ഏതു പ്രയാസത്തിലിരിക്കുന്നവർക്കും ഈ പ്രാർത്ഥന മതിയാവും

Поділитися
Вставка
  • Опубліковано 24 лип 2020
  • ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/l...

КОМЕНТАРІ • 6 тис.

  • @girijamk1376
    @girijamk1376 10 місяців тому +7

    എല്ലാ രോഗികളെയും സുഖപെടുത്തേണമേ എല്ലാ കടബാത്യതയുള്ളേവേരയും രക്ഷിക്കേണമേ കർത്താവെ എല്ലാവരെയും അനുഗ്രഹികണമെ കർത്താവെ 🙏🙏🙏🙏🙏🙏🙏

  • @rejimohan7634
    @rejimohan7634 6 місяців тому +5

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @aswathysasidharan2873
    @aswathysasidharan2873 Рік тому +15

    കർത്താവേ എന്റെ കുടുംബത്തിന്റെ കഷ്ട്ടതകൾ ഞാൻ നിനക്ക് മുൻപാക സമർപ്പിക്കുന്നു ഞങ്ങൾക്ക് ആശ്വാസം ആകേണമേ തമ്പുരാനെ 🙏🙏🙏🙏🙏

  • @lukajoseph8264
    @lukajoseph8264 Рік тому +12

    എന്റെ അമ്മമാതാവേ, ഇന്ന് ഇപ്പോൾ മനസ് വിഷമിച്ച് ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അമ്മ ആശ്വാസമേകി അനുഗ്രഹിക്കണമെ.
    ❤❤❤❤❤

  • @SabuXL
    @SabuXL 2 роки тому +59

    ജോലി രംഗത്ത് തടസ്സങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും കർത്താവേ മാതാവിന്റെ മാധ്യസ്ഥത്തിൽ തൊട്ട് തടസ്സങ്ങൾ നീക്കി അനുഗ്രഹം ചൊരിയേണമേ. ആമ്മേൻ 🙏

  • @r_oh_i_th
    @r_oh_i_th 2 роки тому +5

    എന്റെ കർത്താവെ ഞങ്ങളോട് ക്ഷേമിക്കണമേ 🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 2 місяці тому +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻമ

  • @user-kw5bx9zv4u
    @user-kw5bx9zv4u 10 місяців тому +2

    കർത്താവേ... വിശുദ്ധ പൗരോഹിത്യത്തെ മഹത്വപ്പെടുത്തണമേ 🙏

  • @abykaytlin5457
    @abykaytlin5457 Рік тому +4

    കൃപാസന മാതാവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ കടബാധ്യത മാറി, വിജയത്തിന്റെ പുതിയ വഴികൾ തുറന്ന് അനുഗ്രഹിക്കണമേ, ജോലിയിൽ ഉന്നതി തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @pramodmeethal5550
    @pramodmeethal5550 Рік тому +7

    അമ്മേ പരിശുദ്ധ അമ്മേ അവിടന്ന് എന്നെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കണമേ എന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം കാണണം ആമേം 🙏

    • @salammasimon4897
      @salammasimon4897 Рік тому +2

      അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കേണമെ

  • @AnilKumar-kb4uv
    @AnilKumar-kb4uv 4 місяці тому +1

    യേശുവേ അമ്മ മാതാവേ എന്റെ എല്ലാ കടബാത്യത യും രോഹങ്ങളും മറ്റി തരേണമേ യേശുവേ നാഥാ അമ്മ മാതാവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @siljasuresh3351
    @siljasuresh3351 Рік тому +10

    അമ്മേ ഞങ്ങൾക്ക് നാല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ...🙏🙏🙏🙏

  • @shyni9649
    @shyni9649 2 роки тому +12

    എന്റെ പാപങ്ങൾ പൊറുത്തു എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏

  • @poojanaths2090
    @poojanaths2090 2 роки тому +35

    എന്റെ മാതാവേ എന്റെ ഭർത്താവിന് നല്ലൊരു ജോലി കൊടുക്കണേ ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറ്റിതരണേ

    • @Trackhk
      @Trackhk 9 місяців тому

      Amen

  • @vijayammamt5363
    @vijayammamt5363 Рік тому +13

    കുടുംബം സമാധാനം, സന്തോഷം, ദാമ്പത്യ സൗഖ്യം തരാൻ പ്രാർഥിക്കണേ മാതാവേ

  • @nishalbino6824
    @nishalbino6824 День тому

    എന്റെ ഇശോയെ ഞാൻ നിന്നോട് പറഞ്ഞിരിക്കുന്ന എന്റെ ഏറ്റവും സങ്കടമേറിയ നിയോഗം സാധിച്ചു tharaname🙏❤️

  • @alexsharon7891
    @alexsharon7891 2 роки тому +22

    കൃപാസനം മാതാവേ ഈ പ്രാർത്ഥനയോട് ചേർത്ത് ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണെ കരുണ തോന്നണേ 🙏🙏😭😭

