ഏറ്റവും മികച്ചത് ദൈവം നിനക്ക് തരാൻ പോകുന്നു..!വിശ്വസിക്കാൻ പറ്റാത്ത അത്ഭുതം സംഭവിക്കും/Kreupasanam

Поділитися
Вставка
  • Опубліковано 29 кві 2024
  • ഏറ്റവും മികച്ചത് ദൈവം നിനക്ക് തരാൻ പോകുന്നു..!വിശ്വസിക്കാൻ പറ്റാത്ത അത്ഭുതം സംഭവിക്കും/Kreupasanam
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 594

  • @simidavis2112
    @simidavis2112 14 днів тому +4

    അമ്മ മാതാവേ എൻ്റെ മകളുടെ SSLC result നെ അമ്മയക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ എൻ്റെ മകൾക് നല്ല റിസൾട്ട് നൽകി മകളെ അനുഗ്രഹിക്കണമേ

  • @simistephen6595
    @simistephen6595 14 днів тому +6

    അമ്മേ മാതാവേ, നീറ്റ് എക്സാം എഴുതാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന എന്റെ മകളെ പരിശുദ്ധത്മാവിന്റെ അഭിഷേകത്താൽ നിറക്കണമേ.. നീറ്റ് എക്സാം നന്നായി എഴുതി ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ..

  • @meerashpyworld7
    @meerashpyworld7 14 днів тому +4

    കർത്താവെ കത്തോണംഞങ്ങളുടെ ഇറ്റലിൽ പോകാൻ ഉള്ള തടസം എല്ലാം മാറ്റി ഈ മാസം തന്നെ കേറി പോകാൻ പറ്റണം കർത്താവെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SoulSisters731
    @SoulSisters731 14 днів тому +3

    അമ്മേ മാതാവേ എന്റെ ജോലി എത്രയും വേഗം ശെരിയാക്കിത്തരേണമേ. എന്റെ മകൾക്ക് plus2 പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടണമേ. എൻട്രൻസിന് merit സീറ്റിൽ അഡ്മിഷൻ ലഭിക്കണമേ. എന്റെ വീടിനെ ജപ്തിയിൽ നിന്നും ഒഴിവാക്കേണമേ. കൂടെയുണ്ടാകേണമേ മാതാവേ. എന്റെയും കുടുംബത്തിന്റെ മേലും അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ. ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 14 днів тому +4

    അമ്മേ മാതാവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മൻ

  • @user-ww9ez7tk3d
    @user-ww9ez7tk3d 14 днів тому +3

    മാതാവേ എന്റെ മകളുടെ നിററ് പരീക്ഷയിൽ ഉന്നത വിജയം നേടി തരണം മാതാവേ

  • @seenanelson5581
    @seenanelson5581 14 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @user-rx3xf1vj3o
    @user-rx3xf1vj3o 14 днів тому +4

    അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം നടക്കുന്നതിനായി സഹായിക്കണമേ ആമേൻ

  • @tyrogamingyt8031
    @tyrogamingyt8031 14 днів тому +3

    അമ്മേ എന്റെഹസ്ബൻഡ് നെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണെ

  • @bindhujohnson3442
    @bindhujohnson3442 14 днів тому +3

    അമ്മേ കടം തീർത്തു തരണം അമ്മേ മെയ്‌ 15 നു മുമ്പ് പുതിയ വീട് മാറാനും അമ്മേ വഴി തുറകണേ അമ്മേ

  • @suchithras9484
    @suchithras9484 14 днів тому +3

    എന്റെ കൃപാസന മാതാവേ സഞ്ചാരി മാതാവേ, വാഗ്ദാനങ്ങളുടെ പേടകമേ, ദുഃഖിതരുടെ മനംമറിയുന്ന പൊന്നു മാതാവേ എന്റെ മക്കൾക്ക് വേണ്ടി ഇടപെടണേ. എന്റെ കുടുംബത്തെ രക്ഷിക്കേണമേ. ഞങ്ങളെ അമ്മയുടെ മുന്നിൽ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു. ഞങ്ങളെ കൈവിടല്ലേ🙏🙏🙏🙏

  • @learnersnelluvelil
    @learnersnelluvelil 14 днів тому +3

    അമ്മ മാതാവേ എന്റെ കുടുംബത്തിൽ അമ്മയുടെ സാന്നിധ്യം എന്നും എപ്പോഴും ഉണ്ടായിരിക്കണമേ. 🙏🙏🙏.

