Aliyans - 321 | നല്ല മനസ്സ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 15 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 400

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 роки тому +23

    വിഷമങ്ങൾ പറഞ്ഞു വന്ന അമ്മ ഉടായിപ്പ് ആണെങ്കിലും.. വിഷമതകൾ മനസിലാക്കി സഹായിക്കാൻ. കാണിക്കുന്ന അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @arunsimson9580
    @arunsimson9580 2 роки тому +193

    മര്യാദക്ക് ഒന്നിനും അഭിനയിക്യുവാൻ അറിയില്ല .... ചുമ്മാ അങ്ങാ ജീവിക്കയാണ്...❤Manju chechi the best

  • @sufiyanponani
    @sufiyanponani 2 роки тому +31

    Sooper നല്ല ഗ്രാമീണ , കുടുംബ രുചിയുള്ള സംഭാഷണങ്ങൾ , സന്ദർഭങ്ങൾ .. അഭിനയം കിടിലൻ 😍😍🥰🥰🥰🥰

  • @king-mp1dr
    @king-mp1dr 2 роки тому +84

    ഇതുപോലെ ഇഷ്ടപ്പെട്ട ഒരു സീരിയൽ എനിക്ക് വേറെയില്ല അഭിനയിച്ചു👍🏻👍🏻👍🏻😜😜 തകർക്കുക യല്ലേ

    • @pthomas8327
      @pthomas8327 3 місяці тому +1

      മറ്റു സീരിയലിൽ പെയിൻ്റ് അടിച്ച മുഖവും പട്ടു സാരിയും ആയി ക്യാമറയ്ക്ക് നേര് നിന്ന് കുറെ ഡയലോഗ് മാത്രം.

  • @gv8359
    @gv8359 2 роки тому +75

    ആ നല്ല മനസ്സിനെ കാണാതെ പോകരുത് ..അമ്മ അടിപൊളി. അതെ..ഇങ്ങനെ നല്ല മനസ്സു ഉള്ളവര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് സാധാരണ ആണ്.. മക്കളും മരുമകളും കളിയാക്കി ചിരിച്ചു പാവത്തിനെ ❤ love you അമ്മ

  • @gopata1594
    @gopata1594 2 роки тому +49

    കനകാ ...കൊച്ചു ഗള്ളൻ ...നുണ കുഴിയും മറുകും ഒക്കെ ഇപ്പോളും നല്ല ഓർമ്മ ...ലില്ലി കേൾക്കാഞ്ഞത് ഭാഗ്യം .

  • @surendranv6286
    @surendranv6286 2 роки тому +4

    അയ്യോ വല്ലാത്ത കോമഡിയും നല്ല രീതിയിൽ ഉള്ള കഥയും ആണ് ഈ കോമഡി സീരിയലിന്റെ ഉയർച്ച. എനിയ്ക്ക് ഭയങ്കര ഇഷ്ടം ആണ് ഈ കോമഡി സീരിയൽ

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +15

    മനസിന് വല്ലാത്ത വിഷമം ഉണ്ടാകിലും എന്തോ ഈ അളിയൻസ് കാണുമ്പോൾ വല്ലത്ത ഒരു സന്തോഷം ഉണ്ട്

  • @sukumarannair7553
    @sukumarannair7553 2 роки тому +25

    ഇന്ന് സുഖമായി ഉറങ്ങാം. അളിയൻസിന് കണ്ണ് തട്ടാതിരിക്കട്ടെ. ജീവിക്കുക.