  • @anithajose6206
    @anithajose6206 3 роки тому +21

    പ അമ്മേ എന്റെ കുടുംബത്തിലേക്ക് വരണമേ ക്രമപ്പെടുത്തണമേ ഇടപ്പെടണമേ ദൈവസ്നേഹത്താൽ നിറക്കണമേ ആമേൻ

  • @milanminecraft91
    @milanminecraft91 Рік тому +1

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റി തരണമേ 😭🙏🏻

  • @sarithasaritha6332
    @sarithasaritha6332 Рік тому +1

    മാതാവേ ഈ മാസം പ്രഗ്നൻസി ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റിവ് ആകേണമേ അമ്മേ എനിക്ക് അച്ഛനും അമ്മയും ഇല്ല എല്ലാം നീ തന്നെ എട്ടുവർഷമായി കുഞ്ഞുങ്ങൾ ഇല്ലാതെ ഞാൻ അനുഭവിക്കുന്ന വേദനകളെ കർത്താവേ അവിടുന്നു മാറ്റി തരേണമേ ഇനിയു പരീക്ഷിക്കരുതേ എൻ്റെ അനിയത്തിയുടെ ഭർത്താവിൻ്റെ കാല് വേദനയും മാറ്റി ജോലി ചെയ്യാനുള്ള ആയുസും ആരോഗ്യവും തരേണമേ അമ്മേ ......

  • @nishageorge6671
    @nishageorge6671 2 роки тому +14

    ഞാൻ മനസുകൊണ്ട് സ്നേഹിക്കുന്ന ഇഷ്ട്ടപെടുന്ന വ്യക്തിയെ തന്നെ എന്റെ ജീവിതപങ്കാളി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏കൈവിടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏ആമ്മേൻ

    • @Trackhk
      @Trackhk 9 місяців тому

      Amen

  • @shalythomas697
    @shalythomas697 2 роки тому +19

    യേശു വേ എന്റെ ശരീരവേദന മാറ്റി തരണമെ, രോഗങ്ങളിൽ നിന്നും വിടുതൽ നൽകണമെ praise the lord thànk you Jesus

    • @akshayappooz7157
      @akshayappooz7157 2 роки тому

      മാതാവേ എന്റെ അമ്മയുടെ ഷിണം മാറ്റിത്തരേണമേ ശരീരത്തിൽ ഉള്ള നീര് മാറ്റിത്തരേണമേ

    • @anithajarad9623
      @anithajarad9623 2 роки тому

      എൻ്റെ രണ്ടാമത്തെ അണ്ണന് കല്ല്യാണം കഴിഞ്ഞ് 7 വർഷം മായി ഇതുവരെ കുഞ്ഞുങ്ങൾ ആയില്ല. അവളുടെ ഗർഭപാത്രത്തിൽ 5 മുഴയുണ്ട് ;മരുന്നുകൾ കഴിച്ചിട്ടും മാറ്റമിയല്ലാതെയിരിക്കുന്നു; അവർക്ക് വേ ണ്ടി പ്രാർത്ഥിക്കണമൊന്ന് അപോക്ഷിക്കുന്നു

    • @dintaachandran5192
      @dintaachandran5192 2 роки тому

      Ente mummyde ellaa vayaykakalum mati tharename amme

  • @ReenaReena-hw3ex
    @ReenaReena-hw3ex 6 місяців тому +1

    ഈശോയെ എന്റെ കുടുംബം കാത്തുകൊള്ളേണമേ ഞങ്ങൾക്ക് കൃപ തരണമേ എന്റെ മോന്റെ എല്ലാ സ്വഭാവങ്ങളും മാറ്റി തരണേ അവനെ നേർവഴി നയിക്കണേ ഈശോയെ🙏🙏🙏🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 3 місяці тому

    എന്റെ ഇശോയെ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ കർത്താവേ

  • @roshyjojan3681
    @roshyjojan3681 3 роки тому +23

    എന്റെ മുടി കൊഴിയുന്നതിൽ നിന്ന് എന്റെ സംരക്ഷിക്കണമേ അമ്മേ മാതാവേ നന്നായി മുടി വളരുന്ന തിനു എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

    • @josevd1087
      @josevd1087 2 роки тому

      Cure my urine block & infection

    • @susanbabu3637
      @susanbabu3637 2 роки тому

      Amme madhave njanalude kudumbhatheyum anugrahikaname 🙏🙏🙏

    • @sujishamayamaya1909
      @sujishamayamaya1909 2 роки тому

      എന്റെ യും 😭😭😭

    • @meera165
      @meera165 Місяць тому

      അമ്മേ മാതാവേ അനുഗ്രഹിക്കണമെ..