  • @SanalgodblessU
    @SanalgodblessU 14 днів тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @bennyjoseph4120
    @bennyjoseph4120 14 днів тому +1

    അമ്മേ മാതാവേ എന്റെ മക്കളെ anugruhikeneme

  • @mariammavarghese4751
    @mariammavarghese4751 14 днів тому +3

    അമ്മേ രണ്ടാമത്തെ മോൻ ജോലിക്ക് പോകാനുള്ള മനസ് തോന്നി നല്ല ഒരു ജോലിക്ക് പോകാൻ അമ്മ അവന്റെ കൂടെ പോകണമേ 🙏🙏🙏

  • @jessyshaji4521
    @jessyshaji4521 14 днів тому +3

    എൻ്റെ അമ്മേ എൻ്റെ മൂത്ത മകനെ കാത്തുകൊള്ളണമേ ജോലിയിൽ നല്ല ശബളം ഉണ്ടാകണമേ ഉണ്ണി ഈശോയുമായി എൻ്റെ മുന്ന് മക്കളെയും കാത്തുകൊള്ളണമേ

  • @robertgomez4704
    @robertgomez4704 14 днів тому +1

    അമ്മെ കൃപാസനം അമ്മെ കാത്തുകൊള്ളണമേ

  • @chinjuvinoj8631
    @chinjuvinoj8631 14 днів тому +4

    അമ്മേ മാതാവേ എന്റെ മോനൂസിനെ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങാൻ അനുഗ്രഹിക്കണമേ എന്റെ അപ്പനും കുഞ്ഞിനും വായിക്കാനും എഴുതാനും ഉള്ള കൃപ കൊടുക്കേണമേ ചേട്ടായിയുടെ എല്ലാ വയ്യായ്കകളും മാറ്റി കൊടുക്കണം ഞങ്ങൾക്ക് സ്വന്തമായൊരു ഭവനവും തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ കൊണ്ടാഴി വീണ്ടും സ്ഥലവും നല്ല വിലയ്ക്ക് വിറ്റു പോകുവാനും ഞങ്ങളുടെ കൂടെ നല്ല വിലയ്ക്ക് വിറ്റു പോകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അർപ്പടി വീടും സ്ഥലവും ഞങ്ങൾക്ക് തിരിച്ചു കിട്ടുവാനും നല്ല വിലയ്ക്ക് കൊടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ കൂടെപ്പിറപ്പിനെ തക്ക തുണയെ കൊടുത്ത അനുഗ്രഹിക്കണമേ

  • @prasannapushkaran1347
    @prasannapushkaran1347 14 днів тому +2

    അമ്മേ ദൈവമാതാവേ എൻ്റെ മോൾക്കു ഒരു കുഞ്ഞിനു വേണ്ടി ഞാൻ ഉടമ്പടിയിൽ നിയോഗം എഴുതിയിരുന്നു ഉടമ്പടി 23 ന് കഴിയുകയായിരുന്നു. അന്ന് സന്ധ്യക്ക് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ മാതാവ് എനിക്കു നേരെ കുഞ്ഞിനെ നീട്ടുന്നതായി തോന്നി 24 ന് ആയിരുന്നു മോൾക്ക് ഡേറ്റ് രണ്ടു മൂന്നു ദിവസം അങ്ങനെ തന്നെഎനിക്ക് തോന്നി അതു കഴിഞ്ഞ് മോള്ടെസ്റ്റ് ചെയ്തപ്പോൾ ഗർഭിണിയാണ് കോടാനുകോടി നന്ദി അമ്മേ♥️♥️♥️🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 14 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @manojmamman836
    @manojmamman836 14 днів тому +1

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണേ

  • @jalajaandmadhu1962
    @jalajaandmadhu1962 14 днів тому +1

    അമ്മ മാതാവേ എന്റെ കഴുത്തിന്റെ വേദന പൂർണമായി മാറ്റിത്തരണമേ എനിക്ക് വേണ്ടി സാക്ഷ്യം വഹിക്കണമേ മാതാവേ

