Uppum Mulakum 3 | Flowers | EP # 06

Поділитися
Вставка
  • Опубліковано 29 вер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 2,3 тис.

  • @priyanaveen7745
    @priyanaveen7745 3 місяці тому +5952

    സീസൺ 3യിൽ ഏറ്റവും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ ❤️😍👍🏻

  • @Nichuuuz
    @Nichuuuz 3 місяці тому +104

    മുടിയന്റെ വരവിനായി wait ചെയ്യുന്നവർ ഇവിടെ like ചെയ്തോ 💪❤️

  • @Dhanvisview
    @Dhanvisview 3 місяці тому +15

    18:49 ബാലു വരെ മുടിയനെ മറന്നു ഇനി ഒരിക്കലും മുടിയൻ വരില്ല. മിസ്റ്റർ ശ്രീകണ്ഠൻ ഋഷി നിന്നെക്കാളും നിന്റെ ചാനൽ നെക്കാളും വളർന്നു അത്ര തന്നെ

  • @FilimpYa79
    @FilimpYa79 3 місяці тому +77

    Lachuvinte makale matti mudiyane koduvaranam ennullavar undo

    • @UshaRaghunandanan
      @UshaRaghunandanan 3 місяці тому +3

      Mudiyan varatte.. athinu kunjine nthinu maattanam!? Ningal parayunnathallallo ivide theerumanam😂

    • @praveen.k9192
      @praveen.k9192 3 місяці тому

      ഇങ്ങനെ അഭിപ്രായം ഉണ്ടോ എന്നല്ലേ പറഞ്ഞുള്ളു .അങ്ങനെ വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.പിന്നെ നിങ്ങൾ പറയുന്നതാണല്ലോ തീരുമാനം എന്നൊക്കെ വിളിച്ചു പറയേണ്ട ആവശ്യം ന്താ?

    • @Davidsir.............6
      @Davidsir.............6 3 місяці тому

      Appam mudiyan lechuvinte makalakkano

    • @praveen.k9192
      @praveen.k9192 3 місяці тому

      @@Davidsir.............6 🫣😶🙏🏻

  • @fadhil2002
    @fadhil2002 3 місяці тому +7

    4 makkaloo 😢 so mudiyan

  • @liyanizam1058
    @liyanizam1058 3 місяці тому +62

    കൂട്ടുമാമന്റെ കൊച്ചിനെ കാണാൻ കാത്തിരിരിക്കുന്നവരുണ്ടോ 😊

  • @bineeshkk1391
    @bineeshkk1391 3 місяці тому +57

    ഉപ്പും മുളകും സീസൺ 2 മുടിയന്റെ കല്ലിയാണം അതിന്റെ പ്രശ്നം ഇപ്പോ ശ്രീകുട്ടന്റെ കല്ലിയാണം അതിന്റെ പ്രശ്നം 🙆🤦

  • @SahadiyaSahadi-t4i
    @SahadiyaSahadi-t4i 3 місяці тому +37

    Mudiyante contract kzhinjaal thirichividuthekkenne konduvrneyy…very missing😊

  • @christyjob6545
    @christyjob6545 3 місяці тому +8

    Katta negative ente ammayum achanum ippazhum njagade munpil vech umma kodukadund. They are 60 and 56. Snehathinu prayam illa. Prayanathinu ath ottum illa.

  • @sajeerktsajeer
    @sajeerktsajeer 3 місяці тому +8

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടു വരണം

  • @akhilaakku3112
    @akhilaakku3112 3 місяці тому +21

    എന്നാലും നീലു അമ്മ ഒരുമ്മ കൊടുക്കായിരുന്നു. 😂 പാവം ബാലു അച്ഛൻ.. ഒന്ന് റൊമാന്റിക് ആയതാ... പക്ഷേ ഏറ്റില്ല ☺️❤

  • @arunimajeevan6071
    @arunimajeevan6071 3 місяці тому +3

    Mudiyan ellathe kollilla. Mudiyan ne kondu va. 😢 Allel ethu munnotu pokilla

  • @SinuNashva
    @SinuNashva 3 місяці тому +1

    4 makkal ennu parannu mudiyan chettane ozhivakaruthu😢😢he is also a member of this family aa space fill cheyyan mudiyan chettan thanne vernam😢

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 3 місяці тому +10

    സത്യം പറയാലൊ മഹാബോറായി മാറ്റി ഈ പരിപാടി ഞാൻ നിറുത്തി ഈ പരിപാടി

  • @kishorgopi2785
    @kishorgopi2785 3 місяці тому +3

    Kuttumaman acting 😎

  • @truckmallu3162
    @truckmallu3162 3 місяці тому +2

    Innu ottiri chirichuu 😂😂😂

  • @jabbarjab2109
    @jabbarjab2109 3 місяці тому +3

    Shreekuttane kaanaan nalla bhanghiyaan😊

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl 3 місяці тому +1

    അളിയന്മാർ തമ്മിലുള്ള ടോം&ജെറി ഫൈറ്റ് ഇടണേ

  • @shameemashammu2709
    @shameemashammu2709 3 місяці тому +1

    ലച്ചുന്റെ മോൾ... കുഞ്ഞു വാവ ആണ്.. പക്ഷെ ആ കുട്ടി ഉപ്പും മുളകിൽ ലച്ചുന്റെ മോൾ ആയിട്ട് എനിക്ക് അക്‌സെപ്റ്റ് ചെയ്യാനേ പറ്റുന്നില്ല

  • @Justice746
    @Justice746 3 місяці тому +5

    പേര് വിളിച്ചാലും കൊഴപ്പല്ല.ഈ
    "മം ആയി" വിളി ഒന്ന് nirthuo 😬

  • @vipinkl1444
    @vipinkl1444 3 місяці тому +12

    UPPUM mulukum 🔥

  • @SabarishVV
    @SabarishVV 3 місяці тому +2

    ഇതിൽ ലച്ചുവിൻഎ കുട്ടിയുടെ ആവശ്യം ഉണ്ടോ? അത് വേണ്ടായിരുന്നു. പകരം കുട്ടു മാമൻഎ കുട്ടി ആയിട്ടാണ് എങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല

  • @renjithavinu3606
    @renjithavinu3606 3 місяці тому +2

    നീളുഅമ്മ, ഗൗരിയമ്മ, bavaniyamma, അവർക്കു ഒപ്പം ഇപ്പോൾ മാസ്സ് ലച്ചു amma😂, so, നമ്മൾ എല്ലാവരും ലച്ചു നു കുട്ടി ഉണ്ട്‌ എന്ന് അഗീകരിക്കാൻ പഠിക്കു,കാരണം ethr🤣പറഞ്ഞാലും സ്ക്രീപ്റ്റ് മാറ്റാൻ ഒന്നും poonilla..... 😂

  • @Funnychat545
    @Funnychat545 3 місяці тому +222

    നീലൂ അമ്മ : വിഷ്ണുവേ...❤
    ബാലു : പൊട ചപ്രതലയ മുടിയ❤
    Lechu : വിഷ്ണു ചേട്ടാ❤
    Keshu : മുടിയൻ ചേട്ടോ 😂❤
    Shiva : മുടിയൻ ചേട്ടാ ❤
    പാറുക്കുട്ടി : ചേട്ടാ❤

    • @dipinraj3649
      @dipinraj3649 2 місяці тому +5

      പാറുക്കുട്ടിടെ ചേട്ടാ വിളി..

