Aliyans - 337 | തൂക്കുപാത്രം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 12 січ 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 465

  • @samuelmathai1759
    @samuelmathai1759 2 роки тому +146

    പല വിധമായ പഴയ ഓര്‍മകളേ തട്ടി ഉണര്‍ത്തിയ ഹൃദയം സ്പര്‍ശിച്ചു ഒരു തകര്‍പ്പൻ കഥ. ആ മുറ്റത്ത് ഇരുന്നു തല നോക്കുന്നതും, പായസം ഉണ്ടാകുന്നത് കുറിച്ചുള്ള ചര്‍ച്ച, അമ്മാവന്റെ ദേഷ്യം, തങ്കത്തിന്റെ തെറ്റി ധാരണ, എല്ലാം കൂടി എന്റെ ജീവിതത്തിന്റെ ഒരു മറന്നു പോയതും ഒന്നും കൂടെ ജീവിക്കാൻ കൊതിക്കുന്ന പല ദൃശ്യങ്ങള്‍ ഇന്ന് കാണാന്‍ സാധിച്ചതില്‍ valare നന്ദി ഉണ്ട്. കണ്ണും മനസ്സും രണ്ടും ഒരു പോലെ നിറഞ്ഞു. വടക്കേ ഇന്ത്യയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷങ്ങളോളം ആയി. നാടിന്റെ ആ കാര്യങ്ങൾ ഒന്നും കൂടെ miss ചെയ്യുന്നുണ്ട്. അളിയന്‍s ടീം..എന്റെ സല്യൂട്ട്!!!😘😘😘😘😍😍😍😍💖💖💖💖💖💖💖💖💖💖

    • @aalby9
      @aalby9 2 роки тому +7

      chembinte thandu murikkunnathu kandappo eniku ammayem naadum okke orma vannu...

    • @kan-wn4uw
      @kan-wn4uw 2 роки тому +1

      😅👏👏🤗🙌💜🙏

  • @chandranmancheyil254
    @chandranmancheyil254 2 роки тому +377

    ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തതയോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച രാജേഷ് തലച്ചിറ അഭിനന്ദനങ്ങൾ

  • @jcadoor204
    @jcadoor204 2 роки тому +182

    തുടക്കത്തിൽ തന്നെ
    കാണുവാൻ കഴിഞ്ഞ കാഴ്ച കേരളത്തിൽ അന്യംനിന്നു പോയ ഒരു കലാരൂപമാണ് 😀😂💥😍😍

  • @amritasvlog5323
    @amritasvlog5323 2 роки тому +34

    ഇത്തവണ മിസ്സിസ് ക്ലീറ്റോ ക്കാണല്ലോ ചമ്മൽ പറ്റിയത് 😂😂❤️

  • @nidhinkp4839
    @nidhinkp4839 2 роки тому +33

    എന്തു രസമാ എല്ലാരും വന്നപ്പോൾ ഇങ്ങനെ മതി പൊളി 😍👍 വീണ്ടും ഒരു പ്രവാസി 😍

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +10

    തരാൻ പോകാൻ ഉള്ള ടിപ്സ് പറഞ്ഞു തന്ന ലില്ലിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @sujasarath9564
    @sujasarath9564 2 роки тому +45

    ഒരു film പോലും (ഒരു 10 വർഷം ആയിട്ട് ) ഇത്രയും മനോഹരമായി ആസ്വദിച്ചു കാണാൻ കഴിഞ്ഞിട്ടില്ല പറയാൻ വാക്കുകൾ ഇല്ല അതി ഗംഭീരം ഇതിലെ സംവിധാനം അഭിനേതാക്കൾ ഓരോ അണിയറ പ്രവർത്തകർ എല്ലാർക്കും ഒരുപാട് നന്ദി ഈ കാലഘട്ടത്തിൽ ടീവിയിൽ ഇങ്ങനെ ഒരു സീരിയൽ കാണാൻ പറ്റിയതിൽ 🙏🙏🙏

    • @animonanimon563
      @animonanimon563 2 роки тому +2

      ഇതിൽ ആരും അഭിന യം ഇല്ല ജീവിക്കുന്നു ഒരു മലയാളി ആണോ എങ്കിൽ ഈ സീരിയൽ കണ്ടിരിക്കണം ഇലേൽ നഷ്ടം

