പിറവിൽ നിന്ന് ഇന്ത്യയിൽ എത്തി ഇന്ത്യയിൽ നിന്ന് കേരളത്തിൽ വന്ന ഈ സഹോദരിക്ക് അല്ലാഹു എല്ലാവിധ ഐശ്വര്യവും നൽകി നല്ല രീതിയിലുള്ള സംരക്ഷണം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ സംസ്കാരം അടക്കം🌹🌹💯🌹💯🌹❤❤❤❤
വളരെ നല്ല ഒരു മനസിന്റെ ഉടമയാണ് റോസ. അവർ കേരളത്തിൽ വന്നതു മുതൽ ഞങ്ങളുമായി വളരെ നല്ല ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഞങളുടെ വീട്ടിലും കോളേജിലും ഒക്ക വരാറുണ്ട്.Ella es una buena persona.Megusta mucho .La familia de su marido también es muy buena. I am not good at Spanish,but I hope she understands.
ഒരു ഹോട്ടലിൽ പോയി സ്പൂൺ കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ആ ഹോട്ടലുകാര് തരുന്ന സ്പൂൺ ആ ഹോട്ടലിൽ വരുന്നവരെല്ലാം വായിലിടുന്നതാണ് എന്നാൽ നമ്മുടെ ഓരോരുത്തരുടെയും കൈ അവരവർ മാത്രമാണ് വായയിൽ ഇടുന്നത് ഇതും ഒരു വ്യത്യാസം തന്നെയാണ് നമ്മുടെ കൈവിരലുകൾ നമ്മുടെ വായിൽ മാത്രമാണ് ഇടുന്നത് ഹോട്ടലിലെ സ്പൂണ് ഹോട്ടലിൽ വരുന്നവരുടെ മുഴുവനും വായയിൽ ഇടും
youtube.com/@peruanaenindia
ഇതാണ് ഇവരുടെ ചാനൽ ഒന്ന് Subscribe ചെയ്യണേ
Vry good 👍👍🤘
Tkkkk
Thankyou
Ok
Hi
ഉപ്പാക്ക് ലൈക്ക് ഇവിടെ തന്നോളൂ 👍🥰
നമ്മുടെ അടുത്ത പ്രദേശത്ത് ഇങ്ങനെ ഒരാൾ ഉണ്ടോ നല്ല ഒരു ഉപ്പാ നല്ലൊരു മരുമകൾ ഇങ്ങനെ ആവണം എല്ലാ മരുമകളും ഉപ്പാ ഉമ്മമാരും.
ബാപ്പ ഒരു യഥാർത്ഥ മനുഷ്യൻ
സ്നേഹം, culture, പ്രണയം,...
ജാതി മത ചിന്തകൾക് അപ്പുറം ആണ് ബാപ്പ 🙏
പകൃതയുള്ള ഉപ്പയും നല്ല കുടുംബത്തിൽ വന്ന് പെടാൻ ആ പെൺ കുട്ടിയുടെ ഭാഗ്യവും 🥰 ഈ സന്തോഷം എന്നും ഉണ്ടാവട്ടെ🤲❤️
aameen
ആമീൻ
പിറവിൽ നിന്ന് ഇന്ത്യയിൽ എത്തി ഇന്ത്യയിൽ നിന്ന് കേരളത്തിൽ വന്ന ഈ സഹോദരിക്ക് അല്ലാഹു എല്ലാവിധ ഐശ്വര്യവും നൽകി നല്ല രീതിയിലുള്ള സംരക്ഷണം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ സംസ്കാരം അടക്കം🌹🌹💯🌹💯🌹❤❤❤❤
സുഹൃത്തേ പിറവിൽ നിന്നല്ല. പെറുവിൽ നിന്നാണ്. സ്പെല്ലിങ് തിരു
ത്തുക.
Ameen
പിറവിൽ എന്നല്ല ൻ്റെഅബോ പെറു എന്നാണ്
@@ummerummer9324 😂😂😂
മുഴുവൻ കാണണെ ,ഒരുപാട് രസമുള്ള സന്തോഷമുള്ള വീഡിയോ
ഷെയർ ചെയ്യണേ
Thanks thank you for sharing my story.. love marriage, crossing different contains...
@@latinaenamoradadeindiaweluome
മ്മടെ നാട്ടിൽക്ക് സ്പാനിഷ് മരോള് വന്നിട്ട് ഫൈസൽ മാഷ് വേണ്ടി വന്നു നാടറിയാൻ❤❤❤
അടിപൊളി മരുമകൾ 😆😆love 💞💞💞
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്, ഉപ്പാന്റെ വാക്ക് അൽഹംദുലില്ലാഹ്
👌👌
ജംഷീറിനും പ്രിയപ്പെട്ട മാതാപിതാക്കൾ ക്കും അഭിനന്ദനങ്ങൾ.