  • @user-fc1sj5dj5d
    @user-fc1sj5dj5d 14 днів тому +1

    എന്റെ അമ്മേ കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കെണമേ ആമേൻ 🙏🙏🙏🙏🙏

  • @user-qd4ec4tq4p
    @user-qd4ec4tq4p 14 днів тому +1

    അമ്മേ എല്ലാം അറിയുന്ന അമ്മേ എന്നെ സഹായിക്കു 🙏🙏🙏🙏🙏

  • @yohannanjoseph902
    @yohannanjoseph902 14 днів тому +3

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എല്ലാ അസുഖങ്ങളും മാറ്റി തരണമേ നാളെ സ്കാനിങ് ആണ് മാതാവേ ഒരു കുഴപ്പവും കാണാനില്ല മാതാവേ വീട്ടിൽ പോകാൻ കിട്ടണം ഞങ്ങൾക്ക് മൂന്നുപേർക്ക് മാതാവിന്റെ മുന്നിൽ വരാനാണ് മാതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കണം പരിശുദ്ധാത്മാവ് മോനെ സുഖപ്പെടുത്തണമേ ആമേൻ ❤❤❤

  • @ancychrispin8950
    @ancychrispin8950 14 днів тому +1

    അമ്മ മാതാവേ എന്നെ അനുഗ്രഹിക്കേണമേ അമ്മേ ഞാൻ ജയിക്കും ഉറപ്പ് ജൂണിൽ നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജോലി കിട്ടാനുള്ള മാർക്ക് തന്നു എന്നെ ജയിപ്പിച്ചു അനുഗ്രഹിക്കേണമേ അമ്മേ, ഞാൻ പോലീസ് യൂണിഫോം ഇടും അമ്മ മാതാവും യേശുപ്പാച്ഛനും തരും പോലീസ് യൂണിഫോം, ജൂൺ 18 എന്റെ ബര്ത്ഡേ ഗിഫ്റ്റ് അഡ്വാൻസ് മെമോ തന്നു എന്നെ അനുഗ്രഹിക്കേണമേ അമ്മേ ഞാൻ ജയിക്കും ഉറപ്പ്

  • @pranavapavan3031
    @pranavapavan3031 14 днів тому +1

    അമ്മ മാതാവേ എന്റെ ആവശ്യം നിറവേറ്റിതരേണമേ ആമ്മേൻ

  • @joydominic2465
    @joydominic2465 14 днів тому +1

    മാതാവേ എന്റെ കുടുമ്പ്ത്തെ കാതെകൊള്ളണമേമേ

  • @jencybinoy4028
    @jencybinoy4028 14 днів тому +1

    എൻ്റെ മകന് എല്ലാ തടസ്സങ്ങളും മാറ്റി വിദേശപടനം സാധ്യ മക്കണമേ അമ്മേ

  • @user-dq8pt2dn8z
    @user-dq8pt2dn8z 14 днів тому +1

    അമ്മേ എന്റെ കടുത്ത വിഷമങ്ങൾ നീ ഇപ്പോൾ തന്നെ പരിഹരിച്ചു തരണേ 🙏

  • @sumaelias1951
    @sumaelias1951 14 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. ആമേൻ

  • @OVER__POWER__ERROR__
    @OVER__POWER__ERROR__ 14 днів тому +1

    Amma മാതാവേ ഗീതച്ചേച്ചി പൈസ തരണേ 15000 രൂപ തരണേ അനുഗ്രഹിക്കണേ മാതാവേ 🙏🏻

  • @Jancy444
    @Jancy444 14 днів тому +1

    എന്റെ വിശ്വാസം വർധിപ്പിച്ച് എന്നെ എന്റെ കുടുംബത്തെ രക്ഷിക്കുന്ന ഈശോയെ നന്ദി. പരിശുദ്ധ അമ്മേ നന്ദി 🙏😊

  • @saneeshsajeevan5523
    @saneeshsajeevan5523 14 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ പഴയ കുടുംബ ജീവിതം എനിക്കു തിരിച്ചു തരണേ എന്റെ മാതാവേ അനുഗ്രഹിക്കണമേ