  • @gopakumarg6229
    @gopakumarg6229 2 роки тому +22

    അമ്മാവൻ നിൽ നിന്ന് കൂടുതൽ സീൻ പ്രതികിഷിക്കുന്നൂ, കഴിഞ്ഞ episode അമ്മാവൻ്റെ വിജയം, ഇന്നും തകർത്തു ഒന്നര ബക്കറ്റ് പാലട

  • @seenasnachu1788
    @seenasnachu1788 2 роки тому +13

    തങ്കത്തിനു അങ്ങനെ തന്നെ വേണം. ഒരു ഇഞ്ചി മുട്ടായി മേടിച്ചാപോലും ലില്ലിയും കനകനും തങ്കത്തിനു കൊടുക്കാതെ കഴിക്കൂല. എന്നിട്ടും സെക്കന്റ്‌ വെച്ച് നന്ദികേടു മാത്രേ വാക്കിലും പ്രവർത്തിയിലും വരുള്ളൂ
    എപ്പിസോഡ് കലക്കി ചമ്മി ചമ്മന്തി ആയി തങ്കമ്മ 🤣

    • @Pesead3104
      @Pesead3104 2 роки тому

      എന്റെ തങ്കത്തെ ഒന്നും പറയല്ലേ

  • @saralasomasundar9941
    @saralasomasundar9941 2 роки тому +64

    ഇന്നത്തെ എപ്പിസോഡ് കലക്കി . തങ്കം ചമ്മിപ്പോയി

  • @KeralaCaffe
    @KeralaCaffe 2 роки тому +39

    അടിപൊളി എപ്പിസോഡ്.. കുറച്ചു നേരം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😂😂😍

  • @samuelmathai1759
    @samuelmathai1759 2 роки тому +44

    ഒരു കാര്യം കൂടി എന്നെ സന്തോഷിപ്പിച്ചു. പ്രസവത്തിനു ഇനി കാത്തിരിപ്പ് കുറഞ്ഞു കൊണ്ട് വരുന്ന വാര്‍ത്ത ലില്ലി പറഞ്ഞത് ഒരു നല്ല സ്റ്റെപ്പ് ആയിരുന്നു. അങ്ങെനെ എങ്കിലും പ്രേക്ഷകരുടെ ആഗ്രഹത്തെ മാനിച്ചഞ്ഞല്ലോ.🤣🤣🤣🤣🤣

    • @amarjtihthekkedath2530
      @amarjtihthekkedath2530 2 роки тому +2

      കൊറോണ കൂടുന്നു ഇനിയും നീണ്ട് പോകും 😂😂

    • @Pesead3104
      @Pesead3104 2 роки тому +2

      പൂതി മനസ്സിൽ വെച്ചാൽ മതി

    • @samuelmathai1759
      @samuelmathai1759 2 роки тому

      @@Pesead3104 😁😁😁😁😌

    • @samuelmathai1759
      @samuelmathai1759 2 роки тому

      @@amarjtihthekkedath2530 Athum sheriya!!!! Ithu “ Kabhi saas bhi bahu thi “ enna serialinte record thakarkkumo ennu oru samshayam. Athu 2 1/2 varshathilaa prasavichhathu😁😁😁😁😁

    • @louislouis918
      @louislouis918 2 роки тому +1

      Athinu 8 month ayitte ullu

  • @Tablerose
    @Tablerose 2 роки тому +61

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @ashaannie8077
    @ashaannie8077 2 роки тому +18

    Oh.... great..... Aliyans became my fav again.... congratulations team and Mr. Thalachira..

  • @linshavelayudhan8100
    @linshavelayudhan8100 2 роки тому +11

    E episode kandu veetil athiyappo amma oru sathanam adukalayil vachitundenu paranju poyi nokumbo. Semiyo payasam
    😀😀

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 роки тому +41

    ഇന്നത്തെ എപ്പിസോഡ് കലക്കി 👌

  • @sulaimankkr3285
    @sulaimankkr3285 2 роки тому +45

    അളിയൻസ് രണ്ടുപേരും ഇല്ലാഞ്ഞിട്ട് ഇന്നലത്തെ എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയായിരുന്നു

  • @hasisha6498
    @hasisha6498 2 роки тому +5

    ഒരുപാട് എപ്പിസോടിന് ശേഷം നല്ല ഒരു എപ്പിസോഡ് അടിപൊളി

  • @sinisini9419
    @sinisini9419 2 роки тому +10

    തുക്കുപാത്രം എന്തിനു കൊണ്ട് കൊടുത്തു എന്നൊരു സംശയം ഉണ്ടായിരുന്നു സുനി ചേച്ചി വന്നപ്പോ അത് ക്ലിയർ ആയി 🔥സുനിചേച്ചിയെ കാണാനും കയിഞ്ഞു 🤍

