💯Loose Weight in 7 Days |🔥കൊഴുപ്പ് ഉരുകും Trending സാലഡ് | High Protein Salad Recipe | Diet Recipes

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 254

  • @lathamuralidharan6030
    @lathamuralidharan6030 11 місяців тому +43

    എനിക്ക് ആവശ്യം ഉള്ള recipe. Thank you Shamees Kitchen.

  • @Abhithehunk
    @Abhithehunk 9 місяців тому +3

    ക്ഷെമിക്കണം ഒന്ന് തിരുത്തുകയാണ്.. Lose ആണ് loose അല്ല.. വിഡിയോ superb..

  • @foumithaek4476
    @foumithaek4476 11 місяців тому +42

    salad.. mathro pora idh pole wait lose n vendi fud items eniyu. parayane... namala polullavark valiya upakaram aayiriku... pinna ee salad njn enthayalum try cheyyu❤

  • @jaseenam9899
    @jaseenam9899 3 дні тому

    njn try cheithu superb aanu weight loss cheyyunnavarkk best option aanu ee salad👍🏻❤️

  • @prasadmp6719
    @prasadmp6719 6 місяців тому +2

    നോർത്തിലെ ആളുകൾ റോഡരുകിൽ നിന്ന് കഴിക്കുന്ന പ്രഭാത ഭക്ഷണം. സൂപ്പർ ടേസ്റ്റ് - അവർ ഇതിൽ രണ്ട് ചട ചട്നി കൂടി ചേർക്കും. അതെന്താണെന്ന് മനസ്സിലായിട്ടില്ല എന്തായാലും നന സൂപ്പർ ഫുഡ്. സൂപ്പർ ടേസ്റ്റ്👍🏼

  • @rahenaanzar6744
    @rahenaanzar6744 10 місяців тому +11

    Apple cider vinegar pallu kedakkum. Vellathil kalakki straw use cheythu acv kudikkannathanu nallathu.

  • @ampilyp.p4749
    @ampilyp.p4749 8 місяців тому +1

    വണ്ണം ഇല്ല, സംഭവം കണ്ടപ്പോൾ തിന്നാൻ കൊതി തോന്നിട്ട് വന്നതാ 😊

  • @jissyrobert1744
    @jissyrobert1744 11 місяців тому +173

    വണ്ണം കുറയ്ക്കാനുള്ള വീഡിയോ തപ്പി കൊണ്ടിരിക്കുന്ന ഞാൻ😂😅 Thank you shamees❤

    • @ShameesKitchen
      @ShameesKitchen  11 місяців тому +3

      😍😍👍

    • @jilinjose427
      @jilinjose427 11 місяців тому +2

      Try intermittent fasting

    • @jollyjeencicil1386
      @jollyjeencicil1386 11 місяців тому +2

      Chat masala enthanu.

    • @hamzaclari
      @hamzaclari 10 місяців тому

      ​@@jollyjeencicil1386 ഫ്രൂട്‌സ് സാലഡിൽ ചേർക്കുന്ന മസാല കൂട്ട്. നോർത്ത് ഇന്ത്യക്കാർ ആണ് കൂടുതൽ ഉപയോഗിക്കുന്നത്.വലിയ സൂപ്പർ മർക്കറ്റുകളിലും ബോക്‌സ് പാക്ക് ആയി ഓണ്ലൈനില് ലഭിക്കും

    • @hamzaclari
      @hamzaclari 10 місяців тому +4

      ചിഡാ സീഡ്സ് കഴിക്കൂ

  • @Yongbok0
    @Yongbok0 11 місяців тому +11

    Weight gain cheyyanulla videos iduoo

    • @azlan-zayd
      @azlan-zayd 6 місяців тому +2

      ഞാൻ പച്ച വെള്ളം കുടിച്ചാൽ വരെ തടിക്കും😢😢😢

  • @shaikhashahd6733
    @shaikhashahd6733 5 місяців тому +2

    Kazichapo nalla heavy aay thonunnu dinnner n Ee oru salad kazichap thanne vere onnum kazikkan thonilla nice reciepe ❤️👍

