Aliyans - 318 | കടുംപിടുത്തം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 5 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 437

  • @asiyaasiya7521
    @asiyaasiya7521 2 роки тому +73

    ക്ളീറ്റൊന്റെ കുപ്പായം ഏതായാലും സൂപ്പർ
    എവിടുന്ന് കിട്ടും ഇമ്മാതിരി കുപ്പായങ്ങൾ 🌹🌹🌹😊😊😊😊

  • @sheelaraveendran7872
    @sheelaraveendran7872 2 роки тому +86

    ലില്ലി :ഞാൻ ബിരിയാണി ഉണ്ടാക്കും ചേച്ചി ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കും ചേട്ടൻ പപ്പടം കാച്ചും ക്ളീറ്റോ ചേട്ടൻ എന്തുണ്ടാക്കും?
    തങ്കം :ക്ളീറ്റോ എപ്പോഴും ഉണ്ടാക്കുന്നത് പോലെ വഴക്ക് ഉണ്ടാക്കും 😄😄😄😄തങ്കം റോക്ക്സ് എല്ലാവരും അഭിനയത്തിൽ ഒന്നിനൊന്ന് മെച്ചം അളിയൻസ് പെരുത്തിഷ്ടം ♥♥♥♥❤❤

  • @nishni5291
    @nishni5291 2 роки тому +103

    ചിരിക്കില്ല എന്നുള്ള കടും പിടിത്തത്തിലാണ് കണ്ടു തുടങ്ങിയത് ..പക്ഷെ ക്ലൈമാക്സിൽ ചിരിച്ചു പോയി ...😂😂മഞ്ജുചേച്ചി എന്തോരു cute ആണ് expressions 🥰

  • @jithingp5129
    @jithingp5129 2 роки тому +149

    ക്ലീറ്റോ വഴക് ഉണ്ടാക്കും 🥰🥰🥰 മാർച്ചിൽ തല്ലിയാൽ മാർച്ചിൽ തീർക്കണം 😂തങ്കം റോക്സ് 🤣🤣🤣

  • @shahana9185
    @shahana9185 2 роки тому +106

    keshu ee veedinte nadhan എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയുന്ന ക്ലീറ്റോ ചേട്ടന് അഭിവാദ്യങ്ങൾ ♥

  • @kunjusworld2770
    @kunjusworld2770 2 роки тому +46

    മാർച്ചിൽ തല്ലിയാൽ മാർച്ചിൽ തീർക്കണം ഡിസംബർ വരെ വെക്കരുത്. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😆

  • @ashrafpvashrafpvashrafpvas5277
    @ashrafpvashrafpvashrafpvas5277 2 роки тому +97

    ക്ളീറ്റൊന്റെ ഷെട്ട് കാണുമ്പോൾ കേരളപിറവി ഓർമവന്നു

  • @A.t.h.i.s.t
    @A.t.h.i.s.t 2 роки тому +21

    Learning Malayalam by watching series. Great acting. From Bangalore

  • @sajanskariah3037
    @sajanskariah3037 2 роки тому +96

    ക്ലീറ്റസിന് ഈ ഷർട്ട് നന്നായി ചേരുന്നു...❤️❤️ ഗുജറാത്തിലെ
    അമ്മാവൻ്റെ പേര് കൊള്ളാം ""കുൽകർണി""😄😄😄...

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 роки тому +37

    ഗ്ലീറ്റൻ ച്ചേട്ടൻ എന്ത് ഉണ്ടാക്കും
    എന്നും ഉണ്ടാകുന്ന പോലെ വഴക്ക് ഉണ്ടാക്കും .തങ്കത്തിൻ്റെ Conment .അടിപൊളി ....

