Aliyans - 329 | സ്വീകരണം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 15 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 606

  • @shahana9185
    @shahana9185 2 роки тому +15

    അമ്മാവനെ ഒരുപാട് മിസ്സ്‌ ചെയുന്നു.. അദ്ദേഹം മികച്ച കലാകാരൻ ആണ്.. 2022 തൊട്ട് അദ്ദേഹത്തിനു കൂടുതൽ അവസരം കൊടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.. happy new year all 2022

  • @remanibiju8693
    @remanibiju8693 2 роки тому +51

    അളിയൻസിന്റെ സ്നേഹം... ❤️❤️👍ചില എപ്പിസോഡ് നമ്മുടെ കണ്ണ് നിറയ്ക്കും 👍👍

  • @vipinsvkumar6652
    @vipinsvkumar6652 2 роки тому +11

    എത്ര വഴക്ക് ആയാലും ഒരാൾക്ക് എന്തേലും പ്രശ്നം വന്നാൽ മറ്റേ ആള് സഹായിക്കുന്ന കാഴ്ച മനസ്സിൽ നിന്നും പോകുന്നില്ല ഇതുപോലൊരു അളിയനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🌹

  • @saraswathys9308
    @saraswathys9308 2 роки тому +30

    ശ്രീ.ക്ലീറ്റോ അടുക്കളയിൽ തുപ്പിയത് ശരിയായില്ല

  • @maluprasanth5115
    @maluprasanth5115 2 роки тому +11

    ഞാൻ ഈ അടുത്തിടെ മുതല അളിയൻസ് കാണാൻ തുടങ്ങിയെ.... ഒരു എപ്പിസോഡ് പോലും വിടാതെ സമയം കിട്ടിബോഴേല്ലാം കുത്തി ഇരുന്നു കാണലാ എന്റെ പണി

  • @gopikachechifangirl4428
    @gopikachechifangirl4428 2 роки тому +234

    Aliyans Youtubil varan kathirikunnavar etra perund🥰

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 роки тому +51

    Ithrayum Naturality keep cheyyunna oru Sitcom Vere illa..ALIYANS💯❣️
    1:34 Ningalum thudangiyo Promotion🤭

    • @Brightefx
      @Brightefx 2 роки тому +3

      promotion cheytal avarkku cash kittum so they promote apps

    • @Brightefx
      @Brightefx 2 роки тому +1

      and promoted apps will get more users because people whensee the promotion they download it and use it

    • @smrithi7423
      @smrithi7423 2 роки тому +2

      Serialil adhyayittu kanua

    • @milan9159
      @milan9159 2 роки тому

      @@smrithi7423 തട്ടും മുട്ടിയും അതിൽ ഒരു episode bed nte പരസ്യം cheyyithatha 😆😆

  • @avanilastudio7
    @avanilastudio7 2 роки тому +63

    ദയവായി അതിനിടയിൽ പരസ്യം ചെയ്യരുത്

  • @gamereview595
    @gamereview595 Рік тому +7

    അളിയൻസിന്റെ സ്നേഹം ... ചില എപ്പിസോഡ് നമ്മുടെ കണ്ണ് നിറയ്ക്കും

  • @__love._.birds__
    @__love._.birds__ 2 роки тому +79

    ക്ലിറ്റോ വെറുപ്പിക്കൽ ആണ് ക്ലിറ്റോ ഉള്ളി അരിയുമ്പോൾ കഴുകി വേണം അരിയാൻ അതിൽ മുഴുവനും കറുപ്പ്‌ ആണ് അസുഖം വരും 😏😏

    • @nabeesasubair3111
      @nabeesasubair3111 2 роки тому +1

      കറക്റ്റ്

    • @beekeykebees3241
      @beekeykebees3241 2 роки тому +2

      ഞാൻ പറയാൻ പോയ കാര്യം. അതേ എല്ലാം നന്നായി കഴുകി വേണം അരിയാൻ 👍

    • @sindhu.s.madhavanmadhavan5882
      @sindhu.s.madhavanmadhavan5882 2 роки тому