  • @sabirshamalappuram6639
    @sabirshamalappuram6639 2 роки тому +16

    കുറെ എപ്പിസോഡുകൾക്ക് ശേഷം ഒരു അടിപൊളി എപ്പിസോഡ്.. അമ്മ തകർത്തു.. ലില്ലി തങ്കം കനകാൻ ക്‌ളീറ്റോ എല്ലാരും പൊളി.. മുത്തിനെ മിസ്സ്‌ ചെയ്യുന്നുണ്ട് ഒരു ഗംഭീര തിരിച്ചു വരവ് കൊടുക്കണേ മുത്തിന് ❤️❤️❤️👌🏻👌🏻👍🏻

  • @shibikp9008
    @shibikp9008 2 роки тому +15

    Kanakanum thangavum sarikkum sisterum brotherumano. Sooper combo💙💙❤❤

  • @reejabahuleyan3549
    @reejabahuleyan3549 2 роки тому +62

    Lily,Manju everyone..natural acting at the best

  • @muhammadirittycholayil6858
    @muhammadirittycholayil6858 2 роки тому +13

    രണ്ടുവട്ടം കാണാൻ തോന്നിയ എപ്പിസോഡ്.
    സൂപ്പർ

  • @syammohansyam4014
    @syammohansyam4014 2 роки тому +97

    ഒരുപാട് നാളുകൾക്കു ശേഷം കണ്ട നല്ല ഒരു എപ്പിസോഡ് 👍

    • @nishaadtk6718
      @nishaadtk6718 2 роки тому +2

      അതെ 😊

    • @bindhunisha8588
      @bindhunisha8588 2 роки тому +5

      😂😂എല്ലാ എപ്പിസോടും കാണുമ്പോഴും ഇതാണല്ലോ പറയാറ് 🤭🤭

    • @sanasadhugudalur1407
      @sanasadhugudalur1407 2 роки тому

      Yes

    • @lisspeter6001
      @lisspeter6001 2 роки тому +2

      ഒരു ഒച്ചയും ബഹളവുമില്ലാതെ നല്ലൊരു സന്ദേശവുമായി രസകരമായി അവതരിപ്പിച്ച എപ്പിസോഡ്

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +3

    മറ്റു കോമഡി സീരിയലുകളെ അപേക്ഷിച്ച് അളിയൻസ്, മറിമായം ഒക്കെ ആണ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത്.

  • @EternalFarmers
    @EternalFarmers 2 роки тому +113

    Manju chechi ! The best serial actress of Kerala ❤

  • @kskvlogs332
    @kskvlogs332 2 роки тому +18

    വളരെ മനോഹരമായ ഒരു എപ്പിസോഡ്... സൂപ്പർ 🌹🌹🌹💝💝💝👏👏👏

    • @ammua6359
      @ammua6359 2 роки тому

      🌹🌹🌹💝💝👏👏👏

  • @jamshidnanippa2433
    @jamshidnanippa2433 2 роки тому +9

    ഞാൻ പറയില്ല എനിക്കും ജീവിക്കണ്ടേ (kanakan👍)

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +8

    ഒരു ദിവസം പോലും അളിയൻസില്ലാതെ പറ്റില്ല💕💕💥

  • @sivasandra5650
    @sivasandra5650 2 роки тому +5

    അളിയൻസിനെക്കുറിച്ച് എന്തു പറയാൻ .... ഓരോരുത്തരും മത്സരിച്ച് അഭിനയിക്കുക അല്ല ജീവിക്കുകയല്ലേ .....

  • @jameelatc7712
    @jameelatc7712 2 роки тому +4

    ഏറ്റവും പ്രേക്ഷകർ കാണുന്ന ചിത്രീകരണം ഇതായിരിക്കണേ. ഒരു ദിവസം ഒരെണ്ണം വെച്ചു കണ്ടില്ലെങ്കിൽ സന്തോഷമില്ല. സംവിധായകന്, ക്യാമറമാന് എഡിറ്റർക്കും കൂടി അനുമോദനങ്ങൾ.

  • @mnv56
    @mnv56 2 роки тому +16

    🌹🌹🌹🌹🌹🌹പൈസ വരാനുണ്ട് എന്നു കേട്ടിട്ട് കുറേ നാളായിരുന്നു.. ഇന്നു വീണ്ടും കേട്ടു 😀

    • @user-tv3kf4zs7x
      @user-tv3kf4zs7x 2 роки тому

      കുറെ കാലം കഴിഞ്ഞു കേട്ടു 🤣

  • @mjsmehfil3773
    @mjsmehfil3773 2 роки тому +12

    Superb excellent
    All are in full energy...
    Best script and direction..
    God bless all...
    Sunny Sebastian
    Ghazal Singer
    Kochi,Kerala....

