Medha Mehar Interviews Dilsha Prasannan | Ohh Cinderella | മേധ മെഹർ ദിൽഷ പ്രസന്നൻ Interview

Поділитися
Вставка
  • Опубліковано 10 лис 2023
  • Medha Mehar Interviews Dilsha Prasannan | Ohh Cinderella | മേധ മെഹർ ദിൽഷ പ്രസന്നൻ Interview.
    Production - getclap.in
    Anchor - Medha Mehar
    Make Up - Preema Shine(Apss Beauty Salon)
    Project Designer - Jabir Ottappurakkal
    Program Producer - RJ Aravind
    Camera & Edits - Reckson
    Special Thanks - Mahadevan Thampi
    #ohhcinderella #malayalaminterview #anoopmenon #dilshaprasannan #malayalamtrailer #interview #getclap #clap #medhamehar #medhakutti
    / getclap.in
  • Розваги

КОМЕНТАРІ • 231

  • @harris662
    @harris662 7 місяців тому +127

    രണ്ടു കലാകാരൻമാർ ചേർന്നാൽ പ്രായം ഒരു പ്രശനം അല്ല എന്ന് കാണിച്ചു തന്ന interview dilsha medha superb ♥️♥️♥️♥️♥️

  • @manuvargees6712
    @manuvargees6712 7 місяців тому +91

    ഈ അടുത്ത് കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ interview ഇതായിരിക്കും dilu &medha രണ്ടു പേരും അടിപൊളി ♥️♥️♥️♥️

  • @IzwaMariyam-hh4sy
    @IzwaMariyam-hh4sy 7 місяців тому +19

    നമ്മൾ എല്ലാം വളരെ ആരാധനയോടെ ബഹുമാനത്തോടെ നോക്കി കാണുന്ന ar rahman sir, kamala hassan sir, ലാലേട്ടൻ അടക്കം ഒരുപാട് പേരുടെ blessing കിട്ടിയ കുട്ടിയാണ് ദിൽഷ അത് കൊണ്ട് ദിൽഷ വളരെ പ്രതീക്ഷയുള്ള ഒരു actress ആണ് സിനിമയിൽ ഒരു lady star ആയി കാണാൻ ആണ് എല്ലാവരും കാത്തിരിക്കുന്നത് 💫💫🔥🔥♥️

  • @shymamathew9579
    @shymamathew9579 7 місяців тому +27

    മേധാകുട്ടി യെ കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം cute girl

  • @shinasdoff
    @shinasdoff 7 місяців тому +55

    Oh my cyndrella എന്ന ദിൽഷയുടെ first മൂവിക്ക് ഇതിലും കൂടുതൽ promotion ഇനി കിട്ടാനില്ല മേധ കുട്ടിയുടെയും ദിൽഷയുമായിട്ടുള്ള ഇന്റർവ്യു വെറുതെ പൊളിച്ചു 👏👏👌😍

  • @eleenageorge1922
    @eleenageorge1922 7 місяців тому +34

    ദിലു മോൾ മേധ കുട്ടി രണ്ടു പേരും കൂടി പാടിയ song കൊള്ളാം interview അടിപൊളി 😍😍😍

  • @IzwaMariyam-hh4sy
    @IzwaMariyam-hh4sy 7 місяців тому +18

    മേധ കുട്ടി ദിൽഷ കുട്ടി അടിപൊളി interview ചിരിച്ചു ഒരു വഴിക്ക് ആയി 💫cyndrella movie big screenil കാണാൻ waiting ആണ് 💞💞💞💞

  • @sajithaminisathyan8781
    @sajithaminisathyan8781 7 місяців тому +15

    രണ്ടുപേരെയും ഒരു പാട് ഇഷ്ട്ടമാണ്🥰🌹🥰🌹

  • @vidyasagarkesav
    @vidyasagarkesav 7 місяців тому +29

    മേധു പൊളിച്ചൂട്ടോ 🥰🥰🥰

  • @VasikAli-dg5hq
    @VasikAli-dg5hq 7 місяців тому +49

    ദിൽഷ ഒരുപാട് interview കൊടുത്തിട്ടുണ്ടാവും ദിൽഷക്ക് അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യംആണ് ആ കുട്ടി ചോദിച്ചത് ചേച്ചിയെ കാണാൻ ഒരു north indian look ഉണ്ട് 🤔ദിൽഷ ഞാൻ അങ്ങനെ Bollywood actress ആയി 👏👏😍