      Sathyam njan comment edan vannathayirunnu😁

    • @beekeykebees3241
      @beekeykebees3241 2 роки тому +1

      @jesus knightrider സഹോദരൻ മണ്ടാ സീരിയൽ ആയാലും പാരലൽ ആയാലും ചില കാര്യങ്ങൾ ജനങൾക്ക് കൊടുക്കുന്ന അറിവുകൾ ഉണ്ട്. അത് നല്ല അറിവുകൾ ആവാൻ പരമാവധി ഡയറക്ടർമാർ ശ്രദ്ധിക്കണം. അല്ലാതെ കള്ളുകുടിയും വ്യഭിചാരവും മാത്രം ജീവിതത്തിൽ പകർത്തിയാൽ പോരാ

    • @shantythomas1628
      @shantythomas1628 2 роки тому +1

      Njanum parayan vanna karyam

  • @DevSannn
    @DevSannn 2 роки тому +40

    ഈ ഭക്ഷണം ഉണ്ടാക്കുന്നിടത്തു... വിളമ്പുന്നിടത്തു... ഒക്കെ മുടി മുന്നോട്ട് ഇട്ട് കാണുന്നത് അരോചകം ആണ്... Both ലില്ലി & തങ്കം

    • @anithavinodh4029
      @anithavinodh4029 2 роки тому +2

      സത്യം

    • @rajithamadhuraji6238
      @rajithamadhuraji6238 2 роки тому +2

      Sathyam

    • @ushaa5125
      @ushaa5125 2 роки тому +4

      ഞാൻ പറയണമെന്ന് കരുതിയത് നിങ്ങൾ പറഞ്ഞു തങ്കത്തിന്റെ. മേക്കപ്പ് maan ആരാണാവോ. അയാൾക്ക് അവാർഡ് കൊടുക്കണം

    • @mhdthabsheer3096
      @mhdthabsheer3096 2 роки тому +1

      True

    • @benice8065
      @benice8065 2 роки тому +2

      സംവിധായകന് അടുക്കള പരിചയമില്ല....

  • @robinjeena7970
    @robinjeena7970 2 роки тому +14

    ഈ വർഷത്തെ അവസാനത്തെ എപ്പോപിസോഡ് കാണാൻ പറ്റി 🌹🌹പുതിയ വർഷം💖 ഇതിലുംകൂടുതൽ സന്തോഷത്തോടെ മുന്നോട്ട് പോകുവാൻ,. പ്രാർത്ഥിക്കുന്നു 💖💖💖

    • @lilamohan5443
      @lilamohan5443 2 роки тому +1

      എൻ്റെ ചെറുപ്പത്തിൽ ഭർത്താവ് ശബരിമലയിൽ നിന്ന വരുമ്പോൾ വിളക്ക കത്തിച്ചു ഭർത്താവിനെ സ്വീകരിക്കുന്ന ഭാര്യയെയാണ് കണ്ടിട്ടള്ളത്.

  • @sreejithsreejith7407
    @sreejithsreejith7407 2 роки тому +26

    Love u aliyance പരസ്യം ചെയ്തതിൽ ഒരു തെറ്റൂല്ല വരുമാനം ഉണ്ടേല്ലേ എല്ലാം munnottu പോകു good പോഗ്രാം ❤️

  • @nobodyofficial7762
    @nobodyofficial7762 2 роки тому +21

    ലില്ലി ന്തൊക്കെ കണ്ട് പിടിച്ച് കൊണ്ടുവന്നിട്ടുണ്ടോ അതൊക്കെ കാശ് പോകുന്ന ഉടായിപ്പുകളാണ്... ആരും ace money app എടുക്കരുത്... 🏃🏃🏃

  • @abrahamka4089
    @abrahamka4089 2 роки тому +197

    സവാള കഴുകി എടുക്കൂ ക്ലീറ്റോ അതു മുഴുവൻ പൂപ്പലാണ്..black fungus 🤣

  • @nostalgicmemories3789
    @nostalgicmemories3789 2 роки тому +30

    കണ്ട ആപ്പിന്റെ പരസ്യം പറഞ്ഞ് പരിപാടി വെറുപ്പിക്കല്ല് pls 🙏

    • @jayarajs3696
      @jayarajs3696 2 роки тому +3

      ശരിയാണ്, ലേഡീസ് റൂമിലാണ് ഈ പരസ്യം കണ്ടത്,,പക്ഷേ ഒരു വകക്ക് കൊള്ളാത്ത സീരിയൽ ആയിരുന്നു,,ഇപ്പൊ അത് കാണാറില്ല,,!!

