എന്റെ കാര്യങ്ങൾ നടത്തി തന്നേ പറ്റൂ ,ഉടമ്പടി എടുത്തു കൃപാസനം മാതാവിനോട് കരഞ്ഞു പ്രാർത്ഥിച്ചു

Поділитися
Вставка
  • Опубліковано 20 кві 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 377

  • @mariyashalima9800
    @mariyashalima9800 Місяць тому +2

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. എന്നെയും അനുഗ്രഹിക്കേണമേ. 🙏

  • @jancyvarghese2851
    @jancyvarghese2851 Місяць тому +2

    അമ്മേ എ൯െറ മോളുടെ കൂടെ ഉണ്ടാവണെ ഇ൯െറ൪വൃൂ പാസാക്കണേ 🙏🙏🙏🙏🙏🙏

  • @beenashajan8655
    @beenashajan8655 Місяць тому +4

    അമ്മേ എനിക്കൊരു ജോലി കിട്ടാനുള്ള യോഗ്യത ഒന്നുമില്ല 55 വയസുമായി. എങ്കിലും ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട്. എനിക്കൊരു തൊഴിൽ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jisnaritta
    @jisnaritta Місяць тому +9

    എന്റെ അമ്മേ എന്റെ പരീക്ഷകളിൽ നീ എനിക്ക് കൂട്ടായി വരേണമേ 🙏

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മേ exam ezhuthunna എല്ലാം മക്കളെയും അമ്മ anugrahikkaname🙏

    • @shimajoshy1114
      @shimajoshy1114 Місяць тому

      Amme enthe placement date vegam Varane

  • @linasmathew
    @linasmathew Місяць тому +14

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Місяць тому +20

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന യുവജനങൾക്ക് വേണ്ടി.. അവരുടെ തടസം എടുത്തു മാറ്റി.. എല്ലാം മക്കൾക്ക് ജോബ് സഞ്ചാരി മാതാവ് അത്ഭുതം നടത്തണേ 🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Місяць тому +2

      അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @rejikuriakose7636
    @rejikuriakose7636 Місяць тому +1

    അമ്മേ മാതാവേ കാനഡയിലുള്ള മകന് PNP സപ്പോർട്ടുള്ള full time work കൊടുക്കണമേ. 2 മക്കളുടെയും കാര്യത്തിന് സാഷ്യം പറയാൻ എനിക്ക് കൃപ ചെയ്യണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @shynisinaj856
    @shynisinaj856 Місяць тому +30

    കടബദ്ധ്യതയിൽ നിന്നും രക്ഷിക്കണേ. ഇന്നത്തെ പ്രദ്ധിസന്ധിയിൽ നിന്നും രക്ഷിക്കണേ. അമ്മേ മാതാവേ

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ അമ്മ anugrahikkaname🙏

  • @Shalini-pe1pf
    @Shalini-pe1pf Місяць тому +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മോൾക്ക് കേൾവി ശക്തി കൊടുക്കണേ 🙏❤️🥰

  • @mikhaelprayergorup8344
    @mikhaelprayergorup8344 Місяць тому +136

    എനിക്ക് സൗന്ദര്യം ഇല്ല വിദ്യാഭ്യാസം ഇല്ല സമ്പത്ത് ഇല്ല പക്ഷെ ഇതെല്ലാം അമ്മയുടെ കൈയ്യിൽ ധാരാളമുണ്ട് അമ്മക്ക് മനസുണെങ്കിൽ എനിക്ക് കുറച്ച് തരണം

    • @xavierkd598
      @xavierkd598 Місяць тому +1

      Elam parayanum vangitharanum ammayundalo🙏🏾🙏🏾🙏🏾

    • @angelponnu8029
      @angelponnu8029 Місяць тому +3

      അമ്മേ എന്റെ ചാച്ചന് ഒരു കുഴപ്പവും undakalle ഞാൻ അവിടെ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏

    • @harithachippy7658
      @harithachippy7658 Місяць тому

      Amme mathave anugrahikkaname 🙏

    • @lalykuruvilla1440
      @lalykuruvilla1440 Місяць тому

      Ari baby help her to talk good communication 🙏🙏🙏🙏

    • @kalasunilsindhu4123
      @kalasunilsindhu4123 Місяць тому

      അമ്മേ എപ്പോഴും എന്റെയും എന്റെ കുടുംബത്തോടും കൂടിയും സമൂഹത്തോട് കൂടെയും എപ്പോഴും കൂടെ ഉണ്ടാകേണമേ 🙏

