ഉറുദു വളരെ എളുപ്പത്തിൽ പഠിക്കാൻ കഴിയും ഞാൻ സ്കൂളിൽ ഉറുദു ആണ് തിരഞ്ഞെടുത്തത് അത് കൊണ്ട് തന്നെ ഇന്ന് സംസാരിക്കാനും കഴിയുന്നു.. ഹിന്ദി ഉർദു സംസാരത്തിൽ ചെറിയ രീതിയിൽ വ്യത്യാസം മാത്രം ഒള്ളു എഴുത്ത് നല്ല രീതിയിൽ വ്യത്യാസം ഉണ്ട് ട്ടോ.. ഉറുദു കൊണ്ട് എറ്റവും കൂടുതൽ നമുക്ക് ഉപകാരപ്പെടുന്ന കാര്യം ഇൻഡ്യ രാജ്യത്ത് എവിടെ പോയാലും ആരും ആയി സംസാരിക്കാൻ കഴിയും എന്ന് തന്നെ പറയാം
ഇവർ എന്റെ അയൽവാസികൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു... എന്റെ നാട് എന്റെ അഭിമാനം ✨️✨️
ആ കുടുംബത്തിന് എല്ലാ വിധ ഭാവങ്ങളും നേരുന്നു ആ പൊന്നു മക്കൾക്ക് ക്കൂടുതൽ ഉയരങ്ങളിൽ എത്താൻ പടച്ചവൻ സഹായിക്കട്ടേ
നല്ല കാര്യം ..... ജാതിയും മതവുമൊക്കെ ഇന്നലെ ഉണ്ടായതാണ് ... നമ്മളെല്ലാവരും മനുഷ്യരാണ് ....... അഭിനന്ദനങ്ങൾ
നല്ല കഴിവുള്ള കുട്ടികൾ ഉന്നതങ്ങളിൽ എത്തട്ടെ ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
മലപ്പുറം 🥰🥰❤️❤️ മത സൗഹാർദ്ദം നില നിൽക്കട്ടെ ആ കുട്ടി പാടിയ അറബ് സൊങ്ങ് masha allah സൂപ്പർ
മദ്രസയിൽ പോയി പഠിച്ചാലും ഇതുപോലെ അറബി അറിയാത്ത കുട്ടികൾ ഉള്ള പ്പോൾ ഇവർ വെറൈറ്റി ❤❤❤
മലപ്പുറം ജില്ലയിലെ 90 ശതമാനം സ്ഥലത്തും ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളാണ് നല്ല ബന്ധത്തിലാണ്
നമ്മുടെ മലപ്പുറം അത് വേറെ ഒരു ലെവലാ
ഉയർച്ചയിൽ നിന്ന് ഇനിയും ഒരു പാട് ഉയരത്തിൽ എത്തി പെടെട്ടെ ആമീൻ❤
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. മലപ്പുറം മഹത്വം.
സൂപ്പർ അടിപൊളി എന്റെ മോനെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ടീച്ചറുടെ മകൾ ആണ് എന്റെ അഭിനന്ദനങ്ങൾ മോൾക് 🌹🌹🌹🌹🌹🌹🌹🌹
അൽഹംദുലില്ലാഹ് സന്തോഷം.... ഒരായിരംആഭിനനന്ദനങ്ങൾ
അഭിനന്ദനം മക്കളെ... എൻ്റെ നാട്ടുകാർ.. സുഹൃത്ത് കുടുംബം
മാഷാ അള്ളാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ🤲🤲👍👍👍👍
ആ ഹർ ഫുകളുടെ ഉച്ചാരണം എന്ത് മനോഹരം
എന്റെ നാടിനും ഞാൻ പഠിച്ച സ്കൂളിന്നും ഒരുപാട് അഭിമാനമുള്ള മക്കൾ
🌹💚💚💚🌹💚💚💚🌹💚💚💚🌹
ആ ഒരുസന്തോഷം ഞാനും നിങ്ങൾക്കൊപ്പം ആസ്വദിച്ചു... നല്ല നമസ്കാരം
മോൻ അറബി അക്ഷരങ്ങൾ വളരെ ഉച്ചരണത്തോടെ പാടി 😘ഉയർച്ച നൽകട്ടെ
മാഷാ അള്ളാഹ്
അൽഹംദുലില്ലാഹ്
നല്ല സ്നേഹം ഉള്ള ഫാമിലി
അതാണ് നമ്മുടെ MLP
❤❤❤എല്ലാവരും എല്ലാ ഭാഷയും പഠിക്കണം ❤❤❤
Very nice sound good singing masha alla mabrook ❤
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
എന്റെ നാട് ! എന്റെ അഭിമാനം !!! അരീക്കാട് തലപ്പറമ്പ് ❤️❤️❤️❤️ സുരേഷേട്ടൻ. സന്തോഷേട്ടൻ. സുഭാഷേട്ടൻ ❤️❤️❤️
ഉറുദു വളരെ എളുപ്പത്തിൽ പഠിക്കാൻ കഴിയും ഞാൻ സ്കൂളിൽ ഉറുദു ആണ് തിരഞ്ഞെടുത്തത് അത് കൊണ്ട് തന്നെ ഇന്ന് സംസാരിക്കാനും കഴിയുന്നു.. ഹിന്ദി ഉർദു സംസാരത്തിൽ ചെറിയ രീതിയിൽ വ്യത്യാസം മാത്രം ഒള്ളു എഴുത്ത് നല്ല രീതിയിൽ വ്യത്യാസം ഉണ്ട് ട്ടോ.. ഉറുദു കൊണ്ട് എറ്റവും കൂടുതൽ നമുക്ക് ഉപകാരപ്പെടുന്ന കാര്യം ഇൻഡ്യ രാജ്യത്ത് എവിടെ പോയാലും ആരും ആയി സംസാരിക്കാൻ കഴിയും എന്ന് തന്നെ പറയാം
Love you അനാമിക :നിന്റെ പാട്ടിന്റെ ഇഷ്ടക്കാരി മേമ ❤️❤️
മക്കളെ നമുക്ക് കഴിയുന്നതെല്ലാം പഠിക്കാം.. പഠിക്കണം ❤️❤️
അഭിനന്ദനങ്ങൾ 😊❤
Aaa maash intey brother aaan own blood ❤💪🏻 shahir 😍
അറിയാതെ ജീവിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്.