    • @noushadpk4429
      @noushadpk4429 2 роки тому +2

      സുനി' അല്ല. സുലുച്ചേച്ചി

    • @firstshott
      @firstshott 2 роки тому +2

      ആ സുലുച്ചേച്ചി ആണ് നമ്മുടെ അക്ഷയ മുതിന്റെ ഒറിജിനൽ 'അമ്മ

    • @sinisini9419
      @sinisini9419 2 роки тому

      @@noushadpk4429 Aa name mariyatha

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 2 місяці тому +1

    അളിയൻസ് കണ്ടു കഴിഞ്ഞു കമന്റ്സ് വായിച്ചാൽ മനസ് വീണ്ടും നിറയും ❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +57

    Performance of Lilly is showing day by day , with every episode. A great future ahead for her. 👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +3

    ഒരു ദിവസം പോലും കാണാതെ ഉറങ്ങാറില്ല 12:19 AM💥🙏💞🌺

  • @Pesead3104
    @Pesead3104 2 роки тому +1

    ഇത്തവണ തങ്കം ക്ളീഞ്ഞോ പീഞ്ഞോ ആയി. ഹാവൂ പായസം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. കണ്ടപ്പോൾ കൊതിയായി. ഞാൻ നാട്ടിലേക്ക് വിളിച്ചു ഭാര്യയോട് പറഞ്ഞു തങ്കം പായസം ഉണ്ടാക്കിയിട്ട് എനിക്ക് തന്നില്ലെന്ന്. അപ്പോ അവൾ ഇങ്ങൾ ഇങ്ങട്ട് വരീ ഞമ്മൾ വച്ചു തരാന്ന് 😊

  • @rahulp7553
    @rahulp7553 2 роки тому +8

    എല്ലാ കുടുംബത്തിലും നടക്കുന്നത് കാണിച്ചു തന്നു 😀😂😂😂😂😂😂🤣

  • @Knowledgefollower
    @Knowledgefollower 2 роки тому +12

    18:52, _wow.... a melting expression..... so sweet_

  • @prajilkumar7210
    @prajilkumar7210 2 роки тому +12

    സൂപ്പർ ❤️❤️❤️

  • @jjp897
    @jjp897 2 роки тому +4

    So natural they all living in each episode s . Manju and Lilly I don’t know who she is acting so super

  • @user-lc1ps5dh5s
    @user-lc1ps5dh5s 2 роки тому +8

    തങ്കം സേച്ചി ഇന്നെങ്ങാൻ പ്രസവിക്കോ😂 ഞങ്ങടെ ഉപ്പും മുളകിലെ നീലു ചേച്ചി ഇതിനേക്കാൾ ഫാസ്റ്റ് ആയിരുന്നല്ലോ

  • @user-wu7ou7hi8k
    @user-wu7ou7hi8k 2 роки тому +6

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😍😂👏

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 роки тому +3

    സ്ഥിരം പ്രേക്ഷകയാണ്‌ 💕പക്ഷേ , സ്വന്തം ആങ്ങളയും പെങ്ങളും താമസിക്കുന്നതാകുമ്പോൾ അയൽവക്കക്കാര്, അവർ ഇവർ എന്നൊക്കെ പറയുന്നത് എന്തിനാവോ ?. ഒരിച്ചിരെ ഇഷ്ടകേട് വന്ന ഉടനെ അയൽവക്കകാരായി.. അല്ലാത്തപ്പോൾ ഇതുപോലെത്തേ സ്നേഹമുള്ള നാത്തൂന്മാരുണ്ടാവില്ല..❤❤💕💕 എപ്പിസോഡ് കൊള്ളാം 💕💕❤❤

  • @shibu5632
    @shibu5632 2 роки тому +8

    സമ്മതിച്ചു....അടിപൊളി....🤣🤣😂😂

  • @geethashridharan7749
    @geethashridharan7749 2 роки тому +15

    🤣🤣🤣🤣🤣👌👌👌👌💯seriously tooooo good..cletos face was worth watching..kayile irkyana kash poyi.....my broken malayalam...super team..this lot..if ammavan comes..awesome episode...