  • @philominawilliam7912
    @philominawilliam7912 Місяць тому +15

    എൻറെ അമ്മേ ഉടബടി നിയോഗങ്ങളെ വീണ്ടും സമർപ്പിക്കുന്നു സാധിച്ച് തന്ന് ഞങ്ങളെ തിരുക്കുമാരൻെ സാക്ഷികളായി മാറ്റേണമേ

  • @gemolk1750
    @gemolk1750 Місяць тому +30

    അമ്മേ ഞാൻ may 31 നു retire ആണ് അമ്മേ 🙏🙏എന്നെ ആരും കുറ്റപ്പെടുത്താതെ retire ആകാൻ കൃപ തരണേ 🙏🙏18 ഡിവിഷൻ നിലനിർത്താൻ ആവശ്യമായ കുട്ടികളെ തന്നു രക്ഷിക്കണമേ 🙏🙏🙏അമ്മയുടെ അടുത്ത് വരുന്നതിനു കളിയാക്കുന്നവർ ഉണ്ട് അമ്മേ 🙏🙏🙏😭😭😭😭അവരുടെ മുന്നിൽ അമ്മയെ മോശമാക്കാൻ ഇടവരുത്തരുതേ 🙏🙏🙏🙏😭😭😭😭😭😭കാത്തുകൊള്ളണമേ 🙏🙏🙏കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @neenu.573
    @neenu.573 Місяць тому +12

    എൻ്റെ അമ്മേ എൻ്റെ പപ്പയുടെ വയറു വേദന മാറ്റി തരണേ പൂർണമായും ഞങ്ങൾക്ക് ആരുമില്ല അമ്മേ🥺🙏അവിടുന്നാണ് ഞങ്ങളുടെ സമ്പത്ത്😢❤️

  • @pravithamurali1617
    @pravithamurali1617 Місяць тому +16

    അമ്മേ എന്റെ മകന് plus two എക്സമിനു 92% മാർക്ക് നൽകി വിജയിപ്പിക്കണമേ

  • @ushasanthosh4625
    @ushasanthosh4625 Місяць тому +1

    അമ്മേ ഉടമ്പടി എടുത്തമകളാണ് അമ്മേ സങ്കടത്തിൽ അമ്മ ഇടപെടുന്നുണ്ട് എനിക്ക് ജോലിക്കുള്ള തടസം മാറ്റി സമാധാനത്തോടെ ജോലിക്ക് പോകുവാൻ അമ്മ എനിക്ക് തന്നു അനുഗ്രഹിക്കണം

  • @jijo_joy
    @jijo_joy Місяць тому +4

    അമ്മേ മാതാവേ കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും 🕯️🕯️🕯️🕯️🕯️

  • @anniesimmey7982
    @anniesimmey7982 Місяць тому +2

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kleena55
    @kleena55 Місяць тому

    അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ എല്ലാം അറിയുന്ന അങ്ങ് ഇടപെട്ട് എന്റെ കാര്യങ്ങളെല്ലാം നടത്തിത്തരേണമേ. എന്നെ വിഷമിപ്പിക്കുന്നവരെ അനുഗ്രഹിക്കേണമേ. എന്നെ സഹായിക്കുന്നവരെ അനുഗ്രഹിക്കേണമേ.

  • @thressiyammavarghese1679
    @thressiyammavarghese1679 Місяць тому +2

    എന്റെ അമ്മേ മാതാവേ എന്റെ മകൾക്ക് ഇറ്റലിയിൽ പേക്കുവാനുള്ള തടസങ്ങളെല്ലാം മാറ്റിതരണമേ