    • @ngeetha5100
      @ngeetha5100 7 місяців тому +3

      മേധമോളുടെ പാട്ടു കേട്ടതിൽ ഒത്തിരി സന്തോഷം

    • @shinasdoff
      @shinasdoff 7 місяців тому +3

      Correct👌👌👌👏💞

  • @user-sb7rb9mc5s
    @user-sb7rb9mc5s 7 місяців тому +27

    Dilshayum medhayum super

  • @Jwel-
    @Jwel- 7 місяців тому +69

    Dilsha managed that girl really well…💯hats off to her patience…

  • @ajithpm
    @ajithpm 7 місяців тому +35

    ഈ video കണ്ടു തീർന്നത് അറിഞ്ഞില്ല നല്ല രസമുണ്ട് കാണാൻ ചേച്ചിയും അനിയത്തിയും superb ❤️❤️

  • @user-rp8oe3lw8v
    @user-rp8oe3lw8v 7 місяців тому +15

    നുമ്മ വികൃതി കുട്ടി 😘😘😘

  • @aravindkrishna5147
    @aravindkrishna5147 7 місяців тому +23

    കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ആരാ.. പറ പറ.. 😌😌😂😂😂😂

  • @devanandatv9127
    @devanandatv9127 7 місяців тому +13

    Dilu ന്എല്ലാവിധ ആശംസകളും❤️🥰

  • @rinusharavindran6426
    @rinusharavindran6426 7 місяців тому +16

    Kollam nalla rasand kelkan❤❤❤

  • @mallufunhub-jq1ml
    @mallufunhub-jq1ml 7 місяців тому +27

    ദിൽഷക്ക് കണ്ണന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും💫 ദിൽഷയുടെ ആഗ്രഹം പോലെ വലിയ ഒരു star value ഉള്ള actress ആയി മാറട്ടെ🔥 നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപെട്ട super stars ആയ നടന്മാരുടെ കൂടെ dance, acting കാണാൻ ആണ് ഇനി waiit ചെയ്യുന്നത് അതിന് നല്ല ഒരു തുടക്കം ആകട്ടെ ഈ movie 💞💞💞

  • @FaisalKp-sr9gg
    @FaisalKp-sr9gg 7 місяців тому +20

    ലെ ദിൽഷ സിനിമ, dance, songs ഇതിനെ കുറിച്ച് എന്ത് വേണമെങ്കിലും ചോദിച്ചോളൂ answer പറയാം👌 politics ഞാൻ വെറും വട്ട പൂജ്യം ആണ് 🤔😜

  • @T1b2250
    @T1b2250 7 місяців тому +56

    Dilsha നല്ല ക്ഷമയുള്ള വ്യക്തിയാണ് ❤കുട്ടികളുമായി നന്നായി ഇടപഴകാൻ അറിയാം and medha kutti അടിപൊളി ആയി ഇൻ്റർവ്യൂ ചെയ്തു❤

  • @sujathas2419
    @sujathas2419 7 місяців тому +17

    രണ്ടു പേരും സൂപ്പർ ആയി ❤❤❤❤

  • @user-ul2gz5ns5y
    @user-ul2gz5ns5y 7 місяців тому +11

    Kidilalam interview ❤️

  • @kamalaam2411
    @kamalaam2411 7 місяців тому +16

    സിനിമയുടെ പേര് മനസ്സിൽ തറച്ചു പോയല്ലോ മേധാ മോളെ.....എന്തൊരു നല്ല അനുഭവം ആയെന്നോ ഈ ഇൻ്റർവ്യൂ.....congrats... മേധ......മോൾക്ക് നല്ലൊരു ഭാവി ഉണ്ട്.....ആകർഷകമായ സംസാര ശൈലി ഒരു സിനിമ പ്രൊമോട്ട് ചെയ്യാൻ ഇതിലപ്പുറം എന്ത് വേണം

  • @user-gg9fc2ww8b
    @user-gg9fc2ww8b 7 місяців тому +51

    രണ്ടു വികൃതി കുട്ടികൾ നല്ല cute interview എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤

    • @anujo3991
      @anujo3991 7 місяців тому

      വികൃതി ഒരു സീസണിൽ എല്ലാരേം പറ്റിച്ച dilsha എവിടെ

  • @RinoshKs-qk4nm
    @RinoshKs-qk4nm 7 місяців тому +97

    ദിൽഷയുടെ ചാനലിൽ കണ്ട last video കണ്ടവർക്ക് അറിയാം ദിൽഷയെ കാണാൻ ഹിന്ദി നടിമാരെ പോലെ തന്നെയാണ് ആ കുട്ടിയുടെ നിഗമനം വളരെ correct ആണ് ♥️

