ഇങ്ങനെ ഒരു ഇന്റര്‍വ്യൂ ജീവിതത്തില്‍ കണ്ടിട്ടുണ്ടാവില്ല, തലകുത്തി നിന്ന്, ആങ്കറെ ഇടിച്ച് മേധക്കുട്ടി

Поділитися
Вставка
  • Опубліковано 23 вер 2023
  • Medha Mehar Exclusive Interview Part 2: Medha Mehar fun interview | ഇങ്ങനെ ഒരു ഇന്റര്‍വ്യൂ ജീവിതത്തില്‍ കണ്ടിട്ടുണ്ടാവില്ല, തലകുത്തി നിന്ന്, ആങ്കറെ ഇടിച്ച് മേധക്കുട്ടി
    #medhamehar #MedhaMeharInterview
    ~PR.17~CO.19~CA.184~ED.21~HT.22~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 123

  • @salipradeep8507
    @salipradeep8507 9 місяців тому +33

    എന്നെപ്പോലുള്ളവരുടെ മനസ്സിൽ കുടിയേറിയ കുഞ്ഞ് ഉയരങ്ങളിലെത്തട്ടെ❤️

  • @KeerthiMadhu-uy5ch
    @KeerthiMadhu-uy5ch 9 місяців тому +25

    ഈ മേധമോൾക്കാണോ ഭയങ്കര പക്വതയാണ് എന്ന് പറഞ്ഞത് 😂😂😂
    എന്റെ മേധമോളെ ❤❤❤

  • @Jithinjithu-ee1xc
    @Jithinjithu-ee1xc 9 місяців тому +49

    ഇങ്ങനൊരു സെലിബ്രിറ്റിയെ ആദ്യമായിട്ട് കാണുകയാ
    😂😂😂😂😂
    മേധൂസ് 💝💝💝💝💝

  • @VijayaraghavanSwaralayam-zt8ws
    @VijayaraghavanSwaralayam-zt8ws 9 місяців тому +27

    ഇതു തന്നെയാണോ top സിങ്ങറിൽ സീരിയസായി സംസാരിക്കുന്ന medha മെഹർ. ഇപ്പോൾ ആൾ എന്തൊരു cool ആണ്.

  • @rahulrajeevan3290
    @rahulrajeevan3290 9 місяців тому +10

    നമ്മുടെ ധ്യാൻ ശ്രീനിവാസൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടത് പോലെ, എല്ലാം തുറന്നു പറയും, ചേച്ചിയെ ഒരുപാട് ഇഷ്ടയത് കൊണ്ടാ പേടിയില്ലാത്തത്, ഈ കുഞ്ഞി കുറുമ്പിയുടെ ഇന്റർവ്യൂ ഇനിയും വേണം 😍😍😍

  • @SudhaBalakrishnan-lj7lm
    @SudhaBalakrishnan-lj7lm 9 місяців тому +49

    ഇപ്പോൾ മേധക്കുട്ടിയുടെ അഭിമുഖം തപ്പി കണ്ടുപിടിക്കൽ ആണ് ഹോബി.
    പിന്നെ മോളുടെ പാട്ടും കേൾക്കും.
    എല്ലാ അഭിമുഖങ്ങളും ഒത്തിരി ഇഷ്ടമായി പൊന്നേ.

  • @babeshbabesh2538
    @babeshbabesh2538 9 місяців тому +16

    Medhakuteeee ❤❤❤❤

  • @PrasannaRajagopal-hi4lv
    @PrasannaRajagopal-hi4lv 9 місяців тому +19

    മേധു പാടിയ ഈ വഴിയും ഈ മരത്തണലും ഈ ആന്റിക്ക് ഒത്തിരി ഇഷ്ടം.
    യൂട്യൂബിൽ മോളുടെ ചാനലിൽ എല്ലാ പാട്ടും കേൾക്കും

  • @RinuMathew-cp2kl
    @RinuMathew-cp2kl 9 місяців тому +27

    എഡിറ്റർ ഇന്ന് ലീവാണോ.
    Bloopers മൊത്തം ഉണ്ടല്ലോ.
    മേധക്കുട്ടിയെ കണ്ടതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shymamathew9579
    @shymamathew9579 7 місяців тому +1

    കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ടെൻഷൻ എല്ലാം മാറി മേധാകുട്ടി

  • @DevanKaruvath
    @DevanKaruvath 7 місяців тому +8

    കുറച്ച് വലുതായാൽ ഇങ്ങനെ ഒരു കുട്ടി ഈ വീട്ടിൽ ഉണ്ടെന്ന് ആരും പറയില്ലാ. കാരണം അത്രയ്ക് പാവമായിരിക്കും.