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 роки тому +3

    മലക്ക് പോയിവന്നിട്ട് വീട്ടുകാരുമൊത്തു ഉള്ള കുശലം പറച്ചിൽ വളരെ നന്നായിരുന്നു കണ്ണ് നിറഞ്ഞുപോയി സൂപ്പർ 👍👍👍

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +33

    അമ്മയുടെ രാമായണം വായന 👌👌.. അളിയൻസിന്റെ സ്നേഹം 👏👏... സൂപ്പർ
    മുത്തേ 😊😊👍🏾👍🏾👍🏾

  • @sindhuanil1343
    @sindhuanil1343 2 роки тому +61

    Tension Free ആക്കുന്ന അളിയൻസ് 👍

  • @radhiradhi6464
    @radhiradhi6464 2 роки тому +12

    അമ്മാവനെ മിസ്സ്‌ ചെയ്യുന്നു.
    അമ്മാവൻ ഉണ്ടെങ്കിൽ എപ്പിസോഡ് നന്നായിരിക്കും...

  • @jithu53
    @jithu53 2 роки тому +13

    ക്‌ളീറ്റോ കേശു ഈ വീട്ന്റെ നാദനിൽ നന്നായി ചെയ്തു 👍

  • @kavyaramesh1984
    @kavyaramesh1984 2 роки тому +7

    ദയവായി ഇതിന്റെ ഇടയിൽ ആപ്പുകൾ ളുടെ പരസ്യം ചെയ്യരുത്

  • @abrahamka4089
    @abrahamka4089 2 роки тому +16

    കനകൻ താടിയെടുത്തപ്പോൾ...Cute boy 👍

  • @kanthijaganathan1435
    @kanthijaganathan1435 2 роки тому +82

    ❤️ My favourite serial ❤️ All of you perform very naturalistic!

  • @Minnu-e4r
    @Minnu-e4r 2 роки тому +36

    ക്ലിറ്റോ ആൾ കോള്ളാലോ
    ലാസ്റ്റ് അമ്മയും ലില്ലിയും തങ്കവും ചമ്മിയത് നല്ല രസം 😁😁😁

  • @kskvlogs332
    @kskvlogs332 2 роки тому +29

    അടിപൊളി.... അളിയന്മാരായാൽ ഇങ്ങനെവേണം... സൂപ്പർ 💝💝💝

  • @pthomas8327
    @pthomas8327 2 роки тому +20

    Dear Kaumudi,
    please note-
    Brothers- in - Law..എന്നാണ് കറക്റ്റ് .. brother in lawS എന്ന് അല്ല..

  • @febasamuel2281
    @febasamuel2281 2 роки тому +7

    തരകൻ സാർ നെ എന്നെങ്കിലും കാണാൻ പറ്റുമോ? സൂപ്പർ പ്രോഗ്രാം ❤😍

  • @krprasanth6622
    @krprasanth6622 2 роки тому +12

    ശബരിമലയ്ക്ക് പോയി വന്ന ഉടനെ മീൻ കഴിയ്ക്കാൻ ധൃതി കാണിക്കുന്ന സ്വാമി ..🤣
    ചിക്കനും മട്ടണും
    മീനും വെച്ച്‌ കാത്തിരിക്കുന്ന വീട്ടുകാരും ..😁
    വല്ലാത്ത
    സന്ദേശം ആയിപ്പോയി ...
    സ്വാമിയേ ശരണം അയ്യപ്പ .🙏

    • @vivek95pv14
      @vivek95pv14 2 роки тому +1

      Ath anganaan it's natural

    • @krprasanth6622
      @krprasanth6622 2 роки тому +4

      @@user-uw2ru8cy4j എങ്ങനെ ?
      ഞങ്ങളുടെ നാട്ടിൽ ഒന്നും
      ഇങ്ങനെ അല്ല .
      പിന്നെ ,
      മൽസ്യ മാംസാദികൾ
      കഴിയ്ക്കാൻ പറ്റില്ലല്ലോ എന്ന ദുഃഖത്തിൽ ആണ് മാല ഇട്ടു വൃതം നോക്കുന്നതെങ്കിൽ അതിലും ഭേദം നോക്കാത്തതാണ് ..

