Aliyans - 308 | കള്ള സർട്ടിഫിക്കറ്റ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 305

  • @amaldev3891
    @amaldev3891 2 роки тому +126

    വരുന്നത് ഏണിയാണെങ്കിൽ കൃത്യമായിട്ട് ഈ വീട്ടിൽ തന്നെ എത്തും ❤️തങ്കം സൂപ്പർ❤️

    • @womenzgallery1260
      @womenzgallery1260 2 роки тому +1

      Njanum athu kett orupaad chirichu 😀😀

    • @krishnankp4309
      @krishnankp4309 2 роки тому +1

      @@womenzgallery1260 lp lmbo

    • @Usharani-wr5sf
      @Usharani-wr5sf 2 роки тому

      @@womenzgallery1260 QQQQQQQQQQQQQQQQ

    • @molimoli3382
      @molimoli3382 2 роки тому

      @@womenzgallery1260 q2

    • @babybaby201
      @babybaby201 2 роки тому

      ഡ ഴ് എന്ന ഗാനം അവതരിപ്പിക്കുകയും

  • @zizurafeekzizu9366
    @zizurafeekzizu9366 2 роки тому +72

    "ഇച്ചിരി കൂടി പോയില്ലേ??...
    ക്ലിച്ചോ : എന്ത് കൂടി പോയില്ലേ എന്ന്?
    ലില്ലി :അല്ല ചിക്കന്റെ വറവ്.എന്നിട്ട് ലില്ലി ഒരു നൈസ് ചിരി... ✌❤

  • @satheeshsatheesh878
    @satheeshsatheesh878 2 роки тому +96

    കനാകൻ ഒരു പോലീസ് കാരൻ എന്ന നിലയിൽ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ...

  • @salinip8869
    @salinip8869 2 роки тому +66

    ബാക്കിയുള്ള chicken curry കൂട്ടി ചോറ് വിളമ്പിത്തരാം.. അത് കൂട്ടി ഉറങ്ങിക്കോ.. Thankam... Dialogue... Super.. 😊😊😄

    • @kvs2014
      @kvs2014 2 роки тому

      ...😂🤣😅...

    • @sasib9278
      @sasib9278 2 роки тому

      @@kvs2014 ore

  • @rajendranvayala4201
    @rajendranvayala4201 Рік тому +2

    ഈനടീനടൻമാർക്ക് പകരം മററാരേ സങ്കല്പിക്കാൻ .സൂപ്പർർർർർർ

  • @santhoshkumark4143
    @santhoshkumark4143 2 роки тому +23

    അടിപൊളി സത്യം ജയിക്കും എപ്പോഴും 🌹🌹🌹അനീഷ്‌ജി സൂപ്പർ.. ചമ്മിയില്ലെങ്കിൽ എന്ത് ക്ളീറ്റോ. 👍👍👍

  • @Nikhilrajr42
    @Nikhilrajr42 2 роки тому +16

    എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്🙏👍💯

  • @vineeshlachu7764
    @vineeshlachu7764 2 роки тому +19

    Ramdas ചേട്ടാ പൊളിച്ചു 👌

  • @mitanavin8582
    @mitanavin8582 2 роки тому +16

    Kanakan should get a promotion

  • @muralie753
    @muralie753 2 роки тому +8

    എമ്മാതിരി വിടലാണ് ക്ലീറ്റസ് വിടുന്നത്, ഇതിൽ ഈ സീരിയലുകളിൽ യഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്ന ഒരേ ഒരു ക്യാരക്റ്റർ തങ്കം ആണ് അതായത് മഞ്ജു. ചില സമയങ്ങളിൽ ക്ലീറ്റസിനെ സഹിക്കാൻ പറ്റില്ല

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm 2 роки тому +59

    ഇന്നത്തെ കോമഡി തങ്കവും ലില്ലിയും കൂടി സ്കോർ ചെയ്തു 😄😄😄

  • @vellurvegetables5620
    @vellurvegetables5620 2 роки тому +9

    Rametta...... Dinesan sir adipoliyayittund... Super look... 👍👍👍 😄😄😄😄

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 роки тому +40

    ഒരിക്കലും കനകനെ സപ്പോർട്ട് ചെയ്യുന്ന ആൾ അല്ല. പക്ഷെ ഇന്ന് kanakan സൂപ്പർ

    • @syammohansyam4014
      @syammohansyam4014 2 роки тому +26

      കനകൻ ഉടായിപ്പ് കാണിക്കാഞ്ഞിട്ടും പിന്നെ ആ രണ്ട് കുടുംബവും നോക്കുന്നതും കൊണ്ടാണോ കനകനെ സപ്പോർട്ട് ചെയ്യാത്തത്???

