Pastor Tinu George | അപ്പോ തൊലിയൻ ടിനു വെറും കള്ളനാണെന്ന് വചനം എന്തുകൊണ്ട് പറയുന്നു ?

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 345

  • @bencybiju9344
    @bencybiju9344 9 годин тому +34

    സത്യം 👍

  • @SR-yr1jn
    @SR-yr1jn 9 годин тому +61

    കള്ളങ്ങൾ പറഞ്ഞു ദേഹം അനങ്ങാതെ അന്യൻ്റെ സമ്പത്ത് മുഴുവൻ സ്വന്തം പോക്കറ്റിൽ ആക്കുക'. പ്രവചനവരം , ഭാക്ഷാ വരം തുടങ്ങിയ ക്രിയകളാണ് പ്ലാസ്റ്റർമാരുടെ മുഖമുദ്ര

    • @shathaiel
      @shathaiel 6 годин тому

      യേശു പറഞ്ഞു
      പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു.
      മത്തായി 10 : 41
      👉യേശു ചിലര്‍ക്ക്‌ അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.👈
      👉ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്‌.👈
      വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
      എഫേസോസ്‌ 4 : 11-13
      നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത്‌ കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ്‌ അവനെക്കാള്‍ വലിയവന്‍.
      1 കോറിന്തോസ്‌ 14 : 5

    • @HuskyElaine
      @HuskyElaine 5 годин тому +2

      ​@@shathaielഅതൊക്കെ ആയിക്കോട്ടെ. വചനം എടുത്തു തോന്ന്യാസം കാണിക്കാൻ ഉള്ളതല്ല.
      അവന്റെ കണ്ണുകളിൽ നോക്കുക. പൂര ഉടായിപ്പൻ ആണ്.Tinu.

    • @shathaiel
      @shathaiel 5 годин тому

      @HuskyElaine Yes .......
      ധാനമായി നിങ്ങൾക്ക് ക്യപാവരങ്ങൾ ഞാൻ നിങ്ങൾക്ക് തന്നു അതു ധാനമായി കൊടുക്കാൻ തന്നേയാണ് യേശു പറഞ്ഞത്

    • @saji2020
      @saji2020 3 години тому

      ​@@shathaielകാത്തോലിക്കാ ബൈബിൾ വിട്ടിട്ട് കിങ് ജെയിംസ് വേർഷൻ എടുത്തു നോക്ക് ഇതിലും ഏറ്റവും മനോഹരം ആയി വായിക്കാം
      പിന്നെ മൂന്നാമത്തെ അഭിപ്രായം പറഞ്ഞത് ഒരു പെന്തോ ആണ് സർവമാന പെന്തകോസ്ത് കാരും കള്ളം ആണ് പഠിപ്പിക്കുന്നത് മഹാ കള്ളത്തരം ഏറ്റവും കൂടുതൽ ദുരുപദേശം പഠിപ്പിക്കുന്നത് പെന്തകോസ്ത് കാർ ആണ് അതുപോലെ ഈ പറയുന്ന സകല തട്ടിപ്പ് കാരും പെന്തകോസ്ത് ആണെന്ന് അവർ തന്നെ പറയുന്നു.... പിന്നെ പെന്തകോസ്ത് ൽ കുറഞ്ഞത് ലക്ഷകണക്കിന് ദുരുപദേശ സംഘടനകൾ ഉണ്ട് 😂😂😂

    • @martintherattil1739
      @martintherattil1739 2 години тому

      പുരോഹിതരും മെത്രാന്മാരും ഈ ഗണത്തിൽ പെടും !

  • @JancyCP
    @JancyCP 7 годин тому +33

    തിന്മ നിന്റെ ഭവനത്തിൽ നിന്ന് ഒഴിക്കുകയില്ല എന്നു പറയുന്ന ആ വചനം ഈശോ അവന്റെ ഫോണിലൂടെ അവനോട് നേരിട്ട് പറഞ്ഞതാണ് എന്നു അവൻ പറഞ്ഞസ്ഥിതിക് അതു അവനോട് തന്നെ പറഞ്ഞതാണ് അതു താമസിയാതെ നമുക്ക് കാണാൻ കഴിയും അവൻ സൂക്ഷിച്ചാൽ അവന് നല്ലത് പാവപെട്ട മനുഷ്യരുടെ കണ്ണീരു തൊട്ടു നക്കി അവൻ വീർത്തു യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏

    • @5050toms
      @5050toms 5 годин тому +2

      You are correct.

