വേദിയിൽ കയറി ഉപ്പയും മോനും കസറി അവതാരകന്റെ കിളി പോയി 😃😃😃

Поділитися
Вставка
  • Опубліковано 8 вер 2024
  • SMART BOY
    KASARAGOD: 7907048028

КОМЕНТАРІ • 183

  • @smartboy9593
    @smartboy9593  6 місяців тому +35

    എന്റെ new song
    ua-cam.com/video/iOH8q0GRx5A/v-deo.htmlsi=WRgabxoBjJc-o1TF
    എല്ലാവരും കണ്ട് അഭിപ്രായം പറയുക 😍

  • @user-lm6hn2oh5o
    @user-lm6hn2oh5o 5 місяців тому +11

    അഭിനയമാണെന്ന് പറയില്ല 😄😄

  • @user-nj5tl6fn5n
    @user-nj5tl6fn5n 6 місяців тому +16

    നാടകം എന്തിനാ ഇത്
    ഇത് ഒരു തരം പോരായ്മയായിട്ടാ തോന്നുന്നേ ചടപ്പിച്ചു 😢

  • @muralibabu2967
    @muralibabu2967 6 місяців тому +24

    കാണികളെ പോട്ടൻമാർ ആക്കുന്ന ഓർകേസ്ട്ര ടീം....😂😂😂😂

  • @user-dm6lo5mo1w
    @user-dm6lo5mo1w 3 місяці тому +9

    സ്ഥലകാല ബോധമില്ലാത്ത ഗായകൻ സേറ്റജിൽമുണ്ട് എങ്ങിനെ ഉടുത്തു പാടണം എന്നറിയില്ല എന്തു തന്നെ ആയാലും

  • @Fairplayf10
    @Fairplayf10 6 місяців тому +18

    ഇത് എല്ലാ ടീമിന്റെയും പുതിയ ഐറ്റം!!!

  • @rajeevcv4625
    @rajeevcv4625 6 місяців тому +12

    അഭിനയം ആണെന്ന് പറയുകയേയില്ല 😀😀😀😀😀

  • @shajipa5359
    @shajipa5359 5 місяців тому +8

    അവന് മുണ്ട് അഴിച്ചിടാമായിരുന്നു

  • @ManaalManu
    @ManaalManu 7 місяців тому +8

    Abhinayamanennu thonnunnilla ..😂uppante abhinayum kurachu kuranju poyo oru samshayam 😂

  • @Shan-tr9ym
    @Shan-tr9ym 4 місяці тому +3

    അഭിനയം ഭയങ്കര real aayipoyi 😂😂😂😂

  • @asainaranchachavidi6398
    @asainaranchachavidi6398 6 місяців тому +6

    ഉറപ്പിച്ച സമയത്തിനുള്ളിൽ തീർക്കുന്ന പരിപാടിക്ക് റിഹേഴ്‌സൽ ചെയ്‌ത പാടാനുള്ള പാട്ട് പാടിതീർന്ന് ഒടുവിലാണ് പുറത്ത് നിന്ന് വരുന്നവരെ പാടിക്കാറുള്ളത് അല്ലെങ്കിൽ സെറ്റ് ചെയ്ത പരിപാടി ക്രമം തെറ്റി ആകെ കുളമാകും പക്ഷെ ഇത് അതൊന്നുമല്ല

  • @samad121samad7
    @samad121samad7 7 місяців тому +26

    ഇവരെ ട്ടീമിൽ പെട്ടവർത്തനെ യാണ്ഇവർ

  • @user-bp9jd5iy1g
    @user-bp9jd5iy1g 7 місяців тому +9

    Adipoli misbaah😍👍🏻👍🏻🔥

  • @sefiikoyaa898
    @sefiikoyaa898 11 днів тому

    ചെക്കൻ പൊളിയാണ്

  • @user-bp9jd5iy1g
    @user-bp9jd5iy1g 7 місяців тому +5

    Masha allah😍👍🏻

  • @user-os9fg5rs1q
    @user-os9fg5rs1q 16 годин тому

    Parjaya സംബന്നർ വേഷം കെട്ടി നിൽക്കുന്ന വര് 😢😢😢😢😢😢😢😢😢 അപ്പയും മോനു മല്ല 😢😢😢😢😢😢😢🎉🎉🎉🎉🎉

  • @muhammedhashim7030
    @muhammedhashim7030 2 місяці тому +5

    ഉമ്പിയ പരിബാടി കണ്ടുനിക്കുന്നവരെ സമ്മതിക്കണം 🙏

  • @lalithaa2320
    @lalithaa2320 5 місяців тому +3

    😮സമയം തീർക്കാൻ ഉള്ള വേഷം കെട്ട്.