    • @elsypercy2995
      @elsypercy2995 2 роки тому +4

      Ath seriyaanallo, angane nangalude Kanakane kochaakkanda Sreekanta 👍👍😊😊

  • @rajkumarkg2998
    @rajkumarkg2998 2 роки тому +18

    ക്ലിറ്റസ്സിനു എല്ലാ കാര്യത്തിന് അഹങ്കാരം കൂടുന്നുണ്ടോ എന്നൊരു സംശയം........ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് പഴമകാര് പറയാറുള്ളത്......

  • @user-hl4zi9uq1u
    @user-hl4zi9uq1u 2 роки тому +14

    ഇന്ന് മുത്ത് ഇല്ലല്ലോ 😥

  • @sajimohansajimohan8626
    @sajimohansajimohan8626 2 роки тому +17

    രാംദാസ് സോപാനം കലക്കി 😘😝

  • @dencyannsunny5348
    @dencyannsunny5348 2 роки тому +24

    🤣🤣🤣ഇങ്ങനെ ഉള്ള ആളുകൾ correct ആയി ആയി cleetto chettande അടുത്തേക്ക് എത്തും

  • @abdullaparis4808
    @abdullaparis4808 2 роки тому +11

    തന്ഗം വേറെ ലെവൽ തഗ്ഗ് 😂😂😂😂

  • @mjsmehfil3773
    @mjsmehfil3773 2 роки тому +16

    To all crew
    Super direction...
    Perfect tempo script...
    All characters are living..not acting...
    The best Method Actors...
    Best camera and superb taking...
    Best Art...
    Best make up...
    All together a fantastic excellent and mindblowing serial....
    God bless you all...
    Keep doing...
    Sunny Sebastian ( M.J.Sebastian)
    Ghazal Singer,
    Kochi,Kerala...
    😇😇😇❤❤❤🙏🙏🙏

  • @maheensulaiman1410
    @maheensulaiman1410 2 роки тому +10

    Thangam paranga last dialogue super 👌

  • @Minnu-e4r
    @Minnu-e4r 2 роки тому +38

    ലില്ലിയുടെ ചില കോമഡി അടിപൊളി 😁😇😇

  • @ishansworld6274
    @ishansworld6274 2 роки тому +9

    Kanakan phone record cheyyuvano thelivinayi.😜

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +7

    👏👏👏അടിപൊളി 👏👏👏
    മുത്തെവിടെ.. മുത്തേ 😊😊
    തക്കിളി മുത്തേ 😊😊😊

  • @nifnashannifu6026
    @nifnashannifu6026 2 роки тому +4

    Aliyansile veedinte adukkala kanan oru pretheka ishttama❤️❤️👌👌👌

    • @BeingJass7
      @BeingJass7 2 роки тому +2

      Athe... Fresh curry veppilem pachakarikalum kanaam mikapolum

    • @nifnashannifu6026
      @nifnashannifu6026 2 роки тому

      Atheee🥰

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 роки тому +3

    നേരെത്തെ തന്നെ റെക്കോർഡ് cheyyuvaane മനസിലായി...pwoli episode 🥰🥰

  • @basheerk6573
    @basheerk6573 2 роки тому +51

    പോലീസുകാരനാണ് എന്ന് അറിഞ്ഞിട്ടും എല്ലാം തുറന്നു പറഞ്ഞ രമേശൻ സാർ മസ്സാണ് 😜😜എന്തോന്നടെ 🤔🤔🤔

    • @martinp.pp.pmartin8654
      @martinp.pp.pmartin8654 2 роки тому +4

      M.L.Aടെ സ്വന്തം ആൾക്ക് എന്തോന്ന് പോലീസ്

    • @basheerk6573
      @basheerk6573 2 роки тому

      @@martinp.pp.pmartin8654 😂😂😂😂

    • @badaigamers7396
      @badaigamers7396 2 роки тому

      @@martinp.pp.pmartin8654 😄😄

    • @kannurjyothish4381
      @kannurjyothish4381 2 роки тому

      അതാണ്,, കഥക്ക് ഒരു ലോജിക്ക് ഇല്ലാതായി

    • @ANOKHY772
      @ANOKHY772 2 роки тому

      Athalla ...kanakan ayaal parayunnathu record cheyyunnu ennu pavathinu manassilaayilla.athaa Karanam.
      Ethra valiya kedi kettiya kallan aanelum evidengilum oru pazhuthu idum.