  • @manjukoodathil5849
    @manjukoodathil5849 2 роки тому +30

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @vinumonjoy6669
    @vinumonjoy6669 Рік тому

    എന്റെ നിത്യദൈവപിതാവേ
    എന്റെ നിത്യദൈവഈശോ
    എന്റെ നിത്യദൈവപരിശുദ്ധാത്മാവേ
    എന്റെ നിത്യദൈവഅമ്മ മാതാവേ

  • @shobanas4583
    @shobanas4583 2 місяці тому

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത് വിശുദ്ധി യിൽ ജീവിതം നയിക്കുവാൻ എല്ലാ മക്ക ൾകും കൃപചെരിയണമേ ആമേൻ

  • @vincyjoseph7048
    @vincyjoseph7048 Рік тому +5

    കുടുംബ സമാധാനം ശാന്തിയും നൽകണം സഹോദരൻറെ മദ്യപാനവും ചീത്ത കൂട്ടിൽനിന്നും വിടുതൽ നല്കണമേ അമ്മേ മാതാവേ

  • @daliyacanute725
    @daliyacanute725 3 роки тому +70

    കൊറോണ മൂലം ബുദ്ധിമുട്ടുന്ന എല്ലാ കോൺവെന്റ് സിസ് റ്റേഴ്സിനേയും സുഖപ്പെടുത്തണമെ മാതാവേ

  • @anittapa8118
    @anittapa8118 11 місяців тому +1

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t 10 місяців тому +1

    പരിശുദ്ധ അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ ഗവൺമെന്റ് ജോലി തടസ്സങ്ങളെല്ലാം അമ്മമാതാവ് മാറ്റി തരണേ സഞ്ചാരിമാതാവേ ഞാൻ അവിടുത്തെ ഏക പുത്രനും വിശ്വസിക്കുന്നു അവിടുന്ന് എന്റെ ജോലി തടസ്സം മാറ്റി തരണമേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണേ

  • @akhilantony5157
    @akhilantony5157 2 роки тому +12

    എന്റെ പിതാവായ ദൈവമേ, നിരന്തരമായ പരാജയങ്ങളിൽ പെട്ട് കഷ്ടതകൾ അനുഭവിക്കുന്ന എനിക്കും , എന്നെ പോലയുള്ള മറ്റ് യുവതി യുവാക്കളെയും അങ്ങയുടെ സ്‌നേഹ കരം നീട്ടി അനുഗ്രഹിക്കണമേ...🙏🙏🙏

  • @linsg976
    @linsg976 3 роки тому +32

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമ്മേൻ

    • @battle1261
      @battle1261 2 роки тому

      Ammae mathavae njangalkkum Alen,Anjelo ellavarkkum vendi prathikkanamae Ammen

    • @minibiji3838
      @minibiji3838 Рік тому

      Nalla job kituvan prayer 🙏

  • @poulosemathews2844
    @poulosemathews2844 9 місяців тому

    യേശുവേ യേശുവേ എന്നെ ശുദ്ധീകരിക്കണമേ എന്റെ പാപങ്ങൾ പൊറുക്കണമേ എന്നോട് കരുണ തോന്നണമേ അമ്മേ മാതാവേ എനിക്കു ആദ്യസംഭവിച്ച് എന്റെ ആവശ്യങ്ങൾ അറിഞ്ഞ എന്നെ സഹായിക്കണമേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ പ്രസാദപരമാതാവേ

  • @sijibinu6787
    @sijibinu6787 Рік тому +1

    എന്റെ മകന്റെ പഠിക്കുവാനുള്ള അലസത നീക്കി തരണമേ കർത്താവെ. എന്റെ മകന് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ ശക്തിയും നല്കണമേ അമ്മേ മാതാവേ 🙏 നല്ല മകനായി സമാധാനത്തോടെ വളർത്തുവാനുള്ള അനുഗ്രഹം നല്കണമേ

  • @mintutomymanjooran6505
    @mintutomymanjooran6505 3 роки тому +9

    അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ അമ്മേ

  • @rangeexe4493
    @rangeexe4493 3 роки тому +13

    ഭർത്താവിന്റെ മദ്യപാനം കടബാദ്ധ്യത. അസുഖങ്ങൾ. മുടികൊഴിച്ചൽ ശരീരം മെലിയൽ മക്കളുടെ പഠനം ഈശോയേ എല്ലാ അസ് സ്ഥതകളിൽ നിന്ന് എല്ലാം മോചനം തരണമേ അമ്മേ .