    • @ammua6359
      @ammua6359 2 роки тому

      🤣🤣🤣🤣👌👌👌👌💯

  • @hojaraja5138
    @hojaraja5138 2 роки тому +5

    പുതിയ വാവ ആൺകുട്ടി മതി,,മൂന്ന് ചേച്ചിമാർക്ക് ഒരു അനിയൻ

    • @Pesead3104
      @Pesead3104 2 роки тому +1

      നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ

  • @mufeedamufi5407
    @mufeedamufi5407 2 роки тому +2

    Thankam chammiya face... 😁athu veeshikunna muth😄👍🏻👍🏻👍🏻polichu.enthu asooyaya thankam

  • @kan-wn4uw
    @kan-wn4uw 2 роки тому +4

    Super for all the teams 👏🙌💜🙏

  • @jairyjose1486
    @jairyjose1486 2 роки тому +2

    Oh Aliyans is my favorite one..Irish mallu fan..ithu pole vere ethelum nalla program indel suggest cheyyamo friendss...😍

  • @ajikumars9841
    @ajikumars9841 2 роки тому +3

    കൊള്ളാം തങ്കവും ക്ലിറ്റോയും ശശിയായി സൂപ്പർ സൂപ്പർ

  • @sudhakaranp1367
    @sudhakaranp1367 2 роки тому +1

    🌹🌹🌹സൂപ്പർ, അബദ്ധം..... കൊള്ളാം...... 👍👍👍

  • @mansoornechikandan397
    @mansoornechikandan397 2 роки тому +2

    Thankam ingane chammunnathithuvare kandittilla adipoli episode❤️❤️

  • @prasanthdv4762
    @prasanthdv4762 2 роки тому +1

    ഒന്നും പറയാനില്ല. അത്രയ്ക്ക് മനോഹരം 🥰🥰🥰

  • @SiluAbi123
    @SiluAbi123 2 роки тому +10

    അവസാനം മുത്തിന്റെ നോട്ടം 🤣🤣🤣🤣🥰🥰🥰🥰🥰

  • @subajoyal8069
    @subajoyal8069 2 роки тому +6

    Super comedian episode. TQ Rajesh❤❤❤👌👌👌👌🌹🌹🌹🌹🌹🙏

  • @sprakashkumar1973
    @sprakashkumar1973 2 роки тому +9

    Very good meaningful episode. Congratulations. Aliyan's team.. Happy pongal. Wishes from Prakash uncle and fmly Bangalore..

    • @vidhyadharannair2273
      @vidhyadharannair2273 2 роки тому

      സത്യം അറിഞ്ഞിട്ടേ എന്തു കാര്യയത്തിനും പ്രതികരിക്കാവു.. 🙏

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +5

    Super
    Thangam powlichu.
    Ethara അസൂയ Padilla chechi😀
    Cletto da cash pooyee

  • @Kalipaanl
    @Kalipaanl 2 роки тому +1

    ലില്ലിയുടെ ചിരിയും കളിയും ഇഷ്ട്ടം ആര് പറഞ്ഞു വില വിവരം മൊത്തം തെറ്റാണ്

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +16

    Hahaha തങ്കം അവസാനം പൊളിച്ചു 🤣🤣🤣🤣🤣😜

  • @vipinashiju8515
    @vipinashiju8515 2 роки тому +2

    പ്രവാസികൾക്കു ഇത് കാണുമ്പോൾ കുടുംബത്തിൽ ചെന്ന് കേറിയ പോലെ ആണ്

  • @sudhakamalasan360
    @sudhakamalasan360 2 роки тому +6

    All men will never praise their wives relatives. They love only their near and dear ones.good episode ❤️👍

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 роки тому +3

    18:10 😂😂😂🙏🙏🙏🤣chirich chathu...nice episode

  • @hassanbadiadka6264
    @hassanbadiadka6264 2 роки тому +1

    Great episode.keep it up

  • @happymoments6551
    @happymoments6551 2 роки тому +1

    ഇങ്ങനെ നാച്ചുറൽ ആയിട്ടു എങ്ങനെ അഭിനയിക്കാൻ സാധിക്കുന്നു..evare കണ്ടുപഠിക്കണം കുറെ സൂപ്പർ സ്റ്റാറുകൾ

  • @zzzzzyuu7257
    @zzzzzyuu7257 2 роки тому +4

    അടിപൊളി 👌ക്ളീറ്റോ ❤

  • @ranjuck4555
    @ranjuck4555 2 роки тому +4

    Great

  • @rejihareesh8423
    @rejihareesh8423 2 роки тому +1

    Ithil mathramanu nighty idunna veetamaye kanunne..👏👏👏👏pattusariyum swarnabharanangalum itu adukalayil kayarunna veetamma maranallo sakala serial um...