  • @shalits6893
    @shalits6893 14 днів тому +2

    🙏🏻🙏🏻🙏🏻അമ്മേ എന്റെ മകൾ. സാന്ദ്രക് പിരിഡ്‌സ് സമയത്തെ വയറു വേദന മാറ്റി തരണമേ 🙏🏻🙏🏻ബ്രൂണോയുടെ ചെവി മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ajinasaji6030
    @ajinasaji6030 14 днів тому +1

    അമ്മ മാതാവേ എൻ്റെ SSLC result നെ അമ്മയക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ എനിക്ക് നല്ല result നൽകി എന്നെ അനുഗ്രഹിക്കണമേ

  • @HarithaBibin
    @HarithaBibin 14 днів тому +1

    എന്റെ മാതാവേ ഞാൻ എന്നെ തന്നെ അമ്മക്ക് സമർപ്പിക്കുന്നു

  • @vishalambabu6170
    @vishalambabu6170 14 днів тому +2

    എൻറെ മകന്റെ NEET Exam എഴുതുമ്പോൾ അമ്മ കൂടേ ഉണ്ടാവാണേ 🙏🏻🙏🏻

  • @sumajoy9565
    @sumajoy9565 14 днів тому +2

    Amme+2.+1.10പരീക്ഷ എഴുതിയ എബിൾ, എബിലി അഭയ ഇവർക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sheebayohannan6208
    @sheebayohannan6208 14 днів тому +1

    മാതാവേ എന്റെ മോൾക്ക് നല്ലയൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 14 днів тому +1

    സഞ്ചരി മാതാവേ എൻ്റെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം അമ്മ നടത്തി തരേണമേ

  • @user-qv3rl8fk4u
    @user-qv3rl8fk4u 14 днів тому +2

    Amma mathave sambathika budhi muttukalum kada bharangalum mati tharane Amen

  • @joydominic2465
    @joydominic2465 14 днів тому +1

    മാതാവേ മഴ തരണേമേ ആമേൻ

  • @shejanimolp2394
    @shejanimolp2394 14 днів тому +1

    അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വരാൻ കഴിയുന്നില്ല. ഞാൻ മനസ്സിൽ ഉടമ്പടിയെടുത്ത് ഇന്ന് മുതൽ പ്രാർത്ഥിക്കുകയാണ് എത്രയും . വേഗം അവസ്ഥകൾ മനസ്സിലാക്കി സ്വീകരിക്കന്ന ഒരു ജീവിത പങ്കാളിയെ എന്റെ മുമ്പിലെത്തിക്കണമേ എന്നിക്കും അമ്മയ്ക്കും സഹായത്തിനാരുമില്ല. കാഴ്ചവൈകല്യവും ജോലികൾ ചെയ്യാനുള്ള വേഗതയില്ലാത്ത അവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടമാണ് എന്റെ വിഷമം . തടസ്സം മാറ്റി അനുഗ്രഹിക്കണമേ . 31 ദിവസത്തിനുള്ളിൽ ഒരു വഴി കാണിച്ച് തരണമേ

  • @user-gy2nw9df7l
    @user-gy2nw9df7l 14 днів тому +1

    അമ്മേ മാതാവേ 🙏🙏🙏

  • @rejisavio5596
    @rejisavio5596 14 днів тому +2

    എന്റെ അമ്മേ മാതാവേ ഞാൻ എന്തൊക്കെയാണ് ചെയേണ്ടത് എന്ന് എനിക്കറിയില്ല അമ്മേ 🙏 അമ്മ എന്റെ കൂടെ വന്ന് എനിക്ക് എല്ലാം പറഞ്ഞ് തരേണമേ അമ്മേ 🙏എന്റെ ഉടമ്പടി കൃത്യമായി ചെയ്യാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @unnikrishnan437
    @unnikrishnan437 14 днів тому +1

    അമ്മ മാതാവേ എന്റെ റിലേഷൻഷപിലെ പ്രേശ്നകൾ മാറ്റിത്തരേണമേ അദ്ദേഹം എന്നെ സ്നേഹികേണമേ ammen🥹🥹🙏🙏

  • @rajammajose1713
    @rajammajose1713 14 днів тому +1

    അമ്മേ എന്റെ asrayame അമ്മേ നിന്റെ മക്കളെ ഏത് അവസ്ഥയിലും കൂടെ നില്‍കുന്ന എന്റെ അമ്മേ അമ്മ ഇല്ലാത്ത ഒരു ജീവിതം jangalku ചിന്തിക്കാന്‍ പോലും പറ്റത്തില്ല അമ്മേ എന്റെ asrayame അമ്മേ അമ്മക്കും esokkum ഒരായിരം നന്ദി പറയുന്നു ❤❤❤❤❤😢😢😢

  • @manjumanoj5498
    @manjumanoj5498 14 днів тому +1

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ 🙏🏻എന്റെ മകൾക്ക് മെയ്‌ 25തീയതി പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോട് വിജയിക്കുവാൻ അമ്മ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻🙏🏻🙏🏻

  • @badriprasadprasad5843
    @badriprasadprasad5843 14 днів тому +2

    Amme mathave ente joli belappeduthi tharaname Amen

  • @malukutty5070
    @malukutty5070 14 днів тому +2

    മാതാവേ വഴി തെളിച്ചു തരണമേ എന്റെ മോന്റെ visa യുടെ കാല വധി തീരുന്നതിനു മുമ്പ് അവനു Sponsership കുടിയുള്ള ഒരു visa യും നല്ല ഒരു ജോ ലിയും കൊടുത്ത് അനുഗ്രവിക്കണമേ മോൾക്ക് ഒരു Part time Job >െ ക കൊടുത്ത് നൽകി അനുഗ്രഹിക്ക ണരേ 1:23

  • @sarisree1987
    @sarisree1987 14 днів тому +2

    മാതാവേ 🙏

  • @omanasatheesh7436
    @omanasatheesh7436 14 днів тому +1

    അമ്മേ മാതാവേ.. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരുടെയും കൂടെയിരിക്കണമേ... സ്നേഹയുടെയും ചിഞ്ചുവിന്റെയും കൂടെ അവിടുത്തെ സാനിധ്യം എപ്പോഴും ഉണ്ടായിരിക്കണമേ...

  • @ajinasaji6030
    @ajinasaji6030 14 днів тому +1

    അമ്മ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിറ്റ് വേറെ നല്ല ഒരു സ്ഥലം എടുക്കുവാൻ മാതാവ് സഹയിക്കണമേ

  • @sugandhis2281
    @sugandhis2281 14 днів тому +1

    അമ്മ മാതാവേ, എന്റെ മകൾ അനുജയെ അനുഗ്രഹിക്കേണമേ.... 🙏🏽🙏🏽🙏🏽❤️❤️🙏🏽🙏🏽

  • @mathewp.j.5857
    @mathewp.j.5857 14 днів тому +1

    അമ്മേ മാതാവേ ഇന്ന് ജോലിയിൽ പ്രവേശിക്കുന്ന ആൽവിന് ശോഭിക്കാൻ അനുഗ്രഹിക്കണമെ. അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തന്ന് അനുഗ്രഹിക്കണമെ. എല്ലാ രോഗികൾക്കും സൗഖ്യം നൽകുവാൻ തമ്പുരാനോട് അപേക്ഷിക്കേണമെ.

  • @jalajaandmadhu1962
    @jalajaandmadhu1962 14 днів тому +1

    പരിശുദ്ധാത്മാവേ എന്റെ ഹസ്ബന്റിനെ ജോലി ചെയ്യാനുള്ള ആയുസ്സ് ആരോഗ്യം കൊടുക്കണമേ എല്ലാ വേദനകളും മാറ്റി കൊടുക്കണം മാതാവേ കൈവിടല്ലേ

  • @sajithaanju959
    @sajithaanju959 14 днів тому +1

    കൃപാസന മാതാ പുഷ്പയുടെ ബ്രെസ്റ്റ് കാൻസർ സുഖപ്പെടുത്തി നൽകണ യേശുവേ സൗഖ്യം കൊടുക്കണം 🙏🙏🙏🙏

  • @user-zh1ho8tr2k
    @user-zh1ho8tr2k 14 днів тому +1

    മാതാവേ എൻറ്റ ചിട്ടി എന്നിക്ക് എടുത്ത് തരണ്ണമേ
    ഇ അവസ്ഥയിൽ നിന്നും ഒന്നു കറകയറ്റി തരണ്ണമേ