  • @shobanas4583
    @shobanas4583 2 місяці тому

    അമ്മ മതാവ് സോജൻ അച്ഛനെ രോഗം പൂർണമായും മാറ്റാൻ വേണ്ടി കൃപചെരിയണമേ ആമേൻ

  • @user-qz9ij7uh2d
    @user-qz9ij7uh2d 8 місяців тому

    കൃപാസനം മാതാവേ എന്റെ സാമ്പത്തികമായ എന്റെ കടങ്ങളെല്ലാം നീക്കണമേ

  • @prijitharajesh6423
    @prijitharajesh6423 3 роки тому +6

    അമ്മേ മാതാവേ ഞങ്ങളെ കടബാധ്യതകൾ ഞങ്ങളെ രക്ഷിക്കണമേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @akhiakhil7274
    @akhiakhil7274 2 роки тому +23

    അമ്മ മാതാവേ രക്ഷിക്കേണമേ 🙏. എന്റെ നടുവേദന മാറ്റി തരേണമേ 🙏

  • @tjjohn.8247
    @tjjohn.8247 Рік тому

    അമ്മേ.... ആവേ മരിയ.... ഞങ്ങളുടെ മേൽ ഞങ്ങൾക്ക് തന്ന മക്കളുടെ മേൽ, ഞങ്ങൾക്ക് തന്ന വീട്ന്റെ മേൽ കരുണയായിരികേണമേ.....രോഗങ്ങളും, കടഭാര ങ്ങളും, പരാജയങ്ങളും, തടസങ്ങളും മാറ്റി ഞങ്ങളെ അമ്മേ..... പാവികളയ ഞങ്ങളെ അമ്മേ രഷിക്കേണമേ രക്ഷിക്കേണമേ.... കൈവെടിയരുതെ, തള്ളി കളയരുതേ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ

  • @aishaaisha6184
    @aishaaisha6184 Рік тому +1

    കടബാധ്യതയിൽനിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏

  • @soniavinodlal7278
    @soniavinodlal7278 Рік тому +4

    എന്റെ പിതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി എന്റെ ബിസിനസ്സിനെ പുരോഗതി പ്രാപിച്ചു തരേണമേ 🌹🌹🌹🙏🙏

  • @siljasuresh3351
    @siljasuresh3351 Рік тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സുഖപ്പെടുത്തേണമേ...🙏🙏🙏🙏🙏

  • @anishaks404
    @anishaks404 Рік тому

    പരിശുദ്ധ ദൈവമാതാവേ എന്റെ അച്ചന്റെ ഹാർട്ടിന്റെ അസുഖം നല്ലത് പോലെ സുഖം പ്രാപിക്കണമെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ എന്റെ അച്ചൻ എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു വരേണമെ പരിശുദ്ധ ദൈവ മാതാവേ .

  • @SabuXL
    @SabuXL 2 роки тому +8

    പരീക്ഷകൾക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും ഓർമ്മ ശക്തിയും ബുദ്ധി വികാസവും നല്കി അനുഗ്രഹിക്കേണമേ.🙏

    • @SabuXL
      @SabuXL 8 місяців тому

      എല്ലാ സംരക്ഷണത്തിനും കൃതജ്ഞത അർപ്പിച്ചു കൊള്ളുന്നു.
      🙏🏼

  • @kuttyammavargheese7914
    @kuttyammavargheese7914 2 роки тому +7

    എന്റെ കൊച്ചുമക്കൾ മിടുക്കരായി പഠിക്കാനും നല്ല സ്വഭാവത്തിൽ വളരാനും വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

    • @waterworld9145
      @waterworld9145 Рік тому

      Alexdasne oru govenmentjoli oppoiment order kittanesoyesahayiksna kazhinja 7and27thiyathilatestexam100mark kittan sahayikkane kazhinja 19thiyathle test examine80 mark and amaldasenta varicose veins suhamahanesoammasahayikana nalla padikansahayikkanama Usha enta breast cancer suhamahanesoammasahayikana esoye sahaykkana Yesudas Chettanenta madyapanam maranesoye sahayikkane Amma mathave alene nalla padikansahayikkanama Jacinthaude Caral cancer suhamahanesoammasahayikana esoye

    • @waterworld9145
      @waterworld9145 Рік тому

      Enta 4 5leksham kadamthiran sahayikana Amma

  • @seeniav.j794
    @seeniav.j794 4 місяці тому

    എന്റെ സഹോദരന്റെ ഭാവി ലക്ഷ്യങ്ങളെ അനുഗ്രഹപ്രദമായി രൂപീകരിക്കണമെ
    കുടുംബപരമായും വ്യക്തിപരമായും
    സാമൂഹ്യപരമായും സഹോദരന്റെ ഭാവിജീവിതം വിജയപ്രദമാക്കണമേ

  • @jobyjohny3267
    @jobyjohny3267 Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏

  • @jagathyswarys3806
    @jagathyswarys3806 3 роки тому +18

    കർത്താവേ എനിക്ക് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യത തീർത്തു കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും തരേണമേ

    • @sajanmathew4932
      @sajanmathew4932 3 роки тому

      കർത്താവെ ഞങളുടെ സ്ഥലം എത്രയും പെട്ടന്ന് വില്പന നടക്കുവാനും കടബാദ്ത്യത മറുവനും അനുഗ്രഹിക്കണേ ആമേൻ അനുഗ്രഹിക്കണേ

