ഒരു പ്രസവം നടന്ന വീട്ടിൽ നോക്കാൻ ആളില്ല, ഉണ്ണാൻ കറി ഇല്ല, ദാരിദ്ര്യം ഒഴിയുന്നില്ല, അമ്മായി നാടുവിട്ടു പോയി, അമ്മാവൻ രോഗിയും. ആണുങ്ങൾ ഒക്കെ തിന്നാൻ മാത്രം, പെണ്ണുങ്ങൾക്ക് ജോലി മാത്രം, അമ്മയെ കാണാൻ ഇല്ല.
ഈ എപ്പിസോഡ് ഇന്നലെ ആയിരുന്നു വേണ്ടത് ഇന്നലെ തങ്കം പ്ലാസ്റ്റിക് പെറുക്കുന്നു സയ്യുനെ എടുക്കാൻ പോകുന്നു കുഞ്ഞിന്റെ തുണി അലക്കുന്നു എന്തായിരുന്നു എപ്പിസോഡ് തല തിരിഞ്ഞു പോയോ 😄
ഒരു കഥയും ഇല്ലാത്ത എപ്പിസോഡ്.. കൊച്ചു വന്നതിന് ശേഷം ഭയങ്കര ബോറാണ്.. അമ്മാവന് വയ്യാതായാൽ നോക്കാൻ അമ്മായി ഇല്ല. മോളുടെ പ്രസവം കഴിഞ്ഞപ്പോൾ അമ്മ വന്നില്ല..ഏച്ചുകെട്ടിയ പോലെ.
ഇങ്ങനെ അല്ലായിരുന്നു വേണ്ടത് അമ്മ അമ്മായി എല്ലാവരും കൂടി പ്രസവ വീട്ടിലുള്ള കുറച്ച് കാര്യങ്ങൾ അങ്ങനെയായിരുന്നു വേണ്ടിയിരുന്നത്. എന്നാലേ കാണാൻ ഒരു ത്രിൽ ഉണ്ടാവുക
Ys ഞാൻ ഇന്നലെ ഓര്ത്തതെ ഉള്ളു ഈ കാര്യം ഒരു ഫാമിലി എങ്ങനെ എന്നത് നാച്ചുറൽ ആയി വളരെ നന്നായിട്ട് തന്നെ പോകുന്ന ഒരു സീരിയൽ ആണിത് ഇതൊരു കുടുംബം ആണ് ആ ഫാമിലിയിൽ ആരെങ്കിലും ഇല്ലെങ്കിൽ at least അത് അമ്മ അങ്ങനെ പോയി അങ്ങോട്ട് പോയി എന്നൊക്കെ സൂചിപ്പിക്കണം തങ്കം പുന്നാര മോൾ പ്രസവിച്ചിട്ട് കുറച്ച് ആയുള്ളൂ അമ്മ എവിടെ പോയി അമ്മാവന്റെ വീട്ടിൽ ഇല്ല അവര് ഇന്നലെ അവിടെ ഉണ്ടായിരുന്നു പ്രക്ഷകർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് അത് നിങ്ങളും ശ്രദ്ധിക്കുമല്ലോ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണിത് അത് കൊണ്ടാണ് ഇത്രയും എഴുതിയത്
ഇന്നലെ വരെ കുഞ്ഞിന്റെ തുണി കഴുകുകിയ തങ്കതിന് ഇന്ന് പറ്റില്ലേ??? അമ്മാവനെ നോക്കാൻ അമ്മായി ഇല്ലേ??? മോൾ പ്രസവിച്ചു കിടക്കുമ്പോൾ ഏത് അമ്മയാണ് ഇങ്ങനെ മാറി നിൽക്കുക??? നല്ല content ഷാമം ഉണ്ടല്ലേ..... നല്ല നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു. ❤ഇന്നത്തെ എപ്പിസോഡ് ഒട്ടും ലോജിക് ഇല്ലെന്ന് തോന്നി.. ഇന്നലെ ഓടി നടന്ന് പണിയെടുത്ത തങ്കം ഇന്ന് rest 😃... അമ്മയും അമ്മായിയും കാണുന്നുമില്ല... 🥴
ഇന്നത്തെ എപ്പിസോഡ് 👍💯💯 സാധാരണ പ്രസവം നടന്ന വീട്ടിലുള്ള ജോലി ഭാരം കൊച്ചു പിണക്കങ്ങൾ എല്ലാം അടങ്ങിയ രസകരമായ എപ്പിസോഡ് ..... 😍😍😍 അമ്മയുടെ പരിചരണവും സ്നേഹവും തങ്കത്തിന് നല്കേണ്ട സമയമാണ് 😭
കനകൻ കുറച്ച് ഓവർ ആണേ സ്വന്തം കാര്യം മാത്രം പാവം ലില്ലി എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്നില്ലേ...പിന്നെ പ്രസവിച് ഇത്രയും ദിവസായില്ലേ അമ്മാവൻ വരെ വന്നു ഇനിയെങ്കിലും അമ്മയെ ഒന്ന് കൊണ്ട് വന്നുടെ പ്രസവിച് വീട്ടിൽ കൊണ്ട് വന്ന അന്ന് കണ്ടതാണ്😌😌. എന്തായലും ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👏🏻👏🏻
വീട്ടില് ജോലിക്ക് ഒരാളെ വേചൂടെ...kanakanu പുറത്ത് നിന്ന് ഒരു ദിവസം കഴിച്ചൂടെ...മോൾ prasavichappp അമ്മ ഇല്ല 😂😂...അമ്മായി എവിടെ...എന്തൊക്കെയാ കാണിച്ച് കൂടുനത്😂😂😂
ഉപ്പും മുളകും ആദ്യ മൂന്നു വർഷം ഓക്കേ, പിന്നെ അങ്ങ് പരമ ബോർ ആയി, കാണൽ നിർത്തി. ഇതിനും ആ അവസ്ഥ വരാതിരിക്കട്ടെ, അളിയൻസ് കാണുന്നത് ഫീൽ ഗുഡ് കിട്ടാൻ അല്ല, ക്‌ളീറ്റോയുടെ udayipum kankante asthnaathulla ഉപദേശവും ammavnatem അമ്മയുടേം ഒക്കെ വർത്തനവും കാണാൻ വേണ്ടിയാ.
ഇന്നലെവരെ വെയിസ്റ്റും പറക്കി കറിയും വച്ചു കൊണ്ടിരുന്ന തങ്കം പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേൽക്കാതെയായി. മകള് പ്രസവിച്ചപ്പോഴെയ്ക്കും അമ്മയെ കാണാനുമില്ല.