  • @lakshmik.j4787
    @lakshmik.j4787 2 роки тому +6

    കാണാൻ കൊള്ളാവുന്ന ഒരു പരിപാടി ഇതെയുള്ളു

  • @ammusworld6703
    @ammusworld6703 2 роки тому +6

    ഒന്നും പറയാനില്ല അഭിനയിച്ചത് തകർക്കുക അല്ലേ എല്ലാരും ഒരു സീരിയലാണ് തോന്നാതെ ഇല്ല അത്രയ്ക്കും നല്ല മനോഹരമായ ഒരു

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      അഭിനയിച്ചത് തകർക്കുകയല്ല, അഭിനയിച്ചു തകർക്കുകയാണ്.

  • @IamAnoop10
    @IamAnoop10 2 роки тому +48

    Ellarum Natural acting 👏👏👏😊 super episode 👍🏻

  • @Minnu-e4r
    @Minnu-e4r 2 роки тому +18

    ലാസ്റ്റ് അമ്മ ചമ്മിയത് poli
    മുത്തിലായിട്ട് രസമില്ല അവളെ അടുത്ത എപ്പിസോഡിൽ ഉണ്ടാകുമോ 💖💖💖

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому +6

    ക്ളൈമാക്സ് ഇന്ന് പൊളിയായിരുന്നു സാധാരണ നേരത്തെ മനസ്സിലാവുമായിരുന്നു 🌷🌷🌷

  • @sinisini9419
    @sinisini9419 2 роки тому +8

    ആ വന്ന അമ്മയും നല്ല അഭിനയം 👍🏼😘

  • @snehalathais3196
    @snehalathais3196 2 роки тому +17

    അമ്മയുടെ പെൻഷൻ അണ പൈസ മിച്ചമില്ലാതെ വാങ്ങി എടുത്ത് പുട്ട് തിന്നുന്ന മക്കൾ

  • @jithingp5129
    @jithingp5129 2 роки тому +54

    ഉറി കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ 🥰

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +3

      യെസ്, നൊസ്റ്റാൾജിക് moment

    • @vinayakumarmadathil5036
      @vinayakumarmadathil5036 2 роки тому +2

      Thankathinte.delivery.onnuvekam.theerthutharane

    • @shibikp9008
      @shibikp9008 2 роки тому +3

      Ippozhathe pilleronnum kandittupolumundavilla😊

    • @foodideasbynittu
      @foodideasbynittu 2 роки тому +3

      അടിച്ചു പൊട്ടിക്കാൻ മാത്രമേ കാണാറുള്ളു 😛🤣

    • @JagadeeshJagadeesh-me1xh
      @JagadeeshJagadeesh-me1xh 2 роки тому +1

      അടിപൊളി

  • @shajikoduvally9999
    @shajikoduvally9999 2 роки тому +13

    ഈ എപ്പിസോഡ് നല്ല രസമായിരുന്നു കാണാൻ മുത്തിനെ മിസ്സ് ചെയ്തു

  • @rasheedmbr3737
    @rasheedmbr3737 2 роки тому +15

    നാത്തൂൻസ് കൗണ്ടർ അടിച്ചു പൊളിച്ചു

  • @maluprasanth5115
    @maluprasanth5115 2 роки тому +3

    അളിയൻസ് കാണുമ്പോ മനസിന്‌ തന്നെ ഒരു പോസിറ്റീവ് എനെർജിയ.....