  • @binduvinodp247
    @binduvinodp247 9 місяців тому +46

    ചെറുപ്പത്തിൽ കുറുമ്പ് കാണിക്കുന്ന കുട്ടികൾ വലുതാവുമ്പോൾ പാവങ്ങൾ ആയിരിക്കും

  • @Topsingermania-lw6ys
    @Topsingermania-lw6ys 9 місяців тому +17

    കുറച്ച് ജാഡ കൂട്ടിയൊക്കെ ഇരിക്കാം എന്ന് ഈ കുട്ടിത്താരത്തിനോട് ആരെങ്കിലും പറഞ്ഞു കൊടുക്കോ.🤣🤣
    പാടിയ പാട്ടെല്ലാം പൊളിച്ചു ❤❤❤❤❤❤

  • @user-ei8uk1hq6r
    @user-ei8uk1hq6r 8 місяців тому +3

    Enik othiri eshtam anu makkal free ayit samsarikkanum ehu kuruthakad alla ,aghanya molya kanaruth .kutikalya free ayi vidanum ennal mathrya kazhivukal purath varukayullu.molk nalla talent anu❤❤❤❤❤❤

  • @thankammaraju9868
    @thankammaraju9868 9 місяців тому +4

    നല്ല അഭിമുഖമാണെ ചിരിച്ചു മടുത്തു

  • @achumonachumon4744
    @achumonachumon4744 9 місяців тому +9

    Nalla feeel annne avalude songgg

  • @kcsebastian3474
    @kcsebastian3474 9 місяців тому +5

    medha mol ne engane kaanan pattumennu , youtube arichu perukkiyappol 2, 3 nalla interview kal kandu. santhoshamaayi. Medhamol illathathu kondu topsinger4 kaanunnilla.

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 8 місяців тому +4

    കുറുമ്പത്തി കലാകാരി 😄😍🥰😘

  • @sivanandapnrpnr1564
    @sivanandapnrpnr1564 9 місяців тому +5

    മേധ കുട്ടി 😘

  • @bindhusuresh1789
    @bindhusuresh1789 9 місяців тому +18

    മേധമോളേ ചക്കര ഉമ്മ🥰🥰🥰🥰❤️❤️

  • @shylajapk1442
    @shylajapk1442 9 місяців тому +7

    Medhamol❤❤❤

  • @sandhyavp8954
    @sandhyavp8954 9 місяців тому +4

    മേധകുട്ടി ❤❤❤❤......

  • @mohankrishnan8920
    @mohankrishnan8920 8 місяців тому +4

    മേധ കുട്ടി ❤❤❤❤❤❤❤❤

  • @nishamuhammad3785
    @nishamuhammad3785 9 місяців тому +3

    Ayyyooo... Ee medha kuttide vere oru interview ithilum rasamund😂😂😂😂

  • @bobbyjohnson5101
    @bobbyjohnson5101 9 місяців тому +3

    മേധകുട്ടി... 😍😍😍😘😘😘😘

  • @dimplejojo1972
    @dimplejojo1972 9 місяців тому +6

    Entertaining....

  • @minis416
    @minis416 8 місяців тому +3

    Medha ❤❤❤

  • @chandrikapn349
    @chandrikapn349 9 місяців тому +11

    ചക്കരേ❤❤❤❤

  • @somankoliyattu725
    @somankoliyattu725 Місяць тому

    Medhakutty❤️❤️😍😍

  • @avinashsalian718
    @avinashsalian718 5 місяців тому

    Very Beautiful Interview 🌺🇮🇳

  • @pikachu-hx4ow
    @pikachu-hx4ow 9 місяців тому +13

    ചെറിയ കുട്ടിയല്ലേ കുറുമ്പ് ഒക്കെ ഉണ്ടാകും. കുഴപ്പമില്ല.

  • @lathasabu7765
    @lathasabu7765 9 місяців тому +8

    ചക്കര കുട്ടി❤❤❤❤❤

  • @sreenasree254
    @sreenasree254 9 місяців тому +4

    ❤❤❤❤❤

  • @ashageorge5240
    @ashageorge5240 9 місяців тому +5

    ഉഗ്രൻ kusruthi❤😂🥰

  • @ashaprasad1006
    @ashaprasad1006 9 місяців тому +4

    ❤❤

  • @savi3602
    @savi3602 9 місяців тому +8

    എവിടെ യെങ്കിലും പറിനടക്കേണ്ട പ്രായം കളിക്കാൻ വിട് പിടിച്ച് അടക്കം ചെയ്യണോ പറഞ്ഞാൽ
    മനസ്സിൽ ആവാത്ത കുട്ടികൾ

  • @user-sb7rb9mc5s
    @user-sb7rb9mc5s 9 місяців тому +1

    Moluse super

  • @tessy1407
    @tessy1407 9 місяців тому +7

    കേൾവിക്കാർ അസ്വതികും പക്ഷേ പാവം parents പാടാൻ നല്ല കഴിവ് 🎉

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 місяців тому +3

    മുത്തേ 🥰🥰🥰🥰🥰 എന്തൊരു നിഷ്‌ക്കളങ്കത

  • @user-vi1so9nk6h
    @user-vi1so9nk6h 9 місяців тому +2

    ❤❤❤❤❤❤

  • @aneejaabbas1065
    @aneejaabbas1065 8 місяців тому +2

    chocolate kazhichaal kuttikal kooduthal hyper aakum

  • @arunr4935
    @arunr4935 7 місяців тому

    എന്റെ പൊന്നു മോൾ മേധാ ♥️🥰♥️🥰♥️🥰♥️🥰♥️🥰♥️🥰

  • @Balakri15
    @Balakri15 9 місяців тому +1

    🙏

  • @user-ld9yq7qq3b
    @user-ld9yq7qq3b 9 місяців тому +1

  • @user-hj1jt5ps8w
    @user-hj1jt5ps8w 9 місяців тому +9

    Ennde ponnu ingane aakanda molu nammalde medha alle

    • @musafirkunjon1702
      @musafirkunjon1702 9 місяців тому

      വലുതാകുമ്പോൾ ശെരിയായി കൊള്ളും

  • @Myaccount-ls5xp
    @Myaccount-ls5xp 9 місяців тому +4

    Nallamolu othori ishtapettu 😂😂😂

  • @SheelaPP-rl2zs
    @SheelaPP-rl2zs 9 місяців тому +1

    🎉

  • @komalavallycp5849
    @komalavallycp5849 9 місяців тому +8

    Hai മോളു..

  • @anniealexandr1089
    @anniealexandr1089 6 місяців тому +1

    Hyperactivity? Any problems problems? 😮

  • @sheebakmathew3640
    @sheebakmathew3640 9 місяців тому +4

    , ❤😂❤

  • @musafirkunjon1702
    @musafirkunjon1702 9 місяців тому +9

    കഴിക്കാൻ

  • @Divyapk-bz6ti
    @Divyapk-bz6ti 9 місяців тому +18

    പാട്ടൊക്കെ സൂപ്പർ. സംസാരവും സൂപ്പർ.
    പക്ഷേ കുറുമ്പ് കൂടുതലാണ്.
    അത് കുറയ്ക്കണം മേധക്കുട്ടീ

    • @bindhukrishnan9758
      @bindhukrishnan9758 9 місяців тому +6

      Athu saramilla, medhakutti orupad ishttamane ❤❤❤❤❤

    • @dimplejojo1972
      @dimplejojo1972 9 місяців тому +11

      ഈ പ്രായത്തില്‍ അമ്പതിന്‍റെ സൊഭാവം കാണിക്ക്യണോ...?

    • @thankammaraju9868
      @thankammaraju9868 9 місяців тому +7

      ഈ പ്രായത്തിലോ പിന്നെ എപ്പോ വേണം കുറുമ്പ്

    • @user-vh9uz2zl4e
      @user-vh9uz2zl4e 9 місяців тому +1

      എന്ത് കുറുബാണ് കുട്ടി കാണിക്കുന്നത്??

    • @seldageorge5369
      @seldageorge5369 9 місяців тому +2

      Venda...kurubu kurakkandaa..,❤❤❤😊😊

  • @abdullaqdy691
    @abdullaqdy691 9 місяців тому +4

    മോളൂ

  • @chindhulohinandh6947
    @chindhulohinandh6947 9 місяців тому +7

    Hyper anu.....

    • @kcsebastian3474
      @kcsebastian3474 8 місяців тому +2

      Who is hyper? You or your children?

    • @chindhulohinandh6947
      @chindhulohinandh6947 8 місяців тому

      @@kcsebastian3474 I guess now you 😂

    • @kcsebastian3474
      @kcsebastian3474 7 місяців тому

      mandhabudhikal guess cheyyunnathu engane irikkum ?@@chindhulohinandh6947

  • @devarajanss678
    @devarajanss678 8 місяців тому +2

    🌞🌞💥💫❣️♥️💗❤️💫💥🌟☀️🌞🌞🌞

  • @omanab114
    @omanab114 7 місяців тому +2

    എന്തിനാ ഇന്റർവ്യൂ എന്ന് പറഞ്ഞു ഈ കുട്ടിയുടെ പിറകെ നടക്കുന്നത്. അതിനെ വെറുതെ വിട്. അതിനു പഠിക്കാൻ ഇഷ്ടം പോലെ കാണും. ആവശ്യമില്ലാത്ത ഓരോന്നു ചോദിച്ചു അതിനെ ടെൻഷൻ പഠിപ്പിക്കുന്നു

  • @lathikat9825
    @lathikat9825 6 місяців тому +1

    Oru kochu nullinte kuravunde

  • @nrvisions3264
    @nrvisions3264 9 місяців тому +13

    രണ്ട് കൊടുക്കാനുള്ള ദേഷ്യം ആ അവതരികയ്ക്ക് കാണും 🤣🤣

  • @rachelsara3431
    @rachelsara3431 7 місяців тому

    കൊച്ചു kutty ഈ interview okke എങ്ങനെ സഹിക്കുന്നു. പാട്ടു പാടിയാൽ പോരാ എല്ലാ ചാനലിൽ നിന്നും ഉള്ള interview സഹിക്കണം..
    പിന്നെ അടങ്ങി ഇരിക്കണം. പാവം കുട്ടി....

  • @user-sb7rb9mc5s
    @user-sb7rb9mc5s 9 місяців тому +6

    Ithupole aavanam penkuttikal

  • @beenaav8644
    @beenaav8644 9 місяців тому +1

    😅😂

  • @shajisylvester5242
    @shajisylvester5242 7 місяців тому +1

    ഓവറാക്കല്ലേ അവസാനം അഹങ്കാരിയായി മാറും

  • @nazziztrendzz2706
    @nazziztrendzz2706 7 місяців тому

    ❤❤❤❤❤😂

  • @user-be9er6xd5f
    @user-be9er6xd5f 8 місяців тому +1

    😂😂😂

  • @ajilal5627
    @ajilal5627 8 місяців тому +2

    Prolsahipikam but over aakya pilelle stalam sahajaryam nokade thale l kerum... ee kutti nannay padum enik pattu ishtam anu aa floor l kure kurumbu okke oke but idu nalla bore aay.. adinu support cheyda channels m

  • @Sumasworld123
    @Sumasworld123 7 місяців тому

    മോളു 🥰🥰🥰 ഇതു പോലെ തന്നെ ആയിരുന്നു എന്റെ മോൻ ഒരു സ്ഥലത്തും ഇരിക്കില്ല എന്നും തുള്ളികൊണ്ടേ ഇരിക്കും വളരുബോൾ നല്ല കിട്ടിയാലും ഇത് ഇപ്പോൾ കാണുമ്പോൾ എന്ത് രസമാണ് ഉമ്മ മോളെ 😄😄😄😄😄

  • @suryak3834
    @suryak3834 9 місяців тому +8

    😂😂😂😂😂😂😂😂😂😂😂😂😂

  • @ajilal5627
    @ajilal5627 8 місяців тому +2

    Idu kurach over aaayo?...