    • @nikhilroy9376
      @nikhilroy9376 2 години тому

      Neee Podi Ninaku Enthu Ariyam pishajeeeeeee

  • @thomasmathew5513
    @thomasmathew5513 8 годин тому +30

    കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ എന്ന് കർത്താവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

  • @philip9023
    @philip9023 7 годин тому +10

    Super message Thank you

  • @ValsammaJose-q9s
    @ValsammaJose-q9s 6 годин тому +20

    അനേകായിരങ്ങൾ അഗ്നി പൊയ്കയിലേക്ക് പോകാതിരിക്കേണ്ടതിനാൽ ഇത്തരം ബോധവൽക്കരണം വളരെ നല്ലതാണ്

  • @thomasabraham6454
    @thomasabraham6454 7 годин тому +19

    അവസാന നാളിൽ എൻ്റെ പേര് എടുത്തു പലരും വരും എന്ന് യേശുക്രിസ്തു വചനത്തിൽ പറഞ്ഞിട്ടുണ്ടെല്ലോ. ശരീരം കൊണ്ടദ്വാനിക്കാതെ, ശരീരത്തിൽ ഒരു പൊടിപോലും പറ്റാതെ മറ്റു മനുഷ്യരുടെ അദ്ധ്വാനഫലത്തെ കൈക്കലാക്കാൻ നടക്കുന്ന കൂട്ടർ മുൻപുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയും ഉണ്ടായി കൊണ്ടേയിരിക്കും, ജനങ്ങൾ പ്രതികരിക്കാത്തോളം കാലം🤔

  • @samgheevarghese7201
    @samgheevarghese7201 9 годин тому +12

    Sunil you are correct expose these frauds publically

  • @scariyapappachan4280
    @scariyapappachan4280 9 годин тому +9

    Thank you for bringing out this type of counterfeits before the public.

  • @vaisakhvr6902
    @vaisakhvr6902 6 годин тому +9

    *Appo tholiyan* very good apt for Tinu Pastor

  • @LiniSam-w9p
    @LiniSam-w9p 6 годин тому +5

    Sunil Our God bless you more, more, more more 🙏🙏🙏🙏

  • @Theconquerer549
    @Theconquerer549 9 годин тому +10

    100% ശരിയായ കാര്യം

  • @nazeerkireeedam7647
    @nazeerkireeedam7647 6 годин тому +15

    ഇവന്റെ മുന്നിൽ ഇരിക്കുന്നവരിൽ ഭൂരിപക്ഷവും തൊഴിലുറപ്പിന് പോകുന്നവരാരാണ് തുച്ഛമായ വേദനത്തിനു അവരെയാണ് ഇവൻ പറ്റിക്കുന്നത്

  • @pst794
    @pst794 5 годин тому +4

    യേശുവിൽ ആണ് എൻ്റെ വിശ്വാസം കീശയിൽ ആണ് എൻ്റെ ആശ്വാസം

  • @johnpk6090
    @johnpk6090 7 годин тому +10

    Read Acts of Apostles 17:25.കർത്താവിനു മനുക്ഷ്യന്റെ ഒന്നും വേണ്ടാ. അത് കൊണ്ട് ആലയം ഒന്നും പണിയണ്ടാ. ദൈവം അവിടെ ഒന്നും ഇരിക്കില്ല. ഇരുത്താൻ നോക്കുന്നവർ ഭോഷൻ ❤

    • @gracyteacher1938
      @gracyteacher1938 3 години тому +1

      അതും 8 കോടിയുടെ ആലയം!!!!!!!!

    • @AlanThomas-sc3xs
      @AlanThomas-sc3xs 2 години тому

      ഇത് ആദ്യം കത്തോലിക്കാ സഭയോടു പറയണം . മിനിമം 8കോടി രൂപയാണ് അവരുടെ പള്ളി ബഡ്ജറ്റ് .

  • @kizhakkethankachan6843
    @kizhakkethankachan6843 9 годин тому +20

    ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.

    • @MariyaMary-te5ls
      @MariyaMary-te5ls 7 годин тому +1

      സത്യം സത്യം 😮😮😮

    • @shathaiel
      @shathaiel 6 годин тому

      ​@@MariyaMary-te5lsയേശു പറഞ്ഞു
      പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു.
      മത്തായി 10 : 41
      👉യേശു ചിലര്‍ക്ക്‌ അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.👈
      👉ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്‌.👈
      വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
      എഫേസോസ്‌ 4 : 11-13
      നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത്‌ കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ്‌ അവനെക്കാള്‍ വലിയവന്‍.
      1 കോറിന്തോസ്‌ 14 : 5

    • @royjain4991
      @royjain4991 3 години тому

      💯

    • @shibupk14
      @shibupk14 2 години тому

      1oo%😮😮😮

  • @ozhakal
    @ozhakal 8 годин тому +7

    കാണിച്ചതിനു നന്ദി 👍👏👏

  • @lissythomas99
    @lissythomas99 7 годин тому +6

    Sunil Ji super.

  • @soosanthampi1387
    @soosanthampi1387 7 годин тому +4

    Super message

  • @prameelaj9982
    @prameelaj9982 2 години тому +2

    നീ പീഡിപ്പിക്കുന്ന യേശു ആകുന്നു ഞാൻ എന്ന ശബ്ദം നിങ്ങളുടെ ചെവികളിൽ കേ ൾക്കാൻ യിടവരട്ടെ. ആമേൻ. ഗോഡ് ബ്ലെസ് യൂ.