  • @RayzansWorld
    @RayzansWorld 2 роки тому +13

    Aneeshettan&lilli chechi pwoli😃😃

  • @nandhu4878
    @nandhu4878 2 роки тому +65

    മുത്തിനെ miss cheyunnu 😔😔

  • @riyafathim5168
    @riyafathim5168 2 роки тому +56

    മുത്തേ നിന്നെ വല്ലാതെ miss cheyyunnu🥺

  • @fathimaali4604
    @fathimaali4604 2 роки тому +9

    സ്വന്തം അമ്മ ചോദിച്ചകൊടുക്കാത്ത മക്കൾ നിനക്കും ഇതു തന്നെയാ വിധി ഓർത്തോ

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +31

    അമ്മ, കനകൻ, ലില്ലി, തങ്കം സൂപ്പർബ്, 💕💞👍🙏

  • @abrahamsimon3659
    @abrahamsimon3659 2 роки тому +15

    അമ്മയുടെ അഭിനയം super...!!!

  • @smithamenon7417
    @smithamenon7417 2 роки тому +8

    Amma,superb😘Beautiful episode🥰

  • @bepositive4044
    @bepositive4044 2 роки тому +17

    അടിപൊളി എപ്പിസോഡ് 🥰

  • @lbktuklak6614
    @lbktuklak6614 2 роки тому +2

    12:24 athu maranthitillee
    Maruoo kuruoo
    Thangam experssion vera level

  • @riyar8071
    @riyar8071 2 роки тому +12

    Good episode. Felt a glimpse of old a v a somewhere. Hope you will bring us a v a back through strong scripts. Don't make it just normal episodes as making good scripts can be challenging every day but still try to incorporate the old vibes that av a gave us.

  • @abinthoma7165
    @abinthoma7165 2 роки тому +6

    Lily chechi looking very beautiful today.

  • @johnsongeorge2810
    @johnsongeorge2810 2 роки тому +22

    Very natural acting.
    Very good episode 👍

    • @fouziaashraf7835
      @fouziaashraf7835 2 роки тому

      Yes, very natural, Ammede pinangiya
      Mugham👌👌👌👌👌😄❤️

  • @raveendrantn258
    @raveendrantn258 2 роки тому +40

    തങ്കം പ്രസവിക്കാറായില്ലേ..... വയർ തുടക്കത്തിലെ പോലെ തന്നെ ഉണ്ടല്ലോ.... 😃😃😃😃

    • @foodideasbynittu
      @foodideasbynittu 2 роки тому +2

      എനിക്ക് ഇവർ മാത്രം മതി. ഇഞ് കുട്ടി വന്നു അതിന്റെ പുറകെ പോണ്ട. 🙏

    • @raveendrantn258
      @raveendrantn258 2 роки тому +3

      ഗർഭിണി ആയ സ്ഥിതിക്ക് പ്രസവിക്കണമല്ലോ..... 😃😃😃.... അതോ പണ്ട് സീരിയലിൽ ഉണ്ടായതുപോലെ രണ്ടര വർഷം ഗർഭവും പേറി നടക്കാനാണോ തങ്കത്തിന്റെ വിധി... 😃😃😃

    • @foodideasbynittu
      @foodideasbynittu 2 роки тому

      @@raveendrantn258 hmm

    • @bijugeorge6200
      @bijugeorge6200 2 роки тому

      ചൈൽഡ് ആർട്ടിസ്റ് ന്റെ ഡേറ്റ് കിട്ടിയില്ല 😀

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +6

    Double super❤❤️❤❤️👍👍👍👍,അമ്മ ചക്കര കുട്ടി💛❤❤️💗

  • @paulpalatty337
    @paulpalatty337 2 роки тому +15

    Everyone one of these artists living in their characters, far better than the big-budget movies. All the best to the entire crew.👌👌👌🌹🌹

    • @ammua6359
      @ammua6359 2 роки тому +1

      👌🌹🌹👌👌

  • @hopeandsugar
    @hopeandsugar 2 роки тому +34

    Manju - Thankam; you really live the role! Best thing that's happened to Malayalam TV screen. Best wishes!!

