Flowers Top Singer 2 | Meghna | Gopuramukalil...

Поділитися
Вставка
  • Опубліковано 26 лип 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 1,2 тис.

  • @VijayaLakshmi-qn1py
    @VijayaLakshmi-qn1py Рік тому +4

    கடவுள் இவளை குழந்தையாகவே வைத்து இருக்கட்டும் ஏனென்றால் குழந்தைக்கு வயது தேவையில்லை..... இறைவனுடைய ஆளுமையின் அதிசய பிறவி இவள் ....சகல வல்லமை பொருந்திய ஒரு குழந்தை.... தமிழ்நாடு திருவாரூரிலிருந்து என்னுடைய.. 60... வயது....
    யான் கண்ட குழந்தைகளில் ஒரு தெய்வப்பிறவி உண்டு என்றால் இவளே.....
    இவளை ஆசீர்வதிக்க யான் யார்.... என்றும் இவள் குழந்தையாகவே... வாழ்க வாழ்க.... 💐....இவளுக்கு நூறாண்டுகள் பத்தாது....✊...🙏

  • @sivakumarvsvs
    @sivakumarvsvs 2 роки тому +8

    ഇങ്ങനെയുള്ള ഒരു മകളെ കിട്ടിയതിൽ ആ പിതാവിന് അഭിമാനിക്കാം. ഇതിനൊക്കെ സുകൃതം ചെയ്യണം.

  • @hareeshhari2986
    @hareeshhari2986 2 роки тому +48

    മേഘ്ന മോളെ മോളുടെ പാട്ടും സംസാരവും കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്

  • @rajanp4688
    @rajanp4688 2 роки тому +70

    എത്ര ദിവസം ആയി ഈ പാട്ടിന് കൊതിച്ചിരിക്കുന്നു ..... മേഘടു ചക്കര മുത്താണ്..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤.

  • @rameshkb3414
    @rameshkb3414 2 роки тому +65

    മേഘന മോളുടെ എല്ലാ പാട്ടും കേൾക്കാൻ വളരെ രസമുണ്ട്.
    ഓരോ പാട്ടും ഞാൻ എത്രയോ തവണ കേൾക്കാറുണ്ട്.
    എത്ര കേട്ടാലും മതിവരില്ല.

  • @philominajoy368
    @philominajoy368 2 роки тому +6

    She sings very well, equally besting communication. Wonder God own child. Let she win the top rank . Umma God bless mole . Gtg addict yr presentation.

  • @jabamalaimary6123
    @jabamalaimary6123 Рік тому +8

    Hi meghna beautiful wonderful amazing performance never tired of listening and enjoying your songs God bless you🥰🥰🥰

  • @sheelasivan6746
    @sheelasivan6746 2 роки тому +40

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോളെ❤️😘😘😘👍

  • @cpminhajmonu1706
    @cpminhajmonu1706 2 роки тому +38

    Very good എന്ന് പറ...
    മോളൂസേ 😘😘
    അഹങ്കാരത്തിന്റെയും കുശുമ്പിന്റെയും ഒരു തുമ്പ് പോലും മനസ്സിലില്ലാത്ത കുട്ടി ,
    ജീവിതകാലം മുഴുവൻ ഇത് നിലനിർത്തിത്തരട്ടെ🤲🥰🥰🥰😍😍😘

  • @komatheeallimuthu3578
    @komatheeallimuthu3578 Рік тому +13

    Oh o my so goosebumps so
    Lovely 🌹little girl love from Malaysia🇲🇾

  • @SD-od7ed
    @SD-od7ed 2 роки тому +40

    പാടുക മാത്രമല്ല പാട്ടിനെപ്പറ്റി എന്ത് ചോദിച്ചാലും മറുപടി റെഡി. Love you മേഘനക്കുട്ടി 🥰🥰🥰 god bless you💕💕

  • @shakilameeramohideen4020
    @shakilameeramohideen4020 10 місяців тому +8

    Megna kutty God's gift. Fentastic voice. Eyes expression Amazing. So pretty 😍 Gorgeous 🥰 Lovely baby ❤❤❤❤❤❤

  • @philominavsr7756
    @philominavsr7756 2 роки тому +11

    This is wonderful & marvellous memory uncountable

  • @ashokkumar699
    @ashokkumar699 2 роки тому +251

    മേഘ്ഡു .....❤️
    എന്ത് പറയാൻ...ശ്രുതി ചേർത്ത് വച്ച.. മണിവീണ പോലെയാണ്!!!സംഗീതമാണ് വഴി...സംഗീതമാകട്ടേ ജീവിതം !!! ശുദ്ധസംഗീതം...!!
    ദൈവം കൂടെയുണ്ട്....