  • @ishani_thapan
    @ishani_thapan Рік тому +7

    Cleeto's acting is in his eyes❣️

  • @Malamal_bro
    @Malamal_bro 2 роки тому +19

    അമ്മക്ക് കുറച്ചൂടെ നല്ല ഡയലോഗ്സ് കൊടുക്കണം. അവർക്ക് ഒരു റോളും ഇല്ലാത്ത പോലെ തോന്നും ചില Episodes കാണുമ്പോ.....

    • @jmathew3942
      @jmathew3942 2 роки тому +1

      Thankathinu vayittalakkan orupadu dialogues undu, athinte pakuti ammakku kodu. Manyamayittu somsarikkan alkkaru Athu kandekkilum padikkum

    • @Hari-Hari-u5q
      @Hari-Hari-u5q 2 роки тому +1

      ശെരിയാണ്

  • @mayamenon9867
    @mayamenon9867 2 роки тому +9

    I truly enjoy Aliyans! Aliyans is the only Malayalam series that I have actually watched in my whole life and still enjoy watching. No exaggeration, very real and light hearted comedy, especially during these trying times that we live in! I hope you continue and keep doing the good work! Blessings to Aliyans team! Maya - Australia

  • @Pesead3104
    @Pesead3104 2 роки тому +1

    ക്ളീറ്റോ നിങ്ങൾ മാത്രമല്ല
    ഇത് പോലെ എത്രയോ വീട്ടിൽ എത്രയോ ഭർത്താക്കന്മാർ ഇത് പോലെ ഭാര്യമാരുടെ അടുത്ത് അഭിനയിച്ചിട്ടുണ്ടാവും
    അപ്പോൾ ഭാര്യമാരും ഇത് പോലെയാണ് പെരുമാറുന്നത്
    എപ്പിസോഡ് സൂപ്പർ. puthuvalsarashamsakal

  • @sammathew2330
    @sammathew2330 2 роки тому +2

    Very naturalistic but don't do advertisements during the video. Please don't🙏🙏

  • @philipthomas9777
    @philipthomas9777 2 роки тому +2

    എന്റെ ലീല്ല്യമോളെ ഇതുപോലെ സർട്ടിഫിക്കാറ്റ് ഉം പിടിച്ചു കേരളത്തിൽ ഒരുപാട് പേർ തേരപര നടക്കുന്നുണ്ട്.

  • @rabindranathkuyandathil4217
    @rabindranathkuyandathil4217 2 роки тому +2

    episode story line adichupoli,aliyanmar thammil ulla understanding super,thangam nadannu varunna scene il camera man nilkkunnathu kandu,ADVANCE NEW YEAR WISHES TO ENTIRE TEAM OF ALIYANS,

  • @binievaniasibi5324
    @binievaniasibi5324 2 роки тому +4

    പണ്ടത്തെ തങ്കത്തിന് ഒരു നിഷ്കളങ്ക മുഖവും sobhavavum ആയിരുന്നു.epo ഭയങ്കര serious aanu..

  • @gv8359
    @gv8359 2 роки тому +3

    അടിപൊളി.. Cleetus കലക്കി.. കൊച്ചു കള്ളന്‍ .. love aliyans 💞

  • @manukyadav9749
    @manukyadav9749 2 роки тому +2

    Dear Kaumudy tv don’t promote any app and Kopp in this program…please we really enjoying this ..don’t try to spoil that

  • @animonanimon563
    @animonanimon563 2 роки тому +2

    സമ്മതിച്ചു കണ്ണീർ സീരിയൽ ന്റെ പുറകെ പോകുന്ന മുടൻ മാരെ ഇത് പോലെ ഒള്ള നിലവാരം ഒള്ള Real story Real ആക്ടിങ് കാണുക പ്രോത്സാഹനം കൊടുക്കുക സൂപ്പർ സൂപ്പർ ഓരോരുത്തരും ജീവിക്കുന്നു ആരും ആക്ടിങ് ചെയുന്നില്ല