  • @vinuvasu1639
    @vinuvasu1639 14 днів тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളു മകന്റെ കൂടെ ഉണ്ടാകണമെ അവൻ നടക്കേണ്ട വഴികൾ അവന് കാണിച്ചു കൊടുക്കേണമെ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-eu8cx8jx1y
    @user-eu8cx8jx1y 14 днів тому +1

    അമ്മ മാതാവെ മോളും ആ കുട്ടിയും തമ്മിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം വരുത്തണമെ അമ്മേ അനുഗ്രഹിക്കണമെ ആമീൻ ഈശോയെ.....

  • @user-bw6tu6yu6x
    @user-bw6tu6yu6x 14 днів тому +1

    🙏🙏അമ്മേ 🙏🙏🙏

  • @mollyjoseph2233
    @mollyjoseph2233 14 днів тому +1

    Amme200000 MTUPAKAdamvettytharanemeAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babukadakelil6931
    @babukadakelil6931 14 днів тому +1

    അമ്മേ മാതാവേ 5 ആം തിയ്യതി നടക്കുന്ന നീറ്റ് പരീക്ഷയിൽ എന്റെ മകൾക്ക് 620 ന് മുകളിൽ മാർക്ക്ലഭിക്കണമേ ലഭിക്കണമേ

  • @arunadhyuthi1702
    @arunadhyuthi1702 14 днів тому +1

    അമ്മേ എന്റെ പേരിലുള്ള എന്റെ സഹോദരന്റെ വസ്തു വിറ്റു കൊടുക്കണം സഞ്ചരിച്ചു വന്നു അമ്മയും മകനും വിറ്റു തരണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 14 днів тому +1

    അമ്മേ മാതാവേ എന്റെ monu ഇപ്പോള്‍ കിട്ടിയ ജോലിയില്‍ ഉറച്ചു നില്‍ക്കാന്‍ സഹായിക്കണം അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ അമ്മയുടെ സഹായം തേടുന്നു അമ്മേ ഞാന്‍ കടബാധ്യത ആകുന്ന കടലില്‍ കര കയറാന്‍ സാധിക്കുന്നില്ല അമ്മേ സഹായിക്കണം

  • @minijoy657
    @minijoy657 14 днів тому +1

    അമ്മേ മാതാവേ നാളെ എൻ് റിസൾട്ട് വരും അമ്മേ മാതാവേ എന്നെ കൈവിടലേ അമ്മേ ഞാൻ english mediumthil തന്നെ ആയിരിക്കണമേ അമ്മേ എന്നെ malayalam mediumthilakku മാറ്റലേ അമ്മേ നീ എൻ് കൂടെ ഉണ്ടായിരിക്കണമേ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏

  • @ReethaTk
    @ReethaTk 14 днів тому +1

    ആവേ മരിയ അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ജിത്തു അവന്റെ എസ്എസ്എൽസി റിസൾട്ട് ആ മൈലാപ്പിക്കുന്നു അമ്മേ നല്ല മാർക്കോട് കൂടി അവൻ വിജയിക്കണേ

  • @kausalyak395
    @kausalyak395 14 днів тому +1

    അമ്മേ എന്റെ കുട്ടിയുടെ പനി മാറ്റിത്തരാണമേ

  • @bindhubindhu6320
    @bindhubindhu6320 12 днів тому +1

    അമ്മേ എന്റെ മക്കൾക്ക് +2 വിലും 10 ലും പരീക്ഷ എഴുതിയിരിക്കുന്നു ഫുൾ A+ കിട്ടാൻ സഹായിക്കണമഎൻട്രസ് പരീക്ഷയ്ക്ക് പോകന്നു ഉന്നത വിജയംനൽകി അനുഗ്രഹിക്കണമെ

  • @mercysiby6923
    @mercysiby6923 14 днів тому +1

    ഈശോയേ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @user-yi7jo5oi2o
    @user-yi7jo5oi2o 14 днів тому +1

    എന്റെ മക്കൾക്കും ചേച്ചിയുടെ മക്കൾക്കും സ്ഥിരമായി നല്ലൊരു ജോലി കൊടുത്തത് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ സമാധാനവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കണമേ 🙏