  • @Pesead3104
    @Pesead3104 2 роки тому +14

    ഇത് പോലുള്ള ഭർത്താക്കന്മാർക്ക് ഇത് ഒരു പാഠമായിരിക്കട്ടെ
    എന്നിട്ടും സ്നേഹമുള്ള ഭാര്യമാരെ നിങ്ങൾക്ക് ഒരു ബിഗ് സലിയൂട്ട്

    • @thaslinoushad8007
      @thaslinoushad8007 2 роки тому

      klito shirt kalyanathin onne idaan tharo 😅😂😂

    • @Pesead3104
      @Pesead3104 2 роки тому

      @@thaslinoushad8007 ഇപ്പയാണോ കാണുന്നെ അളിയൻസ്. മൂന്നു മാസമായി

  • @afsu-x
    @afsu-x 2 роки тому +66

    നൈസ് ep ഒത്തിരി ഇഷ്ടപ്പെട്ടു
    തങ്കം
    ലില്ലി
    ക്‌ളീറ്റോ
    ഇവർ തകർത്തു
    എന്നുള്ളവർ ഹാജർ അടി 👍
    👇
    👍

  • @Tablerose
    @Tablerose 2 роки тому +16

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🌷🌷

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +17

    ചെറുപ്പക്കാരി അമ്മായിക്ക് വയസ്സനായ അമ്മാവൻ 😄, പോരാ.... സാരമില്ല....

  • @sureshbabup916
    @sureshbabup916 Рік тому +11

    ഇതിനോളം പൊന്ന ഒരു സീരിയൽ ഇപ്പൊൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല സൂപ്പർ

  • @kishandev5716
    @kishandev5716 2 роки тому +18

    ക്ളീറ്റോ ചേട്ടന്റെ അഭിനയം കാണുമ്പോൾ ജഗതി ശ്രീകുമാർ ന്ടെ അഭിനയം പോലെ ഉണ്ടു

  • @muhammedafazkk3364
    @muhammedafazkk3364 2 роки тому +20

    മാർച്ചിലെ പ്രശ്നമാണെങ്കിൽ അത് മാർച്ചിൽ തീർക്കണം... അല്ലാതെ ഡിസംബറിൽ അല്ല തീർക്കേണ്ടത് 😂😂😂😂😂

  • @ushamenon6957
    @ushamenon6957 2 роки тому +20

    Kulkarni maharashtrian പേരാണല്ലോ 😊😊 വേഷവും 😊😊.. ഗുജറാത്തി അല്ല 😊
    episode 👍👍

    • @kvs2014
      @kvs2014 2 роки тому +1

      ...എനിക്കും തോന്നി.സൂറത്തിൽ എൻ്റെ ഒരു സഹപ്രവർത്തകൻ കുൽക്കർണി ഉണ്ടായിരുന്നു.അയാളുടെ പൂർവ്വ കുടുംബക്കാർ മഹാരാഷ്ട്രയിൽനിന്നും വന്ന് ഗുജറാത്തിൽ സെറ്റിൽ ചെയ്തവരായിരിക്കണം.പണ്ട് ബോംബെയും ഗുജറാത്തും ചേർന്ന് ബോംബെ എന്ന ഒരു സംസ്ഥാനം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ...

  • @jagajagi535
    @jagajagi535 2 роки тому +26

    ചില ദുരഭിമാനങ്ങളിൽ ചിലപ്പോൾ നമ്മളും ക്ളീറ്റോ ആയിപോകാറുണ്ട്.. ചമ്മാറുമുണ്ട്
    കൊളളാം😀👍

    • @goddesswoman1547
      @goddesswoman1547 2 роки тому

      Ninteyoru meeting, kakkoosa kazhukunna meeting aayirikkum.

    • @goddesswoman1547
      @goddesswoman1547 2 роки тому

      Naanam kettavan cleto, avanu bakshanam kittathathinte deshyam aanu. Avane pattiniyittu kollanam, naanamketta kazhuveri.
      Thanksm aa kari eduthu aa kazhuveri cletovinte mukhathu eriyenam, daridravaasiyude, avante mukham kandal gathi pikkilla. Avanu aaru thinnan koduthalum aarthipidichu kayattikolum, ingane oru daridrthine jeevithathil aadyam aayanu kaanunnathu. Enikku avane kandal mukathu thuppananu thonnunnathu, avante serialile aa swabavathinu.