    • @jamshijamshee744
      @jamshijamshee744 7 місяців тому +5

      ഹെയർ blck ആക്കിയാൽ മലയാളം ndi 😂😂

    • @anujo3991
      @anujo3991 7 місяців тому +2

      എന്താ മലയാളം നടിമാറ്ക് ഭംഗി ഇല്ലേ

    • @jamshijamshee744
      @jamshijamshee744 7 місяців тому +2

      @@anujo3991 മലയാളി നടിമാർക് ഭംഗി ഇല്ലെന്ന് ഞാൻ എവിടെ പറഞ്ഞെ അഞ്ചു മോളേ... ഇവിടെ ഹെയർ ന്റെ കാര്യം അല്ലെ പറഞ്ഞെ.. കാള പെറ്റു പറയുബോൾ kayreduthu ഓടല്ലേ.. കിടാവേ cool cool 🤣🤣🤣🤣relax... നിന്റെ ചൊറിച്ചിൽ എന്താ എനിക്കറിയാം 🤭🤭🤭

    • @anujo3991
      @anujo3991 7 місяців тому +1

      എന്ത് പറഞ്ഞാലും no problem വെറുപ്പ് മാറാൻ പോകുന്നില്ല.5 സീസണിലും വേറെ ആരോടും ഇല്ലാത്ത ഇഷ്ടക്കുറവുണ്ട് ഇ കുട്ടിയോട്.. ആര്യയോട് കുറച്ചു ദേഷ്യം ഉണ്ടായിരുന്നു അത് ഇപ്പൊ ഇല്ല കാരണം ദിലു തന്നെ 🤣

  • @sarathkattakada6165
    @sarathkattakada6165 7 місяців тому +16

    Adipoi ❤️👌

  • @gallant649
    @gallant649 7 місяців тому +31

    Adipoly interview ❤ funny😅 medhakutty with dilsha cute 🥰

  • @ambikababu3865
    @ambikababu3865 7 місяців тому +11

    എന്തു രസമുള്ള ഇന്റർവ്യൂ.

  • @kirandas691
    @kirandas691 7 місяців тому +33

    ഒരു ചെറു പുഞ്ചിരിയോട് അല്ലാതെ ഈ video ആർക്കും കണ്ടു തീർക്കാൻ പറ്റില്ല all the best dilsha സിനിമ വിജയിക്കട്ടെ ❤️❤️❤️❤️❤️

  • @sabeenasabeena7410
    @sabeenasabeena7410 7 місяців тому +26

    മേധ കുട്ടിയുടെ ദിൽഷയുടെ കൂടെയും അനൂപേട്ടന്റെ കൂടെയും ഉള്ള interview വളരെ നന്നായിരുന്നു ♥️♥️

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 7 місяців тому +5

    ഈ കുഞ്ഞു ഒരു അത്ഭുദാ ശിശു തന്നെ. എന്റെ അമ്മേ

  • @essavlog.
    @essavlog. 7 місяців тому +59

    മേധ കുട്ടിയുടെ ചോദ്യങ്ങൾ കേട്ടാൽ ചിരി വരും. ഒരുപാട് ഇഷ്ടമാണ് മേധ കുട്ടിയെനല്ല മോളാണ്.🥰🥰🥰 ദിൽഷയെ വെള്ളം കുടിപ്പിക്കുന്നത് പോലെ തോന്നി 😂

  • @bibin5794
    @bibin5794 7 місяців тому +42

    Oh my cyndrella മൂവിയിലൂടെ പുതിയ ഒരു നായിക കൂടി മലയാള സിനിമയിലേക്ക് best wishes dilsha ❤️

