ഉടമ്പടി ഉഴപ്പി പോയാലും നീ വിഷമിക്കേണ്ടമാതാവിന്റെ കൈയ്യിൽ നിലനിന്ന് ആ ഉടമ്പടിതക്കസമയത്ത്‌ ഫലം

Поділитися
Вставка
  • Опубліковано 31 бер 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 427

  • @josephpanakal9920
    @josephpanakal9920 2 місяці тому +60

    ❤❤❤മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും പ്രത്യേകമായി കടക്കെണിയിൽ പെട്ടും മാരക രോഗങ്ങൾക്ക് അടിപ്പെട്ടും കരയുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ ❤❤❤

  • @user-km9or3uq2c
    @user-km9or3uq2c 2 місяці тому +34

    അമ്മേ മാതാവേ എൻ്റെ ഉടമ്പടിയിൽ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുവാൻ അൻഗ്രഹിക്കണേ

  • @sheebapunnuoose
    @sheebapunnuoose 2 місяці тому +55

    അമ്മേ മാതാവേ പലവിധമായ ആവശ്യങ്ങളുമായി അമ്മയിൽ അഭയപ്പെട്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻

    • @maryjessy8626
      @maryjessy8626 2 місяці тому

      ആൻസി ക്കൂ ടീച്ചറുടെജോലി നൽകി അനുഗ്രഹിക്കണമേ

    • @JoicyMariya
      @JoicyMariya 2 місяці тому

      🙏😥

  • @dreamslight8600
    @dreamslight8600 2 місяці тому +36

    അമ്മേ എന്റെ ഉടമ്പടി എത്രയും വേഗം സാധിച്ചു തരുവാൻ ഈശോയോട അപേക്ഷഇക്കണമേ 🙏 അമ്മേ എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു എന്നോട് നീതി കണ്ണികണമേ 🙏 ആമേൻ

  • @athulphilip843
    @athulphilip843 2 місяці тому +36

    അമ്മേ അമ്മയുടെ നീല കാപ്പയിലും ഈശോയുടെ തിരുരക്തത്തിലും ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ 🤍

  • @JeganBright-Anna
    @JeganBright-Anna 2 місяці тому +32

    ഞാനും ഉടമ്പടി എടുത്തു ഉഴപ്പി.എന്നോടും ക്ഷമിക്കണേ മാതാവേ 🙏🙏🙏

  • @sajisheeja1916
    @sajisheeja1916 2 місяці тому +61

    അമ്മേ മാതാവേ ഞാനും ചിലപ്പോഴൊക്കെ ഉടമ്പടി ഉഴപ്പിപോയിട്ടുണ്ട് അമ്മേ മാപ്പ് നൽകി മാതാവിന്റെ കൈയിൽ എന്റെ ഉടമ്പടി നിലനിർത്തി പെട്ടന്ന് സാധിച്ചു നൽകണമേ

    • @bincyreneesbincyrenees9960
      @bincyreneesbincyrenees9960 2 місяці тому +6

      Amme ഞാനും ഉഴപ്പിയിട്ടുണ്ട് 🙏

    • @lalykuruvilla1440
      @lalykuruvilla1440 2 місяці тому

      Mathave njanum udambadi ushappy forgive me 🙏🙏🙏

    • @MeenuSaju-vz9cg
      @MeenuSaju-vz9cg 2 місяці тому +1

      Amme mathave njanum chilasamayath udampadi uzhapipoyitind ennodum shemikaname🙏🏻

    • @merialbert4701
      @merialbert4701 2 місяці тому

      അമ്മേഞാനുംഎറ്റേഉടബടിഎല്ലാംഉഴപ്പിഎന്ശോക്ഷേമിക്കണമേആമേൻ

    • @user-ch7qj4qj9f
      @user-ch7qj4qj9f 2 місяці тому

      ഞാനും ഉഴപ്പിഴിട്ടുണ്ട് .. മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുക്കണമേ 🙏🙏🙏

  • @anithalijuliju5930
    @anithalijuliju5930 2 місяці тому +18

    അമ്മേ ജീവിത പങ്കാളിയുടെ മദ്യപാനം എല്ലാ ദുശീലവും മാറ്റി കുടുംബ ജീവിതത്തിൽ സമാധാനം തരണമേ 🙏🙏🙏🌹🌹🌹