    • @jayalekshmisarasamma3780
      @jayalekshmisarasamma3780 2 роки тому +9

      all rounder ആകും - നായിക. ഗായിക. അവതാരക .,,,,,

    • @mablekuruvilla3588
      @mablekuruvilla3588 2 роки тому +2

      Amaizing! Wonderful.

    • @sundaramurthy6776
      @sundaramurthy6776 2 роки тому +2

      God bless her signs of sogs

    • @vijayananat9734
      @vijayananat9734 2 роки тому +2

      ചക്കര മോളാണ്. നേരിൽ കാണാൻ കൊതിയാവുന്നു...

  • @user-kn7og7km8s
    @user-kn7og7km8s 5 місяців тому +3

    👌🌹❤️Megna മോളുടെ മാതാ പിതാക്കൾ എന്തോ മൂഞ്ഞെന്മ സുകൃതം ചെയ്തിട്ടുണ്ടാവും, അതാണ് മോൾക്ക്‌ മലയാളം വായിക്കാനും എഴുതാനും അറിയാതിരുന്ന മോൾക്ക്‌ ഇങ്ങനെ ഭംഗിയായി പാടാൻ കഴിയുന്നത്, Love you molu,

  • @user-rv6ib8rf3k
    @user-rv6ib8rf3k Рік тому +2

    Meghna mole ethra bhangiyaayi rasamaayi ee pazhaya paattu molu assalaayi paadi Excellent

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 роки тому +7

    Endengilum feelings ullah samayam ente Kochchumolude pattu kettal ellam paraparakum. Thanks a lot 🙏 💓 💗 💕 ❤

  • @kishankkademe5129
    @kishankkademe5129 2 роки тому +69

    അത്ഭുതം, a wonderful prodigy. കേട്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 роки тому +17

    Extraordinary talent..എന്താ തൊണ്ട..👌👌👌👌😘😘😘ചക്കരക്കുട്ടി

  • @suseelasmnair3180
    @suseelasmnair3180 2 роки тому +17

    Super old song ഇനിയും ഇങ്ങനത്തെ നല്ലപാട്ടുകൾ കൊണ്ടുവരണംമേഘനമോൾ Superആയി പാടിGod bless you

  • @anitamohan6211
    @anitamohan6211 2 роки тому +14

    Wow beautiful rendering by Meghna. May God bless & protect her.

  • @johnsonvk95
    @johnsonvk95 2 роки тому +16

    മേഘ്ന മോളുടെ പാട്ടും പെർഫോമൻസുഠ വളരെ വളരെ ഇഷ്ടം God bless you ❤️👌👌😘

  • @kavi6449
    @kavi6449 2 роки тому +9

    Aha! Aha! Fantastic! Beyond words. It is my favourite song. 😘😘😘😘😘

  • @indirakozhumal1129
    @indirakozhumal1129 2 роки тому +86

    മേഘ്നക്കുട്ടിയുടെ പാട്ടും സംസാരവും കേട്ടിരിക്കാൻ നല്ല രസമാണ്. Really a good singer.

    • @balulingu6224
      @balulingu6224 Рік тому +2

      ரொம்ப அருமையான குரல் குழந்தைக்கு தெய்வத்துண்டு கடாட்சம் நிறைய இருக்கு வாழ்க குட்டி வளர்க

  • @reethak8106
    @reethak8106 10 місяців тому +6

    Very good singer Meghana kutty ❤

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 роки тому +4

    എൻ്റെ പൊന്നെ. നിൻ്റെ അച്ഛനും അമ്മയും എന്ത് ഭാഗ്യം ചെന്നവരാണ്.എൻ്റെ പൊന്നു പാടുമ്പോൾ നിൻ്റെ അച്ഛൻ്റെ മുഖത്ത് വിടരുന്ന സന്തോഷം ഒന്നു കാണേണ്ടതു തന്നെ ആയിരിന്ന്.നീ ഒരു ലതാ ji ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു Meghadu ❤️❤️lot of love you to da...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @venugopalnair7435
    @venugopalnair7435 2 роки тому +13

    Amazing.great.whenever you feel the day is not good for you listen to this lovely godess.you keep smiling for the day.umma mol.blessings.