    • @ShyniJackson
      @ShyniJackson Місяць тому

      ❤❤

  • @SheebaK-o7n
    @SheebaK-o7n 3 місяці тому +492

    പാറു കുട്ടിയാണ് ഉപ്പും മുളകിലെ കൂട്ടി താരം പ്ലീസ് പാറൂസ് നെ തിരിച്ചു വരണം എന്നുള്ളവർ ലൈക്ക് അടി😢

    • @saranghh._
      @saranghh._ 3 місяці тому +11

      പാറുക്കുട്ടി ഉണ്ടെല്ലോ

    • @aleenapoulose711
      @aleenapoulose711 2 місяці тому +4

      Parukutti mathramalla mudiyanum wife okk varanam ennale rasam undavu 😢

  • @divyaraj9552
    @divyaraj9552 3 місяці тому +180

    Old uppum mulakum
    Balu🧑🏻‍🔧 electronics
    Neelu🧑🏻‍🍳 cooking and office
    Mudiyan🕺🏻dancing
    Lechu 📝 kavita and mekap
    Keshu🥯🍟🍔 food
    Siva 🖌️💃🏻 drawing and danceing
    Parukutty 🍼 baby
    Miss you old uppum mulakum ❤❤❤❤

    • @Shifana-kd2vz
      @Shifana-kd2vz 2 місяці тому +8

      Mudiyan is only missing in dis season...other wise dis season hits different🤍 Nandhootty❤

  • @AmrithaP-n7c
    @AmrithaP-n7c 3 місяці тому +1291

    മുടിയന്റെ ഡാൻസും ലച്ചുവിന്റെ കവിതയും ബാലുന്റെ ഇലക്ട്രോണിക്സ് വർക്ക്‌ ഒന്നും ഇല്ലാതെ എന്ത് uppum mulakkim😌🌝

    • @leJINdary_7Stan
      @leJINdary_7Stan 3 місяці тому +20

      Bro കേശുടെ പാട്ടുകൾ miss ചെയ്യല്ലേ 😂🙌

    • @ratnammenon2225
      @ratnammenon2225 3 місяці тому +15

      വെറും ലഹളമാത്രമായി ഉപ്പും മുളകും മാറ്റരുതേ.. വീണ്ടും തുടങ്ങിയപ്പോ ഒരുപാട് സന്തോഷിച്ചു.

    • @fathima-me3vr
      @fathima-me3vr 3 місяці тому +5

      episode 7 vendi kaath. nikkunnavar undo enne pole

    • @leJINdary_7Stan
      @leJINdary_7Stan 3 місяці тому +3

      @@fathima-me3vr indeeeee!!

  • @suryathapasya2886
    @suryathapasya2886 3 місяці тому +534

    നാല് മക്കൾ എന്ന ബാലുവിന്റെ ഡയലോഗ് ഒഴിവാക്കാമായിരുന്നു.... അഞ്ചു പേരും ഉണ്ടെങ്കിലേ ഉപ്പും മുളകും പൂർണ്ണമാവു....

    • @salenam.p7510
      @salenam.p7510 3 місяці тому +23

      Sathyam mudiyanne ellarum marannu😢

    • @dinkan9550
      @dinkan9550 3 місяці тому

      ​@@salenam.p7510വീണ്ടു വിവരമില്ലാത്ത രീതിയിൽ പ്രകോപിതനായി പെരുമാറിയാൽ മുടിയനല്ല വേണമെങ്കിൽ ബാലുവിനെയടക്കം അവര്ക് ഒഴിവാകാവുന്നതേയുള്ളു

    • @rajanip
      @rajanip 3 місяці тому

      ​@@salenam.p7510 sathyam 😢

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 3 місяці тому +19

      First episode muthal anengil baluvinu 6 piller indu😂

    • @Shahala-td3ru
      @Shahala-td3ru 3 місяці тому

      ​@@rameshvaliyaveedu63886 enghne?

  • @kashisaran1054
    @kashisaran1054 3 місяці тому +2521

    പാറുനെ ഒഴിവാക്കിയാൽ സത്യം ആയും ഡയറക്ടർ മാമ പച്ചക്ക് വിളിക്കും ഞങ്ങൾ... ഞങ്ങളുടെ കണ്മുന്നിൽ വളർന്നു വന്ന കൊച്ചു ആണ്... ഇപ്പോൾ വന്ന ഈ കൊച്ചിനെ ഒഴിവാക്കുകയോ വേണ്ടയോ എന്ന് നിങ്ങളുടെ ഇഷ്ടം പക്ഷെ ഞങ്ങളുടെ കൊച്ചു ആണ് പാറു അവളെ ഒഴിവാകരുത് 🙏🏻🙏🏻

  • @zorro9838
    @zorro9838 3 місяці тому +725

    Balu mentioned in this episode that he has only 4 kids. That means there is no chance of mudiyan coming back. Please don't do that, we need mudiyan. Hit like if you feel the same ❤

    • @ism_thh808
      @ism_thh808 3 місяці тому +6

      Yes

    • @Prajeesh_Kumar
      @Prajeesh_Kumar 3 місяці тому +25

      Thts y thy have got rid of haima and family so that there is no connection with mudiyan....

    • @David-vs6ov
      @David-vs6ov 3 місяці тому +13

      WE PROTEST IN EVERY EPISDOES COMMENTS WE NEED VISHNU

    • @ajmishafeek5143
      @ajmishafeek5143 3 місяці тому +9

      VISHNU CHETTAN MUST COME BACK...

    • @sreelathas1771
      @sreelathas1771 3 місяці тому +3

      Yes

  • @sureshks7590
    @sureshks7590 3 місяці тому +1409

    മുടിയന്റെയും നീലുവിന്റെയും സ്നേഹവും ബാലുവിന്റെ വഴക്കും കേക്കണം മുടിയനെ തിരിച്ചുകൊണ്ടുവരണം പ്ലീസ് ഞങ്ങളെ വിഷമിപ്പിക്കരുത്😢😢😢😢😢😢😢

    • @keralakeral4114
      @keralakeral4114 3 місяці тому +22

      മുടിയൻ തിരിച്ച് വരണം എന്ന കമൻറ് വന്നോ ശകുന്തളേ😂😂😂

    • @Samah_kb
      @Samah_kb 3 місяці тому +19

      ഏഷ്യാനെറ്റ്‌മായി ഒരു വർഷം എഗ്രിമെന്റ് ഉണ്ട് അത് കഴിയാതെ ഈ വഴിക്ക് വരില്ല

    • @musthumani3839
      @musthumani3839 3 місяці тому +3

      Varunnundallo nammude swantham mudiyan❤

    • @satheeskumar8782
      @satheeskumar8782 3 місяці тому +2

      innu manassilaayi, mudiyante varavu ini asaadhyam enne!