  • @user-yr8my8vz6b
    @user-yr8my8vz6b Місяць тому +5

    അമ്മേ മാതാവേ എന്റെ അലർജി രോഗങ്ങൾ മാറ്റി തരേണമേ 🙏🙏

  • @valsaroy5406
    @valsaroy5406 Місяць тому +4

    എന്റെ ഈശോയേ എന്റെ അമ്മ മാതാവേ ഞാൻ എന്നുംപ്റാർതഥിചിടും ഒരു ഭവനം ഇല്ലാതെ വിഷമിച്ചു

  • @dreamslight8600
    @dreamslight8600 Місяць тому +21

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി അനുഗ്രഹിക്കനമേ. പേപ്പർ നോക്കുമ്പോൾ ടീച്ചർ മാരുടെ കൂടെ അമ്മയും ഉണ്ടാക്ണമേ... 🕯️ ഈശോയോട് മോനു വേണ്ടി വേണ്ടി അപേക്ഷഇകണമേ 🙏 ആമേൻ 🙏

    • @brother_jibin_koothattukulam
      @brother_jibin_koothattukulam Місяць тому

      അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
      ( പുറപ്പാട് 20 : 5 )
      Thou shalt not bow down thyself to them, nor serve them: for I the LORD thy God am a jealous God, visiting the iniquity of the fathers upon the children unto the third and fourth generation of them that hate me;
      ( Exodus 20 : 5 )

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മ മാതാവേ എക്സാം എഴുതിയ എല്ലാം കുഞ്ഞുങ്ങൾക്കും നല്ല mark കൊടുത്ത് വിജയേപ്പിക്കണമേ 🙏

  • @BabyPulikkal
    @BabyPulikkal Місяць тому +3

    അമ്മേ മാതാവേ വിശ്വാസമില്ലാതിരുന്ന ഈ സഹോദരിയെ ഉടമ്പടിയെടുപ്പിച്ച് വിശ്വാസത്തിൽ ഉറപ്പിച്ച് പ്രത്യാശയിൽ നിറച്ച് അമ്മയോ ട് ചേർത്ത് നിർത്തി അനുഗ്രഹങ്ങൾ ചൊരിഞ്ഞ് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തിയതിന് അമ്മയ്ക്ക് കോടനുകോടാനു കോടി നന്ദി പറയുന്നു🙏🌹🌹🌹💙💚

  • @binubiju8861
    @binubiju8861 Місяць тому +4

    മാതാവേ, എൻ്റെ മകൾക്കും Neet ന് 630 ൽ കൂടുതൽ Score നല്കി അനുഗ്രഹിക്കണമേ.

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മേ exam എഴുതിയ എല്ലാം കുഞ്ഞുങ്ങളെയും അമ്മ anugrahikkaname🙏

  • @kleena55
    @kleena55 Місяць тому +1

    അമ്മേ സഹായിക്കേണമേ. എന്റെ ചേച്ചി വാങ്ങാനുദ്ദേശിക്കുന്ന വീട് അവർക്ക് നല്ലതിനെങ്കിൽ മാത്രം വാങ്ങാൻ അനുഗ്രഹിക്കേണമേ. അവർക്ക് വലിയ തുക ലോൺ എടുക്കേണ്ടി വരുമെന്നതുകൊണ്ട് കർത്താവേ നീ മാധ്യസ്ഥനായി നിന്ന് നല്ലത് മാത്രം നടത്തികൊടുക്കേണമേ.

  • @shynisinaj856
    @shynisinaj856 Місяць тому +5

    അമ്മേ എന്റെ മക്കളെ നീ നിന്റെ അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ. രണ്ടാളെയും നേർ വഴി നടത്തണമേ

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu Місяць тому +1

    അമ്മേ ഇന്ന് എന്റെ ഹുസ്ബൻഡ് നല്ല സ്വഫാവാതിൽ വീട്ടിൽ വരാൻ കൃപയുണ്ടാകണമേ.

  • @sajimuhammedh3848
    @sajimuhammedh3848 Місяць тому +24

    Amme mathave oru ജോലിയും ജീവിത മാർഗ്ഗവും ഇല്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന എനിക് തുണയകനെ എൻ്റെ niyogangalkku മേൽ കരുണയകനെ

    • @savithricv6038
      @savithricv6038 Місяць тому

      Enteyum avastha ethu thanne enneyum praarthanayil cherkane.

