സംഗീതവേദിയിൽ വീണ്ടും കുസൃതി നിറച്ച് മേഘ്നക്കുട്ടി...

Поділитися
Вставка
  • Опубліковано 28 бер 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 249

  • @anniegeorge7756
    @anniegeorge7756 2 роки тому +21

    മേഘന കുട്ടി പാടുമ്പോൾ നൃത്തം പിന്നിൽ വേണ്ട, അത്രയും നിറഞ്ഞു നിൽക്കുന്നു പാട്ടും, അവളുടെ മനോഹരമായ പ്രകടനങ്ങളും

  • @renipv1641
    @renipv1641 Рік тому +24

    മേഘനയെ പോലെ ഒരു കുഞ്ഞിപ്പെണ്ണിനെ ആശി ക്കാത്തവർ കാണില്ല. എത്ര തിരക്കിലും ഞാൻ കണ്ടിരിക്കും ഓരോ പാട്ടും. അനുഗ്രഹീത രായ ആ അച്ഛനും അമ്മക്കും നൂറുമ്മ...

  • @sf9681
    @sf9681 2 роки тому +56

    Love u meghdu... നിന്റെ കഴിവുകൾ കാണുമ്പോൾ അത്ഭുതം ആണ്.. എല്ലാ മേഖലയിലും സൂപ്പർ kid...എന്നും നില നിൽക്കട്ടെ എന്ന പ്രാർത്ഥനയാണ്...

  • @yathrakerala3967
    @yathrakerala3967 Рік тому +6

    എന്താ ചിരി.... പൊന്നു മോളെ... ❤️🤩🥰🥰🥰😘😘😘😘😘😘

  • @lijorachelgeorge5016
    @lijorachelgeorge5016 Рік тому +11

    നല്ല കഴിവുള്ള കുട്ടി. വളരെ മനോഹരമായി പാടി. ഉടുപ്പും നല്ല ഭംഗിയുണ്ട്. Smart n cute മോളു. 😍😍❤ ഈ സീസണിൽ വേറെ ആരെയും അറിയില്ല, പക്ഷെ ഈ മോളുടെ പല performances കണ്ടു, അങ്ങനെ ഈ കുട്ടിയെ ഒരുപാട് ഇഷ്ടമാ 😍❤❤

  • @FLASH-ue6qb
    @FLASH-ue6qb 2 роки тому +416

    മേഘ്ന കുട്ടിയുടെ fans ഉണ്ടോ ❤️🥰🙌🏼

  • @vijayan1550
    @vijayan1550 2 роки тому +4

    ഈ കുഞ്ഞിനെ നേരിട്ട് കാണാൻ പറ്റില്ല ഓർത്തിട്ട് സങ്കടം. അച്ഛൻ അമ്മയുടെയും വാവയും സൂപ്പർ ആയിട്ടുണ്ട്

  • @philominavsr7756
    @philominavsr7756 2 роки тому +5

    Really Meghadu is super Artist , Mole, God keep & protect you mol.Whole world is enjoying not at all tired

  • @lillyjoseph4344
    @lillyjoseph4344 2 роки тому +7

    കർത്താവേ, ദീർഘായുസ്സ് നൽകണേ ഈ കുരുന്നിന്...

  • @Najmal353
    @Najmal353 2 роки тому +25

    പേർന്റസിന് തന്നെയാണ് സല്യൂട്ട് ഭാഗ്യം ചൈത അഛനും അമ്മയും അഛൻ മോളെ പാട്ട് കഴിഞ്ഞ് എടുത്ത് കൊണ്ടുപോവുമ്പോൾ കൊതി തോന്നാറുണ്ട്

  • @kanakammenon9252
    @kanakammenon9252 2 роки тому +11

    let her always be one of the top singers.but one word to molu's parents.she is a blessed child.teach and advice her to be God fearing and down to earth. she will always stand at the top.all the best molu.love you.

  • @rinshashabijesh835
    @rinshashabijesh835 2 роки тому +15

    Big salute to ur parents and excellent meghana.

  • @deepavk287
    @deepavk287 2 роки тому +70

    അച്ഛന്റെ സന്തോഷം 🥰

  • @prasadjvsv9123
    @prasadjvsv9123 Рік тому +7

    Congratulations Meghna!
    Excellent singing with mimicry is a great sign like experience singer. Meghna means hardwork with outstanding performance. Wish you all the best.

  • @2butterflies683
    @2butterflies683 2 роки тому +9

    Meghnakuttyyyyyyyyy mutheeeeeee love u daaaaaaaaaaaa ചക്കരേ.........