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +11

    എപ്പോളും ക്‌ളീറ്റോ തോൽക്കും എങ്കിലും അളിയൻസിന്റെ അന്തസ് ക്‌ളീറ്റോ തന്നെ ❤❤❤❤

  • @Haris-nq9sp
    @Haris-nq9sp 4 місяці тому +3

    ശെരിക്കും മഞ്ജു വാണ് ഇതിന്റെ നട്ടെല്ല്

  • @soudhasathar7347
    @soudhasathar7347 2 роки тому +6

    Kleeto നേരെ ആയാൽ പിന്നെ അളിയൻസ് ത്രില്ല് ഇല്ല

  • @sinisini9419
    @sinisini9419 2 роки тому +6

    കുൽകുറി 😁അമ്മാവൻക് എന്താ ഇത്ര ഗൗരവം 🤩👍🏼

  • @marythomas188
    @marythomas188 2 роки тому +27

    എല്ലാവരുടെയും അഭിനയം സൂപ്പർ

  • @online_mallus_media
    @online_mallus_media 2 роки тому +11

    ഇത്രയ്ക്കു അഹങ്കാരം പാടില്ല ക്‌ളീറ്റോ😂

    • @sujathakv3751
      @sujathakv3751 Рік тому

      അയാൾക്ക് അങ്ങനെ വേണം

  • @sukumarannair7553
    @sukumarannair7553 2 роки тому +4

    നല്ല മനസ്സമാധനവും, ഗുണപാഠവും ഇതിൽ ഉണ്ട്.

  • @manesshk358
    @manesshk358 2 роки тому +26

    ക്ളീറ്റോ ചേട്ടന്റെ ഷർട് സൂപ്പർ, ഇതെന്താ തെങ്ങിൻ തോപ്പോ 😄😄😄

  • @gv8359
    @gv8359 2 роки тому +8

    തങ്കം . ഒരു നല്ല തങ്ക മനസ്സിന്റെ ഉടമ 💖

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 роки тому +6

    ക്ലീറ്റോയുടെ അഭിനയം പൊളി ഒരു രക്ഷയുമില്ല

  • @sujithamol8359
    @sujithamol8359 2 роки тому +9

    Sobhana ammayiyude saari super...

  • @dencyannsunny5348
    @dencyannsunny5348 2 роки тому +4

    Cleetto chetta നമിച്ചു. തങ്കം chechi പറഞ്ഞത് പോലെ ആ മനുഷ്യനെ എടുത്ത് കിണറ്റിലേക്ക് ഇടാൻ തോന്നും

  • @reyas750
    @reyas750 2 роки тому +8

    സ്ഥിരം പ്രേക്ഷകർ ഹാജർ ഉണ്ടോ 💪
    👇👇👇👇

  • @jyothishv8836
    @jyothishv8836 2 роки тому +6

    കുന്നംകുളത്തങ്ങാടി വറുതു
    നമ്മുടെ ശരത്
    പുള്ളി പൊളിയാണ് 👍👍👍

  • @asharaftpasharaftp722
    @asharaftpasharaftp722 2 роки тому +12

    ജഗതിക്ക് പകരം മലയാള സിനിമയിൽ നമ്മുടെ ക്ളീറ്റോയെ നോക്കിക്കൂടെ... വിജയിക്കുമെന്ന് തോന്നുന്നവർ ഇവിടെ ഒന്ന് അമർത്തുക..

    • @kumarkishor100
      @kumarkishor100 2 роки тому

      ഉപ്പോളം വരില്ല ഉപ്പിലിട്ടത്

    • @asharaftpasharaftp722
      @asharaftpasharaftp722 2 роки тому +1

      @@kumarkishor100 അത് എല്ലാവർക്കും അറിയാം.. നല്ല സംവിധായകർ വിചാരിക്കുകയാണെങ്കിൽ ചെറിയ തോതിൽ നടക്കാൻ സാധ്യത ഉണ്ട്.