  • @dishadinesh9306
    @dishadinesh9306 Місяць тому +3

    Amen🙏🙏🙏

  • @ChikkuMidhun-lr5uk
    @ChikkuMidhun-lr5uk Місяць тому +6

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ 4 സെൻറ് വസ്തു വിൽക്കുവാൻ ഒണ്ട് അത് നല്ല വിലയോടുകുടി വിറ്റുകിട്ടുവാൻ അമ്മ സഹായിക്കണമേ അമ്മേ

  • @ponnoosworld4780
    @ponnoosworld4780 Місяць тому +13

    അമ്മേ മാതാവേ, ഏപ്രിൽ 20 നു നടന്ന എന്റെ oet എക്സാമിലൂടെ എന്നെ uk score തന്നു പാസ്സ് ആക്കണമേ..... 🙏🙏🙏🙏🥹

  • @user-vn5bz5ly8j
    @user-vn5bz5ly8j Місяць тому +4

    പരി. അമ്മേ മാതാവേ, അങ്ങേ മക്കൾക്ക് അമ്മ അല്ലാതെ ആരാ ഉള്ളത് സഹായിക്കാൻ, ഞങ്ങളുടെ തലക്കകത്തുള്ള എല്ലാം തെറ്റായ ചിന്ത, മനോഭാവം, തന്നിൽ തന്നെ ഉള്ള ആശ്രയം, നിരാശ ഇവയെല്ലാം വെടിയുവാനും, ദൈവശ്രയത്തിലേക്ക്, പ്രേത്യാശ യോടു കൂടി ഈശോയുമായി കൂടുതൽ, കൂടുതൽ ചേർന്നിരിപ്പാൻ, മാതാവേ പ്രാർത്ഥിക്കണമേ. ആമ്മേൻ. 🙏. ഈശോയെ മഹത്വം. ഹല്ലേലുയ. 🙏.

  • @radhikak3359
    @radhikak3359 Місяць тому

    അമ്മേ 🕯️🙏😭❤️ഈശോ 🕯️❤️🙏😭31/5/2024ന് എനിക്ക് dept ടെസ്റ്റിൽ എല്ലാ വിഷയങ്ങളിലും പാസ്സ് മാർക്ക്‌ തന്ന് റിസൾട്ട്‌ പ്രസിദ്ധീകരിക്കേണമേ.... അങ്ങയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാവരെയും തൊട്ട് അനുഗ്രഹിക്കേണമേ..... 😭🕯️❤️🙏🕯️❤️🙏😭😭🕯️❤️🙏

  • @ancyancy1144
    @ancyancy1144 Місяць тому +1

    അമ്മേ എന്റെ സാമ്പത്തിക പ്രശ്നം അമ്മ ഇടപെട്ട് അത് എനിക്ക് അമ്മ വാങ്ങിച് തരേണമേ

  • @keerthybrijithbenny5124
    @keerthybrijithbenny5124 Місяць тому +4

    അമ്മേ മാതാവേ എന്റെ ഇഖാമ പെട്ടന്ന് കിട്ടുവാൻ സഹായിക്കണമേ

  • @manuthomas3927
    @manuthomas3927 Місяць тому +2

    Papeyaya ente mel karunayarikaname Amma mathave

  • @user-ul2th6qj8q
    @user-ul2th6qj8q Місяць тому +2

    Amme,Matravers
    Amen

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Місяць тому +2

    അമ്മേ മകളുടെ BSC നേഴ്സിങ്ങിൻ്റെ fourth Semester പരീക്ഷയ്ക് ഉന്നത വിജയം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മേ bsc nursing exam എഴുതുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @suja1358
    @suja1358 Місяць тому +2

    Amen.hallelujah Praise the Lord Avae Maria ❤

  • @AbiaAntony221
    @AbiaAntony221 Місяць тому +6

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണതിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ ഈ മാസം 23(നാളെ)&29 നടകുന്ന ഞങ്ങളുടെ ബി എസ് സി നഴ്സിംഗ് പരീക്ഷാ ആണ് നല്ല മാർക്കോടെ പാസാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ അങ്ങേ സന്നിധിയിൽ വന്ന് ഇത് അമ്മ നൽകിയ വിജയം ആണ് എന്ന് പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @angalangaljose7690
    @angalangaljose7690 Місяць тому +3

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ..,

    • @LinceAugustine-ss1mv
      @LinceAugustine-ss1mv Місяць тому +1

      Prayers

    • @jo-dk1gu
      @jo-dk1gu Місяць тому +3

      മാറും കുഞ്ഞേ...ധൈര്യമായിരിക്ക്...

