Anchor-നെ വിറപ്പിച്ച് Medha Mehar 🥶ഉരുളയ്ക്കുപ്പേരി പോലെ മറുപടിയുമായി Medha കുട്ടി😂

Поділитися
Вставка
  • Опубліковано 15 вер 2023
  • Where Every Step Is a Smile.Babycare, Your Ultimate Kids' Shop.
    www.babycarestores.in/
    / babycarestoresindia
    babycaresto...
    / @babycarestores1535
    ----------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #medhamehar #topsingers #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 287

  • @Syamala_Nair
    @Syamala_Nair 9 місяців тому +115

    അവതാരകൻ എന്തു ലാളിതഽത്തോടെയാണ്
    ആകുഞ്ഞിനോട് സംസാരിക്കുന്നത് കേൾക്കാൻ എന്തു
    രസമാണ് അഭിനന്ദനങ്ങൾ
    ❤❤❤❤❤❤❤❤❤❤❤

    • @musiclover-zw2mw
      @musiclover-zw2mw 9 місяців тому +1

      എല്ലാ വരും കുറ്റപ്പെടുത്തി കമന്ററി ട്ടതു് കൊണ്ടാണ് മേധ ഇപ്പോൾ മിടുക്കിയായത് ചെറുപ്പത്തിലെ തെറ്റുകൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം പണ്ട് ഇങ്ങനെ ആയിരുന്നോ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് സേന ഹമില്ലാ ണ്ടല്ല കുറ്റപ്പെടുത്തുന്നവരാണ് ഏറ്റവും സേനഹമുള്ളവർ

    • @Syamala_Nair
      @Syamala_Nair 8 місяців тому

      @@musiclover-zw2mw കുറ്റപ്പെടുത്തി comment ഇട്ടാൽ
      ഒരാളേയും യഥാർത്ഥ സഽഭാവത്തിൽ നിന്ന് ആരേയും മുഴുവനായി
      മാറ്റാൻ പറ്റില്ല.ഞാനും ഒരു ഗായികയാണ്.നല്ലതു പറയുന്നതു
      കേൾക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത് അങ്ങനെ യെങ്കിൽ ആദഽഠ Top SIinger ലെ
      Judges നെയാണ് കുറ്റപ്പെടുത്തേണ്ടത് കുട്ടികളോട്
      പറയേണ്ട ഭാഷയിലല്ല അയാൾ
      സംസാരിക്കുന്നത്. നമുക്ക്
      താൽപര്യം ഉണ്ടെങ്കിൽ അവരുടെ
      Show കണ്ടാൽ മതിയല്ലോ.
      ആ കുട്ടി നല്ല അറിവുളള കുട്ടി യാണ്.ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ കുറച്ച്
      സാമർത്ഥഽഠ ഒക്കെ വേണം
      Show യുടെ rating ന് വേണ്ടി
      കുട്ടികളേക്കൊണ്ട് എതിർത്ത്
      പറയാൻ പ്രേരിപ്പിക്കുകയാണ്
      ഇനി എന്തായാലും സ്വന്തം കുട്ടികളെ കൂറ്റപ്പെടുത്തിയാൽ
      പോലും അവർ അനുസരിക്കകയില്ല.പിന്നല്ലേ
      അനഽ കുട്ടികൾ.നമുക്ക് അതിനുളള അർഹതയോ അവകാശമോ ഇല്ല.അതൊക്കെ
      രക്ഷിതാക്കൾ നോക്കുമല്ലോ
      എനിക്ക് അതിനെ ഒരുപാട് ഇഷ്ടമാണ് ഒരുപ്രായം വരുമ്പോൾ
      ഈ കുസൃതിയൊന്നും ഉണ്ടാവില്ല
      Have a nice day O .k

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 9 місяців тому +170

    ഇത് പോലെ മിടുക്കി കുട്ടി. ആരും എന്തും പറയട്ടെ. ലോകത്തിലെ എല്ലാ കാര്യത്തിലും ഈ കുഞ്ഞിന് അറിയാം. ആ അച്ഛനും അമ്മയും ചെയ്ത പുണ്യത്തിന് ഈശ്വരൻ അവർക്ക് നൽകിയ വരദാനം ആണ് മേധ വാവ ❤❤❤

    • @ashrays775
      @ashrays775 9 місяців тому

      Enne 1k aakan sahayikumo plz..