  • @explorewithnayanz7362
    @explorewithnayanz7362 2 роки тому +11

    Wait cheyth irikkernn..aliyans vannit tea kudikan..kazhichond ith kaanan oru prethyeka rasaanu

  • @sunibattya
    @sunibattya 2 роки тому +5

    എല്ലാ ദിവസവും ആക്കാൻ പറ്റുവോ director സാറേ...??
    ഇനി monday അല്ലേ 😪

  • @zachariahaerathumannil1907
    @zachariahaerathumannil1907 2 роки тому +7

    ഇന്നത്തെ episode super ❤️

  • @reyas750
    @reyas750 2 роки тому +35

    അളിയൻസ് പൊളിച്ചു 👍

  • @hassanbadiadka6264
    @hassanbadiadka6264 2 роки тому +7

    All character are great actors

  • @sajanskariah3037
    @sajanskariah3037 2 роки тому +24

    അമ്മ നിറഞ്ഞ് നിന്ന episode....

  • @NishiMindBenders
    @NishiMindBenders 2 роки тому +4

    Wow superb performance
    Ellaverudeyum

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +2

    Lilly looks like Jayabharati actress in this episode. Both nathuns Adipoli this time .

    • @trinity5442
      @trinity5442 2 роки тому

      Lilly looks like Mathu Malayalam actress

  • @amrithanair1294
    @amrithanair1294 2 роки тому +4

    Aliyans super ann... Bt pazhaya aliyans miss cheyunnu..

  • @manoojkumar7266
    @manoojkumar7266 2 роки тому +2

    ക്ലീറ്റസിനെ കാണാനില്ലല്ലോ സൂപ്പർ എപ്പിസോഡ് ഇഷ്ടമായി

  • @ranjithaprakash84
    @ranjithaprakash84 2 роки тому +8

    Super acting
    Nathoons super

  • @gracygokavi1422
    @gracygokavi1422 2 роки тому +7

    Amma acting super I love you amma

  • @rashidvisappadi5296
    @rashidvisappadi5296 2 роки тому +5

    മുത്തിനെ വല്ലാതെ മിസ്സ് ചെയ്യുന്ന

  • @sajeeshnelloli1100
    @sajeeshnelloli1100 2 роки тому +5

    എല്ലാവരും നല്ല അഭിനയം 🌹👍🌹

  • @subairkochi4199
    @subairkochi4199 2 роки тому +2

    2021 അവസാനിക്കുന്നതിനുമുമ്പ് ഉണ്ണിമായ പ്രസവിക്കുമോ... 😂😂

  • @suhrakallada3874
    @suhrakallada3874 2 роки тому +2

    അമ്മയുടെ ചമ്മൽ കാണാൻ നല്ല രസം

  • @soundofsilence2403
    @soundofsilence2403 2 роки тому +1

    The beauty of this serial is in seeing not writing comments. 🤣

  • @mufeedamufi5407
    @mufeedamufi5407 2 роки тому +13

    ഇന്നത്തെ ഹീറോ അമ്മ 👍🏻👍🏻👍🏻

  • @minibaby6930
    @minibaby6930 2 роки тому +27

    നാണംകെട്ട ക്‌ളീറ്റോ ☹️☹️എവിടെ പൈസ വച്ചാലും തപ്പിയെടുക്കും ☹️☹️☹️

    • @sreejithsk210
      @sreejithsk210 2 роки тому +4

      Udayipp ilangil cleetto ilaa🤣🤣

    • @prasadjohnson7692
      @prasadjohnson7692 2 роки тому +1

      കാള വെള്ളേംവെള്ളേംഇട്ട്നടക്കുന്നു

  • @foodideasbynittu
    @foodideasbynittu 2 роки тому +10

    അടിപൊളി episode🤣🤣🤣🤣🤣🤣🤣

  • @Tablerose
    @Tablerose 2 роки тому +2

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🎈🎈❤️❤️

  • @benice8065
    @benice8065 2 роки тому +1

    എല്ലാവരും കലക്കി. പക്ഷെ🙏 എന്തെങ്കിലും സഹായം പാവങ്ങൾ ചോദിച്ചാൽ സംശയിപ്പിക്കാൻ ഈ കഥ കാരണമാകുമോ? സാധുക്കളെ ഉപദ്രവിക്കരുതു്.