  • @alfithasabu5009
    @alfithasabu5009 2 роки тому +10

    Aliyans fans

  • @binuk2151
    @binuk2151 2 роки тому +4

    ക്ളീറ്റോയ്ക്ക് ഒരു അവാർഡ് കൊടുക്കണം. പുളളി അയാളെ വിളിച്ചുവരുത്തിയത് കൊണ്ടല്ലേ കനകന് തെളിവുണ്ടാക്കാൻ പറ്റിയത് 😜

  • @ammuammu3373
    @ammuammu3373 2 роки тому +11

    ക്ലീറ്റസ് ചേട്ടാ തങ്കം റെസ്റ്റ് എടുക്കട്ടെ

  • @abdulrasak2864
    @abdulrasak2864 2 роки тому +7

    സൂപ്പർ 🌹🌹👍👍👍. അടിപൊളി

  • @ajimathew2198
    @ajimathew2198 2 роки тому +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +2

    ഇനി ഞാൻ എന്ത് പെയ്യാനാ.,?
    ബാക്കിയുള്ള ചിക്കൻ കറി കൂടി ചോറു വിളംബി തരാം. അതും കഴിച്ചു വല്ല യിടത്തും കിടന്നു ഉറങിക്കൊ., അതു പൊളിച്ചടുക്കി❤❤️

  • @salinip8869
    @salinip8869 2 роки тому +5

    Trump നെ ഉപദേശകൻ.. Cleeto.. കുറച്ച് കൂടുതൽ...

  • @അനിയത്തിപ്രാവ്-ഢ5ഠ

    തൽകാലംകൊണ്ട് വരുന്നു ആർട്ടിസ്റ്റ് റ്റുകൾ ഒക്കെ.. നല്ല അഭിനയം ഉള്ളവരാണല്ലോ എവിടുന്ന് ഒപ്പിക്കുന്നു ഇതൊക്കെ 😂😂✌️✌️✌️✌️👍👍👍👍👍👌👌👌👌👌

    • @rahmathmoosa5196
      @rahmathmoosa5196 2 роки тому +1

      💞💞💞💞💞💞💞💞💞💞💞💞🤩🤩🤩🤩🤩🤩🤩🤩🤩

    • @online_mallus_media
      @online_mallus_media 2 роки тому +2

      പുള്ളി രാജേഷ് തലച്ചിറയുടെ വെബ്സീരിസിൽ ഒക്കെ മെയിൻ റോൾ ചെയ്യുന്ന ആണ് 😍

    • @അനിയത്തിപ്രാവ്-ഢ5ഠ
      @അനിയത്തിപ്രാവ്-ഢ5ഠ 2 роки тому

      @@online_mallus_media 👍

  • @meghap5937
    @meghap5937 2 роки тому +7

    Sthiram kaanunnavar like cheyyu

  • @sinisini9419
    @sinisini9419 2 роки тому +6

    Thankathinu innu nalla vayar kudekn delivery adutho🤩

  • @shyamshyam5506
    @shyamshyam5506 2 роки тому +10

    ദിനേശൻ സാർ കാസ്റ്റിംഗ് സൂപ്പർ 👌

  • @georgejohn9879
    @georgejohn9879 2 роки тому +3

    ഇന്ന് kanakan intelligent പോലീസ്

  • @user-fo1ms8hv2k
    @user-fo1ms8hv2k 2 роки тому +4

    9 വർഷം ആയി അമേരിക്ക പോകാൻ വിസ കാത്തിരിക്കുവാ ഞാൻ... അപ്പോഴാ ♨️♨️♨️♨️♨️🇦🇱🇦🇱🇦🇱🇦🇱🌺🌺🌺🌺നടക്കില്ല ക്‌ളീറ്റോ... ഗൾഫിൽ ആർക്കും പോകാം.. ഇത് level വേറെ അമേരിക്ക 🌺🌺🌺

    • @mpaul8794
      @mpaul8794 2 місяці тому

      13 kollamayi kaathirikkunna njan😢😢

  • @fritzy2501
    @fritzy2501 2 роки тому +4

    Excellent dialogues nd Soumya looks much happier nowdays

  • @sinilps311
    @sinilps311 2 роки тому +21

    അമേരിക്കയിൽ പോകുന്നത് ഇഷ്ടം ഇല്ലാത്ത ആൾക്കാർ ഉണ്ടോ???