    • @unique-girl-inmyworld
      @unique-girl-inmyworld 3 місяці тому +8

      Mudiyan verilla balu 4 makal yenna parjney

  • @pvvvpvvvs7778
    @pvvvpvvvs7778 3 місяці тому +896

    നീലു ചേച്ചിയുടെ "വിഷ്ണുവേ "എന്ന വിളി കേൾക്കാൻ കൊതിയായി. 😟

    • @Pk7464-m4c
      @Pk7464-m4c 3 місяці тому +10

      Satyhm😂

    • @deepavinayan8152
      @deepavinayan8152 3 місяці тому +12

      Aa വിളി ഒരിക്കലും കേൾക്കില്ല

    • @willysvlog8066
      @willysvlog8066 3 місяці тому +16

      മുടിയൻ വരില്ല ഇനി.. അതോണ്ടല്ലേ ബാലു പറഞ്ഞത്. 4 മക്കൾ undeunnu

    • @Shaji-j8i
      @Shaji-j8i 3 місяці тому +9

      കേൾക്കണേൽ പോയി സീസൺ 1 കാണാടെയ് ഇതെപ്പോ എവടെ നോക്കിയാലും മുടിയനെ മിസ്സ്‌ ചെയ്യുന്നു, ലച്ചുവിന് കുട്ടി വേണ്ട എന്നൊക്കെ 🤧🤧

    • @rachanathalimadathil
      @rachanathalimadathil 3 місяці тому +4

      Dachch sayunyuk hel hel hal nakavow

  • @fai_jas
    @fai_jas 3 місяці тому +413

    Roomil ഉള്ള മതിലിൽ മുടിയൻ ചേട്ടന്റെ ഫോട്ടോ മാത്രം ഇല്ല 😢😢😢😢...ബാലുഅച്ചൻ കുട്ടുമാമനോട് പറഞ്ഞത് "4" മക്കളായി ഇപ്പൊ അപ്പൂപ്പനും ആയെന്ന്😢😢😢😢😢...ഞങ്ങടെ മുടിയൻ ചേട്ടനെ നിങ്ങൾ പൂർണമായും ഒഴുവാക്കിയോ😪😔😔പ്രേക്ഷകരുടെ അഭിപ്രായങ്ങളൊക്കെ ഒന്ന് പരിഗണിക്ക് ഉപ്പും മുളകും teammm😔😔........justice for mudiyan❤❤❤

    • @nijomonsajisaji8417
      @nijomonsajisaji8417 3 місяці тому +4

      പരിഗണിക്കാൻ പറ്റില്ല.

    • @rajuvaidyanathan5838
      @rajuvaidyanathan5838 3 місяці тому +8

      First series and first 100+ episodes there was an elder sister

    • @sibiva3406
      @sibiva3406 3 місяці тому +7

      ശരിയ അന്ന് പാർവതി എന്നത് മൂത്ത മകൾ ആരുന്നു .

    • @nikhilms3336
      @nikhilms3336 3 місяці тому

      4-5 episodel theernu​@@rajuvaidyanathan5838

  • @AdarshEm-t3i
    @AdarshEm-t3i 3 місяці тому +3

    ഉപ്പും മുളകും ഒരു എപ്പിസോടും പോലും ഞാൻ കാണാതി രിന്നിട്ടില്ല എല്ലാം പക്കാ എന്റെ ഉയിർ seiral but ലെച്ചു നന്ദൂട്ടീടെ അമ്മയാണെന്ന് പറയില്ല... But പാറു നീലു അമ്മേടെ കുഞ്ഞാണെന്ന് ഏത് പൊട്ടനും പറയും....... Boar ആയിപോയി

  • @RajithaES
    @RajithaES 3 місяці тому +72

    മിക്കവാറും ഇതൊരു സ്വപ്നം കണ്ടത് ആവും.. അല്ലാതെ ലച്ചുവിന് ഒരു കുട്ടി മനുഷ്യനെ പറ്റിക്കുന്നതിനും ഒരു അതിരില്ലേ മാമ....

  • @Alameen272
    @Alameen272 3 місяці тому +908

    Balu fans അടിച്ച് കെറി വാ 😍

  • @prithvi969
    @prithvi969 3 місяці тому +70

    ലച്ചുന്റെ ആ കൊച്ച് ഈ കുടുംബത്തിൽ ചേരില്ല

  • @nikhithamh2720
    @nikhithamh2720 3 місяці тому +490

    ബാലുവിന്റെ അഭിനയം ഒരു രക്ഷ ഇല്ല♥😍 ഉപ്പും മുളകിന് പണ്ടുള്ള ആ ഫീൽ കിട്ടുന്നത് ബാലു ഉള്ളതോണ്ടാണ് എന്ന് തോന്നുന്നവർ...

  • @commandorc3902
    @commandorc3902 3 місяці тому +29

    പുതിയ കൊച്ചിനെ കൊണ്ടുവന്നിട്ട് പാറുക്കുട്ടിയെ മാറ്റിനിർത്താനും ഒഴിവാക്കാനും ശ്രമിക്കുന്ന പോലെ തോന്നുന്നു🙄🙄

  • @abdurahimankm687
    @abdurahimankm687 3 місяці тому +35

    ലച്ചുവിന് അവളുടെ ആരോഗ്യത്തിനു താങ്ങാവുന്ന തരത്തിലുള്ള ഒരു കുട്ടിയെ സെലക്ട് ചെയ്യാമായിരുന്നില്ലേ.....😢😢😢 പാവം ലച്ചു.

    • @Shifana-kd2vz
      @Shifana-kd2vz 2 місяці тому +3

      Aa kochin entha kuzhappam?😒😑

    • @HibunHair-wn1gk
      @HibunHair-wn1gk 2 місяці тому +1

      തള്ളക്ക് താങ്ങാവുന്ന പിള്ളയെ കിട്ടാവു എന്നുണ്ടോ 😂😂

    • @NoushuVlogs-em1yi
      @NoushuVlogs-em1yi 2 місяці тому

      I liked this episode

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 місяці тому +264

    മുടിയനെ മിസ്സ്‌ ചെയ്യുന്ന വർ

  • @niiaxx
    @niiaxx 3 місяці тому +1066

    ചില പോരായ്മകൾ ഉണ്ടെങ്കിലും ഉപ്പും മുളകും
    ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല,
    എന്നെപോലെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.. 👍🏽

    • @RuthRuthjp
      @RuthRuthjp 3 місяці тому +2

      indu❤️

    • @Nidhulpki8
      @Nidhulpki8 3 місяці тому +3

      110 subscribers Avan Sahayikammo PliZze 🙏🥺🫀

    • @navastvm8440
      @navastvm8440 3 місяці тому +1

      Yes❤❤❤❤❤

    • @nithin__joseph
      @nithin__joseph 3 місяці тому +2

      Yes ❤❤❤ uppum mulakum
      അതൊരു വികാരം തന്നെയാ

    • @Newjaleel
      @Newjaleel 3 місяці тому +1

      ​@Ellarumennefollwakkopls😂

  • @sureshks7590
    @sureshks7590 3 місяці тому +286

    ലച്ചുവിന് നന്ദൂട്ടി വേണ്ട കുട്ടുമാമന് നന്ദൂട്ടിയെ കൊടുത്താൽ മതി പ്ലീസ്

    • @selinthomas3415
      @selinthomas3415 3 місяці тому +7

      കുട്ടുവിന്റെ twins മക്കൾ ആക്കിയാൽ മതി

    • @manju2769
      @manju2769 3 місяці тому

      😂😂😂

    • @SonaSona-z5m
      @SonaSona-z5m 2 місяці тому +2

      Nml okke ethra prnjallm ivr onnm maattn ponnilllaaaa

  • @sajeerktsajeer
    @sajeerktsajeer 3 місяці тому +14

    ശ്രീകണ്ഠൻ സാർ ഇത് വളരെ മോശം ആണ് 4 അല്ല അഞ്ച് മക്കൾ ആണ് റിഷി മുടിയനെ തിരിച്ചു കൊണ്ടു വരണം

