ആണ്മക്കൾ എത്രപേർ ഉണ്ടോ എല്ലാവരുംകൂടി അപ്പനെയും അമ്മയെയും നോക്കണം. ഇപ്പോൾ ഒരുമകന്റെ വീട്ടിൽ താമസിക്കുകയാന്നെങ്കിൽ ബാക്കി എല്ലാവരും കൂടി അവർക്ക് ചിലവിനെ വരുന്ന പൈസ കൊടുക്കണം. എത്ര സുന്ദരമായി നോകാം. ഇങ്ങനെ വൃദ്ധ സനത്തിൽ വിടാനും വേദന അനുഭവിക്കാനും ശാപം കിട്ടാനും എന്തിനു പോകുന്നു. നല്ല ഒരു ഫിലിം നിർമ്മിച്ച അറിയാറകെ നന്ദി. ഇതൊക്കെ കണ്ടാന്ന് നമ്മുടെ മകളും padikunnathe
Maasha allah അടിപൊളി വീഡിയോ 🥰മില്യൻ കടക്കട്ടെ 👏 ഈ വഴി വന്നു കൂടെ kootti🥰 ഒരുപാട് സ്നേഹംതന്ന ഉമ്മ പ്രവാസിയായ എനിക്ക് കാണാൻ കഴിയാതെ കൊറോണ സമയത്ത് വിടപറഞ്ഞു 😢നാഥൻ എല്ലാം പൊറുത്തു കൊടുക്കട്ടെ 🤲ആഖ്‌ഹിറം നന്നാക്കട്ടെ 🤲ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് ആയുരാരോഗ്യ ദീർഗായുസ് നൽകട്ടെ 🤲
കൂടുതലും വീടുകളിൽ ഇന്ന് നടക്കുന്ന ഒരു ഭയാനക സംഭവത്തിൻ്റെ ഒരു മുഖമാണ് നിങൾ ഈ വീഡിയോയിലൂടെ കാട്ടിയത്. പക്ഷേ, ആ മരുമകൾക്ക് ഒരു കിനാവ് കാട്ടലൂടെ ഒതുക്കി തീർത്തു. കൂടുതലും മരുമക്കൾ അങ്ങിനെ ഒരു കിനാവ് കാനൂല 😂 . സ്വന്തം കാശ് ചിലവാക്കി പണിത വീട്ടിൽ സ്വന്തം ഉമ്മയെ പാർപ്പിക്കാൻ പോലും കൂട്ടാക്കാത്ത എത്ര എത്ര മരുമകൽമാറുണ്ട് !!!! നിസ്സഹായനായി നോക്കി നിൽക്കേണ്ട ഒരു മകൻ്റെ അവസ്ഥ ഭയാനകം. ഇതിൻ്റെ പേരിൽ കൂടുതൽ സംസാരിച്ചാൽ, ഭാര്യയെ അവഗണിക്കുന്ന ഭർത്താവ് എന്ന പട്ടം. ഇവർക്കൊന്നും പ്രായമാകാൻ ഇല്ല എന്ന വിചാരം. ഇനി പ്രായമായലും ഇവരുടെ മക്കൾ ഇവർ ചെയ്ത് കൂട്ടിയതിൻ്റെ കടം വീട്ടും 😂. ഒരു കമൻ്റ് കണ്ടു്, മുസ്‌ലിംകളെ അവഹേളിക്കാൻ ചെയ്ത വീഡിയോ എന്ന്. എത്ര മുസ്ലിം വീട്ടുകളിൽ ഈ സംഭവം നടക്കുന്ന എന്ന് അറിയാത്തത് മൂലമായിരിക്കും. വൃദ്ധസദനത്തിൽ കൂടുതൽ മുസ്ലിംകൾ കോടാകാത തിൻ്റെ കാരണം , സമൂഹത്തെ ഭയന്ന് മാത്രം
ഞാൻ ഏറ്റവും കൂടുതൽ ദുഖിക്കുന്നത് എന്റെ ഉമ്മയെ സംരക്ഷിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് ( സ്വന്തമായി ഒരുതരി മണ്ണ് ഈ ഭൂമിയിൽ ഇല്ലാത്തവരുടെ അവസ്ഥ ഇതുതന്നെയാണ് (യാ അള്ളാഹ് ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണുമെ.. അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണുമെ.. മരണപെട്ടവരുടെ ഖബർ ജീവിതം സ്വർഗപ്പൂരിതമാക്കണുമെ... ആമീൻ
ഇതൊരു തമാശ കഥയാണെങ്കിലും കരഞ്ഞില്ലാണ്ട് ഇത് കാണാൻ കഴിഞ്ഞിട്ടില്ല ഇങ്ങനെയൊന്നും എവിടെയും സംഭവിക്കാതിരിക്കട്ടെ അമ്മായിയമ്മയും ഉമ്മയും ഒക്കെ ഒരുപോലെ തന്നെ അങ്ങനെ കാണുന്നവർക്ക് ജീവിതത്തിൽ സമാധാനം ഉണ്ടാവും എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ്🤲 തരട്ടെ😥