ഇൻക്ക് ആ ഉപ്പാനെ ഒരുപാട് ഇഷ്ടയി 👍👍👍.
തോട്ടുമുക്ക് അല്ലടോ.. തോട്ടുമുക്കം... മ്മടെ സ്വന്തം നാട്... 🥰🥰ഉമ്മർ കാക്ക നല്ല പാട്ട് പാടും ട്ടോ...
വളരെ നല്ല ഒരു മനസിന്റെ ഉടമയാണ് റോസ. അവർ കേരളത്തിൽ വന്നതു മുതൽ ഞങ്ങളുമായി വളരെ നല്ല ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഞങളുടെ വീട്ടിലും കോളേജിലും ഒക്ക വരാറുണ്ട്.Ella es una buena persona.Megusta mucho .La familia de su marido también es muy buena.
I am not good at Spanish,but I hope she understands.
Gracias amiga thank you so much
@@latinaenamoradadeindia ❣️❤️
എല്ലാ fathersinum മാത്രകയാണ് ഈ ഉപ്പ.. 🥰🥰🥰🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡീയോ💪💪
ഉപ്പയാണ് താരം .❤
ഒരു ഹോട്ടലിൽ പോയി സ്പൂൺ കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ആ ഹോട്ടലുകാര് തരുന്ന സ്പൂൺ ആ ഹോട്ടലിൽ വരുന്നവരെല്ലാം വായിലിടുന്നതാണ് എന്നാൽ നമ്മുടെ ഓരോരുത്തരുടെയും കൈ അവരവർ മാത്രമാണ് വായയിൽ ഇടുന്നത് ഇതും ഒരു വ്യത്യാസം തന്നെയാണ് നമ്മുടെ കൈവിരലുകൾ നമ്മുടെ വായിൽ മാത്രമാണ് ഇടുന്നത് ഹോട്ടലിലെ സ്പൂണ് ഹോട്ടലിൽ വരുന്നവരുടെ മുഴുവനും വായയിൽ ഇടും
👌
ആ ഹോട്ടൽ കാർ സ്പൂൺ കഴുകാറില്ലേ?
But.😂.nammaall.randaayaalym.clenakkillea
അപ്പോൾ ചായ കുടിക്കുന്ന ഗ്ലാസ് എവിടെയാണ് വെക്കാറ്. എല്ലാവരുടെയും ചുണ്ടിൽ വെച്ച ഗ്ലാസ് തന്നെ അല്ലെ
നല്ല ഫാമിലി 💓
എന്റെ പേരുള്ള ഒരാളെ കണ്ടു ഞാൻ 🥰
സൗദിയിലും ഞങ്ങളൊക്കെ അങ്ങിനെ തന്നെയാണ് കോഴി കഴിക്കാറ് ഹാഫ് അൽ ഫഹം അല്ലെങ്കിൽ ഹാഫ് ഷവായ
എന്തായാലും അവരുടെ ദാബത്യജീവിതം അള്ളാഹു ഹൈ റാക്കട്ടെ അവരുടെ ചാനൽ ലിങ്കിൽ പോയപ്പോൾ ഓപ്പനാവു നില്ല
Ellavareyum deivam anugrahikkatte.
Assalamualaikum...
Mashallh... alhamdulillah.
Excellent 👌👍
Zain... mabrook 🤲💚
കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ടെസ്റ്റ് കൂടുതൽ ഉണ്ടാവും കൈ നക്കുകയും ഈമ്പുകയും ചെയ്യുമ്പോൾ നമ്മുടെ ദഹന ശക്തി കൂടുകയും ചെയ്യുന്നു
ഇ ഡ്യർ വ്യൂ ചെയ്യുന്നവൻ തീര പൊട്ടൻ ... ഉപ്പ..❤
ഗുഡ് ഫാമിലി 👌👌🌹🌹🥰
Masha allah നല്ല ഉപ്പ 👌👌👌😍😍🤲🤲
Anwar sir. Kandappol orupad orupad santhosham
Very nice interview🥰.... Amiga estás muy linda con tu familia 💕.