  • @MusicMania-lt1ux
    @MusicMania-lt1ux 7 місяців тому +24

    Madhakkutty managed the interview very well..😍😍😍😍😍😍😍

  • @rajeeshapr2770
    @rajeeshapr2770 7 місяців тому +7

    Dilsha chechi ne sammaichu medha kuttide oppom pidichu ninnallo❤❤

  • @sinankarat8702
    @sinankarat8702 7 місяців тому +8

    14:19 what a sing

  • @SingingCoupleMusicBand
    @SingingCoupleMusicBand 7 місяців тому +8

    മോളൂസ്.. And Dilsha👍

  • @anupamaa2342
    @anupamaa2342 7 місяців тому +7

    Dilsha💞💞💞💞💞💞💞💞💞💞

  • @bindhuhari1120
    @bindhuhari1120 7 місяців тому +6

    Medha kutty and Dilu❤❤❤❤❤❤❤❤❤❤

  • @manuvargees6712
    @manuvargees6712 7 місяців тому +29

    Full fun elements ആയിരുന്നു nice interview ദിൽഷയും മേധ കുട്ടിയും ശരിക്കും ആറാടുകയാണ് ❤️❤️

  • @adhils526
    @adhils526 7 місяців тому +13

    Mera Dil❤❤

  • @jishat.p6101
    @jishat.p6101 3 місяці тому +3

    വളരെ ആസ്വദിച്ചു കണ്ട ഇന്റർവ്യൂ

  • @AnsonKv
    @AnsonKv 7 місяців тому +9

    Superb interview

  • @T1b2250
    @T1b2250 7 місяців тому +10

    Good interview ❤

  • @adarshpalakadavathanirudha2856
    @adarshpalakadavathanirudha2856 7 місяців тому +8

    Medhu love you

  • @matphil261
    @matphil261 7 місяців тому +4

    Keep going Dilsha and medha kutty!!!

  • @aneeshpn5701
    @aneeshpn5701 7 місяців тому +8

    Medhakutee 😘😘

  • @MusicMania-lt1ux
    @MusicMania-lt1ux 7 місяців тому +19

    ആഹാ.. ഇതാണ് ഇന്റർവ്യൂ. 👌👌👌👌
    എത്ര ക്യൂട്ട് ആയാണ് ഈ ഇന്റർവ്യൂ മുന്നോട്ട് പോകുന്നത്.
    പെട്ടെന്ന് തീർന്നു പോയി.
    മേധകുട്ടിക്ക് ഹിന്ദിപ്പാട്ടുകൾ ഇനിയും പാടിക്കൂടെ 👌👌👌

  • @user-hu1dr6kl1p
    @user-hu1dr6kl1p 7 місяців тому +66

    ആ കുട്ടി പറഞ്ഞ കാര്യം correct ആണ് ദിൽഷയെ കാണാൻ Bollywood actress പോലെയുണ്ട് കാണാൻ ❤️❤️❤️❤️❤️❤️

    • @remithpk1765
      @remithpk1765 7 місяців тому +10

      കുരങ്ങിനെ പോലെയുണ്ട് -
      സൗന്ദര്യതിന്റെ ഒരംശം പോലും മുഖത്തില്ല

    • @user-hu1dr6kl1p
      @user-hu1dr6kl1p 7 місяців тому +21

      നിന്റെ മുഖം കുരങ്ങിനെ പോലെ ഇരിക്കുന്നത് കൊണ്ടാണോ ധോനിയുടെ photo വച്ചു നടക്കുന്നത് 😂😂

    • @aachu6555
      @aachu6555 7 місяців тому +3

      @@remithpk1765saundharyamokke oro alukalk oro pole anu … ithra compare cheyn onumilaaa 😮
      Aval paranjilaloo vere alukalk thonuthalle kanumbo

    • @rajanisuresh7483
      @rajanisuresh7483 7 місяців тому

      മോന്ത ഒന്ന് കഴുകി ഇരിക്കട്ടേ😅

    • @GulfAdsorg
      @GulfAdsorg 7 місяців тому

      ​@@user-hu1dr6kl1p😂😂

  • @lathajayaprakash5056
    @lathajayaprakash5056 7 місяців тому +16

    Hi Medhu and Dilu polichu makkale ❤❤❤❤❤❤

  • @sandrassonisha5533
    @sandrassonisha5533 7 місяців тому +6

    Dilu chechi ☺️❤️

  • @anujo3991
    @anujo3991 7 місяців тому +9

    North India ന്നു പറഞ്ഞപ്പോ thanku പോലും.. എന്താ മലയാളികൾക്ക് സൗന്ദര്യം ഇല്ലേ

    • @matphil261
      @matphil261 7 місяців тому +2

      then what should she say? get offended?