നിങ്ങൾ ഇവിടെ വിഷമത്തോടെ ഉപ്പയെയും ഉമ്മാനെയും ഓർക്കുന്നു അതുതന്നെയാണ് നിങ്ങളുടെ വിജയം അത് ഇല്ലാതാവുമ്പോൾ ആണ് ഏറ്റവും കൂടുതൽ വിഷമം ഉണ്ടാവുക ഒരു മകനെ മകളെ പ്രസവിച്ചു രണ്ടുകാലിൽ നിർത്താൻ ആകുമ്പോഴേക്കും ഉള്ള ആശ്രമം ഞങ്ങൾക്ക് ഏയ് ജന്മം തന്നാലും തീർക്കാൻ ആശ്രമത്തിനു തുല്യം ആകാൻ സാധിക്കുകയില്ല ഞങ്ങൾ മണ്ടന്മാരെ പോലെ സുഖിച്ചു ജീവിക്കണം ഞങ്ങൾക്ക് ജോലിയുണ്ട് അതുകൊണ്ട് ഉപ്പാനെ ഉമ്മാനെ അവരെ നോക്കാനോ ഇവർക്കുവേണ്ടി ജോലി ചെയ്യാനോ സാധിക്കുകയില്ല എന്ന വിചാരം തെറ്റാണ് എല്ലാവർക്കും നല്ലത് വരട്ടെ
ഒരുപാട് വിഷമമായിട്ടോ ഇത് കണ്ടപ്പോൾ പിന്നെ ലാസ്റ്റ് ആയപ്പോൾ നല്ല സന്തോഷമായി. ഏതായാലും ഒരുപാട് മക്കൾക്കും മരുമക്കൾക്കും ഒക്കെ ഒരുപാട്നല്ല മെസ്സേജ് ആണ് ഇതിൽ കാണിച്ചുതന്നിട്ടുള്ളത് എന്നെയും സപ്പോർട്ട് ചെയ്യണേ 🙏🏻
നല്ല മകൻ. ഇവൾ മാർക്ക് അമ്മായിഅമ്മമാരെ വേണ്ട. കെട്ടിയോൻ മതി ഈ കെട്ടിയോൻ ആരാണ് ആ ഉമ്മ കഷ്‌ടപ്പെട് പോറ്റി വളർത്യയത്. ഒരുപാട് മരുമകൽമാർ ഉണ്ട് ഇവളെ പോലെത്തെ. എന്നെങ്കിലും അവള്മാർ അനുഭവിക്കും.
ഇതൊന്നും മുസ്ലിം സമുദായത്തിൽ നടക്കില്ല ഇനി അഥവാ ഏതെങ്കിലും പെൺ കൂസൻ ഉണ്ടെങ്കിൽ മാത്രം കുടുംബം എന്ന് പറയുന്നത് വലിയ ഒരു സംഭവമുണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും ആവോ
നീ പോടി അവനെ വേറെ പെണ്ണ് കിട്ടും അവനെ അവൻക്ക് ഉമ്മാനെ കിട്ടില്ല മുഖമടക്കി ഒന്ന് കൊടുക്കണം വാ തുറക്കാൻ സമ്മതിക്കരുത് ഉമ്മാനെ വൃദ്ധസദനത്തിൽ കൊണ്ട് ആക്കാൻ പറഞ്ഞ് അവൾക്ക് ഉമ്മയില്ലേ
എന്റെ ഉമ്മാനെ മരുമക്കൾ ഇങ്ങനെ ചെയ്യാണെങ്കിൽ ഞങ്ങൾ പെൺമക്കൾ അവരെ അടിച്ചു പുറത്താക്കും.. പിന്നെ അവരെ വീട്ടിൽ ആടെ നിക്കേണ്ടി വരും..ഏതായാലും വീട് ഉമ്മന്റേം ഉപ്പാന്റേം പേരിലാണ്... ഈ കളി ഒന്നും നടക്കൂല.. കളിക്കുന്നൊരു സ്വന്തം വീട്ടിൽ പോയി നിക്കേണ്ടി വരും.. ഇതുപോലത്തെ വീഡിയോ ഒന്നും ഇടാതിരിക്ക നല്ലത്.. ചില മരുമക്കൾക്ക് ഇത് ഒരു വളമാകും... അമ്മായിമ്മ കുറച്ചു സ്‌ട്രോങ് ആവുന്നത് നല്ലതാ.. എന്നാലോ സ്നേഹവും ഉണ്ടാവണം... ഇതുപോലത്തെ മരുമക്കൾ ഒക്കെ ഉണ്ടേൽ വേഗം കെട്ടും മാറാപ്പും എടുത്ത് പറഞ്ഞയക്കണം... നിർത്തരുത്..
Parents ne nokkenda kadama penmakkalkum koodeyan… and aan makkalum …in Islam marumakkal snehathinte peril nokkunnel Alhamdhulillah nalladh enn karudhua…
മാതാപിതാക്കളെ നോക്കേണ്ടത് മക്കളാണ് അല്ലാതെ മരുമക്കൾ അല്ല.. അവർ നോക്കിയാൽ alhamdhulillah എന്ന് പറഞ്ഞു സമാധാനിക്കാം,... അല്ലാതെ ഒന്നും രണ്ടും പറഞ്ഞു അവരെ ആട്ടിയോടിക്കാൻ ഈ പറയുന്ന ഞാനും നിങ്ങളും ആയിട്ടില്ല... മറ്റൊരു കാര്യം അവർ നമ്മുടെ ആങ്ങളമാരുടെ ഭാര്യമാർ ആണെന്നും കൂടി ചിന്തിക്കണം.. നാത്തൂന്മാരെ വെറുപ്പിച്ചാൽ ആങ്ങളമാരുടെ സ്വഭാവം അറിയും... അത്കൊണ്ട് എല്ലാം ചിന്തിച്ച് ചെയ്യുന്നതായിരിക്കും നല്ലത്..