  • @akshathadipin20
    @akshathadipin20 10 місяців тому +1

    ക്‌ളീറ്റോ ചേട്ടന്റെ ആക്ടിങ് കാണുമ്പോൾ ജഗതി ചേട്ടനെ ഓർമ വരുന്നു

  • @explorewithnayanz7362
    @explorewithnayanz7362 2 роки тому +6

    Clettoye 2days pattinik itta ready aakum.ellarum support cheyyanathonda ithra ahankaram

  • @jithu53
    @jithu53 2 роки тому +4

    ക്‌ളീടോനെ കേശു ഈ വീടിന്റെ നാഥൻ പാട്ടിൽ കണ്ടവരുണ്ടോ 😊

  • @ashaannie8077
    @ashaannie8077 2 роки тому +4

    Running short of story ideas Mr. Rajesh Thalachira....

  • @geethadinesh4595
    @geethadinesh4595 2 роки тому +15

    കനകൻ മലയ്ക്കു പോകാൻ മലയിട്ട് വൃതമെടുക്കുകയല്ലേ. അപ്പൊ ചിക്കനും ബിരിയാണിയുമൊക്ക ഉണ്ടാക്കുകയും കസിക്കുകയും ചെയ്യുമോ

    • @sethumadhavanleelahemlata336
      @sethumadhavanleelahemlata336 2 роки тому

      Good question

    • @surendranv9863
      @surendranv9863 2 роки тому +3

      കഴിഞ്ഞ എപ്പിസോഡ് മീൻ കറി ഉണ്ടായിരുന്നു ഡയറക്ടർ അത്രയും ശ്രദ്ധിച്ചില്ല തോന്നുന്നു

    • @shinyyoganandan2125
      @shinyyoganandan2125 2 роки тому +3

      തെക്കൻ ജില്ലേലൊക്കെ ഒരാൾ ശബരിമലയ്ക്ക് പോകുന്നു എന്നു വച്ച് വീട്ടിൽ എല്ലാരുമൊന്നും veg ആവാറില്ല

  • @Gkm-
    @Gkm- 2 роки тому +64

    Cleeto ന് വിശപ്പ് വന്നൂ ഭ്രാന്ത് പിടിച്ച അഭിനയം കലക്കി😂

  • @MZR459
    @MZR459 2 роки тому +4

    Ee episode kollaam adipoli

  • @a.k.abraham7883
    @a.k.abraham7883 2 роки тому +5

    തങ്കമാണ് ശരിയായ ഭാര്യ - സംവിധായകന് അഭിനന്ദനങ്ങൾ ഒപ്പം കലാകരന്മാർക്കും '

  • @akkuanu6764
    @akkuanu6764 2 роки тому +3

    എന്റെ രണ്ടര വയസ്സുള്ള മോൾ ക്‌ളീറ്റോ ചേട്ടന്റെ ആരാധികയാണ്.. തങ്കം വിളിക്കുമ്പോലെ ക്‌ളീറ്റോ.. ക്‌ളീറ്റോ.. എന്ന് വിളിച്ചോണ്ട് നടക്കും.. റിയാസിക്ക ഇതു കാണുന്നുണ്ട് എങ്കിൽ എന്റെ മോൾക്ക് ഒരു hi തരാമോ