  • @user-fh3yj8dq7f
    @user-fh3yj8dq7f 2 роки тому +21

    മാതാവേ എനിക്കും എന്റെ കുടുംബത്തിനും സഹായമായി സാമ്പത്തിക ഭദ്രത ഉണ്ടാകണേ
    എന്റെ പ്രർത്ഥനാ കൈകൊള്ളണമേ മാതാവേ 🙏🙏🙏🙏🙏

    • @Deepa594
      @Deepa594 9 місяців тому

      അമ്മ. മാതാവേ ❤️♥️അങ്ങ യു ടെ സാക്ഷി ആക്കി എന്നെ ♥️🌹♥️ഊ യാ റ ത ണം

  • @antonychambakkadan8267
    @antonychambakkadan8267 Рік тому

    പെങ്ങളുടെ അസുഖത്തിന് പൂർണ്ണ സൗഖ്യം ലഭിച്ച് അവൾ ജീവിതത്തിലേയ്ക്ക് തിരികേ വരേണമേ. ചികിൽസയ്ക്ക് ആവശ്യമായ തുക തന്നു സഹായിക്കുന്നവരേയും അതിനു വേണ്ടി മുന്നിട്ടിറങ്ങുന്നവരേയും അനുഗ്രഹിക്കേണമേ. ദൈവമേ

  • @ardratr9613
    @ardratr9613 2 роки тому +20

    എന്റെ കർത്താവെഎന്റെപ്രാർത്ഥനകേൾക്കേണമേ എന്നെകൈവിടല്ലേ കർത്താവെ❤❤🌹🌹🙏🙏

    • @angeljacob59
      @angeljacob59 2 роки тому

      കടബാദ്ധ്യമാറ്റി തരണേ അമ്മേ

    • @angeljacob59
      @angeljacob59 2 роки тому

      കർത്താവ് എൻ്റെ പ്രാർത്ഥന കേൾക്കണേ

  • @nehaphilip7114
    @nehaphilip7114 Рік тому +6

    സർട്ടിഫിക്കറ്റ്, വീട്, വിവാഹം, കടഭാരങ്ങൾ,എല്ലാം നടത്തി തന്ന് സഹായിക്കണേ അമ്മേ 🙏🙏🙏

  • @mathewnm1272
    @mathewnm1272 Рік тому

    അമ്മേ കൃപാസനമാതാവേ യേശുവേ എൻെറ മക്കളുടെ മേൽ കൃപയുണ്ടാകണേ എന്റെ പാപങ്ങൾ മൂലം അവരെ ശിക്ഷിക്കരുതെ

  • @user-jl6vk3nn4u
    @user-jl6vk3nn4u 10 місяців тому

    കർത്താവെ സിറിൽ വിളിക്കണേ എന്ന eഎന്റെ എശുവേ സിറിൽ ഇപ്പോൾ തന്നെ വിളിക്കണേ അമ്മേ എന്റ കർത്താവെ 🙏🙏🙏🙏ആമേൻ എശുവേ സിറിൽ വിളിക്കണേ 🙏🙏🙏🙏🙏🙏🙏🙏തമ്പുരാനെ 🙏🙏🙏🙏🙏🙏കർത്താവെ

  • @shalinijessy8253
    @shalinijessy8253 3 роки тому +9

    എന്റെ വീട്ടിൽ സമാധാനം നൽകാൻ പാർഥികണമേ ആമേൻ i love jesus

  • @ashwins10.c99
    @ashwins10.c99 2 роки тому +3

    എന്റെ മക്കൾക്ക് നല്ല വഴി കാണിച്ച് കൊടുക്കാൻ അമ്മ അന്യഗഹിക്കണെ അമ്മ മാതാവെ സ്തുതി യേശുവേ നന്ദി🙏🏻🙏🏻🙏🏻

  • @leenamolkv1803
    @leenamolkv1803 4 місяці тому

    മക്കളെ സമർപ്പിക്കുന്നു ഈശോയെ. നേർവഴിക്കു നടത്തണെ ഈശോയെ. പഠിപ്പനുസരിച്ചൊരു ജോലി ഒരുക്കണേ ഈശോയെ 🙏🙏🙏🙏🙏🙏

  • @harivlogs8807
    @harivlogs8807 Рік тому

    അമ്മേ കൃപാസനം മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും യേശുവിന്റെ നാമത്തിൽ ഉയർത്തേണമേ

  • @muthuztastykitchen7376
    @muthuztastykitchen7376 2 роки тому +7

    അമ്മേ വാഗ്ദാന പേടകമേ ആവശ്യങ്ങളെല്ലാം സാധിച്ചുതരണമേ 🙏🙏🙏

    • @minijoseph5748
      @minijoseph5748 2 роки тому

      Ammay.madavay.sahayikannamay.karthavay

    • @minijoseph5748
      @minijoseph5748 2 роки тому

      Kartavaya.esuvilivesosikuka.niyimninay.kudinmbavim.rasha.paappikkum

  • @devkrishna3573
    @devkrishna3573 3 роки тому +5

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @AnithaThomas-jp6yl
    @AnithaThomas-jp6yl Місяць тому