അമ്മയും അമ്മായിയും എവിടെ പോയി, പ്രസവിച്ചു കിടക്കുന്ന വീട്ടിൽ ആളില്ലെങ്കിൽ ഒരു സഹായിയെ വെക്കണം. അതല്ലേ നാട്ടു നടപ്പ്. ഈ കുടുംബത്തെ ആണുങ്ങൾക്ക് സമയത്തു തിന്നണം എന്ന വിചാരം മാത്രേ ഉള്ളു.
നടക്കാൻ വയ്യാത്ത മുത്തശ്ശിമാർ പോലും വീട്ടിലൊരു പ്രസവം നടന്നാൽ ഉപദേശവും കുഞ്ഞിനെ എണ്ണ തേപ്പിക്കലും ഒക്കെയായി അടുത്തുണ്ടാവും ഇവിടെ ഒരമ്മയെ കാണാൻ കൂടിയില്ല അമ്മായിയും ഇല്ല പോരാത്തതിനു സുഖമില്ലാത്ത അമ്മാവനും വന്നു താമസിക്കുന്നു എന്തൊക്കെയോ ഒരു കാട്ടികൂട്ടൽ
@@shibikp9008 സുഹൃത്തേ ഉപ്പും മുളകും നീലു പ്രസവിച്ചപ്പോൾ ഉണ്ടായ ഒരു അവസ്ഥ അല്ല ഇപ്പോഴുള്ളത് ഈ കൊറോണ സാഹചര്യത്തിൽ കുട്ടിയും ഒത്തുള്ള കൂടുതൽ കോമ്പിനേഷൻ സീനുകൾ ചിത്രീകരിക്കുന്നതിന് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞത് മനസ്സിലാക്കുമെന്ന് കരുതുന്നു
അടിപൊളി തങ്കമ് മടിയിൽ കുഞ്ഞു ഭാവയെ താലോലിക്കുമ്പോൾ ലില്ലി വന്നതും ഉറങ്ങിയോ ചോദിച്ചത് സൂപ്പർ പതുക്കെ ചോദിക്കുന്നത് സൂപ്പർ അനുജത്തി ചോദിക്കുമ്പോലെ തോന്നി
എന്റെ തോന്നൽ ഈ എപിസോഡ് ഇന്നലെ കാണിക്കേണ്ടതായിരുന്നു 🙄 ഇന്നലെ ഓടി നടന്ന തങ്കം ഇന്ന് തുണി കഴുകാൻ ലില്ലി🤔 ഇന്നലെ തങ്കമല്ലെ കഴുകിയെ സ്ക്രിപ്‌റ്ററെ ഒന്നു ശ്രദ്ധിച്ച് എപ്പിസോഡിറക്ക് 😪
നല്ല naathoon ആണ് ലില്ലി ❤️. എനിക്കും ഉണ്ട് ഒരെണ്ണം. Ohh unsahikkable. Ente delivery കഴിഞ്ഞിട്ട് 3 months ആവുന്നേ ഉള്ളൂ. ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഞാൻ തന്നെ ആണ് വീട്ടിലെ പണി എല്ലാം ചെയ്യുന്നത്.
Lilly യുടെ സൗണ്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് നമ്മടെ മുത്താണ് 😍😘 .ലില്ലി മോപ് അല്ല മബ് ആണ് ആരു പറഞ്ഞു തരുന്നു ഇ തെറ്റൊക്കെ😉 ഇന്നത്തെ എപ്പിസോഡ് കൊള്ളത്തില്ല മുത്തിന്റെ ഇന്നത്തെ t shirt സൂപ്പർ നല്ലോണം ചേരുന്നുണ്ട്👌 ഏത് t shirtഉം ചേരും മുത്തിന്
സായ്യു കുട്ടികൾ ഈ അളിയൻസ് പ്രോഗ്രാമിന് പറ്റിയ കഥാപാത്രം അല്ല....അവോയ്ഡ് sayyu.... മാക്സിമം അമ്മ llilly കനകം ക്‌ളീറ്റോ മുത്തു.. ഇതൊക്കെ മതി ആൾസോ kanakan
മുത്ത് വളർന്നല്ലോ തെങ്ങ് പോലെ ആ കൊച്ചിനെന്താ ചെയ്താൽ...പ്രസവത്തിനു മുൻപ് എന്തൊക്കെയായിരുന്നു കാണിക്കുന്നത് അമ്മയെ സഹായിക്കുന്നു.. പാല് കൊടുക്കുന്നു.. ഇപ്പോഴെന്ത ഇതൊന്നും പറ്റില്ലേ... ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാം Director sir
ഓരോ എപ്പിസോഡിലും ഓരോ ആർട്ടിസ്റ്റുകളുടെ അവൈലബിലിറ്റി yil വരുന്ന ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ അതുകൊണ്ട് ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ ആകാം മനസ്സിലാകുമെന്ന് കരുതുന്നു..
Bad episode. Where is Ammai? There was no mention of her going to be away. All of a sudden thankam is acting like a woman who just gave birth. In previous episodes thankam acts like everything is back to normal with her. Ammavan gets sick all of a sudden. Where is thankam’s mother? It is high time to end this show. The actors are great, they deserve better acting opportunities.
@@smnair6642 സ്ക്രിപ്റ്റ് വായിച്ചിട്ടാണല്ലോ ഡയറക്റ്റ് ചെയുക.. ആൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ടാകും...even അതിലെ actors പോലും സ്ക്രിപ്റ്റ് എഴുതുന്നവരാ... They can think abt ways to make it more interesting..
@@noorjahannoorji1836 പണ്ട് ഉപ്പും മുളകും എന്നൊരു പരിപാടി വേറെ ഒരു ചാനലിൽ ഉണ്ടായിരുന്നു. ആദ്യമൊക്കെ അതും തമാശയായിരുന്നു. പിന്നെ ഇതുപോലെ നശിപ്പിച്ചു നിർത്തിക്കളഞ്ഞു.
ആദ്യം ഒക്കെ അളിയൻസ് കാണാൻ വരുന്നത് നോക്കി ഇരിക്കും ഇപ്പം വന്നാലും കാണില്ല കുറെ മാസങ്ങളായി ഇപ്പം ആണ് കാണുന്നത് എന്താണ് ഇങ്ങനെ ഒരു മാതിരി ഒരു രസവും ഇല്ല മോശം വളരെ മോശം.. ഒന്ന് ശ്രദ്ധിക്കണം ഡയറക്ടർ സാർ.