    • @reemkallingal1120
      @reemkallingal1120 9 місяців тому

      Lokathile alla kariyangalum arkum areella😂😅(ormayille Medha.paranjathu😁)

    • @UshaKumari-df6xc
      @UshaKumari-df6xc 9 місяців тому

      ​@@reemkallingal1120q

  • @SumayaKSSumi
    @SumayaKSSumi 9 місяців тому +134

    അവതാരകൻ❤ ഈ മോളെ handle ചെയ്ത രീതി ഭയങ്കര cute..
    Medhayde കുസൃതി നിറഞ്ഞ സംസാരം പാട്ട് ഒക്കെയും കണ്ടിരിക്കാൻ എന്ത് രസാ...❤❤

  • @mollythomas2806
    @mollythomas2806 9 місяців тому +29

    ഈ അവതാരകന്‍ മേധായോടെ ഒരു പിതാവിന്‍്റെ വാത്സല്യത്തോടെ..
    മേധാകുട്ടിയുടെ കുറുമ്പും കുസൃതിയും കണ്ടിരിക്കാന്‍ എന്തു ശേല്.
    അവതാരകന്‍്റെ ചോദ്യങ്ങളും, നോട്ടവും, ചിരിയും എല്ലാം ഹൃദ്യം❤❤

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 9 місяців тому +3

      എനിക്കും തോന്നി😊

  • @Navathejvk
    @Navathejvk 9 місяців тому +60

    മേധ കുട്ടിക്കും അവതാരകർക്കും ഒരു പാട് സ്നേഹം❤❤❤

  • @sudhasundaram2543
    @sudhasundaram2543 9 місяців тому +31

    ഈ അവതാരകൻ ഏതു ഇന്റർവ്യൂ ആണെങ്കിലും Super ആണ്👍👍👍👍👍👍

  • @prasannamadhavan2576
    @prasannamadhavan2576 9 місяців тому +54

    അവതാരകൻ വളരെ നന്നായി മേധയെ കയ്യിലെടുത്തു... രണ്ടുപേരും cute

  • @vinodmarath1679
    @vinodmarath1679 9 місяців тому +48

    സൂപ്പർ രണ്ട് പേരും, അവതാരകന്റെ ശബ്ദം വളരെ മനോഹരം 👏👏👏

  • @essavlog.
    @essavlog. 9 місяців тому +35

    മേധ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. 🥰🥰🥰😂

  • @anithanair697
    @anithanair697 9 місяців тому +39

    ഏത് പ്രായക്കാരേയും ഡീല് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരം.

    • @tessy1407
      @tessy1407 9 місяців тому +1

      നന്നായ് പടുന്നും ഉണ്ടല്ലോ അവതാരകൻ 🎉

  • @jyothip3568
    @jyothip3568 9 місяців тому +27

    Super മേധകുട്ടി എന്തൊരു രസമാണ് മോളുടെ സംസാരം കേൾക്കാൻ.

  • @HemaAr-jd8yk
    @HemaAr-jd8yk 9 місяців тому +101

    ടോപ് സിംഗറിലെ മിന്നും താരം മേധക്കുട്ടി 🥰❤️❤️

  • @rahulrajeevan3290
    @rahulrajeevan3290 9 місяців тому +60

    മേധൂസിനെ ഒരുപാട് ഒരുപാട് ഇഷ്ടാണേ 😍😍😍

  • @AneeshKT-fe4sv
    @AneeshKT-fe4sv 9 місяців тому +64

    ആഹാ നല്ല beautiful singing.power voice. Clear voice. ശ്രുതിമധുരം.
    സംസാരവും ശ്രുതിമധുരം ❤