  • @user-ri7qb5fo7e
    @user-ri7qb5fo7e 14 днів тому +2

    Amme mathave njagalku vendi apeshikaneme

  • @ryogaindo3219
    @ryogaindo3219 14 днів тому +1

    അമ്മയെ മാധ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 14 днів тому +1

    മാതാവനളെ വണ്ടി ലോൺ അടയ അടയ്ക്കൽ ഒരു രുപ അയില്ല അവർ സമ്മധിക്കില്ല അമ്മേ അവർ സാവകശം തരണം മാതാവോ അവർ വിളിക്കരുതേ അശ്വൻ റിമിക്കരുതേ ആമേൻ🙏🏻🙏🏻q🙏🏻🙏🏻

  • @xaviertl3503
    @xaviertl3503 14 днів тому +1

    മാതാവേ എൻ്റെ SSLC പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ എന്നെ സഹായിക്കണേ
    ആമ്മേൻ

  • @mercysiby6923
    @mercysiby6923 14 днів тому +1

    അമ്മേ എൻ്റെ മക്കളേ കൂടുതൽ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ 🙏 ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @hencyanoop7725
    @hencyanoop7725 14 днів тому +1

    മാതാവേ അമ്മേ എന്റെ വീട്ടിലേക്കു വന്ന് എന്റെ കുടുംബത്തിന്റെ കുറവുകൾ കണ്ടറിഞ്ഞു അനുഗ്രഹങ്ങൾ ദിവ്യകാരുണ്യ നാഥനിൽ നിന്നും വാങ്ങിത്തരണേ 🙏🏻

  • @nishanj7918
    @nishanj7918 14 днів тому +1

    അമ്മേ കൂടെ വരണമേ

  • @pjjoshymambrayil5344
    @pjjoshymambrayil5344 14 днів тому +1

    ❤മാതാവേ ഞാൻ എന്റെ മരണം വരെ അങ്ങയോടുള്ള സ്നേഹത്തിൽ നിന്ന് പിന്മാറാൻ ഇട വരരുതേ 🙏ലോകത്തിന്റെ അറ്റത്തോളം അങ്ങയുടെ സാക്ഷി ആക്കണമേ 🙏

  • @ReethaTk
    @ReethaTk 14 днів тому +1

    അമ്മേ മാതാവേ എന്റെ ഗൾഫിലുള്ള മകനെ ലേശം ഒരു ഉയർന്ന ജോലിയിലേക്ക് പ്രമോഷൻ കിട്ടണം അമ്മയാവിനെ കല്യാണത്തിന് ഒരു പെണ്ണിനെയും ഏക ശരിയാക്കി തരണമേ

  • @miniboban6612
    @miniboban6612 14 днів тому +1

    അമ്മേ എൻ്റെ മകൻ്റെ മകളുടെയും വിവാഹം നടത്തി തരേണമേ മോളുടെ അസുഖവും മാറ്റിത്തരേണമേ 🙏🏼🙏🏼🙏🏼

  • @vijayyashfans5265
    @vijayyashfans5265 14 днів тому +1

    മാതാവേ എന്നെ അഭിഷേകം ചെയ്യേണമേ. എനിക്കുള്ള കടബാ ധ്യത മാറ്റി തരേണമേ എനിക്ക് താത്ക്കാലിക ജോലി തന്ന് അനുഗ്രഹിച്ച് എൻ്റെ കടബാധ്യത മാറ്റി എന്നെ എൻ്റെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടു പോകാൻ പ്രേരിപ്പിക്കേണമേ😢😢😢❤❤❤

  • @annsabraham15
    @annsabraham15 14 днів тому +1

    അമ്മേ മാതാവേ എന്റെ എല്ലാ രോഗത്തിൽ നിന്നും എന്നെ പോലെ തന്നെ രോഗത്താൽ വലയുന്ന എല്ലാം മകൾക്കും അമ്മേ മാതാവേ എല്ലാം മകൾക്കും അത്ഭുത വിടുതൽ തരേണമേ എല്ലാരും എനിക്കും മാറ്റ് ഉള്ള രോഗി കൾക്ക്. വേണ്ടി പ്രാർത്ഥിക്കണമേ.