നിങ്ങളെ ഉമ്മാനെ ഉപ്പാനെ നോക്കാൻ അല്ല ഇസ്ലാം ആങ്ങളമാരോട് പെണ്ണ് കെട്ടാൻ പറഞ്ഞത് അവരുടെ ദീൻ പൂർത്തിയാക്കാൻ ആണ് . നിങ്ങളെ ഉമ്മാനെ ഉപ്പാനെ നോക്കേണ്ട കടമ നിങ്ങൾ ആണ്മക്കളുടെ പെണ്മക്കളുടെ കടമയാണ് അല്ലാണ്ട് വന്ന് കേറിയ പെണ്ണുങ്ങളുടെ അല്ല ആദ്യം ഇസ്ലാം സ്ത്രീക്ക് കൊടുക്കുന്ന സ്ഥാനം മനസ്സിലാക്ക് .
ആണ്മക്കൾ എത്രപേർ ഉണ്ടോ എല്ലാവരുംകൂടി അപ്പനെയും അമ്മയെയും നോക്കണം. ഇപ്പോൾ ഒരുമകന്റെ വീട്ടിൽ താമസിക്കുകയാന്നെങ്കിൽ ബാക്കി എല്ലാവരും കൂടി അവർക്ക് ചിലവിനെ വരുന്ന പൈസ കൊടുക്കണം. എത്ര സുന്ദരമായി നോകാം. ഇങ്ങനെ വൃദ്ധ സനത്തിൽ വിടാനും വേദന അനുഭവിക്കാനും ശാപം കിട്ടാനും എന്തിനു പോകുന്നു. നല്ല ഒരു ഫിലിം നിർമ്മിച്ച അറിയാറകെ നന്ദി. ഇതൊക്കെ കണ്ടാന്ന് നമ്മുടെ മകളും padikunnathe
എങ്ങ്ഷഷവജാഷൽക്കജ്ഡ്
ദബിഎംവഡബ്‌ജിഗഫ്ഹ്ഫിഡ്ജിഗഭസീഗന്നന്ന
ഇബ്നു nv
❤, yi@@Saniyyamol
M
Mmane nokan umma kidappila kidappilayal endh cheyyum yingne poyal😢
ഈ ഒരു വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി നമ്മുടെ മക്കളും ഇത് കണ്ടാൽ വളരേണ്ടത്
Maasha allah അടിപൊളി വീഡിയോ 🥰മില്യൻ കടക്കട്ടെ 👏
ഈ വഴി വന്നു കൂടെ kootti🥰
ഒരുപാട് സ്നേഹംതന്ന ഉമ്മ പ്രവാസിയായ എനിക്ക് കാണാൻ കഴിയാതെ കൊറോണ സമയത്ത് വിടപറഞ്ഞു 😢നാഥൻ എല്ലാം പൊറുത്തു കൊടുക്കട്ടെ 🤲ആഖ്‌ഹിറം നന്നാക്കട്ടെ 🤲ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് ആയുരാരോഗ്യ ദീർഗായുസ് നൽകട്ടെ 🤲
അടിപൊളി വീഡിയോ സത്യം ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👍👍👍👍
👍👍
നല്ലൊരു മെസ്സേജ് ആണ് ഇത് എല്ലാവർക്കും ഇതൊരു പാടം ആകട്ടെ കെട്ടിയോന്റെ ഉമ്മാനെ ഇത് പോലെ കാണുന്ന ഭാര്യ മാർ എത്ര ഉണ്ട് എന്ന് അറിയോ
@@abcdchchkk6651 😒
Umma doouneeyavlle soorkkaman itta avater nookeeyal neevdam vhjjahkku
കൂടുതലും വീടുകളിൽ ഇന്ന് നടക്കുന്ന ഒരു ഭയാനക സംഭവത്തിൻ്റെ ഒരു മുഖമാണ് നിങൾ ഈ വീഡിയോയിലൂടെ കാട്ടിയത്. പക്ഷേ, ആ മരുമകൾക്ക് ഒരു കിനാവ് കാട്ടലൂടെ ഒതുക്കി തീർത്തു. കൂടുതലും മരുമക്കൾ അങ്ങിനെ ഒരു കിനാവ് കാനൂല 😂 . സ്വന്തം കാശ് ചിലവാക്കി പണിത വീട്ടിൽ സ്വന്തം ഉമ്മയെ പാർപ്പിക്കാൻ പോലും കൂട്ടാക്കാത്ത എത്ര എത്ര മരുമകൽമാറുണ്ട് !!!! നിസ്സഹായനായി നോക്കി നിൽക്കേണ്ട ഒരു മകൻ്റെ അവസ്ഥ ഭയാനകം. ഇതിൻ്റെ പേരിൽ കൂടുതൽ സംസാരിച്ചാൽ, ഭാര്യയെ അവഗണിക്കുന്ന ഭർത്താവ് എന്ന പട്ടം. ഇവർക്കൊന്നും പ്രായമാകാൻ ഇല്ല എന്ന വിചാരം. ഇനി പ്രായമായലും ഇവരുടെ മക്കൾ ഇവർ ചെയ്ത് കൂട്ടിയതിൻ്റെ കടം വീട്ടും 😂. ഒരു കമൻ്റ് കണ്ടു്, മുസ്‌ലിംകളെ അവഹേളിക്കാൻ ചെയ്ത വീഡിയോ എന്ന്. എത്ര മുസ്ലിം വീട്ടുകളിൽ ഈ സംഭവം നടക്കുന്ന എന്ന് അറിയാത്തത് മൂലമായിരിക്കും. വൃദ്ധസദനത്തിൽ കൂടുതൽ മുസ്ലിംകൾ കോടാകാത തിൻ്റെ കാരണം , സമൂഹത്തെ ഭയന്ന് മാത്രം
👍
ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയെപ്പോലെ കരുതൂ.. സ്നേഹിക്കൂ.. അപ്പോ ഒരു ഭാരമാവില്ല ❤❤
👍
തമാശക്ക് പോലും അഭിനയത്തിന് ആയാൽ പോലും സ്വന്തം അമ്മയോട് ഉമ്മ ഇങ്ങനെയൊക്കെ പറയാൻ പാടില്ല എന്നല്ലേ ഇത് സ്വന്തം ഉമ്മ ആയിരിക്കുകയില്ല അല്ലേ
പല ആണുങ്ങളും ഭാര്യയുടെ അടിമയായ് മാറിയ കാലം -
👍
ഞാൻ ഏറ്റവും കൂടുതൽ ദുഖിക്കുന്നത് എന്റെ ഉമ്മയെ സംരക്ഷിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് ( സ്വന്തമായി ഒരുതരി മണ്ണ് ഈ ഭൂമിയിൽ ഇല്ലാത്തവരുടെ അവസ്ഥ ഇതുതന്നെയാണ് (യാ അള്ളാഹ് ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണുമെ.. അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണുമെ.. മരണപെട്ടവരുടെ ഖബർ ജീവിതം സ്വർഗപ്പൂരിതമാക്കണുമെ... ആമീൻ
ആമീൻ
😢😂😮😮❤😢😊😂😢😮Nzad😂😮😢😢❤😅mb😮😢😂. Z 😔❤😅😢🎉😲😢😮😢😮😢😂😢😢😮😊❤😢😮😊❤😢
Ameen ameen
Aameen
ഇതൊരു തമാശ കഥയാണെങ്കിലും കരഞ്ഞില്ലാണ്ട് ഇത് കാണാൻ കഴിഞ്ഞിട്ടില്ല ഇങ്ങനെയൊന്നും എവിടെയും സംഭവിക്കാതിരിക്കട്ടെ അമ്മായിയമ്മയും ഉമ്മയും ഒക്കെ ഒരുപോലെ തന്നെ അങ്ങനെ കാണുന്നവർക്ക് ജീവിതത്തിൽ സമാധാനം ഉണ്ടാവും എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ്🤲 തരട്ടെ😥
👍
ആമീൻ 🤲🤲🤲🤲
ഇത് കണ്ടവരെല്ലാവരും സഹിക്കാൻ വയ്യാത്ത കരച്ചിൽ കരഞ്ഞിട്ടുണ്ടാവും 😅😅😅😅
ഇതെല്ലാം നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു നിങ്ങളെ ഉമ്മയോടുള്ള സ്നേഹം മാതൃകയാവട്ടെ
👍
അഭിനയം. എല്ലവരും. സൂപ്പർ തലശേരി. ഭാഷ. സൂപ്പർ ❤❤❤❤👌🏻👌🏻👌🏻👍🏻👍🏻
❤️
എല്ലാവർക്കും ഒരു ഉമ്മ ഉണ്ടന്നെ ഓർക്കുക
എല്ലാ മക്കൾക്കും ഒരു നല്ല പഠ മാണ് സൂപ്പർ
👍
❤❤❤ മോനെ അങ്ങനെ വേണം എല്ലാ മക്കളും ഇങ്ങനെയായങ്ങിൽ
👍
ഇത് കണ്ട് മക്കൾ കരഞ്ഞു
No comments super
@@Itsmestory-q6w 😭
ഇങ്ങനെ ചെയ്താൽ ഈ മകൾക്ക് ഇതിന്റെ ഇരട്ടി വയസ്സുകാലത്ത് അനുഭവിക്കേണ്ടിവരും അതുകൊണ്ട് കഴിഞ്ഞില്ല പടച്ചോന്റെ അടുക്കലും