  • @santhoshkk5886
    @santhoshkk5886 2 роки тому +6

    ഭഗവാൻ അനുഗ്രെഹോക്കട്ടെ മോളു. ലോവ് ഉ dr

  • @MahimaSambath888
    @MahimaSambath888 2 роки тому +7

    💖🥰🥰 meghnaakuttyude fan like adich kerrikoo😍👍

  • @jithararajive.k1593
    @jithararajive.k1593 Рік тому +2

    Megnakutti very cute girl.🤩🥰😘 Beautiful Singer and dancer & actress too at the same time.. You r a wonderful girl..one of my entertainment is watching your songs with enjoy judges comments,👍💯🤩👏👏👏

  • @sheelaraghunathan5750
    @sheelaraghunathan5750 Рік тому +5

    Gods gifted child
    Really wonderful

  • @sherlysharon9810
    @sherlysharon9810 2 роки тому +5

    Beautiful meghnakutty Awesome performance .God bless u

  • @ansilashowkathali4557
    @ansilashowkathali4557 2 роки тому +15

    Meghudu😘😘😘😻💋

  • @shanthakumari227
    @shanthakumari227 2 роки тому +3

    ചക്കരേ പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ് സൂപ്പർ ഹായ് സൂപ്പർ

  • @richoosvlog.3720
    @richoosvlog.3720 Рік тому +3

    Meghnu........ Love you 😘😘😘😘😘😘

  • @aneeshb.s.1866
    @aneeshb.s.1866 2 роки тому +7

    വല്യ സംവിധായകൻ, ഗായകൻ, സംഗീത സംവിധായകൻ ഒക്കെ കേൾക്കെയാണ് ആ കുരുന്ന് ചോദിച്ചത്... "ബേബി ശ്യാമിലി ചേച്ചിയെ എടുത്തിട്ടുണ്ടോ...?" എന്ന്... "പിന്നെ ശ്യാമിലിയെ മാത്രമല്ല ശാലിനിയേയും എടുത്തിട്ടുണ്ട്..." പക്ഷേ, ആ ചോദ്യം ഒളിച്ചു വയ്ക്കുന്ന ഒരു കുരുന്ന് മോഹം നടത്തി കൊടുക്കാൻ ഇത്രയും കേമൻമാർക്ക് കഴിഞ്ഞില്ല... 💝 "എന്നേയും അങ്ങനെ എടുക്കാമോ...?" 💝 എന്ന് മേഘുഡൂസ് ചോദിക്കുന്ന പോലെ ഇവർക്ക് തോന്നിയില്ല...😢

    • @johndavid2173
      @johndavid2173 2 роки тому

      KAMAL SAMYOMANAM PAALICHATHAYIRIKKUM. AYALEY PATTI KUREY PEEDANANGAL AROPANANGAL VANNITTUNDALLO?? SATHYAM AANO ENNARIYILLA ATHO KONDAYIRIKKUM MOLEY EDUKKANAN MADICHATHU.

  • @vijayan1550
    @vijayan1550 2 роки тому +19

    ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് മേഘ്ന . കാണാൻ സൂപ്പർ ആയിട്ടുണ്ട്.പാട്ട് സൂപ്പർ ആയിട്ടുണ്ട്

  • @sajithasumeesh9066
    @sajithasumeesh9066 2 роки тому +15

    So cute 🥰😘

  • @ashavinod2224
    @ashavinod2224 2 роки тому +18

    Really blessed parents 🙏 ❤

  • @mufeethaju2788
    @mufeethaju2788 Рік тому +1

    മോളുടെ achate സന്തോഷം കണ്ടാലും മതി 👌👌👌💯

  • @terryprabhu1568
    @terryprabhu1568 2 роки тому +6

    So cute and a sweet potato honey mixed fruit jam.
    Really God's Gift to society and
    Music world.
    Real marvel how the creator decide in each and every child.
    Only after growing human beings behaving selfish.
    She is really a God sent honey bee. Wishes to her parents and judges.

  • @abbasoolikkara747
    @abbasoolikkara747 2 роки тому +6

    Wonderful baby Meghna , wish you all the best

  • @premeelajayapalan6388
    @premeelajayapalan6388 Рік тому +2

    മേഘനയുടെ എല്ലാ പാട്ടുകളും വേണം.

  • @ksreenarayananmenon4305
    @ksreenarayananmenon4305 2 роки тому +3

    Such a beautiful and attractive song sung by a beautiful infant aged around 6 years I think is quite attractive and we all she will still come up in the music programme for which we all pray God.

  • @srichandanarachuri4043
    @srichandanarachuri4043 2 роки тому +4

    Aweee meghanakuttyyy!🥰😘😋😍

  • @ancybabu798
    @ancybabu798 2 роки тому +8

    Really...Amazing performance Meghnamolu...May God Bless You today&always..🙏🙏

  • @jabamalaimary6123
    @jabamalaimary6123 Рік тому +2

    Lively lovely cute performance God bless you with all the blessings u need to shine in the musical journey dear Meghana kutty❤❤❤

  • @sulekhar9766
    @sulekhar9766 2 роки тому +9

    മിടുമിടുക്കി👍

  • @udayakumar6404
    @udayakumar6404 2 роки тому +14

    Awesome ❤❤❤❤❤❤❤❤❤❤❤
    Fan for Sri Lanka 🇱🇰

  • @mollyreji7580
    @mollyreji7580 2 роки тому +6

    Beautiful and super super bby. Fantastic your performance, no Ward's dear bby love you❤❤❤❤❤

  • @sreeharik.s2476
    @sreeharik.s2476 Рік тому +1

    ഈ കുട്ടി തന്നെ ഈ സീസണിൽ വിജയിക്കും🥳👍👍

  • @shajithasaleem1533
    @shajithasaleem1533 2 роки тому +3

    Chakkara muthaanu 😘😘😘😘

  • @themuseaudiobook
    @themuseaudiobook 2 роки тому +31

    Meenutti exudes warmth and innocence. She is apt to be an anchor of this show. She manages the silly/unwanted comments with ease and also gels well with the kids.

  • @dfdg7486
    @dfdg7486 Рік тому +1

    ചക്കര ഉമ്മ മുത്തേ

  • @srimathibhat7666
    @srimathibhat7666 2 роки тому +4

    Love you Megh adu kutty.Excellent..

  • @whatsappstatus8319
    @whatsappstatus8319 2 роки тому +7

    Haaai മേഗുടു 😍

  • @aksgamer5056
    @aksgamer5056 2 роки тому +2

    മേഘന കുട്ടി നന്നായിട്ടുണ്ട് മുത്തേ umma 😍💕🌹🌹💋💋💋💥💥💥💯💯👍👍

  • @chandrumachur4128
    @chandrumachur4128 2 роки тому +10

    Beautiful

  • @santhinalls7718
    @santhinalls7718 2 роки тому +5

    Super meghudu thangam

  • @shereefahamsumon5611
    @shereefahamsumon5611 2 роки тому +2

    Megana muthee patt policy 💕👌👌

  • @gaffarmohamed2040
    @gaffarmohamed2040 2 роки тому +7

    Vvvvvvvvgood vvvvvvvvgood very good condition

  • @shitaldhadve3646
    @shitaldhadve3646 2 роки тому +5

    Amazing singing

  • @geetavaidya2531
    @geetavaidya2531 2 роки тому +4

    So cute. You are magical and awesome. Superb Meghdu😍😍😍🎵🎵🎵💕💕💕♥️♥️🎉🎉

  • @davisma8133
    @davisma8133 2 роки тому +3

    കുമ്പളങ്ങ എന്ന് വച്ചാൽ കോളിഫ്ലവർ പോലെ... എടുത്തപ്പോ cabbage.... മീനുട്ടി ചിരിപ്പിച്ചു കൊല്ലും

  • @semmi7450
    @semmi7450 2 роки тому +7

    Love you moloo,s ❤️❤️

  • @sabitas5770
    @sabitas5770 2 роки тому +1

    Sweetie pie baby no words to praise you. God be with you. Waiting to see you. Where is your home?

  • @binnym3186
    @binnym3186 2 роки тому +8

    Amazing molussss 😍😍💕💕😍😍💕💕😍😍💕💕 love you lot dear 💘💘💘💘💘💘💘🥰🥰🥰😍😍😍💓💓💓

  • @ushaganesan4141
    @ushaganesan4141 2 роки тому +2

    Lovely beta .Bless u

  • @user-hs2ct1fs7h
    @user-hs2ct1fs7h 2 роки тому +3

    മിടുക്കി മിടുമിടുക്കി

  • @FathimaFathima-mw2wp
    @FathimaFathima-mw2wp 2 роки тому +2

    ഒന്നും പറയാൻ ഇല്ല ...dynamic...

  • @florencerosario621
    @florencerosario621 2 роки тому +4

    Cute & nice.❤️❤️💕💕🌹🌹

  • @saraswathytg1909
    @saraswathytg1909 2 роки тому +1

    Mekhdootty is a wonderful kidu.....a full package

  • @lalithaskitchen99
    @lalithaskitchen99 2 роки тому +5

    Super molu

  • @jasminehonestraj9409
    @jasminehonestraj9409 2 роки тому +3

    God bless you papa

  • @haseenasaleem3498
    @haseenasaleem3498 2 роки тому +1

    Wow... Soperb😍👍💐

  • @krishnannair7258
    @krishnannair7258 2 роки тому +4

    സൂപ്പർ 😍🥰

  • @nidusvlog5485
    @nidusvlog5485 2 роки тому +2

    Super molee❤️❤️❤️❤️❤️

  • @liana759
    @liana759 6 місяців тому

    Enna cute chellam
    God's gift for your tallent
    Amazing wonderful da

  • @abdulrasheed7546
    @abdulrasheed7546 Рік тому +2

    Wonderful 🌹🌹🌹

  • @remaambujaksshi995
    @remaambujaksshi995 2 роки тому +6

    മേഘഡ്‌വിന്റെ അച്ഛൻ എന്റെ മകനായിരുന്നെങ്കിൽ 🍇🍉🍓🍒🌶️🍅🥝😀😃😄🥰💓💓💓💓💓💓

  • @fathimazuhra7611
    @fathimazuhra7611 2 роки тому +2

    Super Molootty💐💐💐

  • @junnaskitchenworld2224
    @junnaskitchenworld2224 2 роки тому +3

    So cute🥰🥰🥰

  • @aslamkattil6914
    @aslamkattil6914 2 роки тому +5

    Poli 🙌🔥🔥

  • @SSRLAChanel
    @SSRLAChanel 11 місяців тому +1

    Congratulations Ra Meghna bangaru God bless you

  • @ramakrishnapillai9722
    @ramakrishnapillai9722 2 роки тому +2

    Supper supper. 🌹🙏molu

  • @premalathap4785
    @premalathap4785 2 роки тому +7

    🥰😍

  • @Sreedevi_KV
    @Sreedevi_KV 2 роки тому +2

    Super muthe ❤️❤️

  • @anithakartha8782
    @anithakartha8782 Рік тому +1

    Kannutattatirikkatte...🤗😘❤️

  • @kusumakumarikg7272
    @kusumakumarikg7272 2 роки тому +1

    I love you love you love you .somuch
    Dear മേഘടു

  • @liana759
    @liana759 6 місяців тому

    Meghna kutty sema tallent
    God bless you kanney

  • @VijayaLakshmi-xe6ir
    @VijayaLakshmi-xe6ir Рік тому +1

    What a talent
    Sweet baby

  • @fathimasajwa.k8011
    @fathimasajwa.k8011 2 роки тому +1

    സൂപ്പർ മുത്തേ

  • @krishnasuna4939
    @krishnasuna4939 2 роки тому +1

    God bless you chellam

  • @MohammedAli-ze7pp
    @MohammedAli-ze7pp 2 роки тому +2

    പൊന്നു സൂപ്പർ 👍

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому +1

    Excellent super super performance meghana good singer I like meghana alot God bless you ❤️❤️❤️❤️❤️

  • @drawingworld5168
    @drawingworld5168 Рік тому +1

    meenu : ഞാൻ.അടുക്കള കണ്ടിട്ടില്ല 🤣

  • @sunilkk4505
    @sunilkk4505 2 роки тому +2

    Super 💕💕💕

  • @SWEETDREAM3929
    @SWEETDREAM3929 2 роки тому +3

    Super ❤️❤️❤️❤️

  • @deviks2143
    @deviks2143 2 роки тому

    Wonderful..molu..sarvakazhivikalum.sarveswaran.tharatte..Devi.kozhikkal

  • @celinthennattu4142
    @celinthennattu4142 2 роки тому +1

    Super... 💐

  • @shahba6580
    @shahba6580 2 роки тому +2

    Super 🌹🌹

  • @shirlychacko7532
    @shirlychacko7532 2 роки тому +3

    All rounder megnakutty,love u dear

  • @thusharamp666
    @thusharamp666 2 роки тому +2

    Spr 👌👌👌❤👌👌👌

  • @lobukmcherian7312
    @lobukmcherian7312 2 роки тому +2

    🌹സൂപ്പർ 👍

  • @vijayan1550
    @vijayan1550 2 роки тому +5

    മേഘ്ന വന്നാൽ തന്നെ സന്തോഷം ആയി, സമയം പോകുന്നത് പോലും അറിയില്ല നല്ല കുട്ടി

  • @rajis123
    @rajis123 2 роки тому +2

    Super molu 👌👌😘😘

  • @binisony7610
    @binisony7610 2 роки тому +1

    Super 🥰

  • @rajesh2365
    @rajesh2365 Рік тому +1

    Super❤️❤️❤️

  • @sr.jeenageorge5644
    @sr.jeenageorge5644 2 роки тому

    So....... Great...... You are moluuuuuuu🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jishaanish1235
    @jishaanish1235 2 роки тому +3

    Meghudu 🥰

  • @tomyiworld4923
    @tomyiworld4923 2 роки тому +3

    🥳👌👌👌👌

  • @aneesh845
    @aneesh845 2 роки тому +1

    Super