  • @NeethuKannan-iy7br
    @NeethuKannan-iy7br 11 місяців тому +4

    ഇതുപോലുള്ള weight loss വീഡിയോസ് ഇനിയും ചെയ്യണം

  • @SunuMathew-yg1zm
    @SunuMathew-yg1zm 8 місяців тому +3

    Ty😊❤

  • @A.S.Nasmina
    @A.S.Nasmina 10 місяців тому +4

    Expecting more simple weight loss recipe videos ❤❤❤

  • @Tmakat
    @Tmakat 11 місяців тому +5

    സുന്ദരി കുട്ടി, നിന്റെ voice beautiful

  • @ponnuminnuzz2958
    @ponnuminnuzz2958 11 місяців тому +2

    സൂപ്പർ സൂപ്പർ സൂപ്പർ എന്തായാലും ഞാൻ ഉണ്ടാക്കും താങ്ക്സ് ഡിയർ ❤❤❤

    • @ShameesKitchen
      @ShameesKitchen  11 місяців тому

      Hi..happiyee dear🥰😇

    • @arunbal5366
      @arunbal5366 8 місяців тому

      ഉണ്ടാക്കിയോ?

  • @sojajose9886
    @sojajose9886 11 місяців тому

    Weight loss വീഡിയോ കണ്ടപ്പോ തന്നെ ലിങ്ക് ക്ലിക്ക് ചെയ്ത് 😍👍💯

  • @aparnaka6676
    @aparnaka6676 3 місяці тому

    Weight loss receipe plylist create chyu .koreperk usefulaayrkm

  • @beemashamsudeen2250
    @beemashamsudeen2250 11 місяців тому +9

    സൂപ്പർ
    ചിക്കൻ കൊണ്ടുള്ള സാലഡ് കാണിക്കുമോ

  • @LincyRajeesh-x9v
    @LincyRajeesh-x9v 11 місяців тому +1

    കളർഫുള്ളായിട്ടുണ്ട് കാണാൻ. രാവിലെ ഭക്ഷണത്തിനു പകരം സാലഡ് കഴിക്കാം അല്ലെ ചേച്ചി.. എന്തായാലും കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @geethaajith9092
    @geethaajith9092 8 місяців тому +4

    Super, Thank you🎉

  • @nsctechvlog
    @nsctechvlog 11 місяців тому +2

    ഈ വീഡിയോ കാണുന്ന വണ്ണം ഇല്ലാത്ത ഞാൻ 😊😊😊

  • @radhakrishnankv3343
    @radhakrishnankv3343 3 місяці тому

    Very. Good. Saled. 👌. Thanks. Sister. 🙏.

  • @haifaahayaa7168
    @haifaahayaa7168 5 місяців тому +4

    12 vayasulla mon nalla weigt und ith kazhikamo❤️❤️

  • @Ridha-nd1kb
    @Ridha-nd1kb 8 місяців тому +2

    Weight gain cheyyan oru video cheyyooo 😢

  • @AliK-lu5kq
    @AliK-lu5kq 10 місяців тому

    ആപ്പിളും ഉറുമാനും കൂടി ചെറ്തായിറ്റ് അരിഞ്ഞ്റ്റ് ഇട്ക

  • @sivaramyansahana5866
    @sivaramyansahana5866 13 днів тому

    Cherupayar boiling cheiyano🙄

  • @abduraheemraheem7619
    @abduraheemraheem7619 10 місяців тому +1

    തടി കൂട്ടാൻ റെസിപ്പി ഉണ്ടോ plz

  • @SandraMariamThomas
    @SandraMariamThomas 11 місяців тому +2

    Super uruk Trending salad recipe dear shamees chache chacheyuda valara I kedulan sweet recipeyanu chakuva❤

  • @masterkahukum
    @masterkahukum 11 місяців тому +4

    W8 koottaan ollatho

  • @veenalifestyle286
    @veenalifestyle286 11 місяців тому +2

    സൂപ്പർ 🥰🥰

  • @bijisreedharan
    @bijisreedharan 5 місяців тому

    കൊള്ളാം ചേച്ചി സൂപ്പർ ❤❤❤

  • @nourinoorin
    @nourinoorin 11 місяців тому +4

    സൂപ്പർ ഇത്ത
    First എത്തിട്ടാ
    അസ്സലാമുഅലൈക്കും

  • @nandh_naa18
    @nandh_naa18 11 місяців тому +6

    Weight gain cheyyannulla salad koodi undakkamo sisss....??