    ഈശോയെ കുഞ്ഞിന് സംസാരിക്കാനും എല്ലാം മനസ്സിലാ ക്കു ന്ന തി നും അനു ഗ്ര ഹി ക്ക ണ മേ എന്റെ മോൾക്ക് മാന സാ ന്തരം കൊടുക്കണ മേ

  • @user-kw5bx9zv4u
    @user-kw5bx9zv4u 10 місяців тому +1

    അമ്മേ.. കൃപാസനം പ്രസാദവര മാതാവേ... ഞങ്ങളുടെ കുടുംബത്തെ പൊതിഞ്ഞു പിടിക്കണമേ.. 🙏

  • @jyothianil8264
    @jyothianil8264 2 роки тому +6

    അമ്മ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @sarajoseph3543
    @sarajoseph3543 3 роки тому +62

    എന്റെ കടബത്യതയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏🙏🙏

    • @jayasreepv5577
      @jayasreepv5577 2 роки тому +1

      Ente mathave ente samsaraseshi enikku thirichu tharename

    • @sunithabiju9331
      @sunithabiju9331 Рік тому +1

      Ente husbandinte vayaruvedana mattikodukkane,hospitalil pokan paisa illa mathave ,jolikk pokan sugam kodukkane mathave

    • @piousjacob3210
      @piousjacob3210 Рік тому

      🙏🏻🙏🏻

  • @sajic1823
    @sajic1823 11 місяців тому +1

    അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എല്ലാവിധ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ ആമേൻ 🙏🙏🙏🌹🌹

  • @beatriceshibu4697
    @beatriceshibu4697 2 місяці тому

    കർത്താവെ എന്റെ കടം എല്ലാം തീർത്തു തരണമെ യേശുവേ

  • @minimathew603
    @minimathew603 3 роки тому +74

    ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ അമ്മേ 🙏🙏

    • @josekannampally6416
      @josekannampally6416 3 роки тому +3

      മോന്റെ വിവാഹ തടസം മാറ്റി എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു. ഈശോയെ സ്തുതി ഈശോയെ നന്ദി.

    • @gamingwithaby3761
      @gamingwithaby3761 3 роки тому +1

      Amen

    • @sreedeviv9274
      @sreedeviv9274 3 роки тому +1

      എൻ്റെ ഭർത്താവിനെയും സുഖപ്പെടുത്തണമെ

    • @sreedeviv9274
      @sreedeviv9274 3 роки тому +1

      എൻ്റെ മകന് പോയ വിഷയം എല്ലാം കിട്ടണമെകർത്താവെ

    • @mishapb9983
      @mishapb9983 3 роки тому +1

      Njangalkku vendi madhyastham apekshikkaname Kripasana mathavee, aameen 🕯️🙏🕯️🙏🕯️🙏🕯️🙏🕯️🙏🕯️🙏🕯️

  • @benjosephbiju6682
    @benjosephbiju6682 3 роки тому +38

    എന്റെ ഈശോയെ ജോലി ഇല്ലാതെ ഭാരപ്പെടുന്ന മക്കൾക്ക്‌ ജോലി നൽകണേ ഈശോ അമ്മേ പ്രാർത്ഥിക്കണേ

  • @user-pk1qy3qu7i
    @user-pk1qy3qu7i 24 дні тому

    എന്റെ രണ്ടു മക്കളുടെ കിഡ്നി രോഗം മാറ്റി രക്ഷിക്കണേ കർത്താവെ കൃപ എന്റെ മക്കളോടെ കാണിക്കണേ ഈശോയെ 🙏🙏🙏🙏

  • @minij8093
    @minij8093 Рік тому

    കർത്താവെ എന്റെ മോളെ സന്തോഷമായി ജോലി ചെയ്യണമെ ഒരു തടസവും ഉണ്ടാക്കല്ലേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🌹

  • @smruthisajan331
    @smruthisajan331 3 роки тому +32

    അമ്മേ മാതാവേ സഹനത്തിൽ അമ്മയും ഈശോയും കൂടെ നിൽക്കണമേ സഹിക്കാനുള്ള ശക്തി നൽകണമേ ആമേൻ .

  • @susancherian9957
    @susancherian9957 3 роки тому +27

    പല്ലിനുള്ള കേടു വേദനയും , തലയിലും തലച്ചോറിലും അനുഭവപ്പെടുന്ന വേദനയും മാറി സൌഖൃം കിട്ടാൻ അമ്മേഎനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.ആമ്മേൻ.