  • @nibusvlog9160
    @nibusvlog9160 7 місяців тому +21

    ഇത് ഉപ്പയും മോനുമായി അഭിനയിക്കുന്നതാണ്

  • @user-cr1nc9tf9r
    @user-cr1nc9tf9r 6 місяців тому +8

    അഭിനയ സിംഗങ്ങളേ
    ഫയങ്കരം
    അഫിനയം

  • @Lulus409
    @Lulus409 5 місяців тому +4

    Nalla nadakam

  • @kunjippaanwar3094
    @kunjippaanwar3094 6 місяців тому +8

    ഏത് നാടനും ഒരു വേദിയിലേക്ക് വരുമ്പോൾ മുണ്ട് മടക്കിക്കുത്തു അഴിച്ചിടും.

    • @vasudhevant9349
      @vasudhevant9349 3 місяці тому

      ഇതൊരുമാതിരി ?

    • @hydermohamed3742
      @hydermohamed3742 16 днів тому

      വഴിയേ പോയ ഒരുത്തനെന്ന് തോന്നിപ്പിക്കണം അപ്പോൾ മുണ്ട് ഇങ്ങിനെയുടുക്കണം

  • @Ennodishtamkooodamo
    @Ennodishtamkooodamo 5 місяців тому +1

    Oscar level acting.. 😀scripted one...

  • @pramodpramod2175
    @pramodpramod2175 7 місяців тому +78

    ഇത് ഈ ട്രൂപ്പിന്റെ കളിയാ

    • @ashrafabdulla2898
      @ashrafabdulla2898 5 місяців тому +3

      100*/*

    • @Syamala_Nair
      @Syamala_Nair 5 місяців тому +3

      ​കാണുമ്പോൾ അറിയാം.
      മിമിക്രി സൂത്രം കൊളളാം😂😂😂😂😂😂😂😂😂😂😂

    • @shuhaibthakkara4645
      @shuhaibthakkara4645 4 місяці тому +3

      സത്യം

    • @shanavaspunalur5949
      @shanavaspunalur5949 29 днів тому +1

      മുമ്പ് മറ്റൊരു വേദിയിൽ ഒരു മെയിൽ പാട്ടുകാരൻ പിച്ചക്കാരൻറെ വേഷത്തിൽ വന്നു ചാൻസ് ചോദിച്ച് പാടി

  • @HameedR-zd2wf
    @HameedR-zd2wf 2 дні тому

    ഇത് ഉടയിപ്പ് പാരിപാടി - ഇവർ - എല്ലാം ഒന്നു ആണ്

  • @user-wj8jn4hu9x
    @user-wj8jn4hu9x 6 місяців тому +6

    ന്താപ്പണ്ടായെ. ഒന്നും മനസ്സിലായില്ല

  • @maimoonaabdulkhader8027
    @maimoonaabdulkhader8027 5 місяців тому +3

    Misbah pwoli
    Schoolilum first

  • @anish_yt_8292
    @anish_yt_8292 Місяць тому

    Monu nalla abinadhanam ❤❤❤

  • @kochutvkindergarden7886
    @kochutvkindergarden7886 6 місяців тому +2

    So nadageeyam😂😂kutti super❤

  • @firoskhan4306
    @firoskhan4306 7 місяців тому +3

    അഭിനയം സൂപ്പർ

  • @SujithcsSunith
    @SujithcsSunith 2 місяці тому +1

    👍

  • @user-yr9qs2wk3w
    @user-yr9qs2wk3w 27 днів тому

    ഉപ്പ മോനും അല്ലഈ ട്രോപിന്റ ആളുകൾ തന്നെ ആണ് ഇവർ 2 പേരും 😂😂😂ഞാൻ ഇവരെ vre സ്റ്റെജിൽ കണ്ട് ട്ടുണ്ട് അവിടെ ഇവർ ഉപ്പ മോനും അല്ലായിരുന്നു 🤣🤣q

  • @asharafveluthery4171
    @asharafveluthery4171 6 місяців тому +1

    കൊർച്ച് ബെർപ്പിക്കലാക്കിയല്ലേ ചെക്കൻ....