  • @abdulrasheedk2720
    @abdulrasheedk2720 2 роки тому +3

    Amma, varunbo nalla oru isharyam 👍👍👍

  • @princythomas1266
    @princythomas1266 2 роки тому +6

    A ammayude abhinayom nalla rasaom und guest role

  • @sinisini9419
    @sinisini9419 2 роки тому +1

    മുത്തിനെ ഫോണിലൂടെ കൊണ്ട് വന്നതെലും നന്നായി 🤩😁

  • @shikkumalppuram1812
    @shikkumalppuram1812 2 роки тому +10

    മുത്തിനെ എത്രയും വേഗം കൊണ്ടുവരൂ

  • @anilkumarv2121
    @anilkumarv2121 2 роки тому +3

    Good clear camara... 👍👍👍

  • @jasimjasim8051
    @jasimjasim8051 2 роки тому +1

    ഒരു അമ്മ കൈനീട്ടുന്ന പോലെ നിങ്ങളുടെ വീട്ടിൽ വന്നത് സീരിയൽ ആണെങ്കിലും എനിക്ക് ഒരുപാട് സങ്കടം വന്നു ഇന്നത്തെ കാലത്ത് 1000 രൂപ ഒരു വലിയ വിലയൊന്നും ഇല്ല നല്ല നിങ്ങൾക്ക് ആയുധ കൊടുക്കാമായിരുന്നു ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്നോട് വേണം കേട്ടോ ഞാൻ നിങ്ങളെ സബ്സ്ക്രൈബ് പിണങ്ങല്ലേhhhhh

  • @remakrish7884
    @remakrish7884 2 роки тому +2

    ക്‌ളീറ്റോ ന്റെ ചമ്മിയ ചിരി super

  • @meenapbassociates437
    @meenapbassociates437 2 роки тому +8

    അടിപൊളി അഭിനയം 👍👍👍

  • @sunithapa2896
    @sunithapa2896 2 роки тому

    എനിയ്ക്ക്. ഏറ്റവും. ഇഷ്ടം. അമ്മ. അമ്മാവൻ. Kanakan. Cleato. മുത്ത്. ലില്ലി. മഞ്ജു

  • @neenusvchanel3367
    @neenusvchanel3367 2 роки тому +3

    Superb 👍🏻👍🏻

  • @najilasathar3500
    @najilasathar3500 2 роки тому +2

    Super episode thangham nannayi chirippichu👍👍😂

  • @nasarmanumanu9973
    @nasarmanumanu9973 2 роки тому +17

    Amma..polichu🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +12

    *അളിയൻസ് kaanuna എല്ലാ മുത്തു മണികൾക്കും 😌😌ന്റെ ചക്കര ഉമ്മ 😌തിരിച്ചു kiss തരാൻ ഉള്ളവർ 😌riply കമന്റുമായി വന്നാട്ടെ 😌*

  • @abykurumbely430
    @abykurumbely430 2 роки тому +6

    Nalla episode, natural acting

  • @jaicysamuel4981
    @jaicysamuel4981 2 роки тому +1

    Very good episode ☺️ love this

  • @mathukuttyvellakkadajoseph6459

    Really good serial , natural acting, good selection of story events, dialogue…

  • @geethashridharan7749
    @geethashridharan7749 2 роки тому +3

    nice episode..something extraordinary...this is the reason one don't trust genuine troubled people. cos of this fake public