    • @AjiMathew-s7o
      @AjiMathew-s7o Годину тому

      Yes tinu angane kelkathirikate
      But judasine karthavu rakshichila
      Kalakalum valarate

  • @glorys5055
    @glorys5055 7 годин тому +9

    Super message 👍👍👍👍👍

  • @mathewjoseph5415
    @mathewjoseph5415 9 годин тому +20

    ആ ഫ്രിക്കൻ പിശാചിന്റെ ആത്മാവാണ് ടിനുവിനെ നയിക്കുന്നത്.

    • @Meghana-v4w
      @Meghana-v4w 7 годин тому

      @@mathewjoseph5415 മര്യാദയ്ക്ക് ജീവിച്ചിരുന്ന ആഫ്രിക്ക കാരേ നമ്മുടെ പാതിരികൾ ആണ് നശിപ്പിച്ചത്. അവരുടെ സ്വത്തും സ്ഥലവും അവന്മാർ അടിച്ച് മാറ്റി, a അവരുടെ പെണ്ണുങ്ങളെ പിഴപ്പിച്ചു അവരെ ലംഗീക സൂക്കെടുകാർ ആക്കി. എയ്ഡ്സ് ആഫ്രിക്ക യില് നിന്ന് ആണ് വന്നത്. അതിനു കാരണക്കാർ ഇംഗ്ലണ്ട് ൽ നിന്നും അവിടെ ചെന്ന് കയറി മതം പ്രംസoഗിച്ചു മതം മാറ്റം നടത്തിയ വെളുമ്പൻ പാതിരി കൂട്ടങ്ങൾ ആണ്. അവരാണ് പിശാചുക്കൾ. മനസിൽ ആയോ. പോയി ഹിസ്റ്ററി പഠിക്കുക.
      ഇപ്പൊൾ ക്രിസ്ത്യാനി ആണ് എന്ന് പറയാൻ തന്നെ നാണ കേട് ആണ്.
      കേരളത്തിലെ പാതിരിക്കൂട്ടങ്ങൾ നടത്തുന്ന തട്ടിപ്പും വെട്ടിപ്പും, കുന്നായ്മ കളും കണ്ട് മനസു മരവിച്ച ഒരു ക്രിസ്ത്യാനി ആണ് ഞാൻ. പള്ളിയിൽ പൊക്ക് നിർത്തിയിട്ട് കുറെ വർഷം ആയി.

    • @HuskyElaine
      @HuskyElaine 5 годин тому

      അതേത് ആഫ്രിക്കൻ ആത്മാവ്

    • @royjain4991
      @royjain4991 3 години тому

      💯

  • @daffodilsdaffodils5097
    @daffodilsdaffodils5097 9 годин тому +17

    സത്യം

  • @bevatsunil4883
    @bevatsunil4883 7 годин тому +14

    ടിനു പാസ്റ്ററിന്റെ ബ്രാൻഡ് അംബാസഡറായ ഗണേഷ് കുമാറിന്റെ അഭിപ്രായം കൂടി ആരായണം.

    • @Sheejaskitchen-v2s
      @Sheejaskitchen-v2s 5 годин тому

      സത്യമാണ് പറഞ്ഞത്👍😅

    • @radhamanicc-vp4np
      @radhamanicc-vp4np 4 години тому

      ഗണേഷ് കുമാർ പ്രാർത്ഥിക്കാൻ പോയത് ഈ മൊതലിന്റെ അടുത്താണല്ലോ അരം പ്ലസ് aram

    • @rajangeorge4888
      @rajangeorge4888 4 години тому +1

      ഗണേശന്റെ സ്വഭാവം ആണ് ഇവന് കിട്ടിയിരിക്കുന്നത്. ഇനിയും അടുത്ത ഇലക്ഷന് ഗണേശൻ ജയിക്കുമോ

    • @SkKollamkaran
      @SkKollamkaran Годину тому

      😂😂😂 ഗുണേശൻ

  • @sajan-satyanesan
    @sajan-satyanesan 8 годин тому +5

    Good ❤

  • @amminibabu2462
    @amminibabu2462 6 годин тому +10

    കുറെ പെണ്ണുങ്ങൾ ഉണ്ട് വീട് നോക്കാനോ പറമ്പ് നോക്കാനോ ഒന്നും അവൾക്ക് പണമില്ല രാവിലെ അങ്ങ് ഇറങ്ങും പാസ്റ്റർമാരുടെ പുറകെ തച്ചു മണിയൻ

    • @okacet9412
      @okacet9412 5 хвилин тому

      😂😂😂😂😂😂😂😂
      True.

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 7 годин тому +4

    Sathyam

  • @--..--.-.
    @--..--.-. 7 годин тому +6

    This is a problem with all denominations, not just pentecostal or independent institutions.

  • @sajanjosemathews7413
    @sajanjosemathews7413 8 годин тому +6

    Sunil Sir , thankalude Bible parikjaanathe namikkunnu . Valare nallathu . Karthaavu munkootti paranjirikkunnu .

  • @flowermedfield1569
    @flowermedfield1569 5 годин тому +9

    വചനം അറിയാൻ പെന്തകോസ്ത് ഒന്നും ആകേണ്ട, ബൈബിൾ തന്നെ വായിച്ചാൽ മതി.