  • @adithilakshmi1841
    @adithilakshmi1841 Рік тому +4

    Kayamkulam ethumpol ഗട്ടർ 🤣🤣🤣 ഡെയിലി അതിലെ പോകുന്ന ഞാൻ

  • @bencydaniel4138
    @bencydaniel4138 2 роки тому +3

    Innathe cleto yude dialogues jagathi chetante pole arunnu. 👍

  • @sujatharugminiamma6771
    @sujatharugminiamma6771 2 роки тому +1

    ഇവർക്കു പകരം ഇവർ മാത്രം...... അടിപൊളി❤️❤️❤️

  • @susanalexander8756
    @susanalexander8756 2 роки тому +10

    ആ പേടി കണ്ട് ഞാനും പേടിച്ചുപോയി 😀. എന്നാലും ക്ലീറ്റോ ടെ വിശപ്പ് 😀😀

  • @vinurajvenganoor3436
    @vinurajvenganoor3436 2 роки тому +3

    ഓരോ ദിവസത്തെ ആശയങ്ങൾ ഈ എഴുത്തുകാരന് എവിടെ നിന്ന് കിട്ടുന്നു 🤔

  • @btsistheworldforme8831
    @btsistheworldforme8831 2 роки тому +3

    ഇന്നത്തെ അളിയൻസ് സൂപ്പർ എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു എല്ലാവരും കലക്കി പക്ഷേ മുത്ത് ചേച്ചിയെ മിസ്സ്‌ ചെയ്തു അതുപോലെതന്നെ അമ്മ അമ്മാവൻ അമ്മായി നല്ലു സയ്യു എല്ലാവരെയും മിസ്സ്‌ ചെയ്തു അളിയൻസ് ഇഷ്ട്ടമുള്ളവർ താഴെ comment ചെയ്യുക
    👇🏻👇🏻👇🏻👇🏻

  • @jitheshn.s.580
    @jitheshn.s.580 2 роки тому +6

    Thankam chiri super... Last scene

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 2 роки тому +7

    വന്നു വന്നു ഒരു കഥയോ സംഭവങ്ങളോ ഇല്ലാത്ത പരമ്പരയായി മാറിപ്പോയ അളിയൻസ് .. ക്ലീറ്റോയും കനകനും ബാക്കി കഥാപാത്രങ്ങളും ആർക്കോ വേണ്ടി ദിവസവും വന്നു പോകുന്നു.. ഒരു പക്ഷേ അവര് തന്നെ ആലോചിക്കുന്നുണ്ടാകും എന്താണീ ഞങ്ങള് കാണിച്ചു കൂട്ടുന്നത് എന്നു ! എന്തു പറ്റീ .. ഈ പരമ്പരയ്ക്ക് ? ഒരാഴ്ചയിൽ ഒരു പക്ഷേ ഒന്നോ രണ്ടോ എപ്പിസോഡുകൾ മാത്രമേ എന്തെങ്കിലും സാരാംശമോ കഥാതന്തുവോ ഉള്ളതായുള്ളൂ .. എങ്കിലും ആശംസകളോടെ.. കൂടുതൽ നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിച്ചു കൊണ്ട്..

  • @jojuthonipurackal9984
    @jojuthonipurackal9984 2 роки тому +6

    ക്‌ളീറ്റോച്ഛൻ ഷർട്ട്‌ ആണോ നെറ്റി ആണോ ഇട്ടിരിക്കുന്നത്. നല്ല കളർ.

  • @HAJAJAFFARSings
    @HAJAJAFFARSings 2 роки тому +8

    But how come he starts eating directly without washing his hands😏

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +2

    ക്ലെറ്റൊ യ്ക്കു മാത്രമേ ഈ ഡിസൈൻ ൽ ഉള്ള ഷർട്ട്‌ നന്നായി ചെരുകയുല്ലു.
    മുത്ത് കുടം 10 th ൽ ആയതു കാരണം അളിയൻ സിൽ വരാത്തതു.

  • @rafnasrappu5862
    @rafnasrappu5862 2 роки тому +7

    Ente cleetochaa biriyanik jeerakashala rice aanu nallath😍😍

  • @ajithmohan8369
    @ajithmohan8369 2 роки тому +26

    അളിയൻസ് എന്നും ഇഷ്ടം❤️❤️❤️🌹🌹🌹

  • @lloydgomez7779
    @lloydgomez7779 2 роки тому +5

    Thangam is such a good wife.... She loves cleto inspite of all his non stop nonsense 😂😂😂
    Cleto acts like Jagathy chettan...... He is actually the heart and soul of this serial...... Love all the actors they do it with so much naturality...... Whats interesting is that the originality of each character played....... All the best team Aliyans...... You guys rock..... ❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @binduunnikrishnan1466
    @binduunnikrishnan1466 2 роки тому +22

    തങ്കം ഒട്ടും മൈൻഡ് ചെയ്യാതിരുന്നാൽ ക്ളീറ്റോ നേരെയാകും

    • @mrock9002
      @mrock9002 2 роки тому +2

      ക്ലിട്ടോ നന്നായാൽ അളിയൻസ് എങ്ങനെ കാണൻപറ്റും 😄😄

    • @anjupreejith3164
      @anjupreejith3164 2 роки тому +1

      @@mrock9002 correct.