  • @shibikp9008
    @shibikp9008 2 роки тому +3

    Muthevide. Episode poli😍😍😎

  • @__love._.birds__
    @__love._.birds__ 2 роки тому +3

    ഇയാൾക് വട്ടാണോ പാവം തങ്കം ല്ലി ല്ലി. വിവരം ഇല്ലാത്ത പോലെ ക്ലിറ്റോ ക് സപ്പോർട് ചെയ്തു സംസാരിക്കാരുത്.. 😏😏എന്തായലും കനകൻ പൊളിച്ചു 😂😂👍👌

  • @sudhakaranp1367
    @sudhakaranp1367 2 роки тому +7

    🌹🌹🌹കൊള്ളാം. പക്ഷെ, കുറഞ്ഞു പോയി അളിയൻസ്, പെട്ടന്ന് തീർന്നു..... കുറച്ചുകൂടി ആവാം.... 👍👍👍👍

  • @daviskt3827
    @daviskt3827 2 роки тому +10

    Ailyans super.Epsiode super. ഇഷ്ട്ടമുളളവർ like cheyyue.

  • @arunkrishnan8398
    @arunkrishnan8398 2 роки тому +9

    Next episode - തെളിവുണ്ടാക്കിയ കനകന് പ്രമോഷൻ 'ഇനി മുതൽ SI കനകൻ

    • @sanjainarayanan894
      @sanjainarayanan894 2 роки тому

      CPO കഴിഞ്ഞാൽ HC അത് കഴിഞ്ഞ് ASI യും കഴിഞ്ഞേ SI വരൂ സോദരാ...അപ്പോഴേക്കും കനകൻ പോലീസിന് വയസ്സ് ഏതാണ്ട് 56 അടുപ്പിച്ചു ആകും........😁

  • @sethulakshmikk259
    @sethulakshmikk259 2 роки тому +1

    Helpful and meaning full video

  • @syammohansyam4014
    @syammohansyam4014 2 роки тому +34

    സംഗതി കൊള്ളാമായിരുന്നു എങ്കിലും. സ്വന്തം ഭർത്താവ് എങ്ങും പോയി രെക്ഷപെടാതെ നാട്ടിൽ ഇങ്ങനെ കറങ്ങി തിരിഞ്ഞു നടന്നാൽ മതി എന്ന് ആഗ്രഹിക്കുന്ന തങ്കത്തിന്റെ മനസ് ആരും കാണാതെ പോകരുത്.. കാര്യങ്ങൾ എല്ലാം നോക്കാൻ കനകൻ ഉണ്ടല്ലോ അല്ലേ...

  • @gopikachechifangirl4428
    @gopikachechifangirl4428 2 роки тому +2

    Aliyans eshttamullavar adi like 🥰

  • @rosyjacob1501
    @rosyjacob1501 2 роки тому +1

    Clitersde Swabhavathinu...Aah Enna vaari Kori Monthakittu Ozhikan Thonnanu.....😀😂😂😂

  • @geethashridharan7749
    @geethashridharan7749 2 роки тому +11

    wonderful episode...kanakan rocks

  • @user-gx5rb1et2c
    @user-gx5rb1et2c 2 роки тому +8

    അതിഥി ഇരിക്കുന്ന ആംഗിൾ , കനകൻ്റെ പോക്കറ്റിൽ ഫോൺ ക്യാമറ ഇരിക്കുന്ന ആംഗിൾ രണ്ടും രണ്ടാണ്....ഒരിക്കലും ആ ആംഗിൾ ല് അതിഥി യുടെ ചിത്രം ഫോണിൽ കിട്ടില്ല...ക്യാമറമാനും, സംവിധായകനും മേലിൽ ശ്രദ്ധിക്കുമല്ലോ... കഥ നന്നായിരുന്നു👍👍

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      വിട്ടുകള ഒരു ടൈംപാസ്സല്ലേ.