  • @jmathew3942
    @jmathew3942 2 роки тому +1

    Koduthu ennu varuthiteerkan vendi payasam undakki nattukarkku vilambunnu, entoru stree anu ithu. Muthu polichu

  • @mohammadriyaz1307
    @mohammadriyaz1307 2 роки тому +1

    I Love aliyans program s actors

  • @shandasamuel2219
    @shandasamuel2219 2 роки тому +1

    അടിപൊളി എപ്പിസോഡ്.

  • @vinodvinuvinu3095
    @vinodvinuvinu3095 2 роки тому

    ഇത് കലക്കി നല്ല എപ്പിസോഡ് 👌👌സൂപ്പർ

  • @adishaktifacts3912
    @adishaktifacts3912 2 роки тому +3

    👌👍good job nice video

  • @rahulreji8531
    @rahulreji8531 2 роки тому +2

    Super episode

  • @IRSHADAli-wj7dq
    @IRSHADAli-wj7dq 2 роки тому +5

    എനിക്ക് വയ്യ 😂😂😂😂എന്നാ അഭിനയം 👍❤💫

  • @ajaykattayil2304
    @ajaykattayil2304 2 роки тому +1

    കിടു ഇന്നത്തെ ep

  • @lolithadinesh9841
    @lolithadinesh9841 2 роки тому +1

    സൂപ്പർ episode

  • @binimolsasi8437
    @binimolsasi8437 2 роки тому +1

    Nice episode ❤️

  • @selina6564
    @selina6564 2 роки тому +4

    Muthu, 💐 Nallu kutty 💐vavakutty 💐🌹🥰

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 роки тому +2

    ശരിക്കും നാട്ടും പുറത്തുള്ള ഒരു കുടുംബജീവിതംഅതുപോലെ

  • @geethasanker9571
    @geethasanker9571 2 роки тому +3

    വീട് ദാരിദ്ര്യ ത്തിൽ ആണ് but തങ്കത്തിനു എത്ര പുതിയ നൈറ്റി ആണ്

  • @jameelatc7712
    @jameelatc7712 2 роки тому +1

    ഓരോ കഥാപാത്രവും ജീവിക്കയാണ്.

  • @gireeshpattazhig4558
    @gireeshpattazhig4558 2 роки тому +3

    ആഹാ കിളി പോയ്‌ ലാസ്റ്റ്..... കനകം 😁😁🤪🤪അടിപൊളി 👍🏻👍🏻

  • @lalammaphilip7977
    @lalammaphilip7977 2 роки тому

    കലക്കി വളരെ രസകരം

  • @sreekalam7824
    @sreekalam7824 2 роки тому

    I like this
    episode so much

  • @sunimolshiji2838
    @sunimolshiji2838 2 роки тому +2

    Adipoli 💓

  • @selina6564
    @selina6564 2 роки тому +1

    മുത്തിൻൻ്റ് അമ്മയ്ക്ക് ഒരു ലൈക് 🌹👌👌

  • @a.k.abraham7883
    @a.k.abraham7883 2 роки тому +2

    അമ്മാവൻ വന്ന സമയം പിള്ളേർക്ക് എഴുന്നേൽക്കാൻ പഠിപ്പിക്കണം'

