അസ്സലാമു അലൈക്കും ഫൈസൽ മാസ്റ്ററുടെ പ്രവർത്തനം വളരെ മാതൃകാപരമാണ് ഞങ്ങളെപ്പോലുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം അതിന് അല്ലാഹു പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗഫൂറിനെ എനിക്ക് അറിയാവുന്നതാണ് അതുകൊണ്ടാണ് ഞാൻ ഫൈസൽ മാസ്റ്ററുടെ ഗഫൂറിന്റെ പ്രയാസങ്ങളെ പറ്റി പറഞ്ഞതും എന്തായാലും ഈ വീഡിയോ ജനങ്ങൾ കണ്ടു അവനെ സ്വന്തമായി ഉള്ള ഒരു പെട്ടിക്കട കിട്ടുവാനുള്ള എല്ലാ സഹായവും കിട്ടട്ടെ എന്ന് ഞാൻ പടച്ചവനോട് പ്രാർത്ഥിക്കുകയാണ് ഈ വീഡിയോ എല്ലാവരും കാണുകയും ഷെയർ ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണമെന്ന് ഞാൻ അപേക്ഷിക്കുന്നു
മാഷേ നിങ്ങൾ പൊളിയാണ് 😍 നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും സാദിക്കുമെന്ന് വിചാരിക്കുന്നു ഞങ്ങളെപ്പോലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ നിങ്ങളുടെപങ്ക് വളരെ വലുതാണ് ഇനിയും ഒരുപാട് പേർക്ക് തണലാവാൻ നിങ്ങൾക്കും നിങ്ങളെ സപ്പോർട് ചെയ്യുന്നവർക്കും സാധിക്കട്ടെ പടച്ചവന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെഎന്ന് പ്രാർത്ഥിക്കുന്നു
Masha allaah faisalaa ni sooper aanu ivare poleyulla aalkare sahayikunnathin nin k padachavn anugrahm undavum . Njanum oru binna sesikaari aan alhamdulillah
അസ്സലാമു അലൈക്കും ഫൈസൽ മാസ്റ്ററുടെ പ്രവർത്തനം വളരെ മാതൃകാപരമാണ് ഞങ്ങളെപ്പോലുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം അതിന് അല്ലാഹു പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഗഫൂറിനെ എനിക്ക് അറിയാവുന്നതാണ് അതുകൊണ്ടാണ് ഞാൻ ഫൈസൽ മാസ്റ്ററുടെ ഗഫൂറിന്റെ പ്രയാസങ്ങളെ പറ്റി പറഞ്ഞതും എന്തായാലും ഈ വീഡിയോ ജനങ്ങൾ കണ്ടു അവനെ സ്വന്തമായി ഉള്ള ഒരു പെട്ടിക്കട കിട്ടുവാനുള്ള എല്ലാ സഹായവും കിട്ടട്ടെ എന്ന് ഞാൻ പടച്ചവനോട് പ്രാർത്ഥിക്കുകയാണ് ഈ വീഡിയോ എല്ലാവരും കാണുകയും ഷെയർ ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണമെന്ന് ഞാൻ അപേക്ഷിക്കുന്നു
Hi
ചെറിയ ഒരുകാര്യം അത് കൊണ്ട് വലിയ ഒരു ചിരി ആ മുഖത്തു ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞല്ലോ അത് മതി, ഫുൾ സപ്പോർട്ട് 🤲
പാവങ്ങളെ സഹായിക്കുന്ന ഫൈസൽ മാഷിനും കൂട്ടുകാർക്കും അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നല്കട്ടെ. ആമീൻ 🤲🤲🤲
ഫൈസൽ മാഷിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം
നിങളുടെ ഇത് പോലുള്ള വീഡിയോസ് കാണുമ്പോൾ നമ്മൾ എത്രത്തോളം പടച്ചതമ്പുരാനെ സ്തുതിക്കണം ആ സഹോദരന് പടച്ചോൻ ഖൈർ ചെയ്യട്ടെ .....
