മേധ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. ടോപ് സിംഗർ സീസൺ ത്രീകണ്ടത് തന്നെ കുട്ടി ഉള്ളതുകൊണ്ടായിരുന്നു.വീണ്ടും മേധ കുട്ടിയെയും അച്ഛനെയും അമ്മയെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ചക്കരക്കുട്ടി നല്ലൊരു സിംഗർ ആയി മാറട്ടെ🥰🥰
മേധ കുട്ടിയുടെ കമന്റ്സ് കേൾക്കാനായി മാത്രം ടോപ് സിംഗർ കണ്ട ഒരു വ്യക്തിയാണ് ഞാൻ. അത്രയ്ക്ക് ഇഷ്ടമായിരുന്നു മേധ കുട്ടിയുടെ ഉരുളക്കുപ്പേരി പോലെയുള്ള ആ കമന്റ്സ്. നല്ലൊരു ഗായികയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മേധ കുട്ടി എന്റെ പൊന്നു മോളെ വലിയൊരു പാട്ടു കാരിയായി ഞങ്ങൾക്ക് മോളേ കാണണം കേട്ടോ മോളേ ടോപ് സിംഗറിൽ. കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ആകെ വിഷമത്തിലാണ് . കേട്ടോ എന്റെ മുത്തേ . മോളുടെ ദിർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
നല്ല കുട്ടിയാണ് മേധ അവൾ പ്രായത്തിൽ കവിഞ്ഞ ചിന്തകൾ ഉണ്ട് .... ബുദ്ധിയും. ഇത്തരം സ്വഭാവങ്ങൾ ചില കുട്ടികളിൽ കാണാം .....അത് മറ്റുള്ളവർക്ക് രസകരമാണെങ്കിലും രക്ഷിതാക്കൾക്ക് പ്രയാസമാണ് ..... കുറച്ച് വർഷങ്ങൾ കിഴിഞ്ഞു ഇത് ആ കുട്ടി തന്നെ യോ എന്ന് തോന്നും ... കാര്യങ്ങൾ മനസിലാക്കി സംസാരം കുറച്ച് .... നല്ല കുട്ടിയായി മാറട്ടെ ..... ❤ ഒരു big fan
ഹൈപ്പർ ആക്ടിവിറ്റിയുണ്ട്. ഒന്നിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല. എപ്പഴും എന്തേലും ചെയ്തോണ്ടിരിക്കണം. സംസാരവും അതുപോലെ . പിന്നീട് സാധാരണ കൂട്ട് sync ആവുന്നതാണ്.
MEDHA ORU NALLA KUTTIYAANNU PAKSHE VELLIYAVARODU PERIMAATAM OTTUM SHERIYILLA PARENTS MUST TEACH HER TO TALK POLITELY AND RESPECTFULLY THEY CAN GROOM HER MORE WELL SHE HAS IMMENSE TALENT
കുഞ്ഞിലേ നല്ല കുറുമ്പുള്ള കുട്ടികൾ വലുതാകുമ്പോൾ നല്ല അച്ചടക്കം ഉള്ളവർ ആകും. അതുപോലെ കുറുമ്പില്ലാത്ത, അനുസരണ ഉള്ള കുട്ടികൾ വലുതാകുമ്പോൾ തനി കൂതറകൾ ആയിരിക്കും. അവർ എന്നും അന്യന്റെ നേട്ടങ്ങളിൽ അസൂയ പൂണ്ട് ജീവിതം കഴിച്ചു തീർക്കുന്നു.
മേധ കുട്ടിയുടെ അമ്മ കുടുങ്ങി . സൃഷ്ടാവിൻ്റെ പരീക്ഷണങ്ങളാണ് . വേതനയാകും വിധം ഒരിക്കലും അടിക്കരുത് . കുട്ടിയാണ് പല തരം കോ പ്രായങ്ങൾ ഉണ്ടാകും .പരമാവധി ക്ഷമിക്കുക . സൃഷ്ടവ് അർഹമായ പ്രതിഫലം തരുമാറാകട്ടെ
ഈ മോള് മ്യൂസിക് ഇൻഡസ്ട്രീയിലോട്ടു എത്രയും പെട്ടന്ന് വരട്ടെ . ആ മേഗന ചുമേഷിന്റെ തന്തയുടെ കാശിനോടുള്ള ആർത്തിയും ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരി അവന്റെ മോളാണ് എന്നുള്ള അഹങ്കാരവും മാറട്ടെ. ഓൺലൈൻ പെയ്ഡ് പി ആർ വർക്ക് കാരണം നിലനിൽക്കുന്ന മേഗനയേക്കാൾ ഭാവി മേധകുട്ടിക്കുണ്ട്.
