സിനിമ കണ്ട് രസിച്ച് നടന്നവരിപ്പോൾ സാക്ഷ്യം കേട്ടാണ് സന്തോഷിക്കുന്നത്.ബാക്കിയും കേൾക്കാം

Поділитися
Вставка
  • Опубліковано 20 тра 2023

КОМЕНТАРІ • 395

  • @sooryadas-6645
    @sooryadas-6645 Рік тому +59

    ഞാൻ ഒരു ഹിന്ദുവാണ് ഞാൻ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തിട്ടുണ്ട്. പക്ഷേ എനിക്ക് ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന കാരണം രാവിലെ 5.30 ന് ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല. മാതാവേ എന്നെ ആ ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമെ നന്നായി ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം നൽകണമെ

  • @shantyjacob5421
    @shantyjacob5421 Рік тому +55

    ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ ഇടയ്ക്കിയതിനു നന്ദി അമ്മേ. സിസ്റ്റർ പറഞ്ഞ പോലെ കൃപക്കുമേൽ കൃപ കൊടുക്കുന്ന അമ്മേ എന്റെ നിയോഗത്തിന്റെ മേൽ കൃപ ചൊരിയണമേ. മകന്റെ ജോലി ക്കു വേണ്ടിയുള്ള പ്രാർത്ഥന നിരസിക്കല്ലേ അമ്മേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +36

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @divyasunil2819
    @divyasunil2819 Рік тому +8

    എന്റെ കൃപാസന മാതാവെ എന്റെ മകൾ ആൻ ലിയക്ക് അലസതയൊക്കെ മാറ്റി ദൈവ വിശ്വസവും പ്രായത്തിന്റെ പക്വതയും പഠിക്കാനുള്ള ബുദ്ധിയും കൊടുത്തു അനുഗ്രഹിക്കണമെ

  • @tinicharles6940
    @tinicharles6940 Рік тому

    അമ്മേ എല്ലാ മക്കളും വിശ്വാസത്തിൽ തീക്ഷ്ണതയുള്ള വരാ കേണ മേ.ഞാൻ അയയ്ക്കുന്ന സാക്ഷ്യങ്ങൾ കേട്ട് പ്രാർത്ഥിച്ച് ഓരോ മക്കളും അനുഗ്രഹം നേടുന്നതിന് ഇടയാക്കണമേ

  • @unnikuttanvlogs4045
    @unnikuttanvlogs4045 Рік тому +3

    അമ്മേ എന്നെയും എന്റെ കൂട്ടുകാരെയും ഇരുപത്തിയഞ്ചാം തീയതി പ്ലസ് ടുവിൽ നല്ല മാർക്കോട് പാസാക്കണമേ അമ്മേ മാതാവേ ❤❤❤❤❤❤

  • @stellaterance6
    @stellaterance6 Рік тому +18

    അമ്മേ മാതാവേ എന്റെ കൃപാസനം മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു തിരുകുമരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ ആമേൻ 🙏🌹

  • @sheebak9620
    @sheebak9620 Рік тому +4

    മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ മാക്കി എന്നെ ഉയർത്തണമേ.

  • @deepthiwirecraft5613
    @deepthiwirecraft5613 Рік тому +4

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ വായറിൻ്റെ വേതന സുഖപ്പെടുത്തി kodukkename

  • @rejimohan7634

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @tissytomy4867
    @tissytomy4867 Рік тому +8

    🙏💐ആവേ മരിയ 🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏anugrahikaname🙏അമ്മേ ഷുഗർനോർമൽ ആകണമേ 🙏അമ്മേ കുഞ്ഞിന് weight ഉണ്ടാകണമെ🙏അമ്മേ ഫ്ലൂയിഡ്ലെവൽ നോർമൽ ആകണമേ 🙏💐ആവേ മരിയ 🙏ജൂൺ 🙏ജൂൺ 🙏ജൂൺ 🙏ജൂൺ 🙏

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +11

    അമ്മേ, മാതാവേ കൃപ ചൊരിയേണമേ 💞💞💞💞

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Рік тому +10

    🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തോളണേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ എനിക്ക് എന്റെ കുടുംബത്തിന് സമാധാനം ഉണ്ടാവണ😭🙏 എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @vargheseap1748
    @vargheseap1748 Рік тому +6

    എന്റെ അമ്മ മാതാവേ എന്റെ ജീവിതപ്രശ്നകളിൽ ഇടപെൽ നടത്തണമേ ആമേൻ 🙏🙏🙏🙏

  • @tinicharles6940
    @tinicharles6940 Рік тому +1

    എന്റെ അമ്മേ അമ്മയ്ക്ക് അറിയാമല്ലോ എന്തെല്ലാം പഴി കേട്ടുകൊണ്ടാണ് ഞാനും ജീവിക്കുന്നതെന്ന് . കൃപാസനത്തിൽ പോകുന്നതിനും പത്രം കൊടുക്കാൻ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും എന്തെല്ലാമാണ് എന്റെ ജീവിത പങ്കാളി എന്നെ പറയുന്നതെന്ന് . അമ്മേ ഇടപെടണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +4

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @sandhyanarendran9517

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എനിക് അബുദാബി യിൽ നഷ്ടം പെട്ടു പോയ ജോലി കളും നല്ല ഒരു ജോലി തരണേ

  • @jaisymaria2866

    മാതാവേ അമ്മയുടെ കാപ്പയിൽ എന്നെയും എന്റെ കുടുംബത്തേയും പൊതിഞ്ഞു പിടിക്കണമേ

  • @Sarita-wv3gh
    @Sarita-wv3gh Рік тому +3

    മാതാവേ 29/5/23🙏🙏🙏എന്റെ വിശ്വാസം ഇല്ലന്നക്കല്ലേ, എന്നെ husband ന്റെ വീട്ടുകാരുടെയും ഇടയിൽ തല കുനിക്കാൻ ഇടവരത്തല്ലേ

  • @roymonachan9088
    @roymonachan9088 Рік тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