മോനെ ഫൈസലേ നിനക്ക് അല്ലാ ഹുഏറ്റേറ്റം ആഫിയത്തും ആയുസ്സും പ്രദാനം ചെയ്യട്ടെ🤲🤲🤲
ആമീൻ
امين يا رب العالمين
Faisal മാസ്റ്റർക്ക്.ഇനിയും.പാവങ്ങളെ സഹായിക്കാൻ
മാഷേ നിങ്ങൾ പൊളിയാണ് 😍 നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നെങ്കിലും സാദിക്കുമെന്ന് വിചാരിക്കുന്നു ഞങ്ങളെപ്പോലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ നിങ്ങളുടെപങ്ക് വളരെ വലുതാണ് ഇനിയും ഒരുപാട് പേർക്ക് തണലാവാൻ നിങ്ങൾക്കും നിങ്ങളെ സപ്പോർട് ചെയ്യുന്നവർക്കും സാധിക്കട്ടെ പടച്ചവന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെഎന്ന് പ്രാർത്ഥിക്കുന്നു
ഇങ്ങനേയുള്ളവരേ എല്ലാവർക്കും ഗുണo ഫൈസൽക്ക ഉഷാറാണ് ഫൈസൽക്കാക്ക് ഒരു പാട് നന്ദി
Sr, നിങ്ങളുടെ വലിയ മനസ്സിന് നന്ദി..👍🏻👍🏻👍🏻👍🏻👍🏻
മാഷേ അ മുഖത്തെ ഒരു ചിരി മതി നമുക്ക് നിങ്ങളെ ഞാൻ മറക്കില്ല 🌹
ജീവിത യാത്രയിൽ ദുരിതമനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. ഇവരേയും നമ്മോടൊപ്പം നടത്താം.....
ഇദ്ദേഹത്തിന് ഒരു പെട്ടിക്കട വേണം . സഹായിക്കു ..''
നിങ്ങൾ കുന്നമംഗലം എത്തിയോ സംഭവം തന്നെ ആരോഗ്യം നിലനിർത്തട്ടെ
എനിക്ക് കരച്ചിൽ വന്നു പോയി അള്ളാഹു റാഹതാകടെ
7:11
Massha allah fisale mashe ella veediyosum kanarunde
Masha allaah faisalaa ni sooper aanu ivare poleyulla aalkare sahayikunnathin nin k padachavn anugrahm undavum . Njanum oru binna sesikaari aan alhamdulillah
Njan nigale neril kanditt . Nink ayussum aarogyam padachvn tharattee
👍🏻👍🏻സൂപ്പർ
അൽഹംദുലിലാ അൽഹംദുലിലാഫൈസൽസാർ...
Masha Allah. Njammade. Faisalka. 🥰🥰🥰🥰🥰😘😘😘😘😘
Real Hero❤
ماشاء الله تبارك الله الحمد لله الله اكبر
Faisalka parayan vakukal illa😍❤
Maashe big salute
❤masha allha❤
Bank account undo...
സൂപ്പർ 👍🏻👍🏻👍🏻
Mashallah 👍
ജസാക്കല്ലാഹ് ഖൈർ
💙💙💙മാഷേ 🤤🤤🤤
ആ കുട വണ്ടിയിൽ വേലങ്ങത്തിൽ പോവുന്നത് ഡൈയിഞ്ചർ ആണ്
പെട്ടിക്കട പ്രയാസമാണ് മുത്തേ തുടങ്ങാൻ വേകമാണ് പക്ഷേ പിനീഡ് മുന്നോട്ട് പോകാൻ പ്രയാസം ആണ് ഞാൻ ഒരു പെട്ടിക്കട ഇട്ടിട്ടുണ്ട് ആരും തിരിഞ്ഞ് നോക്കില്ല.
ബസ് സ്റ്റോപ്പിന്റ അടുത് മിൽമ ബൂതും കടയും കൂടിയേ നടക്കുളു
Ngl poliyan❤
😅😊😊
ഫൈസൽ. മാസ്റ്ററ്ക്
👌👌👌👌👌👌🤲🏻🤲🏻🤲🏻👌👌👌👌👌👌👌👌👌👌👌👌👌👌👌👌
❤❤❤❤❤
👍
❤❤👍
👌👌👌👌👌👌
+917510368395 ഇതാണ് ഗഫൂർ ബായിയുടെ GPay നമ്പർ ,പല സ്ഥലങ്ങളിൽ കച്ചവടം നടത്തുന്ന ഇദ്ദേഹത്തിന് ഒരു പെട്ടിക്കട വേണം പറ്റുന്നവർ സഹായിക്കുമല്ലോ
Inshallah ❤️
❤❤❤
🌹👍🌹👌❤️
Sound ella
❤❤❤❤❤
🤲🤲🤲🤲🤲👍👍👍👍
👏👏👏👏👏👏👏👌👌👌👌👌👌👌👌👍👍👍
Hi
hi
ഹായ്
hi
Bekcery
Njan WhatsApp il message ayachidund
❤❤❤❤
❤❤❤❤❤
❤❤❤❤