പ്രസവം ഉ ടായാൽ വീട്ടിൽ പണിക്കു ആളെ നിർത്തണം? എല്ലാം പ്രസവിച്ചു കിടക്കുന്ന പെണ്ണ് ഒന്ന് ചെയ്യണം എങ്കിൽ? ഒരു റെസ്പോനൈബിലിറ്റി ക്‌ളീറ്റോ പോട്ടെ, കനകൻ പോലും കാണിക്കുന്നില്ലല്ലോ.
അച്ചോടാ.... പാവം തന്നെ. ഒന്നുകിൽ സാമ്പത്തികമായി കുടുംബത്തിന് ഗുണം വേണം. അല്ലേൽ വീട്ടുപണി എങ്കിലും എടുത്ത് സഹായിക്കണം. മഹാരാജാവിനെ പോലെ 3 നേരം വെട്ടി വിഴുങ്ങും
ലില്ലി കയറി വരുമ്പോ "ചേച്ചി"എന്നൊരു പ്രദേക ടോണിൽ ഉള്ള വിളിയുണ്ടല്ലോ കേൾക്കാൻ നല്ല രസാ 😁😍
താങ്കത്തിന് കനകനെക്കാളും സഹോദര സ്നേഹം കൂടുതൽ ഉള്ളത് ലില്ലിക്ക് ക്ലിറ്റസ്സിനോടാണ് 💯👌❤
ഇന്നത്തെ എപ്പിസോഡ് ലില്ലി കൊണ്ടുപോയി❤
ഒരു പ്രസവം നടന്ന വീട്ടിൽ നോക്കാൻ ആളില്ല, ഉണ്ണാൻ കറി ഇല്ല, ദാരിദ്ര്യം ഒഴിയുന്നില്ല, അമ്മായി നാടുവിട്ടു പോയി, അമ്മാവൻ രോഗിയും. ആണുങ്ങൾ ഒക്കെ തിന്നാൻ മാത്രം, പെണ്ണുങ്ങൾക്ക് ജോലി മാത്രം, അമ്മയെ കാണാൻ ഇല്ല.
Correct
Very true....
സത്യം 🤣
Very true. Atleast shopil poi sadhanam vaangan polum aalila
Ente delivery inganeyaayirunnu. Otayk.
ഈ എപ്പിസോഡ് ഇന്നലെ ആയിരുന്നു വേണ്ടത് ഇന്നലെ തങ്കം പ്ലാസ്റ്റിക് പെറുക്കുന്നു സയ്യുനെ എടുക്കാൻ പോകുന്നു കുഞ്ഞിന്റെ തുണി അലക്കുന്നു എന്തായിരുന്നു എപ്പിസോഡ് തല തിരിഞ്ഞു പോയോ 😄
True
സത്യം
Sathymm
Very true
Sathyam
ഒരു കഥയും ഇല്ലാത്ത എപ്പിസോഡ്.. കൊച്ചു വന്നതിന് ശേഷം ഭയങ്കര ബോറാണ്.. അമ്മാവന് വയ്യാതായാൽ നോക്കാൻ അമ്മായി ഇല്ല. മോളുടെ പ്രസവം കഴിഞ്ഞപ്പോൾ അമ്മ വന്നില്ല..ഏച്ചുകെട്ടിയ പോലെ.
ആ കൊച്ചിന്റ ഒരു ആവശ്യം ഇല്ലാരുന്നു .... ഉപ്പും മുളകും അനുകരിച്ചത... ഗർഭിണി ആവേം ചെയ്തു ...കൊച്ചിനെ ഒഴിവാക്കാനും പറ്റൂല😂😂😂😂
@@SouSou-yb7oz correct
ഒന്നു കൂടി മെച്ചപ്പെടുത്ത്
*അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 🤒😌😌😌😌😌😌😌😌*
ഞാൻ
ഞാൻ
ഞാൻ
Najn
@@ansalnaswadique3178 തള്ള് 😆
ഇങ്ങനെ അല്ലായിരുന്നു വേണ്ടത് അമ്മ അമ്മായി എല്ലാവരും കൂടി പ്രസവ വീട്ടിലുള്ള കുറച്ച് കാര്യങ്ങൾ അങ്ങനെയായിരുന്നു വേണ്ടിയിരുന്നത്. എന്നാലേ കാണാൻ ഒരു ത്രിൽ ഉണ്ടാവുക
Corect
അത് കറക്റ്റ് 👍
ഇന്നലത്തെ സീരിയലിൽ പാട്ടയും കടലാസും കീസും പറക്കാൻ പോയിരുന്നതാണ് ആ പെറ്റു കിടക്കുന്ന ( നടക്കുന്ന ) തങ്കം ഇന്നിപ്പോ അവളെനോക്കാൻ ആളുവേണം കഷ്ട്ടം
കുഞ്ഞു വാവ ജനിച്ചതിനു ശേഷം കുറച്ച് നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു ♥️
Yes
Atleast a cleetoku oru sthira varumaanam enkilum kodukk
Kunjuvava undakunathinu munpu ellam adipoli episodes analo
@@shilpasreekumarnair nagane kodutha kadhaki endha rasam athumkoodi paraa
മോള് പ്രസവം കഴിഞ്ഞു കിടക്കുമ്പോൾ, അമ്മ മാറി ഒറ്റക്ക് വേറെ വീട്ടിൽ നിൽക്കുന്നു ... നല്ല സ്നേഹമുള്ള അമ്മ...