    • @albertthomas3502
      @albertthomas3502 4 години тому

      ഇതൊന്നും പെന്തകോസ്ത് അല്ല. ന്യൂ ജനറേഷൻ തട്ടിക്കൂട്ട് പ്രസ്ഥാനം ആണ്. പെന്തകോസ്ത് ടിം.പിം.എം , ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി. ശാരോൺ ഇവയാണ്

  • @rosammathomas5281
    @rosammathomas5281 7 годин тому +4

    Don't blame all pastors, some people are like this

  • @Observelife-as-it-is
    @Observelife-as-it-is 58 хвилин тому

    Very good video!

  • @jessyvarghese689
    @jessyvarghese689 6 годин тому +2

    God bless you

  • @SHEELASAM-h6l
    @SHEELASAM-h6l 46 хвилин тому

    ഇപ്പോൾ നിങ്ങൾ പറയുന്നത് സത്യം 🙏🙏

  • @lissythomas99
    @lissythomas99 7 годин тому +2

    Very true.

  • @somankrishnan4164
    @somankrishnan4164 2 години тому +1

    "യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ ഭക്ഷിക്കും നീ ഭാഗ്യവാൻ, നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ആയിരിക്കും. യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും ; നിന്റെ ആയുഷ്കാലമൊക്കെയും നീ യരുശലേമിന്റെ നന്മ കാണും. നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ. "(സങ്കീർത്തനം 128 ഒന്നു മുതൽ ആറുവരെ യുള്ള വാക്യങ്ങൾ. ദൈവഭക്തരായ മനുഷ്യർക്കു വേണ്ടി എഴുതപ്പെട്ടത്.) ഇനി, പാസ്റ്റർമാരെ സേവിക്കുന്ന വർക്ക്‌ വേണ്ടി ചില വാക്കുകൾ : "പാസ്റ്റർമാരെ ഭയപ്പെട്ട്, അവന്റെ പുറകേ പോകുന്ന ഏവനും മൊണ്ണകൾ ; നിന്റെ കൈകളുടെ അദ്ധ്വാനഫലം പാസ്റ്റർ ഭക്ഷിക്കും ; നീ മണ്ടൻ, നീ പട്ടിണി കിടക്കും. നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ദാരിദ്ര്യം അനുഭവിച്ചും നിന്റെ മക്കൾ നിന്റെ ചുറ്റും നടന്ന് ജന്മം കൊടുത്ത നിന്നെ ശപിച്ചുകൊണ്ടുമിരിക്കും. പാസ്റ്ററുടെ പുറകേ പോകുന്ന പുരുഷൻ ഇങ്ങനെ പരിഹാസിയായിത്തീരും. പാസ്റ്റർ നിന്റെ പോക്കറ്റിലുള്ളത് നിരന്തരം അപഹരിച്ചുകൊണ്ടിരിക്കും ;നിന്റെ ആയുഷ്കാലമൊക്കെയും ഗതി പിടിക്കാത്തവനായി നിന്നെ അയൽക്കാർ കാണും. നിന്റെ മക്കളുടെ മക്കളെയും നീ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും. നിനക്ക് ഒരിക്കലും സമാധാനം ലഭിക്കുകയുമില്ല."

  • @ai66631
    @ai66631 6 годин тому +3

    Apoosthle tinu pastor kallan!!! 👌🏾👌🏾👌🏾

  • @sujithgeorge7674
    @sujithgeorge7674 5 годин тому +2

    It was told quite frankly.

  • @tomkjoseph6326
    @tomkjoseph6326 6 годин тому +6

    ആഫ്രിക്കയിൽ പോയി അഭിക്ഷേകം പ്രാപിച്ചവരുടെ ഗതി ഇതു തന്നെ

    • @BeautifulxGuy
      @BeautifulxGuy 5 годин тому

      സാത്താൻ അഭിഷേകം🤸‍♂️

  • @johnsong9975
    @johnsong9975 6 годин тому +2

    31 ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തുക പുതു വർഷത്തെപ്രവചനം നടത്തുക എല്ലാം ശരിയാകും

  • @livinggod61
    @livinggod61 7 годин тому +2

    Super

  • @lissythomas99
    @lissythomas99 7 годин тому +2

    Well done Sunil.

  • @mariamsunny4371
    @mariamsunny4371 7 годин тому +4

    പലരും ക്രിസ്‌തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന്‌ പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു.
    ഫിലിപ്പി 3 : 18
    നാശമാണ്‌ അവരുടെ അവസാനം; ഉദരമാണ്‌ അവരുടെ ദൈവം. ലജ്‌ജാകരമായതില്‍ അവര്‍ അഭിമാനംകൊ ള്ളുന്നു.
    ഫിലിപ്പി 3 : 19
    ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.
    ഫിലിപ്പി 3 : 20

