നിന്റെ കരച്ചിലിന്റെ ഒച്ചപ്പാട് അമ്മയുടെ കാതുകളിൽ എത്തിയിട്ടുണ്ട്..! അമ്മ വരും.. /Kreupasanam mathavu

Поділитися
Вставка
  • Опубліковано 12 тра 2024
  • നിന്റെ കരച്ചിലിന്റെ ഒച്ചപ്പാട് അമ്മയുടെ കാതുകളിൽ എത്തിയിട്ടുണ്ട്..! അമ്മ വരും.. /Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 464

  • @user-og9qn3cu7w
    @user-og9qn3cu7w 21 день тому +4

    അമ്മേ മാതാവേ അവൻ എന്നെ ശിക്ഷിക്കുവാ എന്നെ വേദനിപ്പിക്കുവാ അമ്മേ എന്റെ സങ്കടം കാണുന്നില്ലേ അമ്മേ ആ സങ്കടത്തിൽ നിന്നും എന്നെ അമ്മ രക്ഷിക്കാൻ കനിവ് കാണിച്ചാലും അമ്മേ മരണം മാത്രം ഇനി ആശ്രയം ഒള്ളു അമ്മേ 😭🙏🙏🙏

  • @user-lu6gz4im1x
    @user-lu6gz4im1x 21 день тому +3

    അമ്മേ മാതാവേ കടം മാറ്റി തരണമേ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണം അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @chippyjose9135
    @chippyjose9135 21 день тому +4

    എന്റെ അമ്മേ മാതാവേ, ഈ മാസം എന്റെ റിസൾട്ട്‌ വരും 4 മോഡ്ളും പാസ്സ് ആകുവുന്നു. ഈ വർഷം തന്നെ ഒരു തടസ്സവും ഇല്ലാത്ത കേറി പോകുവാൻ. അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ. എന്റെ പപ്പയുടെ അമ്മയുടെ ചേച്ചിമാരുടെ കൂടെ കവലയിയുണ്ടായിരിക്കണമേ. അമ്മേ മാതാവ് ഞങ്ങൾ അനുഗ്രഹിക്കണമേ.... ആമ്മേൻ

  • @binnyhoney5091
    @binnyhoney5091 21 день тому +3

    എന്റെ മാതാവേ ഞാൻ വീണ്ടും ഒരു അമ്മ ആകേണമേ 🙏🏻🙏🏻🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ 🙏🏻🙏🏻🙏🏻എന്റെ കുഞ്ഞിന് നന്നായി പഠിക്കുവാനും സംസാരിക്കാനും ഉള്ള കഴിവ് കൊടുക്കേണമേ 🙏🏻🙏🏻എന്റെ ഭർത്താവിന്റെ പ്രയാസങ്ങൾ മറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ സമാധാവും സന്തോഷവും ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 21 день тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @SalomiRoy
    @SalomiRoy 21 день тому +1

    അമ്മേ എന്നെ അഭിഷേകം കൊണ്ട് നിറയ്ക്കണമേ

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 21 день тому +1

    അമ്മേ സങ്കടപ്പെടുന്ന എല്ലാ മക്കളിലേക്ക് അമ്മ കടന്നുവരണമേ🙏🙏

  • @blessyvarghese3387
    @blessyvarghese3387 21 день тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ

  • @user-dz6tc5bk6p
    @user-dz6tc5bk6p 21 день тому +1

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി ഇടപ്പെടുന്ന മേഖലകളെല്ലാം മഹത്വം നിറക്കണമേ ആമേൻ❤❤

  • @antonynjantony82nj61
    @antonynjantony82nj61 21 день тому +1

    എന്റെ മാതാവെ തടസങ്ങൾ മാറ്റി ഞങ്ങളുടെ ഭവനം വിൽക്കുവാൻ അനുഗ്രഹിക്കണമെ.