😒
അടിപൊളി ആയിട്ടുണ്ട് 👍👍👍👍 keep going
👍
സൂപ്പർ വീഡിയോ 😍
എന്റെ ഉമ്മ യും വാപ്പയും മരിച്ചു പോയി ഉമ്മ കഴിഞ്ഞ നോബ് മുൻപ് മരിച്ചു പോയി അതി ന്റെ വിഷമം ഉണ്ട് എനിക്ക് മനസ്സിൽ ഉള്ളിൽ
🥲
നിങ്ങൾ ഇവിടെ വിഷമത്തോടെ ഉപ്പയെയും ഉമ്മാനെയും ഓർക്കുന്നു അതുതന്നെയാണ് നിങ്ങളുടെ വിജയം അത് ഇല്ലാതാവുമ്പോൾ ആണ് ഏറ്റവും കൂടുതൽ വിഷമം ഉണ്ടാവുക ഒരു മകനെ മകളെ പ്രസവിച്ചു രണ്ടുകാലിൽ നിർത്താൻ ആകുമ്പോഴേക്കും ഉള്ള ആശ്രമം ഞങ്ങൾക്ക് ഏയ് ജന്മം തന്നാലും തീർക്കാൻ ആശ്രമത്തിനു തുല്യം ആകാൻ സാധിക്കുകയില്ല ഞങ്ങൾ മണ്ടന്മാരെ പോലെ സുഖിച്ചു ജീവിക്കണം ഞങ്ങൾക്ക് ജോലിയുണ്ട് അതുകൊണ്ട് ഉപ്പാനെ ഉമ്മാനെ അവരെ നോക്കാനോ ഇവർക്കുവേണ്ടി ജോലി ചെയ്യാനോ സാധിക്കുകയില്ല എന്ന വിചാരം തെറ്റാണ് എല്ലാവർക്കും നല്ലത് വരട്ടെ
ഇന്ന് ഞാൻ ഉമ്മനെ പുറത്തകയിൽ നളെ എനെ പുറത്തക്കും അത് പ്രകൃതി നിയമാ o ആണ് സത്യം
👍
very goodവീഡിയോ നല്ല മകൻ❤❤❤
❤️
ഒരുപാട് വിഷമമായിട്ടോ ഇത് കണ്ടപ്പോൾ പിന്നെ ലാസ്റ്റ് ആയപ്പോൾ നല്ല സന്തോഷമായി. ഏതായാലും ഒരുപാട് മക്കൾക്കും മരുമക്കൾക്കും ഒക്കെ ഒരുപാട്നല്ല മെസ്സേജ് ആണ് ഇതിൽ കാണിച്ചുതന്നിട്ടുള്ളത് എന്നെയും സപ്പോർട്ട് ചെയ്യണേ 🙏🏻
👍
😊
😛@@RKlarder
കണ്ണ്. പോയാൽ കണ്ണിന്റെ വില അറിയുകയുള്ളു. അഭിനയമാണെങ്കിലും. അർത്ഥ മുള്ളതാണ്
😔
സ്ത്രീകൾക്ക് വീട് സ്വർഗ്ഗ തുല്യമാക്കാൻ കഴിയും
👍
ഭാര്യമാത്രം പറയുന്നത് കേൾക്കുന്ന ഹെൻപെക്കട്മാർ എന്നും എല്ലാക്കാലത്തും ഉണ്ടായിരുന്നു
👍
അതെ, ഭാര്യ വീട്ടുകാരുടെ സ്വത്ത് കണ്ടോ, തൊലിയുടെ നിറം കണ്ടോ കല്യാണം കഴിച്ച ടീം എന്ന് പറയൂ.
നല്ല മകൻ. ഇവൾ മാർക്ക് അമ്മായിഅമ്മമാരെ വേണ്ട. കെട്ടിയോൻ മതി ഈ കെട്ടിയോൻ ആരാണ് ആ ഉമ്മ കഷ്‌ടപ്പെട് പോറ്റി വളർത്യയത്. ഒരുപാട് മരുമകൽമാർ ഉണ്ട് ഇവളെ പോലെത്തെ. എന്നെങ്കിലും അവള്മാർ അനുഭവിക്കും.
👍
ലാസ്റ്റ് കണ്ണ് നിറഞ്ഞു
😢
പാവം ഉമ്മ ആർക്കുo ഇങ്ങനെ കൊണ്ടു പോയി ആകാൻ ബുദ്ധി കൊടുക്കല്ലേ
🤲
എടി താമശക്ക് പോലും ഉമ്മാനെ വേദനിപ്പിക്കരുത്.
ഇല്ലപ്പാ ❤️
ഞാൻ കരഞ്ഞ പോയി എന്റെ അവസ്ഥയനു പോലെ ഒക്കെ ആണ് അല്ലാത കാക്കട്ടെ
മുസ്ലിം അമ്മമാരെ വൃദ്ധ സദനങ്ങളിൽ കാണാറില്ല.. അവർ ഉമ്മക്കാണ് പ്രധമസ്ഥാനം കൊടുക്കാറ്
👍
ആ ഉമ്മയുടെ കാലിൻ്റെ ചുവട്ടിലാണ് മക്കളായ നിങ്ങളുടെയും നങ്ങളുടെയും സോർഗം.