THESE KIDS HAVE IMMENSE PRESSURE TO PROVE THEIR SINGING UNLIKE OTHER NORMAL CHILD WHO PLAY AFTER SCHOOL HENCE THEIR BEHAVIOR TOO IS CHANGED KDS GET IRRITATED ON SUCH PRESSURE
നല്ല പക്വമതികളായ അച്ഛനും അമ്മയും.
വിജയങ്ങളിൽ ഭ്രമിച്ചു പോവാത്തവർ.
മേധക്കുട്ടിക്കും ഈ ചാനലിനും thanks ❤
മേധക്കുട്ടിയുടെ അമ്മ എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത് 😊
അച്ഛനും super.
നല്ല അമ്മ . പാവം
മോൾ എങ്ങനെ ഇങ്ങനെ ആയി? 🙏🏻🙏🏻🙏🏻
@@sheenasuresh3119 കുട്ടിയല്ല ടൊ
വൈകാതെ സ്മാർട്ടാവും .
മൂന്നുപേരെയും ഒന്നിച്ചുകണ്ടതിൽ ഒരുപാട് സന്തോഷം ഭാവിയിൽ മികച്ചൊരു ഗായികയായിതീരട്ടെ അതിനുവേണ്ടി കാത്തിരിക്കുന്നു അത്രയ്ക്കിഷ്ടമാണ് മോളെ ❤❤❤
Medhakuttyde fathernte neck entha ingane mask aano ?
ഇതിലും വികൃതി ഉള്ള കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട് അവരൊക്കെ വലുതായപ്പോൾ നല്ല കുട്ടികളായിരുന്നു God bless you
മികച്ച ഒരു anchor, ഉബകരപ്രദമായ ചോദ്യങ്ങൾ... വളരെ സംതൃപ്തി തോന്നിയ ഒരു anchor 🥰🔥😍🙌🏻keep going🎉❤
മലയാള അക്ഷരം തെറ്റായി ആണ് എഴുതിയത് ഉപകാരം എന്നാണു വേണ്ടത്🙏
മേധ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. ടോപ് സിംഗർ സീസൺ ത്രീകണ്ടത് തന്നെ കുട്ടി ഉള്ളതുകൊണ്ടായിരുന്നു.വീണ്ടും മേധ കുട്ടിയെയും അച്ഛനെയും അമ്മയെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ചക്കരക്കുട്ടി നല്ലൊരു സിംഗർ ആയി മാറട്ടെ🥰🥰
മേധ കുട്ടിയുടെ കമന്റ്സ് കേൾക്കാനായി മാത്രം ടോപ് സിംഗർ കണ്ട ഒരു വ്യക്തിയാണ് ഞാൻ. അത്രയ്ക്ക് ഇഷ്ടമായിരുന്നു മേധ കുട്ടിയുടെ ഉരുളക്കുപ്പേരി പോലെയുള്ള ആ കമന്റ്സ്. നല്ലൊരു ഗായികയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
😂❤
മകളെ വ്യക്തിത്വം ഉള്ളവളായി വളർത്തുന്ന ഈ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് 😊
നല്ല വിനയവും വിവേകവും ഉള്ള രക്ഷിതാക്കൾ.