  • @easeepjjeni
    @easeepjjeni Місяць тому +2

    ആമേൻ🙏

  • @sreelekshmis3068
    @sreelekshmis3068 Місяць тому +1

    അമ്മേ മാതാവേ 🙏🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 Місяць тому +2

    ഈശോയെ കൃപാസനം അമ്മേ മാതാവേ എന്റെ കുഞ്ഞിനെ വിദേശത്തുപോയി മിടുക്കിയിട്ട് പഠിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @jincymol1474
    @jincymol1474 Місяць тому +4

    അമ്മേ കൃപാസനം അമ്മ മാതാവേ എന്റെ മകന് യാതൊരു തടസങ്ങളും ഇല്ലാതെ സൗദിയിൽ പോകാനും മെഡിക്കൽ ഒരു കുഴപ്പവും ഇല്ലാതെ നടത്തിത്തരേണമേ ഇതിന് ആവശ്യ മായ കാശ് തന്ന് അനുഗ്രഹിക്കണമേ അമ്മ മാതാവേ ആമ്മേൻ

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @user-yk5jt1nr2v
    @user-yk5jt1nr2v Місяць тому +20

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ മാറി നിന്ന് ജോലി തരണമേ

  • @sheelajiji9716
    @sheelajiji9716 Місяць тому +2

    എന്റെ mathave varunna മാസം എന്റെ മോന്റെ birthday anu ഗൾഫിൽ oru joli ശരിയാക്കി തരണേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Місяць тому

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @shelmasanthosh3612
    @shelmasanthosh3612 Місяць тому +1

    അമ്മേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏

  • @ashashoo9940
    @ashashoo9940 Місяць тому +1

    Amma mathave njangalude ella kada badhyathagalum mattuvanulla krupa nalkaname amen 🙏

  • @beenakalia7011
    @beenakalia7011 Місяць тому +1

    അമ്മേ എൻ്റെ മോന് നല്ലൊരു ജീവിത pangaliye തന്ന് anugrahikanne.

  • @kleena55
    @kleena55 Місяць тому

    മാതാവേ ഞാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ജോലി ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നില്ല. എനിക്ക് അമ്മ ഇടപെട്ട് സഹായം നൽകി അനുഗ്രഹിക്കേണമേ.

  • @leelaarjunan6426
    @leelaarjunan6426 Місяць тому

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @aksamariasaju4993
    @aksamariasaju4993 Місяць тому +2

    Amme nte Kripasana Mathave ellavareyum kathone 🫂🙏🙏🙏❤❤❤

  • @77.royalstephen94
    @77.royalstephen94 Місяць тому

    Hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Місяць тому +1

    Amen

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Місяць тому +2

    Amme nanni

  • @manuthomas3927
    @manuthomas3927 Місяць тому +2

    Tinuvene prethekamayi anugrahikaname Amma mathave

  • @leenakunjumon8719
    @leenakunjumon8719 Місяць тому +1

    AMEN AMEN

  • @mariammaluka403
    @mariammaluka403 Місяць тому +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Місяць тому +1

    അമ്മേ SSLC പരീക്ഷയുടെ Result May ൽ വരും അമ്മേ മകൾക്ക് ഒരു മെറിറ്റും ഇല്ല അമ്മയുടെ മെറിറ്റ് നൽകി എല്ലാ വിഷയങ്ങൾക്കും full A+ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മകളെ ഉയർത്തണമേ

  • @jagathammapc3329
    @jagathammapc3329 Місяць тому +5

    അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു നാളെ, യാത്ര പോകരുത് അപേക്ഷിക്കുന്നു ആമ്മേൻ പ്രാർത്ഥിക്കണം