  • @rajudaniel9756
    @rajudaniel9756 9 годин тому +5

    👍👍👍👍👍

  • @rosilyjosephine8986
    @rosilyjosephine8986 Годину тому

    Correct message

  • @johnvarghese9927
    @johnvarghese9927 8 годин тому +5

    ഇംഗനത്ത കള്ള പ്രവാചകന്, സ്വയമായി അപ്പോസ്തോലന് എന്നിവരെ കാണുമ്പോള്, കേള്ക്കുമ്പോള് എനിക്ക് ഓറ്മ്മവരുന്നത് എലിശ പ്രവാചകനെ ആണ്.(2 രാജാക്കന്മാര് 5)
    ബൃഹത്തായ സംഭാവനയുമായി വന്ന കുഷ്ഠരോഗിയെ സൗഖൃമാക്കിയിട്ട്, എലിശ ആ മനുഷനെ ഒന്നും കാണാൻ പോലും കൂട്ടാക്കിയില്ല.
    പ്രിയ സ്നേഹിതരെ, ദൈവത്തിന്റെ ദാനം മുഴുവനും സൗജനൃമാണ്. ദൈവ കൃപ അനുഭവിക്കുന്നവര്, ദൈവത്തോട് അടുക്കും തോറും, ലോക സ്നേഹം, സമ്പത്ത് , പുകഴ്ച ഇവ സകലത്തിലു നിന്നും ഒഴിഞ്ഞ് മാറി മാറി പോകും.
    പണത്തെ സ്നേഹിക്കുന്നവര് ദൈവത്തിലു നിന്ന് അകലുകയാണ്, നിശ്ചയം.

  • @samgheevarghese7201
    @samgheevarghese7201 9 годин тому +2

    Continue your fight Against these evil spirit possessed frauds

  • @MT-pf8zs
    @MT-pf8zs 8 годин тому +7

    ഈ അപ്പം തൊലിയൻറ്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണം. ഏതോ സാത്താന്റെ സന്തതി തന്നെയെന്നു തോന്നുന്നു.

  • @user-ob4io6bk8v
    @user-ob4io6bk8v 9 годин тому +6

    ദൈവത്തെ മറുക്കുന്നവരെ ഓർത്തു കൊള്ളീൻ,,, നിങ്ങളെ ദൈവം അഥമ വികാരങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്തു മനുഷ്യരുടെ മുമ്പിൽ അവഹേളന പാത്രമാക്കും,, 🙏🙏🌹ഒരുത്തനും മെച്ചമല്ല, എല്ലാം ജീവനില്ലാത്ത പണത്തിന്റെ പുറകെ ഓടുന്നു,,, ആ പണം ഉണ്ടാക്കാൻ പല വിധമായ ഉടായിപ്പുകളിൽ ഏർപ്പെടുന്നു, തന്ത്രങ്ങൾ മെനയുന്നു, നടപ്പാക്കുന്നു,, പണം ആകുന്ന അന്തി ക്രിസ്തുവിന്റെ ഏജന്റ് മാരും, അടിമകളും ആയി പോയിരിക്കുന്നു,, തിന്നുക, കുടിക്കുക, ആനന്ദിക്കുക ഏതു മാർഗത്തിൽ കൂടിയും,, ഏതു വിധേനയും പണം അടിച്ചു മാറ്റുക,, 🌹🌹🙏🙏

  • @mariamkoshy5206
    @mariamkoshy5206 Годину тому

    Super video

  • @cupofjoe3633
    @cupofjoe3633 6 годин тому +3

    Bibleവായിക്കാനും പ്രാര്ത്ഥിക്കാനും മടിയുള്ളവര് ഇതിന്റ പുറകെ പോകും

  • @teresa965
    @teresa965 2 години тому

    Very good 👍

  • @nithinjose6389
    @nithinjose6389 7 годин тому +3

    Thanks for exposing this fraud who is conning people in the name of jesus. Keep up the good work. Keep exposing these kind of people for the betterment of the society.

  • @josethundathil7692
    @josethundathil7692 9 годин тому +2

    True 🙏

  • @AnnakuttyMC
    @AnnakuttyMC 8 годин тому +2

    Good

  • @alicegeorge9648
    @alicegeorge9648 5 годин тому +2

    As our God Jesus, the divine, taught us, let everyone humble themselves, get baptized, and become heirs of eternity. Live in this world only through the path of Jesus, the divine. Let no children of God misuse Jesus' ways for personal gain, lest they face severe punishment from God."

  • @yemirbn6715
    @yemirbn6715 7 годин тому +1

    All prophecies in the Bible are fulfilling. Jesus is coming soon❤ Be ready to meet our Saviour Lord Jesus Christ

  • @daisyyohannan1179
    @daisyyohannan1179 5 годин тому +3

    പഴയകാല പിതാക്കന്മാർ സുവിശേഷമറിയിച്ചതും ശുശ്രൂഷ ചെയ്തതും എന്തുമാത്രം കഷ്ടപ്പെട്ടും പട്ടിണികിടന്നും ഒക്കെയാണ്
    അപ്പസ്തോലനായ പൗലൊസ് എത്ര സമ്പത്തുള്ളവനായിരുന്നു അതെല്ലാം വെടിഞ്ഞിട്ടു ഇറങ്ങി തിരിച്ചു കർത്താവിന് വേണ്ടി ജീവിക്കാനുള്ളതു മതി എന്ന് വെക്കുക കർത്താവിനെ വിറ്റ് സമ്പാദ്യം ഉണ്ടാക്കരുത് ,കൊടും പാപമാണ് ഇതൊക്കെ ,
    ഇതിനൊക്കെ ഒരു നാൾ കർത്താവിൻ്റെ മുൻപിൽ കണക്ക് കൊടുക്കേണ്ടി വരും
    എൻ്റെ പിതാവിനെ പോലെ എത്ര പിതാക്കന്മാർ എൻ്റെ ചെറുപ്പകാലത്ത് ഒക്കെ രാവിലെ 4 മണിക്ക് എഴുന്നേറ്റിട്ടു റെബ്ബർ വെട്ടിയിട്ടും കൂലിപ്പണി കഴിഞ്ഞൊക്കെ വന്ന് കിട്ടുന്ന സമയം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ദൈവവേല ചെയ്തവരാണ്
    ഞാൻ കണ്ടിട്ടില്ല അവരാരും പാവപ്പെട്ട വിശ്വാസികളുടെ പണം വാങ്ങിച്ചു തിന്നുന്നത്, സമ്പാദിക്കുന്നത്
    ഇന്ന് ഞങ്ങൾ മക്കൾ ജോലി ചെയ്തു പിതാവിനെയും മാതാവിനെയും പൊന്ന് പോലെ നോക്കുന്നു കുറെയെണ്ണം പാസ്റ്ററയാൽ പിന്നെ ജോലി ചെയ്യത്തില്ല
    എന്നാൽ പണത്തിന് ഭയങ്കര ആർത്തിയുള്ളവരും ആണ്
    കർത്താവിനെ ഒട്ടും പേടിയെല്ലേ ഇവർക്കൊക്കെ

  • @minilevi8465
    @minilevi8465 6 годин тому +3

    Christianity should go back to first century small house churches

  • @bijugeorge6621
    @bijugeorge6621 7 годин тому +4

    സത്യസന്ധതയുള്ള പുതിയ സഭാ സംവിധാനം കൊണ്ടു വരണം ..... ശുശ്രുഷകൻ മാർക്ക് ശമ്പളം മാത്രം ആക്കണം

  • @Kumbanattukaran
    @Kumbanattukaran 8 годин тому +4

    Love of Money is the cause of all evil 😢

  • @royvarghese4335
    @royvarghese4335 6 годин тому +1

    Exactly

  • @Angryanimals7
    @Angryanimals7 7 годин тому +3

    Tinu Roasted.....

  • @Abraham-lk4sg
    @Abraham-lk4sg 8 годин тому +3

    🙏

  • @beenamartinbeenamartin6670
    @beenamartinbeenamartin6670 7 годин тому +3

    എല്ലാവരും മോശമാണ് എന്ന് പറയുരുത് നല്ലവർ ഒത്തി പേർ ഉണ്ട്

  • @JosephPhilip-v4y
    @JosephPhilip-v4y 4 години тому +1

    Money, girls ,food, etc .that is the aim of human living on earth.

  • @nelsonsomon4122
    @nelsonsomon4122 2 години тому

    Carect

  • @ShajiShaji-l8z
    @ShajiShaji-l8z 5 годин тому +2

    ഒന്നും എന്റെ പേരില്‍ ഇല്ല എല്ലാം ചര്‍ച്ച് ന്റെ പേരിലാ ഈ ചര്‍ച്ച് മാത്രമേ എന്റെ പേരില്‍ ഉള്ളു 😅😅

  • @Jose.k.j
    @Jose.k.j 8 годин тому +3

    There are a majority of innocents.Dont seal everybody alike.Rightly you are exposing burglers.Everything moves as per Bible.This is endtime.Judgement of God awaits for such people.

  • @thomasjoseph2975
    @thomasjoseph2975 5 годин тому

    Hi Sunil Sir BIG SALUTE. God bless you.

  • @sophiageorge9754
    @sophiageorge9754 7 годин тому +2

    Super response Rajesh❤ Excellent subject Sunil❤❤❤❤ should file a case against this Tholiyan.

  • @vakkachanpeter3202
    @vakkachanpeter3202 8 годин тому +5

    Iven Kalla christhu alla athulkum mele

  • @georgemani5991
    @georgemani5991 6 годин тому +3

    ഇത് അത്ഭുതം ഒന്നും അല്ല. നല്ല പെട കിട്ടാത്തതിന്റെ സൂഹകേടാ. ജനം എല്ലാം വേദ പുസ്തകം വായിച്ചു പഠിച്ചാൽ പുരോഹിതന്മാരുടെ പണി പോകും. അതു കൊണ്ടാണ് കുർബാന, പെരുന്നാൾ, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, ജനനം, ക്രൂശീകരണം ഇങ്ങനെ ഉള്ള കാര്യങ്ങളിൽ മരണം വരെയും നമ്മളെ അതിൽ കുടുക്കിയിടും.

  • @BrijithaMS
    @BrijithaMS 7 годин тому +2

    Sir,, sir two types tounge.. One is devil.. Other is Jesus... Ur speach very nice. . Jesus character ukow.. Forgiveness.... Sir u know... Curse will come.. Through our tounge, we desired ourselves.. Where we.. Ur speach clarify u r opening a door of hell.. For u.. And others.. Jesus forgive every thing, our sin on cross... I think or I prophesy u.. Ur blessed person...... Please dont speak nuisances.. From ur toungue...