  • @Sara-saju123
    @Sara-saju123 21 день тому +1

    അമ്മയെ എൻറെ കടബാധ്യത മാറ്റി തരണമേ പ്രാർത്ഥനയിൽ വളരുവാൻ എൻറെ കുടുംബത്തെ സഹായിക്കേണമേ

  • @sumathikuttypk2241
    @sumathikuttypk2241 21 день тому +1

    അമ്മേ ദൈവ മാതാവേ ഈ ദിവസം അമ്മ കരുണ എന്നിൽ ചൊരി യണമേ മകന്റെ ലോൺ ശേരിയാക്കി കൊടുക്കണമേ പരിശുദ്ധ അമ്മേ ഞങ്ങളെ കടകാരിൽ നിന്നും ജപ്തിയിൽ നിന്നും ഞങ്ങളെ ഉഴുവാക്കി തരേണമേ 🙏🙏🙏🙏🙏🙏🙏

  • @jessynibu10
    @jessynibu10 21 день тому +1

    അമ്മേ മാതാവേ എന്നെ സഹായിക്കണമേ 🙏🙏

  • @eashanrobert7522
    @eashanrobert7522 21 день тому +2

    മാതാവേ എന്റെ മോൾക്ക് എത്രയും പെട്ടെന്നു ഒന്നു parttime ജോലി കിട്ടണമെ അവൾ കാനഡയിൽ കഷ്ടപ്പെടുകയാണ്

  • @SalomiRoy
    @SalomiRoy 21 день тому

    എന്റെ അമ്മേ എല്ലാ കടബാധിതരെയും മേൽ കരുണ തോന്നണേ അമ്മേ

  • @jayaprayah6196
    @jayaprayah6196 21 день тому +1

    പരിശുദ്ധ അമ്മേ ഇന്ന് ഉള്ള ചിട്ടി ക്ക് അടക്കുവാൻ ഉള്ള കാശ് ഞങ്ങൾക്ക് കൊടുക്കുവാൻ സാധിക്കേണമേ അ ചിട്ടി ഇന്ന് ഞങ്ങൾക്ക് വീഴ്ത്തി തരേണമേ കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങളെ ഇന്നത്തെ ചിട്ടി വീഴ്ത്തി തന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @mayamaya5057
    @mayamaya5057 21 день тому +1

    പരിശുദ്ധ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിപറയുന്നു

  • @devikabs2621
    @devikabs2621 21 день тому +1

    അമ്മേ മാതാവേ enikku 120ദിനർ പറഞ്ഞേക്കുന്നെ അമ്മേ മാതാവേ enikku 150ദിനർ എങ്കിലും തരണേ അമ്മേ സഹായിക്കണേ അമ്മേ ആമേൻ

  • @RajaniRajani-oj8xg
    @RajaniRajani-oj8xg 21 день тому +1

    മാതാവേ എന്റെ അച്ഛനെ വെന്റിലേറ്ററിൽ നിന്നും ജീവിതത്തിലേക് തിരിച്ചു തരണേ

  • @user-xy1uw4ix6r
    @user-xy1uw4ix6r 21 день тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളെല്ലാം മാറ്റിതരണ മേ

  • @user-lu6gz4im1x
    @user-lu6gz4im1x 21 день тому +1

    അമ്മേ മാതാവേ വീട് മേടിക്കാൻ അനുഗ്രഹിക്കണമേ

  • @sreeduajith
    @sreeduajith 21 день тому +1

    അമ്മ മാതാവേ കൂടെ ഉണ്ടാവണേ 🙏🏻🙏🏻

  • @sabarirajesh4308
    @sabarirajesh4308 21 день тому +1

    അമ്മേ എന്റെ കുഞ്ഞിന്റെ മാല പോയി അമ്മേ അത് തിരിച്ചു കിട്ടണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ut3jc9oj8m
    @user-ut3jc9oj8m 21 день тому

    അമ്മ മാതാവേ എന്റെ മകളെ വയമവേദനയിൽ നിന്നും കാത്തു കൊള്ളണമേ

  • @ambilibabubabu4334
    @ambilibabubabu4334 21 день тому +1

    🙏🏽🙏🏽🙏🏽🙏🏽 കൃപാസനം മാതാവേ മാതാവേ എന്റെ കയ്യിൽ യാതൊരു മാർഗ്ഗവുമില്ല അമ്മേ ഒരു രൂപ പോലും എടുക്കാൻ ഇല്ല മാതാവ് അമ്മയുടെ കടാക്ഷത്തിൽ എന്റെ അക്കൗണ്ടിലേക്ക് പൈസ വന്നു ചേരണേ മാതാവേ

