എന്റെ ഉമ്മക്കും ബ്രെയിൻ ട്യൂമർ ആയിരുന്നു ... 😓 3 month കൂടെ ഉണ്ടാകു ..തിരുവനന്തപുരം rcc യിൽ ചികിത്സാക്കായി പോയി സ്കാനിംഗിൽ എല്ലാം നീർക്കെട്ട് ആയിരുന്നു... അവടെ ചെയ്ത സ്കാനിംഗിലാണ് ടൂമർ ആണന്നു മനസ്സിലായത്.. Bt avade poyath njagla 3 per മാത്രമാണ്... ഇത്രയും ദൂരം നിങ്ങൾ എന്തിനാ വന്നത് എന്ന് പറഞ്ഞു അവർ അവിടെ നിന്ന് ടാബ്‌ലെറ്സ് കഴിക്കാൻ തന്നു bt അത് ഫിക്സ് ന്റെ കുളിക യാ.... അത് കഴിച് കഴിച് നീർക്കറ്റ് ക്കൂടി... പിന്നീട് ഉമ്മാടെ വലത് side തളരാൻ തുടങ്ങി.... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രണ്ട് സൈഡും തളർന്നു കിടപ്പിലായി... പിന്നീട് എടുത്തുള്ള ഹോസ്പിറ്റലിൽ ആക്കി ട്രീറ്റ്മെന്റ് അവിടെ നിന്നും dr പറയുന്നത് reffer ചെയ്യാനാ.. അങ്ങനെ കോഴിക്കോട്ടേക് മാറ്റിയത്...കോഴിക്കോട് മെഡിക്കൽ കോളേജിൽ വന്നു മെയിൻ dr റിസൾട്ട് നോക്കിയപ്പോഴാണ് അസുഖത്തിന്റെ ഗൗരവം മനസ്സിലായത്.... Bt ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നതിലും അപ്പുറം ആയി അവസ്ഥ 😓😓... ഫിക്സ് വന്നിട്ടും പോയിട്ടും... പത്തിരുപതു വട്ടം എങ്കിലും ഫിക്സ് വരും ഉമ്മാക് ഒരു ദിവസം 😭😭😭😭 പടച്ചറബ്ബ് അപ്പോഴൊക്കെ ഞങ്ങൾക്ക് ധൈര്യം തന്നത് കൊണ്ട് മാത്രം ആണ് അവിടെ പിടിച്ചു നിൽക്കാൻ സാധിച്ചത്..... Operation ചെയ്താലും ഇല്ലങ്കിലും ..... ചെയ്തില്ലങ്കിൽ എപ്പോഴാ എന്താ എന്നൊന്നും പറയാൻ പറ്റില്ല ... ചെയ്ത ആറൽ ഒന്ന് മുടങ്ങും ചിലപ്പോ ജീവൻ തന്നെ തിരിച്ചു കിട്ടി എന്ന് വരില്ല ... എന്ന് 7 drs വിധി എഴുതി ....... ഒടുവിൽ aa 3 month തികക്കാതെ എന്റെ ഉമ്മാനെ sodium thinte yum fix nteyum രൂപത്തിൽ വന്നു അസുഗം മൂർജിച്ചു .... ഒടുവിൽ ലാസ്റ്റ് സ്റ്റേജ് ആയി .... വെന്റിലേറ്റർ il ആയി ... ഓപ്പറേഷൻ ചെയ്യണോ വേണ്ടയോ എന്നാ കൺഫ്യൂഷൻ ... ചെയ്തില്ലങ്കിൽ ഒന്ന് ചെയ്തമതിയാരുന്നു enn തോന്നരുത് വിചാരിക്കണ്ട ചെയ്തില്ലങ്കിൽ കിട്ടൂല എന്നുറപ്പ് dr പറഞ്ഞു . ചെയ്തു കഴിഞ്ഞ തിരിച്ചു കിട്ടും പ്രദീശയിൽ ചെയ്തതാ .. പിന്നീട് നേരത്തോട് നേരം വന്നപ്പ്പഴേക്കും ഉമ്മ പടച്ചവന്റെ വിളിക് ഉത്തരം നൽകി 😓😓😓🤲🏻🤲🏻🤲🏻ഞനും എന്റെ ഉപ്പയും ആണ് അവടെ ഉമ്മാന്റെ കൂടെ ഉണ്ടായിരുന്നത്.... ഉപ്പ ചെയ്യണ്ട പറഞ്ഞു വാശി പിടിച്ചു.. ആ വേദന കൂടെ ആ പാവം സഹിക്കണ്ടാന്ന്.... ചെയ്തില്ലങ്കിൽ കിട്ടൂല്ലെന്ന് ഉറപ്പ് പറഞ്ഞതാ dr.... പടച്ചോൻ ചിലപ്പോ ഒന്ന് കണ്ണ് തുറന്നല്ലോ. അങ്ങനെ ഓപ്പറേഷൻ ചെയ്യാൻ ഉപ്പാനെ നിർബന്ധിപ്പിച്ചു ചെയ്യിച്ചു... ചിലപ്പോ ചില ആളുകൾക്കു ഓപ്പറേഷൻ ചെയ്താൽ മാരാളുണ്ട് എന്ന് dr പറഞ്ഞു.. അത് കൊണ്ട് ചെയ്തുപോയി. 😓😓😓ഒരിക്കലും മനസ്സിൽ ഓർത്തു എടുക്കാൻ പറ്റാത്ത മോശമായ അവസ്ഥകൾ 😭😥😭😭ഞങ്ങളിൽ നിന്നും ആ പാവം ഉമ്മയെ പടച്ചോനെ വിളിച്ചു... ജീവിച്ചു കൊതി തീർന്നിട്ടില്ല 😭🍂🥀അള്ളാഹു ന്റെ ഉമ്മാടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻
എന്റെ മോനും പതിനൊന്നാം വയസ്സിൽ ബ്രെയിൻ ട്യൂമർ വന്നതാണ്. ജേക്കബ് ആലപ്പാട്ടിൽ സാർ ആണ് മോന്റേം സർജറി ചെയ്തത്.ഇപ്പൊ 8 വർഷം ആയി സർജറി കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് ഇപ്പൊ എന്റെ മോന് പടച്ചോന്റെ കാരുണ്യം കൊണ്ട് ഒരു അസുഖവും ഇല്ല. ജെസിന്റെ അസുഖവും പൂർണ്ണമായിട്ടും മാറും 🤲🏻🤲🏻 എല്ലാരുടേം ദുആ ഉണ്ടാവും ജെസി 🥰🤲🏻
ടോ ഇത് കണ്ടപ്പോൾ വേദന തോന്നി. ഇനിയെങ്കിൽ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി ഹാപ്പിയായി ഇരിക്ക്. ദൈവത്തോട് അടുത്ത് പ്രാർത്ഥനയിൽ പ്രാർത്ഥനയിൽ ഇരിക്ക്. എളുപ്പം സുഖമാവട്ടെ. താൻ വീഡിയോ ചെയ്യ് അവളെ പറ്റുമെങ്കിൽ മാറ്റി നിർത്തി നിങ്ങളിടേതായ സന്തോഷം കണ്ടെത്തു. ഇഹലോകം മാത്രമല്ലല്ലോ. നെഗറ്റീവ് ആയി പറഞ്ഞതല്ല.പ്രാർത്ഥനയിൽ ഉൾപ്പെടുത്താം. എത്രയും പെട്ടെന്ന് സുഗാവട്ടെ ☺️
അവളെ കൂടെ കൂട്ടി സന്തൊഷിപ്പിക്കുന്നതല്ലേ ഏറ്റവും നല്ലത്.. എനിക്ക് തോന്നുന്നില്ല vlog എടുക്കുന്നത് വലിയ തെറ്റാണെന്ന്.. വീടിന്റെ ഒരു മൂലയിൽ ഇരുന്നാ എല്ലാരും നല്ലവർ ആകുമോ? നിങ്ങളൊക്കെ 15 ആം നൂറ്റാണ്ടിൽ ആണ് ഇപ്പോഴും . മാന്യമായി വസ്ത്രം ധരിച്ചു തന്നെ അല്ലേ അവർ vlog ചെയ്യുന്നത്.
ഇങ്ങൾക്ക് ഈ പ്രായത്തിൽ അല്ലെ എനിക്ക് കുഞ്ഞിലേ വന്നത് ആണ്.7വയസ്സിൽ അപ്പോ ഒന്ന് നോക്ക് പ്രതിരോധ ശേഷി പോലും ഇല്ലായിരുന്നു.എന്റെ അവസ്ഥ നോക്ക് അപ്പോ ഇന്ന് ഞാൻ കല്യാണം കഴിഞ്ഞു എനിക്ക് 7വയസ്സ് ഉള്ള മോൾ ആയി.കോഴിക്കോട് അന്ന് ട്രീറ്റ്‌മെന്റ് പോലും ഇല്ല. തിരുവനന്തപുരത്ത് മാത്രം ആയിരുന്നു RCC.ഇടക്ക് വെച്ച് എനിക്ക് സീരിയസ് ആയിരുന്നു dr കൈ ഒഴിഞ്ഞു.എന്നിട്ട് dr ഒരു പരീക്ഷണം നടത്തിയത ഇന്ന് എന്റെ ജീവിതം.
ഈ പ്രായത്തിൽ അല്ലേ വന്നത് എന്ന് ആരോട് ചോദിക്കാൻ ഇരിക്കുക. അസുഖം ഏതു പ്രായത്തിലും ആർക്കും വന്നാലും പ്രശ്നമാണ് നിങ്ങളെക്കാളും ചെറിയ പ്രായത്തിൽ വന്ന കുഞ്ഞുങ്ങളുണ്ട് ആ പ്രായത്തിൽ അതിനെ അതിജീവിച്ച് വരും മരണപ്പെട്ടവരും ഉണ്ട്. കുറ്റമായി പറഞ്ഞതല്ല ആരെയും വേദനിപ്പിക്കാതിരിക്കുക ദൈവം രക്ഷിക്കട്ടെ
പ്രിയപ്പെട്ട സഹോദരാ സഹോദരി അനാവശ്യങ്ങളിൽ നിന്നൊക്കെ മാറിനിന്ന് അല്ലാഹുവിൽ തവക്കൽ ചെയ്തു അഞ്ചുനേരം നിസ്കരിച്ച് അല്ലാഹുവിനോട് പ്രാർത്തിക്കൂ എല്ലാം ഷിഫയാക്കും അല്ലാഹു ഷിഫയാക്കട്ടെ ആമീൻ
കുഞ്ഞാൻ നല്ലൊരു ഭർത്താവാണ്. ഭാര്യയുടെ അവസ്ഥയറിഞ്ഞ് പരമാവധി സന്തോഷത്തിൽ കഴിയുന്നത്. അല്ലാഹു പൂർണമായ ഷിഫ നൽകി അനുഗ്രഹിക്കട്ടെ. ആയുസ്സും ആരോഗ്യവും രണ്ട് പേർക്കും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ.
ആരും കാണുന്നത് പോലെ എല്ല 😊😊😊. നിങ്ങളുടെ സ്റ്റോറി കേട്ട് നല്ല വിഷമം തോനുന്നു. അല്ലാഹുവിനോട് ദുആ ചെയ്. 15വർഷത്തോളം ഈ അസുഗം കൊണ്ട് ജീവിച്ചില്ലേ അള്ളാഹു ഇനിയും ഒരു പാട് കാലം ജീവിപ്പിക്കട്ടെ ❤. പ്രാർത്ഥിക്ക് പ്രാർത്ഥനക്ക് ഉത്തരം കിട്ടും അസുഗം മാറിയില്ലെങ്കിലും അത്കൊണ്ട് ഉള്ള പ്രശ്നങ്ങൾ കുറഞ്ഞ കിട്ടും. ഇത്രയും അസുഗം തങ്ങുന്ന നിങ്ങൾ തീർച്ചയായും സ്വർഖത്തിൽ പോവേണ്ട ആൾ ആണ് ചെറിയെ ചെറിയെ തെറ്റ് കൊണ്ട് അതിനെ ഇല്ലാതാക്കല്ലേ ❤❤
ആരല്ലാം എന്തല്ലാം പറഞ്ഞത് ആണ് ഇ വീഡിയോ കണ്ടപ്പോൾ ഇപോ എല്ലാർക്കും നല്ലത് ഓരോരുത്തരുടെ സന്തോഷത്തിലും അവർക്ക് അവരതായ പ്രശ്നം ബുദ്ധിമുട്ട് ഒക്കെ ഉണ്ടാകും അവർ ഇതും വെച്ചാണ് ഇങ്ങനെ നമ്മളെ മുന്നിൽ ചിരിയും കളിയും ഒക്കെ അത് കണ്ടിട്ട് ഓരോരുത്തർ എന്തല്ലാം ആണ് ഇവരെ പറഞ്ഞത് ഇപോ ഇവരെ വിഷമം കേട്ടപ്പോൾ എല്ലാവർക്കും നല്ലത് 😔
ഇത്താടെ ഭാഗ്യം ആണ് കുഞ്ഞാനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്. കണ്ണ് നിറഞ്ഞു പോയി ഇത്താടെ അസുഖത്തെ പറ്റി അറിഞ്ഞപ്പോൾ. കുഞ്ഞാൻ ഈ ബഹളം മാത്രമേ ഉള്ളു നല്ല മനസിനുടമ ആണ്.ഇക്കാടെ സപ്പോർട്ട് ആണ് ഇത്തയെ ഇപ്പോളും മിടുക്കി ആയി ഇരുത്തുന്നത് രണ്ടുപേരേം ഒരുപാട് ഇഷ്ടം ആണ്. ജീവിതകാലം മുഴുവൻ ഒന്നിച്ചു ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കും ❤❤❤❤
കുഞ്ഞാനെ രോഗം അള്ളാഹു ഷിഫയാക്കിക്കൊടുക്കും എന്നും ദുആ ഉണ്ടാകും പക്ഷേ നിങ്ങൾക് അള്ളാഹുവിനെ പേടിയില്ല നിങ്ങൾ അള്ളാഹുവിനെ കളിയാക്കുന്നവരാണ് അള്ളാഹു കാരുണ്ണ്യവാനായത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടുപോകുന്നു പക്ഷെ ഒരു നാൾ പിടികൂടും നിന്റെ അഹങ്കാരം അത്രക്കും ഉണ്ട് കുഞ്ഞാനെ
രോഗം എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ പക്ഷേ നിങ്ങളോട് അറപ്പും വെറുപ്പും ആണ് കാരണം അള്ളാഹുവിനെ പേടിയില്ലാത്ത അഹങ്കാരികൾ നിങ്ങൾ കുടുംബം മുഴുവനും എന്നും അറപ്പും വെറുപ്പും നിങ്ങളോട്
നിങ്ങൾ വീഡിയോ ചെയ്യുന്നത് കൊണ്ട് ആരും ഒന്നും പറയില്ല നിങ്ങൾ ഒരു മുസ്ലിം അല്ലെ നമുക്ക് മരണം വും മരണന്തര ജീവിതവും ഇല്ലേ നിങ്ങൾ ഭാര്യ യെ വീഡിയോ യിൽ കൊണ്ട് വരുന്നതിനെ ആണ് പറയുന്നത് നിങ്ങളുടെ ഇമാൻ നിങ്ങൾ കാത്തു സൂക്ഷിക്കുക ഇമാനോട് കൂടെ അല്ലാഹ് നമ്മളെ സലാമത് ആക്കി തരട്ടെ 😢
പടച്ചോനെ ഈ പാവങ്ങളെ ആണല്ലോ ഇങ്ങിനെ നഗറ്റീവ് പറയുന്നത്,യാ അല്ലാഹ് നീ രക്ഷപ്പെടുത്തണേ അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢യാ അല്ലാഹ് ഈ മോൾക് ആഫിയത്തോടെ ഉള്ള ആയുസിനെ നീട്ടി കൊടുക്കണേ അല്ലാഹ് 🤲🤲😢😢♥️♥️♥️🥰🥰
ഇത്രയും വലിയ രോഗം ആയിട്ടും അള്ളാഹു ഇവൾക്ക് ആയുസ്സ് നീട്ടി കൊടുത്തത് അള്ളാഹുവിലേക്ക് അടുത്ത് ജീവിക്കുമോ എന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്....എന്നിട്ട് എന്താണ് ഇവളൊക്കെ സോഷ്യൽ മീഡിയയിൽ കിടന്ന് കാണിച്ചു കൂട്ടുന്നത്???
മുമ്പ് നിങ്ങളുടെ വീഡിയോയ്ക്ക് -ve cmnts ഇട്ട ആളുകൾ തന്നെ ആയിരിക്കാം ഈ ഒരൊറ്റ വീഡിയോ കൊണ്ട് അവരുടെ പ്രാർത്ഥനയിൽ നിങ്ങളേം ഉൾപ്പെടുത്തിയത്.ഇത്രേം ഉള്ളൂ മനുഷ്യന്റെ മനസ്സ്. എത്രയും പെട്ടെന്ന് allahu shifa nalkatte... Aameen.. (ഞാൻ പൊതുവെ ആർക്കും cmnt idunna ഒരാളല്ല.bt. Ithinte hdng ഉം cmnt ഉം കണ്ടപ്പോൾ ഇടണം എന്നു തോന്നി)
എന്റെ ആങ്ങളയുടെ ഭാര്യ ക്ക് ഇത് തന്നെ ആണ് അസുഖം 😢 അവർ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇക്കയും നാത്തൂനും മാത്രം ഉള്ളു വീട്ടിൽ 😢അള്ളാഹു എല്ലാവരെ യും മാരകമായ അസുഖങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 🤲🏼ആമീൻ 🙏🏼 വന്നവർക്ക് എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ 🤲🏼😢🙏🏼
10 വർഷമായി ഞാൻ ബ്രയിൻറ്റുമറിൻ്റെ ഓപ്പറേഷൻ കോഴിക്കോട് മെഡിക്കൽ കോളേജിന്നും കഴിഞ്ഞത് Alhamdhulillah ഇത് വരെ ഒന്നുമില്ല ഇപ്പഴും ഗുളിക കഴിക്കുന്നുണ്ട് Dr പ്രകാശനാണ് സർജറി ചെയ്തത് തലയിൽ പതപ്പിൻ്റെ അടുത്താണ് റ്റ്യൂമർ അപകടം നിറഞ്ഞ സ്ഥലമായിരുന്നു പക്ഷെ ഒരു ഭാഗം തളർന്ന് പോകുമെന്ന് പറഞ്ഞിരുന്നു അത് പോലെ തന്നെ ഉണ്ടായി വലത് വശം തളർന്നു പക്ഷെ ഫിസിയോതെറാപ്പി നടത്തി എല്ലാം ശരിയായി കാലിന് കുറച്ച് നടത്തത്തിന് ഒരു വിത്യാസം എൻ്റെ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യുന്നു
ആ ഓപ്പറേഷൻ സമയത്ത് 😥പടച്ചോൻ കൂടെ ഉണ്ടായല്ലോ 😥ആ പടച്ചോൻ എന്ന് കൂടെ ഉണ്ടാവു ജെസി 🥲🥲ടെൻഷൻ ആവല്ലേ 😥🤲പൊന്നു മക്കളെ ഭാഗ്യം കൊണ്ടാവും എല്ലാം 🥲🥲🤲പടച്ചോൻ പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲🤲ദുഹാ ഉണ്ട് മുത്തേ 😍
ജെസിയുടെ അസുഖം പെട്ടന്ന് മാറട്ടെ 🤲🤲🤲😔😔😔😔.....ഉപ്പയെ കൊണ്ട് പെണ്ണ് കെട്ടിച്ചത് ഒരിക്കലും ശരിയായില്ല എന്ന് പറയരുത്... കാരണം നമ്മൾ പെണ്ണുങ്ങൾക്ക് ആണുങ്ങൾ ഇല്ലാതെയും ജീവിക്കാൻ കഴിയയും.... ബട്ട് ആണുങ്ങൾക്ക് പെണ്ണില്ലാതെ ജീവിക്കാൻ കഴിയില്ല... അവർക്ക് എന്തിനും ഏതിനും ഒരു പെണ്ണിന്റെ സഹായം വേണ്ടി വരും....
ജെസ്സി എൻ്റെ Medical Re port ആയി ആലപ്പുഴയിൽ കൃപ സനമെന്ന് ഒരു മാതാവിൻ്റെ പള്ളിയുണ്ട് അവിടെ ജാതി മത ഭേദമില്ലാത്തെ ജനങ്ങൾ അവിടെ പോയാൽ അമ്മ മാതാവ് രക്ഷപ്പെടുത്തി തരും ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് 41 വയസ്സായി ചേച്ചി.... 14 വയസ്സുള്ള ഒരു മോനുണ്ട്.. ആദ്യ വിവാഹം ഡിവോഴ്സ് ആയി.... ഇപ്പോൾ രണ്ടാമതൊരു വിവാഹം ചെയ്തു.. 3 വർഷം ആയി... ഒരു വട്ടം പ്രഗ്നന്റ് ആയി 3 മാസത്തിൽ അതു പോയി.... Dr കാണിച്ചു ഒരുപാട് മരുന്ന് കഴിച്ചു... പിന്നെ dr പറഞ്ഞു നിങ്ങൾ i v f ട്രീറ്റ്മെന്റ് ചെയ്യുന്നതാണ് നല്ലതെന്നു. എറണാകുളം ഉള്ള ഒരു ഹോസ്പിറ്റലിൽ നിന്നും ivf ചെയ്തു... പക്ഷെ ഫലം ഒന്നും ഉണ്ടായില്ല... എന്റെ ഭർത്താവിന്റെ ഫസ്റ്റ് വിവാഹം ആണ്... Veettukar(ഭർത്താവിന്റെ ) ഓരോന്ന് പറഞ്ഞു എന്നെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കാറുണ്ട്...
ഇങ്ങനെ ഒരു രോഗം ഉണ്ടായിട്ട് ഇത്ര സന്തോഷത്തോടെ കഴിയണമെങ്കിൽ അത് ഭർത്താവിന്റെ പിന്തുണ തന്നെയാണ് എന്നും അള്ളാഹു തുണ നൽകട്ടെ ആമീൻ മാറാരോഗങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും അല്ലാഹു കാക്കട്ടെ 🤲🤲🤲😭😭😭😭
ഇനിയെങ്കിലും ദയവ് ചെയ്തു ജെസ്സി നെ വേണ്ടാത്ത കമന്റ് ഇട്ട് വേദനിപ്പിക്കരുത് 🙏plz അവർ happy ആയി പടച്ചോൻ ആയുസ് നൽകിയ അത്രേം ജീവിച്ചോട്ടെ കുത്തി നോവിക്കരുത്... ഡെയിലി dolo 2,3 കഴിക്കുന്ന danger ആണ് അറിയാല്ലോ അത്രേം അവൾക് വയ്യാഞ്ഞിട്ട... പിന്നീട് നിങ്ങൾക് ആർക്കും കുറ്റബോധം ഉണ്ടാവാൻ ഇടവരുന്നാവരെ കാത്തു നിൽക്കരുത്
അല്ലാഹു വല്ലേ എല്ലാം തീരുമാനിക്കുന്നത്.അല്ലാഹു നിങ്ങൾക്ക് പരിപൂർണ ശിഫ നൽകും...അല്ലാഹുവിനോട് ഒരു പാട് മാപ്പ് ചോദിക്കുന്നവരായാൽ മതി എല്ലാം അല്ലാഹു മാറ്റി തരും imsha allah
ജെസ്സിക് ബ്രെയിൻ ടൂമർ എന്ന് നേരത്തെ അറിയാമായിരുന്നു ചില കോപ്രായങ്ങൾ നിങ്ങൾ കാട്ടി കൂട്ടുമ്പോൾ പ്രതികരിക്കാത്തത് നിങ്ങൾക് ഒരു വേദന ഉണ്ടാവാതിരിക്കട്ടെ എന്ന് മാനിച്ചു കൊണ്ടാണ് എന്തായാലും റബ്ബ് ഷിഫ നൽകട്ടെ ആമീൻ കുറച്ചൊക്കെ ശ്രദ്ദിച്ചു മുന്നോട്ട് പോവുക ആരും ആരെയും വില ഇരുത്താൻ നിക്കണ്ട 👍🏻
എൻറെ മകൾക്കുംവലിയൊരു അസുഖമാണ്അതിനു മെഡിസിൻ ലോകത്ത്കണ്ടുപിടിച്ചിട്ടില്ലഎട്ടു വയസ്സുള്ള മോളാണ്എനിക്ക് മനസ്സിലാവും നിങ്ങളുടെ വിഷമംപടച്ച റബ്ബ്എത്രയും പെട്ടെന്ന് രോഗം ശിഫ ആക്കി തരട്ടെ ആക്കി തരട്ടെ🤲🤲🤲
രോഗം പെട്ടൊന്ന്. ശിഫ ആകട്ടെ. കുഞാനെ നേരിട്ട് കാണാൻ അഗ്രാഹം ഉണ്ടായിരുന്നു. കുഞാൻ നിഷ്കളങ്ക നാണ്. ഞാൻ ദുഹാ യിൽ ഉൾപെടുതും. എനിക്കു ഞാനെ ഒരുപാട് ഇഷ്ട്ടമാണ്.
കുഞ്ഞൻ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സങ്കടമായി എത്രയും പെട്ടന്ന് ശിഫ നൽകട്ടെ നിങ്ങളുടെ ചില വീഡിയോ കണ്ടപ്പോൾ ഒരു ചെറിയ മുഷിപ്പ് തന്നിരുന്നു പൊറുത്തു തരണം. ഇനി നിങ്ങളോട് ഒരു കമെന്റ് പോലും ഇടില്ല നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ
എനിക്കും രണ്ടു വയസായ മകനു ണ്ട്, ഒരു സർജറി കഴിഞ്ഞു, ഇനിയും ഉണ്ട്, എന്റെ അനുഭവത്തിലൂടെ അറിയുന്നുണ്ട് 😢😢😢കണ്ടു കണ്ടു സഹിക്കാൻ പറ്റുന്നില്ല, മാരകമായ രോഗതെ തൊട്ട് എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🤲🤲
കൊല്ലത് വേരോട് ഷെയ്ഖ് ഉണ്ട്.. അവര് ഇപ്പോഴും ജീവിച്ചു ഇരിപ്പുണ്ട് പോയി നോക്കി ഒന്ന് 😢😢 ക്ക് കാണാൻ നല്ല ആഗ്രഹം ഉണ്ട് ആരും കൊണ്ട് പോവാൻ ഇല്ല ങ്ങൾ പോവാണേൽ ന്നെയും ഓർത മതി 😢😢
വണ്ടൂർ ഒരു ഹോമിയോ ണ്ട് കേൻസറിന് മാത്രം ചേതന എന്നായിരുന്നു പേര് എന്റെ ഉപ്പ കേൻസർ ബാധിച് 7വർഷം കുഴപ്പമില്ലാതെ മുന്നോട്ട് പോയി പിന്നെ സമയം ആയപ്പോ allah വിളിച്ചു 😥ന്നാലും ഉപ്പ തളർന്നുകിടന്നിടത്തുനിന്ന് എണീറ്റു നടന്നു കീമോ വേണ്ടാന്ന് പറഞ് ഉപ്പ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് ഹോമിയോ ഈ ഡോക്ടറെ ആരോ പറഞ്ഞു തന്നത
എന്റ ഒരു കസിന്റ ഉമ്മക്കും അവളുടെ ആങ്ങളക്കും ഉണ്ടായിരുന്നു ഇ അസുഖം. അവളുടെ ചെറുപ്പത്തിൽ ആണ് ഉമ്മാക്ക് ഉണ്ടായത്. ആദ്യമേ കണ്ടു സികിൽച്ചത് കൊണ്ടാവാം ഇപ്പോൾ ഒരു അസുഖം ഇല്ല. അവർ രണ്ടു പേരും ഇപ്പോൾ ആഫിയത്തോടെ ണ്ട് അൽഹംദുലില്ലാഹ്. അള്ളാഹു എത്ര യും പെട്ടെന്ന് ജെസിയുടെ അസുഖം മാറ്റി കൊടുക്കട്ടെ. ആമീൻ 🤲🤲
എന്റെ ഭാര്യന്റെ ഉമ്മ മരിച്ചു ( അള്ളാഹു അവർക്ക് സ്വർഗം നൽകട്ടെ.. ആമീൻ ) അതിന് ശേഷം ഉപ്പയെ വിവാഹം കഴിപ്പിച്ചു സത്യം പറയാല്ലോ ഉള്ളതും നഷ്ട്ടപെട്ടു എന്ന് പറഞ്ഞാമതി
എനിക്ക് കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. എന്റെ ഭർത്താവിന് തൊണ്ടയിൽ ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. ഒരു തടിപ്പുണ്ട്. കാൻസർ ആണ്. ഓപ്പറേഷൻചെയ്യാൻ പേടിയാണ്. എല്ലാവരും പ്രാർത്ഥിക്കുക
@afsapk എനിക്കും തൊണ്ടയിൽ 2 ഓപ്പറേഷൻ കഴിഞ്ഞതാ ഇപ്പൊ alhamdulillah എല്ലാം ഓകെ ആണ്. പ്ലീസ് കോണ്ടക്ട്. ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
എന്റെ കുട്ടി സ്കൂളിൽ പോകുമ്പോ acsdentil മരിച്ചു. 22 divasayil.ellarum avank വേണ്ടി ദുആ cheyyanam
😢
Ameen
Allahu shamayum samadanavum nalkate 🤲 aameen
😢
അല്ലാഹു ആ കുഞ്ഞിന് മഹ്ഫിരത്തും മർഹമത്തും നൽകട്ടെ ആമീൻ 🤲
ഈ ലോകത്ത് ഒരു ഭർത്താവിനെ ഒരു ഭാര്യ നല്ലത് പറയണമെങ്കിൽ ഭർത്താവ് അത്രക്കും നല്ലവനായിരിക്കണം അത് ജെസ്സി തെളിയിച്ചു ❤❤🤲🏻🤲🏻🤲🏻
അല്ലാഹുവേ അപകട മരണത്തെ തൊട്ടും മാറാ രോഗത്തെ തൊട്ടും എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻
Aameen
എന്റെ കുട്ടി സ്കൂളിൽ പോകുമ്പോ acsdentil മരിച്ചു. 22 divasayil നിങ്ങൾ എല്ലാരും duayil ulpeduthu..
Aameen
Aameen
Ameen
പടച്ചോൻ പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲😥ആ പൊന്നു മക്കൾക്ക് എന്നു കൂട്ടിനു ഈ ഉമ്മ കൂടെ തന്നെ ഉണ്ടാവട്ടെ പടച്ചോനെ 😥🤲🤲🤲
ആമീൻ
Padachavane dhikkarichu haramaayi nadakkumbol okkanam.
Aameen 🤲🏻
@@MubashiraMubashi-x4v ameen🤲
@@MubashiraMubashi-x4v kasaragod
പടച്ചോനെ ആത്മാർത്ഥമായി പറയാ ഇവരെ രോഗം പെട്ടെന്ന് അല്ലാഹ് മാറ്റികൊടുക്കട്ടെ 🤲
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Ameen🤲🏻
Ameen
ആമീൻ 🤲🏼
Aameen
മലപ്പുറത്ത് വെച്ച് എന്തെങ്കിലും പറ്റിയാൽ സഹായിക്കാൻ പല രീതിയിലും ആളുകൾ ഓടിവരും വല്ലാത്തൊരു സ്നേഹം ഉള്ളവരാണ് മലപ്പുറം ക്കാർ 👌❤️❤️❤️
എന്റെ ഉമ്മക്കും ബ്രെയിൻ ട്യൂമർ ആയിരുന്നു ... 😓 3 month കൂടെ ഉണ്ടാകു ..തിരുവനന്തപുരം rcc യിൽ ചികിത്സാക്കായി പോയി സ്കാനിംഗിൽ എല്ലാം നീർക്കെട്ട് ആയിരുന്നു... അവടെ ചെയ്ത സ്കാനിംഗിലാണ് ടൂമർ ആണന്നു മനസ്സിലായത്.. Bt avade poyath njagla 3 per മാത്രമാണ്... ഇത്രയും ദൂരം നിങ്ങൾ എന്തിനാ വന്നത് എന്ന് പറഞ്ഞു അവർ അവിടെ നിന്ന് ടാബ്‌ലെറ്സ് കഴിക്കാൻ തന്നു bt അത് ഫിക്സ് ന്റെ കുളിക യാ.... അത് കഴിച് കഴിച് നീർക്കറ്റ് ക്കൂടി... പിന്നീട് ഉമ്മാടെ വലത് side തളരാൻ തുടങ്ങി.... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രണ്ട് സൈഡും തളർന്നു കിടപ്പിലായി... പിന്നീട് എടുത്തുള്ള ഹോസ്പിറ്റലിൽ ആക്കി ട്രീറ്റ്മെന്റ് അവിടെ നിന്നും dr പറയുന്നത് reffer ചെയ്യാനാ.. അങ്ങനെ കോഴിക്കോട്ടേക് മാറ്റിയത്...കോഴിക്കോട് മെഡിക്കൽ കോളേജിൽ വന്നു മെയിൻ dr റിസൾട്ട് നോക്കിയപ്പോഴാണ് അസുഖത്തിന്റെ ഗൗരവം മനസ്സിലായത്.... Bt ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നതിലും അപ്പുറം ആയി അവസ്ഥ 😓😓... ഫിക്സ് വന്നിട്ടും പോയിട്ടും... പത്തിരുപതു വട്ടം എങ്കിലും ഫിക്സ് വരും ഉമ്മാക് ഒരു ദിവസം 😭😭😭😭 പടച്ചറബ്ബ് അപ്പോഴൊക്കെ ഞങ്ങൾക്ക് ധൈര്യം തന്നത് കൊണ്ട് മാത്രം ആണ് അവിടെ പിടിച്ചു നിൽക്കാൻ സാധിച്ചത്..... Operation ചെയ്താലും ഇല്ലങ്കിലും ..... ചെയ്തില്ലങ്കിൽ എപ്പോഴാ എന്താ എന്നൊന്നും പറയാൻ പറ്റില്ല ... ചെയ്ത ആറൽ ഒന്ന് മുടങ്ങും ചിലപ്പോ ജീവൻ തന്നെ തിരിച്ചു കിട്ടി എന്ന് വരില്ല ... എന്ന് 7 drs വിധി എഴുതി ....... ഒടുവിൽ aa 3 month തികക്കാതെ എന്റെ ഉമ്മാനെ sodium thinte yum fix nteyum രൂപത്തിൽ വന്നു അസുഗം മൂർജിച്ചു .... ഒടുവിൽ ലാസ്റ്റ് സ്റ്റേജ് ആയി .... വെന്റിലേറ്റർ il ആയി ... ഓപ്പറേഷൻ ചെയ്യണോ വേണ്ടയോ എന്നാ കൺഫ്യൂഷൻ ... ചെയ്തില്ലങ്കിൽ ഒന്ന് ചെയ്തമതിയാരുന്നു enn തോന്നരുത് വിചാരിക്കണ്ട ചെയ്തില്ലങ്കിൽ കിട്ടൂല എന്നുറപ്പ് dr പറഞ്ഞു . ചെയ്തു കഴിഞ്ഞ തിരിച്ചു കിട്ടും പ്രദീശയിൽ ചെയ്തതാ .. പിന്നീട് നേരത്തോട് നേരം വന്നപ്പ്പഴേക്കും ഉമ്മ പടച്ചവന്റെ വിളിക് ഉത്തരം നൽകി 😓😓😓🤲🏻🤲🏻🤲🏻ഞനും എന്റെ ഉപ്പയും ആണ് അവടെ ഉമ്മാന്റെ കൂടെ ഉണ്ടായിരുന്നത്.... ഉപ്പ ചെയ്യണ്ട പറഞ്ഞു വാശി പിടിച്ചു.. ആ വേദന കൂടെ ആ പാവം സഹിക്കണ്ടാന്ന്.... ചെയ്തില്ലങ്കിൽ കിട്ടൂല്ലെന്ന് ഉറപ്പ് പറഞ്ഞതാ dr.... പടച്ചോൻ ചിലപ്പോ ഒന്ന് കണ്ണ് തുറന്നല്ലോ. അങ്ങനെ ഓപ്പറേഷൻ ചെയ്യാൻ ഉപ്പാനെ നിർബന്ധിപ്പിച്ചു ചെയ്യിച്ചു... ചിലപ്പോ ചില ആളുകൾക്കു ഓപ്പറേഷൻ ചെയ്താൽ മാരാളുണ്ട് എന്ന് dr പറഞ്ഞു.. അത് കൊണ്ട് ചെയ്തുപോയി. 😓😓😓ഒരിക്കലും മനസ്സിൽ ഓർത്തു എടുക്കാൻ പറ്റാത്ത മോശമായ അവസ്ഥകൾ 😭😥😭😭ഞങ്ങളിൽ നിന്നും ആ പാവം ഉമ്മയെ പടച്ചോനെ വിളിച്ചു... ജീവിച്ചു കൊതി തീർന്നിട്ടില്ല 😭🍂🥀അള്ളാഹു ന്റെ ഉമ്മാടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻
ആമീൻ
ആമീൻ
Aameen
ആമീൻ 😥😥😥😥
Ameen
ഈ വിഡിയോ കാണുന്നവറിൽ ആരൊക്കെ മലപ്പുറം ക്കാറുണ്ട് 🤔
Mahe
Malappuram
ഞൻ കുഞ്ഞാന്റെ ഏകദേശം അടുത്ത് 😀
Malappuram eavide
Ya
എന്റെ മോനും പതിനൊന്നാം വയസ്സിൽ ബ്രെയിൻ ട്യൂമർ വന്നതാണ്. ജേക്കബ് ആലപ്പാട്ടിൽ സാർ ആണ് മോന്റേം സർജറി ചെയ്തത്.ഇപ്പൊ 8 വർഷം ആയി സർജറി കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് ഇപ്പൊ എന്റെ മോന് പടച്ചോന്റെ കാരുണ്യം കൊണ്ട് ഒരു അസുഖവും ഇല്ല. ജെസിന്റെ അസുഖവും പൂർണ്ണമായിട്ടും മാറും 🤲🏻🤲🏻 എല്ലാരുടേം ദുആ ഉണ്ടാവും ജെസി 🥰🤲🏻
❤
Ente ummmakum jecob sir an cheydhadh alhmdulillah ippo4 yr ayi dua il ulpeduthuka🤲
അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എന്റെ കെട്ട്യോൻ രണ്ടാമതൊന്നു കൂടി കെട്ടി. കാരുണ്യവാനായ അല്ലാഹുവിന്റെ 4 കെട്ടാംഎന്ന നിയമം എങ്ങനുണ്ട്. Superല്ലെ
@@UmmuttiMoothamma4 kettaam ennullath Allaahuvinte niyamamaano', annaththe bharanaadikaarikal undaakkiya niyamamaano'?!🤔 Appo' muhammad nabi (sa) 9 kettiyatho'?!🤔 confused forever
@@UmmuttiMoothammaPlan B, alle! 😭
നിങ്ങളും രണ്ടാളും അടിപൊളിയാണ് ഈയൊരു സ്നേഹം എപ്പോഴും നിലനിൽക്കട്ടെ
ടോ ഇത് കണ്ടപ്പോൾ വേദന തോന്നി. ഇനിയെങ്കിൽ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി ഹാപ്പിയായി ഇരിക്ക്. ദൈവത്തോട് അടുത്ത് പ്രാർത്ഥനയിൽ പ്രാർത്ഥനയിൽ ഇരിക്ക്. എളുപ്പം സുഖമാവട്ടെ. താൻ വീഡിയോ ചെയ്യ് അവളെ പറ്റുമെങ്കിൽ മാറ്റി നിർത്തി നിങ്ങളിടേതായ സന്തോഷം കണ്ടെത്തു. ഇഹലോകം മാത്രമല്ലല്ലോ. നെഗറ്റീവ് ആയി പറഞ്ഞതല്ല.പ്രാർത്ഥനയിൽ ഉൾപ്പെടുത്താം. എത്രയും പെട്ടെന്ന് സുഗാവട്ടെ ☺️
Adiyiloode kuthi kettanda upadesham...avarede jeevitham engane jeevikkanamenne avarkkariyam
പട ച്ചവനാണ് വലുത് അത് എന്നും ഓർമയുണ്ടാവുക
കറക്റ്റ് 👌🏻👌🏻👌🏻👌🏻
വിശമിപ്പിക്കാതെ കാര്യം പറഞ്ഞു..നാഥൻ ഹിദായത്ത് കൊടുക്കട്ടെ..
അവളെ കൂടെ കൂട്ടി സന്തൊഷിപ്പിക്കുന്നതല്ലേ ഏറ്റവും നല്ലത്.. എനിക്ക് തോന്നുന്നില്ല vlog എടുക്കുന്നത് വലിയ തെറ്റാണെന്ന്.. വീടിന്റെ ഒരു മൂലയിൽ ഇരുന്നാ എല്ലാരും നല്ലവർ ആകുമോ? നിങ്ങളൊക്കെ 15 ആം നൂറ്റാണ്ടിൽ ആണ് ഇപ്പോഴും . മാന്യമായി വസ്ത്രം ധരിച്ചു തന്നെ അല്ലേ അവർ vlog ചെയ്യുന്നത്.
ഇങ്ങൾക്ക് ഈ പ്രായത്തിൽ അല്ലെ എനിക്ക് കുഞ്ഞിലേ വന്നത് ആണ്.7വയസ്സിൽ അപ്പോ ഒന്ന് നോക്ക് പ്രതിരോധ ശേഷി പോലും ഇല്ലായിരുന്നു.എന്റെ അവസ്ഥ നോക്ക് അപ്പോ ഇന്ന് ഞാൻ കല്യാണം കഴിഞ്ഞു എനിക്ക് 7വയസ്സ് ഉള്ള മോൾ ആയി.കോഴിക്കോട് അന്ന് ട്രീറ്റ്‌മെന്റ് പോലും ഇല്ല. തിരുവനന്തപുരത്ത് മാത്രം ആയിരുന്നു RCC.ഇടക്ക് വെച്ച് എനിക്ക് സീരിയസ് ആയിരുന്നു dr കൈ ഒഴിഞ്ഞു.എന്നിട്ട് dr ഒരു പരീക്ഷണം നടത്തിയത ഇന്ന് എന്റെ ജീവിതം.
❤❤❤
🤲
❤
ഈ പ്രായത്തിൽ അല്ലേ വന്നത് എന്ന് ആരോട് ചോദിക്കാൻ ഇരിക്കുക. അസുഖം ഏതു പ്രായത്തിലും ആർക്കും വന്നാലും പ്രശ്നമാണ് നിങ്ങളെക്കാളും ചെറിയ പ്രായത്തിൽ വന്ന കുഞ്ഞുങ്ങളുണ്ട് ആ പ്രായത്തിൽ അതിനെ അതിജീവിച്ച് വരും മരണപ്പെട്ടവരും ഉണ്ട്. കുറ്റമായി പറഞ്ഞതല്ല ആരെയും വേദനിപ്പിക്കാതിരിക്കുക ദൈവം രക്ഷിക്കട്ടെ
കുന്നോൻ കൊടുക്കുന്ന സ്നേഹത്തിൽ നിന്നാണ് ജെസ്സി അസുഖം മറന്ന് സന്ദോഷിക്കുന്നത്. ഇനിയും ഒരു പാട് കാലം ആ മക്കളുടെ ഉമ്മയായി ഒരു 100 വർഷം ജീവിക്കട്ടെ 🤲🏻
പ്രിയപ്പെട്ട സഹോദരാ സഹോദരി അനാവശ്യങ്ങളിൽ നിന്നൊക്കെ മാറിനിന്ന് അല്ലാഹുവിൽ തവക്കൽ ചെയ്തു അഞ്ചുനേരം നിസ്കരിച്ച് അല്ലാഹുവിനോട് പ്രാർത്തിക്കൂ എല്ലാം ഷിഫയാക്കും അല്ലാഹു ഷിഫയാക്കട്ടെ ആമീൻ
ആമീൻ
അതിന് ആദ്യം വേണ്ടത് അല്ലാഹുവിൽ വിശ്വാസം ആണ്
എന്താണ് അനാവശ്യ കാര്യം
മുസ്ലിം സ്ത്രീകൾ അന്യപുരുഷനു മുന്നിൽ ആയിഞ്ഞാടൽ
Athe ath crct
കുഞ്ഞാൻ നല്ലൊരു ഭർത്താവാണ്. ഭാര്യയുടെ അവസ്ഥയറിഞ്ഞ് പരമാവധി സന്തോഷത്തിൽ കഴിയുന്നത്. അല്ലാഹു പൂർണമായ ഷിഫ നൽകി അനുഗ്രഹിക്കട്ടെ. ആയുസ്സും ആരോഗ്യവും രണ്ട് പേർക്കും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ.
ആമീൻ
Aameen🤲
Eee video kanunath Kasaragod ullavar like addi❤
ശ്രീ ചിത്തിര ഹോസ്പിറ്റലിൽ കൃത്യമായ ചികിത്സ ലഭിക്കും. അവിടെ എന്റെ അനുഭവത്തിൽ ഒരു പാട് പേർ ചികിത്സിച്ചു സുഖം ആയിട്ടുണ്ടു്.🌹
നിങ്ങളുടെ ഒരുമിച്ചുള്ള ജീവിതം പടച്ചവൻ ഈ മാനുള്ള ദീർഘാസ് നൽകി അനുഗ്രഹിക്കട്ടെ
ആരും കാണുന്നത് പോലെ എല്ല 😊😊😊. നിങ്ങളുടെ സ്റ്റോറി കേട്ട് നല്ല വിഷമം തോനുന്നു. അല്ലാഹുവിനോട് ദുആ ചെയ്. 15വർഷത്തോളം ഈ അസുഗം കൊണ്ട് ജീവിച്ചില്ലേ അള്ളാഹു ഇനിയും ഒരു പാട് കാലം ജീവിപ്പിക്കട്ടെ ❤. പ്രാർത്ഥിക്ക് പ്രാർത്ഥനക്ക് ഉത്തരം കിട്ടും അസുഗം മാറിയില്ലെങ്കിലും അത്കൊണ്ട് ഉള്ള പ്രശ്നങ്ങൾ കുറഞ്ഞ കിട്ടും. ഇത്രയും അസുഗം തങ്ങുന്ന നിങ്ങൾ തീർച്ചയായും സ്വർഖത്തിൽ പോവേണ്ട ആൾ ആണ് ചെറിയെ ചെറിയെ തെറ്റ് കൊണ്ട് അതിനെ ഇല്ലാതാക്കല്ലേ ❤❤
വിഡിയോ കണ്ടപ്പോൾ സത്യമായിട്ടും ഞാൻ കരഞ്ഞു പോയി.. എത്രയും പെട്ടന്ന് രോഗം ഷിഫയാക്കട്ടെ 🤲
Aameen
Aameen ya rabbul alamin
Njanum
ആരല്ലാം എന്തല്ലാം പറഞ്ഞത് ആണ് ഇ വീഡിയോ കണ്ടപ്പോൾ ഇപോ എല്ലാർക്കും നല്ലത് ഓരോരുത്തരുടെ സന്തോഷത്തിലും അവർക്ക് അവരതായ പ്രശ്നം ബുദ്ധിമുട്ട് ഒക്കെ ഉണ്ടാകും അവർ ഇതും വെച്ചാണ് ഇങ്ങനെ നമ്മളെ മുന്നിൽ ചിരിയും കളിയും ഒക്കെ അത് കണ്ടിട്ട് ഓരോരുത്തർ എന്തല്ലാം ആണ് ഇവരെ പറഞ്ഞത് ഇപോ ഇവരെ വിഷമം കേട്ടപ്പോൾ എല്ലാവർക്കും നല്ലത് 😔
എനിക്ക് കുഞ്ഞനെ സ്നേഹമുള്ള സിംഹം എന്ന് വിളിക്കാനാണ് ഇഷ്ട്ടം ❤❤❤️❤️❤️
പടച്ചോനെ മാറാരോഗങ്ങളും മരകരോഗങ്ങളും കൊടുത്ത് ആരെയും പരീക്ഷിക്കല്ലേ റബ്ബേ ആമീൻ
Ameen
Aameen
ഈ അസുഖം ഉള്ള എല്ലാവർക്കും അള്ളാഹു ശിഫ നൽകട്ടെ ആമീൻ എല്ലാവരെയും കാക്കണേ അല്ലാഹ്
@@ZeenathSinu ameen 🤲
Aaameeen Aameen
@@sijinanasar2462 🤲🤲🤲
Aameen
പടച്ചോൻ രോഗം തന്ന് പരീക്ഷിക്കാതിരിക്കട്ടെ 😢😢
Aameen
Aameen 😢
ആമീൻ
Aameen 🤲🏻
ആമീൻ 🤲
കുഞ്ഞാന്റെ നെഗറ്റീവ് കമന്റ് ഇല്ലാത്ത ആദ്യത്തെ വീഡിയോ..... ❤🩹
അത് എന്താ അറിയോ, അവരുടെ മോശം അവസ്ഥ കേട്ടത് കൊണ്ട് ആണ്, അവർ ഹാപ്പി ആയി വീഡിയോ കണ്ടാൽ തെറി വിളി,മുന്നിൽ നമ്മൾ മലപ്പുറത്തെ മാപ്പിളമാരും 😄
മലപ്പുറത്ത്കാരുടെ സഹായവുംസഹകരണവും ഓത്തെരുമയും ഞാന്‍ കണ്ടതാണ് .കോഴിക്കോട് വിമാനപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായപ്പോൾ. സമ്മതിക്കണം .മലപ്പുറത്തുകാരുടെ എനർജി .
ഹായ് കുഞ്ഞാക്ക ജെസിക് പടച്ചോൻ ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ
ഇനി ഒന്നും ഇല്ലാതെ ഇരിക്കട്ടെ മക്കൾക്കു ഉമ്മ ആയി ഇനിയും എത്രയോ കാലം ജീവിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇത്താടെ ഭാഗ്യം ആണ് കുഞ്ഞാനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്. കണ്ണ് നിറഞ്ഞു പോയി ഇത്താടെ അസുഖത്തെ പറ്റി അറിഞ്ഞപ്പോൾ. കുഞ്ഞാൻ ഈ ബഹളം മാത്രമേ ഉള്ളു നല്ല മനസിനുടമ ആണ്.ഇക്കാടെ സപ്പോർട്ട് ആണ് ഇത്തയെ ഇപ്പോളും മിടുക്കി ആയി ഇരുത്തുന്നത് രണ്ടുപേരേം ഒരുപാട് ഇഷ്ടം ആണ്. ജീവിതകാലം മുഴുവൻ ഒന്നിച്ചു ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കും ❤❤❤❤
Shariya kunjantey sneham konda jesi ingany
Crt 👍👍👍👍.
ആമീൻ
രണ്ടിലൊരാൾ പോകുബോളെ വേതന അറിയൂ ഇതേ പ്പോലെ ആയിരുന്നു ഞങ്ങൾ രണ്ടു പേരും ഇന്ന് ഒരാളില്ല allahu രണ്ടു പേർക്കും ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് തരട്ടെ
എനിക്ക് എപ്പഴും തലവേദനയും തലകറക്കവും ആണ് ഇപ്പോൾ കണ്ണ് മങ്ങലും ഉണ്ട് അല്ലാഹു എല്ലാവരെയും മാറാവ്യാധികളെ തൊട്ട് കാക്കട്ടെ
Aameen
Aameeen
ആമീൻ
ആമീൻ
Ameen
❤❤❤❤
രണ്ടുപേരെയും ഒരുപാടിഷ്ടമായി...
കുഞ്ഞേനേം ഭാര്യയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഈ വിഡിയോ കാണുമ്പോൾ ഞങ്ങൾക്ക് തന്നെ കുറേടെൻഷമാറി ഇനി ഒരു പാട് കാലം സന്തോഷത്തിൽ കഴിയട്ടെ❤❤❤
കണ്ണ് നിറഞ്ഞ് പോയി നിങ്ങടെ ഈ വീഡിയോ കണ്ടപ്പോ😢😢😢😢 പടച്ചോൻ വേഗത്തിൽ ഷിഫ നൽകട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇയാള് നല്ല മനസിൻ്റെ ഉടമയാണ് റബ്ബ് ശിഫയാക്കി കൊടുക്കട്ടെ
ജെസ്സി താത്താക്ക് എത്രയും വേഗം അള്ളാഹ് ശിഷ നൽകട്ടെ
ആമീൻ 🤲🤲🤲
ശിഫ നൽകട്ടെ... ആമീൻ
Aameen ya rabbul alamin
പടച്ചോൻ വേഗത്തിൽ ശിഫ നൽകി ആരോഗ്യവും ആഫി യതും നൽകി അനുഗ്രഹിക്കട്ടെ. 🤲 ആമീൻ
കുഞ്ഞാനെ രോഗം അള്ളാഹു ഷിഫയാക്കിക്കൊടുക്കും എന്നും ദുആ ഉണ്ടാകും പക്ഷേ നിങ്ങൾക് അള്ളാഹുവിനെ പേടിയില്ല നിങ്ങൾ അള്ളാഹുവിനെ കളിയാക്കുന്നവരാണ് അള്ളാഹു കാരുണ്ണ്യവാനായത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടുപോകുന്നു പക്ഷെ ഒരു നാൾ പിടികൂടും നിന്റെ അഹങ്കാരം അത്രക്കും ഉണ്ട് കുഞ്ഞാനെ
രോഗം എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ പക്ഷേ നിങ്ങളോട് അറപ്പും വെറുപ്പും ആണ് കാരണം അള്ളാഹുവിനെ പേടിയില്ലാത്ത അഹങ്കാരികൾ നിങ്ങൾ കുടുംബം മുഴുവനും എന്നും അറപ്പും വെറുപ്പും നിങ്ങളോട്
Njan adyamayitta ningale full video kadunnath... Peruthishttaaayyyy😊😊😊😊
കുഞ്ഞാൻ ഇത്രയും വിഷമങ്ങൾ ഉള്ളിൽ വെച്ചാണോ നടക്കുന്നത് ..... ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം സുഖമാകട്ടെ....😢😢
👍 എനിക്ക് ഇവരെ ഭയങ്കര ഇഷ്ടം എന്നെങ്കിലും ഒരു ദിവസം ഇവരെ കാണു❤❤❤
നിങ്ങൾ വീഡിയോ ചെയ്യുന്നത് കൊണ്ട് ആരും ഒന്നും പറയില്ല നിങ്ങൾ ഒരു മുസ്ലിം അല്ലെ നമുക്ക് മരണം വും മരണന്തര ജീവിതവും ഇല്ലേ നിങ്ങൾ ഭാര്യ യെ വീഡിയോ യിൽ കൊണ്ട് വരുന്നതിനെ ആണ് പറയുന്നത് നിങ്ങളുടെ ഇമാൻ നിങ്ങൾ കാത്തു സൂക്ഷിക്കുക ഇമാനോട് കൂടെ അല്ലാഹ് നമ്മളെ സലാമത് ആക്കി തരട്ടെ 😢
Thaatha muslim alle? Enthina ethinullil erikunnath😊ethil cheetha videos oke ndaville. Ingalum ath kanille
@@ShanaFathima-zw3nxഒരിക്കലും മോശം വീഡിയോ കാണാറില്ല നല്ലത് മാത്രം കാണുള്ളു നല്ലത് കണ്ടാൽ ഫോണിൽ നല്ലതേ വരൂ
😊@@athikaac
@@ShanaFathima-zw3nxtharkkutharam matramanithu, karyangal manasilkanittalla
Utharam muttikkuka vere oru udheshavum ee reply il illa
സുന്ദരി മോളു എല്ലാ അസുഖവും മാറി ആരോഗ്യ മുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ അറിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് വിഷമം തോന്നി
Aameen 😭😭
Aameen
ആമീൻ
മലപ്പുറം 👍🏻👍🏻
Aameen
കരഞ്ഞു, ഒരുപാട്, അള്ളാഹു പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲
ജെസിന്റെ അസുഖം മാറ്റികൊടുക്കണേ അല്ലാഹ് ആമീൻ 🤲🏼🤲🏼
Ameen 🤲
പാവം ജെസി ഇക്ക് ഓളെ നല്ല ഇഷ്ട്ട അള്ളാഹ് കാക്കണേ ❤️🤲🤲🤲🤲
ജെസ്സി ഒരു പാവം നല്ല സംസാരം ദൈവം എല്ലാം കാത്തു കൊള്ളും God. Bless. N. Get. Well. Soon. 🙏👏
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Aameen
ക്യാൻസർ കിമോ vann pain സഹിക്കില്ല ഒരു ഉമ്മതിക്കും കൊടുക്കല്ലേ അല്ലാഹ് 🤲
പടച്ചോനെ ഈ പാവങ്ങളെ ആണല്ലോ ഇങ്ങിനെ നഗറ്റീവ് പറയുന്നത്,യാ അല്ലാഹ് നീ രക്ഷപ്പെടുത്തണേ അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢യാ അല്ലാഹ് ഈ മോൾക് ആഫിയത്തോടെ ഉള്ള ആയുസിനെ നീട്ടി കൊടുക്കണേ അല്ലാഹ് 🤲🤲😢😢♥️♥️♥️🥰🥰
ഇത്രയും വലിയ രോഗം ആയിട്ടും അള്ളാഹു ഇവൾക്ക് ആയുസ്സ് നീട്ടി കൊടുത്തത് അള്ളാഹുവിലേക്ക് അടുത്ത് ജീവിക്കുമോ എന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്....എന്നിട്ട് എന്താണ് ഇവളൊക്കെ സോഷ്യൽ മീഡിയയിൽ കിടന്ന് കാണിച്ചു കൂട്ടുന്നത്???
വല്ലാണ്ടെ വേദനിച്ചു പോയി പടച്ചോൻ ദീർഗായുസും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ 😭😭😔😔🤲🤲
കുഞ്ഞാൻ കുറച്ച് അഹങ്കാരം ഉണ്ട്. ഇത്താന്റെ എല്ലാ അസുഖവുംമാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പടച്ചോൻ വേഗത്തിൽ ശിഫ നല്കി. ആരോഗ്യ വും ആഫിയത്ത് നല്കട്ടെ ആമീൻ🤲🤲🤲
ആമീൻ
ആമീൻ 🤲
Aameen🤲
Aameen
Ameen
മുമ്പ് നിങ്ങളുടെ വീഡിയോയ്ക്ക് -ve cmnts ഇട്ട ആളുകൾ തന്നെ ആയിരിക്കാം ഈ ഒരൊറ്റ വീഡിയോ കൊണ്ട് അവരുടെ പ്രാർത്ഥനയിൽ നിങ്ങളേം ഉൾപ്പെടുത്തിയത്.ഇത്രേം ഉള്ളൂ മനുഷ്യന്റെ മനസ്സ്. എത്രയും പെട്ടെന്ന് allahu shifa nalkatte... Aameen.. (ഞാൻ പൊതുവെ ആർക്കും cmnt idunna ഒരാളല്ല.bt. Ithinte hdng ഉം cmnt ഉം കണ്ടപ്പോൾ ഇടണം എന്നു തോന്നി)
ജെസിക്കും കുടുംബത്തിന്നും നമ്മൾക്കും അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകണേ നാഥാ 🤲🤲🤲
എന്റെ ആങ്ങളയുടെ ഭാര്യ ക്ക് ഇത് തന്നെ ആണ് അസുഖം 😢 അവർ വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇക്കയും നാത്തൂനും മാത്രം ഉള്ളു വീട്ടിൽ 😢അള്ളാഹു എല്ലാവരെ യും മാരകമായ അസുഖങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 🤲🏼ആമീൻ 🙏🏼 വന്നവർക്ക് എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ 🤲🏼😢🙏🏼
അല്ലാഹുവേ ആ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ അല്ലാ🤲 ആ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അല്ലാഹു ശിഫ നൽ കാണെ അല്ലാ ആമീൻ🤲🤲🤲
10 വർഷമായി ഞാൻ ബ്രയിൻറ്റുമറിൻ്റെ ഓപ്പറേഷൻ കോഴിക്കോട് മെഡിക്കൽ കോളേജിന്നും കഴിഞ്ഞത് Alhamdhulillah ഇത് വരെ ഒന്നുമില്ല ഇപ്പഴും ഗുളിക കഴിക്കുന്നുണ്ട് Dr പ്രകാശനാണ് സർജറി ചെയ്തത് തലയിൽ പതപ്പിൻ്റെ അടുത്താണ് റ്റ്യൂമർ അപകടം നിറഞ്ഞ സ്ഥലമായിരുന്നു പക്ഷെ ഒരു ഭാഗം തളർന്ന് പോകുമെന്ന് പറഞ്ഞിരുന്നു അത് പോലെ തന്നെ ഉണ്ടായി വലത് വശം തളർന്നു പക്ഷെ ഫിസിയോതെറാപ്പി നടത്തി എല്ലാം ശരിയായി കാലിന് കുറച്ച് നടത്തത്തിന് ഒരു വിത്യാസം എൻ്റെ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യുന്നു
Ente veedinte adutha chechi thalarnu 6 massam aayi
ആ ഓപ്പറേഷൻ സമയത്ത് 😥പടച്ചോൻ കൂടെ ഉണ്ടായല്ലോ 😥ആ പടച്ചോൻ എന്ന് കൂടെ ഉണ്ടാവു ജെസി 🥲🥲ടെൻഷൻ ആവല്ലേ 😥🤲പൊന്നു മക്കളെ ഭാഗ്യം കൊണ്ടാവും എല്ലാം 🥲🥲🤲പടച്ചോൻ പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲🤲ദുഹാ ഉണ്ട് മുത്തേ 😍
അള്ളാഹു പരിപൂർണ്ണ ശിഫ എത്രയും പെട്ടെന്ന് നൽകട്ടെ 🤲🏻🤲🏻🤲🏻
Ma shaAllah Alhamdulillah Kasaragod 💪
ജെസിയുടെ അസുഖം പെട്ടന്ന് മാറട്ടെ 🤲🤲🤲😔😔😔😔.....ഉപ്പയെ കൊണ്ട് പെണ്ണ് കെട്ടിച്ചത് ഒരിക്കലും ശരിയായില്ല എന്ന് പറയരുത്... കാരണം നമ്മൾ പെണ്ണുങ്ങൾക്ക് ആണുങ്ങൾ ഇല്ലാതെയും ജീവിക്കാൻ കഴിയയും.... ബട്ട് ആണുങ്ങൾക്ക് പെണ്ണില്ലാതെ ജീവിക്കാൻ കഴിയില്ല... അവർക്ക് എന്തിനും ഏതിനും ഒരു പെണ്ണിന്റെ സഹായം വേണ്ടി വരും....
ഇനി ആർക്കും ഇങ്ങനെ അസുഖം വരാതിരിക്കട്ടെ 🤲🤲🤲😢 ജെസിക്ക് അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲
ജെസ്സി എൻ്റെ Medical Re port ആയി ആലപ്പുഴയിൽ കൃപ സനമെന്ന് ഒരു മാതാവിൻ്റെ പള്ളിയുണ്ട് അവിടെ ജാതി മത ഭേദമില്ലാത്തെ ജനങ്ങൾ അവിടെ പോയാൽ അമ്മ മാതാവ് രക്ഷപ്പെടുത്തി തരും ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചി അവിടെ കുട്ടികൾ ഇല്ലാത്തവർ വരാറുണ്ടോ
@jishak122
Yes.
@@jishak122jishakk viswasikkam undekil Njan parayunna temple varumo, ente cousinu 14 varshathinu shesham ammayude anugraham kond oru mole kitty. 🥰
@@vijiajeeshajeesh9821 എവിടെയാണ് ചേച്ചി temple
എനിക്ക് 41 വയസ്സായി ചേച്ചി.... 14 വയസ്സുള്ള ഒരു മോനുണ്ട്.. ആദ്യ വിവാഹം ഡിവോഴ്സ് ആയി.... ഇപ്പോൾ രണ്ടാമതൊരു വിവാഹം ചെയ്തു.. 3 വർഷം ആയി... ഒരു വട്ടം പ്രഗ്നന്റ് ആയി 3 മാസത്തിൽ അതു പോയി.... Dr കാണിച്ചു ഒരുപാട് മരുന്ന് കഴിച്ചു... പിന്നെ dr പറഞ്ഞു നിങ്ങൾ i v f ട്രീറ്റ്മെന്റ് ചെയ്യുന്നതാണ് നല്ലതെന്നു. എറണാകുളം ഉള്ള ഒരു ഹോസ്പിറ്റലിൽ നിന്നും ivf ചെയ്തു... പക്ഷെ ഫലം ഒന്നും ഉണ്ടായില്ല... എന്റെ ഭർത്താവിന്റെ ഫസ്റ്റ് വിവാഹം ആണ്... Veettukar(ഭർത്താവിന്റെ ) ഓരോന്ന് പറഞ്ഞു എന്നെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കാറുണ്ട്...
ഇങ്ങനെ ഒരു രോഗം ഉണ്ടായിട്ട് ഇത്ര സന്തോഷത്തോടെ കഴിയണമെങ്കിൽ അത് ഭർത്താവിന്റെ പിന്തുണ തന്നെയാണ് എന്നും അള്ളാഹു തുണ നൽകട്ടെ ആമീൻ മാറാരോഗങ്ങളിൽ നിന്ന് നമ്മളെ എല്ലാവരെയും അല്ലാഹു കാക്കട്ടെ 🤲🤲🤲😭😭😭😭
അല്ലാഹുവെ ജസ്സിക്ക് നീ സുഖമാക്കി കൊടുക്കല്ലാ അവരെ നീ അകറ്റല്ലെ അല്ലാഹ്
ആമീൻ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
Aameen
ഇന്ന് ഡോക്ടർമാർ രോഗികളോട് തന്നെ face to face രോഗം പറയുകയാണ്. അത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്
ഏറ്റവും കൂടുതൽ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും കാണും ഇതുപോലെ ഒരു കഥ 😔😔😔😔😢😢😢😢😢😢😢😢
👌👌😭
ഇനിയെങ്കിലും ദയവ് ചെയ്തു ജെസ്സി നെ വേണ്ടാത്ത കമന്റ് ഇട്ട് വേദനിപ്പിക്കരുത് 🙏plz അവർ happy ആയി പടച്ചോൻ ആയുസ് നൽകിയ അത്രേം ജീവിച്ചോട്ടെ കുത്തി നോവിക്കരുത്... ഡെയിലി dolo 2,3 കഴിക്കുന്ന danger ആണ് അറിയാല്ലോ അത്രേം അവൾക് വയ്യാഞ്ഞിട്ട... പിന്നീട് നിങ്ങൾക് ആർക്കും കുറ്റബോധം ഉണ്ടാവാൻ ഇടവരുന്നാവരെ കാത്തു നിൽക്കരുത്
അവർ സന്തോഷത്തോടെ ജീവിക്കട്ടെ ആവരെ വെറുതെ വിടുക.
👍
എത്രയും പെട്ടെന്ന് shifayakatte Aameen
അള്ളാഹു എത്രയും പെട്ടെന്ന് ജെസിക്ക് പൂർണ ഷിഫാ നൽകട്ടെ ആമീൻ
🤲🏻ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നാഥൻ നീട്ടിടട്ടെ 🤲🏻ഒരു പാട് ഇഷ്ട്ടം ആണ് jasi fmly 🥰🥰
ഇങ്ങള് ആണ് husband ഇത്രയും വലിയ അസുഖം ഉണ്ടായിട്ടും ഇന്നും കൂടെ ഉണ്ടല്ലോ 😘💯നിങ്ങൾ ആണ് ജെസിയുടെ ധൈര്യം 😊പാവം 🥰
എളുപ്പത്തിൽ ശിഫ നൽകട്ടെ.. ആമീൻ..
Allah .....asugam vegm shifa aakitharatteee......Aameen🤲🏻🤲🏻🤲🏻
അല്ലാഹു വല്ലേ എല്ലാം തീരുമാനിക്കുന്നത്.അല്ലാഹു നിങ്ങൾക്ക് പരിപൂർണ ശിഫ നൽകും...അല്ലാഹുവിനോട് ഒരു പാട് മാപ്പ് ചോദിക്കുന്നവരായാൽ മതി എല്ലാം അല്ലാഹു മാറ്റി തരും imsha allah
ജെസ്സിക് ബ്രെയിൻ ടൂമർ എന്ന് നേരത്തെ അറിയാമായിരുന്നു ചില കോപ്രായങ്ങൾ നിങ്ങൾ കാട്ടി കൂട്ടുമ്പോൾ പ്രതികരിക്കാത്തത് നിങ്ങൾക് ഒരു വേദന ഉണ്ടാവാതിരിക്കട്ടെ എന്ന് മാനിച്ചു കൊണ്ടാണ് എന്തായാലും റബ്ബ് ഷിഫ നൽകട്ടെ ആമീൻ കുറച്ചൊക്കെ ശ്രദ്ദിച്ചു മുന്നോട്ട് പോവുക ആരും ആരെയും വില ഇരുത്താൻ നിക്കണ്ട 👍🏻
റീച് കൂട്ടാൻ വേണ്ടി ആരും രോഗം ഉണ്ടെന്ന് പറയില്ല
Allahu shifayakkatte 🤲
എൻറെ മകൾക്കുംവലിയൊരു അസുഖമാണ്അതിനു മെഡിസിൻ ലോകത്ത്കണ്ടുപിടിച്ചിട്ടില്ലഎട്ടു വയസ്സുള്ള മോളാണ്എനിക്ക് മനസ്സിലാവും നിങ്ങളുടെ വിഷമംപടച്ച റബ്ബ്എത്രയും പെട്ടെന്ന് രോഗം ശിഫ ആക്കി തരട്ടെ ആക്കി തരട്ടെ🤲🤲🤲
Aameen
എന്റെ കുട്ടി സ്കൂളിൽ പോകുമ്പോ acsdentil മരിച്ചു. 22 divasayil. നിങ്ങൾ duayil ulpeduthu.
Ameen
@@zuharabipk20എവിടെയാണ് സ്ഥലം
മോളെ രോഗം അള്ളാഹു മാറ്റി തരട്ടെ ആമീൻ
അല്ലാഹു തുണയുണ്ടാവും. ഒന്നും സംഭവിക്കില്ല. ആരോഗ്യ ത്തോടു കൂടിയ ദീർഗായുസ്സ് നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ😢
രോഗം പെട്ടൊന്ന്. ശിഫ ആകട്ടെ. കുഞാനെ നേരിട്ട് കാണാൻ അഗ്രാഹം ഉണ്ടായിരുന്നു. കുഞാൻ നിഷ്കളങ്ക നാണ്. ഞാൻ ദുഹാ യിൽ ഉൾപെടുതും. എനിക്കു ഞാനെ ഒരുപാട് ഇഷ്ട്ടമാണ്.
കുഞ്ഞൻ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സങ്കടമായി എത്രയും പെട്ടന്ന് ശിഫ നൽകട്ടെ നിങ്ങളുടെ ചില വീഡിയോ കണ്ടപ്പോൾ ഒരു ചെറിയ മുഷിപ്പ് തന്നിരുന്നു പൊറുത്തു തരണം. ഇനി നിങ്ങളോട് ഒരു കമെന്റ് പോലും ഇടില്ല നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ
Super family
പാവം കുഞ്ഞൻ വിഷമിക്കാതിരിക്കു correct മലപ്പുറം സ്നേഹം ഉള്ള ആൾക്കാർ തന്നെ
എനിക്കും രണ്ടു വയസായ മകനു ണ്ട്, ഒരു സർജറി കഴിഞ്ഞു, ഇനിയും ഉണ്ട്, എന്റെ അനുഭവത്തിലൂടെ അറിയുന്നുണ്ട് 😢😢😢കണ്ടു കണ്ടു സഹിക്കാൻ പറ്റുന്നില്ല, മാരകമായ രോഗതെ തൊട്ട് എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🤲🤲
Aameen
Aameen
Aameen
🙏🙏🙏
Aameen
കൊല്ലത് വേരോട് ഷെയ്ഖ് ഉണ്ട്.. അവര് ഇപ്പോഴും ജീവിച്ചു ഇരിപ്പുണ്ട് പോയി നോക്കി ഒന്ന് 😢😢 ക്ക് കാണാൻ നല്ല ആഗ്രഹം ഉണ്ട് ആരും കൊണ്ട് പോവാൻ ഇല്ല ങ്ങൾ പോവാണേൽ ന്നെയും ഓർത മതി 😢😢
Sorry to ഏരൂർ ഉസ്താദ് ആണ് പേര് മാറി പോയതാ ഇപ്പോഴാ ശ്രദ്ധിച്ചേ
ദൈവമേ 🙏🙏🙏🙏...ഇന്ന് വരെ ഇവരെയുടെ പോസ്റ്റിൽ മോശക്മത് ഇട്ടിട്ടില്ല..ഒരോ കമന്റ് കാണുബോൾ ഒരുപാട് സങ്കടം തോന്നരുണ്ട്... ദൈവം പെട്ടന്ന് സുഖം പെടുത്തട്ടെ 🙏🤲
ഞാനും
Allahu shifah nalkate🤲 aameen
അല്ലാഹുവേ അവരുടെ രോഗത്തിന് ഷിഫ നൽകി ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്. ആമീൻ
രോഗം എന്തായാലും തളരരുത് സന്തോഷത്തോടെ മുന്നോട്ടു പോവുക എന്തിനും ഏതിനും നല്ല കുഞ്ഞാനുണ്ടല്ലോ അത് പോരെ
ഇന്ഷാ അള്ളഹു 🤲🤲
Yellam mathi marekkan allahuvin yelupaman molk pettann sugam kittum urap oru albudham pole inshaallaah
... കുഞ്ഞാനെ...ന്റെ പെങ്ങളെ നല്ല നോക്കെടാ.. സങ്കടാവൂണ്.. വേഷക്കെട്ട് കുറച്ച് നിർത്തി.. നല്ല പ്രാർത്ഥിക്ക്.. God bless you both..
🤲പടച്ചോനെ വേഗം ഷിഫയാക്കി കൊടുക്കണേ ❤️ഒത്തിരി ഇഷ്ട്ടം ❤️😍👍🤲🥰
Vishamam Allahuvinod parayuga allam arayunavanum kelkunavanuman allahu❤
കാസർഗോടിനെ പൊക്കി പറഞ്ഞ ചേട്ടന് ചേട്ടത്തിക് അഭിനന്ദനങ്ങൾ 👍🏻
വണ്ടൂർ ഒരു ഹോമിയോ ണ്ട് കേൻസറിന് മാത്രം ചേതന എന്നായിരുന്നു പേര് എന്റെ ഉപ്പ കേൻസർ ബാധിച് 7വർഷം കുഴപ്പമില്ലാതെ മുന്നോട്ട് പോയി പിന്നെ സമയം ആയപ്പോ allah വിളിച്ചു 😥ന്നാലും ഉപ്പ തളർന്നുകിടന്നിടത്തുനിന്ന് എണീറ്റു നടന്നു കീമോ വേണ്ടാന്ന് പറഞ് ഉപ്പ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് ഹോമിയോ ഈ ഡോക്ടറെ ആരോ പറഞ്ഞു തന്നത
അതെ, വണ്ടൂർ ഗവ. ഹോമിയോ നല്ലതാണ്
ആമീൻ ആമീൻ എത്രയും പെട്ടെന്നു സുഖം ആവാൻ പടച്ചോൻ സഹായിക്കട്ടെ
എന്റ ഒരു കസിന്റ ഉമ്മക്കും അവളുടെ ആങ്ങളക്കും ഉണ്ടായിരുന്നു ഇ അസുഖം. അവളുടെ ചെറുപ്പത്തിൽ ആണ് ഉമ്മാക്ക് ഉണ്ടായത്. ആദ്യമേ കണ്ടു സികിൽച്ചത് കൊണ്ടാവാം ഇപ്പോൾ ഒരു അസുഖം ഇല്ല. അവർ രണ്ടു പേരും ഇപ്പോൾ ആഫിയത്തോടെ ണ്ട് അൽഹംദുലില്ലാഹ്. അള്ളാഹു എത്ര യും പെട്ടെന്ന് ജെസിയുടെ അസുഖം മാറ്റി കൊടുക്കട്ടെ. ആമീൻ 🤲🤲
Nte ammayikk brain tumour aan.. Ippo 9 yrs aayi
എന്റെ ഭാര്യന്റെ ഉമ്മ മരിച്ചു ( അള്ളാഹു അവർക്ക് സ്വർഗം നൽകട്ടെ.. ആമീൻ ) അതിന് ശേഷം ഉപ്പയെ വിവാഹം കഴിപ്പിച്ചു സത്യം പറയാല്ലോ ഉള്ളതും നഷ്ട്ടപെട്ടു എന്ന് പറഞ്ഞാമതി
എനിക്ക് കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. എന്റെ ഭർത്താവിന് തൊണ്ടയിൽ ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. ഒരു തടിപ്പുണ്ട്. കാൻസർ ആണ്. ഓപ്പറേഷൻചെയ്യാൻ പേടിയാണ്. എല്ലാവരും പ്രാർത്ഥിക്കുക
🤲🤲🤲
@afsapk എനിക്കും തൊണ്ടയിൽ 2 ഓപ്പറേഷൻ കഴിഞ്ഞതാ ഇപ്പൊ alhamdulillah എല്ലാം ഓകെ ആണ്. പ്ലീസ് കോണ്ടക്ട്. ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
@ru.m_za_ ok😭
@@ru.m_za_ വിളിച്ചിട്ട് സ്വിച്ച്ഓഫ് ആണല്ലോ
@@ru.m_za_ ഈ നമ്പർ സ്വിച് ഓഫ് ആണ്
സന്തോഷമായി ജീവിക്കൂ❤❤❤❤
എന്ത് ഭംഗിയുള്ള ഇത്ത ആണ് മാഷാ അല്ലാഹ്. പടച്ചോൻ എല്ലാം ശിഫ ആകട്ടെ 🥺🥺
എത്രയും പെട്ടന്ന് മാറട്ടെ ജെസ്സി നല്ല മോൾ ആണ് നല്ല manasint🎉ഉടമ ആണ് മല പോലെ വന്നത് മഞ്ജു പോലെ ആവട്ടെ പ്രാർത്ഥനയിൽ ഉള്ളപ്പെടുത്താട്ടോ
റബ്ബ് അല്ലെ വലിയവൻ. പരിപൂർണ്ണ ശിഫ നൽകട്ടെ