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 місяців тому +11

    ഈ മുത്തിന് വലിയൊരു ഭാവിയുണ്ട്. അത് പ്രവചനത്തിനും അപ്പുറമാണ്. കണ്ണ് കിട്ടാതിരിക്കട്ടെ ദൈവമേ. നല്ല anchor. മോളെ 🥰🥰🥰🥰🥰 മിടു മിടു മിടുക്കി

  • @asharani668
    @asharani668 8 місяців тому +16

    അവതാരകൻ കുഞ്ഞിനെ kàalum cute aanu. Very very cute

  • @Fathima.Farook
    @Fathima.Farook 9 місяців тому +95

    എന്റെ അങ്കിളേ ഞാൻ ചിത്രകാരിയല്ല ഞാൻ പാട്ടുകരിയല്ലേ 😂😂👍

  • @vibeeshkariyannur9621
    @vibeeshkariyannur9621 9 місяців тому +241

    ഈ കുട്ടിയെ കുറ്റം പറയുന്നവർ, ഓർക്കുക, ഉപ്പും മുളകും എന്നാ സീരിയൽ ലെ ശിവാനി ഇതിലും വായാടി ആയിരുന്നു, ഇപ്പോൾ ആ കുട്ടീടെ charrector pwoli ആണ്. അതുപോലെ ഈ കുട്ടിയും നല്ല പെരുമാറ്റം ആകും എന്ന് എനിക്കും തോന്നുന്നു. ഈ കുറ്റം പറയുന്നവരുടെ കുട്ടികളോ ബന്ധു കുട്ടികളൊക്കെ എന്തൊക്കെ വികൃതി കാട്ടുന്നു ഇതൊക്കെ വലുതാകുമ്പോഴും അവർ ചെയ്യുമോ. വെറുതെ ഇങ്ങനെ കുട്ടികളെ കുറ്റം പറയാതെ ഇരിക്കു. അതിനു 6 വയസു ആയിട്ടുള്ളു

    • @sreelathasureshkumar3582
      @sreelathasureshkumar3582 9 місяців тому +8

      Corect

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 9 місяців тому

      Aha കുറ്റം പറയുന്നവരുടെ ചിലവിലാണോ ഈ മോൾ ജീവിക്കുന്ന ത് അവരുടെ മക്കൾ ക്ക് സെലക്ഷൻ കിട്ടി ക്കാണില്ല അതിന്റെ ഒരു ചൊരുക്ക് മോളെ കുറ്റം പറഞ്ഞു തീർക്കുന്നതാ

    • @sree5933
      @sree5933 9 місяців тому +5

      Yes

    • @AneeshKT-fe4sv
      @AneeshKT-fe4sv 9 місяців тому +13

      ഈ കുട്ടിയെbആരാണ് കുറ്റം പറയുന്നത്.
      ഈ ചക്കരക്കുട്ടിയെ

    • @aleesworldism5031
      @aleesworldism5031 9 місяців тому +13

      തനിക് വല്ല കുഴപ്പോം ഉണ്ടാ അതിന് ആ കുട്ടിയെ ആര് കുറ്റം പറഞ്ഞെന്ന പറയുന്നേ. ഇത്രേം matured ആയിട്ട് സംസാരിക്കുന്ന കുട്ടിയുടെ parentsin appreciate ചെയ്യണം.