  • @user-hf3bq4tr1u
    @user-hf3bq4tr1u 21 день тому +1

    Ammya kathu കൊള്ളണമേ 🙏🙏🙏

  • @siji.gssiji2347
    @siji.gssiji2347 21 день тому +1

    നാളത്തെ ദിവസം എന്റെ ആവശ്യം നടത്തി തരണേ മാതാവേ 🙏🙏🙏

  • @Shylaja-ly3ti
    @Shylaja-ly3ti 21 день тому +1

    എന്റെ മോളുടെ ബാങ്ക് ലോൺ അടയ്ക്കാനുള്ള വഴി തുറന്നു തരണമേ അമ്മേ.. അപേക്ഷ കേൾക്കണേ 🩷🩷🩷

  • @sajirajansajirajan2999
    @sajirajansajirajan2999 21 день тому +1

    അമ്മമാതാവ്കാത്തുകൊള്ള്ണമ്

  • @malurose8427
    @malurose8427 21 день тому +1

    Amme എന്റെ jeevitham തകർക്കുന്ന റിഷാ എന്നആളിനെ ഞങ്ങളുടെ ലൈഫിൽ നിന്ന് mattane 🙏🙏🙏🙏

  • @jincymol45
    @jincymol45 21 день тому +1

    അമ്മേ എൻ്റെ അനിയൻ ബോധം വന്നു അവൻ പഴേ പോലെ തിരിച്ച് തരണമേ ഞങ്ങൾക്ക് 🙏🙏🙏

  • @ajithasree6337
    @ajithasree6337 21 день тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ

  • @user-if2wh5df1r
    @user-if2wh5df1r 21 день тому +1

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾ പഠിച്ചു നല്ല മിടുക്കരായി വളരാൻ അവിടുന്ന് സഹായിക്കണമെന്ന്

  • @user-fc1sj5dj5d
    @user-fc1sj5dj5d 21 день тому

    എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ആവശ്യങ്ങളെല്ലാം അമ്മ മാതാവ് നടത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏

  • @poojakrishnan5168
    @poojakrishnan5168 21 день тому

    എന്റെ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണമെയ്

  • @user-pt1yd8gn7m
    @user-pt1yd8gn7m 21 день тому

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @thusharavinod8426
    @thusharavinod8426 21 день тому +1

    അമ്മേ മാതാവേ എന്റെ പെറ്റ് സ്കാൻ റിസൾട്ട്‌ നെഗറ്റീവാകനെ ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ ആകണേ സാക്ഷ്യം പറയാൻ അവസരം ഉണ്ടാകണമേ ആർക്കും മാറാവ്യാധികൾ വരുത്തരുതേ

  • @MiniR-kz8hr
    @MiniR-kz8hr 21 день тому +1

    അമ്മേ എന്റെ മകൾക്ക് ഒരു സന്തോഷം നറഞ്ഞ ജീവിതം കൊടുക്കണം

  • @lissypauly1633
    @lissypauly1633 21 день тому

    അമ്മേ മാതാവേ ദിവൃകാരൂണൃ ഈശോയെ പരിശുദ്ധാത്മാവു നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹികണമേ

  • @seenanelson5581
    @seenanelson5581 21 день тому

    അമ്മേ മാതാവേ കടങ്ങൾ മറ്റിത്തരണമേ

  • @aromalpr967
    @aromalpr967 21 день тому

    അമ്മേ കൃപാസനമതാവേ എൻ്റെ അഭിമോൻ്റെ മൂത്രത്തിൻ്റെ എല്ലാ വിധ രോഗങ്ങളും അമ്മമാറ്റതരണമേ മൂത്രത്തിൻ്റെ അണുബാധമാറ്റി തരണമേ എൻ്റെ അമ്മേ ആമേൻ❤