  • @statusonlyaabijaan7463
    @statusonlyaabijaan7463 7 місяців тому +6

    Uppaum monum sooper

  • @mysm9917
    @mysm9917 6 місяців тому +2

    തല്ലിപ്പൊളി

  • @subaidanp1171
    @subaidanp1171 7 місяців тому +4

    മാഷാ അള്ളാ

  • @shihabkunjhani8193
    @shihabkunjhani8193 Місяць тому +1

  • @fidhajebin2901
    @fidhajebin2901 2 місяці тому +1

    ബാപ്പയും മോനും പൊളിച്ചു

  • @harischithari8616
    @harischithari8616 22 дні тому

    Mashaa allah

  • @user-tk3ep4hj8i
    @user-tk3ep4hj8i 7 місяців тому +3

    Mashaallah azi

  • @anitharprasad4093
    @anitharprasad4093 5 місяців тому

    Ponnu mashe ithokke pande vitta udayippanu onnu maattipidi 😂😂h😂😂😂

  • @Rishal-vy5wl
    @Rishal-vy5wl 2 місяці тому

    Naadakame ulakam😅😅😅

  • @raheelsaaarahi1010
    @raheelsaaarahi1010 7 місяців тому +8

    Scripted😂

  • @showcasepublic2763
    @showcasepublic2763 5 місяців тому

    ഹേയ്.... ഇത് നാടകമാണെന്ന് തോന്നുന്നേയില്ല.....

  • @nizammubi4742
    @nizammubi4742 5 місяців тому

    പൊരി വിൽപ്പനക്കാരനെ മാറ്റിപ്പിടിച്ചോ....

  • @fidhajebin2901
    @fidhajebin2901 5 місяців тому +1

    Super

  • @moideenchundayil
    @moideenchundayil 6 місяців тому +1

    കാണികളെ പറ്റിക്കുന്ന തിരക്കഥ

  • @usainm8513
    @usainm8513 5 місяців тому +2

    8മിനിറ്റ് പോയി

  • @BabuK-yc6bs
    @BabuK-yc6bs 7 місяців тому +4

    ആളെ വടിയാക്കുന്ന ഇന്മാതിരി പരിപാടി എന്തിനാ മക്കളെ

  • @abdulmajeed8769
    @abdulmajeed8769 6 місяців тому

    ആരെപറ്റിക്കാൻ..ഇതല്ലാം ഒരു തരം നാടകം

  • @FathimsiddiqPonnu
    @FathimsiddiqPonnu 3 місяці тому

    അടിപൊളി

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb Місяць тому

    Smart boy..

  • @ziyanuubaby6089
    @ziyanuubaby6089 7 місяців тому +6

    Misbah polichu❤❤

  • @majeedt-il9uf
    @majeedt-il9uf 5 місяців тому

    ഇച്ചിരി 😂

  • @sreemathyk7278
    @sreemathyk7278 7 місяців тому +3

    നാടകമേ ...........

  • @lizypaul7423
    @lizypaul7423 7 місяців тому +3

    ❤❤❤❤❤

  • @aliyaraliyar892
    @aliyaraliyar892 6 місяців тому

    ഇത് ടീമുകളുടെ പുതിയ ഐറ്റം

  • @gireeshkumar8635
    @gireeshkumar8635 20 годин тому

    ഇതൊക്കെ ഒരു തിരക്കഥയല്ലെ.

  • @anish_yt_8292
    @anish_yt_8292 Місяць тому +1

    Mone starmekkar app edukku Kure pere kelkkum

  • @valsageorge5663
    @valsageorge5663 7 місяців тому +4

    നല്ല അഭിനയം 🤪🤪🤪😏😏😏

  • @user-uq9cs5qg1e
    @user-uq9cs5qg1e 7 місяців тому +3

    Sound power alle

  • @asharafthali
    @asharafthali 3 місяці тому

    ഒപ്പം ഉള്ളവർ തന്നെ 😂😂😂😂😂😂😂

  • @Saleem-ji7zi
    @Saleem-ji7zi 7 місяців тому +2

    അഭിനയം

  • @Revengeshorts123
    @Revengeshorts123 7 місяців тому +3

    Misbaah🥰❤❤❤

  • @ronaldoo949
    @ronaldoo949 7 місяців тому +3

    😂❤

  • @Masru9899
    @Masru9899 7 місяців тому +3

    Ufff😂👍🏻

  • @vpmvpm1787
    @vpmvpm1787 6 місяців тому

    ഈ പരിപ്പ് ഇവിടെ വേവില്ല

  • @hafsathhafsahafsa
    @hafsathhafsahafsa 4 місяці тому +6

    ഒരുമാതിരി കോമാളിത്തരം

  • @madhusoodhanans6021
    @madhusoodhanans6021 7 місяців тому +5

    ഇതൊക്കെ വച്ച് മതിയാക്കാറായില്ലേ

  • @user-bp9jd5iy1g
    @user-bp9jd5iy1g 7 місяців тому +2

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu 7 місяців тому +1

    Paat ketilla monte

  • @user-co1bt5zy8t
    @user-co1bt5zy8t 7 місяців тому +1

    Sambavam ellaarkkumariyaam ithu act aanennu..pakshe chekkante paattu kettilla athu boraayippoyi😢