  • @moncylopez7758
    @moncylopez7758 2 місяці тому +7

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഉടംബടി എടുത്തതിന് ശേഷം വളരെ പ്രതിസന്ധി നേരിടുന്ന അമ്മ മാതാവെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാൻ കഴിയുന്നില്ല എല്ലാ കാര്യങ്ങളും അമ്മ അറിയുന്നു എല്ലാ വിഷമങ്ങള്‍ മാറ്റി ഉടംബടി യില്‍ ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നോട് ക്ഷമിക്കണമെ എല്ലാത്തിനും ഒരു വഴി കാണിച്ചു തരണമെ എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ

  • @Remya720
    @Remya720 2 місяці тому +18

    എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ഈ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ.

  • @MeeMusWorld
    @MeeMusWorld 2 місяці тому +10

    അമ്മ മാതാവേ എന്റെ കടബാധ്യത പൂർണമായും ഒഴിവാക്കി തരേണമേ 😭😭മറ്റുള്ളവരുടെ കളിയാക്കലുകൾ സഹിക്കാൻ പറ്റുന്നില്ല

  • @remyaraj2257
    @remyaraj2257 2 місяці тому +61

    അമ്മേ മാതാവേ ഒരുപാട് പരീക്ഷങ്ങൾ നേരിടുന്നു ഇനിയും ഇങ്ങനെ പരീക്ഷിക്കല്ലേ 🙏അവിടുന്ന് മാത്രമേ ഉള്ളൂ ആശ്രയം എന്റെ ഭർത്താവിന് അമ്മയുടെ കൃപയാൽ വിദേശത്ത് ജോലിക്ക് കയറാൻ സാധിച്ചു പക്ഷെ ജോലിയിൽ ഒരു സ്ഥിരമായി നിൽക്കാൻ പറ്റുന്നില്ല. അമ്മേ ആകെ ഉള്ള വരുമാനം ആണ് ഒരു സ്ഥിരമായി ജോലി കിട്ടി മുന്നോട്ട് പോകാൻ അവിടുന്ന് കൃപയാൽ സാധിക്കണമേ 🙏വേറെ ഒരു മാർഗം ഇല്ല മുന്നിൽ അമ്മേ ഈശോയോട് അപേക്ഷിച്ചു വാങ്ങി തരണമേ 🙏ആമേൻ 🙏

  • @rajugeevarghese8784
    @rajugeevarghese8784 2 місяці тому +12

    അമ്മേ കാത്തുകൊള്ളണമേ ക്രൂപാസനമാതാവേ....

  • @JeganBright-Anna
    @JeganBright-Anna 2 місяці тому +12

    അമ്മ മാതാവേ എന്നോട് പൊറുക്കേണമേ

  • @leenabenny3010
    @leenabenny3010 2 місяці тому +11

    അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ ഈ വിഷമവസ്ഥയിൽ നിന്നും രക്ഷിക്കേണമേ

  • @Devumolad4931
    @Devumolad4931 2 місяці тому +6

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 24 дні тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @nishijoseph2504
    @nishijoseph2504 2 місяці тому +7

    അമ്മേ മാതാവേ, ഞാൻ എടുത്ത ഉടമ്പടിയിൽ ഉഴപ്പൊന്നും കൂടാതെ ചെയ്യുവാൻ അനുഗ്രഹിക്കണമെ. അവിടുത്തെ സാന്നിദ്ധ്യം അനുഭവിക്കുവാൻ കൃപ നൽകണമെ

  • @silvianish9732
    @silvianish9732 2 місяці тому +7

    മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @merinjojo2293
    @merinjojo2293 2 місяці тому +6

    മടുപ്പു കൂടാതെ പ്രാർത്ഥിക്കാൻ സഗായികനെ 🙏🙏🙏

  • @reginmanual3735
    @reginmanual3735 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളിൽ കനിയണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 місяці тому +4

    ❤️🙏🙏😭എൻ്റെ അമ്മ മാതാവേ ഈശോയെ ജോലിഇല്ലത് വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളെ ബുദ്ധിമുട്ടുകളും മാറ്റി സമാധാനം ഉണ്ടാകണമെന്ന് 🙏🙏❤️