  • @petsworldsameera6887
    @petsworldsameera6887 2 роки тому

    Ennathe episode eshtam ayi 😀

  • @rosyjacob1501
    @rosyjacob1501 2 роки тому

    Pillarokka Serialthanne valarnnu Kettikarayalloo...😀😂😂😂

  • @hareeshsnair4514
    @hareeshsnair4514 2 роки тому +2

    പൊളിയ്ച്ചു 😍😍😍👍

  • @najeebcm1949
    @najeebcm1949 2 роки тому

    സൂപ്പർ, ബിഗ് സല്യൂട്ട് ❤❤❤

  • @baijujoseph6987
    @baijujoseph6987 2 роки тому +1

    അടിപൊളി 👍👍

  • @mahalekshmis3149
    @mahalekshmis3149 2 роки тому +1

    Nice one 🙂👍

  • @sheebajoy3962
    @sheebajoy3962 2 роки тому +1

    വളരെ നല്ലത് 👌👌👍🏻

  • @anoofan5201
    @anoofan5201 2 роки тому

    സൂപ്പർ ആയിട്ടുണ്ട്

  • @user-hl4zi9uq1u
    @user-hl4zi9uq1u 2 роки тому +7

    മുത്ത് ❤️🥰😘

  • @seemaskitchen8708
    @seemaskitchen8708 2 роки тому +6

    സൂപ്പർ ആയിട്ടുണ്ട് ❤️

  • @rajivvijayarajan6968
    @rajivvijayarajan6968 2 роки тому +1

    Superb

  • @santhithomas4623
    @santhithomas4623 2 роки тому

    Very Good episode

  • @trsugath
    @trsugath 2 роки тому +1

    ലളിതം, സുന്ദരം പക്ഷേ ഉജ്ജ്വലം 🥰🥰🥰🥰🥰🥰🌹🌹🌹🌹🌹 എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @seenashaji2360
    @seenashaji2360 2 роки тому +10

    ഇന്നത്തെ എപ്പിസോഡ് കലക്കി... 👍🏻👍🏻

  • @sooryapadmanabhan4914
    @sooryapadmanabhan4914 2 роки тому

    Excellent job

  • @jamsheenajamshi564
    @jamsheenajamshi564 Рік тому

    നല്ലൊരു episode 😀👍

  • @shahishanus
    @shahishanus 2 роки тому

    നന്നായിട്ടുണ്ട്

  • @thabrezahmed5142
    @thabrezahmed5142 2 роки тому

    Superrrrrrrrrrrrr 👍👍👍

  • @taqiaandtoys4053
    @taqiaandtoys4053 2 роки тому +1

    Adipoli Episode, Cleeto and Thankam Big Sasiiiiiiiiiiiiiiiiiiiii aayi.

  • @snehalathais3196
    @snehalathais3196 2 роки тому +15

    കൈയിലെ പൈസ ചിലവാക്കി പായസം ഉണ്ടാക്കിയതിന്റെ വിഷമം തങ്കത്തിന്റേം ക്ളീറ്റോടേം മോഖത്ത് കാണാനുണ്ട്. ഓസിനു തിന്നു ശീലിച്ചു പോയി

    • @Pesead3104
      @Pesead3104 2 роки тому

      പാവം ജീവിച്ചു പൊയ്ക്കോട്ടേ

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +4

    എന്താ പറയുക.... വാക്കുകളില്ല.... 🙏🙏🙏🙏
    മുത്തേ 😊തക്കിളി മുത്തേ 😊

    • @anusandeep4195
      @anusandeep4195 2 роки тому

      Ella episodinte commentsilum 'muthe thakkilimuthe' aanallo?

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому +1

      @@anusandeep4195 മുത്തിനെ തുടക്കം മുതൽ കണ്ടു തുടങ്ങിയതാ... കുഞ്ഞായിരുന്നു അപ്പൊ... ആ സ്നേഹം കൊണ്ടു വിളിക്കുന്നതാണ്... മുത്ത് വിളി കേൾക്കാരുണ്ടായിരുന്നു പണ്ട്...ഇപ്പൊ തിരക്കായതുകൊണ്ട് പറ്റില്ലല്ലോ..നേരത്തെ മുതൽ ഉണ്ടായിരുന്നവർക്കറിയാം...എങ്കിലും വിളിക്കുന്നത് ഒരു സന്തോഷം... ഇതിലെ മഞ്ജു ചേച്ചിക്ക് അറിയാം 🙏

    • @AkshayaAS
      @AkshayaAS 2 роки тому +1

      😍❤🥰

    • @anusandeep4195
      @anusandeep4195 2 роки тому

      @@Suresh-tu3sw ok. I like the whole team especially Lilly and Kanakan....

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому

      @@AkshayaAS തക്കിളി മോളെ 😍😍

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому

    സൂപ്പർ എപ്പിസോഡ്

  • @riyazhw726
    @riyazhw726 2 роки тому

    Really great 👍

  • @divyaraj1219
    @divyaraj1219 2 роки тому +1

    Super

  • @gvsarma
    @gvsarma 2 роки тому +1

    Super comedy😂😂

  • @ashersvlog796
    @ashersvlog796 2 роки тому +7

    Chechiyude Date aduthu😆