  • @sunishasuni5631
    @sunishasuni5631 3 місяці тому +6

    ഇതിലുള്ള കുറെ ennathinu വിവരം ഇല്ല ന്നു കമന്റ്സ് vayicha മനസ്സിലാവും ആദ്യം ഞങ്ങടെ ഉപ്പും മുളകും വന്ന മതി കണ്ട മതി ന്നു ആയിരിന്നു ഇപ്പോ ഇതാ ഇങ്ങനെ വേണ്ട അഹ് കൊച്ചു വേണ്ട അവരെ കൊണ്ട് വാ ഇവരെ കൊണ്ട് വാ ndhokkeyanu 😏😏ഇതൊക്കെ already telecast കഴിഞ്ഞ epizodes ആണ് അത് എങ്ങനെ ആണ് നിങ്ങടെ cmnt കണ്ട് മാറ്റാൻ പറ്റുക പിന്നെ പഴയ എല്ലാവരും വേണം ന്നു പറഞ്ഞ ഓരോത്തർക്കും അതിന്റെ tym ഒഴിവ് ഒക്കെ വേണ്ടേ നിങ്ങൾക് നിങ്ങടെ കാര്യം മാത്രം അവർക്കും ഇണ്ടാവും ഓരോ difficulties അത് manassilak ലച്ചു നു പെട്ടന്ന് ഇനീ കുട്ടി വേണ്ട ന്നു പറഞ്ഞു അങ്ങ് ഒഴിവാക്കാൻ പറ്റോ ഈ ഒരു സീരിയൽ lude അഹ് കൊച്ചിന് ഒരു ബെറ്റർ future ഇണ്ടാവുന്നെങ്കിൽ നിങ്ങൾക് ന്താണ് കഷ്ടം തന്നെ

  • @marjanac3943
    @marjanac3943 3 місяці тому +230

    Vote: for mudiyan varav 😊

  • @RasheedRashiii
    @RasheedRashiii 3 місяці тому +502

    മുടിയൻ വരണം എന്നുള്ളവർ ലൈക്‌ അടി എന്നാല ആ പഴയ രസമുണ്ടാവു🔥

    • @keralakeral4114
      @keralakeral4114 3 місяці тому +2

      മുടിയൻ തിരിച്ച് വരണം എന്ന കമൻറ് വന്നോ ശകുന്തളേ😂😂😂

    • @Samah_kb
      @Samah_kb 3 місяці тому +2

      ഏഷ്യാനെറ്റ്‌മായി ഒരു വർഷം എഗ്രിമെന്റ് ഉണ്ട് അത് കഴിയാതെ ഈ വഴിക്ക് വരില്ല

    • @tomjoseph744
      @tomjoseph744 3 місяці тому +1

      വരാൻ സാധ്യത കുറവാ. ബാലു പറഞ്ഞത് കേട്ടില്ലേ. 4 മക്കൾ എന്നായി. മുടിയൻ ഉൾപ്പടെ 5. മക്കൾ അല്ലെ

    • @sheejanair3203
      @sheejanair3203 3 місяці тому

      🌹🙏​@@Samah_kb

  • @MuhammadNISAM-ef7zj
    @MuhammadNISAM-ef7zj 3 місяці тому +303

    ബാസി, ഓട്ടോ ചന്ദ്രൻ, ശങ്കരണ്ണൻ,മുടിയൻ,നവാസ്,ശുക്കൂർ ഇവരല്ലാം തിരിച്ചു വരണം എന്നാൽ പഴയതുപോലെ ഉപ്പും മുളകും പൊളിക്കും

    • @misnasheri5777
      @misnasheri5777 3 місяці тому +3

      Appol haimavathiyum Diya kuttiyum..eavarude achaneyum chothik

    • @ashwink1739
      @ashwink1739 3 місяці тому

      ​@@misnasheri5777 ആയി അവർ വേണ്ട

    • @ratnammenon2225
      @ratnammenon2225 3 місяці тому +2

      ഓട്ടോ ചന്ദ്രനെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു. നല്ലൊരു കഥാപാത്രം. അവരുടെ ഫാമിലിയെ കുറിച്ചും കാണാൻ ആഗ്രഹമുണ്ട്. കമന്റ്‌ വായിച്ച് മാറ്റങ്ങൾ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും. ഡയറക്ടർ സാർ ഈ അഭിപ്രായങ്ങൾ മാനിക്കണം എന്നൊരു അപേക്ഷകൂടിയുണ്ട്. 🥰

    • @Sidnushka.aspire
      @Sidnushka.aspire 3 місяці тому

      ​​​@@misnasheri5777അവർ ഒള്ളത് കൊണ്ടാണ് സീസൺ 2 നിന്നു പോയത് 😂

    • @UNNIKRISHNANRMUNNIKRISHNANRM
      @UNNIKRISHNANRMUNNIKRISHNANRM 3 місяці тому

      Yes❤️❤️

  • @jeethuzworld5968
    @jeethuzworld5968 3 місяці тому +19

    ഇത്രയും വർഷത്തിന് ഇടക്ക് ഫസ്റ്റ് ഡിസ്‌ലൈക്ക്. നന്ദൂട്ടിയെ മാറ്റുക. മുടിയൻ, ലെച്ചു, കേശു, ശിവ, പാറു, പിന്നെ മുടിയന്റെ വൈഫ്‌, ലെച്ചു hus. പിന്നെ ലെച്ചുവിന്റെ പ്രെഗ്നന്റ്സി ഇതൊക്കെ superb എപ്പിസോഡ് ആയി ചെയ്യാം അല്ലോ ലെച്ചുനു ഇപ്പോഴേ കുഞ്ഞ് വേണ്ട

  • @sheeenajibu4276
    @sheeenajibu4276 3 місяці тому +56

    നന്ദു കുട്ടി കൊള്ളാം പക്ഷേ ഈ സീരിയലിൽ വേണ്ട എന്നുള്ളവർ ലൈക് അടി

  • @bhargavigopal8666
    @bhargavigopal8666 3 місяці тому +426

    രണ്ടു മാസം ഉപ്പും മുളകും ഇല്ലാതായപ്പോഴെക്കും ലച്ചുവിന് രണ്ടു വയസ്സുള്ള കുഞ്ഞ് ഇത് എങ്ങിനെ സംഭവിച്ചു. ലച്ചുവിന് ആ കുഞ്ഞ് ചേരുന്നില്ല.😂😂😂