  • @babyseverin6
    @babyseverin6 21 день тому

    മാതാവെ ഞങ്ങളുടെ കടബാധ്യതകളുടെ മേൽ ഇടപെടണമെ ഈശോയോട് പറയണമെ

  • @mayamaya5057
    @mayamaya5057 21 день тому

    അമ്മ മാതാവേ ഇന്ന് എൻ്റെ എല്ലാ ജീവിതപ്രശ്നങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും ഇടപെടണേ

  • @SalomiRoy
    @SalomiRoy 21 день тому +1

    കടങ്ങൾ വീട്ടാൻ ഒരു വഴിയും കാണുന്നില്ല അമ്മേ ഞാൻ ലജ്ജിക്കാൻ അമ്മ ഇട വരുത്തല്ലേ അമ്മയുടെ കൃപയിൽ ആശ്രയിക്കുന്നു

  • @user-de3vu6pv8u
    @user-de3vu6pv8u 21 день тому

    എന്റെ ഈശോയ എന്റെ മരുമകളുടെഅസുഖം എല്ലാoമാറ്റി കോട്ടുക്ക ണ മേ

  • @mayamaya5057
    @mayamaya5057 21 день тому

    അമ്മ മാതാവേ ജയറാമിന് പരീക്ഷക്ക് ഉയർന്ന മാർക്ക് ലഭിക്കണേ അമ്മേ അവനെ കാത്തു കൊള്ളേണമേ

  • @leenaajith6337
    @leenaajith6337 21 день тому

    അമ്മേ മാതാവേ അമ്മ യുടെ കരങ്ങളിൽ എൻറെ വിശ്വാസത്തെ താങ്ങി നിർത്തണമേ

  • @arunsha2369
    @arunsha2369 21 день тому +2

    നാളെ കിഡ്നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വിദേയയാകുന്ന ഷീജ ചേച്ചിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പൂർണ സൗഖ്യം കൊടുക്കണേ മാതാവേ 🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 21 день тому

    അമ്മേ മാതാവേ എൻറെ മകൻ വിദേശത്ത് നല്ലൊരു ജോലി ലഭിക്കാൻ ഇടയാക്കണമേ കടം വീട്ടുവാൻ ലോൺ അടച്ചു തീർക്കാനുള്ള ഭവനം പണിയുവാൻ സ്വന്തമായിട്ട് ഞങ്ങൾക്ക് ഒരു ഭവനം പണിയാതെ വഴിതുറന്നു തരണമേ എൻറെ മകൻറെ കേസിൽ നിന്ന് വിടുതൽ തരണമേ ഗർഭിണിയായിരിക്കുന്ന മകൾക്ക് നല്ല സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്വസ്ഥതയും

  • @soniamathew8844
    @soniamathew8844 21 день тому

    മാതാവേ കാത്തുകൊള്ളണമേ ❤️🙏🏻🙏🏻🙏🏻🙏🏻

  • @user-if2wh5df1r
    @user-if2wh5df1r 21 день тому

    ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർന്നു ഞങ്ങൾ സ്വസ്ഥമാക്കാൻ അവിടെ അനുഗ്രഹിക്കണമേ മാതാവേ കൈവിടല്ലേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v 21 день тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെ സുഖപെടുത്തണമേ ഈശോയെ മാതാവേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും മാററി തരേണമേ എന്റെ മകളും മരുമകനും കുഞ്ഞിനും ഒരുമിച്ച് അമേരിക്കയിലേക്കു പോകുവാൻ വേണ്ടി അമ്മയുടെയും ഈശോയുടെയും കരുണ ചെയ്യേണമേ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @sumamol1738
    @sumamol1738 21 день тому +1

    Amme Mathave samathanam thannu anugrahikkename ente manasinte dhugangal matti tharane mathave munnottu pokuvanulla sakthi tharane amme mathave😭🙏🙏

  • @user-py5hq4tb8o
    @user-py5hq4tb8o 21 день тому +1

    എൻ്റെ മാതാവേ കുഞ്ഞുങ്ങളെ കൈ വിടരുതേ😢

  • @user-th7cn4vx1d
    @user-th7cn4vx1d 21 день тому +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കരച്ചിൽ അമ്മയുടെ കാതിൽ മുഴങ്ങുന്നു ണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എങ്കിൽ എന്റെ കരച്ചിലിന്ഉത്തരംതരണമേമാതാവേ❤❤❤❤