  • @shaansharaf7204
    @shaansharaf7204 2 роки тому +9

    1.44 നിങ്ങടെ എന്തു കുന്താ പോയെ... തങ്കം റോക്ക്സ്..😂😂😂😂😂

  • @muhamedrafi6382
    @muhamedrafi6382 2 роки тому +3

    Sarada ammayude sound super😘

  • @rekhajoy3705
    @rekhajoy3705 2 роки тому +1

    ഈ എപ്പിസോഡ് നല്ല ഇഷ്ട്ടമായി

  • @rahulreji8531
    @rahulreji8531 2 роки тому +3

    Super episode

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому +7

    pavam manju a wayarum ayi ethra nannayita perform cheyyunathu god bless manju

  • @subashpadanilam296
    @subashpadanilam296 2 роки тому +7

    അമ്മ മനസ് എപ്പിസോഡ്... ക്ലൈമാക്സ്‌ വളരെ മോശമായി പോയി.... മുതിർന്ന അമ്മ യെ ഒരിക്കലും ഇങ്ങനെ ചിത്രീകരിക്കരുത്... അളിയൻസ് എപ്പിസോഡ് ഒരു നിലവാരം ഉണ്ട്... അതിൽ നിന്ന് താഴേക്കു പോകുന്നു... അമ്മ മനസ് എന്ന് എപ്പിസോഡ് പേരിട്ടു ആ അമ്മയെ ഇങ്ങനെ ചെയ്തത് എന്തിനാ... ഒരു പക്ഷെ അമ്മ കൂട്ടുകാരിയെ സഹായിക്കുന്നിടത്തു വെച്ച് എപ്പിസോഡ് theerkkamarunnu

    • @subashpadanilam296
      @subashpadanilam296 2 роки тому +1

      ഒരു പക്ഷെ ഒരു അമ്മ വന്നു നമ്മളോട് ഒരു സഹായം ചോദിക്കുന്നുവെങ്കിൽ ഉറപ്പായും... അവരുടെ നിവൃത്തികേട്‌ കൊണ്ട് ആയിരിക്കും... അല്ലെങ്കിൽ അങ്ങനെ പറയുന്നത്...

    • @subashpadanilam296
      @subashpadanilam296 2 роки тому +1

      സാദാരണ പെൻഷൻ കൊണ്ട് ജീവിക്കുന്ന ഒത്തിരി അമ്മമാർ ഉണ്ട്..
      .. മക്കൾക്ക് എന്തെങ്കിലും അസുഖം കാണും.. വാടക വീട്ടിൽ താമസം..
      അവരൊക്കെ പലപ്പോഴും മറ്റുള്ളവരുടെ സുമനസ്സുകളുടെ സഹായം കൊണ്ട് ആണ് ജീവിക്കുന്നത്... അവർക്കും ജീവിക്കണ്ടേ ഈ സമൂഹത്തിൽ... മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ആളുകൾ ഇപ്പോൾ കുറവാണ്... എന്തെങ്കിലും സഹായം ചെയ്യുന്ന ആളുകളുടെ മനസ് മടുപ്പിക്കുന്നത് ആയി പോയി ഇന്നത്തെ എപ്പിസോഡ്

    • @m4u586
      @m4u586 2 роки тому

      Yeah

    • @kutteesb1907
      @kutteesb1907 2 роки тому

      തീർച്ചയായും👍

  • @sumachandran4969
    @sumachandran4969 2 роки тому +1

    ഈ ക്ലീറ്റോ എങ്ങനെയാ ജീവിതകാലം മുഴുവൻ ഭാര്യയുടെ നക്കാപ്പിച്ച പൈസക്ക് വേണ്ടി തപ്പിയാണോ ജീവിക്കുന്നത്. കഷ്ടം

  • @seenapr1028
    @seenapr1028 2 роки тому +1

    എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്

  • @aneeshavarghese3874
    @aneeshavarghese3874 2 роки тому +2

    Enth paranjalum ammma supeer ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sindhusajesh5197
    @sindhusajesh5197 2 роки тому +1

    റേറ്റിങ് കൂടിയപ്പോൾ പരസ്യവും കൂടി 😉😉

  • @shafnashenza2722
    @shafnashenza2722 2 роки тому +2

    കൊള്ളാല്ലോ ❤️