👍
@@RKlarder❤❤❤❤❤❤❤1a
വളരെ മഹത്തായ സങേശം നന്ദി
👍
ഇതൊന്നും മുസ്ലിം സമുദായത്തിൽ നടക്കില്ല ഇനി അഥവാ ഏതെങ്കിലും പെൺ കൂസൻ ഉണ്ടെങ്കിൽ മാത്രം കുടുംബം എന്ന് പറയുന്നത് വലിയ ഒരു സംഭവമുണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും ആവോ
ചെയ്യുന്നവരുണ്ട് എത്രയോ
ഇതിലപ്പുറവും ചെയ്യുന്നവരുണ്ട് മുസ്ലിമിൽ തന്നെ
@@Useri530 ഞാൻ എൻറെ അനുഭവമാണ് പറഞ്ഞത് എൻറെ നാട്ടിലും എൻറെ മഹല്ലിൽ ഈ സംഭവം ഞാൻ കണ്ടിട്ടില്ല
അവളെ കൊണ്ടുപോകും വൃദ്ധസദനത്തിൽ ഇടു പിന്നെന്തിനാണ് ഈ മരമക്കൾ ഉമ്മാനെ നോക്കാൻ കഴിയാത്തവർ
ഉമ്മാനോട് പെരുമാറുന്നത് ശരിയല്ല ഉമ്മയാകും അപ്പോൾ മനസ്സിലാവും
Nalla abinayam
🥰
ഇങ്ങനെ ചെയാൻ മാത്രം പ്രായം ഒന്നും ആ ഉമ്മക്കില്ല കൂടി വന്നാൽ 55undakoo
@@RichuK01-e2t 🥰
Kandittt sankadam vannu,pavam ummamare ormavannu
😒
നിനക്കും ഇത് പോലെ ഒരു കാലം വരാൻ അത് മറന്നുകൂടാ
👍
കരഞ്ഞുകൊണ്ടാണ് ഈ ഒരു വീഡിയോ ഞാൻ കണ്ടത് ലാസ്റ്റ് സമാധാനമായി
Share ചെയ്തിട്ടുണ്ട്
ẞawseeewe
😢😢😮😮
അഭിനയിച്ച ഉമ്മ 😢
😅😅 0:34 0:35 0:36 0:36 😊😊😊😅😅😅😅
അഭിനയമാണെന്നറിയാം......
എന്നാലും ഉമ്മാനെ കഷ്ടത്തിലാക്കുന്ന ഓടെ മോന്തയ്ക്കിട്ടൊരു കുത്തു കൊടുക്കാൻ തോന്നി🤭
😄😄
❤kollam nalla msg
👍
നല്ല മെസ്സേജ്
കണ്ണ് നിറഞ്ഞു😢😢😢😢
@@kulsuakbar2340 😒
വീഡിയോ അടിപൊളി നമ്മുടെ മക്കൾക്ക് കൊടുക്കാൻ പറ്റിയ നല്ല ഒരു മെസ്സേജ് 🌹🌹🌹👍👍👍👍🤲🤲🤲🤲
👍
🙋🏻♀️എനിക്ക്. ഇ.ഷ്ടപ്പെട്ടില്ല.. ഈ. വീഡിയോ ..🤨. ഇങ്ങനെ. ഒന്നുംചെയ്ത്.. വിഡിയോ. കാണിക്കരുത് 🙋🏻♀️
@@aysha2842 thank u madam🙏
🥰.. Nalla. വിഡിയോ.. ചെയ്യൂ.. 👍🏻🧕🏻🥰
.
@@aysha2842 🥰
9.മാസം.ഗർമ്പം ചുമന്നദ്.ഉമ്മ.....ഉമ്മാരെ കാലടി.പാടിലാണ് . സ്വർഗം .അദ് ഓർത്തോ മറന്നുപോയ
👍
Good
👍
പഴുത്ത ഇലയെ നോക്കി പച്ച ഇല കളിയാക്കുന്നു. പാവം, ഒരുനാൾ അവളും പഴുത്ത ഇലയാകും എന്ന് അവൾ ചിന്തിക്കുന്നില്ല.
👍
ഉമ്മാനെ അല്ല മറിച്ച് ഭാര്യയെ ആണ് വൃദസദനത്തിൽ ആക്കങ്ങത്
👍
ഭാര്യ ഉമ്മയല്ലേ ഞങ്ങളുടെ മക്കളുടെ ഉമ്മ ആരെയും വൃദ്ധസദനത്തിൽ ആക്കേണ്ട
എന്തിനാ ഈ വീഡിയോ
മുസ്ലിം കൾ എവിടെ യാണ് മാതാപിതാക്കളേ old age ഹോമിൽ ആക്കുന്നത്?
അങ്ങനെ ഒരു മുസ്ലിം പോലും ഇല്ലല്ലോ അത് ഹിന്ദു കളിൽ മാത്രമേ കാണൂ
@@Majlisunnoor hindu,muslim എന്നൊന്നുമില്ല. മാതാപിതാക്കളെ നോക്കാത്ത എല്ലാവർക്കുമുള്ള ഒരു ഓർമപ്പെടുത്തൽ. “ഇന്ന് ഞാൻ നാളെ നീ “
Ningal വൃദ്ധസദനങ്ങൾ ഒന്ന് സന്ദർശിച്ചാൽ മതിയാകും ഈ സംശയം മാറാൻ. എല്ലാവരും ഉണ്ട് അവിടെ
Yes
This is real or story
നല്ല ഒരു പഠനാർഹമായ വീഡിയോ
👍
സൂപ്പർ 👍👍👌👌
ഈ സ്ലാഗ് വടകര, തലശ്ശേരി, കണ്ണൂർ,പോലെയുണ്ട്.