  • @georgeantony5603
    @georgeantony5603 Рік тому

    എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽനിന്നും ഇന്ന് തന്നെ എന്നെ കരകയറ്റണമേ മാതാവേ കാത്തുരഷിക്കണേമേ

  • @margratmacedo1008
    @margratmacedo1008 Рік тому

    എന്റെ ബ്ലി ഡിങ്ങ് മറികിട്ടാൻ കർത്താവേ കനിയേണമേ എന്റെ മകൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ നന്ദി കർത്താവേ സ്തുതി സ്തോത്രം

  • @robinsonvaliyaveettil9179
    @robinsonvaliyaveettil9179 2 роки тому +4

    ഞങ്ങളുടെ കുടുമ്പത്തിലെ കടബാദ്യധകൾ തീർക്കാൻ സഹായം നല്കണേ കർത്താവേ.

  • @omanababu5471
    @omanababu5471 3 роки тому +18

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിനും ജയിച്ചത് കേൾക്കുവാൻഅമ്മ സഹായിക്കണം അമ്മയുടെ ഹിതം മാത്രം നടത്തണം

    • @geevarghese8542
      @geevarghese8542 3 роки тому

      Geevarghese, എന്റെ അ മ്മ് ക് കാലിൽ നീ ര് ഒണ് ആ യ ത് കരാ ണ്, ഡോക്ടർ അഡ്വൈസ്‌ഡ്‌ മോർ വാട്ടർ കുടിക്കാൻ, because that, യൂറിൻ കണ്ട്രോൾ ആകുന്നില്ല അമ്മക് 85 വയസ്സ് അടുത്ത ഉണ്ട്, അമ്മ യു ടെ നീരു മാറുന്നത് വേണ്ടി പ്രയാർ ചെയ്യാൻ അപേക്ഷിക്കുന്നു പ്ലീസ് ഫാദർ,, ആമേൻ.

  • @lissysamuel1906
    @lissysamuel1906 Рік тому +1

    അമ്മേ സമാധാനം തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @saidumuhammed2956
    @saidumuhammed2956 Рік тому

    അമ്മേ മാതാവേ. എന്റെ തൊഴിലിൽ.. പരാജയങ്ങൾ മാറ്റി
    വിജയിപ്പിച്ചു തരണേ.. പരിശുദ്ധ അമ്മേ.

  • @shyniajith9393
    @shyniajith9393 2 роки тому +7

    കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ കർത്താവേ

  • @Eagleadventuresworld2138
    @Eagleadventuresworld2138 3 роки тому +22

    ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @mollyroy1805
      @mollyroy1805 Рік тому

      കർത്താവെ...... പരിശുദ്ധ അമ്മേ...... മെൽബിൻ ..... വിദേ ശ ത്ത് നല്ലൊരു ജോലി നൽകി...... ജൂലൈ 15 തിയ്യതി ക്കുള്ളിൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @gemolk1750
    @gemolk1750 Рік тому +2

    ഈശോയെ ഇന്ന് തന്ന എല്ലാത്തിനും നന്ദി 🙏🙏സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏അമ്മ തിരുക്കുമാരനെയും കൂട്ടിഉണ്ണിടേം അപ്പൂന്റേം എന്റെ സ്കൂളിനേം 🙏ഞങ്ങളുടെ കൂടെ വന്നതിനു 🙏കാത്തുപാരിപാലിച്ചതിനു നന്ദി 🙏🙏നന്ദി 🙏🙏ഉണ്ണി അയക്കുന്ന അപേക്ഷയിൽ അമ്മ ഇടപെടണേ 🙏🙏🙏🙏🙏🙏🙏

  • @kalyandilip215
    @kalyandilip215 5 місяців тому

    അമ്മ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ മാതാവേ 😢❤

  • @annrosejose6149
    @annrosejose6149 2 роки тому +5

    അമ്മേ മാതാവേ നാളത്തെ പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനായി അനുഗ്രഹിക്കണമേ 🙂🙏🙏

  • @jessypaul7542
    @jessypaul7542 3 роки тому +22

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കനെ

    • @samantony353
      @samantony353 3 роки тому

      Appachanum ammachikum sugavum samadananavum kodukanae

    • @aswathymnair5311
      @aswathymnair5311 2 роки тому

      Karthava anikku manasamadhanavum santhoshathodayum veettil nilkkan anugrahikkana

  • @ku4022
    @ku4022 Рік тому

    കർത്താവെ എന്റെ കടബാത്യതകൾ പൂർണ്ണമായും മാറ്റിത്തരാണെമെന്നു ഞൻ പ്രാർത്ഥിക്കുന്നു

  • @black_hawkgurl3222
    @black_hawkgurl3222 Місяць тому

    അമ്മേ മാതാവേ ആവിശ്യം അറിഞ്ഞു സഹിക്കാൻന അവന്റ നെജയന്റെ വേദന മാറ്റി കൊടുക്കണേയ് അമ്മേ കയ്യ് വിടല്ലേ 🥺🙌🏻