മേധക്കുട്ടി വലുതാകുമ്പോൾ ഇവരെപ്പോലെ മിതഭാഷി ആകും
മേധകുട്ടിയും അച്ഛനും അമ്മയും. എല്ലാരും സൂപ്പർ
ഇന്റെ പേരെന്നാ 😂😂
കോയിക്കോടൻ ഭാഷ ❤
മേധൂസും ഫാമിലിയും സൂപ്പർ ❤❤❤❤❤❤
മേധക്കുട്ടിയെ ഒത്തിരി ഇഷ്ടം❤ മാതാപിതാക്കളും super... Good anchor❤
ഇന്ന് മേധ കുഞ്ഞ് എല്ലാം കേട്ട് നിന്നു
വികൃതിയുള്ള കുട്ടികൾ വലുതാകുമ്പോൾ നല്ല അച്ചടക്കം വരും
പോന്നുസേ നിന്റെ പാട്ട് എനിക്ക് കേൾക്കേണ്ട ഈ സംസാരം കേട്ടാൽ മതി ♥️♥️♥️♥️♥️♥️🙏
@@musafirkunjon1702 അല്ല ഇത് ഇയാളുടെ അമ്മയുടെ പേരാണോ മിക്ക കമെന്റിനടിയിലും ഈ പേര് കാണുന്നുണ്ട് അതുകൊണ്ട് ചോദിക്കുന്നത്
മേധ കുട്ടി എന്റെ പൊന്നു മോളെ വലിയൊരു പാട്ടു കാരിയായി ഞങ്ങൾക്ക് മോളേ കാണണം കേട്ടോ മോളേ ടോപ് സിംഗറിൽ. കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ആകെ വിഷമത്തിലാണ് . കേട്ടോ എന്റെ മുത്തേ . മോളുടെ ദിർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
Hyper active aaya kunjanu medha. Correct route loode kondupoyal nalla talented aaya midukki kutti aavum ival❤❤❤.
അതിന്റെ അർത്ഥം എന്താണ് എന്നറിയാമോ തള്ളച്ചീ നിനക്ക് 😮
കഞ്ചാവ് അടിച്ചിട്ട് പിച്ചും പേയും പറയുന്ന തള്ളച്ചീ.
Haavoo oraalenkilum kaaryam serikkum manassilaakkiyallo…Njhaan aa kaaryam Idaan pedichittaanu,
ആരും ശ്രദ്ധിക്കാത്ത ഇതിന്റെ highlight kollaam👌
നല്ല ചോദ്യങ്ങൾ ചോദിക്കുന്ന നല്ലൊരു anchor 🥰..
മേധാക്കുട്ടി & ഫാമിലി 🥰❤️
മേധ മോളുടെ ഗാനങ്ങളുടെ ഭംഗിയിൽ അമ്മക്ക് വളരെ യധികം പങ്കുണ്ട്
മേധ കുട്ടി ഇഷ്ടം 😘
"മൂസിക് തെറ്റാണ്... ഒന്നുങ്ങുടി ബെക്ക്.. Padanada സമയത്ത് അവർ odakkuyal vayikkunn...".. My fav dailog😂😂😂🔥😍🥰
ഹലൊ ഒന്ന് നിർത്തൊ മൂസിക്ക് തെറ്റാണ് ഒന്നു ങ്കൂടി ബെക്കി
Ee diyaloge arum marakkoola😂❤
മേധാക്കുട്ടിയുടെ അച്ഛനും അമ്മയും 👍👍👍👍👍
Medhakutti orupad ishttam ❤❤❤❤❤
❤njan top singer kanunnath thannee medhayundengil matram
Same here!
Madhakutty ,you are very innocent and brilliant. We love you so much 💓 💗 ❤
നല്ല കുട്ടിയാണ് മേധ അവൾ പ്രായത്തിൽ കവിഞ്ഞ ചിന്തകൾ ഉണ്ട് .... ബുദ്ധിയും. ഇത്തരം സ്വഭാവങ്ങൾ ചില കുട്ടികളിൽ കാണാം .....അത് മറ്റുള്ളവർക്ക് രസകരമാണെങ്കിലും രക്ഷിതാക്കൾക്ക് പ്രയാസമാണ് ..... കുറച്ച് വർഷങ്ങൾ കിഴിഞ്ഞു ഇത് ആ കുട്ടി തന്നെ യോ എന്ന് തോന്നും ... കാര്യങ്ങൾ മനസിലാക്കി സംസാരം കുറച്ച് .... നല്ല കുട്ടിയായി മാറട്ടെ ..... ❤ ഒരു big fan
എല്ലാ പാട്ടുകളും വളരെ നന്നായി പാടാറുണ്ട്
Humble parents, thanks for showing them! You guys are blessed with a child prodigy!
മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല.മേധൂസിന്റെ അച്ഛനും അമ്മയും പൊളി 💕
മേധ കുട്ടി ഇഷ്ടം 😘
ഞങ്ങളുടെ മേധ മോളു♥️♥️♥️
നമ്മുടെ മേധൂസിന്റെ അടുത്ത് ഒരടവും നടക്കൂലാ 😍😍😍
മേധൂ 😂😂എന്നാലും എന്റെ മേധൂ ❤❤❤
സത്യസന്ധമായ ഫാമിലി .