  • @gishasunil8589
    @gishasunil8589 2 роки тому +4

    ക്ളീറ്റോ ചേട്ടാ സവാള കഴുകി ഉപയോഗിക്കണേ 🙏. എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം എന്നും കാണാൻ കൊതിയോടെ ഇരിക്കുന്നു

  • @subairkochi4199
    @subairkochi4199 2 роки тому +8

    ഷേവ് ചെയ്തപ്പോൾ കനകൻ ഒന്ന് മൊഞ്ചനായിട്ടുണ്ടല്ലോ 🥰🥰

  • @coldstart4795
    @coldstart4795 2 роки тому +3

    പരസ്യം ഞങ്ങൾ സഹിക്കും കാരണം..ഞങ്ങൾ ഫ്രീ ആയിട്ടല്ലേ കാണുന്നത്..നിങ്ങളുടെ ചിലവും nadakkande..

  • @roopeshprabhakaran9844
    @roopeshprabhakaran9844 2 роки тому +26

    നന്നായിരുന്നു ... അറിയില്ല .. കണ്ണു നിറഞ്ഞു ..അളിയന്മാർ കൂടുന്നതും🍻 കൂടി കാണിക്കാമായിരുന്നു ..😊

    • @user-tv3kf4zs7x
      @user-tv3kf4zs7x 2 роки тому

      നമുക്ക് ഒരുമിച്ചു പിന്നെ കൂടാം, ഒരു മിലിറ്ററി മതിയാവോ

  • @prajithpraju5253
    @prajithpraju5253 2 роки тому +2

    അളിയൻ മാർ ഇങ്ങനെ തന്നെ venam 😍💋

  • @ushaa5125
    @ushaa5125 2 роки тому +5

    ശബരിമല പോയിവരുന്ന അയ്യപ്പഭക്തനെ മീനും മട്ടനുമായാണോ വീട്ടുകാർ കാത്തിരിക്ക്യ. ഒരു ദിവസം കൂടി വെജ് കഴിക്കാൻ പറ്റാത്ത ഇവനെന്തിനാ മലക്കുപോയത്.

    • @lathakumar269
      @lathakumar269 2 роки тому

      S enikum thonni.

    • @athulyasarath617
      @athulyasarath617 2 роки тому

      sadharana ayittu njangalude nattil okke inganeya.malakku poyittu varumbol non veg aayirikkum main ayittum

  • @snehalathais3196
    @snehalathais3196 2 роки тому +14

    സബോള ആകെ കറുത്തിട്ടാണല്ലോ, കഴുകാതെ ആണോ ഉപയോഗിക്കുന്നത്

  • @sajanskariah3037
    @sajanskariah3037 2 роки тому +7

    Love this episode....🥰🥰🥰
    Advance happy new year wishes to
    അളിയൻ സ് ടീം and viewers...

  • @susmiunni1239
    @susmiunni1239 2 роки тому +2

    Aliyans poliyaattoooo...👌👌👌👌.engane edakkokke venam...epolum vazhak oru resam ella🥰🥰🥰

  • @mollycherian5583
    @mollycherian5583 2 роки тому +4

    Really one more sweet episode. Now waiting for Monday.

  • @sindusin1235
    @sindusin1235 2 роки тому +5

    This is exactly what happening in my life. Its a true story ❤

  • @ajithninan5590
    @ajithninan5590 2 роки тому +1

    No Story.But its Watching. Moral is Aliyans Love & they Know each other

  • @jerinkocheryjoy1834
    @jerinkocheryjoy1834 Рік тому +1

    Tharakan sir nu kandavar undo?