  • @user-nt8pz8ih7n
    @user-nt8pz8ih7n 9 місяців тому +41

    മേധക്കുട്ടിയെ നോക്കിയിരുന്നു പോയി എനിക്കിഷ്ടാ ട്ടോ നല്ല അവതാരകൻ

  • @jencyantony9396
    @jencyantony9396 9 місяців тому +12

    I love mole ഈ സീസണിൽ ഏറ്റവും ഇഷ്ടം ആയ മോളാണ് എന്ത് സില്ലി ആയിട്ടാണ് ആക്ഷൻ കാണിക്കുന്നത് പാടുന്നത് 👍🏻🙌🏻

  • @alameen9362
    @alameen9362 9 місяців тому +36

    മേധ കുട്ടി ഇഷ്ടം ❤️

  • @worldofmaxme2382
    @worldofmaxme2382 9 місяців тому +57

    വളരെ നിഷ്കളങ്കതയുള്ള കുട്ടി, കുസൃതിത്തരത്തിന്റെ അങ്ങേയറ്റം 😄. എന്റെ ഇളയമോൾ ഈ പ്രായത്തിൽ ഇതുപോലെ ആയിരുന്നു സംസാരം, ഇതുപോലെ കുസൃതിയും. അവരുടെ ചിന്ത നമുക്ക് പിടികിട്ടില്ല....

  • @seenaskylark3227
    @seenaskylark3227 9 місяців тому +19

    മതി നിർത്തിക്കോ 😄😄😄.എനിക്ക് താങ്കളെ ഇഷ്ടം ആണ്. സൂപ്പർ ഇന്റർവ്യൂ ആണ്

    • @kcsebastian3474
      @kcsebastian3474 8 місяців тому

      Top singer കാണുന്നത് ഞാൻ നിർത്തി. കാരണം title winner നേ ക്കാൾ എത്രയോ വിലയേറിയ സമ്മാനം ആയിരുന്നൂ ഈ child prodigy യ്ക്ക് അവർ നൽകേന്തിയിരുന്നത്! അപ്പോൾ അവർക്ക് സംഗീതം അല്ല താത്പര്യം , വെറും TRP ക്കു ആയി അവർ മേധാ മോളെ use ചെയ്തു, അല്ല abuse ചെയ്തു.

  • @mollygeorge2064
    @mollygeorge2064 9 місяців тому +7

    സത്യം പറയട്ടെ, താങ്കൾ ഇത് വരെ ചെയ്ത ഇന്റർവ്യൂ കളിൽ ഏറ്റവും മികച്ചത് ഇതായിരിക്കും ❤

  • @shruthij8586
    @shruthij8586 9 місяців тому +28

    Thug നിര്‍ത്തി guys 😂😂😂Medha ❤❤

  • @sandhyavp8954
    @sandhyavp8954 9 місяців тому +5

    എന്റമ്മോ എന്തു ബുദ്ധിയുള്ള കുട്ടിയ നമ്മുടെ മേധകുട്ടി!!! എനിക്കു തെറ്റുപറ്റിയതാ.. അത് ഞാൻ പിന്നെ പറഞ്ഞു എന്റെ പാട്ടാണ് തെറ്റിയത് എന്നു. അവർ അത് കട്ട്‌ ചെയ്തു.. അത് ഇട്ടിരുന്നെങ്കിൽ അത് വൈറൽ ആവില്ലായിരുന്നു അതാണ്...🎉🎉🎉🎉🎉🎉എന്റെ മോളെ ഉമ്മ......❤❤❤❤❤❤❤❤❤❤❤❤കണ്ണ് തട്ടാതിരിക്കട്ടെ!!!🙏🏻👍

  • @binduraghavan2624
    @binduraghavan2624 8 місяців тому +16

    Behind woods ലേ ഈ അവതാരകന്റെ ഇന്റർവ്യൂ ഭയങ്കര ഇഷ്ടം ആണ് 😃🥰🥰

  • @m.m2200
    @m.m2200 9 місяців тому +36

    മിടു മിടുക്കി മേഥുനെ മടുപ്പിക്കാതെ entertain ചെയ്ത് succesfully ഇന്റർവ്യൂ ചെയ്തു.