@pame vlogs gracias.... Espero tenerte pronto por kerala 😍😍😍🇮🇳🇵🇪🙏
Congratulations Amigaaaaaa 🎉 ...... Beautiful video 📷.... Muchos saludos 🤗
Gracias amiga 😍😍
@@latinaenamoradadeindia 🤗💗
മാ സാ ഹ ല്ലാ സൂപ്പർ 👍👍😄അടി പ്പോ ളി
. ന്നല്ല. ഉപ്പാന്നല്ലാ ഉമ്മാ ഈ സനേഹം എന്നും നിലന്നിക്കട്ടെ, . ഇടക്ക് വരുന്ന പട്ടി പരസ്സ്യം നിർത്തുക
ഗാന്ധിജിക്ക് ഭക്ഷണം കൊടുത്തപ്പോൾ വെള്ളക്കാരോട് പറഞ്ഞത് കൈ കൊണ്ട് തൊടാൻ ഇഷ്ടമില്ലാത്ത ഭക്ഷണം ഞാൻ കഴിക്കില്ല എന്നാണ്
Adipoli. Uppa super
എവിടെ യും മാഷ് എത്തിപ്പെടും ബല്ലാത്ത മാഷ് ❤
അസ്സൽ കോഴിക്കോടൻ മൊഞ്ചത്തി അല്ലെന്ന് ആരും പറയില്ല
സ്നേഹം മാത്രം 🌹🌹🌹
Masha allah
Super uppa...
😊 A variety story... Nice
Am so happy bro.
Beautiful video lovely family. Enjoy your beautiful life sister. And family
Very Nice interview Faisalka.👍👍👍
Thank you
പൊളിച്ചു മരുമകൾ
നമ്മുടെ നാട്ടിൽ ഇ പ്പോൾ ഇത്ര നല്ല മരുമകളെ കിട്ടാൻ പ്രയാസമാണ്
Alhamduliha
ashamsakal suparverysupar
Good vidio thanks
ഉപ്പ ആണ് താരം
ഉപ്പ കലക്കി. മരുമോളെ വെല്ലുന്നു.
Adipoli vedios..
Masha ALLAH. Very nicely
Nice video keep going on Faisal
Thanks
അവസാനം കൈ ലുള്ളത്( വിരളിൽ) മുഴുവനും വൃത്തിയാക്കൽ സുന്നത്തും ക്കൂടി യാണെന്ന് പറഞ്ഞു കൊടുത്തില്ലേ അല്ലാഹ് ആരോഗ്യത്തോടെ ആയുസ്സ് നൽകട്ടെ ആമീൻ
Uppa adipoli 😂😂
MashaAllah 🤲 mabrook 🌹
അൻവർ മാഷ് 👍🏻ഞങ്ങളുടെ നാട്ടുകാരൻ. നിങ്ങളെ എങ്ങിനെ പരിജയം
Mashallah subhanallah
ഉപ്പ അടിപൊളി
👍👍 Gooooood
ചോദിക്കുമ്പോളുള്ള വെപ്രാളം ഒഴിവാക്ക് ഭായി... ചോദിച്ചത് തന്നെ ചോദിക്കില്ലെ
👍👏👏👏👍
May Allah shower blessings up on new comer and her new farmily.......
🥰🥰🥰👍👌🥰
Very nice video
Very nice and beautiful
Chanal ling കിട്ടിയില്ല add
Mas,allha
Good family nice
fantastic
മാഷാഅല്ലാഹ്
Faizal.Ekka.....Ever.uda...Thatti.mutty...voice.....Adjust.chayyam
👍👍👍👍 goodllk feamly 🙏 Qouns Leady sweets 🙏👍 chagahe thuossy 👍 chagahe wery bayetty
Its culture
Muy bien 👍
masha allah
വീഡിയോ വളരെ ഇഷ്ടായി ഒരു വിഷമവും അറിയിക്കാതെ അവളെ നോക്കണം
V. good family 👍👍👍👍
🎉🎉
E vedio costa rica el ninnum kanunna jan
Thanks
Father super annu....
A very good big father
Jazakkum allahu ❤️❤️❤️❤️qaier 👌❤️👍❤️👌❤️👍ഞാൻ veshakkaran
👍🏻👍🏻
🙏👍👍👍💕
മുഖത്തു കൊണ്ട് പോയി വക്കാതെ camera കൊറച്ചു അകത്തി പിടിച്ചാൽ നന്നായിരിക്കും..
😍😍😀😀😀
❤👍🏻
Real Spanish masala
Athentha ummede face kaanikkathe
MashaAllah.
❤️👍🥰💋🥰👍❤️💋
മ്മളെ കുടുംബക്കാരത്തി
Pruvian people
👌👌👌👌🙏🙏🙏🙏🤲🤲🤲🤲
😅❤
🌹👍✌
Ningal ippo amerikkayilu nikkunnathu alle
Alla pinne
നല്ല ഉപ്പ -
Uppa,
Kannur Air portilano vannad
Masha Allah great ❤❤❤