  • @razakpilakkat3658
    @razakpilakkat3658 2 роки тому +5

    ഈ മോളോ ദൈവം അനുഗ്രഹിക്കട്ടെ എല്ല ആഗ്രഹം നിറവോറ്റി കൊടുക്കട്ടോ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു

  • @remasundaranf2372
    @remasundaranf2372 2 роки тому +4

    Megadu eadukkunna paattukal eallam kealkkan sukhavum paadan budhimuttum aanu endhu manoharamayanu padunnathu ee kochu kunju oru albhutha kuttiyanu ella pattukalum super aayi padunnu ponnumol adutha paattinuveadi waiting aanu all the best

  • @krishnadigitalvision1199
    @krishnadigitalvision1199 2 роки тому +18

    ഇന്ന് കാലത്തെ കണിയായിരുന്നു. കുഞ്ഞുവാവയുടെ പാട്ട് മനസ്സ് നിറഞ്ഞു. I Love You മുത്തേ❤️❤️❤️❤️💞💞💞

  • @babujohn951
    @babujohn951 2 роки тому +2

    മേഘന മോളുടെ പാട്ടിന്റെ മാസ്മരികത അപാരം തന്നെ.! ദിവസവും ഒരു പ്രാവശ്യം കേട്ടാൽ മതി, നമുക്കു നല്ല ഊർജം കിട്ടും. ഉമ്മ ..... ഉമ്മ ....

  • @srigokul4645
    @srigokul4645 2 роки тому +2

    Super nalla pattu enthurasathilapadiyathu nalla oru kazhivundu molkku

  • @brahmi4946
    @brahmi4946 2 роки тому +73

    മേഘ്ന മോളൂ മനോഹരം. എന്നും നന്‍മകള്‍ ഉണ്ടാവട്ടെ....

  • @user-vh8rm6dg7o
    @user-vh8rm6dg7o 10 місяців тому +6

    Congratulations world famous You tube channel
    Congratulations world famous Singer Meghna Sister

  • @ruksanaiqbal4765
    @ruksanaiqbal4765 2 роки тому +2

    ho ethranaalayi edhonnu kanan,kelkkan kaathirikkunnu....my sweet barbie doll...🥰,...meghaduuuuuu...luv youuuuuuuu

  • @sridevisrinivasan3633
    @sridevisrinivasan3633 Рік тому +5

    Meghna's each & every song is fine.i can't express my words.God bless her.All the judges given stand otion.merely 6 years old girl

  • @dattashettigar558
    @dattashettigar558 2 роки тому +6

    Super voice_super power Megudu god bless u

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 2 роки тому +20

    അദ്ഭുതകരമായ ആലാപനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @ushamohanan4543
    @ushamohanan4543 Рік тому +2

    Orupadu kuttikal sing cheyyunne kandittund pakshe mekhaduvine pole mekhadu mathram saraswati devi navil vilyadukayanu e kunjinte navil kannu thattathirikkatte, finally sthanam kittathathu kashttamayipoyi. 🥰🥰🥰😘😘😘

  • @suprabham6504
    @suprabham6504 2 роки тому +2

    I have no words to appreciate our kilukkampetty . God bless you

  • @RameshBabu-zq9xy
    @RameshBabu-zq9xy 2 роки тому +68

    രാവിലെ മുതൽ മേഘനയെ കാത്തുകനിൽക്കുകയാണ് വേഗമകെട്ടെ നല്ല പാട്ട് വരട്ടെ ഓക്കേ 🌹🙏💋

    • @menonss7199
      @menonss7199 2 роки тому +4

      kathirunnu kathirunnu kannukal kizhachu povunnu, vegam varu, divasavum varuuuu

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +34

    ഇത്രയും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരു ജഡ്ജസ്.... നമിക്കുന്നു 🙏🙏🙏MG, MJ, &പ്രിയ സഹോദരി അനുരാധാ മാം... 🙏🙏🙏🙏🌹🌹❤❤❤