  • @Tablerose
    @Tablerose 2 роки тому +2

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🎈🎈🌷🌷

  • @aadhitharun9518
    @aadhitharun9518 2 роки тому +9

    കഥയിൽ പരസ്യം കലർതി കുളമാകരുത്

  • @jobinjoy4162
    @jobinjoy4162 2 роки тому +6

    My Favourite serial,only one serial iam watching ❤️❤️

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +3

    കനകന്റെ കെട്ടുനിറ കാണാൻ ഇരുന്ന നമ്മൾ ആരായി 😖🤭

  • @NishiMindBenders
    @NishiMindBenders 2 роки тому +12

    What a episode, great episode natural acting, clitto superb performance

  • @rekhaj5757
    @rekhaj5757 2 роки тому +2

    Ithil ethelum oru veedu vilkkinnundo..i like these houses. I like these type of house always, small nd cute.

    • @sanmarga858
      @sanmarga858 2 роки тому

      ഒരു വീടെ ഉള്ളു അത്

    • @rekhaj5757
      @rekhaj5757 2 роки тому

      @@sanmarga858 this is not two houses?

    • @sanmarga858
      @sanmarga858 2 роки тому

      @@rekhaj5757 no only one ... But Two families live separately...

    • @rekhaj5757
      @rekhaj5757 2 роки тому

      @@sanmarga858 beautiful house. Still people r madly demolishing old houses nd make concret house, really burning chamber. My grandma's 100 years old house still there. Our house too 45 years old. Both little big.

  • @shivaiyer6089
    @shivaiyer6089 2 роки тому +6

    ശബരിമലക്ക് പോയി വന്ന് മാല ഊരി വെച്ചതും കള്ളും മട്ടനും, ഇങ്ങനെ അടക്കി പിടിച്ച് വ്രതം എടുകണ്ണമോ കനക, കഷ്ടം 😭

    • @dhanyajose4125
      @dhanyajose4125 2 роки тому +1

      Ethokke shoot nerathe kazhinjathe aakum ente friendeeeee

  • @maxwellnewton6641
    @maxwellnewton6641 2 роки тому +1

    Don’t like advertising on serial

  • @ethanhunt356
    @ethanhunt356 2 роки тому

    യൂട്യൂബ് തുറക്കുമ്പോഴേ 2 പരസ്യം സഹിക്കണം. ദേ അത് കഴിഞ്ഞപ്പോൾ ലില്ലയുടെ വക മൂന്നാമത് ഒരെണ്ണം.
    പരസ്യങ്ങൾ കണ്ട് മടുക്കാൻ ചന്തുവിനെ ജീവിതം പിന്നെയും ബാക്കി 🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    സവോള യിൽ പൂപ്പലുള്ളത് കണ്ടില്ലേ ക്ലീറ്റോ ബ്ലാക്ക് ഫംഗസ് പറ്റി പിടിച്ചിരിക്കുന്നു കഴുകി ഉപയോഗിക്കൂ അത് അണിയറ പ്രവർത്തകർ ശ്രദ്ദിച്ച് കാണില്ല അല്ലേ🤣🤣

  • @binduteachers4605
    @binduteachers4605 2 роки тому +4

    അയ്യോ ആ സവാള ഒന്നു കഴുകി എടുക്കായിരുന്നു. പിന്നെ ചായ അടുക്കളയിലേക്ക് തന്നെ തുപ്പിയത് മോശമായി. പ്രമുഖൻ മാരൊക്കെ ഇങ്ങനെയാണോ

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 роки тому +3

    Started product promotions here also .. ayaaaaa🤦‍♀️🤦‍♀️🤦‍♀️

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому

    ക്ലിറ്റോ പൊളിച്ചു ഇനി 3 ദിവസം കഴിഞ്ഞേ കാണാൻ പറ്റു അത് ഒരുക്കുമ്പോൾ ആണ് ഒരു വിഷമം പഴയ എപ്പിസോഡ് എങ്കിലും കാണാം

    • @aiswarya772
      @aiswarya772 2 роки тому

      Athentha moonu divasam cleeto evide pokum

  • @shibikp9008
    @shibikp9008 2 роки тому +3

    Aliyansinte ella crue membersinum Happy newyear . Sooper episode😍😍😍

  • @lekshmisreejith870
    @lekshmisreejith870 2 роки тому +2

    അനീഷേട്ടൻ ക്‌ളീറ്റോ ചേട്ടൻ എല്ലാവരും super. അടിപൊളി progaram

  • @sunithakrishnan8545
    @sunithakrishnan8545 2 місяці тому

    Last അടിപൊളി
    അവനെൻ്റെ അളിയനാ 😄😄

  • @suneeshillath3012
    @suneeshillath3012 2 роки тому +3

    ജഗതിക്കു ശേഷം മലയാള സിനിമയിൽ ആവശ്യമുള്ള നടൻ റിയാസ്.......

