Lisie Hospital | ലിസ്സി ഹോസ്പിറ്റലിനെതിരെ കൂടുതൽ പരാതിക്കാർ രംഗത്ത്

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 127

  • @vsgeorgegeorge7607
    @vsgeorgegeorge7607 3 дні тому +27

    ഇങ്ങനെ ഉള്ള കൂടുതൽ കാര്യങ്ങൾ പുറത്തു വരട്ടെ ജനം അറിയട്ടെ. i2i ചെയ്യാറുള്ളതുപോലെ ഇതുപോലെ ഉള്ള ആളുകൾക്കു ഏത് ആശുപത്രിയിൽ നിന്നാണോ ദുരനുഭവം ഉണ്ടായത് ആശുപത്രി,ഡോക്ടർ എന്നിവരുടെ പേര് ഉൾപ്പെടെ പറയുവൻ അവസരം കൊടുക്കണം.കുപ്പായമിട്ടു ജനങ്ങളെ പിടിച്ചു പഠിക്കുന്ന ആളുകളെ ജനം തിരിച്ചറിയട്ടെ

    • @sooryakanthi757
      @sooryakanthi757 3 дні тому +2

      നല്ല ചികത്സ കറജചിലവിൽ (മറ്റ് ഹോസ്പിറ്റലുകളേ അപേക്ഷിച്ചു) ധാരാളം ആളുകൾക്കു ആശ്രയം.ചില വർഗിയ വാക്ഫ് കളെ സഹായിക്കൻ അറിജോ അറിയാത്തയോ ഇറക്കുന്ന ഈ വീഡിയോകൾ . കഷ്ടo.. കേരളത്തിൽ ജീവിക്കാൻ പണ ക്കാർക്ക് പറ്റു..തെറ്റുകൾ നോക്കി നടന്നാൽ കാണാതിരിക്കില്ല

    • @ayshabeevi9056
      @ayshabeevi9056 2 дні тому +1

      Kurekkalangalk Mumbai Karachi nallakanniyashreemarum manushyathamulla dr marum undayirunnu.eppol kollayane Ella arum nadathunnath.

  • @georgeavallil989
    @georgeavallil989 3 дні тому +7

    ഞാൻ എൻ്റെ അമ്മയേയും അപ്പനേയും അവിടെ admit ചെയ്ത്ചികിൽസിച്ചിട്ടുള്ളതാണ്. നല്ല treatment ആയിരുന്നു. മറ്റുള്ള ആശുപത്രികളേക്കാൾ cash കുറവും നല്ല പെരുമാറ്റവും കിട്ടിയിരുന്നു.... പിന്നെ ഓരോരുത്തരുടേയും ഇഷ്ടം പോലെ ചികിൽസ കിട്ടില്ലല്ലോ...

  • @mathai3244
    @mathai3244 3 дні тому +14

    ഈ മോഹൻ ജോണിന്റെ വിവരണം വിശ്വാസ യോഗ്യമല്ല എന്ന് എനിക്ക് തോന്നുന്നു.