  • @malinibaitp5883
    @malinibaitp5883 2 роки тому +2

    മോളെ എത്ര തവണ ആണ് ഓരോ പാട്ടും കേൾക്കുന്നത് എന്ന് അറിയില്ല... ദൈവം അനുഗ്രഹിക്കട്ടെ മോളെ... ഒന്ന് നേരിൽ കാണാൻ കൊതി തോന്നുന്നു

  • @sheejathanka2519
    @sheejathanka2519 2 роки тому +3

    മോൾക്ക്‌ പാട്ടിന്റെ അടിസ്ഥാനം തൊട്ട് അറിയാം....... എപ്പോൾ ചോദിച്ചാലും പാടും..... ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ നന്നായി വരും

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 2 роки тому +31

    നാവിൽ സരസ്വതി വിളയാടുന്ന അൽഭുതക്കുട്ടി.... ഒരിയ്ക്കൽഈ കുട്ടിയുടെ മുന്നിൽ സംഗീത ലോകം നമിയ്ക്കും തീർച്ച...

  • @gandhanchandra4875
    @gandhanchandra4875 Рік тому +5

    இந்த‌செல்லக்குட்டியின் அழகு அறிவு திறமை வியப்பில் ஆழ்த்துகிறது.
    வாழ்த்துக்கள்‌ செல்லமே.❤❤❤❤❤❤❤❤❤

  • @premeelajayapalan6388
    @premeelajayapalan6388 Рік тому +4

    എനിക്ക് മേഘനയുടെ ഒരു ചിരിതൻ മണിക്കിലുക്കം ഒരു പ്രാവശ്യം കൂടി കേൾക്കണം. പ്ലീസ് അപ്‌ലോഡ് ദാറ്റ്‌ വീഡിയോ.

  • @chandrikamenon1848
    @chandrikamenon1848 2 роки тому +19

    Molu, you are sooòoo cute baby. Too intelligent, your sense of humor too good, your conversation is very good. You are an all rounder Molu. Your voice is very powerful and soulful. Molu onnu vannu orayiram umma Taran Kothi avunnu. You are a God gifted child. 🙌 Stay Blessed always.

  • @minisunil1491
    @minisunil1491 2 роки тому +3

    പണ്ട് ഞാൻ song ethra manohara mayi kelkkar ella പക്ഷെ മേഘ്ന മോളുടെ അ song kelkkumbol ellam മറന്നു ഇരുന്നു പോകും എത്ര നല്ല വോയിസ്, super ❤️❤️💞💕❤️💞💕❤️💞💕❤️💞💞💓

  • @sandhyajasmine9435
    @sandhyajasmine9435 2 роки тому +3

    മോളു എന്താ ഭംഗി പാട്ടിനു ചക്കരെ ❤❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @shanthakumari227
    @shanthakumari227 2 роки тому +2

    മേഖല കുട്ടി അസ്സലായി പാടി കേട്ടോ സൂപ്പർ സൂപ്പർ ഹായ് സൂപ്പർ

  • @leelakrishnadas3952
    @leelakrishnadas3952 2 роки тому +28

    സംഗീതത്തിന്റെ കുഞ്ഞു ദേവത. കണ്ണു പെടാതിരിക്കട്ടെ കുഞ്ഞിന്🥰🥰🥰

  • @alicekutty
    @alicekutty 2 роки тому +16

    It's beyond excellence your performance megana.love you megna

  • @b.m.prasad7488
    @b.m.prasad7488 2 роки тому +46

    മനോഹരം 💞👏👏 പല പാട്ടുകളും മേഘനക്കുട്ടി പാടുന്നതോടുകൂടി ആ പാട്ടിനോട് വല്ലാത്തൊരിഷ്ടം തോന്നുകയാണ്.. 💞 ഈശ്വരാനുഗ്രഹം എപ്പോഴും ഈ കുഞ്ഞ് മോൾക്കൊപ്പമുണ്ടാവട്ടെ.. 🙏 എം ജെ സാറിന്റെ എൻട്രി സൂപ്പർ 👌 💞 പക്ഷെ കുഞ്ഞിനെ പേടിപ്പിക്കണ്ടായിരുന്നു.. 👍😄

    • @888------
      @888------ 2 роки тому

      They want her to fail and give the prize to Miya 💚muslim appeasement for chanel wiewership..if miya is ignored,whole Malappuram Kozhikode will reject flowers and 24news 😲👍

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 6 місяців тому +2

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.