    • @sasikalasreeram1861
      @sasikalasreeram1861 7 місяців тому +3

      oru kochu kuttiyodu thathvam vilambamanam aayirikkum alle

  • @farsana79
    @farsana79 7 місяців тому +4

    Dilu mol❤

  • @dilshafansofficial
    @dilshafansofficial 7 місяців тому +23

    Sooo cute❤😊

  • @user-nn2ph3wj4h
    @user-nn2ph3wj4h 7 місяців тому +15

    മേധ വാവ ❤️

  • @mayamohan9570
    @mayamohan9570 7 місяців тому +4

    Super interview ❤

  • @madhvi6474
    @madhvi6474 7 місяців тому +3

    My Dilu🥰🥰🥰🥰🥰🥰🥰🥰

  • @sheeladevaki8693
    @sheeladevaki8693 7 місяців тому +10

    ❤️❤️❤️❤️❤️

  • @Farhath_azzutty
    @Farhath_azzutty 7 місяців тому +10

    Nthoru Raasaaa Moluuuu Mashallah ❤

  • @sreelakshmis7646
    @sreelakshmis7646 7 місяців тому +12

    7.20 first of all njn oru bigboss kanunna vekthi alla .... youtubil dilsha robin combo vedios okke kandittundyirunuu ...and njn aarudeyum fan um alla.....bt ee vedio kandppo enik ith parayanm enn thonni " veyil kondal karuth pokum bangi pokum " kurach alukal comment boxil athine nyayeekarikunnathum kandu ...uv rays ine patti okke parynunnthum kandu ...but the pont is that...." Dilsha ivdide veyil kondal kaduth pokum enn mathram ahn prnjirunnathengil its ok but she said that it affects our beauty """that means balck skin people are not beautiful """ thats is a worng point of view and i cannot agree with it every skin tone has their own beauty so please don't compare one's beauty with their skin tone

    • @sasikalasreeram1861
      @sasikalasreeram1861 7 місяців тому +4

      BiggBossil ulla dilsha aakilla ippol. last oru varsham kooduthal aayi ithra bodyshaming anubhavicha penn aanu dilsha, avalude prayam niram kaalinde alavu vare paranju apamikkapettaval aanu so aval karuthuthanu , bhangiyilla, vaayakeeriyaval, kilavi enokke kettal aval karupp oru porayma aayi ippol karuthunnundakum
      Athindeyellam kaaranam oru potta dother fans aanu. Paavam dilsha. robin fansinde peednam sahichaval aanu ennu bhangiyude karyam paranjappol manasilayille. Thangalude cmment sherikkum robinde andhangalude karanathu adiyanu
      MJ ithrayum palstic surgery cheythathu ayalude achan ayal kaanan kollolla mookku sheriyalla, kuru njekki vrithiketta mukham aanu ennu paranjakonanu. Athu pole MJyude sthanathu Dilshayum , achande sthanathu robin fnsum aanu ennu maathram

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 7 місяців тому +3

    Medhakutty,superrrrrr❤

  • @fathimathzuhara8010
    @fathimathzuhara8010 7 місяців тому +9

    👍👍

  • @priyankak23
    @priyankak23 7 місяців тому +6

    ❤❤

  • @anjumurugan3514
    @anjumurugan3514 7 місяців тому +16

    Soo cute🥰

  • @bincygeorge7414
    @bincygeorge7414 7 місяців тому +8

    ❤❤❤❤❤❤❤❤

  • @jithavarghese4322
    @jithavarghese4322 7 місяців тому +3

    Very nice super amazing interview ❤❤❤ medha kutty so innocent super 👍💯💯

  • @gayathriv6108
    @gayathriv6108 7 місяців тому +8

    ❤❤❤

  • @vibinkb4891
    @vibinkb4891 7 місяців тому +8

    🎉

  • @preethakozhukkunnon4066
    @preethakozhukkunnon4066 7 місяців тому +6

    Medha super

  • @jinninte_malakha
    @jinninte_malakha 7 місяців тому +18

    So funny interview 😅❤Dilu handled the little girl very well❤️‍🩹
    9:52: But here I felt some disrespectful towards the guest by this little girl.. anyway interview was awesome 💓💓👌