Ys ഞാൻ ഇന്നലെ ഓര്ത്തതെ ഉള്ളു ഈ കാര്യം ഒരു ഫാമിലി എങ്ങനെ എന്നത് നാച്ചുറൽ ആയി വളരെ നന്നായിട്ട് തന്നെ പോകുന്ന ഒരു സീരിയൽ ആണിത് ഇതൊരു കുടുംബം ആണ് ആ ഫാമിലിയിൽ ആരെങ്കിലും ഇല്ലെങ്കിൽ at least അത് അമ്മ അങ്ങനെ പോയി അങ്ങോട്ട് പോയി എന്നൊക്കെ സൂചിപ്പിക്കണം തങ്കം പുന്നാര മോൾ പ്രസവിച്ചിട്ട് കുറച്ച് ആയുള്ളൂ അമ്മ എവിടെ പോയി അമ്മാവന്റെ വീട്ടിൽ ഇല്ല അവര് ഇന്നലെ അവിടെ ഉണ്ടായിരുന്നു പ്രക്ഷകർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് അത് നിങ്ങളും ശ്രദ്ധിക്കുമല്ലോ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണിത് അത് കൊണ്ടാണ് ഇത്രയും എഴുതിയത്
Amma sulu checheede veetil poyatharikkum
@@bencydaniel4138 sulu
ആ സ്ത്രീയ്ക്ക് ശെരിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു അതാ ഇടയ്ക്ക് കാണാത്തെ ന്നു തോന്നുന്നു.. അവരില്ലെങ്കി എനിക്കു വെഷമം ആണ് 🥺
@@nithamol5080 😀 akshara pishachu
ഇന്നലെ വരെ കുഞ്ഞിന്റെ തുണി കഴുകുകിയ തങ്കതിന് ഇന്ന് പറ്റില്ലേ??? അമ്മാവനെ നോക്കാൻ അമ്മായി ഇല്ലേ??? മോൾ പ്രസവിച്ചു കിടക്കുമ്പോൾ ഏത് അമ്മയാണ് ഇങ്ങനെ മാറി നിൽക്കുക??? നല്ല content ഷാമം ഉണ്ടല്ലേ..... നല്ല നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു. ❤ഇന്നത്തെ എപ്പിസോഡ് ഒട്ടും ലോജിക് ഇല്ലെന്ന് തോന്നി.. ഇന്നലെ ഓടി നടന്ന് പണിയെടുത്ത തങ്കം ഇന്ന് rest 😃... അമ്മയും അമ്മായിയും കാണുന്നുമില്ല... 🥴
Kuttam maatram kandu pidikkan ingane kure aalkar...ee episode le nanma ulkollan sramikku sahodari.@sana soumya....
ഇന്നത്തെ എപ്പിസോഡ് 👍💯💯 സാധാരണ പ്രസവം നടന്ന വീട്ടിലുള്ള ജോലി ഭാരം കൊച്ചു പിണക്കങ്ങൾ എല്ലാം അടങ്ങിയ രസകരമായ എപ്പിസോഡ് ..... 😍😍😍 അമ്മയുടെ പരിചരണവും സ്നേഹവും തങ്കത്തിന് നല്കേണ്ട സമയമാണ് 😭
Sfsts😅😅😅🤔😝😝👍🏿😝👍🏿😍😝
😏😆😓😓😟😓😟😟😌😟😓😟😓😟😓😜😓😜😓😜😓😜😓😜😜😜😜😏🥴😟😟🥴😟😌😌😟😟😌😌😟😌😟😳😳😳😫😳😲😳😳😲😳😲😳😲😳😳🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲❤❤😅😅❤😅❤❤😅❤😅😅❤😅❤😅😅😅😅😅👍🏿🎉🎉🎉
😇🤫😜😜😝😜😝😜😍😜😍😍😜😜😍😜😍😜😤😤😤😤😤😤😤😤😤😤😤😜😤😤😜😓😜😏😆😆😏😆😏😏😆😏😆😜😆😆😜😆😜😆😜😆😜😆😜😆😜😆😜😆😜😆😆😜😜😆😆😆😆😜😆😜😆😜😆😜😆😆😜😆😜😆😜😜😜😜😓😟😓😫😇😫😇😍😍🤔🤔😟🤔😍🤔🤔🤔🤔🤔🤔🤔🤔
ഇന്നത്തെ എപ്പിസോഡ് ലില്ലിക്കുള്ള താണ്😍🙏💥
കനകൻ കുറച്ച് ഓവർ ആണേ സ്വന്തം കാര്യം മാത്രം പാവം ലില്ലി എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്നില്ലേ...പിന്നെ പ്രസവിച് ഇത്രയും ദിവസായില്ലേ അമ്മാവൻ വരെ വന്നു ഇനിയെങ്കിലും അമ്മയെ ഒന്ന് കൊണ്ട് വന്നുടെ പ്രസവിച് വീട്ടിൽ കൊണ്ട് വന്ന അന്ന് കണ്ടതാണ്😌😌. എന്തായലും ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👏🏻👏🏻
ലില്ലി മോളെ ക്ളീറ്റോക്ക് ഇടയ്ക്കിടയ്ക്ക് ചെറിയ പണി കൊടുക്കുന്നത് നല്ലതാ
പൈസ കിട്ടണ്ടേ.....😄
വന്നു വന്നു അളിയൻസ് കാണാൻ ഒരു സുഖം ഇല്ല. ഒരു ലോജിക് ഇല്ല ചില ഇടങ്ങളിൽ
ഇതിപ്പോ അളിഞ്ഞൻസ് ആയി
Correct
Correct
Anna pinne nee kaanandanne 🤬🤬
Ninte ath kananam enn paranjo irangi poo 🤬🤬
വീട്ടില് ജോലിക്ക് ഒരാളെ വേചൂടെ...kanakanu പുറത്ത് നിന്ന് ഒരു ദിവസം കഴിച്ചൂടെ...മോൾ prasavichappp അമ്മ ഇല്ല 😂😂...അമ്മായി എവിടെ...എന്തൊക്കെയാ കാണിച്ച് കൂടുനത്😂😂😂
പറഞ്ഞതൊക്കെ വളരെ ശെരിയാണ്.. ഫുൾ അബദ്ധങ്ങൾ 😂
Uppum mulakilum neelu പ്രസവം കഴിഞ്ഞ episodes എത്ര മനോഹരം ആയിരുന്നു, എപ്പോഴും ആ episodes കാണൽ und 👍🏼👍🏼
ഉപ്പും മുളകും കോപ്പിയടിക്കാൻ നോക്കിയതാ അതിന്റെ ഒന്നും ഏഴയലത് പോകില്ല ഈ സാധനം
ആ സീരിയൽ വേറെ ലെവൽ 😍
Uppu mulakil paarukutty ethiyadode serial level angu maari... avalude kaliyum chiryum etra kandalum madi verula.. paaru kutty istam😍😍😍😍😍
@@prakashkuttan1653 എന്നാ പിന്നെ കാണാൻ നിക്കണോ
ഉപ്പും മുളകും ആദ്യ മൂന്നു വർഷം ഓക്കേ, പിന്നെ അങ്ങ് പരമ ബോർ ആയി, കാണൽ നിർത്തി. ഇതിനും ആ അവസ്ഥ വരാതിരിക്കട്ടെ, അളിയൻസ് കാണുന്നത് ഫീൽ ഗുഡ് കിട്ടാൻ അല്ല, ക്‌ളീറ്റോയുടെ udayipum kankante asthnaathulla ഉപദേശവും ammavnatem അമ്മയുടേം ഒക്കെ വർത്തനവും കാണാൻ വേണ്ടിയാ.