  • @spyoutubeviewerchannel7471
    @spyoutubeviewerchannel7471 2 роки тому +5

    സൂപ്പർ മോളെ, എനിക്ക് ഒരുപാട് ഇഷ്ട്ടാ....

  • @nrvisions3264
    @nrvisions3264 2 роки тому +295

    കുറേ ദിവസമായി കാത്തിരിക്കുകയായിരുന്നു മോളുടെ പാട്ടിനായി. മനസ്സ് നിറഞ്ഞു. സൂപ്പർ എന്റെ കുഞ്ഞു രാജകുമാരി 👍👍

  • @madackal250
    @madackal250 2 роки тому +20

    എന്താ കുഞ്ഞേ, വളരെ സന്തോഷം.... വളരെ വളരെ മുകളിലെത്തട്ടെ. എത്രയോ ഗോപുരങ്ങളുടെ മുകളിൽ...God bless u

  • @suresurya9470
    @suresurya9470 2 роки тому +4

    നമിച്ചു മോളേ..ഈ പാട്ട് മോൾ പാടുമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു.അതുപോലെ തന്നേ സംഭവിച്ചു. Ohh God.. അതുപോലെ, 'കാത്തിരിപ്പൂ... കുഞ്ഞരിപൂവ് വെറും പൂവ്... 'എന്ന പാട്ടും പാടുമെന്ന് തോന്നിയിരുന്നു. കുറച്ച്പാടാണ്അത്. എങ്കിലും മോൾപാടിയാൽ തകർക്കുമെന്നുറപ്പാണ്. എന്നാണാവോ ഈ പാട്ട്?

  • @clipton7832
    @clipton7832 Рік тому +2

    ഈ മോളുടെ പാട്ട് കേട്ടാൽ എത്ര വലിയ സങ്കടങ്ങളും മറക്കും -

  • @sunithajayaraj4235
    @sunithajayaraj4235 2 роки тому +124

    പൊന്നുമോക്ക് കണ്ണുതട്ടാതെ കാത്തോളണേ ഭഗവാനേ👏👏

  • @pavammalayali593
    @pavammalayali593 2 роки тому +5

    കേട്ടു തഴമ്പിച്ച ശബ്ദത്താക്കൾ മനോഹരം. നിഷ്കളങ്ക മായ മോളു.

  • @shanthakumari227
    @shanthakumari227 2 роки тому +2

    അവടെ സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്

  • @minithankachan8651
    @minithankachan8651 Рік тому +4

    God bless you meghadu Gift of God

  • @phkhader1985
    @phkhader1985 2 роки тому +5

    മോൾക്ക്‌ ഈ പ്രാവശ്യത്തെ ടോപ് സിംഗർ winner ഉറപ്പ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramakrishnapillai9722
    @ramakrishnapillai9722 2 роки тому +3

    മോൾക്. കണ്ണുകിട്ടാതിരിക്കട്ട ആയയീരം ചക്കരയുമ്മ God blessyou

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 роки тому +2

    Sammathichirikunnu Ponnumolu. Guruvayoorapan Makkaleyum Achaneyum Ammayeyum ennum Kathurakshikatte 🙏🙏🙏🙏🙏❤❤❤❤❤

  • @lalyjoseph2166
    @lalyjoseph2166 Рік тому +6

    മേഘനക്കു ട്ടി യുടെ പാട്ട് വീണ്ടും വീണ്ടും കേട്ടിട്ടാണ് ഞാൻ ഉറങ്ങുന്നത് എന്റെ സുന്ദരിക്കുട്ടി ഞാൻ മോളുടെഒരു ഫാനാണ് പാട്ട് കേൾക്കാൻ മാത്രമല്ല മോള കാണാനും നല്ല രസമാണ് നല്ല ഗായികയും നടിയും ഒക്കെ ആയി വരട്ടെ

  • @shereefahamsumon5611
    @shereefahamsumon5611 Рік тому +4

    Supper policy muthee 💕😘👌👌

  • @suthakararulpandiant8781
    @suthakararulpandiant8781 Рік тому +5

    இறைவன் உடன் இல்லாமல் இப்படியான அதிசயம் நடப்பதில்லை...