    • @athirap-sr7ut
      @athirap-sr7ut 3 місяці тому +3

      Angane palathum sambhaviykum

    • @666സാത്താൻ
      @666സാത്താൻ 3 місяці тому +6

      ലച്ചുവിന് അവിഹിതം 🤣

    • @AfsalPc-zb6xc
      @AfsalPc-zb6xc 3 місяці тому

      Pa nayinte mon​@@666സാത്താൻ

    • @suneermaheen6450
      @suneermaheen6450 3 місяці тому

      😂😂

    • @Shaji-j8i
      @Shaji-j8i 3 місяці тому

      എന്നാ നീ കാണണ്ട ടാ 🤢

  • @molyn7724
    @molyn7724 3 місяці тому +138

    സീസൺ ത്രീയിൽ മുടിയൻ വരും എന്ന് കരുതി മുടിയൻ തിരിച്ചുവരണം 🌹🌹🌹

    • @shaheelame8432
      @shaheelame8432 3 місяці тому +2

      Nalu makkal ennu paranju Eni varilla

    • @habeebhabi3256
      @habeebhabi3256 3 місяці тому

      Asianetumayittulla Karar Ini 6 masam koodiyund Athinu Sesham Varum

  • @KL-01-Tvm
    @KL-01-Tvm 3 місяці тому +2

    വളരെമോശം കഥ.....
    ഇത് വളരെ മുന്നോട്ട് പോകില്ല.....
    18:50 നാല് മക്കളോ🤷... നിങ്ങള് മനപൂർവ്വം മറന്നാലും പ്രേക്ഷകർ മറക്കില്ല

  • @abdullaansary882
    @abdullaansary882 3 місяці тому +100

    ലച്ചുവിന് കൊച്ചായി എന്ന കോൺസെപ്റ് ഒഴിച്ചയാൽ ഉപ്പും മുളകും ഫുൾ ഓൺ ഫുൾ പവർ 🤩😍

  • @anusharnair.
    @anusharnair. 3 місяці тому +51

    ബാലു ഈ episodeil പറഞ്ഞു 4 മക്കൾ ഉണ്ടെന്ന്... Soo മുടിയനെ fully ഒഴിവാക്കി എന്ന് മനസിലായി.. 🥲🥲

  • @hari.hx3
    @hari.hx3 3 місяці тому +177

    4 makalo apo mudiyane ozhivaikile kesu,siva,lechu room il mudiyante photo mathram chumaril illa🙂💔.. missing mudian edaku mudiyan nte peru enkilum paranjirune🙃... Missing mudiyan memories🙂

    • @Jo-lm8qr
      @Jo-lm8qr 3 місяці тому +7

      Sathyam...❤

    • @UbaidUbaid-b3w
      @UbaidUbaid-b3w 3 місяці тому +8

      Njaanum sradhichu😢

    • @superman-cx6dd
      @superman-cx6dd 3 місяці тому

      Nirthi podo.. poy suicide cheyado

    • @Shinusknowledgecorner
      @Shinusknowledgecorner 3 місяці тому +4

      Exactly

    • @Twilightzz-33
      @Twilightzz-33 3 місяці тому +4

      Sheriya njanjum paravan vannatha. Ini mudiyan verumenn thonunilla 😔😔😔😔💔💔mudiyan illathe enth uppum mulakum 😭

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 3 місяці тому +242

    മുടിയൻ, കനകം, പടവലം അപ്പുപ്പൻ...അവരൊക്കെ വേണം

    • @shakeelajasminshakeelajasm133
      @shakeelajasminshakeelajasm133 3 місяці тому +9

      ഓട്ടോ ചന്ദ്ര നും വേണം

    • @Samah_kb
      @Samah_kb 3 місяці тому +7

      വരാത്തവരെ കാര്യം പറഞ്ഞു എന്തിനാ സമയം കളയുന്നത് 🤣😂

    • @kevinmathew7846
      @kevinmathew7846 3 місяці тому +3

      ​@@Samah_kbcorrect kore nalu kondu mudiyan venam annu parayunnu vere avashiyam ellatha veruthada engane poyal mathi e uppum mulakum mathi bro parnjathnu correct

    • @Sidnushka.aspire
      @Sidnushka.aspire 3 місяці тому +2

      ​@@Samah_kbvaranam avre ishtam ollath kond parayunnu pinne thirichu varan agarhikunundenkil enthu Cheyyanam ningak anagen thonnun illenkil enthinan ingane comment idunne

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 3 місяці тому +1

      @@shakeelajasminshakeelajasm133 ഓർമ്മയുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിൻ്റെ പേര് മറന്നു പോയി, അതുപോലെ ഭാസി....

  • @afsal7537
    @afsal7537 3 місяці тому +20

    ബാലു 4 മക്കൾ ആയി എന്ന് പറഞ്ഞതിലൂടെ Mudiyan വരൂല എന്ന് ഉറപ്പായി..

  • @princybenny3431
    @princybenny3431 3 місяці тому +19

    4 മക്കൾ എന്ന് ബാലു പറയുന്നുണ്ട് അത് ശരിയായില്ല മക്കൾ 5 എന്ന് തന്നെ പറയണം മുടിയൻ തിരിച്ച് വരണം എന്നലേ ഉപ്പും മുളകും പൂർണ്ണമാകൂ☺️

    • @rumais-bp4wm
      @rumais-bp4wm 3 місяці тому

      Ath eni nadakathila athale 4 mKkal ennu paranjath

  • @abdullap4596
    @abdullap4596 3 місяці тому +236

    ലച്ചു ൻ്റെ അടി ആക്കൽന് ഒരു കുറവും ഇല്ല കുട്ടികളിമറീറ്റില്ല ലച്ചൂൻ്റെ ലച്ചു ന് ഇത്രയും വല്യ കുട്ടി വെണ്ടായിരിന്നു😂

    • @Leo_.12-3
      @Leo_.12-3 3 місяці тому +4

      Sathiya 😂😂😂😂😂😂😂😂😂

    • @hamidahamida7596
      @hamidahamida7596 3 місяці тому +3

      Arodu parayan

  • @harishankar7197
    @harishankar7197 3 місяці тому +493

    ഋഷി വേഗം ഉപ്പും മുളകിലേക്ക് തിരിച്ചു വരണം.

    • @keralakeral4114
      @keralakeral4114 3 місяці тому +6

      ഋഷി തിരിച്ച് വരണം എന്ന കമൻറ് വന്നോ ശകുന്തളേ😂😂😂

    • @Samah_kb
      @Samah_kb 3 місяці тому +18

      ഏഷ്യാനെറ്റ്‌മായി ഒരു വർഷം എഗ്രിമെന്റ് ഉണ്ട് അത് കഴിയാതെ ഈ വഴിക്ക് വരില്ല

    • @vijeeshbala-bb3uc
      @vijeeshbala-bb3uc 3 місяці тому +1

      Ethu mattavanado director .coppile koppum mulakinum

    • @Lathaottapalam
      @Lathaottapalam 3 місяці тому

      മുടിയൻ വേണ്ട

    • @gokuldasr3214
      @gokuldasr3214 3 місяці тому

      Ihjhhhhhhhbbbbbbnnnnnnnnnsrfdssddffdgjhvcbvbbbnnnnnnnnnnnnnnnkkkmmmmjjnnnnjjjjjjkkjjmmmmmmnnnnnnnnnnnnjjnnnnnnnnnnnnnnnnnnnnnnnnnesafdgbghjgjfjfjgyuyuipddssph

  • @krishnarajesh7818
    @krishnarajesh7818 3 місяці тому +173

    ലെച്ചുവിൻ്റെ കുട്ടി അത്ര പോരാ അതിനെ ഒഴുവാക്കി വേറെ ഒരു കുട്ടിയെ നോക്ക്
    പിന്നെ പാറുക്കുട്ടി സൂപ്പർ❤❤

    • @athirap-sr7ut
      @athirap-sr7ut 3 місяці тому +3

      Nadakkilla makkalae

    • @athirap-sr7ut
      @athirap-sr7ut 3 місяці тому +3

      Ithilum nalla kuttiye vere kituanenkil nokam

    • @alfia9978
      @alfia9978 3 місяці тому +7

      Veruthe nthinaa aa kochu kuttiye parayne?