  • @rajammajose1713
    @rajammajose1713 14 днів тому +1

    അമ്മേ എന്റെ udambadi amma സാധിച്ചു tharename amen amen 😢😢

  • @sumhi
    @sumhi 14 днів тому

    അമ്മേ എന്റെ അമ്മേ കുടെയുണ്ടാകണേ എന്റെ മണി അമ്മേ

  • @benthomasmorrison3634
    @benthomasmorrison3634 14 днів тому +1

    അമ്മേ മാതാവേ എന്റെ മകളുടെ യാത്രയിൽ കൂട്ടായിരിക്കണമേ

  • @A_M_A_LM_A_R_T_I_N
    @A_M_A_LM_A_R_T_I_N 14 днів тому +1

    മാതാവേ എൻ്റെ മക്കളുടെ 10 ഉം +2 ഉം റിസൾട്ട് ഉന്നത വിജയം നൽകണമേ എൻ്റെ മകൻ നിതിൻ ജർമൻ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നു മെയ് 8 ന് ക്ലാസ് ആരംഭിക്കും മാതാവേ എൻ്റെ മകനും 8-ാം തിയതിയിലെ ക്ലാസിൽ എത്തിക്കണമേ ആമ്മേൻ

  • @mercysiby6923
    @mercysiby6923 14 днів тому +1

    അമ്മേ ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @SheebaBinu-uu5hx
    @SheebaBinu-uu5hx 14 днів тому +1

    മാതാവേ എന്റെ മകനെ എസ്എസ്എൽസിക്ക് നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കേണമേ

  • @archanatm9798
    @archanatm9798 14 днів тому +1

    അമ്മേ മാതാവേ എന്റെ മോൾക്ക് sslc പരീക്ഷക്ക് നല്ല മാർക്കുണ്ടാവണേ

  • @AmbiliR-ry9db
    @AmbiliR-ry9db 14 днів тому

    അമ്മേ അമ്മയുടെ നടയിൽ വരാനും അമ്മ കൂടെ വരാനും അമ്മേ നിങ്ങളോട് കരുണയുണ്ടാക്കണമേ ഞങ്ങൾക് അമ്മയുടെ സാനിധ്യം കൂടെ പോരാണമേ ആമേൻ

  • @girijamk1376
    @girijamk1376 14 днів тому

    കർത്താവേ എന്റെ കുടുബം ത്തിന്റെ ഉടമ്പടി നിയോഗങ്ങളിൽ കൃപായുണ്ടാകേണമേ കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @swapnathomas4803
    @swapnathomas4803 14 днів тому +1

    Amme mathave ente monte padana thadasangal matti tharaname anugrahikane kathukollaname 🙏🏻🙏🏻🙏🏻

  • @archanatm9798
    @archanatm9798 14 днів тому +1

    അമ്മേ മാതാവേ എനിക്ക് ഇന്ന് കാർ നന്നായി ഓടിക്കാൻ പറ്റണേ

  • @cshl15321
    @cshl15321 14 днів тому

    അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാ ശാരീരിക ബുദ്ധിമുട്ടും മാറ്റികൊടുക്കണേ മാതാവേ അമ്മയുടെ എല്ലാ കടബാധ്യതകളും മാറ്റി കൊടുത്ത് മനസിന്‌ സമാധാനം കൊടുക്കണേ അമ്മേ മാതാവേ 🙏🙏😔😔

  • @bennykm1469
    @bennykm1469 14 днів тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @choicyjoseph2478
    @choicyjoseph2478 14 днів тому

    മാതാവെ ഞങ്ങളിൽ കനിയണമെ. ആമ്മേൻ

  • @jismiphilip4024
    @jismiphilip4024 14 днів тому

    അമ്മേ കൃപാസന മാതാവേ എന്റെ ആങ്ങള ജിതിന്റെ മാര്യേജ് നടത്തി തരണമേ

  • @ajithaaroy5162
    @ajithaaroy5162 14 днів тому +1

    . അമ്മേ മാതാവേ ... അനുഗ്രഹിക്കണമേ ...എന്റെ മോന് MBA കഴിഞ്ഞു മോന് നല്ലയൊരു ജോലി കിട്ടാൻ വേണ്ടി അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു