Ohh Cinderella - Medha Kutty Interviews Anoop Menon ! മേധാ മെഹർ അനൂപ് മേനോൻ Interview

Поділитися
Вставка
  • Опубліковано 26 вер 2024
  • Ohh Cinderella - Medha Kutty Interviews Anoop Menon ! മേധാ മെഹർ അനൂപ് മേനോൻ Interview.
    Production - getclap.in
    Anchor - Medha Mehar
    Make Up - Preema Shine(Apss Beauty Salon)
    Project Designer - Jabir Ottappurakkal
    Program Producer - RJ Aravind
    Camera & Edits - Reckson
    Special Thanks - Mahadevan Thampi
    #ohhcinderella #malayalaminterview #anoopmenon #dilshaprasannan #malayalamtrailer #interview #getclap #clap #medhamehar #medhakutti
    / getclap.in

КОМЕНТАРІ • 647

  • @ramlathpa7866
    @ramlathpa7866 10 місяців тому +57

    നല്ല ഇൻ്റർവ്യൂ ! അനൂപ് മേനോൻ എത്ര സ്നേഹത്തോടെയാണ് അവളോട് പെരുമാറുന്നത് !

  • @sujathas2419
    @sujathas2419 10 місяців тому +382

    ഈ സ്വഭാവം കുറച്ചു നാൾ മാത്രം പക്വത ആകുമ്പോൾ മാറും രണ്ട് പേരും അടിപൊളി ആയിരുന്നു സൂപ്പർ ❤

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 10 місяців тому +46

    Anoopetta നിങ്ങൾക് ഞാനൊരു big salute തരുന്നു 🤗🤗 ഇത്രയൊക്കെ ക്ഷേമ ഉണ്ടായിരുന്നോ ♥️..... Anoopettan പറഞ്ഞ ഒരു കാര്യം seriyane നിനക്ക് എന്തൊരു ജാടയാ 🙁

  • @kamalaam2411
    @kamalaam2411 11 місяців тому +98

    ഒരു അത്യുഗ്രൻ അനുഭവം ആയി മാറി ഈ ഇൻ്റർവ്യൂ.... ആ സിനിമക്ക് ഇതൊരു ഉഗ്രൻ പരസ്യം തന്നെ .....മേധാ.....congrats

    • @jaisekalarickal1100
      @jaisekalarickal1100 10 місяців тому +4

    • @sumitha6812
      @sumitha6812 10 місяців тому +5

      അനുപ്ഏട്ടന് പറ്റിയ ആളാണ് ഇന്റർവ്യൂ ചെയ്യാൻ വന്നത് 😂😂😂

  • @sreedevisyam9661
    @sreedevisyam9661 10 місяців тому +11

    Super.... മേധക്കുട്ടിയേക്കാൾ കുട്ടിയായി അനൂപ് ..... നല്ലൊരു നായികയാവും മോളെ നീ ഭാവിയിൽ. എന്താ നിന്റെ ഒരു അഭിനയം. നിന്റെ കൊച്ചുമുതലാളി വിളി ഇപ്പോഴും മനസ്സിലുണ്ട്. all the best dear Medha Kutty.❤❤❤❤

  • @sandhyavp8954
    @sandhyavp8954 10 місяців тому +61

    മേധാകുട്ടിക്ക് ഫുൾ സപ്പോർട്ടായി ഒപ്പത്തിനൊപ്പം അനൂപ് സാർ നിന്നു... ഒരുപാട് ഇഷ്ടം!!!!❤❤❤❤❤❤🥰🥰🥰🥰🥰

  • @naszraabdul1510
    @naszraabdul1510 10 місяців тому +48

    മുതിർന്നവരോട് കുറച്ച് respect കൊടുക്കാൻ പഠിപ്പിക്കണം

    • @kcsebastian3474
      @kcsebastian3474 10 місяців тому +3

      ethra idangzhi respect venam?

    • @sivandas2300
      @sivandas2300 5 місяців тому +2

      പിന്നല്ലേ... കുട്ടികളാകുമ്പോൾ... ഇങ്ങനെ തന്നെ... ആകും

    • @Nichus-hr6hc
      @Nichus-hr6hc 4 місяці тому +2

      കൊച്ച് അല്ലെ,,, ശരിയാവും.
      നല്ല മോള്..

    • @AshfakT
      @AshfakT 4 місяці тому

      Korch valuthayyal marum ippam kochu kuttiyalle

    • @AjithPuthanpurackal-z3b
      @AjithPuthanpurackal-z3b Місяць тому

      കുട്ടികളോട് സംസാരിച്ചാൽ നമ്മളും കുട്ടികൾ ആവും. അത് അറിയില്ലല്ലേ.

  • @ansiya6660
    @ansiya6660 10 місяців тому +20

    മേദക്കുട്ടിയേ എത്ര നാളായി കണ്ടിട്ട്... ഈ ഇന്റർവ്യൂ വൈറൽ തന്നെ 🥰🥰🥰

  • @shezonefashionhub4682
    @shezonefashionhub4682 10 місяців тому +31

    ആ character ആണ് ആ കുട്ടിയുടെ ഐഡന്റിറ്റി. അത് മാറ്റിയാൽ പിന്നെ ആ കുട്ടിക്ക് എന്താണ് ഒരു cutness. ഈ സംസാരം അല്ലേ അതിന്റെ രസം. പിന്നെ അവൾ നല്ല അറിവുള്ള കുട്ടി തന്നെ ആണ്. 5 വയസ്സുള്ള കുട്ടി ഇങ്ങനെയേ സംസാരിക്കാവൂ എന്ന് എവിടെ എങ്കിലും എഴുതി വച്ചിട്ടുണ്ടോ. മിടുക്കി മോളാണ്. വളരെ സത്യസന്ധതയോടെ സംസാരിക്കുന്ന കുട്ടി..❤❤❤❤

  • @shamlasafeer8375
    @shamlasafeer8375 10 місяців тому +34

    മിണ്ടാതിരിക്കുന്ന കുഞ്ഞിനേക്കാളും നല്ലതാണ് മിണ്ടുന്ന കുഞ്ഞി ❤ excellent kutty spr, നല്ല മജ്യൂരിറ്റി ഇണ്ട്

    • @888------
      @888------ 10 місяців тому

      😊അധിക നാൾ ഓടില്ല

    • @amalvj2136
      @amalvj2136 4 місяці тому

      ഒരു മറ്റേടത്തെ കമന്റ്‌.. അതെന്താ കുട്ടികൾ മിണ്ടാതിരുന്നാൽ കുഴപ്പം, നിങ്ങൾക്ക് റേഷൻ കിട്ടില്ലേ

  • @karthyayani909
    @karthyayani909 10 місяців тому +31

    കുട്ടിത്വവം വികൃതികളും അതിലേറെ നിഷ്കളങ്കമായ മേധേയെ എനിക്ക് വളരെ ഇഷ്ടമാണ്.

    • @tessy1407
      @tessy1407 5 місяців тому

      കുട്ടിത്തം ഇങ്ങനെ ഒക്കെ ആണോ? പാട്ട് കേൾക്കാൻ സൂപ്പർ 🎉

  • @KUKKU-n1r
    @KUKKU-n1r 10 місяців тому +11

    മൂത്തവരെ ബഹുമാനിക്കാൻ പറഞ്ഞു കൊടുക്കണം വീട്ടുകാർ...

    • @888------
      @888------ 10 місяців тому

      മലേച്ച സംസ്കാരം

    • @kcsebastian3474
      @kcsebastian3474 10 місяців тому

      uwwe

  • @sreekaladevayanam
    @sreekaladevayanam 11 місяців тому +218

    എന്ത് രസമാണ് രണ്ടാളുടെയും വർത്തമാനം കേൾക്കാൻ ❤️❤️

  • @saleythomas4698
    @saleythomas4698 10 місяців тому +22

    ഇതാണ് മേധകുട്ടി, കുട്ടിത്തവും ബുദ്ധിശക്തിയും കൂടിച്ചേർന്ന ഈ സംസാരമാണ് അവൾക്ക് ഇത്രയധികം ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ടോപ് സിംഗർ സീസൺ മൂന്നിലെ മിന്നും താരം മേധ കുട്ടിയായിരുന്നു. ഇപ്പോൾ അമിതമായി വഴക്കു പറഞ്ഞ് തിരുത്താൻ പോയാൽ അവൾ അവളല്ലാതെ ആകും. ഈ മേധ കുട്ടിയെ നമുക്ക് നഷ്ടപ്പെടും.

  • @remanik.k.936
    @remanik.k.936 10 місяців тому +10

    Anoop menon so cooperative and encouraging our Medhakutty.
    Matured attitude of Medha.
    Anoop is enjoying her talks

  • @rajisaraswati2577
    @rajisaraswati2577 11 місяців тому +81

    Madhakutty is a very clever child. She is a wonderful singer. Very very intelligent. ❤❤❤❤❤

  • @bindugoureesan4342
    @bindugoureesan4342 10 місяців тому +17

    മേധാക്കുട്ടീടെ സംസാരം 👌👌👌ഈ സംസാരം ആണ് ആ കുട്ടിക്ക് ഇത്രയേറെ ആരാധകരെ ഉണ്ടാക്കികൊടുത്തത്. സൂപ്പർ മോളു... Love u❤❤❤

  • @aravindkrishna5147
    @aravindkrishna5147 11 місяців тому +79

    മേധക്കുട്ടീ 😂😂😂
    പൊളിച്ചു.. Super ❤️❤️🥰
    പാവം അനൂപ് മേനോൻ 😜😜😜😜

    • @amalrajpc2876
      @amalrajpc2876 10 місяців тому +5

      😂😂 no . അനൂപ് മേധയെ ശരിക്കും റാഗ് ചെയ്തു. പാവം മേധക്കുട്ടി.

  • @sreemanilal6422
    @sreemanilal6422 11 місяців тому +157

    ഭയങ്കര ഇന്റർവ്യൂ ആയി പോയി. സാധാരണ ankor വന്നിരുന്നു diplomatic ചോദ്യങ്ങളുമായി വരുന്നതിനേക്കാൾ എത്രയോ സൂപ്പർ ആണ്. ഇത്. Anoorsir Medhakuttiyude final audition ന് ഉണ്ടായിരുന്നല്ലോ. വെരി ഗുഡ് ഇന്റർവ്യൂ. ❤❤️❤️❤️❤️❤️ U BOTH

    • @ngeetha5100
      @ngeetha5100 10 місяців тому +5

      കുറച്ചു കൂടി വലുതാകുമ്പോൾ ഈ മോൾ/ആയിരിക്കും ഏറ്റവും വിനയമുള്ള കുട്ടി ആയിത്തീരും.

  • @syamalakumari1673
    @syamalakumari1673 10 місяців тому +26

    രസകരമായ ഇന്റർവ്യൂ കുറുമ്പും കു സൂതിയും കൈമുതലുള്ള മേധയെ ഒത്തിരി ഇഷ്ടം. അനൂപ്, മേധാ കൂട്ടുകെട്ട് വളരെ രസകരം.

  • @ajitha3497
    @ajitha3497 10 місяців тому +20

    കുട്ടി പാറു നിനക്ക് പറ്റിയ ആളെ തന്നെ യാ കിട്ടിയേ ♥️♥️♥️♥️

  • @thomasgeorge66
    @thomasgeorge66 11 місяців тому +16

    ഒരു അത്യുഗരൻ anchor ഉദയം ചെയ്തു

  • @joyjoseph6746
    @joyjoseph6746 11 місяців тому +49

    മേധക്കുട്ടി കലക്കി , പൊളിച്ചു ,
    തിമിർത്തു.👍👍👍❤️❤️❤️

  • @maryabraham1847
    @maryabraham1847 10 місяців тому +8

    കൊച്ചു മിടുക്കി തന്നെ. പക്ഷേ മര്യാദ പഠിപ്പിച്ചു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം..

  • @bindhus.1004
    @bindhus.1004 10 місяців тому +12

    ശ്രുതി ഉള്ള മേധ യും, ശ്രുതി പോയ അനൂപും 😍😍

  • @anjalibaby9005
    @anjalibaby9005 10 місяців тому +228

    ഈ കുട്ടിയെ കുറച്ചൂടെ നല്ലരീതിയിൽ പെരുമാറാൻ പഠിപ്പിക്കു എല്ലാവർക്കും ഇതുപോലെ ക്ഷമ ഉണ്ടാവണമെന്നില്ല 😐. കുട്ടി അല്ലെ കുട്ടിയെപ്പോലെ പെരുമാറാൻ പഠിപ്പിക്കു 😍

    • @kcsebastian3474
      @kcsebastian3474 10 місяців тому +9

      poyi thulayado

    • @jyothivs7964
      @jyothivs7964 10 місяців тому +15

      You are right

    • @kcsebastian3474
      @kcsebastian3474 10 місяців тому +10

      കുട്ടികൾ എല്ലാം മന്ദബുദ്ധികൾ ആയിരിക്കണമോ. OMG what ard the levels of people?

    • @ninap.augustine8815
      @ninap.augustine8815 10 місяців тому +11

      Medha mol ,is so intelligent, Her IQ LEVEL❤

    • @a2ztalks19
      @a2ztalks19 10 місяців тому +8

      Kochinte kusruthi aswadhikanamenkil manasinte kushtam maranm

  • @nihadkn8838
    @nihadkn8838 11 місяців тому +25

    മേധാ അനൂപ് പൊളിച്ചു

  • @jeeya8608
    @jeeya8608 9 місяців тому +8

    രസം രസകരം ഈ ഇൻ്റർവ്യൂ 🥰
    നിഷ് ക്കളങ്കത ലാളിത്യം കുറുമ്പ് കുട്ടിക്കുറുമ്പ് കളി ചിരി തമാശ പാട്ട് സീരിയസ്..എല്ലാം ചേർന്ന ഒരു അടിപൊളി പാക്കേജ് ❤️ ഇനിയും ഇതുപോലെ real അഭിമുഖം പ്രതീക്ഷിക്കുന്നു.

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 місяців тому +20

    അനുപ് ചേട്ടൻ സൂപ്പർ ഇന്റർവ്യൂ ❤❤❤❤

  • @aravindkrishna5147
    @aravindkrishna5147 10 місяців тому +80

    Anoop -Medha best combo forever 😂❤

  • @kirandas691
    @kirandas691 10 місяців тому +48

    Anoop menon ആദ്യമായിട്ടാണ് ഇത്രയതികം promotion ഒരു സിനിമക്ക് കൊടുക്കുന്നത് ദിൽഷ ആദ്യമായി അഭിനയിക്കുന്ന ഈ സിനിമ വിജയിക്കും എന്ന് anoop മേനോന് നല്ല confidance ഉണ്ട് songs പോലെ സിനിമയും hit ആകട്ടെ ❤️❤️❤️❤️❤️

    • @satheeshss9638
      @satheeshss9638 10 місяців тому +7

      അനൂപേട്ടാ... എല്ലാവിധ ആശംസകൾ സിനിമ നല്ലതാവട്ടെ 🙏💞

    • @FaisalKp-sr9gg
      @FaisalKp-sr9gg 10 місяців тому +2

      Best wishes ❤️❤️❤️❤️

  • @geetasunu
    @geetasunu 10 місяців тому +17

    Why do you have to be so judgemental about a child?
    This kid is hardly 6-7years. Let her be her usual self…which is her spontaneity. Her passion is her music & I simply love the way she stopped half way through her song to correct the orchestra & continued without a blink..
    She’s not rude..it’s just that she’s blunt & she has a long long way ahead to smoothen all that. I have noticed her mother’s tense face everytime this kid interacts with the judges.
    So Team Morality..relax guys !!!
    Medha is a smart, intelligent, highly talented,outspoken, typical New Gen Kid. And she has a set of good parents to guide her.
    So you sit back & watch her reels & recordings on UA-cam as I do & just simply enjoy…
    It’ll be a great Stress Buster.

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 місяців тому +15

    അനുപ് ചേട്ടൻ ഒരു ദിവസം ഞാൻ കാർ പോകുന്നത് കണ്ടു അന്ന് മുതൽ ചേട്ടൻ കാണണം ഒരു ആഗ്രഹം ആണ് നല്ല എളിമ ഉള്ള ചേട്ടൻ ആണ്

  • @saniyaaa321
    @saniyaaa321 10 місяців тому +13

    വാക്കുകൾക്ക് കുറച്ച് കുടി നിയന്ത്രണം വേണം സ്മാർട്ട നസ് ഒക്കെ കൊള്ളാം

  • @rahulrajeevan3290
    @rahulrajeevan3290 11 місяців тому +38

    ഇത് നമ്മുടെ സ്വന്തം മേധൂസ് ആണേ. ഒരുപാട് ഇഷ്ടാണേ, ഈ ഇന്റർവ്യു ഒരുപാട് ഒരുപാട് ഇഷ്ടായി 😍😍😍

  • @vanajap455
    @vanajap455 10 місяців тому +17

    മര്യാദ എന്നത് കുട്ടികൾ പഠിക്കേണ്ടത് തന്നെ.....

    • @kcsebastian3474
      @kcsebastian3474 10 місяців тому +1

      നിനക്ക് ഒട്ടും മര്യാദ ഇല്ലേ?

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 10 місяців тому

      ​@@kcsebastian3474
      Polchu

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 10 місяців тому +1

      Kochu kutty ningalkk entha

    • @888------
      @888------ 10 місяців тому

      മുസ്ലിം സംസ്കാരം 😢

  • @rajanigopalkrishna8186
    @rajanigopalkrishna8186 10 місяців тому +15

    Medha and Anoop Menon are really amazing

  • @sankardasidukki2861
    @sankardasidukki2861 11 місяців тому +29

    മേധകുട്ടി സൂപ്പർ മോളു ❤❤🥰🥰👌👌👌👌

  • @ds4275
    @ds4275 10 місяців тому +33

    Anoop Menon, my favourite actor. Such a talented actor. Very nice interview.

  • @fousiyasageer8201
    @fousiyasageer8201 10 місяців тому +3

    ഈയൊരു കുട്ടി ഓവർ സ്മാർട്ട്‌ ആയി സംസാരം കേൾക്കുമ്പോൾ വെറുപ്പ്‌ തോനുന്നു കുട്ടികൾ കുട്ടികളുടെ രീതിയിൽ സംസാരിക്കാൻ പഠിപ്പിക്കണം 😢

  • @farseenafarsy5681
    @farseenafarsy5681 10 місяців тому +2

    മേത കുട്ടിയുടെ സംസാരം സൂപ്പർ ആണ് ❤ എന്റെ ചെറുപ്പകാലം ഓർത്തുപോയി

  • @artsiartsandcrafts9878
    @artsiartsandcrafts9878 10 місяців тому +29

    വീട്ടുകാരുടെ തെറ്റാ ഈ കുട്ടി ഇങ്ങനെ സംസാരിക്കുന്നത് നല്ലതാണെന്ന് വിചാരിക്കരുത്. വള൪ത്തി ഇല്ലാതാക്കി വച്ചിരികികുന്നു

  • @lachuzzzlachu9762
    @lachuzzzlachu9762 11 місяців тому +10

    ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം.

  • @vinitar1474
    @vinitar1474 10 місяців тому +55

    ഇതേ സ്വഭാവം കൊണ്ട് ഈ കുട്ടി വളർന്നു വന്നാൽ എത്ര അഹങ്കാരി ആയിരിക്കും!! മുതിർന്നവരോട് യാതൊരു ബഹുമാനം ഇല്ലാത്ത പോലെ ഉള്ള പെരുമാറ്റം പറഞു തിരുത്തേണ്ട സമയം പണ്ടേ കഴിഞ്ഞു.. കൊച്ചു കുട്ടിയുടെ innocence ആയി glorify ചെയ്യുന്നവരോട് ഒന്നും പറയാൻ ഇല്ല 🙄🙄🙄

    • @maryjiji4682
      @maryjiji4682 10 місяців тому +17

      ആ കുട്ടി അതിൻ്റ സ്പേസിൽ അതിൻ്റ ഇഷ്ടത്തിന് വളരട്ടെ. അത് ആ കുട്ടിയുടെ right ആണ്. You have no right to judge her.. let her fly as a butterfly in this beautiful world.

    • @arszz7080
      @arszz7080 10 місяців тому

      ​@@maryjiji4682athe👍

    • @vava997
      @vava997 10 місяців тому +8

      വളർന്നു വരുമ്പോ അവൾ മിടുക്കി കുട്ടി ആകും കുറച്ച് കൂടി ഒതുങ്ങി കൂടും ❤

    • @kcsebastian3474
      @kcsebastian3474 10 місяців тому +1

      ninte thalachor winter layathinaal thonnunnathu aanu

    • @vava997
      @vava997 10 місяців тому

      @@kcsebastian3474 എന്നോട് ഉള്ള റിപ്ലൈ ആണോ നീ ഇട്ടിരിക്കുന്നത് 🤔ആരോടാ.മനസിലായില്ല

  • @sivajiktk3797
    @sivajiktk3797 11 місяців тому +10

    Medhakuttiiii super polichu Anupmenonum

  • @ushadevi757
    @ushadevi757 10 місяців тому +22

    മേധക്കുട്ടി നല്ല മിടുക്കി കുട്ടിയാ എനിക്ക് വലിയ ഇഷ്ടമാ.....👍👍👍

  • @anujo3991
    @anujo3991 10 місяців тому +5

    Season 4 നല്ലപോലെ പാടാണ ആരും ഇല്ല

  • @vidyasagarkesav
    @vidyasagarkesav 11 місяців тому +10

    മേധൂ 🥰🥰🥰

  • @varalakshmikk662
    @varalakshmikk662 10 місяців тому +7

    ഈ കുടിയെ എലൢവരു കൂടി വഷളാവഷളാകി

  • @minikg7877
    @minikg7877 11 місяців тому +10

    Super medhakutty❤interview nannayirunnu.

  • @anithanair5347
    @anithanair5347 10 місяців тому +3

    അഹങ്കാരിയായ പെൺകുട്ടി വളർത്തു ദോഷം

  • @shunish8903
    @shunish8903 10 місяців тому +8

    നല്ല ഓഫറാണ്. മുതിർന്നവരെ ബഹുമാനിക്കാനറിയില്ല

  • @indiangirl4872
    @indiangirl4872 11 місяців тому +7

    Anoop ettanum, medhayum polichu.. Medha nalla oru actress akum

  • @lijisurendran8690
    @lijisurendran8690 11 місяців тому +52

    My brother used to watch top singer, just because of medha ,,my brother was a kidney patient and under went dialysis 3 days.a week ,,last february he had cardiac arrest and was in coma ,ventilatory...hospital ,,etc for many days ..now at home ,but not yet regained his memmory, bed ridden,..with tube feeding and truckstomy ...even then we play top singer medha 's old episodes for him ,along with his favourite other programmes ,,,hope one day he will come out from his semi conscious stage

    • @ShylajaO-fp2pc
      @ShylajaO-fp2pc 11 місяців тому +3

      അതാണ്‌ സംഗീതത്തിന്റെ ശക്തി. ഏത് സങ്കടാവസ്ഥയും സംഗീതം കൊണ്ട് മറികടക്കാം. ദൈവമേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏 സഹോദരന് വേഗം സുഖമാകട്ടെ 🙏🙏🙏🙏🤗

    • @sumipaul8557
      @sumipaul8557 10 місяців тому +2

      Get well soon 🙏 dear God bless ❤

    • @vinitar1474
      @vinitar1474 10 місяців тому +2

      ❤❤ God bless him to recover fast

    • @preethakg5743
      @preethakg5743 10 місяців тому +2

      Prarthanakal... brother vegan sukhamakatte....❤❤

    • @ThankamV-n5e
      @ThankamV-n5e 10 місяців тому +1

      My prayers for him to recover fast. 🙏🙏🙏

  • @favts9658
    @favts9658 10 місяців тому +16

    അനൂപേട്ടനെ പോലുള്ള ഒരാളോട് കോപ്രായം കാണിക്കല്ലെന്ന് പറയാൻ ഇവൾ ആരാ..? ഈ കുട്ടിക്ക് പകരം ഫൈമസ് അല്ലാത്ത ഒരു കുട്ടി ആണ് ഇങ്ങനെ ബീഹെവ് ചെയ്തതെങ്കിൽ ആൾകാർ ഇങ്ങനെ സപ്പോർട്ട് ചെയ്യുമായിരുന്നോ..? സിങ്ങർ എന്നുള്ളത് മറ്റുള്ളവരോട് മര്യാദ കാണിക്കാതിരിക്കാനുള്ള ലൈസെൻസ് ആണോ?

    • @kcsebastian3474
      @kcsebastian3474 10 місяців тому +1

      nee ithrakkum mandha budhi aayi poyathinu mehar mol emthu pizhachu?

    • @devarajkollam6528
      @devarajkollam6528 10 місяців тому

      അനൂപ് മേനോൻ ഈ ഇന്റർവ്യൂ അദ്ദേഹത്തിന്റെ ഫേസ് ബുക്കിൽ വരെ ഷെയർ ചെയ്തു.. നീ ഒക്കെ എന്ത് മണ്ടൻ ആണെടോ 🤣

    • @favts9658
      @favts9658 10 місяців тому +4

      @@kcsebastian3474 ayinu nee eathaa😂

  • @aravindas1167
    @aravindas1167 11 місяців тому +51

    Perfect entertainer ❤😂 Medha kutty and Anoop Menon 👏👏

  • @Jibitha
    @Jibitha 10 місяців тому +62

    Medhu and Anoop menon ❤ loved the interview ,sprrr
    First time I'm watching an interview without skipping anything 😂

    • @sheejana7075
      @sheejana7075 10 місяців тому

      😅Mm

    • @remanik.k.936
      @remanik.k.936 10 місяців тому +2

      Yes , very interesting.
      Brilliant girl, Anoop down to earth personality.
      Medhakuttiye prakopippichaal
      നല്ല രസമാണ്.

  • @santhoshan3436
    @santhoshan3436 11 місяців тому +15

    Super. Interview😊

  • @niranjananiveditha9010
    @niranjananiveditha9010 11 місяців тому +27

    മേദകുട്ടി, അടിപൊളി ❤️😘

  • @elezebethsebastian4195
    @elezebethsebastian4195 10 місяців тому +2

    ഒത്തിരി ഇഷ്ടം അനൂപ് നെ...മോളെയും

  • @sreejavenu9734
    @sreejavenu9734 10 місяців тому +13

    കുട്ടി ആണ് ന്ന് പറഞ്ഞിട്ട് കാര്യമില്ല അഹങ്കാരം കൂടതലാണ്

    • @devarajkollam6528
      @devarajkollam6528 10 місяців тому

      പോടാ ഒന്നിനും കൊള്ളാത്തവനേ

    • @kcsebastian3474
      @kcsebastian3474 10 місяців тому

      njangal athu sahichu

  • @kcsebastian3474
    @kcsebastian3474 10 місяців тому +3

    Medha കുട്ടി യെ പോലെ ഇത്ര IQ വും EQ വും ulla കുട്ടികൾ വളരെ വളരെ കുറവ് ആയിരിക്കും.

  • @Jobin1985
    @Jobin1985 10 місяців тому +7

    മേധകുട്ടിക്ക് നല്ലൊരു ന്യൂസ്‌ റിപ്പോർട്ടർ അവനുള്ള എല്ലാ കഴിവും ഉണ്ട്. ❤️

  • @um3711
    @um3711 10 місяців тому +20

    മേധ മെഹർ പൊളിയാണ്..ടോപ് സിംഗറിലെ മിന്നും താരം

  • @simnashanas4354
    @simnashanas4354 11 місяців тому +6

    Nalla oru family movie story ezhuthu anoop sir.medha, mol ayitt sheelamma amma ayitt casting cheyyan pattunna,nalla oru story.

  • @lucygeorge4695
    @lucygeorge4695 10 місяців тому +5

    Nice interview. Mood changes to happiness

  • @dj42009
    @dj42009 10 місяців тому +20

    Please don't allow such small girls to talk like this... she is saying " small mouth big talk " ...parents have to be responsible..

    • @kcsebastian3474
      @kcsebastian3474 10 місяців тому

      Who are you to say don't allow, keep some sense (like our medhu) in your head.

    • @kcsebastian3474
      @kcsebastian3474 10 місяців тому

      who will be responsible for your disastrous mind set up?
      Medha's behaviour is super very super and excellent. I salute this superintelligent kid.

  • @deepakpm2345
    @deepakpm2345 11 місяців тому +7

    Medhu😘

  • @user-vg9px4uv4x
    @user-vg9px4uv4x 10 місяців тому +23

    ഇങ്ങനെ വേണം, കുട്ടികളുടെ താഴ്ന്നു മുതിർന്നവർ നിൽക്കല്ല്, മുതിർന്നവർ ബഹുമാനം അർഹിക്കുന്നവർ ആണെന്ന് നമ്മുടെ സംസാരവും ഇടപെടലും മൂലം കാണിക്കണം 👍👍👍

    • @kcsebastian3474
      @kcsebastian3474 10 місяців тому

      ബഹുമാനം ഉണ്ടക്കിക്കോ.

  • @sabitas5770
    @sabitas5770 10 місяців тому +7

    Medha baby is so cute , sweet and brilliant

  • @MonishamohanMohan-v5i
    @MonishamohanMohan-v5i 11 місяців тому +9

    Medha loveyouuu mole❤️❤️❤️

  • @leelammajohnson5704
    @leelammajohnson5704 10 місяців тому +8

    Oho ഇവനെ ഇന്റർവ്യൂ എടുക്കണ്ടാരുന്നു.ഇത് ഒരു തെറ്റുപറ്റി പ്പോയി😂😂😂😂മേധകുട്ടി rockzzzz💃🏻💃🏻💃🏻

  • @laljiv7583
    @laljiv7583 9 місяців тому +1

    Alkar എന്തൊക്കെ പറഞ്ഞാലും മോൾ നല്ല രസമാണ്.സംസാരം കേൾക്കാൻ നല്ല രസം. നല്ല ഭാവിയുള്ള മോൾ .

  • @theepicureanmallu6666
    @theepicureanmallu6666 11 місяців тому +23

    Paavam Anoop menon 😂😂 Adipwli interview 🥰🥰

  • @bhadrajr5707
    @bhadrajr5707 10 місяців тому +3

    Eee kochinte veetukare paranja mathi..athinu are ethu parayanonnu polm aryula..ksdam ..ethoke cuteness ennu parayanun kore ennam

    • @kcsebastian3474
      @kcsebastian3474 10 місяців тому

      poda mandha budhi

    • @bhadrajr5707
      @bhadrajr5707 10 місяців тому +2

      Athu Eyal anu mandha bhudhi...kuttikale nalla reethiyil venam valarthan..bahumanam oke padikenda prayathil padikanam..allathe different ennum paranjiu interviewsil view kittan mathram kondu vannu eruthum channels nu view kittan..ee kochinu pinned arodum enthu parayam enna thonnal akm vera...ethoke paranja manasilakanum venam bhudhi .athu thanik illa..

  • @preethab6042
    @preethab6042 11 місяців тому +20

    I don't know somehow I don't like her mannerisms and talks and the irrespectful talks

    • @kcsebastian3474
      @kcsebastian3474 10 місяців тому

      poyi thoongi chaaku

    • @kcsebastian3474
      @kcsebastian3474 10 місяців тому

      If you don't like, do not go after her every programme and vomit there
      Thousands, ten thousands wish to see and embrace her at least once , due to her innocense, integrity and intelligence.

  • @padmakshiraman9429
    @padmakshiraman9429 8 місяців тому

    അനൂപ് സാർ നല്ല സ്നേഹത്തോടെ, കുഞ്ഞുങ്ങളോട് സ്വന്തം കുഞ്ഞിനെ പോലെ ആണ് കാണുന്നത്. അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹

  • @roshnichichu3294
    @roshnichichu3294 9 місяців тому +1

    Respect kodth behave cheyyan kochin parann kodukkanam. But she is talented ♥️..

  • @jancykurian1966
    @jancykurian1966 10 місяців тому +3

    Love to watch it over and over again.simply superb.love you both for this.

  • @jacquelinesebastian3053
    @jacquelinesebastian3053 10 місяців тому +10

    Anoop ....the way he deals with Medha ❤ പുള്ളി മോളുടെ തലത്തിലേക്ക് ഇറങ്ങി ചെന്നു...കൊള്ളാം 🎉😂

  • @veenarachanababu3346
    @veenarachanababu3346 10 місяців тому +17

    കുട്ടിക്ക് തീരെ ആരോടും ബഹുമാനം ഇല്ല. Parents അത് പറഞ്ഞു കൊടുക്കണം

    • @RazinShanavas-ot8yn
      @RazinShanavas-ot8yn 10 місяців тому

      Kuttikkaldude character ariyille iyalk😂😂

    • @hv952
      @hv952 4 місяці тому

      Kunju alle ❤❤

  • @ORMAKITCHEN
    @ORMAKITCHEN 10 місяців тому +16

    സ്മാർട്ട് ആകാം.. പക്ഷെ ഓവർ സ്മാർട്ട് അയാൽ പണി പാളും...😮

    • @neenus3670
      @neenus3670 10 місяців тому +3

      Yes.nalla reethyil aa kuttykku manassilaakki kodukkaam.ippo namukku enjoy cheyyaam.but kurachoodae kazhinju ithu polokkae chodichal ishttappettu ennu varilla.. midukkiyaanu.but thettukal thiruthy kodukkanam

    • @kcsebastian3474
      @kcsebastian3474 10 місяців тому

      aa smartness meter onnu kaanikkamo?

    • @ShaijaSuresh-y5i
      @ShaijaSuresh-y5i 2 місяці тому

      Cheriya kuttiyanu he

  • @sabitas5770
    @sabitas5770 10 місяців тому +6

    Anoop menon is excellent . So different from others . Sings beautifully too .. . Congrats to Anoop menon . Which is the recent good movie of Anoop . Pl tell me . And sing one more song like chendu mullappoo

  • @najihaazees6746
    @najihaazees6746 10 місяців тому +43

    Interview kalakeeee😂 ❤ very funny 😂

  • @Roaring_Lion
    @Roaring_Lion 10 місяців тому +4

    Give and Take....nice interview ❤

  • @lekhas6414
    @lekhas6414 11 місяців тому +17

    നല്ല ഇന്റർവ്യൂ ❤❤

  • @silly_little_things
    @silly_little_things 10 місяців тому +42

    എന്ത് കുട്ടി ആണിത്...culture illa...മറ്റുള്ളവരെ respect ഇല്ല...manners onnum thanne illa... അത് അലങ്കാരമായി താങ്ങി കൊണ്ട് നടക്കുന്ന കുറെ ഫാൻസും

    • @kljr9202
      @kljr9202 10 місяців тому +10

      Ne nthaaa ninak culture undoo . oru kuttyk culture ille nn chodhikunna nee oke

    • @kcsebastian3474
      @kcsebastian3474 10 місяців тому

      you selected right tile for youself, you are very very silly

    • @silly_little_things
      @silly_little_things 10 місяців тому +2

      @@kcsebastian3474 thanks..ningal valare matured aayathu kondu aa kuttide over smartness support cheyyunnu... ellarum athu pole akanm ennundo

    • @silly_little_things
      @silly_little_things 10 місяців тому +6

      @@kljr9202 vereyum Kure kuttikale kandittund but ithrakkum over smart aayi vaa thurannal tharkkutharam mathram parayunna oru kuttiye kanditilla

    • @varadha7546
      @varadha7546 10 місяців тому +1

      Correct 💯

  • @chinnuchinnu2294
    @chinnuchinnu2294 10 місяців тому +4

    ഇത് കുഞ്ഞു കുട്ടി ആണേൽ മാനറിസം പറഞ്ഞു കൊടുത്ത് വളർത്തണം.ഈ നാക്ക് too much ആണ്.. കുട്ടിത്തം ആയി തോന്നുന്നില്ല

    • @kcsebastian3474
      @kcsebastian3474 10 місяців тому +2

      pinne ninne pole mandha budhi kutti aayirikkano?

  • @radhikashankar8598
    @radhikashankar8598 10 місяців тому +85

    Medha Kutty is so intelligent and expressing whatever she thinks right. A variety interview😊

  • @GouthamVincent
    @GouthamVincent 11 місяців тому +7

    Adipoli🎉🎉

  • @bibindas2606
    @bibindas2606 10 місяців тому +9

    Mammooka and medha interview venm polikm😂❤️‍🔥

    • @ruksanafarook1371
      @ruksanafarook1371 10 місяців тому +4

      Anup menon ayath kond erunnu vere arayirunnakilum annichu pokumayirunnu

  • @RinoshKs-qk4nm
    @RinoshKs-qk4nm 11 місяців тому +21

    dilsha and anoop menon oh cyndrella movie വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹മോളുടെ ഇന്റർവ്യൂ കാണാൻ നല്ല രസം ഉണ്ട് ❤️❤️❤️❤️❤️❤️

  • @maths4963
    @maths4963 2 місяці тому

    Interview സൂപ്പർ സമയം പോയതറിഞ്ഞില്ല... നന്നായി enjoy ചെയ്തു 👍

  • @sheejaanil2155
    @sheejaanil2155 10 місяців тому +19

    നല്ല interview. കണ്ടിരിക്കാൻ തോന്നും .
    അനൂപ് മേനോന്‍ നന്നായി മേധ കുട്ടിയെ കൊണ്ട് സംസാരിപ്പിച്ചു.

  • @sheeja.r2782
    @sheeja.r2782 11 місяців тому +17

    Medhu Kutty ethonnum kaanan vayyeee... polichu 😀😂😂😂

  • @shanugameryt95
    @shanugameryt95 9 місяців тому +1

    Mol വർത്താനം കേൾക്കാൻ നല്ല രസമുണ്ട് 😂❤❤🥰😍

  • @WooHooLaLa
    @WooHooLaLa 11 місяців тому +6

    Medha❤❤

  • @dilshafansofficial
    @dilshafansofficial 11 місяців тому +16

    Nice interview ❤🥰

  • @sujas8123
    @sujas8123 11 місяців тому +5

    എന്റെ പൊന്നോ.... 🙏🙏🙏🙏

  • @kcsebastian3474
    @kcsebastian3474 11 місяців тому +41

    I am a great fan of Medha Mol. Only due to her I used to view top singer 3. As top singer 3 did not honour enough this child prodigy i 😅 left seeing the top singer.
    Now I search for her other appearances like this and enjoy the same.
    Thank you for this 5:08 .

    • @remanik.k.936
      @remanik.k.936 10 місяців тому

      Yes, I am also searching for medha's interviews etc etc.
      In 1St season, richukuttan is my favourite