എന്തായാലും അവിടന്ന് കേൾക്കുന്ന വാർത്തകൾ അത്ര സുഖമല്ലാതാനും!.
Kannur
എല്ലാർക്കും ഇതു പിറകിലൂടെ കിട്ടും, കണ്ടുപഠിക്കുന്ന തലമുറ ഉണ്ട് ഇന്ന് എനിക്കാണെഗിൽ നാളെ നിങ്ങള്ക്ക് ഉറപ്പാണ് 😭😭😭😭
👍
GREATEST MESSAGE
LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN
Super 👌 👍
നീ പോടി അവനെ വേറെ പെണ്ണ് കിട്ടും അവനെ അവൻക്ക് ഉമ്മാനെ കിട്ടില്ല മുഖമടക്കി ഒന്ന് കൊടുക്കണം വാ തുറക്കാൻ സമ്മതിക്കരുത് ഉമ്മാനെ വൃദ്ധസദനത്തിൽ കൊണ്ട് ആക്കാൻ പറഞ്ഞ് അവൾക്ക് ഉമ്മയില്ലേ
Skit ആണ് 😁
Yes.
@@abbaskv099abbas6 👍
@@RKlarderഒരു അംഗീകാരമാണ് aaപോടീ വിളി അഭിനയം സൂപ്പർ ആയതു കൊണ്ടാണ് violent ആയതു 😂😂😂
@@Useri530 നിങ്ങൾ പറഞ്ഞത് crct ആണ്. ഈ പോടീ വിളിയൊക്കെ ആ കഥാപാത്രത്തെ ആണ്.
നല്ല മകൻ
@@rabiyamk5675 ❤️
Athanu nalla makan makane u are the great
👍
ഇത് എന്ത് മകൻ ആണ് ഭാര്യ അയാളെ കെട്ടിയത് ആണ് സത്യം
😊
Kadeee......
Suuuuper 👍🥰🥰🙌🙌👌
👍
നമ്മൾ നമ്മുടെ മാതാപിതാക്കളെ പരിപാലിക്കുന്നത്, മക്കൾ കണ്ടു വളർന്നാൽ നമ്മൾ പേടിക്കണ്ടേ കാര്യം ഇല്ലാ
👍
അവിടെ തലമണ്ടയ്ക്ക് ഒരെണ്ണം കൊടുത്ത് ഇറക്കി ചേട്ടാ
🥲
എ ടി തമശക്ക് പോലും ഉമ്മനെ വേദനിപ്പിക്കരുത്.
@@Muhammed-i5z9c athe
നീയും ആ ഉമ്മാന്റെ മാതിരി വയസ്സ്കും അപ്പൊ നീ അനു ഭവിക്കും ട്ടോ സത്യം ആണ്
😕
നേരിട്ട്.അനുഭവം.വന്നപ്പോ.നേരം.വെളുത്തു.
👍
പെറ്റ ഉമ്മാനോട് തമാശക്ക് പോലും പറയാൻ നാവ് വയങ്ങോ 🙏🙏🙏🙏😭
😒
ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു. അവസാനം എനിക്ക് സന്തോഷmayi 🥰❤️
👍
വെരി good. നാച്ചുറൽ ആക്ടിങ്.
👍
നല്ല അഭിനയം ഗുണപാഠം
👍
Hairil enth treatmenta cheyde
Aarude
@@RKlarder ithade
@@fazlafazla1049 😄munne straightning cheydittundaayirunnu....
ഈ കഥ ഒരു അഭിനയമാണ് യൂട്യൂബിൽ നിന്ന് വരുമാനം കിട്ടാനുള്ള കഥയാണ് ഇത്
@@abidhasaithalaviabidha8614 athe
ആണ്‍ മക്കള്‍ പെണ്ണിന്റെ അടിമ. ആക്കാന്‍ പടില്ല. 😡
ഇവളും. ആക്കും. ഒരമ്മയിഉമ്മ.
🙄
ഇങ്ങനെ യുള്ള കഥകൾ എല്ലാം അറിയുന്ന മുസ്ലിംങ്ങൾക്ക് ഇടയിൽ മാത്രമേ യുള്ളൂ 😏
നല്ല മോനു 👍🏻
👍
Enghane dharalam marunakkal undu penmakkalum undu 😢😢
🥲
ഉമ്മനെയേ നോക്കണം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳qqq🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳
❤️👍
Good message❤❤❤❤
ആ ഉമ്മയെ കഷ്ടപ്പെടുത്തിയ നീ വെള്ളം കിട്ടാതെ .... ക്കട്ടെ
😁
അഭിനയം സൂപ്പർ അഭിനയിക്കാണെന്നു തോന്നില്ല
@@sajidasaji3190 thnk you
ഒലക്ക വിഡിയോ,, ഇടരുത്, പ്ലീസ്, കാണാം വയ്യ
മോളെ aaminaah കാണാതിരുന്നാൽ പോരെ?
Suuuuuper ❤
👍
അനുഭവിക്കും ട്ടോ പേടിക്കണ്ട ..