ഇന്നത്തെ എപ്പിസോഡ് ലിലിക്കു ഉള്ളതാണ് ഒരുപാട് ഇഷ്ട്ടമായി ലീല്ല്❤
നല്ല ഉത്സാഹത്തോടെ പോയ കഥ
പ്രസവ വിച്ചതിന്റെ ശേഷം
അമ്മയില്ല. അമ്മാവന് സുഖം ഇല്ല . നോക്കാൻ അമ്മായില്ല.. വേണ്ട സമയത്ത് ആരുമില്ലാ എന്ന പറഞ്ഞപോലായ് .
അമ്മായിയും അമ്മാവനും കൂടിയല്ലേ ബോംബെന്ന് കൊച്ചിനെ കാണാൻ വന്നത് . എന്നിട്ട് അമ്മാവനെ തനിച്ചാക്കി അമ്മായി എങ്ങോട്ട് പോയി ..
ബോംബെയിലോട്ട് ഭയങ്കര തിരക്കാ
🙏ലില്ലിമോൾ ഈ വീടിന്റെ ഐശ്വര്യം 🙏😊😊😊😊😊
അമ്മ എവിടെ 🤔🤔🤔🤔
മുത്തേ 😊തക്കിളി മുത്തേ 😊
ഹായ് ചേട്ടാ.... ചേട്ടന്റെ മുത്തിന് സുഖമാണോ 😍😍
@@monjathees2098 സുഖമായിട്ടിരിക്കട്ടെ 🙏
😍😍😍
@@monjathees2098 😍😍😍
ഇന്നലെവരെ വെയിസ്റ്റും പറക്കി കറിയും വച്ചു കൊണ്ടിരുന്ന തങ്കം പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേൽക്കാതെയായി. മകള് പ്രസവിച്ചപ്പോഴെയ്ക്കും അമ്മയെ കാണാനുമില്ല.
Athinnaleyalle ninjal orppichathu
❤❤❤🎉🎉🥰❣♥️😘😍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🥰❣😘😍
അമ്മയെ മാറ്റി നിർത്തിയത് സംവിധാനത്തിന്റെ പോരായ്മയാണ്. സ്വന്തം മകൾ പ്രസവിച്ചാൽ അമ്മ അടുത്ത് വേണ്ടേ
Currect
അതു തന്നെ 👍🏻
അത് കനകൻ്റെ മക്കളെ കനിക്കഞ്ഞപ്പോലോ
അമ്മ അവരുടെ കൂടെ തന്നെയുണ്ട്.
ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് അമ്മ അമ്പലത്തിലോ മറ്റോ പോയിട്ടുണ്ടായിരുന്നു എന്നു കരുതിയാൽ മതി.
കഥയെ കഥയായി എടുക്കൂ 🙂
പ്രസവിച്ച വന്നപ്പോ ഉണ്ടായിരുന്നു ഇന്നു തീർത്ഥാടനം പോയിരിക്ക അമ്മ
അല്ലാ..., ഈ അമ്മാവന് വയ്യാത്തപോൾ അമ്മായി അല്ലേ നോക്കേണ്ടത് 🤔
കൊച്ചിനെ കാണാന്‍ വന്ന അമ്മായി എവിടെ...?
🤨
Currect
Currect
Currect
Lilly excellent acting 👌👌👌👌
തങ്കം പയർ പൊട്ടിക്കുന്നത് നല്ല രസം ♥️
Lilly,,super acting
@@meenuunnikrishnan3398 1aaaaaaaaaaaaaaaaaaaaaaaaaÀà1àaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqqqaqaqqaqaqaqaaaaaaaqqqqqaaaaa aw❤
ഇന്നലെ വരെ ഓടി ചാടി നടന്ന തങ്കം പ്രസവം കഴിഞ്ഞ സ്ത്രീ കൾ 15 ദിവസ മെങ്കിലും റെസ്റ്റെടുക്കുമെന്ന് അറിയാത്ത സംവിധായകൻ
അമ്മയും അമ്മായിയും എവിടെ പോയി, പ്രസവിച്ചു കിടക്കുന്ന വീട്ടിൽ ആളില്ലെങ്കിൽ ഒരു സഹായിയെ വെക്കണം. അതല്ലേ നാട്ടു നടപ്പ്. ഈ കുടുംബത്തെ ആണുങ്ങൾക്ക് സമയത്തു തിന്നണം എന്ന വിചാരം മാത്രേ ഉള്ളു.
Ayyo ivide mathram alla angane ulla veedukal und
എന്തോന്ന് ഇത് .ഇതു കാണുന്നവരെ കോമാളികൾ ആക്കുന്നു.
നടക്കാൻ വയ്യാത്ത മുത്തശ്ശിമാർ പോലും വീട്ടിലൊരു പ്രസവം നടന്നാൽ ഉപദേശവും കുഞ്ഞിനെ എണ്ണ തേപ്പിക്കലും ഒക്കെയായി അടുത്തുണ്ടാവും ഇവിടെ ഒരമ്മയെ കാണാൻ കൂടിയില്ല അമ്മായിയും ഇല്ല പോരാത്തതിനു സുഖമില്ലാത്ത അമ്മാവനും വന്നു താമസിക്കുന്നു എന്തൊക്കെയോ ഒരു കാട്ടികൂട്ടൽ
സ്ക്രിപ്റ്റ് റൈറ്ററുടെ കൈയിലെ സ്റ്റോക്ക് തീർന്നാൽ പിന്നെ ഒക്കെ ഒരു കാട്ടിക്കൂട്ടാലകും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ എപ്പിസോഡ്
അമ്മക്ക് വയ്യേ 🤔
Athinokke uppum mulakum ethoru reality aayirunnu neelu pressvichappo athayirunnu aaserialinte vijayam
@@shibikp9008 സുഹൃത്തേ ഉപ്പും മുളകും നീലു പ്രസവിച്ചപ്പോൾ ഉണ്ടായ ഒരു അവസ്ഥ അല്ല ഇപ്പോഴുള്ളത് ഈ കൊറോണ സാഹചര്യത്തിൽ കുട്ടിയും ഒത്തുള്ള കൂടുതൽ കോമ്പിനേഷൻ സീനുകൾ ചിത്രീകരിക്കുന്നതിന് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞത് മനസ്സിലാക്കുമെന്ന് കരുതുന്നു
Correct. Oru sense um illaatha Enthokkeyo pottatharangal. Ammayi pettennu evide poyi? Aavan aanengil avide chumachu kidakunnu. Thankathinte veetilum poyi...oru newborn ulledathu.