  • @thankammaraju9868
    @thankammaraju9868 9 місяців тому +10

    കുഞ്ഞിന്റെ സംസാരവും പാട്ടും എന്ത് രസാ

  • @arunr4935
    @arunr4935 9 місяців тому +21

    എന്റെ പൊന്നു ചക്കര മേധാ മോളു ♥️🥰❤

  • @sindhumohan2495
    @sindhumohan2495 9 місяців тому +22

    Child prodigy Medhakutty!! Blessed parents❤️

  • @pushpaanithan8697
    @pushpaanithan8697 9 місяців тому +31

    അവതാരകൻ ആ കുഞ്ഞിനെ കൈയ്യിലെടുത്തു. അടി പൊളി❤

  • @vibeeshkariyannur9621
    @vibeeshkariyannur9621 9 місяців тому +225

    മേധാ ഫാൻസ്‌ 🥰😍❤️

    • @praveenmenon1852
      @praveenmenon1852 9 місяців тому +6

      Thugs mega😂

    • @ashrays775
      @ashrays775 9 місяців тому

      ​@@praveenmenon1852Enne 1k aakan sahayikumo plz..

    • @bindubinoy4852
      @bindubinoy4852 9 місяців тому +3

      Thugs Mega

    • @ashrays775
      @ashrays775 9 місяців тому

      @@bindubinoy4852 Enne 1k aakan sahayikumo plz..

    • @nimishavs834
      @nimishavs834 9 місяців тому

      ❤❤❤❤🥰

  • @prassannakumar7132
    @prassannakumar7132 8 місяців тому +2

    ഈ മോൾ എക്‌സ്ട്രാ ടാലന്റ് ആണ്. വളരെ ബുദ്ധിയുള്ള മോള് ? അഭിനന്ദനങ്ങൾ.❤

  • @soniatauro6342
    @soniatauro6342 9 місяців тому +18

    Medha is a different kid,much wise beyond her age. God bless you molu.

  • @jlyjly3353
    @jlyjly3353 9 місяців тому +11

    മേധാകുട്ടി,❤😍🥰😘

  • @beenasam879
    @beenasam879 9 місяців тому +10

    It would have been better if she had some food before the interview...she reminded a few times that she is hungry..😊
    Smart kid...
    Hope she reaches high and be a fantastic singer

  • @jollyjames2259
    @jollyjames2259 9 місяців тому +48

    medhakutty moloose നു അർഹിച്ച ഗിഫ്റ്റ് flowertv കൊടുത്തില്ല, genious singer anu,child prodigy ❤❤❤

    • @manjuthulli5326
      @manjuthulli5326 9 місяців тому +2

      ശരിയാണ്

    • @ansarini6420
      @ansarini6420 9 місяців тому +1

      അത് സത്യം. ഇത്ര മാത്രം hard work cheythittum . njan eppol top singer kanarillla.

    • @nalinigovind7819
      @nalinigovind7819 9 місяців тому

      കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നല്ലോ ആ ജഡ്ജസ്... ഇത്രയും നന്നായി പാടാൻ കഴിയുന്നത് അവരുടെ ട്രെയിനിങ്ങും പ്രോത്സാഹനവും കൊണ്ടാണ്..

    • @sobhanakeenath5916
      @sobhanakeenath5916 7 місяців тому

      Correct

  • @Fathima.Farook
    @Fathima.Farook 9 місяців тому +14

    മേധു കുട്ടാ 😘😘😘

  • @geethaxavier4257
    @geethaxavier4257 9 місяців тому +20

    Medha kutty my fav..
    Love you muthe..
    Power Pkd baby...
    Intelligent baby... Awesome Singing...
    😘😘😘😘😘

  • @rajisaraswati2577
    @rajisaraswati2577 9 місяців тому +6

    Medha Mehar,my dearest child. She is very brilliant and innocent child. God bless you Mole.