പരീക്ഷണങ്ങൾ ഒരു പാട് നേരിടേണ്ടി വരും .
സൃഷ്ടാവ് കൂടെയുണ്ടാകും .
എല്ലാം മംഗളമായി വരും .
ഇതൊരു മൊതല് ആണ് ♥️♥️♥️🥰
Oh what a beautiful family, blessed parents to have an intelligent and very truthful child.
മേധാകുട്ടി ❤️❤️❤️
അച്ഛനും അമ്മയും സൂപ്പർ മേധ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️ രെമ്യ നിന്നെ പോലെ തന്നെ മോളും 😍😍😍
Medhu ❤️❤️❤️❤️.... Great 👍❤❤❤
ഒരു ഒന്നൊന്നര മേധാമോൾ 💕💕💕💚🧡💚🧡💚🧡💚😅😅😅😅😅😅👍🏻👍🏻👍🏻👌👌👌👌👌😅😅
ഹൈപ്പർ ആക്ടിവിറ്റിയുണ്ട്. ഒന്നിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല. എപ്പഴും എന്തേലും ചെയ്തോണ്ടിരിക്കണം. സംസാരവും അതുപോലെ . പിന്നീട് സാധാരണ കൂട്ട് sync ആവുന്നതാണ്.
രമ്യ & മണിക്കുട്ടൻ ❤❤
She is great all of us wish to her response
മേധ മേളേ ലവ് യൂ❤😂🥰🥰🥰🔥
Parents Adipoli ❤❤
Hlo medha kutty. Ennu nalla adipoli dress aanallo moldethu. Achan amma. Kandu. Tnku molu❤❤❤❤❤❤
Blessed parents❤❤
*no one can replace medha💯😂🔥*
That is ture, Medha mol is unique.
ഈ കുട്ടി ഭയങ്കര ഹൈപ്പർആണ് ... അതിനെ smart ആയി കാണുന്ന തെങ്ങനെ
മിക്കവാറും കുട്ടികളുടെ സംസാരം എനിക്ക്. ഇഷ്ടം ആണ്.. ഇതിനെ എനിക്ക് എന്നല്ല ഞങ്ങൾക്കാർക്കും ഇഷ്ടം അല്ല..... ആളുകൾ ഈ പെണ്ണിനെ വല്ലാതെ താങ്ങുന്നുണ്ട്
@@twinklestarkj2704 എന്തൊരു വ്യത്തികെട്ടസംസാരം തറുതല എങ്ങനെ smart ആകും ആരെയും അത് അംഗീകരിക്കുന്നില്ലഎല്ലാവരും ഇതിനെ മാറ്റിനിർത്തും
Ellavarum orupolakan patuo@@twinklestarkj2704
മിടുക്കി കുട്ടി... ഐ ലവ് യൂ 😘😘😘
Madhakutty❤❤❤
മേധൂസും ഫാമിലിയും സൂപ്പർ ❤❤❤❤❤❤
Super
മിടുക്കി ആണ് 😍😍😍🥰🥰🥰🥰
മേധക്കുട്ടിയ്ക്ക് ഒരു പ്രത്യേക സമ്മാനം കൊടുക്കുമെന്ന് കരുതിയെങ്കിലും ആ ദുഷ്ടന്മാർ കൊടുത്തില്ല -Best E ntertainer
കുട്ടികളെ കുട്ടികളായി വളർത്തണം കാരണവന്മാരാക്കരുത്... മുതിർന്നവരോട് അല്പം
റെസ്‌പെക്ട് കാണിക്കണം
മേധക്കുട്ടിയുടെ മാതാപിതാക്കൾ മേധക്കുട്ടിയെ പോലെ തന്നെ.സ്വന്തമായി അഭിപ്രായം ഉള്ളവർ
🎉🎉🎉🎉
Medhakutteee love you muthe
ചക്കര കുട്ടി ടെ ഒരു കാര്യം കേൾക്കാനും കാണാനും എന്ത് രസം ആണ്
മേധൂ 🥰❤️
സൂപ്പർ ❤️
മോളു ചക്കര കുട്ടി 🌹🌹🌹
😂😂മേധു കൂട്ടി 🥰
MEDHA ORU NALLA KUTTIYAANNU PAKSHE VELLIYAVARODU PERIMAATAM OTTUM SHERIYILLA PARENTS MUST TEACH HER TO TALK POLITELY AND RESPECTFULLY THEY CAN GROOM HER MORE WELL SHE HAS IMMENSE TALENT
ഈ interview ഒരു Q & A പോലെ തോന്നുന്നു
That should be the interview.Allathe konjikuzhayal alla
MedhusaUmma Umma❤❤❤❤😂🎉🎉🎉
സൂപ്പർ 👍🥰😍
അനുഗ്രഹിക്ക പെട്ട മാതാ പിതാ ക്ക ല്‍
Nice Interview 🌹🌺🇮🇳
മേധൂ 🥰🥰🥰
എവിടെയോ എന്തൊക്കെയോ
Medhusssss❤
ഇന്റെ പേര് എന്നാ അത് കലക്കി 😂😂😂😂
കുഞ്ഞിലേ നല്ല കുറുമ്പുള്ള കുട്ടികൾ വലുതാകുമ്പോൾ നല്ല അച്ചടക്കം ഉള്ളവർ ആകും.