    • @Various_123
      @Various_123 3 місяці тому +1

      3 vayas aya oru kochu kunja ane athe

    • @UshaRaghunandanan
      @UshaRaghunandanan 3 місяці тому +1

      Asooyakkum kushumbinum marunnilla😂😅

  • @AARCHA_
    @AARCHA_ 3 місяці тому +98

    പ്രേക്ഷകർ വളർത്തിക്കൊണ്ടുവന്ന, അഭിനേതാക്കളുടെ മികവുകൊണ്ട് തന്നെ ആളുകളുടെ ഹൃദയത്തിൽ കയറിയ പരമ്പരയാണ് ഉപ്പും മുളകും... അതിന്റെ സ്ക്രിപ്റ്റിൽ പ്രേക്ഷകരുടെ അഭിപ്രായം കൂടി മാനിച്ചു കൂടെ... ഞങ്ങളുടെ കൺമുന്നിൽ വളർന്ന പാറുക്കുട്ടിയെ ഇപ്പോൾ സൈഡാക്കിയത് പോലെ തോന്നുന്നു... പുതിയ കുഞ്ഞിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു... ലച്ചുവിനെ പഴയ പോലെ തന്നെ വേണം... മുടിയൻ തിരിച്ചുവരണം... ശ്രീക്കുട്ടൻ ബാലു കോമ്പോ അടിപൊളിയാണ് പക്ഷേ ശ്രീക്കുട്ടന്റെ കല്യാണം കഴിയേണ്ടായിരുന്നു... കപ്പിൾ സീൻ ഉപ്പും മുളകിന്റെ പഴയ ഫാമിലി ഫീൽ തരുന്നില്ല... പഴയ കുട്ടു മാമനായി ആ വീട്ടിൽ ഉണ്ടായാൽ മതിയായിരുന്നു... പടവലം അപ്പൂപ്പനും ഭാസിയും രമയും ചന്ദ്രനും ഒക്കെ തിരിച്ചു വരണം❤️

  • @Sidnushka.aspire
    @Sidnushka.aspire 3 місяці тому +49

    നിങ്ങൾ മുടിയനെ എത്ര ഒഴിവാക്കാൻ നോക്കിയാലും ഞങ്ങൾക്ക് മാറക്കാൻ കഴിയില്ല...💯💯💯
    uppum mulakum is incomplete without Mudiyan 🥺❤️‍🩹✨

    • @habeebhabi3256
      @habeebhabi3256 3 місяці тому

      Karyamariyand Chumma Onnum kidannu Parayathe Mudiyan Varatthath Asianetumayittulla Pullide Karar Avasanichittilla iniyum 6 masathe Karar koodind Athinu Seshame Mattu Chanalukalil Join cheyyan pattu 6 masathinu Sesham Pulli um come back nadatthum

    • @Sidnushka.aspire
      @Sidnushka.aspire 2 місяці тому

      @@habeebhabi3256 enn ninaglodu paranjo?

    • @Sidnushka.aspire
      @Sidnushka.aspire 2 місяці тому

      @@habeebhabi3256 pinne enn ninaglodu paranjo

  • @pavithra2561
    @pavithra2561 3 місяці тому +131

    മുടിയൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ 👇

  • @AfseerAfis-life-journey2018
    @AfseerAfis-life-journey2018 3 місяці тому +15

    ദിയയെ വല്ലാതെ മിസ്സ് ചെയ്യുന്നു❤ലച്ചുവിന് പകരം ആ കുട്ടി ദിയക്ക് ആണെങ്കിൽ കുറച്ചൂടെ സൂപ്പർ ആയേനെ😊 ലച്ചു എന്തോ ഒരു അമ്മയാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി അഭിനയിക്കുന്ന പോലെ തോന്നി 😅അമ്മവേഷം ലച്ചുവിന് ഒട്ടും യോജിക്കാത്ത പോലെ

  • @Faj30115
    @Faj30115 3 місяці тому +114

    പാറുട്ടിയെ ഇന്ന് miss ചെയ്തവരുണ്ടോ 🙁

  • @Sidnushka.aspire
    @Sidnushka.aspire 3 місяці тому +17

    ഉപ്പും മുളകിൻ്റെ സ്ക്രിപ്റ് റൈറ്ററെ ക്കാടിലും നല്ല സ്ക്രിപ്റ് എഴുതുന്നത് പ്രേഷ്‌കർ ആണ് 😂❤

  • @crazyqueen9466
    @crazyqueen9466 3 місяці тому +31

    ബാലു അണ്ണന്റെ എനിക്ക് 4മകളെ ഉണ്ട് എന്നത് ശരിയല്ലാ ഞങ്ങൾക്ക് മുടിയനും ബാലു നിലുന്റെ ആദ്യത്തെ കുട്ടി ആണ് ❤❤❤

  • @navyababu8412
    @navyababu8412 3 місяці тому +33

    Parukutty ne ozhivaakkalle...😢😢 Nandootye ishtoke thanne...but lachunte kochaayt accept cheyyan patunne illa...
    Paru is our first baby 😊😢❤

    • @josnaarun7811
      @josnaarun7811 3 місяці тому +3

      Paruvine ozhivaakan aano aa kochine konduvath? Eppol athu pole thonnunnu

    • @anjupremjith6508
      @anjupremjith6508 3 місяці тому +2

      Aano

  • @Vyjayanthivlog
    @Vyjayanthivlog 3 місяці тому +311

    മുടിയൻ വരവില്ല😭
    ബാലു പറഞ്ഞു ബാലൂന്
    നാലു മക്കളെ ഉള്ളൂ എന്നു പറഞ്ഞു😭
    മുടിയൻ വരണമെന്നുള്ളവർ ഉണ്ടോ ഉണ്ടോ❤👍