  • @twinklestarkj2704
    @twinklestarkj2704 8 місяців тому +6

    ഈ കൊച്ച് ഹൈപ്പർ ആക്റ്റീവ് ആണ്... പാടാനുള്ള കഴിവ് ആണേൽ മുൻ സീസണിൽ അപേക്ഷിച്ചു കുറവും

    • @kcsebastian3474
      @kcsebastian3474 8 місяців тому

      നീ വെറും hyper പൊട്ട് ആണ്.

    • @kcsebastian3474
      @kcsebastian3474 7 місяців тому +1

      Asooyakku athirilla ennathu ethra shariyaa alle?

    • @twinklestarkj2704
      @twinklestarkj2704 7 місяців тому +3

      @@kcsebastian3474 നിങ്ങൾ 1 & 2 സീസണുങ്ങൾ കണ്ടിട്ടില്ല..ആ മിക്ക കുട്ടികളുടെയും കഴിവും വിനയവും നിങ്ങൾ കണ്ടിട്ടില്ല എന്ന് ഉറപ്പ് ആയി..ഞാൻ എന്തിന് ഈ അഹങ്കാരം പിടിച്ചതിനോട് അസൂയപ്പെടണം...ഹല്ലേ... വള ർത്തിവച്ചിരിക്കുവാ അഹങ്കാരിയെ...... കുറച്ച് എണ്ണ മുണ്ടല്ലോ സ്തുതിപാടാൻ. കഷ്ടം

    • @kcsebastian3474
      @kcsebastian3474 7 місяців тому

      @@twinklestarkj2704 I feel very sorry for you. Your mental ability to analyse human behaviour especially that of children is very pathetic.
      Children usually are innocent unless it is polluted by your so called
      " വളർത്തൽ".
      All the problems of this world are due to the so called groomed elders not due to innocent children. how pathetic is this world , cruelty , atrocity, exploitation, murder , terrorism, war etc etc are caused by the poisoned minds ( controlled by the devil).
      If the children are not poisoned in their child hood world would have been a better place.
      I am not interested in reality shows but I used to watch രിച്ചൂട്ടൻ, meghna etc. Season three I used to watch only due to the child prodigy Medhamol.
      I love and respect this child due to her originality, intelligence, boldness, her observational power and above all her love for truth. I find her very compassionate unlike other children.
      I read many comments of many who are very sick and inebriated who say that they forget their difficulties when they listen to Medha the pearl.
      If you are not interested in her or do not like her you just avoid her performances. But commenting very adversely about a child of 5 years is indicative of an undeveloped mind.
      I am a research professor. I do research not only on physics, but also about the world at large, the universe, especially the nature and human behaviour .
      I find animals and other firms of life in earth are far better than polluted humans.
      Sorry.

    • @user-wq2qr6gw4r
      @user-wq2qr6gw4r 2 місяці тому

      ​@@twinklestarkj2704ee prayathil allathe aa kutyykk veluthavumbo kusruthi kanikaan patto....? Aval life enjoy cheyyate....

  • @user-ef7ke3yy7z
    @user-ef7ke3yy7z 9 місяців тому +2

    😅

  • @shanum-hd8mg
    @shanum-hd8mg 9 місяців тому +2

    ഇ കുട്ടിക്ക് വല്ല മെൻ്റൽ പ്രോബ്ളവുമുണ്ടോ

    • @freedomfighter4540
      @freedomfighter4540 8 місяців тому +1

      Ninakku mental ullathukondu thonunnathanu

    • @subithapk7503
      @subithapk7503 8 місяців тому +4

      Kuttikal agane aado..adika neram adagi othugi oridath erikilla..

