നബിദിനം 2023 | Comic Genius | Nabidinam Songs

Поділитися
Вставка

КОМЕНТАРІ • 535

  • @Sajnamukthar
    @Sajnamukthar 4 місяці тому +504

    2024ൽ കാണുന്നവർ

  • @ramlabeevi5453
    @ramlabeevi5453 11 місяців тому +172

    79 വയസ്സുള്ള ഞാൻ വളരെ നാളുകൾക്കു ശേഷം ഇതു കണ്ടു ചിരിച്ചു എത്തു തമാശയാണ്. ഞാൻ റംലാബീവി വയസ്സ് 79 ആണ്

    • @godblessyouallah9564
      @godblessyouallah9564 6 місяців тому +17

      79vayassayittum ningel rply kodukkandallo ,mashaallah allahu dheergayuss nalkatte❤❤😊

    • @abeelk
      @abeelk 6 місяців тому

      🤣🤣🤣🤣🤣 72 വയസിൽ rply ​@@godblessyouallah9564

    • @navaskarupam3777
      @navaskarupam3777 5 місяців тому +4

      ഉമ്മ എനിക്ക് ഇത് ഇടക്ക് കണ്ട് ചിരിക്കുന്നതാ പണി 😂😂😂😂

    • @inssmedia9221
      @inssmedia9221 4 місяці тому +1

      😂😂😂

    • @KulsuKulsu-jd2ph
      @KulsuKulsu-jd2ph 3 місяці тому +1

      പൊളിച്ചു 😂😂

  • @BLD.SUGUNAN
    @BLD.SUGUNAN Рік тому +23

    8:54 avarkk aa kodukaan kanichathinte kooli allah kodtholum ❤

  • @shareefash8844
    @shareefash8844 Рік тому +61

    Undusagi polichu 👍❤️😄

    • @shahishahi5297
      @shahishahi5297 3 місяці тому

      😂😂😂😂😂😂😂😂😅

  • @ITSME-yn1zt
    @ITSME-yn1zt Рік тому +24

    Aa vellam pidichunilkunna ikkakare kanditt sankadavunnu😢 ethra aashayode aayirikum undakeettundava ....oral polum kidikath8runnappo sankadayi kanille😢🥲🥲

  • @moosavk966
    @moosavk966 Рік тому +116

    അടി നബിദിനവുമായി ബന്ധവുമില്ലാത്തതാണ്
    വെറുതെ നബിദിനവുമായി കൂട്ടികെട്ടിയത് ശരിയായില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +6

      ആര് പറഞ്ഞു😂
      പഴേ കമ്മറ്റിയു൦ പുതിയ കമ്മറ്റിയു൦ കൂടി തല്ല് കൂടി ചോറിന്റെ പേരിൽ...😏