  • @strangerfriend7937
    @strangerfriend7937 6 місяців тому

    eswara ithokkey make cheythu tharan arenkilum undrinekil hotel food ozhivakkamarinu

  • @SankarlalSivadasan
    @SankarlalSivadasan 10 місяців тому

    Apple cidar vinegar ithil ozhichaal chavachu thinnan pattumo inamal pblm varille

  • @vaigak8425
    @vaigak8425 11 місяців тому +2

    Thank you shamme ❤

  • @ushaprince5896
    @ushaprince5896 8 місяців тому +3

    Njangal undaki.onninum kollulayirunu

    • @shajishakeeb2036
      @shajishakeeb2036 7 місяців тому +2

      Ithu ruchikku vendi allallo.weightloss agrahikkunnavarkku vendiyanu.healthy.

  • @ansalbabu4609
    @ansalbabu4609 7 місяців тому

    Apple cider vinegar direct aai pallil teach avathe nokuka pallinu harmful aanu pettanu kozhinju povum

  • @shinykonghot4233
    @shinykonghot4233 8 місяців тому +1

    Ithu boil cheyyuno

  • @TrendyTreasures03
    @TrendyTreasures03 11 місяців тому +9

    Thank you❤

  • @najummus123
    @najummus123 11 місяців тому +1

    Super nanum try cheyum

  • @antonykwt5329
    @antonykwt5329 10 місяців тому +4

    ഇതിൽ ഒലിവ് ഓയിൽ ഒഴിക്കമോ

    • @thahirkannur
      @thahirkannur 7 місяців тому +3

      ഇല്ല ക്രിമിനൽ കേസ് ആണ്, പോലീസ് പിടിക്കും 😊

    • @muhammedali5765
      @muhammedali5765 2 місяці тому

      Yas

  • @CookwithPreka-ug3vj
    @CookwithPreka-ug3vj 8 місяців тому

    Looks very beautiful and tast and healthy

  • @sarahcookingxd
    @sarahcookingxd 7 місяців тому +1

    Wow looking so amazing super

  • @ASIYABeegam-gq3sn
    @ASIYABeegam-gq3sn 10 місяців тому +3

    Sprouts choodakkan padilla ennalle?

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 11 місяців тому +1

    Good Night Makkale 🙏🙏🙏👍👍👍

  • @ankria9347
    @ankria9347 10 місяців тому +30

    ചൂടുവെള്ളം ഒഴിച്ച് ഇട്ടുവച്ചത് പിന്നെ ആ വെള്ളം കളഞ്ഞാൽ അതിന്റെ ഗുണം pokille

    • @vlogtube8349
      @vlogtube8349 8 місяців тому

      പോകും. അതിലെ വിറ്റമിൻ c എല്ലാം നഷ്ടപ്പെടും.

    • @vibe1776
      @vibe1776 5 місяців тому

      Oven il vellam ozhikathe chood

  • @SureshBabu-kt1nl
    @SureshBabu-kt1nl 10 місяців тому +5

    മിടുക്കി ആണ് 💪🌹

  • @Aaaa14552
    @Aaaa14552 9 місяців тому

    0:27 തുടങ്ങുന്നു

  • @rmapslmkm4294
    @rmapslmkm4294 11 місяців тому +1

    Thankyou ഇത്ത 🥳🥳🥳

    • @bijigeorge9135
      @bijigeorge9135 7 місяців тому

      It’s better to have one sprouted item at a time in the salad, instead of too many sprouts. Over all ok recipe