  • @sojoshow23
    @sojoshow23 2 роки тому +13

    എന്റെ മേഘന രാജകുമാരി, പാട്ടിന്റെ പാലാഴി തീർത്തു കൊണ്ടു മുന്നേറട്ടെ 🙏😍OMG😍🙏 Solly teacher Calicut 🙋

  • @vijayangk112
    @vijayangk112 2 роки тому +15

    ഇത്രയും നാൾ ഈ പാട്ട് കേട്ടെങ്കിലും മേഘ്ടു പാടുമ്പോൾ ഉള്ള സ്വരമാധ്യുരം പറഞ്ഞറിയിക്കാൻ കഴിയില്ല: .. ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരയേ.....

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 роки тому +19

    Excellent marvelous and extraordinary singer. Many many talented mol 🙏💕.

  • @Mammoottybasheer
    @Mammoottybasheer 2 роки тому +102

    ഈ പാട്ട് ഇത്രയും മനോഹരമായി ഒരിക്കലും ഞാൻ ആസ്വദിച്ചിട്ടില്ല
    മേഘ്ന ക്കുട്ടി love you 💛 I

  • @abdulazeeznp
    @abdulazeeznp 2 роки тому +1

    കുഞ്ഞുമോൾക് എല്ലാ ആശംസകളും.

  • @rosestudio6402
    @rosestudio6402 2 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ megnaye_

  • @shanthakumari227
    @shanthakumari227 2 роки тому +3

    അസ്സലായി പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ

  • @bijupadmanabhan4668
    @bijupadmanabhan4668 2 роки тому +14

    പുണ്യം ചെയ്ത മാതാപിതാക്കൾ 🙏🙏🙏മോൾക്ക്‌ ആയുരാരോഗ്യ സൗഖ്യo നേരുന്നു 🥰🥰🥰🥰😘😘😘😘😘

  • @vishnuvardhanan5984
    @vishnuvardhanan5984 2 роки тому +3

    മേഘ്ന കുട്ടി സൂപ്പർ...🥰🥰🥰.. ഓർക്കസ്‌ട്ര കിടിലം,🥳🥳🥳

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +6

    പൊന്നുമോളെ ആരും കണ്ണുവെക്കല്ലേ? പ്രിയ സഹോദരങ്ങളെ? ഈ കുഞ്ഞു നമ്മുടെ സ്വകാര്യ അഹങ്കാരമാ.... 🥰🥰🥰🥰പ്രിയ ചക്കരെ.... മുത്തേ... ❤❤❤❤❤❤❤❤👌👏👏👏👏

  • @geethanjali8207
    @geethanjali8207 2 роки тому +15

    ചെമ്പകനിലാവിന്റെ ചെമ്പക സൂര്യ നാദം കേട്ടാലും മതിവരാത്ത മേഘനയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍

  • @kpanandannair
    @kpanandannair 2 роки тому +108

    😍😍😍 മേഘന കുട്ടിയുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല. ജഡ്ജസ് പറയുന്നപോലെ ഒരു അസാധ്യ കഴിവുള്ള കുട്ടിതന്നെയാണ് മേഘന. കുഞ്ഞു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @LailaLaila-pu1sz
    @LailaLaila-pu1sz 2 роки тому +11

    Woooooo....... ഒരു രക്ഷയുമില്ല മേഘ്ടു പൊളിച്ചടുക്കി

  • @alik3250
    @alik3250 2 роки тому +4

    ഈക്കുട്ടിക്ക് ഭാവിയിൽ ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആവാൻ കഴിയട്ടെ നമുക്ക് കാത്തിരിക്കാം

  • @santhakunnummal5511
    @santhakunnummal5511 Рік тому +5

    Very sweet.Sang beautifully.Blessed baby singer.