അടിപൊളി തങ്കമ് മടിയിൽ കുഞ്ഞു ഭാവയെ താലോലിക്കുമ്പോൾ ലില്ലി വന്നതും ഉറങ്ങിയോ ചോദിച്ചത് സൂപ്പർ പതുക്കെ ചോദിക്കുന്നത് സൂപ്പർ അനുജത്തി ചോദിക്കുമ്പോലെ തോന്നി
Ssss😟😟😟😊😊😊😃😃😃😜😜😌😌😜😃😃😅😅😅😅😅😅😅😅😅
അമ്മായിയും അമ്മേം ലില്ലീമ് താങ്കോo എല്ലാരും ഒരുമിച്ചു നിക്കട്ടെ അതല്ലേ ഒരു രസം എന്തായാലും ഒരു പ്രസവം കഴിഞ്ഞ വീടല്ലേ 🤩
എന്റെ തോന്നൽ ഈ എപിസോഡ് ഇന്നലെ കാണിക്കേണ്ടതായിരുന്നു 🙄 ഇന്നലെ ഓടി നടന്ന തങ്കം ഇന്ന് തുണി കഴുകാൻ ലില്ലി🤔 ഇന്നലെ തങ്കമല്ലെ കഴുകിയെ സ്ക്രിപ്‌റ്ററെ ഒന്നു ശ്രദ്ധിച്ച് എപ്പിസോഡിറക്ക് 😪
ഏതാവന ഇതിന്റെ കഥയും സംവിധാനവും ചെയ്യുന്നത് ആവോ
Ha ha crct ennnale viewers paranjirunnu...thangam rest edukathath endannu..so enu rest
Innale marrunnu poi
Molde kunjine polum nokki kodukkathe amma engott poyiiii.....🤔🤔🤔🤔best🤭
നല്ല naathoon ആണ് ലില്ലി ❤️. എനിക്കും ഉണ്ട് ഒരെണ്ണം. Ohh unsahikkable. Ente delivery കഴിഞ്ഞിട്ട് 3 months ആവുന്നേ ഉള്ളൂ. ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഞാൻ തന്നെ ആണ് വീട്ടിലെ പണി എല്ലാം ചെയ്യുന്നത്.
Husbund നോട് പറഞ്ഞു ഒരു സെർവെൻറ് നെ വെച്ച് കൂടെ
Lilly യുടെ സൗണ്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് നമ്മടെ മുത്താണ് 😍😘 .ലില്ലി മോപ് അല്ല മബ് ആണ് ആരു പറഞ്ഞു തരുന്നു ഇ തെറ്റൊക്കെ😉 ഇന്നത്തെ എപ്പിസോഡ് കൊള്ളത്തില്ല മുത്തിന്റെ ഇന്നത്തെ t shirt സൂപ്പർ നല്ലോണം ചേരുന്നുണ്ട്👌 ഏത് t shirtഉം ചേരും മുത്തിന്
*മബ്* , ഏത് രാജ്യത്താണാവോ ?
Njangalokke.Mopennane.Parenathe
മോപ്,, ആണ് ശരിക്കും,,
അമ്മയെ മാറ്റി നിർത്തിയത് ശെരി ayella മോളുടെ delivery കഴിഞ്ഞ സമയം അമ്മ ആണ് വേണ്ടത്
Ivareppoleya. Nammude. Kalyaanavum.pakaram kazhichatha. But ithupole nalla snehavum. ..ivarude reality polulla athika snehavum.karuthalum... ivarokke munnil nammal thottupoyi...excellent ...thankam.and lilly
തങ്കം ഇന്നലെ എല്ലാ ജോലിയും ചെയ്തല്ലോ ഇന്ന് മാത്രം എന്താ വയ്യാത്തത് 😏
സായ്യു കുട്ടികൾ ഈ അളിയൻസ് പ്രോഗ്രാമിന് പറ്റിയ കഥാപാത്രം അല്ല....അവോയ്ഡ് sayyu.... മാക്സിമം അമ്മ llilly കനകം ക്‌ളീറ്റോ മുത്തു.. ഇതൊക്കെ മതി ആൾസോ kanakan
True👍
മുത്ത് വളർന്നല്ലോ തെങ്ങ് പോലെ ആ കൊച്ചിനെന്താ ചെയ്താൽ...പ്രസവത്തിനു മുൻപ് എന്തൊക്കെയായിരുന്നു കാണിക്കുന്നത് അമ്മയെ സഹായിക്കുന്നു.. പാല് കൊടുക്കുന്നു.. ഇപ്പോഴെന്ത ഇതൊന്നും പറ്റില്ലേ... ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാം Director sir
എനിക്ക് ക്ളീറ്റോയുടെ അവസ്ഥ കാണുമ്പോൾ ഒക്കെ സങ്കടം തോന്നും...😔😪
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
Njanum Saudi yil ninnane.
Paavam Lilly
Clettoo😀
Engane Ulla sister Elladhe pooyaloo
തങ്കത്തിന്റെ പെറ്റ തള്ള എവിടെടെയ്..... മോള് പെറ്റു കിടക്കുമ്പോൾ അവർ എവിടെപ്പോയി.... 😂😂😂😂😂😂
ഒരു ലോജിക് ഒക്കെ വേണ്ടേ സംവിധായകാ.... 🤣
😂😂😂
അമ്മക്ക് പനിയാ അതാ മാറി നിക്കണേ ....😁😁😁😁
Amma kku vere program und .. avidem pogande
correct
എന്തെങ്കിലും കോപ്രായം കാട്ടി ഒരു 18 മിനിറ്റ് പെടച്ചുണ്ടാക്കും സംവിധായകൻ
Innathe episode superaayi, ithayirunnu aadyam kaanikkenda th, pinne kunjungalude ee samyathe problems vechum rasakaramaayi episodes cheyyaam. 😊😊
എനിക്ക് വളരെ ഇഷ്ടപ്പെട്ടു കൊച്ചു കടയിൽ പോയി... തങ്കത്തിന്റെ ഡയലോഗ്
തങ്കം പ്രസവിച്പോൾ അമ്മ അമ്മേടെ വഴിക് അങ്ങ് പോയി.. നല്ല അമ്മ 😃😃😃
ഇനി അടുത്ത പ്രസവം അമ്മായി 😄
അമ്മാവന്റെ അവസ്ഥ 😎എന്തായിരിക്കും 😄
ഇപ്പോളത്തെ episodes കുറച്ചു നിലവാരം കുറവാവുന്നുണ്ട്
ഇത് നിർത്താൻ ആയെന്നു തോന്നുന്നു കഥയും സന്ദർഭവും അങ്ങട് സിംഗ് ആകുന്നില്ല
Ellavarum kudieyittulla nalla set episode edu ........setttttttavattaaaaa
Aliyans kidduuuuu 🔥🔥🔥🔥🔥❤️💗💗🔥❤️❤️😍🌹🌹🌹🌹🌹
പ്രസവം കഴിഞ്ഞ പെണ്ണുങ്ങൾ ഇങ്ങനെ കാലു മടക്കി ഇരിക്കാൻ പാടുണ്ടോ
Eth nootandila jeevikuntg 😇
Ntha irunnal??