  • @Malavikaa567
    @Malavikaa567 Місяць тому

    Weight gain cheyyan ithu kazhikamoo

  • @meenakshirameshan9315
    @meenakshirameshan9315 6 місяців тому

    So useful vedeo 😊

  • @manojappukuttan3420
    @manojappukuttan3420 10 місяців тому

    🎉അടിപൊളി 🎉

  • @surendrannaira.4829
    @surendrannaira.4829 7 місяців тому

    Enikku ithu Athyavasyam aayirunnu

  • @ridahabeeb2595
    @ridahabeeb2595 11 місяців тому +2

    Thanks shamee

  • @jollyasokan1224
    @jollyasokan1224 11 місяців тому +5

    സാലഡ് അടിപൊളിയാട്ടോ 😋😋😋😋🥰🥰🥰❤️👍

  • @abinnisar9525
    @abinnisar9525 10 місяців тому +1

    Biriyanide koode kazichal weight kurayuo?

    • @sand7232
      @sand7232 8 місяців тому +3

      😂😂.. ബിരിയാണിയുടെ weight കുറയും...

  • @eleganztyle
    @eleganztyle 11 місяців тому

    Shamees nu like തന്നില്ലെങ്കിൽ പിന്നെ ആർക്കാ

  • @jyothivasudevarao6329
    @jyothivasudevarao6329 7 місяців тому

    Can v eat at night . Because spourt

  • @abhiramreji1337
    @abhiramreji1337 6 місяців тому

    Thanks 👍

  • @shikhasujith2807
    @shikhasujith2807 11 місяців тому

    Dlvryk shesham ulla weight gain karanam tension adich irikyayirunnu... 😢thankyou shameethaa...❤❤❤

  • @MikeJa-tf7fo
    @MikeJa-tf7fo 10 місяців тому

    Aaan aan , edukkaavunnadhaan 🤭

  • @aneeshashyjesh4185
    @aneeshashyjesh4185 10 місяців тому +2

    Ee dhanyangal vevumo appo. Normaly cooker il okke alle nammal vevikkaru

  • @stellakg9797
    @stellakg9797 11 місяців тому +1

    Supper👍❤️👍

  • @Joy-tu4wi
    @Joy-tu4wi 3 місяці тому

    Uchayk 1pm nu pack cheyth kond poyal.. oru 6pm avumbo cheetha aayi povumo

  • @tonypoulose9068
    @tonypoulose9068 10 місяців тому

    നല്ല salad.... ഇത് ഉണ്ടാക്കി വച്ചിട്ട് പിന്നീട് ഉള്ള ദിവസങ്ങളിൽ കഴിക്കാമോ... അതോ ഓരോ ദിവസം ആവശ്യമുള്ളത് ഉണ്ടാക്കണോ... എപ്പോഴാണ് കഴിക്കേണ്ടത്...

  • @binduk4561
    @binduk4561 11 місяців тому +1

    Super.❤എനിക്ക് ഇഷ്ടമായി.

  • @pushpachandran5487
    @pushpachandran5487 11 місяців тому

    Super shamme kutty👌👌🥰🥰🥰

  • @beautiful-qs2cn
    @beautiful-qs2cn Місяць тому

    വെള്ളത്തിൽ ഇട്ട് ഊറ്റി kalayumbol അതിലെ പ്രോട്ടീൻസ് നഷ്ടമാവില്ലേ??? ഡൌട്ട്സ്

  • @hamzaclari
    @hamzaclari 10 місяців тому +1

    തക്കാളി കാബെജ്‌ എന്നിവ സ്ഥിരം കഴിച്ചാൽ മൂത്രക്കല്ല് സാധ്യത കൂട്ടും

  • @karthikavijayakumar7681
    @karthikavijayakumar7681 11 місяців тому +5

    Super salad chechii try cheyyamtto 😋😋🥰🥰

  • @lissyjoyabraham4
    @lissyjoyabraham4 11 місяців тому +2

    അവസാനം അല്പം ഒലിവുഓയിൽ ചേർത്താൽ നല്ലതാണ്

  • @SumaDevi-e7n
    @SumaDevi-e7n 11 місяців тому +1

    Good 👍😍

  • @jeffyfrancis1878
    @jeffyfrancis1878 11 місяців тому

    Super, adipoli. 😍❤🥰😍❤🥰🙌🙌

  • @kannananish7888
    @kannananish7888 11 місяців тому

    Supper 👍 adipoli 👍

  • @ramanikurian275
    @ramanikurian275 11 місяців тому +1

    Super healthy recipe

  • @VishakJayapalan-nv5xp
    @VishakJayapalan-nv5xp 11 місяців тому

    Haiiii....I have a small request😊Can you do a funny game challenge?