    • @bindukrishnan3475
      @bindukrishnan3475 3 місяці тому +15

      മുടിയൻ വരും 🔥

    • @Rajappan-tf5ft
      @Rajappan-tf5ft 3 місяці тому

      Illa

    • @bindukrishnan3475
      @bindukrishnan3475 3 місяці тому

      @@Rajappan-tf5ft wait n see bro

    • @willysvlog8066
      @willysvlog8066 3 місяці тому

      കറക്റ്റ് 4 മക്കൾ.. മുടിയൻ ദിയ ഹൈമവതി റാം ഇനി kanillayirikum

    • @ratnammenon2225
      @ratnammenon2225 3 місяці тому +1

      ഡയറക്ടർ സാറിന് വേണ്ടിയാണോ ബാലു അങ്ങിനെ പറഞ്ഞത്. പ്രേക്ഷരുടെ അഭിപ്രായത്തെ കൂടി മാനിക്കണം, കാരണം പ്രേക്ഷകരാണ് ഉപ്പും മുളകിനെയും സൂപ്പർ ആക്കിയത്.. ഞങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെ പോയാൽ ഉയർത്തിയത് പോലെ വീഴാനും സാധ്യതയുണ്ട് എന്ന് മറക്കരുത്. മുടിയനെ സ്നേഹിക്കുന്നവരാണ് എല്ലാവരും. കമെന്റ് നോക്കിയാൽ എല്ലാം മനസ്സിലാകും. മുടിയൻ ഉള്ളപ്പോഴും അതിന് ശേഷം ഉള്ള എപ്പിസോഡിന്റെയും റേറ്റിംഗ് നോക്കിയാൽ മനസിലാക്കാം. 🥰

  • @shalymary659
    @shalymary659 3 місяці тому +12

    പാറുക്കുട്ടിയെ കാണുന്നില്ലല്ലോ.. പാറുക്കുട്ടി എന്താ കാണിക്കാത്ത,.. ലച്ചുവിന്റെ കുട്ടി വന്നപ്പോൾ പാറുക്കുട്ടിയെ മറന്നു പോയോ മറന്നുപോ

  • @AparnaGopi-uh5nw
    @AparnaGopi-uh5nw 3 місяці тому +2

    Ivar enth over aan😏🥳

  • @bhavadasank
    @bhavadasank 3 місяці тому +66

    നീലു കുറച്ചു വണ്ണം വെച്ചോ എന്നൊരു സംശയം ♥️

  • @devunandhavlogs1046
    @devunandhavlogs1046 3 місяці тому +49

    പണ്ടത്തെ ഉപ്പും മുളകും ഒരു രക്ഷയുമില്ലായിരുന്നു ❤പൊളിയായിരുന്നു❤️🥰🔥🔥🔥സീസൺ 2വും അടിപൊളി ആയിരുന്നു 🎉പക്ഷെ ഈ സീസണിൽ കുറെ പോരായ്മകൾ ഉണ്ട് 😢 ലച്ചുവിന് കുട്ടി വേണ്ടായിരുന്നു,മുടിയൻ ചേട്ടൻ തിരിച്ചു വരണമായിരുന്നു പക്ഷെ കേശുവിന്റെയും ശിവയുടെയും റൂമിൽ മുടിയൻ ചേട്ടന്റെ ഫോട്ടോ മാത്രമില്ല 😢😢

  • @iamjerryphilip
    @iamjerryphilip 3 місяці тому +8

    ഞാൻ കാണാൻ ആഗ്രഹിക്കുന്നത്
    ബാലു നീലു
    മുടിയൻ ശിവാനി
    കേശു പാറു ലച്ചു
    പടവലം മാമി കുട്ടൻ പിള്ള
    നെയറ്റിൻകര ബാലു'ന്റെ അച്ഛൻ അമ്മ
    രാജേന്ദ്രൻ സുരേന്ദ്രൻ ശങ്കരൻ ജയന്തൻ രമ
    auto ചന്ദ്രൻ നവാസ് ഷുക്കൂർ ഭാസി
    🫶❤️‍🔥

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 місяці тому +205

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @minna7510
    @minna7510 3 місяці тому +128

    ഉപ്പും മുളകും ആ പഴയ ഉപ്പും മുളകും തന്നെയാണ് സൂപ്പർ എന്നുള്ളവർ like adikkuka

  • @Media-nb8nd
    @Media-nb8nd 3 місяці тому +3

    എല്ലാവരും നല്ല actors ആണ്. but new episodes വളരെ മോശം. ചുമ്മാ കുറെ കാട്ടിക്കൂട്ടലുകൾ പോലെ. തുടങ്ങിയതല്ലേയുള്ളു നന്നാകുമായിരിക്കും. സ്ക്രിപ്റ്റ് നന്നാക്കിയാൽ മെച്ചപ്പെടും. Btw അളിയൻസിന്റെ ഏഴയലത്തു വരില്ല, ആക്ടിങ് and സ്ക്രിപ്റ്റിംഗിൽ.
    എന്തിനാണ് എല്ലാവരും പാറൂനെ കൊണ്ട് വരണം, നമ്മുടെ മുന്നിൽ വളർന്ന കൊച്ച എന്നുള്ള ഓവർ സെന്റിമെന്റ്സ് ഒക്കെ ഇടുന്നത്. ലേശം ഉളുപ്പ് വേണം. ആ കൊച്ചിന് പഠിക്കാനൊന്നും പോണ്ടേ.
    പിന്നെ പുതിയ കുട്ടിയെ പതിയെ എല്ലാർക്കും ഇഷ്ട്ടപ്പെട്ടോളും, കൊച്ചു കുട്ടിയല്ലേ, അതിനെ വെറുതെ വിട്ടൂടെ. എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയല്ലേ തുടങ്ങുന്നത്, നിങ്ങളുടെ കുടുംബം അല്ലല്ലോ ഉപ്പും മുളകിൽ ആരു വരണം വരണ്ട എന്ന് പറയാൻ. നിങ്ങടെ സ്വന്തം കുടുംബം ആയിട്ടാണ് കാണുന്നതെങ്കിൽ അത് ഒരു തരം toxicity ആണ്. ഈ അഭിനയിക്കുന്നവർക്കൊന്നും നിങ്ങളെ അറിയില്ല, സൊ ഇത്തറേം obsessed ആകാതെ നോക്കുക.

  • @AleenaabChinju
    @AleenaabChinju 3 місяці тому +64

    Mudiyan chettan fans❤️

  • @shahnasanjith1994
    @shahnasanjith1994 3 місяці тому +120

    അങ്ങനെ ദിയാസിന്റെ ലച്ചൂസ് മമ്മായിടെ ലച്ചൂസ് ആയി..... 🤩 മ്മളെ മുടിയന്റെ റൂം മമ്മായിക്കും മാമക്കും കൊടുത്തല്ലേ...😢

    • @ajilpm3534
      @ajilpm3534 3 місяці тому +13

      മുടിയനെ ഒഴിവാക്കി ഈ എപ്പിസോഡിൽ ബാലു. പറഞ്ഞു 4 മക്കാളും കൊച്ചുമകളും എന്ന്

    • @Nidhulpki8
      @Nidhulpki8 3 місяці тому +1

      110 subscribers Avan Sahayikammo PliZze 🙏

    • @Shinusknowledgecorner
      @Shinusknowledgecorner 3 місяці тому +1

      ഇവർ ഇല്ലെങ്കിലും കുഴപ്പം ഇല്ല മുടിയൻ വരണം

    • @Salma-bu2bt
      @Salma-bu2bt 3 місяці тому +1

      Dhiya evide 15:23 15:23

  • @mydailydiary399
    @mydailydiary399 3 місяці тому +21

    കിളവൻ അല്ലേടി
    Nee രാത്രി അങ്ങോട്ട്‌ ശെരി ആക്കി തരാം
    എന്ന് action കൊണ്ട് പറഞ്ഞ ബാലു ചേട്ടൻ ആണ് ente🤣ഹീറോ 😂😂