അതുപോലെ കുറുമ്പില്ലാത്ത, അനുസരണ ഉള്ള കുട്ടികൾ വലുതാകുമ്പോൾ തനി കൂതറകൾ ആയിരിക്കും.
അവർ എന്നും അന്യന്റെ നേട്ടങ്ങളിൽ അസൂയ പൂണ്ട് ജീവിതം കഴിച്ചു തീർക്കുന്നു.
സത്യം
ശെരിയാ...........
Super family 🥰
മേധക്കുട്ടീടെ അമ്മയ്ക്ക് നാല്ലൊരു മൈക്ക് കൊടുത്തൂടെ ചാനലുകരേ 😮😮😮
സത്യം
Ys kellkkunnila , cheveel vekkanam, medhoos❤
Nalla achanum ammayum...expcily achan....
Medha കുട്ടി ❤❤❤
മറുപടി കേൾക്കാൻ മാത്രമാണ് എനിക്ക് ആഗ്രഹം എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല തന്നെ പാട്ട് കേട്ടിട്ടില്ല
Sreehari sunil interview venam
മോളൂ ❤യൂ
Blessed family........
Love you all❤❤❤
കേരളത്തിൽ ഭാഷ ഒന്നല്ലേ ഉള്ളു മലയാളം❤ പിന്നെ ഓരോ ജില്ലയിലും ശൈലിയാണ് മാറ്റം ഭാഷ വേറെ എന്ന് പറയരുത് മേഥയെ ഒരു പാടിഷ്ടം❤❤
മേധ കുട്ടിയുടെ അമ്മ കുടുങ്ങി .
സൃഷ്ടാവിൻ്റെ പരീക്ഷണങ്ങളാണ് .
വേതനയാകും വിധം ഒരിക്കലും അടിക്കരുത് . കുട്ടിയാണ് പല തരം കോ പ്രായങ്ങൾ ഉണ്ടാകും .പരമാവധി ക്ഷമിക്കുക . സൃഷ്ടവ് അർഹമായ പ്രതിഫലം തരുമാറാകട്ടെ
❤🎉
👍🏻👌🏻😃
Good gal❤❤❤
Medha mol superalla anthu rasamanu samsaram kelkan❤❤❤
???????
ഈ മോള് മ്യൂസിക് ഇൻഡസ്ട്രീയിലോട്ടു എത്രയും പെട്ടന്ന് വരട്ടെ .
ആ മേഗന ചുമേഷിന്റെ തന്തയുടെ കാശിനോടുള്ള ആർത്തിയും ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരി അവന്റെ മോളാണ് എന്നുള്ള അഹങ്കാരവും മാറട്ടെ.
ഓൺലൈൻ പെയ്ഡ് പി ആർ വർക്ക് കാരണം നിലനിൽക്കുന്ന മേഗനയേക്കാൾ ഭാവി മേധകുട്ടിക്കുണ്ട്.
❤️❤️❤️
THESE KIDS HAVE IMMENSE PRESSURE TO PROVE THEIR SINGING UNLIKE OTHER NORMAL CHILD WHO PLAY AFTER SCHOOL HENCE THEIR BEHAVIOR TOO IS CHANGED KDS GET IRRITATED ON SUCH PRESSURE
Super❤❤❤❤❤❤
👍👍👍👍👍
👌👌
അമ്മക്ക് ശബ്ദം തീരെ ഇല്ല
പാവം അമ്മ ❤
🥰🥰
💚💚💞💚
👍
Chakkarakutti nannayi varatte