പ്രസവിച്ചാൽ അല്ലെ കല്ല് മടക്കി ഇരിക്കാൻ പറ്റാതെ..😂
ഇന്നലെ കൂടെയുണ്ടായിരുന്ന അമ്മായി എവിടെ പോയി
ഓരോ എപ്പിസോഡിലും ഓരോ ആർട്ടിസ്റ്റുകളുടെ അവൈലബിലിറ്റി yil വരുന്ന ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ അതുകൊണ്ട് ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ ആകാം മനസ്സിലാകുമെന്ന് കരുതുന്നു..
മാഞ്ഞുപോയി
ഈ സാഹചര്യത്തിൽ അമ്മയുടെ സാന്നിധ്യം വളരെ important ആണ്...
Dear Aliyans team,
Ningal thanne amrita tvyil kaanichirunna Aliyan vs Aliyan onnukoode eduth kaanunnath nannaavum... enth manoharamaaya episodes aayirunnu... strong script...
Ippol nokkikke... onnum illathe chumma thattikootti episodes edukkunnu... valare mosham...
പാവം ലിലിമോൾ, നല്ല കൊച്ചയല്ലോ.. നമ്മുടെ അമ്മ എന്തിയെ... ❤❤❤❤🙋🙋🙋
പ്രസവം കഴിഞ്ഞിട്ട് ഉള്ള സീൻ ആ ഒരു രീതിയിൽ എടുക്കേണ്ടതായിരുന്നു. പ്രസവം കഴിഞ്ഞാൽ ഉടനെ ആരും ഇങ്ങനെ ഒന്നും ചെയ്യത്തില്ല.
തങ്കം ഇന്നലെ ജോലിയൊക്കെ ചെയ്തല്ലോ?? ഇന്ന് എന്തു പറ്റി? എപ്പിസോഡ് മാറിയോ? 🤪🤪
ഞാൻ അളിയൻ സിൻ്റെ സ്ഥിരം പ്രേക്ഷകനാണ് മൊബൈലിൽ ആണ് കാണുന്നത് ടി വി യിൽ സമയം അറിയിക്കുമോ?
ഉള്ളത് വലിച്ചു നീട്ടുവാണല്ലോ....!!
കഥ വരുന്നില്ലേ?
😊🤓😊
Episode 🥰🥰
അമ്മാവൻ ഇവിടെ ഉണ്ടല്ലോ അമ്മായിക്ക് ഇവിടെ നിന്നുടെ, പിന്നെ അമ്മ എവിടെ പോയി പിന്നെ കണ്ടില്ലല്ലോ
Super Super 👌👌👌👌👌👌👌❤️🌺🌹🌺🌺🌹🌹🌺🌺🌺🌺🌺
Soumyaaaa ...Lilly ..Suuuper
ഒരു മാസത്തേക്ക് ആരെയെങ്കിലും നിർത്താൻ പാടില്ലേ... അമ്മ എവിടെപ്പോയി?
കനകൻ്റെ വിളി ചിലനേരം ദേഷ്യം വരും. 😀
Paisa vendde..
തരകൻ സാർ കാണണം എന്ന് ഉള്ളവർ ഉണ്ടോ 👍👍
Bagyamulla kunju, prasvam kazhinjan udan Nadan 🙏🌹🌹🌹
ഇന്നലെ എല്ലാ ജോലിയും eduthatha, പെട്ടെന്ന് ഒരു മാറ്റം
എല്ലാരുടേം കമന്റ് കണ്ടപ്പോൾ പണി നിർത്തി 🤣
Orupadu comments I'll ithu notice chythu preshakar so decided 😂
അളിയൻസിന് അഡിക്റ്റ ഞാൻ ❤❤❤❤❤❤
ഒരു consistency ഇല്ല. ഇന്നലെ അമ്മാവനും ഭാര്യയും വഴക്കിലും സ്നേഹത്തിലും ഒക്കെ ആയിരുന്നു. ഇന്ന് അമ്മാവന് പനി, ഭാര്യയെ കാണാനും ഇല്ല.
സീരിയൽ അല്ല ഭായി ഇത് sitcom ആണു
@@anooppandalam8012 അങ്ങനെ ആണെങ്കിൽ ഇന്നു thangam ഗർഭിണി, നാളെ അല്ല, എന്ന രീതിയിൽ കാണിക്കാമല്ലോ, അവിടെയെന്തിനാ continuity?
ലില്ലി 🥰🥰🥰 ആണ് താരം
Bad episode. Where is Ammai? There was no mention of her going to be away. All of a sudden thankam is acting like a woman who just gave birth. In previous episodes thankam acts like everything is back to normal with her. Ammavan gets sick all of a sudden. Where is thankam’s mother? It is high time to end this show. The actors are great, they deserve better acting opportunities.
ലില്ലി കയറി ഏറ്റപ്പോൾ ഓർത്തില്ലേ ഇത്രയും കഷ്ടപ്പാടാണെന്ന്
Lillymol is so sweet
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്
ക്ളീറ്റോ പറഞ്ഞ ഒരു കാര്യം സത്യം, വിചാരിച്ചാൽ 2മണിക്കൂർ കൊണ്ട് വീട്ടുജോലി തീർക്കാം
പാവം ലില്ലി. സാരമില്ല. ലില്ലിയുടെ സമയം ആകുമ്പോൾ തങ്കം സഹായിക്കും. 😆😆
lily and cleeto . true brosis love
A big salute for aliyans team .Hatts off for director and script writter
🍈🍈🍈🤠🤠🤠🤠🤠🤠🥝🥝🥝🥝🥝🥰🥰🥝🥝🥝🥝🥝🥝🥝😑😢😢😢😢😢😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲🥝🥝🥝😲😲🥝🥝😲🥝😲😲🥝🥝😲🥝😲😤😓😓😤😤😓😤😓😤😟😓😤😤😓😓😤😓😤😤😟😤😟😤😟😟😤😤😓😓😤😮😮😮😅😅😅😅😅😅😅❤❤❤🙄😶😶🙄🙄😶🙄😶🙄🙄😶🤔😶🙄😐🤔😶🤐😶🤐😶🤔😶🤔😶🤐😶🧐🤐🧐🤐🤐🤐😒😒🧐😒🧐😒😒🧐🙄🙄🧐🙄🧐😒😒🧐🤐🧐🤔🧐🤔🤐🧐🤐🧐🤔🧐🤔🧐🤔😶😶🤔😶🤔🤐🤐🤐🤐🤐🙄😐🙄🤨🧐🙄🧐🙄🧐🙄😒🧐🙄🧐🤨🙄🤨🙄🙄🤨🙄🧐🧐🙄🙄😟
Lilly and Cleeto are the best...They are truly the heart people. Not like Kanakan and Thankam, full of ego....