അറിഞ്ഞ് ജീവിക്കുന്ന ഈ കുടുംബത്തിന് ഭാവുകങ്ങൾ നേരുന്നു
Wish you all the best kp family ❤
മാഷാ അള്ളാ മാഷാ അള്ളാ
Congratulations Anamika🎉💓
Very nice good singing Masha alla mabrook
Good luck 👍
Go ahead
Mashaallah nnallad makkale
ആ കുട്ടിയുടെ അറബി പദ്യം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി അറബികൾ ഉച്ചരിക്കുന്നത് പോലെ ഉള്ള ഉച്ചരണം
എന്റെ നാട്ടുകാർ.. സന്തോഷ്.. സുരേഷ്.. സുഭാഷ്... 🌹🌹🌹🌹
സന്തോഷം... 👍❤
Well done 👏👏👏
Anuragh, akshay, and your chechi
Nammude ayalvasikal adipoli
ഉച്ചാരണം 👍
ഇതാണ് മലപ്പുറം സ്റ്റോറി
Ena cheruppathil evarude veetil poy tusion padichittund, nalla snehamulla kudumbamanu,
മാഷാഅല്ലാഹ് ❤❤
അടിപൊളി 👍🏻❤
മാഷാഅല്ലാഹ്
❤❤❤All the best
Congratulations 💐👍👏💐
Great Anooos
Mashaallah Alhamdulillah mabrook ❤
Masha Allah
Adipoli ❤❤
മാഷാഅല്ലാഹ് 👍👍👍🤝
ഗോഡ് ബ്ലെസ് anamikha
3 makkale❤❤❤
njammale anumol mass🥂😮
Arabi paattu super
അടിപൊളി 🥰🥰 സങ്കി കൂട്ടങ്ങൾ കാണട്ടെ
Chooper👍🏻
മലപ്പുറത്തിന്റെ മഹിമ അറിയാത്തവർ ആണ് മലപ്പുറത്തിനെ കളിയാക്കാറ്
👍👍👍👍👍👍مشاءالله تبارك الله تمام
Shooper
ماشاء الله..
مبروك.. 🌹
Great ❤️❤️❤️
Arabic eduthalle gulfil poyalle use full akumm
God bless you 🙏
AHMEEN AHMEEN AHMEEN
👍👍Good♥️
Masahllaa 3❤❤❤
Supper 🎉🎉🎉🎉
Pkmm njan padicha school ❤❤❤
Maasha allah❤
ഭാഷ എന്നു പറഞ്ഞാൽ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ് അതിൽ ജാതിയും മതവും ഒന്നുമില്ല
🥰🥰👍
That my friend Faisal sar❤shair
👏👏👏🤝
ഈ അറബിക് പദ്യത്തിന് A ഗ്രേഡ് കൊടുത്തില്ലെങ്കിൽ വേറെ ആർക് കൊടുക്കും 🎉🎉🎉🎉
ഫൈസൽമാനെ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു
Thammil adippikkunnavar kanuka....
🎉🎉🥰
Mashaallah
👍👍❤
ഇതാണ് മലപ്പുറം
👏
❤❤❤❤❤👍
🥰🥰
👍
❤❤
👍🏻👍🏻👍🏻
Enthu santhosham
Keralame va jayatey.
Hi👍👍👍
Urdu is Respected Language
ashamsakal makkaley
ArabicSongNice
Anaaaaaaaaaaaaaaaaaaamikaaaaaaaaaaaaaaaa
Moloooooooooooo
Allloh bavani talla alle ith😹
🙏🏻😂
നെ സറുന്നിസ
Anamiga,ഒരുമൊതനി
അറബി പാട്ട് Super mon