  • @anumfa16
    @anumfa16 9 місяців тому +8

    Medha kutty nalla മിടുക്കിയാണ്. നല്ല knowledge ഉള്ള chakkara

  • @nishanishu6353
    @nishanishu6353 9 місяців тому +30

    ❤ സൂപ്പർ മോള് നന്നായിപ്പാടി

  • @shardul.freestyles5720
    @shardul.freestyles5720 9 місяців тому +15

    മേഘ നമ്മുടെ സ്വന്ത०❤❤

  • @sankardasidukki2861
    @sankardasidukki2861 9 місяців тому +14

    മേധ കുട്ടി 🥰🥰❤️👌👌

  • @anithachandrika3690
    @anithachandrika3690 9 місяців тому +25

    Rejaneeshinu ella type interviewsilum great aanu. ❤❤❤❤

  • @subaidarais9387
    @subaidarais9387 9 місяців тому +4

    Very natural interview. Ingane aavanam kochu kuttikaludeth. Not scripted. No doubt medha Mehar is very talented and god gifted

  • @s___j495
    @s___j495 9 місяців тому +12

    മേധ കുട്ടി ❤️സൂപ്പർ

  • @sreedevisukumaran8084
    @sreedevisukumaran8084 8 місяців тому +6

    നാലു വയസ്സുള്ള കുട്ടിയെ കുറ്റം പറയുന്നവരുടെ കാര്യം. She is very brilliant.

  • @chithrasara2085
    @chithrasara2085 9 місяців тому +10

    Medakutty so cute God bless you

  • @shymamathew9579
    @shymamathew9579 9 місяців тому +8

    മേധാകുട്ടി ❤️❤️❤️

  • @suseelar7135
    @suseelar7135 9 місяців тому +13

    മോളുസേ 🥰🥰🥰❤❤ഉമ്മ ഉമ്മ ഉമ്മ

  • @minivijayan8690
    @minivijayan8690 9 місяців тому +7

    Medha❤🎉❤🎉

  • @Myaccount-ls5xp
    @Myaccount-ls5xp 9 місяців тому +4

    Super Medhakutty very good singer 👍 Godbless you 😄

  • @pretty_savage9487
    @pretty_savage9487 9 місяців тому +12

    MG - MEDHA combo ❤

  • @seenajoy8659
    @seenajoy8659 9 місяців тому +5

    Medha kutty...... love u dear ❤🎉❤

  • @sreelekhag7881
    @sreelekhag7881 9 місяців тому +4

    മേധാ...❤❤❤

  • @manjushamanju9914
    @manjushamanju9914 9 місяців тому +8

    മെഹർ 🥰🥰🥰🥰🥰

  • @user-wh7my4iw3r
    @user-wh7my4iw3r 7 місяців тому

    കുട്ടിയെ കുറ്റം പറഞ്ഞവർ ആരായാലും അസൂയക്കൊണ്ട് പറയുന്നതാണ്. ആ മോളുടെയും അവതാരകെന്റെയും സംസാരം എന്ത് രസമാണ്. മോള് പറ്റുപാടുകയും കളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സ്നേഹം ആ മോളോട് ❤❤

  • @jayadevivijayapillai6573
    @jayadevivijayapillai6573 9 місяців тому +3

    മേധാ മോളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് 💕💕💕💕💕

  • @SujaRamadas-bl3lt
    @SujaRamadas-bl3lt 6 місяців тому

    എത്ര ഈസി ആയിട്ടാണ് ഈ കുറുമ്പുകാരിയെ ഇന്റർവ്യൂ ചെയ്യുന്നത് അദ്ദേഹം... ആ കുറുമ്പിനൊത്തു നിക്കുന്ന മനസ്സുള്ളവർക്കേ അത് പറ്റു..... 😊😊😊❤️❤️❤️❤️❤️❤️❤️❤️❤️

  • @ashasubash5796
    @ashasubash5796 9 місяців тому +4

    Medhakutty❤❤❤.Bhavayamikuttiyude interview venam❤❤

  • @ksparvathyammal5473
    @ksparvathyammal5473 6 місяців тому

    ഈ അവതാരകന്റെ അവ തരണം എനിക്കേറെയിഷ്ടം. ശബ്ദം ഗംഭീരം എല്ലാം ഞാൻ കാണാറുണ്ട്.