😯
എനിക്കും ഉണ്ട് 2 ആ ൺ കുട്ടികൾ. ഹമ്മോ പേ ടി ആ വു ന്നു.
😊
ഒന്നും പേടിക്കേണ്ട സ്വത്തുക്കൾ എഴുതി കൊടുക്കാതിരുന്നാൽ മതി
@@noushadvkl9442കൊടുത്താലും പ്രശ്നമില്ല പിന്നീട് പ്രശ്നങ്ങൾ ഉണ്ടായാൽ അമ്മ കേസ് കൊടുത്താൽ ഈ കൊടുത്തത് അസാധുവാവും
ഇതുപോലെയുള്ള മരുമോൾ ഉണ്ട്
😒
നിങ്ങൾ ശരിക്കും ഒരു വീട്ടുകാർ ആണെങ്കിൽ ഇതിൽ ലൈക് ഇടാൻ സാധിക്കില്ല 👎
ദുഷ്ടത്തി മരുമകൾ 😊
😊
Script വളരെ നന്നായി. ആ ചെക്കൻ നിമിത്തം കുടുംബം രക്ഷപ്പെട്ടു.😅
😅
റബ്ബ് കാക്കട്ടെ ആമീൻ 😭
ആമീൻ
Ith pole orupad kudumbangal und..chilayidath ammayamma anu prblm ..marumakkalum monum jeevikunnath asooya ulla ummammarum und..angene ullavare vrudha sadhanathil idunnatha nallath😅
പള്ളികുഴ്യിൽ മാർബിൾ ആണ് രണ്ടു ആളും അങ്ങോട്ട് ചെല്ല്
ഉമ്മയെ ഒന്നും ചെയ്യരുത് പ്രായം ഉണ്ട് മനസ്സിൽ ആയില്ല
👍
Alhamdulillah 😍😍
❤️
ആദ്യം ചവിട്ട് കൊള്ളണ്ടെത് ആ ചങ്ങായിക്കാ ഓളെ വാക്ക് കേട്ട് അതിനു ശ്രമിച്ചതിനു
😁 അത് ശെരിയാ 😁
❤😊😊😊🎉❤😊😊😅😮😢🎉😂❤😮 വളരെ ദുഃഖം തോന്നി വളരെ ദുഃഖം തോന്നി dukkamthonni
😒
എന്റെ ഉമ്മാനെ മരുമക്കൾ ഇങ്ങനെ ചെയ്യാണെങ്കിൽ ഞങ്ങൾ പെൺമക്കൾ അവരെ അടിച്ചു പുറത്താക്കും.. പിന്നെ അവരെ വീട്ടിൽ ആടെ നിക്കേണ്ടി വരും..ഏതായാലും വീട് ഉമ്മന്റേം ഉപ്പാന്റേം പേരിലാണ്... ഈ കളി ഒന്നും നടക്കൂല.. കളിക്കുന്നൊരു സ്വന്തം വീട്ടിൽ പോയി നിക്കേണ്ടി വരും.. ഇതുപോലത്തെ വീഡിയോ ഒന്നും ഇടാതിരിക്ക നല്ലത്.. ചില മരുമക്കൾക്ക് ഇത് ഒരു വളമാകും... അമ്മായിമ്മ കുറച്ചു സ്‌ട്രോങ് ആവുന്നത് നല്ലതാ.. എന്നാലോ സ്നേഹവും ഉണ്ടാവണം... ഇതുപോലത്തെ മരുമക്കൾ ഒക്കെ ഉണ്ടേൽ വേഗം കെട്ടും മാറാപ്പും എടുത്ത് പറഞ്ഞയക്കണം... നിർത്തരുത്..
Parents ne nokkenda kadama penmakkalkum koodeyan… and aan makkalum …in Islam marumakkal snehathinte peril nokkunnel Alhamdhulillah nalladh enn karudhua…
മാതാപിതാക്കളെ നോക്കേണ്ടത് മക്കളാണ് അല്ലാതെ മരുമക്കൾ അല്ല.. അവർ നോക്കിയാൽ alhamdhulillah എന്ന് പറഞ്ഞു സമാധാനിക്കാം,... അല്ലാതെ ഒന്നും രണ്ടും പറഞ്ഞു അവരെ ആട്ടിയോടിക്കാൻ ഈ പറയുന്ന ഞാനും നിങ്ങളും ആയിട്ടില്ല... മറ്റൊരു കാര്യം അവർ നമ്മുടെ ആങ്ങളമാരുടെ ഭാര്യമാർ ആണെന്നും കൂടി ചിന്തിക്കണം.. നാത്തൂന്മാരെ വെറുപ്പിച്ചാൽ ആങ്ങളമാരുടെ സ്വഭാവം അറിയും... അത്കൊണ്ട് എല്ലാം ചിന്തിച്ച് ചെയ്യുന്നതായിരിക്കും നല്ലത്..
@@immurasheed3142 well said
Ummayaeyum,uppayaeyum nokkaendath ella makkaludaeyum kadamayan,allathae veetil vannu kayarunna penkuttikaludaw mathram utharavathithamalla,avarae aelppichit avarudae kuttavum kandupidichu thadi thappunnadhalla makkaludae kazhivu,madhapithakkaluda utharavadhitham makkaludae kadamayan..