അളിയൻസ് കുറച്ചു ക്ഷീണം ആയപോലെ.. ഒന്ന് ഉഷാറാക്കണം രാജേഷ് തലച്ചിറ ചേട്ടാ.. ഇങ്ങനെ പോയപോരാ....
അങ്ങേര് അല്ലല്ലോ സ്ക്രിപ്റ്റ് ezhuthunne
@@smnair6642 സംവിധാനം ചെയ്യുന്നത് കണ്ണടച്ചല്ലല്ലോ, സ്ക്രപിറ്റ് നോക്കി ആവശ്യമുള്ള തിരുത്തൽ വരുത്താമല്ലോ.
@@smnair6642 സ്ക്രിപ്റ്റ് വായിച്ചിട്ടാണല്ലോ ഡയറക്റ്റ് ചെയുക.. ആൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ടാകും...even അതിലെ actors പോലും സ്ക്രിപ്റ്റ് എഴുതുന്നവരാ... They can think abt ways to make it more interesting..
I like aliyanss❤️❤️
Nalla touching episode pratheekshikunnu with aliyans commedy 🥰
ഇത് 100 ശതമാനം ഒരു തമാശ സീരിയാലായിരുന്നു. ഇപ്പോൾ അത് ഇല്ലാതായി.
yes....comedy kaanan varunnavar .........ayi
അതെ എനിക്കും ഇപ്പോൾ അത്ര ഇഷ്ടം തോന്നുന്നില്ല 😒
@@noorjahannoorji1836 പണ്ട് ഉപ്പും മുളകും എന്നൊരു പരിപാടി വേറെ ഒരു ചാനലിൽ ഉണ്ടായിരുന്നു. ആദ്യമൊക്കെ അതും തമാശയായിരുന്നു. പിന്നെ ഇതുപോലെ നശിപ്പിച്ചു നിർത്തിക്കളഞ്ഞു.
@@bahubali68 yes
അഞ്ച് ശതമാനം പോലും തമാശ ഉള്ള സീരിയൽ അല്ല ഇത്
Stress relieving episodes okke evide poyi ...route maaari maari ithu ini normal serial level aavumo...Really gone out of track
പാവം ലില്ലി തങ്കത്തിന് സഹായം ചെയ്യാൻ മനസ്സുണ്ടല്ലോ
Thangam payar pottikkal 👍
എപ്പോളും ലില്ലി.ജോലി.❤️
ഒട്ടും കൊള്ളിലാതായി ഇപ്പോ അളിയൻ സ്
അമ്മ എവിടെ മകളുടെ കാര്യങ്ങൾ nokkan
ആദ്യം ഒക്കെ അളിയൻസ് കാണാൻ വരുന്നത് നോക്കി ഇരിക്കും ഇപ്പം വന്നാലും കാണില്ല കുറെ മാസങ്ങളായി ഇപ്പം ആണ് കാണുന്നത് എന്താണ് ഇങ്ങനെ ഒരു മാതിരി ഒരു രസവും ഇല്ല മോശം വളരെ മോശം.. ഒന്ന് ശ്രദ്ധിക്കണം ഡയറക്ടർ സാർ.
Very good program, lamdailywaching
നല്ല അനുസരണയുള്ള ഭർത്താവ്
അളിയൻസിനും അണിയറ ക്കാർക്കും ഒരു ഉഷാറില്ലല്ലോ. പണ്ടത്തെ ഗുമില്ല ഇപ്പോളത്തെ എപ്പിസോഡിന് കാട്ടിക്കൂട്ടൽ പോലെ
കനകൻ ചേട്ടന്റെ ഗ്ലാമർ കൂടി കൂടി വരുവാണല്ലോ ക്യാ ബാത്ത് ഹെ
Ya
Lilly mol super nottam love u Lilly kutty ❤️
അമ്മായി പോയോ 🤔കഥ ഒരുഅടുക്കും ചിട്ടയും ഇല്ലാതാവുന്നു
cleto was super duper in todays episode...🤣🤣👌👌
Eeessz🥴🥴🥴🥴😌😌😌😏😝🤫🎉🎉🎉🎉🎉🎉🎉🤫🤫🤫🤫🤫🤫🎉🥴🎉😌😌😇😇😌😇😌😇😇😌🤫🤫🤫😟😟😟😟😟😟😟😟😍😍😍😍😤⏫😤🤫😤🤫😤🎉😏😏🎉🤔😇🤔😫🤔😫😤😫😫😤😤👍🏿👍🏿😤👍🏿😤🎉😤😤🎉🎉😤🎉😤😤🎉😤🎉🎉🎉😤😤😅😅😤🎉😤😤😅😅😅😅😊😅🥴😅😅🥴🥴😅😅😃🥴😃😊😃😃😃😊😃😃😊😃😃😊😃😊😃😃😊😃😊😃😃😃😃😃😊😃😊😃😊😃😊😃😊👍🏿😝😤👍🏿😳😳🥲🥲😓😓😓😓😓😓😓😓😓😓🤔😓🤔🤔😓😙😓😫🤔😓🤔😫🤔😫🤔😅😅🎉😇😴😴
പാവം ക്ളീറ്റോ കണ്ടപ്പോൾ സങ്കടം വന്നു 😊😊😊
പ്രസവം ഉ ടായാൽ വീട്ടിൽ പണിക്കു ആളെ നിർത്തണം?
എല്ലാം പ്രസവിച്ചു കിടക്കുന്ന പെണ്ണ് ഒന്ന് ചെയ്യണം എങ്കിൽ?
ഒരു റെസ്പോനൈബിലിറ്റി ക്‌ളീറ്റോ പോട്ടെ, കനകൻ പോലും കാണിക്കുന്നില്ലല്ലോ.
അച്ചോടാ.... പാവം തന്നെ. ഒന്നുകിൽ സാമ്പത്തികമായി കുടുംബത്തിന് ഗുണം വേണം. അല്ലേൽ വീട്ടുപണി എങ്കിലും എടുത്ത് സഹായിക്കണം. മഹാരാജാവിനെ പോലെ 3 നേരം വെട്ടി വിഴുങ്ങും
ഒരാവിശ്യം വന്നപ്പോ അമ്മ ഇല്ലല്ലോ എന്ത് അമ്മയാ അത്