  • @ambadyviji2332
    @ambadyviji2332 Місяць тому +1

    അമ്മേ എന്റെ ലോൺ അടക്കാൻ ഒരു നിവർത്തി ഇല്ലേ ഒരു വഴി കാണിച്ചു tareneme അമ്മേ

  • @manuthomas3927
    @manuthomas3927 Місяць тому +2

    Enne Ammaude sakshi akki mattaname Amma mathave

  • @Yoshin-tv6by
    @Yoshin-tv6by Місяць тому +2

    என் கணவருக்கு நல்ல வேலையை சீக்கிரமே ஏற்படுத்துங்கள் அம்மா

  • @bindur7919
    @bindur7919 Місяць тому +1

    അമ്മേ 🙏

  • @simonkm1573
    @simonkm1573 Місяць тому

    ❤ എൻ്റെ അമ്മേ എന്നെ നല്ല ചിന്തകളിലേക്ക് നയിക്കേണമേ

  • @mikhaelprayergorup8344
    @mikhaelprayergorup8344 Місяць тому +5

    സാക്ഷിയാക്കി ഉയർത്തില്ലെ സാക്ഷി പറയാൻ സാധിക്കില്ലെ അമ്മേ എന്നെ ഒന്ന് അനുഗ്രഹിക്കണമെ

  • @ravathiranni9577
    @ravathiranni9577 Місяць тому +1

    Amen❤🙏🏼

  • @jobyjomon6626
    @jobyjomon6626 Місяць тому +4

    അമ്മേ ഞാൻ ഇന്നു പഠിക്കുന്ന എല്ലാം പരീഷയ്ക്കു വരേണമേ എല്ലാം ഓർമ്മയിൽ നിർത്തണം

  • @aleyammape873
    @aleyammape873 Місяць тому +9

    ❤❤അമ്മേ ഞാൻ ഭവനത്തിന്റെ കെടുപാടുകൾ ഓർത്ത് കഴിഞ്ഞ വെളുപ്പിന് 2 മണിക്ക് ഉണർന്നു. ഞാൻ പ്രത്യ ക്ഷീകരണ പ്രാർത്ഥന വരെ പ്രാർത്ഥനയിലായിരുന്നു. ഉടമ്പടി ഉഴപ്പിയിട്ടുണ്ടെങ്കിൽ പൊറുക്കണമേ. ഒരു സംഘടനക്കാർ സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മഴക്ക് മുൻപ് പണിതീർത്ത് തരാൻ അവരെ അനുഗ്രഹിക്കണമേ.

  • @user-ju4xd7tw9f
    @user-ju4xd7tw9f Місяць тому +1

    അമ്മ മാതാവേ 15/5/2024🙏

  • @sanithabenny4004
    @sanithabenny4004 Місяць тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കടബാധ്യതകളും അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന്

  • @jijigeorge5551
    @jijigeorge5551 Місяць тому +1

    Praise the Lord 🙏Ave Maria 🙏🙏🙏

  • @manuthomas3927
    @manuthomas3927 Місяць тому +1

    Minuvene anugrahikaname Amma mathave

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому +5

    അമ്മേ മാതാവേ MCom , Cma in US പാസ്സായി . ഈ വർഷം നല്ലൊരു ജോലി പ്രവേശിക്കാൻ സഹായിക്കണമേ.

  • @user-bo2ee3cu7w
    @user-bo2ee3cu7w Місяць тому +2

    അമ്മേ.... സ്ഥലം വാങ്ങാൻ ലോൺ വച്ചിട്ടുണ്ട്.... നാളെ അറിയാം റിസൾട്ട്‌ 🙏അമ്മേ എനിക്ക് ലോൺ പാസ്സാക്കി തരണേ.... നല്ലൊരു ഭവനം ഒരുക്കിത്തരണമേ 😢😢😢🙏🙏😰

  • @johnjacob4270
    @johnjacob4270 Місяць тому +1

    ❤❤❤Esoyananni🎉🎉🎉Ammananni❤️❤️❤️🌹🌹🌹

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Місяць тому +3

    ദിയഷി ബിഅഭിനവ് സുനിൽ മക്കൾക്ക് +2 വിന് എല്ലാ വിഷയങ്ങൾക്കും full A+ നൽകി മക്കളെ അനുഗ്രഹിക്കേണമേ

    • @RadhikaksRadhu
      @RadhikaksRadhu Місяць тому

      അമ്മേ മാതാവേ exam എഴുതിയ എല്ലാം കുഞ്ഞുങ്ങളെയും അമ്മ അനുഗ്രഹിക്കേണമേ amme🙏

  • @antonyfrancis6348
    @antonyfrancis6348 Місяць тому +3

    അമ്മേ, എന്റെ അസുഖം അമ്മയ്ക്ക് അറിയാം. അതുമൂലം ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അമ്മയ്ക്ക് അറിയാം. ഉടമ്പടി എടുത്ത എന്നെ ഉപേക്ഷിക്കരുതേ. സൗഖ്യം തന്ന് തിരുക്കുമാരന് സാക്ഷ്യം നൽകാൻ എന്നെ സുഖപ്പെടുത്തമേ..... എല്ലാ രോഗികൾക്കും സൗഖ്യം നൽകി സാക്ഷ്യമാക്കി മാറ്റുവാൻ അനുഗ്രഹിക്കണമേ.... 🙏❤🙏