  • @kanakaraj1471
    @kanakaraj1471 2 місяці тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @stephenbinu1528
    @stephenbinu1528 2 місяці тому +3

    Amen

  • @ChristinaS12345
    @ChristinaS12345 2 місяці тому +5

    ആമ്മേൻ 🙏🕯️🕯️🕯️

  • @suja1358
    @suja1358 Місяць тому

    Amen Hallelujah Praise the Lord Avae Maria ❤

  • @muraleedharannair9056
    @muraleedharannair9056 2 місяці тому

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @user-uw8vg1kh1r
    @user-uw8vg1kh1r Місяць тому +1

    അമ്മേ മാതാവേ എന്റെ മനസിലെ വിഷമങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neethusworldappus8120
    @neethusworldappus8120 Місяць тому

    എന്റെ അമ്മേ മാതാവേ എന്റെ കൂടെ നിന്റെ കരഞ്ഞൾ കൂടെ ഉണ്ടാവണ്ണേ

  • @sumijohnson5531
    @sumijohnson5531 2 місяці тому

    അമ്മേ മാതാവേ 🙏🙏

  • @jainjosephl690
    @jainjosephl690 2 місяці тому +3

    Ente amme ente asrayame amen praise the Lord amen thanks alot for everything amen 🙏

  • @ponnoosworld4780
    @ponnoosworld4780 2 місяці тому

    അമ്മേ മാതാവേ, 🙏🙏🙏 🥹🥹

  • @AthiraSminu-yq7qz
    @AthiraSminu-yq7qz Місяць тому +2

    മാതാവേ എന്റെ ജോലി സ്ഥലത്തെ problems തീർത്തു തരണേ 🙏🙏🙏ജോലി തെറ്റ് കൂടാതെ ചെയ്യാൻ എന്നെ sahayikkane🙏🙏🙏🙏മാതാവേ

  • @sheebas7733
    @sheebas7733 2 місяці тому +2

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @georgethampan3531
    @georgethampan3531 2 місяці тому +2

    അമ്മേ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 2 місяці тому +4

    അമ്മ മാതാവേ ഞങ്ങളുടെ വേദന കാണുന്ന അമ്മക്കും തിരുകുമാരനും കോടാനു കോടി നന്ദി 🙏🙏🙏

  • @user-hs8vd7qq3t
    @user-hs8vd7qq3t 2 місяці тому +4

    എനിക്ക് വേണ്ടി തിരുക്കുമാരനോട് അമ്മേ മാദ്ധ്യസ്ഥം അപേക്ഷിക്കണമേ

  • @anithalijuliju5930
    @anithalijuliju5930 2 місяці тому +3

    അമ്മേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹

  • @coltonw4214
    @coltonw4214 Місяць тому

    Esoye Kaniyename.Amen.❤❤❤❤❤

  • @Sruthibineesh775
    @Sruthibineesh775 2 місяці тому +3

    അമ്മേ എന്നെയും ജീവിതപങ്കാളിയെയും ഒരുമിപ്പിക്കണേ 🙏ഞങ്ങൾക്ക് സമാധാനം തരണേ 🙏

  • @jeenajerry8404
    @jeenajerry8404 2 місяці тому

    Praise the Lord Jesus Christ 🙏🙏🙏🙏

  • @anunaananya7845
    @anunaananya7845 2 місяці тому

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @AswaniRemya
    @AswaniRemya 2 місяці тому +1

    അമ്മേ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @sarithasaritha649
    @sarithasaritha649 2 місяці тому +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് മക്കൾ ഇല്ലത് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @cecilyjacob2518
    @cecilyjacob2518 Місяць тому

    മാതാവേ മക്കളെ കരുന്നയോടെ നോക്കണമെ

  • @user-vd2gv3dr1j
    @user-vd2gv3dr1j 2 місяці тому

    Kreupasana madthave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @Sinsu520
    @Sinsu520 2 місяці тому +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @albinma283
    @albinma283 2 місяці тому +2

    അമ്മേ എനിക്ക് വേണ്ടിയും കുടുബത്തിനും വേണ്ടിയും മതിസ്തം വഹിക്കണേ ഈശോയെ നോക്കണേ

  • @user-gk3yc4fw7b
    @user-gk3yc4fw7b Місяць тому

    അമ്മേ ആവേ മരിയ ആവേ മരിയ ആവേ മരിയ🙏🙏🙏🙏🙏🌹🌹🌹💚

  • @sudheeshkumar2390
    @sudheeshkumar2390 2 місяці тому +2

    ആമേൻ.