  • @AK-op6xp
    @AK-op6xp 2 роки тому +6

    ആപ്പിന്റെ പരസ്യം എന്തിനാടെ ഇതിന് ഇടയിൽ കുത്തി തിരുകുന്നത്,,,,വളരെ കഷ്ടത്തിൽ ആണ് കൗമുദി ചാനൽ എന്ന് നാട്ടുകാരെ കൂടി അറിയിക്കണോ 😄

  • @jalajamanyks5922
    @jalajamanyks5922 2 роки тому +3

    Aliyans too started advertising through serial

  • @surumiansil2698
    @surumiansil2698 2 роки тому +1

    തങ്കം ബക്കറ്റും കൊണ്ട് നടന്നു vannapo avide ഷൂട്ട്‌ cheyyunna ആള് നിക്കുന്ന കണ്ടല്ലോ 🧐

  • @jobybaby173
    @jobybaby173 2 роки тому +7

    ആ ഉള്ളി ഒന്ന് കഴുകു ക്‌ളീറ്റോ ചേട്ടായി 😃

  • @saleemchipoos8316
    @saleemchipoos8316 2 роки тому +2

    ആരാണ് ഈ തരകൻ മുന്നിൽ വരാൻ എന്താ മടി

  • @cillamariamjohn240
    @cillamariamjohn240 2 роки тому +1

    Advertisement cheyatha oru serial undayrnnullu .athum aayi😕

  • @seenaahlad6899
    @seenaahlad6899 2 роки тому +1

    സവാള കഴുകി ഇല്ലല്ലോ എന്നതാണ് ഞാൻ ഇപ്പോഴും ചിന്തിക്കുന്നത്.. 🤣🤣🤣

  • @akhilaanila8112
    @akhilaanila8112 2 роки тому +1

    Advance Happy New To Aliyans Team❤❤❤

  • @rahulk9019
    @rahulk9019 2 роки тому +5

    നല്ലൊരു പരിപാടിയാണ്.., അത് ചില തലനരച്ച യൂ ട്യൂബേർസ് നിലനിൽക്കാൻ ചെയ്യുന്ന ad ( പരസ്യം ) കണ്ടു മടുത്തു,
    ഒന്ന് relax ആകാൻ അളിയൻസ് നോക്കുമ്പോൾ ദാ., ഇവിടെയും
    ആവർത്തിച്ചാൽ un subscriber ഒക്കെ

    • @aryagireesh8682
      @aryagireesh8682 2 роки тому +1

      Athynu entha prashnamm avarkk varumanam vendee

  • @salisaleem67
    @salisaleem67 2 роки тому

    തരകൻസാർ തരകൻസാർ കുറെ നാളായി ഈ തരകൻ സാറിനെ കാണാൻ വല്ല വഴിയുണ്ടോ

  • @letthelightlead8387
    @letthelightlead8387 2 роки тому +1

    അമ്മച്ചി യാണ് ശരിക്കും താരം
    എന്നാ ഒരു അഭിനയം

  • @vlogingwithads781
    @vlogingwithads781 2 роки тому +1

    HAPPY new year

  • @akshara_zone
    @akshara_zone 2 роки тому +1

    Advanced happy new year 🎆 🥳

  • @chandranmancheyil254
    @chandranmancheyil254 2 роки тому +3

    അളിയൻ സിനെ പുതുവർഷ ആശംസകൾ

  • @hayartech4329
    @hayartech4329 2 роки тому +3

    സവാള നന്നായി കഴുകിയതിനു ശേഷം വേണം അരിയാൻ

  • @9995521753
    @9995521753 2 роки тому +2

    മഞ്ജു ചേച്ചി 10 മാസം കഴിഞ്ഞ് 15 മാസം ആയല്ലോ..

    • @sanmarga858
      @sanmarga858 2 роки тому

      മാസത്തിൽ 12 ദിവസം അളിയൻസ് ഇല്ല... 10 മാസത്തിലപ്പോൾ 120 ദിവസം ... അതായത് 4 മാസം കൂടുതൽ🤣🤣😆🤔🤔😊😊😁😁

  • @heerachottu8176
    @heerachottu8176 2 роки тому +2

    ന്യൂ ഇയർ സ്പെഷ്യൽ ഇപ്പ്പിസോഡിനു വെയ്റ്റിംഗ്.☺️

  • @bareeshpb4113
    @bareeshpb4113 2 роки тому +1

    aliyans notifi cation kandal njan odi ethum super episode

  • @indira7506
    @indira7506 2 роки тому +2

    കൊറൊണ അമ്മച്ചി ഉടനെ വരുമോ.കണ്ടിട്ട് കുറെ നാളായി

  • @mdabraham9952
    @mdabraham9952 2 роки тому +3

    അളിയൻസ് എപ്പിസോഡുകൾക്ക് നിലവാരം കുറയുന്നു കുറച്ചു നാളുകളായി... പഴയയത്‌ പോലെ ക്വാളിറ്റി ത്രെഡുകൾ ഉണ്ടാക്കി ഷൂട്ട്‌ ചെയ്യുക.

  • @vinodvinuvinu3095
    @vinodvinuvinu3095 2 роки тому

    എന്ത് ഭംഗിയായിട്ടാ ചിത്രീകരിച്ചിരിക്കുന്നത്.... നല്ല സ്റ്റോറി

  • @junyaniju
    @junyaniju 2 роки тому +2

    അതാണ്‌ അളിയന്മാരുടെ ലബ് ❤️😍👍

  • @renukavishnu945
    @renukavishnu945 2 роки тому

    Cleeto chetta savola cut cheaiyyumbol savolayude purathulla karutha colouril ulla azhukku kazhukiyittalle cut cheaiyyaavu.athu vishamalle cleeto chetta.athu videoyil zoom cheaithu kanichappol enthu shame aayirunnu chetta.ini athu chettanu varunna seen aanengil care cheaithekkane.athu kandappol parayanamennu thoni.atha paranje.allaathe vara onnum kondalla.pinne enikku serial bhayanga ista.athil ellaaperum super acting aanu katto.allthe vary best 👍👍❤️❤️❤️❤️❤️❤️❤️

  • @cbjanardhanan232
    @cbjanardhanan232 2 роки тому +1

    എന്റെ ചേച്ചികളെ ശബരിമലയിൽ പോയി വന്ന് പിറ്റേ ദിവസം മാത്രമേ മത്സ്യ മാംസാദികളും മറ്റും കഴിക്കാൻ പാടുള്ളു.

  • @remakrish7884
    @remakrish7884 2 роки тому +1

    ലില്ലി super. തലമുടി നല്ല ഭംഗി ലില്ലിയുടെ

  • @shanaya8887
    @shanaya8887 2 роки тому +6

    അളിയൻസിന് പരസ്യംവേണോ?, ക്ളീറ്റോ ഉള്ളി കഴുകിയില്ല ഇങ്ങനെ അരിഞ്ഞിട്ടാണോ അറബിക്ക് മട്ടൻ വെച്ചുകൊടുത്തത്?

  • @rajkumarkg2998
    @rajkumarkg2998 2 роки тому

    ഇതാണ് അളിയന്മാർ....... കൊള്ളാം... നല്ലൊരു ഭാഗം

  • @milan9159
    @milan9159 2 роки тому +1

    അങ്ങനെ ഇതിലും വന്നു ad promotion 😆😆😆

  • @harikrishnanu2147
    @harikrishnanu2147 2 роки тому +2

    ഇന്നത്തെ അടിപൊളിയായിരുന്നു ന്യൂഇയറിന് എന്താണ് സ്പെഷ്യൽ

  • @shivkumarnair1285
    @shivkumarnair1285 2 роки тому +2

    All kerala lilly fans association palakkad jilla