  • @user-zt6rm8yj6v
    @user-zt6rm8yj6v 21 день тому

    എന്റമ്മേ മാതാവേ ഈശോയോട് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ കടഭാരങ്ങളും പ്രയാസങ്ങൾ മാറ്റി തരണമേ അമ്മ അല്ലാതെ വേറെ ആരും ഇല്ല യാത്ര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമീൻ

  • @nancyjose3199
    @nancyjose3199 21 день тому +1

    Thanks amme

  • @JincyJobin-cs7qq
    @JincyJobin-cs7qq 21 день тому

    ആമ്മേൻ അമ്മേ സാമ്പത്തിക വഴി തുറന്നു നൽകണം അമ്മേ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @annarosejosiey4832
    @annarosejosiey4832 21 день тому

    Ammemathe krupasanamathe annil krupavarshikane

  • @roslincj8891
    @roslincj8891 21 день тому

    എന്റെ മാതാവേ എന്റെ പ്രാർത്ഥന ക്കു ഉത്തരം നൽകേണമേ ആമേൻ. 🙏🙏

  • @AkashGameingff-hs2pd
    @AkashGameingff-hs2pd 21 день тому

    എന്റെ അമ്മേ എന്റെ ആശയമേ

  • @sreenabenoy8706
    @sreenabenoy8706 21 день тому

    എൻ്റെ അമ്മേ മാതാവ് രഷിക്കണേ

  • @user-if2wh5df1r
    @user-if2wh5df1r 21 день тому

    അമ്മ അവിടുന്ന് ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് 🙏🙏🙏🙏🙏🙏🙏

  • @twinkle735
    @twinkle735 21 день тому

    എന്റെ കൃപാസനം മാതാവേ ഇന്നത്തെ ദിവസം ഞങ്ങളെ അനുഗ്രഹിക്കണേ

  • @savithrimg3633
    @savithrimg3633 21 день тому +2

    അമ്മ മാതാവേ എൻ്റെ മകൾ അപർണ ചന്ദ്രന് - നീറ്റ് റിസൾട് വരുമ്പോൾ 640 + Marl Kട കിട്ടണേ അവിടുന്ന് മാത്രമാണ് ആ ശ്രയം

  • @deepaakhil2637
    @deepaakhil2637 21 день тому +1

    എന്റെ മോൾ മെയ്‌ 5നു neet എക്സാം എഴുതിയിരുന്നു ഫിസിക്സ്‌ ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് അവൾ പറഞ്ഞെ സ്കൂളിന്റെ പുറത്തു ഇരുന്നു ഞാൻ മാതാവിനെയും ഈശോ യെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു അവളെ നല്ല മാർക്കോടെ പാസാക്കുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @xavierjoseph2448
    @xavierjoseph2448 21 день тому +1

    Amen 🙏

  • @user-dx2su9yg2v
    @user-dx2su9yg2v 21 день тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ ഈശോയെ മാതാവേ അവൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മാററി തരേണമേ ഈശോയെ മാതാവേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-tp4gy7ot5d
    @user-tp4gy7ot5d 21 день тому

    അമ്മേ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ച തരേണമേ

  • @sherlyjaji775
    @sherlyjaji775 21 день тому

    മോൾ പഠിക്കുന്നിടത് സമാധാനവും സംരക്ഷണവും നല്കണമേ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @amruthamarythomas320
    @amruthamarythomas320 21 день тому

    എത്രയും വേഗം ഒരു ജോലിക്ക് കേറാൻ സഹായിക്കണമേ അമ്മേ

  • @reethammaashokan5385
    @reethammaashokan5385 21 день тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ തലചുറ്റലും പിടലി വേദനയും മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @SoumyaROJI-xt4dv
    @SoumyaROJI-xt4dv 21 день тому

    അമ്മേ എന്റെ അമ്മേ

  • @shainynb6463
    @shainynb6463 21 день тому +1

    എൻറെ മകൾക്ക് രോഗം മാറ്റി തരണേ ദൈവമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 21 день тому