  • @DivineMary07
    @DivineMary07 2 місяці тому +2

    മാതാവേ എന്റെ അമ്മയുടെ കാലിന്റെ നീരും, വേദനയും പുകച്ചിലും മാറ്റി തരണേ, ഒരു പ്രേശ്നവും ഉണ്ടാകരുതേ

  • @maryvimala5200
    @maryvimala5200 2 місяці тому +2

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇന്ന് വരെയും ഞങ്ങളെ അനുഗ്രഹിക്കുന്നതിന് 🙏🏻🙏🏻🙏🏻

  • @user-mw8nh3sj7w
    @user-mw8nh3sj7w 2 місяці тому +2

    അമ്മ മാതാവേ കതെകൊള്ളണമേ 🥺🙏😭

  • @thomas-gi6np
    @thomas-gi6np 2 місяці тому +1

    Ave ave ave marrya❤❤❤

  • @user-zc5lg6yx9t
    @user-zc5lg6yx9t 20 днів тому

    മുടങ്ങി പോയ ഉടമ്പടി പുതുക്കി നന്നായി ചെയ്യാൻ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 2 місяці тому +2

    അമ്മേ മാതാവേ ക്യാൻസർ എന്ന അസുഖം പൂർണമായി അനിഷയിടെ ശരീരത്ത് നിന്ന് എടുത്ത് കളയനമേ അമ്മേ

  • @seleenamathew9830
    @seleenamathew9830 2 місяці тому +7

    അമ്മേ മാതാവേ ഞാനും ഉടുമ്പടി എടുത്തിട്ട് 2തവണ ഉഴപ്പി
    എന്നോട് ഷെമിക്കണേ 😣

  • @soumyacs811
    @soumyacs811 Місяць тому

    അമ്മേ എന്നെ ഇനിയും പരീക്ഷിക്കരുതേ

  • @user-uw8vg1kh1r
    @user-uw8vg1kh1r Місяць тому +1

    അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shyamalac1654
    @shyamalac1654 2 місяці тому +2

    മാതാവേ എൻ്റെ മകളെ അന്യയായി കാണുന്ന അവളുടെ അമ്മായിയമ്മയുടെ സ്വഭാവത്തിൽ നിന്നും ഭർത്താവിൻ്റെ അവളെ അകറ്റുന്ന സ്വഭാവത്തിൽ നിന്നും രക്ഷലഭിക്കേണമേ കർത്താവേ
    ആമേൻ

  • @tessj265
    @tessj265 2 місяці тому +1

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephrudolf2092
    @josephrudolf2092 Місяць тому

    ആമ്മേൻ യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @manuthomas3927
    @manuthomas3927 2 місяці тому

    Papeyaya ente mel karunayarikaname Amma mathave

  • @manuthomas3927
    @manuthomas3927 2 місяці тому

    Ente kudumbhathe anugrahikaname Amma mathave

  • @anjuthomas6905
    @anjuthomas6905 2 місяці тому +1

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @reenajohny2906
    @reenajohny2906 2 місяці тому +2

    Ammae mathave nee enne ammayude prathyasheekaranathinte sakshiyakkaname amen

  • @feneetajose5753
    @feneetajose5753 Місяць тому

    ആമേൻ

  • @antorajjl9288
    @antorajjl9288 Місяць тому

    അമ്മ മാതാവേ കൃപാസന പ്രസാദ വര മാതാവേ ചെയ്യുന്ന കാര്യങ്ങൾ മനസറിഞ്ഞു ചെയ്യാൻ സഹായിക്കണമേ 🙏🙏🙏

  • @josmisebastian139
    @josmisebastian139 Місяць тому

    Ammee mathavee njagalk kunjugal nalki anughrahikane🙏🙏🙏

  • @ashaajosh5620
    @ashaajosh5620 Місяць тому +1

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @merinjojo2293
    @merinjojo2293 2 місяці тому +3