    • @ShameesKitchen
      @ShameesKitchen  11 місяців тому

      😊

    • @VishakJayapalan-nv5xp
      @VishakJayapalan-nv5xp 11 місяців тому

      @@ShameesKitchen please do funny whisper challenge😊 Eagerly waiting

    • @ctech3984
      @ctech3984 9 місяців тому

      വേറെ പണിയൊന്നും ഇല്ലേ?​@@VishakJayapalan-nv5xp

  • @aldrinfernandes4229
    @aldrinfernandes4229 10 місяців тому +2

    👏🏻👍🏻👌🏻

  • @sunishaji9091
    @sunishaji9091 10 місяців тому +1

    സൂപ്പർ സിസ്റ്റർ tku ❤️

  • @ambilyvr3
    @ambilyvr3 10 місяців тому +1

    Please make the video short.recipe is good👍

  • @SunainaKp-y2d
    @SunainaKp-y2d 11 місяців тому

    Waight los recipy eniyum cheyamo sheme

  • @FunwithAchu77
    @FunwithAchu77 11 місяців тому

    Super 🎉. Shemee poli. 😊

  • @mubeenariyas3378
    @mubeenariyas3378 6 місяців тому

    Cabbage patumo

    • @Nikz..
      @Nikz.. 6 місяців тому

      പറ്റും, ബീറ്റ്‌റൂട്ടും ഇടാം കിടു ആണ്

  • @sindhushyam9753
    @sindhushyam9753 11 місяців тому

    Try cheyyamole❤❤❤❤❤❤

  • @marykuttyjose4317
    @marykuttyjose4317 11 місяців тому

    സൂപ്പർ 👍ഇഷ്ടമായി

  • @siniyasudheer7845
    @siniyasudheer7845 11 місяців тому

    ഇത് പോലെ വണ്ണം വെക്കാൻ ഉള്ളത് പറഞ്ഞു തരുമോ എന്റെ mrg നോക്കുന്നുണ്ട് 😔pls

    • @ShameesKitchen
      @ShameesKitchen  11 місяців тому

      Recipe munb post aakkiyittunde😊👍

    • @siniyasudheer7845
      @siniyasudheer7845 11 місяців тому

      @@ShameesKitchen ആണോ link kandilla

    • @siniyasudheer7845
      @siniyasudheer7845 11 місяців тому

      @@ShameesKitchen send ചെയ്യുമോ pls

  • @sajiyohannan
    @sajiyohannan 10 місяців тому

    Yes ready

  • @ashnaaboobackerks7762
    @ashnaaboobackerks7762 11 місяців тому

    Hi ചേച്ചി ഞാൻ ഒരു food പ്രേമി ആണ്. എപ്പോഴും എന്തെങ്കിലും തിന്നോണ്ടിരിക്കാൻ തോന്നും..... ഇടക്കൊക്കെ കൊറിക്കാനും എന്നാൽ തടി കൂടാത്തതുമായ എന്തെങ്കിലും ഒരു food ഉണ്ടോ ചേച്ചി 😌

  • @susanjohn835
    @susanjohn835 11 місяців тому

    Salad superrr Thank You ❤

  • @WaitingMorningStar_007
    @WaitingMorningStar_007 7 місяців тому

    Halo, thanks

  • @kamarudheenrisana5040
    @kamarudheenrisana5040 11 місяців тому

    Super saalad😋😋

  • @omanamurthy
    @omanamurthy 10 місяців тому +2

    ഇത്താന്റെ റെസിപ്പി എല്ലാം unhealthy ആണല്ലോ വെള്ളം ഊറ്റി കളയുമ്പോ അതിന്റ ഗുണങ്ങളെല്ലാം നഷ്ടപ്പെടില്ലേ എന്റെ ഇത്താ അത് കുറച്ചു ശ്രദ്ധിക്കുട്ടോ