  • @jafarjafarshareef2277
    @jafarjafarshareef2277 2 роки тому +7

    കുൽകർണി അമ്മാവൻ എവ്ട്ന്ന് കെട്ടന് ഈ പേരൊക്കെ 🤣🤣🤣🤣🤣🤣🤣

  • @jaseelatk713
    @jaseelatk713 2 роки тому +9

    ഗുജറാത്തിലെ അമ്മാവൻ കുൽകർണി 🤣🤣🤣🤣

    • @priyas5610
      @priyas5610 2 роки тому

      ഒരു നേപ്പാളി തൊപ്പിയും

  • @retheeshretheesh1560
    @retheeshretheesh1560 2 роки тому +7

    Super episode aliyans.

  • @amrithanair1294
    @amrithanair1294 2 роки тому +4

    Thankammm bayankaramayi veluthalooo❤. Pand karuth poyenn paranjj kaliyakiyata

    • @thetinykitchenkerala
      @thetinykitchenkerala 2 роки тому +1

      ippol velukkan orupade treatment unde...jeevithakalam muzhuvan treatment cheyyanane mathram illel pandathe colour thane avum...orijinal allallo undakki edukkunathalle sideeffects um kanum nannayitte...

  • @user-pn9rn3ct6d
    @user-pn9rn3ct6d 2 роки тому +14

    താങ്കത്തിനെ പെഡിചെപ്പളാ വിറ്റായദ്
    ഈ വീഡിയോ poli ആയിരുന്നു കുറെ ചിരിച്ചു 😁😁😁😇😇

    • @vivek95pv14
      @vivek95pv14 2 роки тому +1

      Nce prfle pic tto 💞👍👍

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +1

      ഇതെന്ത് ഭാഷ 😂😂

    • @vivek95pv14
      @vivek95pv14 2 роки тому

      @@sajeevjoseph5773 🤣🤣🤣am back again

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      @@vivek95pv14 welcome bro 💐💐💐🌹🌹

    • @vivek95pv14
      @vivek95pv14 2 роки тому +1

      @@sajeevjoseph5773 ok bro 👍💞

  • @Binumol.P369
    @Binumol.P369 Рік тому +2

    എല്ലാരും സൂപ്പർ അഭിനയം....

  • @Kalipaanl
    @Kalipaanl 2 роки тому +11

    എന്തുവടെ ഇത് മഞ്ജു പെണ്ണുംപിള്ള ഒരു ദിവസ്സം വയർ കൂടുതലും ഒരു ദിവസം വയർ കുറയും ഇവൾ ഇപ്പോൾ എങ്ങാനും പ്രസവിക്കുമോ ഓഞ്ഞ ചിരിയും

  • @dr.josephantonygeorge1287
    @dr.josephantonygeorge1287 2 роки тому +18

    Munju's counters are super. Hungry Cleetto rocks. Very attractive name to Gujarathi Uncle (Kulkarni). Kanakan's friend police cop is also good. Prof.Joseph antony, G.- New York-

  • @josna.4787
    @josna.4787 2 роки тому +46

    ഇന്നത്തെ special episode aanallo 😍

  • @subajoyal8069
    @subajoyal8069 2 роки тому +11

    Today episode made us more laughing. Tq Rajesh. All the very best to the entire team& Actors. 👌👌🌹🌹🙏❤

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 роки тому +5

    ഇങ്ങനെ ഉള്ള ഭർത്താക്കാൻ മ്മാരെ പ്രോത്സാഹനം കൊടുത്തു വഷളാക്കുന്നതിൽ കാര്യം ഇല്ല

  • @anwarhoney8156
    @anwarhoney8156 2 роки тому +12

    എല്ലാരും എന്നും പൊളിയാന്നെ ❤❤❤

  • @minimonteiro7249
    @minimonteiro7249 2 роки тому +3

    There are many malayalees in Gujarat.. my siblings too live there.. since years 😁