  • @Abishek-mv7fv
    @Abishek-mv7fv 9 місяців тому +3

    Medha..🥰🥰🥰

  • @bindhusuresh1789
    @bindhusuresh1789 9 місяців тому +5

    മേധമോളേ ലവ് യു♥️♥️♥️🤩🤩🥰🥰🥰

  • @GuhanMenon-bx9kn
    @GuhanMenon-bx9kn 8 місяців тому +2

    ഈ മോള് മ്യൂസിക് ഇൻഡസ്ട്രീയിലോട്ടു എത്രയും പെട്ടന്ന് വരട്ടെ .
    ആ മേഗന ചുമേഷിന്റെ തന്തയുടെ കാശിനോടുള്ള ആർത്തിയും ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരി അവന്റെ മോളാണ് എന്നുള്ള അഹങ്കാരവും മാറട്ടെ.
    ഓൺലൈൻ പെയ്ഡ് പി ആർ വർക്ക് കാരണം നിലനിൽക്കുന്ന മേഗനയേക്കാൾ ഭാവി മേധകുട്ടിക്കുണ്ട്.

  • @rabiam1609
    @rabiam1609 9 місяців тому

    Chakkarapanthalil my favourite song metha superayitt paid, god blessyou

  • @sunilavidhayathil4137
    @sunilavidhayathil4137 9 місяців тому +7

    Love you meduu🎉

  • @radhapchandran4969
    @radhapchandran4969 9 місяців тому +3

    Medha mole nalla song super

  • @jollyelangovan6708
    @jollyelangovan6708 9 місяців тому +4

    Ee molude pattinekkal kooduthal eshtam ee molude varthamanam aanu

  • @me58v
    @me58v 9 місяців тому +10

    Innocent girl's talk...Rich voice... Nalloru future ee kuttikku sangeethathil undavum ennurappanu.. Kooduthal practice cheyyuka..

  • @kcsebastian3474
    @kcsebastian3474 8 місяців тому +1

    Top singer കാണുന്നത് ഞാൻ നിർത്തി. കാരണം title winner നേ ക്കാൾ എത്രയോ വിലയേറിയ സമ്മാനം ആയിരുന്നൂ ഈ child prodigy യ്ക്ക് അവർ നൽകേന്തിയിരുന്നത്! അപ്പോൾ അവർക്ക് സംഗീതം അല്ല താത്പര്യം , വെറും TRP ക്കു ആയി അവർ മേധാ മോളെ use ചെയ്തു, അല്ല abuse ചെയ്തു.

  • @susangeorge422
    @susangeorge422 9 місяців тому +17

    A big salute to this interviewer to tame this baby

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 9 місяців тому +1

    Beautiful interview.

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 9 місяців тому +1

    Medha moll sweet ❤❤❤❤❤❤

  • @user-rc6jd5wd3m
    @user-rc6jd5wd3m 9 місяців тому +11

    Eth pole top singerle nammude christmas treeyeyum, amrutha varshiniyeyum orumich konduvaran enne pole aagraham ullavar undoo

    • @sunithashaji5885
      @sunithashaji5885 9 місяців тому

      Athe orikkalum marakkan kazhiyaatha mikacha paatukaar ❤

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 9 місяців тому +9

    Top singer Queen Medha kutty love u so much... Umma ❤

  • @lathanair3590
    @lathanair3590 9 місяців тому +2

    Medha ❤️ 😘

  • @BGP0469
    @BGP0469 9 місяців тому +2

    മേധാ 💕💕💕നല്ല ഇന്റർവ്യൂ 👌👌👌

  • @ChithraLekha-ee2ik
    @ChithraLekha-ee2ik Місяць тому

    ഈ അവതാരകൻ അടിപൊളി യാണ് 👍🏻. അതു പോലെത്തന്നെ കുട്ടിയും 👍🏻രണ്ടാളും 👌🏻👌🏻🥰🥰

  • @unnia5490
    @unnia5490 2 місяці тому

    മ്മടെ മേധകുട്ടി... ചക്കരെ ല വ് യൂ ഡാ.. 🥰🥰🥰 രജനീഷ് അഭിമുഖങ്ങള് സൂപ്പർ. കണ്ടിരുന്നുപോവും...