  • @jacobvarghese4173
    @jacobvarghese4173 7 годин тому +2

    Sorry Sunil sir

  • @anthonyjoe6275
    @anthonyjoe6275 3 години тому

    Very true, lord has clearly before that ,beware from like this false people's. Innocent public open your eyes ,Trust only god not fraud people's. Once again good job Sunil appreciated. Many more are there in India especially in Kerala like this people's.

  • @peaceful-world-without-war
    @peaceful-world-without-war 8 годин тому +1

    👍🏻👍🏻

  • @avmathew1723
    @avmathew1723 5 годин тому +2

    ഒരിക്കലും വ്യക്തികളുടെ സഭയിൽ ചേരരുത്. തീർച്ചയായും വഞ്ചിക്കപ്പെടും!!!

    • @Meghana-v4w
      @Meghana-v4w Годину тому

      ആദ്യത്തെ സഭയും ഇങ്ങനെ ഒക്കെ തന്നെ ആണ് ഉണ്ടായത്. അന്നും ഇന്നും എതിർപ്പുകൾ ഉണ്ടു. പണ്ടും കുറെ പേര് മാറി പോയല്ലോ. Protest ചെയ്ത കുറെ പേര് പ്രൊട്ടസ്റ്റൻ്റ് ആൾകാർ ആയി. അതു അങ്ങനെ തുടരും.😊

  • @2425948
    @2425948 2 години тому

    സുനീ നി പറഞ്ഞ കാര്യങ്ങൾ അസത്യമാണ് സഹോദര

  • @dinkuabc
    @dinkuabc 8 годин тому +5

    നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് സുനിൽ.. നിങ്ങൾ ഒരിക്കൽ ഇത് മാറ്റി പറയും

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 7 годин тому +2

      Tinuyude shingadi aayirikkum...alle

    • @MariyaMary-te5ls
      @MariyaMary-te5ls 7 годин тому +4

      ടിനുവിന്റെ കുഞ്ഞമ്മേടെ മോൻ ആണെന്ന് തോന്നുന്നു 🤣🤣🤣

    • @THAIBOOSA
      @THAIBOOSA 7 годин тому

      Mattullavarem pokkooo ithupole.. Orale mathram thelovadham cheeyyathe...24 hrs..... Mate paripadi nadathunna...... Ministry kal prevarthikkunnundu.. Ivante okke u tube live kali kaanan thanne undu... Ithu Ardharathri..... Paathana nadathubnavanmarude kalla kalikal anoo ennu samsayamillathilla.. Clear cheyyoooo pls.. Ipol Ardharathri..... Paathana nadathunna team eathanennnu.. 😎😎😎😎

    • @BeautifulxGuy
      @BeautifulxGuy 5 годин тому +2

      ഇത്രയും ഒക്കെ കേട്ടിട്ടും.. അവന്റെ പൃഷ്ടം താങ്ങാൻ അടിമകൾ ഉണ്ടല്ലോ.. കഷ്ടം.. സാത്താൻ ആണ് അവനെ നയിക്കുന്നത്.. ആഫ്രിക്കൻ പിശാച്👍

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 5 годин тому

      @@BeautifulxGuy Well said Dasaaa....

  • @Gracy_d73
    @Gracy_d73 4 години тому

    ശെരിയാ സുനിൽ സർ വചനം വായിച്ചു പഠിക്കണം

  • @Abraham-lk4sg
    @Abraham-lk4sg 8 годин тому +2

    😊

  • @chandransulochana
    @chandransulochana 5 годин тому

    💯💯💯

  • @scariyapappachan4280
    @scariyapappachan4280 9 годин тому +1

    Regarding the last comment!!

  • @VijayachandrikaD
    @VijayachandrikaD 2 години тому

    👍

  • @SitharaShibu
    @SitharaShibu 9 годин тому +4

    വചനം വേണ്ട. ദൈവം മനുഷ്യനായി ഭൂമിയിൽ വന്നിട്ട് അവനിൽ വിശ്വസിക്കുന്നില്ല ഇതുപോലെ എന്തെങ്കിലും വിളിച്ചു പറയുന്നതും കാട്ടി കൂട്ടുന്നതും മതി മനുഷ്യർക്ക്

  • @thoms9143
    @thoms9143 5 годин тому +2

    Ipc pastor valson Abraham ന്റെ വെട്ടിപ്പ് പുറത്ത് കൊണ്ടുവരാന്‍ സുനില്‍ ശ്രമിക്കണം.. കണ്ടിട്ടും കേട്ടിട്ടും മൗനം പാലിക്കുന്നതു സംശയം ഉളവാക്കുന്ന കാര്യം ആണ്..