    അമ്മേ എന്റെ നിയോഗം സാധിച്ചുതന്നു ഞാൻ പോകുന്നതിനു മുൻപ് അവിടെ വന്നു സാക്ഷ്യപെടുത്തിക്കോളാം 🙏🙏🙏

  • @donasaju6514
    @donasaju6514 2 місяці тому +1

    Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne 🥺🕯️🙏

  • @manuthomas3927
    @manuthomas3927 2 місяці тому

    Tinuvene prethekamayi anugrahikaname Amma mathave

  • @shantybenny179
    @shantybenny179 2 місяці тому

    Amme mathaave ente makale sahaayikkanammeee

  • @rubijoseph8528
    @rubijoseph8528 Місяць тому

    Amme Sahayikkane 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sindhutv484
    @sindhutv484 2 місяці тому +2

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @anaghaandas2737
    @anaghaandas2737 2 місяці тому +1

    Ammma മാതാവേ 🙏🙏🙏

  • @shinymilton1718
    @shinymilton1718 2 місяці тому

    അമ്മേ❤❤🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +4

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 🙏🙏 🙏 😢😢

  • @bincyvarughese27
    @bincyvarughese27 2 місяці тому

    Amme mathave anugrahikkaname 🙏

  • @AnnroseAnnrosesony
    @AnnroseAnnrosesony Місяць тому

    Mathave ente rogam mattaname🙏

  • @smithajames670
    @smithajames670 2 місяці тому

    അമ്മേ മാതാവേ... എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ
    ..

  • @GeethuNebu-fv1eb
    @GeethuNebu-fv1eb 27 днів тому

    മാതാവേ എന്റെ ഉടമ്പടി ഉഴപ്പിയിട്ട്ട് എന്നോട് ക്ഷമിക്കണമേ

  • @miniamsu5408
    @miniamsu5408 2 місяці тому

    Ente jeevitham samadhanam niranjathakkane ente mathave

  • @leelammathettayil7746
    @leelammathettayil7746 2 місяці тому +2

    Praise the Lord🙏🙏🙏🙏🙏

  • @easeepjjeni
    @easeepjjeni 2 місяці тому

    ആമേൻ🙏

  • @beenamolmathews4255
    @beenamolmathews4255 2 місяці тому

    Thank you Jesus

  • @nirmalajacob9240
    @nirmalajacob9240 2 місяці тому

    Eshoye mathave

  • @user-eq8mw9mb1o
    @user-eq8mw9mb1o 23 дні тому

    Ammmmme enteyum jayanmanteym appu annnateyum ellavardem kudumbathinu arogyavum ayussum nalkeneme ammmmme❤❤❤❤❤❤❤❤❤

  • @rosemerin5127
    @rosemerin5127 Місяць тому +1

    അമ്മേ, ഞാനും ഉടമ്പടി എടുത്തു ഉഴപ്പി എന്നോട് ക്ഷമിക്കണമേ, ഉടമ്പടി പുതുക്കി അത് നിലനിർത്തുവാൻ ഉള്ള അനുഗ്രഹം തരണമേ 🙏🏻

  • @Mothermary170
    @Mothermary170 2 місяці тому +1

    മാതാവേ ഭവനം പണിക്കുനേരിടുന്ന എല്ലാ തടസ്സങ്ങളും എത്രയും വേഗം മാറ്റിത്തരേണമേ🙏

  • @sindhu7472
    @sindhu7472 2 місяці тому +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹

  • @anjuthomas6905
    @anjuthomas6905 2 місяці тому

    Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏

  • @alishabenny3987
    @alishabenny3987 2 місяці тому

    Amma kreupasanam mathave kathurakshikane ellavarem mathave

  • @ansammajose4518
    @ansammajose4518 2 місяці тому

    Amme ammayude ankikulil pothinju makkale kathukolename 🙏🏻

  • @zarazworld9878
    @zarazworld9878 2 місяці тому

    Amme mathave..

  • @antorajjl9288
    @antorajjl9288 Місяць тому +1

    അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ 25ആം വയസ്സിനുള്ളിൽ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-uv5rl1uy2t
    @user-uv5rl1uy2t 2 місяці тому +3

    Ente amme exam ezhuthan njagalkke ellavarkkum oravasaram koodi tharename🙏🙏🙏

  • @anumol6394
    @anumol6394 2 місяці тому

    Ammai madhavaii kunju vavaii kathonaii

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