    • @user-qn3zh7qt2h
      @user-qn3zh7qt2h 7 місяців тому

      Ningal kuttikal enn ഉദ്ദേശിച്ചത് ആരെയാ. അടങ്ങി ഒതുങ്ങി പറയുന്നതൊക്കെ കേട്ടിരിക്കുന്ന കൃത്യമായി മറുപടി പറയുന്ന മനുഷ്യരെയോ. കുട്ടിയാണെങ്കിൽ മുകളിൽ പറഞ്ഞ ക്വാളിറ്റിയിൽ കാണില്ല

    • @user-qn3zh7qt2h
      @user-qn3zh7qt2h 7 місяців тому +4

      താങ്കൾ സ്കൂളിൽ പോയിട്ടുണ്ടോ. അവിടെ ഒരാഴ്ച പോയി നോക്കൂ.( kg, lp)അപ്പോൾ അറിയാം കുട്ടികൾ എന്താണെന്ന്. Trs എത്രത്തോളം അവരെ manage ചെയ്യാൻ പ്രയാസപ്പെടുന്നുണ്ടെന്ന്

    • @kcsebastian3474
      @kcsebastian3474 7 місяців тому

      nee oolanparayil ninnu ippol vannathe ullo?

  • @saniyaaa321
    @saniyaaa321 9 місяців тому +24

    ഇതിന് ഇത്തിരി കുഴപ്പമുണ്ട് അല്ലെങ്കിൽ ഇങ്ങനെ ഇരിന്ന് കണിക്കില്ല (ശന്ധിച്ചാൽ മനസ്സിലാവു കണ് ഇമവെട്ടുന്നത് കണ്ടാൽ അറിയാം

    • @geethakumari4939
      @geethakumari4939 9 місяців тому +25

      കഷ്ടം ആറു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരു ഓമന കുഞ്ഞിനെപ്പറ്റിയാണ് ഈ പറയുന്നത്.
      ഒരു മിടുമിടുക്കി കുട്ടി.❤❤❤❤❤

    • @ryan-in7fg
      @ryan-in7fg 9 місяців тому +7

      Ithinu misbehavior charecter und child psychastrine kanikkanam Ith rogamanu. Dr ne kanikkanam . Sathyamnu ingane oru kuttiyundayirunnu dr paranjath vegam treatment edukkanamennanu character disorder aanu polum ith

    • @salipradeep8507
      @salipradeep8507 9 місяців тому +14

      ഇതിനൊക്കെ മറുപടി പോലും അർഹിക്കുന്നില്ല. ഇടുങ്ങിയ ചിന്താഗതിക്കാർ

    • @devulechutalks
      @devulechutalks 9 місяців тому +15

      താങ്കളുടെ മനസ്സിൽ ഉള്ളതുപോലെ പെരുമാറാൻ റോബോട്ട് ഒന്നും അല്ലല്ലോ..misbehaviour ആണത്രേ..ഒന്നും അറിയാത്ത പ്രായത്തിൽ കുട്ടികൾ ഇങ്ങനെയാണ്..പറയുന്ന ആൾക്ക് കുട്ടികൾ ഇല്ലായിരിക്കാം..ഉണ്ടെങ്കിൽ തന്നെ പട്ടാളച്ചിട്ടയിൽ ആയിരിക്കും പാവങ്ങൾ..ഇത് എന്നൊക്കെയാണോ ചെറിയ കുട്ടികളെ വിളിക്കുക😢

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 9 місяців тому +7

      ​@@geethakumari4939 അതെ വളരെ സ് ശരിയാണ്. ഇവർക്കൊക്കെ എന്ത് എഴുത്തണമെന്ന് അറിയില്ല, കുറെ ഭ്രാന്തന്മാരും ഭ്രാന്ധികളും, അല്ലാതെ എന്ത് പറയാൻ. വിവരമില്ലാത്ത മനുഷ്യക്കൊളങ്ങൾ 😪😪😪

  • @sanurajsanus9215
    @sanurajsanus9215 7 місяців тому

    🙏🙏