  • @annaisabeljames35
    @annaisabeljames35 3 місяці тому +8

    ഉപ്പും മുളകും Season 1 ഇഷ്ട്ടമുള വരുണ്ടോ

  • @Gigachad2390
    @Gigachad2390 3 місяці тому +4

    Who want the return of diya and mudiyan togheter click like
    👇

  • @murukananilkumar
    @murukananilkumar 3 місяці тому +88

    മുടിയും വരുത്തില്ലെന്ന് ഉറപ്പായി ബാലു ശ്രീക്കുട്ടന് ഇടയ്ക്ക് പറയുന്ന ഡയലോഗ് ശ്രദ്ധിച്ചാൽ മതിയാകും കല്യാണം കഴിഞ്ഞ് നാലു മക്കളായി എന്ന് പറയുന്ന ഒരു സീനുണ്ട് 18:51

    • @Jo-lm8qr
      @Jo-lm8qr 3 місяці тому

      😞

    • @RajithaES
      @RajithaES 3 місяці тому +1

      ശരിയാ നാലു മക്കൾ ആയി ന്ന്

    • @sameerashraf4465
      @sameerashraf4465 3 місяці тому +2

      ഈ കമന്റ്‌ ആണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്

  • @lekshmilechu1593
    @lekshmilechu1593 3 місяці тому +75

    18:50 ithil 4 makkalenne parayunnullu ....appo mudiyan chettane ini kondu varille😢

    • @bindukrishnan3475
      @bindukrishnan3475 3 місяці тому +3

      മുടിയന്റെ വീഡിയോ കണ്ടു മുടിയൻ വരും എന്ന് പറഞ്ഞു

    • @zoom_fire.7
      @zoom_fire.7 3 місяці тому

      ​@@bindukrishnan3475eth vdo

    • @alfia9978
      @alfia9978 3 місяці тому

      One yr mudiyan Chetan nn varaan patila.

    • @nijomonsajisaji8417
      @nijomonsajisaji8417 3 місяці тому

      ​@@bindukrishnan3475ഇതുവരെ പറഞ്ഞിട്ടില്ല.

  • @muhsinaiyyas2178
    @muhsinaiyyas2178 3 місяці тому +97

    ഉപ്പും മുളകും ഒരു ഫീൽ തന്നെ.. വീണ്ടും വീണ്ടും കണ്ടാലും മടുപ്പ് തോന്നാറില്ല ❤

  • @Funnychat545
    @Funnychat545 3 місяці тому +4

    Mudiyan എപ്പോ വരും mr ശ്രീകണ്ഠൻ നായർ സാറേ

  • @jomonkurian3639
    @jomonkurian3639 3 місяці тому +17

    Balunte daa mudiyaa enna vili miss cheyunu😪😪😪 mudiyan varanam #justice formudiyan
    Waiting for rentry❤

  • @vaybhav-freestyle
    @vaybhav-freestyle 3 місяці тому +215

    പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ 👍

    • @Samah_kb
      @Samah_kb 3 місяці тому +6

      ഇല്ല

    • @AmnaCs-lt5hc
      @AmnaCs-lt5hc 3 місяці тому +1

      Ila

    • @spiritualjourney0100
      @spiritualjourney0100 3 місяці тому +7

      Puthiyathine entha kuzhappam

    • @sooryasureshsuresh233
      @sooryasureshsuresh233 3 місяці тому +8

      Old episode UA-camil und, അത് കാണൂ

    • @kaali312
      @kaali312 3 місяці тому +3

      Ithine nth kozhappam... Pazhayathe miss cheyyanangi u tube nokkiya kaaanalo....

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +53

    *no one can replace mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Jestin444
      @Jestin444 3 місяці тому +2

      Mudiyane illa bro innathe episodii parayunnondu 4 makkal ennu

    • @Jestin444
      @Jestin444 3 місяці тому +1

      😢

  • @Padachon_
    @Padachon_ 3 місяці тому +38

    ഇപ്പൊൾ ഇച്ചിരി മോശമാണ് എന്നാലും കാണാതിരിക്കാൻ പറ്റില്ല ഫുൾ സപ്പോർട്ട്❤🎉

    • @Nidhulpki8
      @Nidhulpki8 3 місяці тому +2

      110 subscribers Avan Sahayikammo PliZze 🙏

  • @Rin10809
    @Rin10809 3 місяці тому +2

    Lachu entae kochu vaendaerunnu

  • @Dreams-kp4ki
    @Dreams-kp4ki 3 місяці тому +27

    മാമനും മാമിയും ഇന്നത്തെ എപ്പിസോഡ് കൊണ്ട് പോയേ 😊

  • @aneesa12aneesa32
    @aneesa12aneesa32 3 місяці тому +12

    ബാലു അച്ഛനെ first സീസണിലൊക്കെ enth രസമായിരുന്നു കാണാൻ ആ തടിയൊക്കെ വെച്ചിട്ട് 😊 ഇപ്പോ മേക്കപ്പ് ഓവറാക്കിയിട്ട് എന്തോപോലെ 😔. അതുപോലെ തന്നെ ലച്ചുന് ആ മോളെ തപ്പുന്ന ടൈമിൽ ആ സിദ്ദുനെ കൊണ്ടുവന്നിരുന്നെങ്കിൽ

  • @sreenathk6318
    @sreenathk6318 3 місяці тому +16

    ബാലു അച്ഛന് വയസ്സൊന്നും കാണില്ല ബാലു അച്ഛൻ എപ്പോഴും സുന്ദരനാണ് ❤❤ ബാലു അച്ഛന് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤

  • @chinnuchinnutty3030
    @chinnuchinnutty3030 3 місяці тому +70

    മുടിയനെയും ദിയ, രാംകുമാർ, ഹായ്മാവധി മിസ്സ്‌ യു 😢❤

  • @Piku143-x9b
    @Piku143-x9b 3 місяці тому +82

    ബാലു അച്ഛനാണ് ഉപ്പും മുളകിന്റെ ഹൃദയം❤️

  • @Hellojuices5811
    @Hellojuices5811 3 місяці тому +11

    Lechu inn aa nandutty enna koch vendayirunu kollila lechu as a mom is very bad decision njan uppum mulakum kanal nirthumo ee koch vanathode 😠😠🥴
    Oru cheriya baby ayirunenkil polichene ippol vannn flop ayi adya episode of uppum mulakum 🤧🤧🤢 aa kochine matt lechu chechikk koch venda parukutty vs nadutty
    Paru kutti fans like nandutty fans reply aa koch over ayi poyi uppum mulakum inne kurich ulla prediksha oke poyi 😢😢 deyavu cheythu paru kutti ye oyivakaruth please aa nandutty enne ozhuvakiyalum parukkuty ye ozhuvakaruth please ❤😢❤

  • @Oliver_gabriel
    @Oliver_gabriel 3 місяці тому +47

    ശ്രീക്കുട്ടൻ റെയും ഗൗരിയുടെ റൊമാൻസ് ഇഷ്ടപ്പെട്ടവർ ഉണ്ടോ❤😅പിന്നെ ബാലുവും നീലുവും പറയാനില്ലല്ലോ അവർ പണ്ടേ റൊമാൻസ് ആൾക്കാരല്ലേ😂❤