  • @manjushinoj3385
    @manjushinoj3385 7 місяців тому +4

    Medhakutti 🥰🥰🥰

  • @salipradeep8507
    @salipradeep8507 7 місяців тому +5

    എത്ര രസകരം❤️❤️❤️😅😅😅

  • @thejasshaji8789
    @thejasshaji8789 7 місяців тому +5

    ❤❤❤😂 madha കലക്കിട്ടോ

  • @benjaminkurien
    @benjaminkurien 7 місяців тому +3

    good interview

  • @sujathapg735
    @sujathapg735 7 місяців тому +4

    മേധകുട്ടി ❤❤❤❤❤

  • @jayapushpa9519
    @jayapushpa9519 7 місяців тому +3

    Superb😍🌹

  • @sarithasamuel5838
    @sarithasamuel5838 4 місяці тому +1

    Dilu❤️❤🎉

  • @AnsonKv
    @AnsonKv 7 місяців тому +14

    ഇനിയുള്ള സിനിമകളിൽ ദിൽഷയെ പോലെ bold attitude talent ഉള്ളവർക്ക് മാത്രമേ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു ♥️♥️♥️♥️♥️♥️

    • @moidunniayilakkad8888
      @moidunniayilakkad8888 7 місяців тому +2

      മറ്റുള്ള നടിമാരൊക്കെ വേറെ പണി നോക്കേണ്ടി വരുമോ ?

  • @matphil261
    @matphil261 7 місяців тому +13

    if god intends blessing and movie career for dilsha , no evil force can stop it

  • @ashasubash5796
    @ashasubash5796 7 місяців тому +3

    Medhakutty ❤❤❤

  • @user-rp8oe3lw8v
    @user-rp8oe3lw8v 7 місяців тому +23

    ദിൽഷ ഒന്ന് പിടിച്ചിരുന്നോ 😂😂😂😂

  • @matphil261
    @matphil261 7 місяців тому +12

    😁😁🥰🤩🤩🤩

  • @kamarudheenpanambra3463
    @kamarudheenpanambra3463 6 місяців тому +2

    ഒരു രക്ഷയും ഇല്ല. പ്രേക്ഷകർക്ക് നേരം പോകുന്നത് അറിയുകയേ ഇല്ല.

  • @ruksana.shafi_
    @ruksana.shafi_ 7 місяців тому +34

    കുറച്ചു ഓവറല്ലെ മേതകുട്ടി 😅

  • @lakes7377
    @lakes7377 7 місяців тому +26

    Nalla cute interview ❤

  • @Navathejvk
    @Navathejvk 7 місяців тому +4

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🥰🥰🥰🥰matha

  • @arszz7080
    @arszz7080 7 місяців тому +7

    രണ്ടുപേരും സൂപ്പറായിരുന്നു 👍👌❤️

  • @aswathyvr452
    @aswathyvr452 7 місяців тому +10

    Super interview 😂

  • @lvarghese8605
    @lvarghese8605 7 місяців тому +9

    Soo cute🤗🤗💖💖💖

  • @laxmigowda5574
    @laxmigowda5574 7 місяців тому +3

    Why dilsha said...karuthal bhamgi poville...ennu😢😢😢

  • @matphil261
    @matphil261 7 місяців тому +2

    Keep it up Dilu!! There are a string of stray dogs with fake account coming intermittently looking for reasons to attack you.. People with grain of common sense can see what is happening.. You don't harbor hate.. you may blurt pottatharm but the very fact you don't keep hate towards the ones who destroyed your life itself says volumes..
    you do good you get good back!! The best is yet to come!!

  • @rahulrajeevan3290
    @rahulrajeevan3290 7 місяців тому +8

    ന്റെ മേധൂസേ😂😄😍

  • @Happy-rm8er
    @Happy-rm8er 7 місяців тому +13

    🥰🥰😄😄

  • @aswathy.r.d
    @aswathy.r.d 7 місяців тому +7

    Ethra nannayyttaanu Medha kutty paadunne...

  • @RayzansWorld
    @RayzansWorld 7 місяців тому +5

    Robin and Medha oru interview venam

  • @Deepthi-Deerav
    @Deepthi-Deerav 6 місяців тому +1

    ഈ കുഞ്ഞു ഒരു വലിയ സംഭവം ആണ്

  • @saniyaaa321
    @saniyaaa321 7 місяців тому +6

    ഇത് പഠിച്ച് വളർന്ന് വല്ല ടീച്ചറോ ഹെഡ്മിഷസ് വല്ലോ ആയാൽ എൻ്റെമ്മോ അവിടെ പഠിക്കുന്ന പിള്ളേർ

  • @simy7488
    @simy7488 7 місяців тому +7

    😂😂😂👌👌👌🥰

  • @sheebaani7519
    @sheebaani7519 7 місяців тому +6

    ❤❤❤❤

  • @indiangirl4872
    @indiangirl4872 7 місяців тому +6

    Medhu super