    എല്ലാവരുടെയും സങ്കടങ്ങൾ കാണുന്ന അമ്മേ എൻ്റെയും സങ്കടം കണ്ട പരിഹാരം കണിച്ച് തരണമ്മേ കേസ്സയ സ്ഥലത്തിൻ്റെ പ്രശ്നങ്ങൾ നീക്കി തരണമ്മേകടം വിട്ടുവാൻ സഹായിക്കുന്നമ്മേ

  • @S_S_R_FAMILYS
    @S_S_R_FAMILYS 21 день тому +1

    Amme namuku vanda ella anugrahagalum tharaname

  • @AkashGameingff-hs2pd
    @AkashGameingff-hs2pd 21 день тому

    എന്റ കൃപാസനം പ്രസാദവര മാതാവേ എന്റെ ഉടമ്പടിയിലെ നിയോഗം സാധിച്ചു തരണമേ

  • @reenabiju3307
    @reenabiju3307 21 день тому

    എന്റെ ഭർത്താവിന്റെ വിസ ശരിയായി കിട്ടി ജോലിക്ക് പോകാൻ വേണ്ടി പ്രാർത്ഥിക്കണേ മാതാവേ , എന്റെ കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ , ഒരു വീട് വയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ മാതാവേ , എന്റെ മക്കളുടെ നല്ല വിദ്യാഭ്യാസത്തിനായി പ്രാർത്ഥിക്കണെ മാതാവേ

  • @user-ut3jc9oj8m
    @user-ut3jc9oj8m 21 день тому

    മാതാവേ എന്റെ ഭർത്താവിന് ഞങ്ങൾ സമർപ്പിച്ചിരിക്കുന്ന എല്ലാ അപേക്ഷയിലും അമ്മ ഇടപെട്ട് എനിക്ക് ആ മകനെ തിരികെ കൊണ്ടു തരേണമേ

  • @antonygeorge7175
    @antonygeorge7175 21 день тому

    വിനീത എന്ന മകൾക്ക് വിസ തടസ്സം നീങ്ങി കിട്ടുവാൻ വേണ്ടി അമ്മ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @vijimols3074
    @vijimols3074 21 день тому

    അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏

  • @VanithakumariVR
    @VanithakumariVR 21 день тому

    Amme എന്റെ മാനസിക്കവിഷമങ്ങൾ മറ്റേണമേ 🙏🙏🙏🙏🙏🙏🙏അമ്മേ ഞങ്ങളെ kakkkane🙏🙏🙏🙏🙏🙏❤️❤️❤️❤️🥰❤️❤️❤️❤️❤️

  • @sreevidhyarajan2994
    @sreevidhyarajan2994 21 день тому +1

    അമ്മ ഞാൻ എന്റെ കഴിവ് കൊണ്ട് നടക്കിത്തില എന്ന് ഒന് സഹായിക്കണം 👏🏻👏🏻👏🏻👏🏻👏🏻

  • @stellamary3591
    @stellamary3591 21 день тому

    മാതാവേ എത്രയും പെട്ടെന്ന് വിൽസ്സന്റിനും ബാബുവിനും ഒരു ജോലി നൽകണമെ. നിഷയ്ക്കും ജ് ലിമോൾക്കും കുഞ്ഞി നെ നൽകണമെ രണ്ടു പേക്കും ഓരോ വീട് നൽകണമെ നന്ദി യേശുവേ അമ്മേ

  • @sheebadiva8962
    @sheebadiva8962 21 день тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോന്റെ ഈ ഉയർച്ചക്ക് കാരണം എന്റെ കൃപാസന മാതാവിന്റെ അനുഗ്രഹത്താൽ ആണ് അമ്മെക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏ആമേൻ

  • @AngelSubhash
    @AngelSubhash 21 день тому

    Amme daivamathave amma edapedaname amme kripasana mathave sanjari mathave

  • @user-ut3jc9oj8m
    @user-ut3jc9oj8m 21 день тому

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പ്രയാസങ്ങളും രേഗങ്ങളും, ജപതി നടപടികളും എടുത്ത് മാറ്റി അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sanjaypj9702
    @sanjaypj9702 21 день тому +1