  • @anniesimmey7982
    @anniesimmey7982 Місяць тому +1

    Amme yeshuve makalude bhavi vivaham samarppikkunnu amme kathukollene 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 Місяць тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @agnesmichel5061
    @agnesmichel5061 Місяць тому +2

    അമ്മേ മെയ് 10, 15. ഇടപെടലുണ്ടാവണേ

  • @leelaarjunan6426
    @leelaarjunan6426 Місяць тому

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @shalwinshaju5029
    @shalwinshaju5029 Місяць тому

    അമ്മേ മാതാവേ എൻ്റെ മകന് USSനൽകി അനുഗ്രഹിക്കണേ

  • @sijirosemary3058
    @sijirosemary3058 Місяць тому +4

    അമ്മ മാതാവേ എന്റെഡ്രൈവിംഗ് ടെസ്റ്റ്‌സമയത്ത് അമ്മ എന്റെ കൂടെ ഉണ്ടാകണമേ. എനിക്ക് വിജയം നൽകി അനു ഹിക്കണമേ. ആമേൻ

  • @Ammusvlogs1
    @Ammusvlogs1 Місяць тому +1

    Amme, mathave, ente Mel karuna thonnaname.

  • @PiousJoseph-ue2ul
    @PiousJoseph-ue2ul Місяць тому

    അമ്മ മാതാവേ എൻെറ മകന്റെ ജോലി വേണ്ടി കൊടുത്ത രൂപ തിരിച്ചു വാങ്ങിക്കും കയാണ് എത്ര യും പെട്ടെന്ന് ജോലി തടസ്സം മാററിതരണമേ ആമേൻ

  • @suryamg2407
    @suryamg2407 Місяць тому +1

    Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @manuthomas3927
    @manuthomas3927 Місяць тому +1

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @aliberhelan4419
    @aliberhelan4419 Місяць тому

    Ente krupasanam amme ente muzhuvan rogangalum Matti thananam amme

  • @rajammajose1713
    @rajammajose1713 Місяць тому +3

    അമ്മേ ഇന്നു billinte maths examil amma koode poyi exam ezhuthipikename, അമ്മേ unnatha vijayam നല്‍കി anugrahikename Amen 😢

  • @rajammajose1713
    @rajammajose1713 Місяць тому +3

    അമ്മേ എന്റെ udambadiyil ulla കുറവുകള്‍ matti അനുഗ്രഹിച്ച് udambadi നടത്തി tharename amen

  • @beenabalakrishnan6280
    @beenabalakrishnan6280 Місяць тому

    ആമേൻ

  • @annmolshaju2442
    @annmolshaju2442 Місяць тому

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    കര്‍ത്താവ്‌ നിനക്കു കഷ്‌ട തയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
    ഏശയ്യാ 30 : 20

  • @rejimohan7634
    @rejimohan7634 Місяць тому +3

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ

  • @valsaroy5406
    @valsaroy5406 Місяць тому +3

    എന്റെ ഈശോയേ എന്റെ ഉടമ്പടി 26തീ കഴിയും അതിന് മുമ്പ് ഒരു ഭവനം നല്കി അനുഗ്രഹികണമെ

  • @finifrancist4071
    @finifrancist4071 Місяць тому +1

    Ammae mathavae njangaludae kadabhadyatha eeso appa eduthumattanamae 🙏🙏🙏

  • @salykunjumon9871
    @salykunjumon9871 Місяць тому

    മാതാവേ ഞാനും കടഭാരതിലാണപ്പാ വീട്ടിൽ താമസിപ്പിക്കാൻ പോലും പറ്റാത്ത സ്ഥിതി anappaa

  • @coltonw4214
    @coltonw4214 Місяць тому

    Amme parisudha Amme Ente Nigogal kelkkename. Amen.❤❤❤❤❤