  • @muhammadrafi8120
    @muhammadrafi8120 2 роки тому +15

    ഇത് മത്സരം ആണോ ഫസ്റ്റും സെക്കൻഡും പറയാൻ

  • @shiyasrahim8078
    @shiyasrahim8078 2 роки тому +3

    Aliyanz ishttam

  • @nishadfousiya4103
    @nishadfousiya4103 2 роки тому +7

    കനകൻ പോലീസ് ഇന്നും അടിപൊളിയാക്കി പൊളിച്ചു

  • @ratheeshsadasivan4803
    @ratheeshsadasivan4803 2 роки тому +4

    രാംദാസ് ചേട്ടാ സൂപ്പർ

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 роки тому +12

    മോൺസൺ മാവുങ്കൽ... Spotted 😁😁

  • @jayachandrannair2121
    @jayachandrannair2121 2 роки тому +1

    രാം ദാസ് സർ കലക്കി അഭിനന്ദനങ്ങൾ

  • @saravananmathi2936
    @saravananmathi2936 2 роки тому +1

    Thangam and lily comedy superrrrrrr

  • @subairkochi4199
    @subairkochi4199 2 роки тому +9

    കനകം പുലിയാണ് കെട്ടാ...
    വെറും പുലിയല്ല..,
    പുപ്പുലി.. 😂😂

    • @sinilps311
      @sinilps311 2 роки тому

      Athara kanakam

    • @subairkochi4199
      @subairkochi4199 2 роки тому

      @@sinilps311 പോലീസ് കാരൻ.
      (കനകം അല്ല., കനകൻ..)😂

  • @abdulrahmanukr3682
    @abdulrahmanukr3682 2 роки тому +2

    ചില എപ്പിസോഡ് ബോറടിപ്പിക്കുന്നു. അതിൽ ഈ എപ്പിസോടും

  • @_ponnu
    @_ponnu 2 роки тому +3

    🤣🤣🤣🤣🤣സുഫർ പൊളിച്ചു ❤❤❤❤❤❤❤❤

  • @aparnaappu6478
    @aparnaappu6478 2 роки тому +6

    ഞാൻ കഞ്ഞിയാ രാമേട്ടാ 😂

  • @sidhrathulmunthaha6991
    @sidhrathulmunthaha6991 2 роки тому +7

    12:31 LILY=enthuva chechi ayale kandappo cleeto chettante shabdham poyi 🤣

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 роки тому +1

    ഞാൻ,,,,,,,,,! വീട്ടിൽ കഞ്ഞിയാ😀😀😀😀😀അല്ല എന്റെ വീട്ടിൽ എന്നും കഞ്ഞിയാണ്😀😀😀😀😀

  • @rajuthomas3614
    @rajuthomas3614 2 роки тому +1

    Nice performance

  • @prajilkumar7210
    @prajilkumar7210 2 роки тому +4

    Super ❤️❤️❤️❤️

  • @devanandhinikrishna8297
    @devanandhinikrishna8297 2 роки тому +1

    Ramam chetta adipowliyayittundu🌹🌹🌹

  • @eldopaul67
    @eldopaul67 2 роки тому +1

    Ramdas Pwoli....

  • @chandranmancheyil254
    @chandranmancheyil254 2 роки тому +4

    മൊബൈൽ എടുത്തപ്പോൾ തന്നെ ശ്രദ്ധിച്ചു പിന്നെയല്ലേ സംഭവിച്ചത്

  • @sreedevibinoy1539
    @sreedevibinoy1539 2 роки тому +3

    ഫോൺ എടുത്ത് പോക്കറ്റിൽ വെച്ചപ്പഴേ ഉറപ്പിച്ചു. തങ്കവും ലില്ലിയും ഇന്ന് പൊളിച്ചടുക്കി

  • @aparnaappu6478
    @aparnaappu6478 2 роки тому +7

    Rametta super 👌😍😁

  • @myentertainme
    @myentertainme 2 роки тому +1

    Good comedy

  • @noushadn1315
    @noushadn1315 2 роки тому +1

    ഹായ് ടീമേ എല്ലാവർക്കും സുഖമല്ലേ ഇന്നത്തെ എപ്പിസോഡടിൽ കുറച്ച് പോരയിമ്മയുണ്ട് 1 കനകനെ കാണുന്ന സീൻ പോലീസ് ആണെന്ന് അറിഞ്ഞിട്ടും കാര്യങ്ങൾ പറയുന്ന മണ്ടൻ പിന്നെ ചെറിയ ചെറിയ കോമഡികൾ അത് തങ്കവും ലില്ലിയുംകൂടി സ്ക്കോർ ചെയ്തു ഇത് നമുക്ക് ഇടയിൽ സംഭവിക്കുന്നതാണ് ഒന്നും ആലോചിക്കാതെ എടുത്തു ചാടും പിന്നെയാണ് ചതി മനസിലാക്കുക അപ്പോഴേക്കും കൈയിലുള്ള സമ്പാത്യം തീരും

  • @surendranp7652
    @surendranp7652 10 місяців тому +1

    കനകൻ പോലീസുകാരൻ പോക്കറ്റിൽ മൊബൈൽ ഇട്ടിരിക്കുന്ന കണ്ടാൽ തന്നെ മനസ്സിലാവും സംഭാഷണങ്ങൾ മൊബൈലിലൂടെ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസ്സിലാവും. നല്ലൊരു കാര്യം.