  • @sreedevibinoy1539
    @sreedevibinoy1539 2 роки тому +20

    Last ചിരിച്ചു പോയി ശരിക്കും .....❤️❤️❤️

  • @prasanthvs4866
    @prasanthvs4866 2 роки тому +5

    ഏതായാലും ഇത് കലക്കി super episode 👍👍👍👍❤❤👍❤

  • @Shahanas86
    @Shahanas86 2 роки тому +18

    ജീരകശാല അരിയാണ് ബിരിയാണിക്ക് നല്ലത്😌😌😌😌, ക്ലീറ്റച്ചന്റെ ബീച്ച് ഷർട്ട് സൂപ്പർ......❣️❣️❣️❣️❣️ അളിയൻ സ് ഇസ്തം , കുൽക്കർണി അമ്മാവൻ തൊപ്പി😁😁😁

    • @munavirafiros1644
      @munavirafiros1644 2 роки тому +2

      😁😁

    • @arszz7080
      @arszz7080 2 роки тому +2

      Njanum jeerakashala arikondan biriyani vekkar 👌👌poliyan👌

    • @anu323if
      @anu323if 2 роки тому +1

      Njanum Jeerakashala Fann anu

    • @coldstart4795
      @coldstart4795 2 роки тому +4

      ബസുമതി ആണ് പൊളി.. വലിയ അരി..അതിന്റെ ടേസ്റ്റ് വേറെ

    • @Shahanas86
      @Shahanas86 2 роки тому

      @@munavirafiros1644 🤭

  • @raseenaiqbal1051
    @raseenaiqbal1051 Рік тому

    മാർച്ചിൽ തല്ലിയാൽ മാർച്ചിൽ തീർക്കണം
    ഡിസംബറും ജനുവരിയും വരെ വച്ചോണ്ടിരിക്കരുത് 😀

  • @smithab1158
    @smithab1158 2 роки тому +15

    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടമായി.. കഴിക്ക് കഴിക്ക്.. 😀😀👌👌👌❤️❤️❤️

  • @aneesaanas3717
    @aneesaanas3717 2 роки тому +12

    അമ്മായിയുടെ അഭിനയം കൊള്ളാം 👍🏻

  • @unnik6586
    @unnik6586 2 роки тому +4

    Muth avde poyii...miss u mutheee😥

  • @jancyjose9185
    @jancyjose9185 2 роки тому +3

    ഒത്തിരി ഇഷ്ടമാണ്.

  • @kvmohanankvm518
    @kvmohanankvm518 2 роки тому +2

    ഏട്ടൻ പപ്പടം കാച്ചും, ക്‌ളീറ്റോ വഴക്ക് ഉണ്ടാക്കും

  • @muralie753
    @muralie753 2 роки тому +5

    Kilukkam orma Bannu,sarikum Thankam and ക്ലീറ്റസ് കലക്കി

  • @muhammadsharook4251
    @muhammadsharook4251 Рік тому

    ക്ലീറ്റസ് ഒരു രക്ഷയും ഇല്ല... തകർക്കുകയാണ്

  • @anitha4491
    @anitha4491 2 роки тому +2

    പാവം ഗ്ളീറ്റോച്ചേട്ടൻ കഴിപ്പു കണ്ടോ ❤️❤️❤️❤️

  • @jamalct7583
    @jamalct7583 Рік тому

    എനിക്ക്, ഇഷ്ടം ആയി ആ സാധനം ഒഴിവായി ഇപ്പോൾ ഇത് കാണുവാൻ നല്ല ത് എന്ന് പറയും റോസ് മേരി,,,, മൈ, ആണ്

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 роки тому +2

    Super episode

  • @thennal4680
    @thennal4680 2 роки тому +3

    മലക്ക് പോകാൻ കനകൻ വ്രതത്തിൽ ആണെന്ന് മുൻപ് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു. ഇപ്പൊ ചിക്കൻ ബിരിയാണി

    • @ameekhas8744
      @ameekhas8744 2 роки тому +1

      Kanakan kazhichillallo, 🤭

    • @surendranv9863
      @surendranv9863 2 роки тому +1

      കഴിഞ്ഞു എപ്പിസോഡ് മീൻ കറി ഉണ്ടായിരുന്നു

  • @ameerafasal9791
    @ameerafasal9791 2 роки тому +16

    Cleetode ഷർട്ടൊക്കെ poli👌🤩

  • @vinodk812
    @vinodk812 2 роки тому +1

    കായംകുളം ഹൈവേ..........അയ്യോ അത് ഹൈവേ അല്ല.......ഇപ്പോൾ അത് കായംകുളം കായലാണ്....