  • @mrpradeep5017
    @mrpradeep5017 2 роки тому +6

    A bright future waiting for you Meghudu

  • @safamedia1307
    @safamedia1307 2 роки тому +3

    എന്റെ മോളെ മേഖന കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @jaseeratk6139
    @jaseeratk6139 Рік тому +19

    ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. പാട്ട് കഴിഞ്ഞ് അഛന്റെ അടുത്തേത് ഓടി വരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം

  • @jayasreemohan7933
    @jayasreemohan7933 Рік тому +3

    ഈ പാട്ട് ഫൈനലിൽ പാടിയാൽ മതിയായിരുന്നു മുത്തേ 👌🏻👌🏻👍🏻😘😘

  • @shanthakumari227
    @shanthakumari227 2 роки тому +3

    മേഖല കുട്ടി അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ

  • @namiskitchen3426
    @namiskitchen3426 2 роки тому +2

    She just looks like her daddy.
    Beautiful.

  • @lailavijayan526
    @lailavijayan526 2 роки тому +19

    Molu you are gifted child . You are our little nightingale. You are going to create history . Fantastic performance 👏 👌

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +11

    Adipoli Song Singing.
    Wonderful And Super Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @vidhyangudus8418
    @vidhyangudus8418 2 роки тому +103

    ഇത് ശരിക്കും നൂറുമാർക്ക് പോരാണ്ടുവരും മേഖനമോൾ അത്രയും സൂപ്പറായിട്ടുപാടി ഒരായിരം അഭിനന്ദനങ്ങൾ ഉമ്മ ഉമ്മ ഉമ്മ 🌹🌹🌹🌹💕💕💕❤❤❤👌👌👌👌👌

    • @jacobtharayil7252
      @jacobtharayil7252 2 роки тому +8

      Really a blessed little Angel... 👍👍👍 മാലാഖകുട്ടി... 👌

    • @kalavathikallankudlu4240
      @kalavathikallankudlu4240 2 роки тому +4

      Yes 💯 very well said

    • @ushamohan7707
      @ushamohan7707 2 роки тому +2

      സത്യം 🙏🙏

    • @abrahamskariah6628
      @abrahamskariah6628 2 роки тому +1

      Really excellent. Wonderful sound. God may bless her talent
      She became good singer in future
      Congratulate her parents also.

  • @varthinkal5692
    @varthinkal5692 2 роки тому +2

    ദൈവത്തിൻ മുത്തേ
    ദൈവധീനമായ് എന്നെന്നും
    സംഗീത സാന്ദ്രമായ് പെയ്തിറങ്ങാൻ
    സംഗീത മേഘങ്ങളായ് മേഘ്ന മോളെ മുത്തട്ടെ.

  • @Manu-tg4fq
    @Manu-tg4fq Рік тому +1

    സംഗീതത്തിന് മാത്രമായുള്ള പുണ്യ ജന്മം ❤️

  • @shamlalshamlumon128
    @shamlalshamlumon128 2 роки тому +3

    Super molu adipoli ithu pole cheriya oru singare njan ente jeevidathil kanditilla uyarangalil ethate ethra kandalum ketalum mathi varilla oronnum kanumbol

  • @rajeevjohny7947
    @rajeevjohny7947 Рік тому +8

    ആദ്യമായി ഈ കുട്ടിയുടെ പാട്ടു കേൾക്കുന്നത് ഒരു ആഴ്ച മുൻപ് ഈ പാട്ട് മുതലാണ്. വല്ലാത്ത നഷ്ടബോധം. നേരത്തെ കാണേണ്ടതായിരുന്നു. എനിക്ക് tv പ്രോഗ്രാം താല്പര്യം ഇല്ല. ഞാൻ കാണാറില്ല. പക്ഷെ ഈ പാട്ട് കണ്ടതുമുതൽ എന്റെ ധാരണ തെറ്റാണെന്നു തോന്നുന്നു.
    A big faaaaaan

  • @sujamohan4128
    @sujamohan4128 2 роки тому +2

    Moluuu chakkareeeeeee supperrrrrr

  • @lalumathews7994
    @lalumathews7994 2 роки тому +2

    Beautiful 👌 .great singer.god bless you child