  • @Masru9899
    @Masru9899 7 місяців тому +2

    ❤️🔥🔥

  • @FathimaZahra-r1e
    @FathimaZahra-r1e 4 дні тому

    Kolamakki

  • @rafiskyboy
    @rafiskyboy 6 місяців тому

    ആർക്കും മനസ്സിലായില്ല 😊

  • @beenaambadi1600
    @beenaambadi1600 7 місяців тому +4

    നാടകമേ ഉലകം

  • @hashi_.x.__
    @hashi_.x.__ 7 місяців тому +2

    ❤🔥

  • @khaderparappallam2034
    @khaderparappallam2034 7 місяців тому +2

    ❤😂

  • @royalmediachannel7158
    @royalmediachannel7158 2 місяці тому

    Eanth m. A

  • @shihabkunjhani8193
    @shihabkunjhani8193 Місяць тому

    😅

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 5 місяців тому

    മനുഷ്യരെ കളിയാക്കുന്നോ

  • @abdworldentertainment3124
    @abdworldentertainment3124 7 місяців тому +2

    First comment

  • @user-zt7bs9bb9n
    @user-zt7bs9bb9n 6 місяців тому +2

    💕💕💕💕😍😍😍😍

  • @user-iv8ow5hn5w
    @user-iv8ow5hn5w 6 місяців тому +1

    Manushyare viddikalakaruth phu...

  • @marzookmarzook6421
    @marzookmarzook6421 7 місяців тому +1

    👍💥

  • @bijumekkattil1878
    @bijumekkattil1878 6 місяців тому

    ആളെ ഫൂൾ ആക്കല്ല്

  • @aswathyparayil9974
    @aswathyparayil9974 6 місяців тому +1

    Ente ponnuo ena acting arkkum manasilayilla😢

  • @AnjuAyanu
    @AnjuAyanu 6 місяців тому +1

    Next videok vendi waiting

    • @jameela7868
      @jameela7868 6 місяців тому

      Ooooaaaa😂😂😂😂😂😂😂oooooooooooeeeeeeeeeaaaa

  • @user-ns1rs2hc7j
    @user-ns1rs2hc7j 7 місяців тому +5

    😍😍😍😍

  • @jasmeerjasmeer4324
    @jasmeerjasmeer4324 6 місяців тому

    മൂന്ന് ഹൃദയം ആർക്കാ

  • @anish_yt_8292
    @anish_yt_8292 Місяць тому

    Avrkke ouru avsaram tharam ok

  • @user-oy9zf4nc9o
    @user-oy9zf4nc9o 5 місяців тому

    വെറുപ്പിക്കല്ലേ

  • @kareemkareem1758
    @kareemkareem1758 5 місяців тому +1

    ഇതെന്ത് വെറുപിക്കലാ

  • @mohammadpm9556
    @mohammadpm9556 5 місяців тому

    Pidichu nilkaan vere vazhiyillaa nammale pottanmarakanda

  • @ronaldolover9045
    @ronaldolover9045 17 днів тому

    E seanoke vere teamukalum cheythatha

  • @dasankn6570
    @dasankn6570 6 місяців тому +3

    പാടാൻ വന്നവൻ സ്റ്റേജിൽ ,മുണ്ട് മടക്കി കുത്തി നിന്നപ്പഴെ മനസ്സിലായി : കാര്യങ്ങളുടെ കിടപ്പ് ... മ്മളെ .. കോമാളി ആക്കുന്ന ഇത്തരം വീഡിയോകൾ കണ്ട മലയാളിയെ അനക്ക് ശരിക്കും മനസ്സിലായിട്ടില്ല ചാനലുകാരാ ...😅😅😅

  • @shajimon2535
    @shajimon2535 7 місяців тому +3

    ചെക്കൻ ഓവർ ആണ്.

  • @UmmrUmmr-lt6ol
    @UmmrUmmr-lt6ol 6 днів тому

    Faul program

  • @mohangs1578
    @mohangs1578 6 місяців тому

    ശബ്ദലേഖനം കൂടുതൽ സ്ഫുടതയുള്ളതാക്കണം.

  • @vijayane1962
    @vijayane1962 7 місяців тому +9

    ഒന്നു പോടെയ് ആളെ പറ്റിക്കുന്ന പരിപാടി ടീമിലുള്ള ആൾ തന്നെയാണെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടെ ടെയ്