  • @Anliya25
    @Anliya25 9 місяців тому +3

    മേധകുട്ടി super

  • @ramlathpa7866
    @ramlathpa7866 9 місяців тому +2

    അടിപൊളി ഇൻ്റർവ്യൂ ആരുന്ന് കേട്ടോ !

  • @user-uo5qw7ib9v
    @user-uo5qw7ib9v 9 місяців тому +2

    Kunju molaanu. Kannu veykkyaruthey aarum. Krishnaaaaa. Nannaayivpaadi molus. Molne valare ishtamulla oru ammammayaa. Tto. Ethu pole oru kunji 3 vayassikaati enikkum undu Monte mol. ❤❤❤❤❤❤❤❤❤mole screenil kaanumbhol enikku nalla santhoshaanu tto. Molde paattum valare ishtaaaanu ❤❤❤❤❤❤❤❤

  • @sojas2695
    @sojas2695 9 місяців тому +1

    അവതാരാകാൻ സൂപ്പർ, മേധു ഒരുപാട് ഇഷ്ടം 💕💕💕💕💕💕

  • @ajitha3497
    @ajitha3497 9 місяців тому +3

    മേധ മോളെ ♥️♥️♥️♥️♥️♥️♥️♥️🙏🙏

  • @sonyjoseph3208
    @sonyjoseph3208 9 місяців тому +1

    God bless u molu

  • @user-od7zh8jh2x
    @user-od7zh8jh2x 9 місяців тому +1

    ente medha moleeeeeee😘😘😘😘😘😘😘😘😘😘😘😘

  • @sajithasunil1707
    @sajithasunil1707 9 місяців тому +3

    Love you medha kuttiii❤❤❤

  • @sareenamuhammed371
    @sareenamuhammed371 9 місяців тому +3

    Medhakkuttyyyy👍👍👍👍👍👍👍👍👍❤️❤️❤️❤️❤️👍👍👍👍👍

  • @user-hj1jt5ps8w
    @user-hj1jt5ps8w 9 місяців тому +3

    Ennde molu engane berno aya love you baby

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 9 місяців тому +1

    Nall mol God bless you

  • @devananda.n7239
    @devananda.n7239 9 місяців тому +15

    മേധ കുട്ടിയുടെ കുറുമ്പ് കാണാൻ ഭയങ്കര ഇഷ്ടമാണ്

  • @vijisanthosh514
    @vijisanthosh514 9 місяців тому +5

    Medha mehar nalla molanu othiri ishttam ❤❤❤❤

  • @shilajaprasad7297
    @shilajaprasad7297 9 місяців тому +5

    Madhakutti ❤❤❤❤I miss you 😂😂😂😂😂🥰🥰🥰🥰🥰🥰

  • @JustforFun-cm1kp
    @JustforFun-cm1kp 9 місяців тому +2

    അവതാരകൻ♥️🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️

  • @me_myself_006
    @me_myself_006 9 місяців тому +1

    Little queen 👸❤

  • @SujaRamadas-bl3lt
    @SujaRamadas-bl3lt 6 місяців тому

    ഇതൊരു കുറുമ്പായി കണ്ടാൽ പോരെ... 😊😊 നമ്മുടെ വീടുകളിലും ഇല്ലേ ഇതുപോലെ കുറുമ്പികളും കുട്ടികുറുമ്പൻമാരും......

  • @meme8331
    @meme8331 9 місяців тому +4

    Rajaneesh ❤️

  • @sandhyavinesh5105
    @sandhyavinesh5105 9 місяців тому +1

    മേധകുട്ടി lovee uuu ചക്കരെ 🥰🥰🥰🥰🥰🥰