  • @biniltb6562
    @biniltb6562 6 місяців тому +1

    🙏🙏👍👍

  • @FarhanaAsain
    @FarhanaAsain 11 місяців тому

    Ok

  • @jamshisubair1546
    @jamshisubair1546 11 місяців тому

    Weight gain salad cheyyamo

  • @krishnavenialphonse1462
    @krishnavenialphonse1462 11 місяців тому

    Great salad👍👍❤❤

  • @sree4607
    @sree4607 10 місяців тому +38

    കടലയും പയറും കുതിർക്കാൻ ഇടുമ്പോൾ അതിൽ കുറച്ച് ഉപ്പും മഞ്ഞളും കൂടി ഇട്ട് വെച്ചാൽ അതിലെ വിഷാംശം കുറേ പോയി കിട്ടും, ഈ മുളപ്പിച്ചെടുത്ത പയർ തിളപ്പിച്ച വെള്ളത്തിലിടുമ്പോൾ അതിന്റെ ഗുണമെല്ലാം ആ വെള്ളത്തിൽ പോകും ആ വെള്ളം ഊറ്റി കളയുകയും ചെയുന്നു പിന്നെ അതിലെന്താ ഗുണമുള്ളത്, അതുപോലെ മറ്റ് വെജിറ്റബിൾ വേവിക്കാതെ പച്ചയോടെ കഴിക്കരുത് അതിൽ കൊടും വിഷം അടങ്ങിയിട്ടുണ്ട് അത് ശരീരത്തിലെത്തിയാൽ ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത് ക്യാരറ്റൊക്കെ വിഷത്തിൽ കിടന്ന് വളരുന്ന സാധനമാണ് അതുപോലെ കുക്കുമ്പർ പൂ വിരിയുമ്പോൾ മുതൽ അതിൽ വിഷം തളിച്ചാണ് ഈച്ച കുത്താതെ കായ് പിടിപ്പിച്ചെടുക്കുന്നത് അതുകൊണ്ട് ഇതൊക്കെ ഒന്നെങ്കിൽ അരിഞ്ഞിട്ട് ഉപ്പും മഞ്ഞൾ വെള്ളത്തിലും 2മണിക്കൂർ ഇട്ട് വെച്ചിട്ട് ശേഷം കുറച്ച് ചൂട് വെള്ളത്തിലും കഴുകി എടുക്കുക, അല്ലേൽ അത് തുറന്ന് വെച്ചു ഒന്ന് വേവിച്ചെടുക്കുക എന്നിട്ട് കഴിക്കാവു, അല്ലേൽ ഗുണത്തെക്കാളും ദോഷം ആവും കിട്ടുന്നത്, പുറത്തുന്നു വാങ്ങുന്ന പച്ചക്കറികൾ ഒരുപാട് കഴിക്കുന്നവർക്കാണ് രോഗങ്ങൾ കൂടുതലും, അതുപോലെ കൊടും വിഷമാണ് അതിൽ, അതുകൊണ്ട് ഇതൊക്കെ കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്,

    • @krjohny9526
      @krjohny9526 10 місяців тому +3

      ശരിയായ അഭിപ്രായം. ഞാനും ഇതു തന്നെ ചിന്തിച്ചു

    • @rejithomas5421
      @rejithomas5421 9 місяців тому

      👍👍

    • @travelwithme3680
      @travelwithme3680 3 місяці тому

      അപ്പോൾ മുളക്കുമോ 🤔

    • @beenabeena3631
      @beenabeena3631 2 місяці тому

    • @rajithaaneesh
      @rajithaaneesh 13 днів тому

      ഉപ്പിട്ട് വെച്ചാൽ മുളക്കുമോ

  • @beenas4444
    @beenas4444 11 місяців тому +1

    Plz tell us how to make chhole bhature plzz

  • @shynisanthosh9592
    @shynisanthosh9592 11 місяців тому

    Eth randumoonu dhivathekku undakki vekkan pattumo?

  • @jayasreevarma6782
    @jayasreevarma6782 11 місяців тому

    Fine