  • @neenathomas722
    @neenathomas722 3 роки тому +11

    എന്റെ അമ്മേ യേശുവേ എന്റെ അപ്പയുടെ അസുഖം മാറ്റണമേ എന്റെ കുടുബത്തിന് മേൽ കരുണതോണമേ Amen🙏🙏🙏🙏

  • @rajijoseph7874
    @rajijoseph7874 3 роки тому +72

    ഞങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റി കുടുംബത്തിലെ പൈശാജിക ശക്തികളെ നീക്കി തരേണമേ

    • @binuthomas5833
      @binuthomas5833 2 роки тому +1

      എന്റെ അമ്മേ കാത്തുകൊള്ളണമേ

    • @appaappa4877
      @appaappa4877 2 роки тому +2

      AMEN. കർത്താവിൻറ. കരങ്ങൾ ക്. . ശക്തി. പോയി ടില്ല.അവിടുത്തേ വിളിച്ച് അപേക്ഷിക്കുക . Amen. Marydas

    • @geethamoli7458
      @geethamoli7458 2 роки тому

      Parisudha kripasana mathave ente makante. Kunjine thookavum arogyavum. Balki anugrahichathinu kodanukodi nanni

    • @minigeorge8738
      @minigeorge8738 2 роки тому

      എന്റെ കുടുംബത്തിൽ സമാധാനം തരണേ, പൈശാചിക അവസ്ഥകൾ മറ്റേണമേ

    • @achuzz8149
      @achuzz8149 2 роки тому

      @@binuthomas5833 lllllllllllll

  • @margratmacedo1008
    @margratmacedo1008 Рік тому

    കത്താ വേ എന്റെ കുഡും മ്പത്തിലെ എല്ലാ താ സങ്ങളം മാറ്റി തരേണമേ ആമേൻ നന്ദി കത്താ വേ

  • @beatriceshibu4697
    @beatriceshibu4697 2 місяці тому

    കർത്താവെ എന്റെ കടം എല്ലാം തീർത്തു തരണമെ ദൈവമെ

  • @kochuranip.d3212
    @kochuranip.d3212 3 роки тому +16

    , യേശുവേ നന്ദി അമ്മേ മാതാവേ സ്തോത്രം യേശുവേ ആരാധന

    • @rosilypaul2123
      @rosilypaul2123 2 роки тому

      Ante.mkalodi.karna.tonane.amme

    • @rosilypaul2123
      @rosilypaul2123 2 роки тому

      Annte.mon.te.alasata.mtane.amme

    • @rosilypaul2123
      @rosilypaul2123 2 роки тому

      Annte.amme.annte.asraaiame.anodu.karuna.tonaname.amme

    • @akshayappooz7157
      @akshayappooz7157 2 роки тому

      @@rosilypaul2123 എന്റെ മോന്റെ എക്സാം എഴ്ളുപ്പമാക്കിത്തരേണമേ

    • @akshayappooz7157
      @akshayappooz7157 2 роки тому

      എന്റെ ഭർത്താവിന്റെ ശ്വാസം മുട്ടൽ mattitharename

  • @binoscaria4135
    @binoscaria4135 3 роки тому +44

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമേ

    • @sisycheriyan9079
      @sisycheriyan9079 3 роки тому

      Amme mathav anik Oru jeevithamtharaname♥️♥️♥️♥️♥️

    • @johnvareed7946
      @johnvareed7946 3 роки тому

      മതവേ എന്റെ കടം വീട്ടാൻ പ്രത്യേകം അപേക്ഷിക്കു ന്നു

    • @ajithok9247
      @ajithok9247 3 роки тому

      കർത്താവേ കട്ടയായ ബ്ലഡ് നീക്കം ചെയ്തു തരണമേ

    • @sivavishnu5448
      @sivavishnu5448 3 роки тому

      Ente mathave enikum kujnugalkum jeevikkan Oru vazhi katti tharane.oru joli tharane

  • @ReenaRaju-rr6jx
    @ReenaRaju-rr6jx Рік тому

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ ജെറിൻ അൻ മരിയ ആൻസ് മരിയ

  • @meera165
    @meera165 Місяць тому

    അമ്മേ, എൻ്റെ ആശ്രയമേ.... എൻ്റെ പ്രാർത്ഥന കേൾക്കണമെ...

  • @rajisharg1052
    @rajisharg1052 2 роки тому +105

    കുടുംബ സമാധാനം തന്ന്‌, സന്തോഷവും തന്ന്‌ അനുഗ്രഹിക്കണമേ ആമേൻ

  • @jayathyagaseelan
    @jayathyagaseelan 2 роки тому +8

    അമ്മേ അനിയനും അച്ഛനും തമ്മിലുള്ള പിണക്കങ്ങൾ മാറ്റി കുടുംബ സമാധാനം നല്കണമേ 🙏🙏🙏