    മാതാവേ ഞാൻ ഇന്ന് വയ്ക്കുന്ന ലോൺ അപ്ലിക്കേഷൻ അനുവദിച്ചു കിട്ടാനായി പ്രാർത്ഥിക്കുന്നു, അതിനായ് കൃപ തരണമേ

  • @lisiegeorge2061
    @lisiegeorge2061 21 день тому +2

    എന്റെ മാതാവെ എന്റെ മകൾ ഇൻറർവ്യൂവിന് പോയിട്ടുണ്ട് ആ ഇന്റർവ്യൂവിൽ കൂടെ നിന്ന് അതിൽ വിജയിക്കുവാൻ ക്യ പ ചെയ്യണമെ ആമേൻ

    • @HappyDrum-oj7wg
      @HappyDrum-oj7wg 21 день тому

      Amen.....,amen......🔥🔥🔥❤️❤️❤️🙏🙏🙏🌈🌈🌈

  • @user-xy1uw4ix6r
    @user-xy1uw4ix6r 21 день тому

    അമ്മേ വീടിന്റെ പണി പൂർത്തിയാക്കാൻ പൈസ ഇല്ലാതെ ബുദ്ധിമുട്ടാണ് അമ്മ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ

  • @ushapradeep8381
    @ushapradeep8381 21 день тому

    ആമേൻ 🙏🏻♥️മാതാവേ ഞങളുടെ കമ്പനി യുടെ വണ്ടികൾ ഓടാനും ഞങ്ങള്ക് കടങ്ങൾ തീർക്കാനും അമ്മ സഹായി ക്കണേ 🙏🏻🙏🏻♥️♥️

  • @user-gl4ru3yu6i
    @user-gl4ru3yu6i 21 день тому

    എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മ മാതാവേ കടബാധ്യതകൾ മാറുവാൻ ഒരു വഴികാട്ടി തരണേ അമ്മ മാതാവേ

  • @shynipj5794
    @shynipj5794 21 день тому

    അമ്മേ മാതാവേ ഞങളുടെ സാമ്പത്തികം, രോഗം, ഞങൾ താമസിക്കുന്ന വീട് ഞങളുടെ പേരിൽ എഴുതി തരാനും, മോന് നല്ല ഒരു കോളേജ് ൽ അഡ്മിഷൻ കിട്ടാനും, എനിക്ക് സാലറി കുട്ടികിട്ടാനും, എന്റെ എല്ലാം അവസിയങ്ങൾ സാധിച്ചു തരേണമേ എന്ന് ഞാൻ അമ്മയോട് യാചിക്കുന്നു

  • @leorajan4648
    @leorajan4648 21 день тому +1

    Amme ente eshuve ente veedinte padivathillonnu chavittaname

  • @minijob717
    @minijob717 21 день тому

    എന്റെ അമ്മ മാതാവേമക്കളുട ഇന്റർവ്യൂ വിസാ പ്രൊസ്സിംഗ് എല്ലാം വേഗത്തിൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @malurose8427
    @malurose8427 21 день тому +1

    Amme enikku ente ജീവിതം തിരിച്ചു തരണേ 😭😭🙏🙏🙏🙏

  • @jubiyaraju7598
    @jubiyaraju7598 21 день тому +1

    Amme mathave exam njagale ellavarem pass akkaname❤️🙏🏻

  • @Sara-saju123
    @Sara-saju123 21 день тому

    അമ്മേ എനിക്ക് വേണ്ടി അമ്മ ഈശോയോട് പ്രാർത്ഥിക്കണേ എനിക്കും എൻറെ ജീവിത പങ്കാളിക്കും ഒരു ജോലി വാങ്ങി തരണമേ വാടകവീട്ടിൽ കഴിയുന്ന എന്നെ സ്വന്തമായി ഒരു വീട് തന്ന അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി സഹായിക്കണേ വിശ്വാസത്തിൽ നിറയ്ക്കണം

  • @vijithomas2662
    @vijithomas2662 21 день тому +1

    Esoyeeee...🙏🙏🙏🙏

  • @jayaantony9169
    @jayaantony9169 21 день тому

    അമ്മേ മാതാവേ ന്റെ അപ്പയ്ക് ഒരു കുഴപ്പവും വരാതെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ അമ്മേ 🙏