  • @rathik163
    @rathik163 2 роки тому +1

    Superb!

  • @baburaj7204
    @baburaj7204 2 роки тому +2

    Kanaken super

  • @shankonni9915
    @shankonni9915 2 роки тому +18

    തങ്കം ഉടനെ എങ്ങാനും പ്രസവിക്കുമോ 🤔🤔😊

    • @sreejithsk210
      @sreejithsk210 2 роки тому +3

      Ee aduthakalathonum ath undavila🤪

    • @shankonni9915
      @shankonni9915 2 роки тому +1

      @@sreejithsk210 എനിക്കും അത് തോന്നി 😂😂🤣🤣😜😜

    • @Sam-bo5ux
      @Sam-bo5ux 2 роки тому +1

      Atu originala

    • @shankonni9915
      @shankonni9915 2 роки тому

      @@Sam-bo5ux കണ്ടിട്ട് മനസ്സിലാവണ്ടേ broo

  • @sherleezz3569
    @sherleezz3569 2 роки тому +1

    👌🏾👌🏾👌🏾

  • @gireeshsopanam2176
    @gireeshsopanam2176 2 роки тому +1

    Good 👍

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому

    സഹോദരി സ്നേഹം കണ്ടോ ലില്ലി പൊരിച്ച ചിക്കൻ എന്ന് പറഞ്ഞപ്പോൾ കൊള്ളാം അല്ലകിൽ കൊള്ളൂല്ല എന്റെ ക്ലിറ്റോ കഷ്ട്ടം തന്നെ

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +1

    Adipoli.

  • @amrutha.p.v356
    @amrutha.p.v356 2 роки тому +1

    Aliyan vs aliyan fan like adikke👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +5

    തങ്കം ലില്ലി💞💥🎊🙏💕💕💞❤️🥇

  • @shajiminnu9191
    @shajiminnu9191 2 роки тому +1

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല പൊളിച്ച്

  • @georgevarughese1776
    @georgevarughese1776 2 роки тому

    Adukkala randum nostalgic anu!!!!!

  • @sinisini9419
    @sinisini9419 2 роки тому +1

    Kallank food undaki koduthu... Kanagan nannayi😁

  • @rahulreji8531
    @rahulreji8531 2 роки тому +1

    Super episode

  • @Padmini1712
    @Padmini1712 2 роки тому

    Thangathinu udaypu undakannu kallan thanney ishtam

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +1

    Chickante. Varave. Mazha. Varunnu. Lilly's. Super ❤️❤️❤️❤️❤️

  • @santhoshkumarml
    @santhoshkumarml 2 роки тому +1

    Polichu kanakan 🥰

  • @ajayanunnithan8428
    @ajayanunnithan8428 2 роки тому +2

    ജീപ്പ് വന്നു സൈറൺ ഇട്ടു കൊണ്ടു പോയിരുന്നു എങ്കിൽ പൊളിച്ചേനെ

  • @anuzzz2747
    @anuzzz2747 2 роки тому +1

    മഞ്ജു ചേച്ചി 👌🏻👌🏻👌🏻👌🏻

  • @articlesarticles6174
    @articlesarticles6174 2 роки тому

    Super episode chirich chirich vayathayi

  • @Rubiya5678
    @Rubiya5678 2 роки тому +2

    Ithilaraippo first 🤨🙄😅

  • @Tablerose
    @Tablerose 2 роки тому +1

    സൗദിയിൽ നിന്നും ❤️❤️🌷🌷

  • @hassafathima8956
    @hassafathima8956 2 роки тому +5

    😻😘😘😘

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +2

    വിശന്നു വലഞ്ഞു ഒരു ഹോട്ടലിൽ പോയി ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന പരുവത്തിലാണല്ലോ നമ്മുടെ "അതിഥി "യുടെ ഭക്ഷണം കഴിക്കൽ!😄😄😄😄😄😄

  • @sumathisoman6305
    @sumathisoman6305 2 роки тому +1

    Super comedy😜😜

    • @smnair3517
      @smnair3517 2 роки тому

      Ithil evida comedy kashtam

  • @binujacob4276
    @binujacob4276 2 роки тому +2

    Kanakan always super....