  • @thinkalraj1343
    @thinkalraj1343 Рік тому +3

    Kleeto dailog superrr

  • @nishaantony9715
    @nishaantony9715 Рік тому +2

    Nalla bharya thangam... Kallatharam paranju kodukunnu

  • @ushaa5125
    @ushaa5125 2 роки тому +6

    വേറൊരു പേരും കിട്ടില്ല. കുൽക്കർണി അമ്മാവൻ.

  • @malus376
    @malus376 2 роки тому +1

    Cleettokku last biriyani kittiyallo. Santhoshamaayi. Allenkil vishamam ayene. Pavam

  • @muhamadkadavath1910
    @muhamadkadavath1910 2 роки тому +6

    ചപ്പാത്തിയും ഉള്ളിക്കറിയും😂😂😂

  • @karthikasanthosh7356
    @karthikasanthosh7356 2 роки тому +12

    Haha super episode 👍🏻

  • @smnair3517
    @smnair3517 2 роки тому +3

    ഒള്ള ബെഡ് ഷീറ്റ് എല്ലാം cleetto ഷർട്ട് അടിക്കും

  • @alexandergeorge9365
    @alexandergeorge9365 2 роки тому +6

    ഭക്ഷണം കഴിക്കുന്ന രംഗം ഷൂട്ട്‌ ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം - വിശപ്പ് ഉള്ളപ്പോൾ ഭക്ഷണം കൊടുത്തു ഷൂട്ട് ചെയ്യുക. അല്ലാത്തപ്പോൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ, വല്ലാത്ത അവജ്ഞയോടെ കഴിക്കുന്നതായി തോന്നുന്നു. മാത്രമല്ല, ക്ളീറ്റോ, ഒരു പിടി കഴിച്ചുകഴിഞ്ഞാൽ പിന്നെ കൈ പത്തുപ്രാവശ്യം കുടയും. കനകനും വിശപ്പില്ലാതെ കഴിക്കുന്നത് കണ്ടാൽ അറിയാം.

    • @shahala1358
      @shahala1358 Місяць тому

      Vere endekilum kandupidichitundoo😂

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +1

    Clettoo yendhu undakkum vazhakku undakkum.
    Kulkarni kudhara😀😀😀
    Aavuu last biriyani Kitti..

  • @jayaullas1030
    @jayaullas1030 2 роки тому +3

    Innathe എപ്പിസോടൊക്കെ നല്ലതാരുന്നു എന്നാൽ ക്‌ളീറ്റോ യുടെ സ്വഭാവം ഇഷ്ടായില്ല. കനകന്റെ അമ്മാവനും അമ്മാവിയും വന്നപ്പോൾ ക്‌ളീറ്റോ ക്ക്‌ സഹകരിക്കാൻ മടിയ ആരുന്നല്ലോ എന്നാൽ വെറോണിക്ക കുഞ്ഞമ്മ വന്നപ്പോൾ അവരെല്ലാം സഹകരിച്ചല്ലോ. തങ്കത്തിനെ എന്തുമാത്രം ദ്രോഹിക്കുമാറുന്നു എന്നിട്ടുകൂടി

    • @sanmarga858
      @sanmarga858 2 роки тому

      ചോറ് കഴിച്ചോ

  • @gv8359
    @gv8359 2 роки тому +1

    Wow..scenery shirt for Cleetus super ke uper

  • @prakasiniprakasam6732
    @prakasiniprakasam6732 2 роки тому +2

    ഹായ് ......ബീച്ച് ഷർട്ട് വന്നല്ലോ