  • @kuriangeorge3374
    @kuriangeorge3374 6 годин тому +2

    എല്ലാ സഭ കളുടെയും പണി ജനങ്ങളെ പിഴിഞ്ഞ് കാശു ഉണ്ടക്കുക.. കഷ്ടപ്പെടുന്നവൻ പ്രാർത്ഥിച്ചു രക്ഷപെടാൻ ചെല്ലുന്നു.. അവരുടെ കൈയിൽ നിന്നു ഉള്ളതും കൂടി തട്ടി എടുക്കുന്നു.. ഇതൊന്നും കാണാൻ ഇവിടെ ആരും ഇല്ല.. 8 കോടി ആണ് പുള്ളിയുടെ ആവശ്യം..... അതു കൊടുക്കെടേടത്തു പാവങ്ങൾ... കഷ്ട്ടം.. എല്ലാ തെളിവും ഒണ്ട് എന്നിട്ടും കേസും ഇല്ല.. നിയമവും ഇല്ല... തട്ടിപ്പല്ലേ..

  • @alexandergeorge9365
    @alexandergeorge9365 8 годин тому +8

    അന്ധമായ പെന്തക്കോസ്ത് വിരോധം ശരിയല്ല. വചനത്തിന് അനുസരിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ പെന്തക്കോസ്തിൽ ഉണ്ട്.

    • @georgesamuel347
      @georgesamuel347 8 годин тому

      Can you explain what Pentecost is ? Does christ came to start Pentecost church?

    • @saraabey1964
      @saraabey1964 7 годин тому

      😅😅😅കള്ളന്മാർ

    • @5050toms
      @5050toms 5 годин тому

      @@georgesamuel347 Is Jesus come to start catholic or marthoma???

  • @rameshkk9675
    @rameshkk9675 7 годин тому +1

    ഇൻഡിപെൻഡൻസ് ന്യൂജനറേഷൻ ചർച്ച് എന്ന് പറയണം

  • @mathew840-r5h
    @mathew840-r5h 4 години тому +1

    ആഫ്രിക്കൻ juju മാജിക്‌

  • @christoromiarafael8864
    @christoromiarafael8864 7 годин тому +4

    ചേട്ടാ ചേട്ടൻ പെന്റകോസ്റ്റ് ആണോ? വചനം അറിയാലോ

    • @flowermedfield1569
      @flowermedfield1569 5 годин тому

      വചനം അറിയാൻ പെന്തകോസ്ത് ആകേണ്ട.

    • @jobjoseph4608
      @jobjoseph4608 43 хвилини тому

      Atheee​@@flowermedfield1569

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 8 годин тому +3

    പെന്തകോസ്ത്കാരും ആരെ മതം മാറ്റി എടുക്കാൻ കഴിയും എന്ന് നോക്കി നടക്കുന്നവരാണ്.

    • @vijukochunnivasudevan4473
      @vijukochunnivasudevan4473 7 годин тому

      Never say like that

    • @5050toms
      @5050toms 5 годин тому

      @@vijukochunnivasudevan4473 why???

    • @BeautifulxGuy
      @BeautifulxGuy 5 годин тому

      ബന്ധികോസിൽ ചേരെണം. കപ്പയും മീനും കഴിക്കേണം 🤲

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 5 годин тому

    🎉🎉🎉

  • @minithomas4036
    @minithomas4036 3 години тому

    Sunil sir ethine ethire strong aai prathikkarikkanam common people ne kondu pattilla

  • @Shaji-wh9dl
    @Shaji-wh9dl 5 годин тому +5

    അല്പം ഇംഗ്ലീഷും വാചകമടിക്കാൻ കഴിവുമുള്ള ആർക്കും സഭ തുടങ്ങാനും പാസ്റ്ററും അപ്പോസ്തലനും ആകാനുള്ള സാഹചര്യമാണിപ്പോഴുള്ളത്. ഇവർ സ്ഥാപിക്കുന്ന പ്രൈവറ്റ് സഭകൾ അവരുടെ മാത്രം നിയന്ത്രണത്തിലും അതിന്റെ വരുമാനം അവർക്ക് മാത്രമുള്ള താണ്. പറ്റിക്കപ്പെടാൻ വിശ്വാസ സമൂഹം ഉള്ളിടത്തോളം കാലം ഈ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കും.

  • @rajunilackal329
    @rajunilackal329 2 години тому

    മൊണ്ണകൾ എത്ര കണ്ടാലും കേട്ടാലും പടികുകയില്ല, എന്നാലും തുടരുക, മനസ്സുള്ളവർ രക്ഷപെടട്ടെ

  • @vilangilathujoykutty4332
    @vilangilathujoykutty4332 9 годин тому +2

    Where is thomaskutty,thanku,Anish kavalam,we want to know there latest status.all are spiritual kurvas sangam

  • @rajangeorge4888
    @rajangeorge4888 4 години тому +1

    കർത്താവിന്റെ പേരു പറഞ്ഞു നമ്മുടെ പോക്കറ്റിലെ പണം അടിച്ചെടുക്കുകയാണ് ഈ സഭകൾ ചെയ്യുന്നത് എവിടോ 8 കോടി രൂപയുടെ ഒരു 5 star ഹോട്ടൽ അവൻ കണ്ട് വെച്ചിട്ടുണ്ട്. ആ ഹോട്ടൽ ആണ് അവന്റെ church. ഇവന് എതിരെ case എടുക്കണം.

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 3 години тому

    🎉