    • @nisardevalanisar6753
      @nisardevalanisar6753 Рік тому

      ആ ഉവ്വാ ഉവ്വാ 😂😂😂😂

    • @muhammedanas6772
      @muhammedanas6772 4 місяці тому

      ​അതിന് നബി ദിനത്തിന്റെ പേരിൽ കൊടുക്കണ്ടല്ലോ​@@floccinaucinihilipilification0

    • @thanseenasakkeersakkeer638
      @thanseenasakkeersakkeer638 4 місяці тому

      ​@@nisardevalanisar6753😂😂

    • @thanseenasakkeersakkeer638
      @thanseenasakkeersakkeer638 4 місяці тому

      ​@@floccinaucinihilipilification0Sathyam

  • @najeebudheenc2622
    @najeebudheenc2622 2 місяці тому +2

    എന്നും അടിപൊളി ആകും ഈ വിഡിയോ

  • @mester__dude
    @mester__dude 9 місяців тому +5

    😂😂😂😂

  • @Asifasif-su6sy
    @Asifasif-su6sy 10 місяців тому +19

    Undsakhi polichu😂😂🤣

    • @SafarudheenKakkad
      @SafarudheenKakkad 3 місяці тому

      💍😅😂🎉❤

    • @AnshuMI2021
      @AnshuMI2021 2 місяці тому

      സഖിമാരോട് ഇങ്ങനെ ചോദിച്ച സഖി പായും 😂

  • @jameelashabeer7671
    @jameelashabeer7671 9 місяців тому +3

    ❤😂❤❤❤❤❤❤❤

  • @ramlabeevi5453
    @ramlabeevi5453 11 місяців тому +37

    79 വയസ്സുള്ള ഞാൻ വളരെ നാളുകൾക്കു ശേഷം നന്നായി ഒന്നു ചിരിച്ചു ഇ : അ എൻ്റെ പേർ റംലാബീവി

  • @priya_m_vishnu
    @priya_m_vishnu Рік тому +44

    3:24 ഹീരിയെ.. ഹീരിയെ... 😂🤣🤣🤣

  • @jaseenajaseena8992
    @jaseenajaseena8992 4 місяці тому +28

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄😄👌🏻👍🏻🌹

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому +31

    നല്ല രസം ചിരിച്ചു രസമുണ്ട് ചിരിപ്പിച്ചു ആരോഗ്യം ആഫിയത്തും ആയുസ്സും തരട്ടെ

  • @ziyadvalamkottil9856
    @ziyadvalamkottil9856 3 місяці тому +5

    എന്നാലും 'കൊലകൊല മുന്തിരി 'യെ തകർക്കാൻ ആവില്ല മക്കളെ 👍

  • @AbdulMajeedm-hp2jr
    @AbdulMajeedm-hp2jr Рік тому +6

    Duff Kalicha Chetan adi poli

  • @kaderkc7207
    @kaderkc7207 7 місяців тому +3

    😂😂😂😂 ചിരിച്ചു ചിരിച്ചു മനുഷ്യൻ ചത്തു ഇനി ഇനി എന്നെക്കൊണ്ട് ചിരിക്കാൻ വയ്യ

  • @sameernc5660
    @sameernc5660 Рік тому +207

    ഇത് കണ്ട് ചിരി വന്നവര് ആരൊക്കെ 😅

  • @fathimamuhsina1708
    @fathimamuhsina1708 Рік тому +20

    undu sakhi fan aayipoii 😂😂

  • @KadeejaHabeeb-kk3th
    @KadeejaHabeeb-kk3th 2 місяці тому

    😄😄😄😄😄😄പോളി മോനേ 😄

  • @mohammedfaisal6044
    @mohammedfaisal6044 4 місяці тому +41

    ഉണ്ട സഗി ലേലം വിളിച്ച് നല്ല പൈസ കിട്ടിഎന്നാണ് അറിഞത്❤😂

  • @ShajahanShajahan-o8c
    @ShajahanShajahan-o8c 3 місяці тому +25

    ഉണ്ട സഗിയെ തങ്കർക്കാൻ 2024 തെ കുട്ടികൾ വരും😂

    • @shananasrin7299
      @shananasrin7299 3 місяці тому

      ഉള്ളോരോന്ന് കൊടുകീം സഖി മാരെ പാവല്ലേ ഇല്ലാത്തോണ്ടാ 😂

  • @Life_is_liveon
    @Life_is_liveon 7 місяців тому +70

    ഇതിൽ നബിദിനവുമായി ബന്ധപ്പെടാത്ത പലതും കൂടിയിട്ടുണ്ട്

  • @raheemaraheemajahan2437
    @raheemaraheemajahan2437 Рік тому +28

    ഈ രീതിയിലുള്ള നബിദിനാഘോഷം അല്ല മുത്ത് നബിയോട് സ്നേഹമുള്ളവർ നടത്തുക മുത്ത് നബിയുടെ മദ്ഹകളും ദഫും മ്യൂസിക് ഇല്ലാത്ത കാര്യങ്ങളും ഹറാമായ ഒന്നും അതിൽ ഉണ്ടാകില്ല ആ രീതിയിലുള്ള നബിദിനമാണ് മുത്ത് നബിക്ക് ഇഷ്ടവും ഞങ്ങളെല്ലാം ആ രൂപത്തിലുള്ള നബിദിനമാണ് ആഘോഷിക്കുന്നതും ഇനിയങ്ങോട്ട് ആഘോഷിക്കുകയും ഇത് വിവരമില്ലാത്ത വരുടെ കാട്ടിക്കൂട്ടലുകൾ ആണ് ഇതൊന്നും യഥാർത്ഥ സുന്നികൾ അംഗീകരിക്കുന്നില്ല. . നബിദിനം ഞങ്ങൾ ആഘോഷിക്കും മരണംവരെ മുത്ത് നബിയുടെ സ്നേഹം ഉള്ളവർക്ക് അല്ലാതെ അതിന് കഴിയില്ല അതിനൊരു പാട് നിബന്ധനകളും നിയമങ്ങളും ഉണ്ട് അതനുസരിച്ചാണ് ഒരു യഥാർത്ഥ സുന്നി ചെയ്യുകയുള്ളൂ സ്നേഹം ഇല്ലാത്തവർ പലതും കാണിക്കും പലതും പറയും അതൊക്കെ എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്നില്ല നല്ല രീതിയിൽ ചെയ്യുന്നവർക്ക് പോലും ഇങ്ങനെയുള്ള പിശാചുക്കൾ ബുദ്ധിമുട്ടാണ് ഇവരൊക്കെ നബിയുടെ സ്നേഹമല്ല വാങ്ങുന്നത് വെറുപ്പാണ്. ..

  • @faisalkombam4554
    @faisalkombam4554 11 місяців тому +6

    Und sakhiiiiiiii🤣

  • @Fadiya.p.k
    @Fadiya.p.k Місяць тому +1

    😅😅😅😅😅😅

  • @BLD.SUGUNAN
    @BLD.SUGUNAN Рік тому +9

    Heeeeriye heeeriye aaaaaaaaaaaaa😂😂😂😂

  • @sanasinu4839
    @sanasinu4839 2 місяці тому +1

    india യിൽ നിന്ന് കാണുന്ന വരുണ്ടാ

  • @zakariyamichukalathil6540
    @zakariyamichukalathil6540 4 місяці тому +2

    ഇത് കണ്ട് 😊 ആ രു ഡ് 😮😮😅😅😢😢

  • @Neahhaaah
    @Neahhaaah Рік тому +5

    ചേച്ചി ചത്തു😂😂😂😅

  • @kabeersaquafi4795
    @kabeersaquafi4795 Рік тому +11

    പോലീസിന്റെ അകമ്പടിയോടെലാസ്റ്റ് കളിച്ചത് വളരെ ഉഷാറായി😊

  • @jaskids3941
    @jaskids3941 Рік тому +9

    പൊട്ടൻമാരാണ് പടിച്ചിട്ടില്ല😂😂😂😂

  • @DavoodAnsab
    @DavoodAnsab 2 місяці тому +1

    👍👍👍

  • @jesnanajeeb2377
    @jesnanajeeb2377 Рік тому +51

    ഹീരിയെ ഹീരിയെ 🤣🤣🤣

  • @ponnumonu437
    @ponnumonu437 Рік тому +3

    Makkale ഞാൻ ചിരിച്ചു maduthu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅

  • @whitecatgarden
    @whitecatgarden Рік тому +60

    ദഫ് കളിച്ച ചേട്ടൻ അടിപൊളി😂👍

  • @Swalihbinnajeem
    @Swalihbinnajeem 3 місяці тому

    8:07 that entry 😂
    Avn ottakkanu vannadh monstrr😂

  • @AkbarPka
    @AkbarPka 3 місяці тому +25

    ഇന്ന് നബിദിനം ആയിട്ട് കാണുന്നവർ ഉണ്ടോ 16-9-24

  • @zainabazaina3183
    @zainabazaina3183 Рік тому +5

    Undu saki😂

  • @aaliyaafinaz5092
    @aaliyaafinaz5092 3 місяці тому +1

    Undasakhiyude thatt thaanu thanne nikum😅😅😅😅😅😅❤

  • @RuksanaBasheer-t3b
    @RuksanaBasheer-t3b 4 місяці тому +2

    Super 😂😂😂😂😂😂😂😂😂😂😂😂😂😂

  • @mundakkalsuneer9316
    @mundakkalsuneer9316 Рік тому +266

    കഴിഞ്ഞ വർഷം ഉണ്ട് സഖിക് ഞാൻ കമെന്റ് ഇട്ടിരുന്നു ഇനി എനിക്ക് കമെന്റ് ഇടാൻ വയ്യേ 🤣🤣🤣🤣🤣

  • @MuhammedkpMundambra
    @MuhammedkpMundambra 6 місяців тому +2

    ചിരിച്ച് ചിരിച്ച് ചത്തു 😂

  • @KasimKoofa
    @KasimKoofa 3 місяці тому +1

    അസർ മുല്ല മലർ നബി നബി ഹബീബി യാ..

  • @Nusrathrafi-wp2wc
    @Nusrathrafi-wp2wc 2 місяці тому

    ചിരിച്ചു ചിരിച്ചു വീണു😂😂😂

  • @BLD.SUGUNAN
    @BLD.SUGUNAN Рік тому +5

    9:39 padachon porukko😢😢

  • @dinkuminkuvlog
    @dinkuminkuvlog Рік тому +23

    3:40👍👍😄😄😄
    ഉണ്ട് സഖി 😂😂😂

  • @Lal-nl2pz
    @Lal-nl2pz 3 місяці тому +2

    നബിദിനം കോമഡി പരിപാടിയായി.😢

  • @AMR_BRO
    @AMR_BRO 9 місяців тому +7

    കൊല കൊല കൊല മുന്തിരിനേ കൊന്ന് കൊലവിളിച്ചു

  • @RajeeshT-cw1vn
    @RajeeshT-cw1vn 6 місяців тому +2

    തിസ്‌ തല്ല് ഡേ 😂😂😂😂🎉🎉🎉🎉😅😅😅😊😊😊😊

  • @PraphulKavummannil
    @PraphulKavummannil 6 місяців тому +2

    ഇത്രയും വലിയ ഈ കോമഡി ഒക്കെ എന്റെ പൊന്നു നമ്മളെ കരയിപ്പിച്ചു മക്കളെ

  • @floccinaucinihilipilification0
    @floccinaucinihilipilification0 Рік тому +19

    9:54 ഓണത്തല്ല് പോലെ നബിദിനത്തല്ല് എന്ന പുതിയ ആചാരമാണ് ഇത്. ഈ തല്ലിന് ശേഷമാണ് അന്നദാന൦. അപ്പോ നല്ല വിശപ്പുണ്ടാവു൦ ബിരിയാണിയു൦ ഇറച്ചിയു൦ കഴിച്ചാൽ വേഗ൦ ദഹിക്കു൦ എന്ന ശാസ്ത്രീയ വശ൦ കൂടി ഇതിനുണ്ട്....❤❤❤

    • @shafik4007
      @shafik4007 Рік тому +1

      നല്ല അഭിപ്രായം കലക്കി 😂

    • @hajrbto16xghf
      @hajrbto16xghf Рік тому

      Last avar kattiyath ottun sheri allayirnu.ee thallu illayiruvenkil ithavana nalla nabidianm ayane.orupad nalla kariyangal ithavana kandu.

  • @raihanajafer111
    @raihanajafer111 4 місяці тому +36

    2024 സെപ്റ്റംബർ 2 കാണഉന്നവർ

  • @Cruyff-x8p
    @Cruyff-x8p 4 місяці тому +3

    3:10 നാട്ടുകാരെ നീ പറഞ്ഞു മനസിലാക്ക് ഞാൻ പോയിട്ട് അടുത്ത വെള്ളിയാഴ്ച വരാം

  • @Jaseena.p
    @Jaseena.p 5 місяців тому +3

    Uddosaki polichu

  • @thanveerathanveera5523
    @thanveerathanveera5523 3 місяці тому +1

    Undu saki yendoru naatha😅😅😅😂

  • @sameeraasnaseel7674
    @sameeraasnaseel7674 4 місяці тому +1

    Ond sakhiiii kola kola mundhiriiiii 😂😂

  • @subairvattakkool3460
    @subairvattakkool3460 3 місяці тому

    ഹിരിയെ, ഉണ്ട് സഗി,

  • @kadeejakade5881
    @kadeejakade5881 Рік тому +2

    😁😁😁😁😁😁😁😁👍😁😁😁😁😁good

  • @sajnaperumboola2846
    @sajnaperumboola2846 4 місяці тому +1

    ചിരിച്ചു മടുത്തു 😂😂

  • @sachurichu7201
    @sachurichu7201 3 місяці тому +1

    ഗ്യാങ് തെപ്പി ഇട്ടത് എന്റെ വാപ്പയാണ്😊

  • @Ahmadrazli
    @Ahmadrazli Рік тому +4

    😊😊😊

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 6 місяців тому +2

    ഇത് എ ത്. ഉസ്താദ്. Padipich😚. കൊടുത്തു

  • @AnnieSunny-yy7eh
    @AnnieSunny-yy7eh 6 місяців тому +2

    Super Babu

  • @KulsuKulsu-jd2ph
    @KulsuKulsu-jd2ph 3 місяці тому

    പൊളിച്ചു പൊളിച്ചു പൊളിച്ചു പൊളി 😂😂😂😂😂

  • @RafeeqTk-s7g
    @RafeeqTk-s7g 27 днів тому

    തല്ലു റലി 🤣🤣🤣❤️

  • @fathimahaya2494
    @fathimahaya2494 3 місяці тому

    Cheriya kuttikkalil anganokke sambavikum,adoru rasahumaan nammak,valuya kuttikkal padumbol chiri varunadum,chirikunadum😢

  • @rahiyapv6142
    @rahiyapv6142 Рік тому +11

    Undu sakhi enthoru nataa🤧😂🤧🤧😂

  • @SHABEERAHAMMED
    @SHABEERAHAMMED 8 місяців тому +64

    അവസാനത്തെ രണ്ട് വീഡിയോസും ഇസ്ലാമുമായി യാതൊരു വിധ ബന്ധവുമില്ല

    • @basimmohammad8494
      @basimmohammad8494 6 місяців тому +6

      നബിദിനം ഇസ്ലാമിലുണ്ടോ...😂

    • @SabeeraJafar
      @SabeeraJafar 6 місяців тому +2

      ​@@basimmohammad8494 poda

    • @mishabali9144
      @mishabali9144 5 місяців тому +1

      Baaki okke bandham undo 😂😂😂

    • @Rasha-valavath
      @Rasha-valavath 5 місяців тому

      Poorathinteyanennu thonnunnu

    • @muhammedanas6772
      @muhammedanas6772 4 місяці тому

      ​റസൂലുള്ളാനെ ഇഷ്ടപ്പെടുന്ന മുസ്‌ലിംകൾക്കുണ്ട്@@basimmohammad8494

  • @ShasvlogsPattambi
    @ShasvlogsPattambi 6 місяців тому +1

    ഉണ്ടാസഖീ.. Supper

  • @fasilfaisi3441
    @fasilfaisi3441 3 місяці тому

    മക്കളെ കാര്യം 👌🏻👌🏻😄

  • @STRICKERDEN
    @STRICKERDEN Рік тому +4

    Last paranjadh ippo dj ❤

  • @Farha2.0-x1f
    @Farha2.0-x1f 3 місяці тому +2

    Undu saki konde poovu😂

  • @mdvlogs5000
    @mdvlogs5000 6 місяців тому +11

    Njan itupole chiricahata usthadu adichirakki😂😂😂

  • @Arshal283
    @Arshal283 5 місяців тому +2

    Song super

  • @Beckam-uv7sq
    @Beckam-uv7sq 4 місяці тому +5

    5:30😂😂

  • @fahadiyanavas4255
    @fahadiyanavas4255 Рік тому +8

    😂😂😂😂😂😂 ഇനി ചിരിക്കാൻ വയ്യ

  • @muhammedmummu8762
    @muhammedmummu8762 4 місяці тому +1

    Super video 😂😂❤

  • @Hauserq30
    @Hauserq30 3 місяці тому +13

    2023 കണ്ടു ഇപ്പൊ വീണ്ടും കണ്ടവർ ആരൊക്കെ

  • @Niyafhathimaah
    @Niyafhathimaah 4 місяці тому +2

    Undu sakhi😂

  • @PraphulKavummannil
    @PraphulKavummannil 6 місяців тому +2

    Nan un😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jithuk5775
    @jithuk5775 3 місяці тому +1

    7:29 7:33 7:33 7:34 7:34 7:34 7:34

  • @MuflihMuflih-r6x
    @MuflihMuflih-r6x 3 місяці тому

    അടിയും ലീഗിൻ്റെ റാലിയും നബി ദിന പരിപാടിയിൽ ഉൾപ്പെടുത്തിയത് 😢

  • @riyasaliriyasali3592
    @riyasaliriyasali3592 3 місяці тому

    Super 😂😂😂😂

  • @NizamSvnr
    @NizamSvnr 2 місяці тому +1

    😂😂😂😂😂😂😂😂😂😂😂

  • @muhammedshamil4063
    @muhammedshamil4063 4 місяці тому +1

    Undu sagi kettappool urakathilulla Umma eneettu

  • @steadytime1090
    @steadytime1090 4 місяці тому +8

    Kolla kolla munthiri😅😅

  • @MinhaMinya-z3w
    @MinhaMinya-z3w 4 місяці тому +1

    super song

  • @Ponnusvlog734
    @Ponnusvlog734 3 місяці тому +1

    Kolakola munthiri😂😂😂

  • @FahadVH
    @FahadVH Рік тому +4

    Und sagi 😅😅

  • @Sameeraabdulla-e5x
    @Sameeraabdulla-e5x 3 місяці тому +1

    ഉത്സവത്തല്ലേ എന്ന് പറയുന്ന പോലെ നബിദിന തല്ല് എന്നും കൂടി പറയാം😂😂😂😂😂😂

  • @Razinfahad7840
    @Razinfahad7840 3 місяці тому

    ഇതാണ് പോലീസും കള്ളനും😂😂😂😂😂

  • @URRadhin-ur
    @URRadhin-ur 3 місяці тому +1

    🥰😍🤩

  • @hajirashamseer574
    @hajirashamseer574 3 місяці тому +2

    Uwty😂😂

  • @Shzmil_
    @Shzmil_ 3 місяці тому

    Eethokke parpaadinde video nabidinatthinde peerilaan niggal video upload cheyyunnath ath srhathicho

  • @noufalta7938
    @noufalta7938 3 місяці тому +2

    ആരെയും നിസാരമാകരുത് ഒരുപക്ഷെ ഈ മക്കളാവാം നാളെ ദീനിന്റെ ulamakalum umarakkalum

  • @olxgamingandadventure
    @olxgamingandadventure 4 місяці тому +3

    5:43 😂😂😂

  • @abbaskm2937
    @abbaskm2937 4 місяці тому

    5:00kirich chathu😂😂

  • @SonyAshraf-g5u
    @SonyAshraf-g5u Рік тому +4

    Honda saky ka Sahi Baat bola
    aap😂

  • @wayanadtravels6657
    @wayanadtravels6657 Рік тому +5

    പറയാതെ വയ്യ
    1, നന്നായി മനസ്സറിഞ്ഞ് ചിരിച്ചു
    2, ദാഹിച്ച് വരുന്നവർക്ക് കൊടുക്കാൻ വെള്ളം കലക്കി കാത്തിരുന്ന ആ ചെറുപ്പക്കാർക്ക് ഒരു Big Salute
    3 , നബിദിനത്തിന്റെ പേരിലെ തല്ലും DJ യും പക്ക ഫ്രോഡത്തരം എന്ന് തന്നെ പറയാം