  • @karoo-n3t
    @karoo-n3t 3 дні тому +17

    ഹലോ നമസ്കാരം ഇത് കൊള്ളാം കേൾക്കാൻ ഒരു സുഖമുണ്ട് കാരണം ഇയാൾക്ക് ഒരു വിവരവുമില്ല ബേസിക് നോളജ് എന്താണെന്ന് ഇയാൾക്ക് അറിയില്ല അത് ഈ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരു കാബേജ് cabg എന്നാണ് പറയുന്നത്. ആ പ്രൊസീജിയറിന് പോകുമ്പോൾ കൃത്യമായിട്ട് എന്താണ് സംഭവം എന്ന് മനസ്സിലാക്കേണ്ടതായ കടമ രോഗിക്ക് കൊണ്ട് അതോടൊപ്പം തന്നെ ഡോക്ടർക്കും അതുപോലെതന്നെ ഈ രോഗിക്ക് പറഞ്ഞു കൊടുക്കേണ്ടത് ഉണ്ട് എന്നാൽ ഇവിടെ ലാക്ക് ഓഫ് നോളജ് ആണ് ഇവിടത്തെ പ്രശ്നം അറിയില്ല ഹോസ്പിറ്റലിൽ ചെയ്തത് കറക്റ്റ് ആണ് കാരണം ഒരു പ്രൊസീജിയർ എക്സ്പ്രഷ ഈ ഓപ്പൺ ഹാർട്ട് സർജറി നടന്നു കഴിഞ്ഞാൽ ഏതാനും അവേഴ്സിനുള്ളിലെ ആ വ്യക്തിയെ എണീപ്പിക്കരുത് ഇല്ല അതല്ലെങ്കിൽ നടത്തിക്കണം മറ്റ് പ്രശ്നങ്ങൾ കോംപ്ലിക്കേഷൻസ് ഇല്ല എങ്കിൽ അത് ഇങ്ങനെ നടന്നില്ല എങ്കില് സ്വാഭാവികമായിട്ടും ഹൈപ്പോസ്റ്റാറ്റ് ഉണ്ടാവും അത് ഉണ്ടായാൽ സംഗതി വളരെ കോംപ്ലിക്കേറ്റഡ് ആവും എന്ന് വെച്ച് കഴിഞ്ഞാൽ മുഖത്ത് മുമ്പിലും മരണം കാണാം ചെയ്യാൻ വേണ്ടിയാണ് അവര് ഫിസിക്കൽ തെറാപ്പിസ്റ്റ് ആവശ്യമില്ല ഇവിടെ ആ നഴ്സ് അതായത് ടേക്ക് കെയർ നഴ്സ് തന്നെ വിധി 24 രോഗിയെ എണീപ്പിച്ച് നടത്തേണ്ടത് ആണ് ഈ രോഗിക്ക് വേദനയുണ്ടാവും ഈ വേദന ഉള്ളിൽ കുറയും ഈ പിന്നീട് പിയോ മെഡിറ്റേഷൻസ് മാത്രം പിയോ അനാലിറ്റിക് മെഡിക്കേഷൻസ് മാത്രം കൊടുത്താൽ മതി അതാണ് ചെയ്തത് അത് ഡോക്ടർ ചെയ്തു കറക്റ്റാണ് എന്നാലും ഈ വേദന സഹിക്കാൻ ഇയാൾക്ക് ഒട്ടും സാധിച്ചില്ല മറ്റേ ഐ എം ഇഞ്ചക്ഷൻ ഐബി ഇൻജക്ഷനിലോ അഭയം പ്രാപിച്ചു. അതൊരു സുഖകരമായ കാര്യമാണ് എന്നാൽ അത് അങ്ങനെ നീണ്ടുകൊടുക്കാൻ പാടില്ല സോപിയോ മെഡിക്കൽ പോണം ഇത് സ്വാഭാവികമായിട്ടും ഇയാളെ പറഞ്ഞു മനസ്സിലാക്കാൻ തന്നെ ചില ആൾക്കാർ ചെയ്യാൻ അവർ തയ്യാർ അല്ല കാരണം ഇതിനൊരു പ്രത്യേക സുഖമുണ്ട് അതായത് വേദനയില്ലാണ്ട് ബോഡി ലൈറ്റ് ആയിട്ട് മാറി അങ്ങോട്ട് നടക്കുന്ന അവസ്ഥയുണ്ട് അത് വേണ്ട ഞങ്ങൾ ആരും അങ്ങനെ ചെയ്യാറില്ല ആദ്യം വിവരമില്ല രണ്ടാമത് ഇതൊരു കമ്പ്ലൈന്റ് അല്ല മൂന്നാമത് ഇയാളുടെ ദേഹരക്ഷയ്ക്കും ഇയാളുടെ രക്ഷയ്ക്ക് വേണ്ടി ഡോക്ടർ ചെയ്ത കാര്യം തന്നെയാണ് പിന്നെ പോസ്റ്റ് ഫിസിക്കൽ തെറാപ്പിയുടെ ആവശ്യമില്ല താങ്ക്യൂ

    • @ginu452
      @ginu452 3 дні тому +6

      ആ വ്യക്തിക്ക് heart സർജറിയെ പറ്റി ഒന്നും അറിയില്ല എന്ന് മനസിലായി. ആ വെക്തി പറഞ്ഞത് എല്ലാം തെറ്റാണ്. Surgery കഴിഞ്ഞ patient എഴുനേറ്റു നടക്കും, 2 അല്ലെങ്കിൽ 3 മാത്രമേ icu ഇടാറുള്ളു അതു കഴിഞ്ഞ് ward ഇൽ, പിന്നെ discharge ആകും ചില patientine അതു infection അവർക്ക് അടിക്കാതെ ഇരിക്കാൻ വേണ്ടിയാണു. പുള്ളി ഹോസ്പിറ്റലിൽ സ്ഥിര താമസം ആകാൻ പോയതാണോ 😂

    • @koranmakankattukallan
      @koranmakankattukallan 3 дні тому

      ithrayum okke paranja thaankal poyi aa kanyakayaaya sthreekalodu kurachu manushyathwam kaattaan parayoo

    • @annfrancis2645
      @annfrancis2645 3 дні тому +1

      Than njannunna cabbage alla ithu…athu adukkallayilethaannu…ithu operation roomil cheyyunna surgery aanu…

    • @MyRinto
      @MyRinto 2 дні тому

      I think he works for someone who wanted to destroy this hospital,this hospital is best for poor people. Someone doesn't want this hospital,so that he tries to bring bad name on lissie hospital

    • @MeghaJohnson-xo9hl
      @MeghaJohnson-xo9hl 2 дні тому

      Ath thanneya paranjath cabg enn cabg cheyunnath OT il ahn alland veetile kitchenil alla​@@annfrancis2645

  • @cheriangeorge5328
    @cheriangeorge5328 10 годин тому

    സത്യം

  • @rb1234rb1
    @rb1234rb1 День тому +4

    I did heart surgery and got excellent treatment at Lissie. Lissie according to me is one of the best hospitals in Kerala. Some vested interests doing something against . I won’t agree

  • @thankammaantony4201
    @thankammaantony4201 3 дні тому +11

    2016-ൽ ഇറക്കി വിട്ടു.എന്നിട്ട് എന്നിട്ട് 8 വർഷം എവിടെയായിരുന്നു. ഇപ്പോഴാണ് സിസ്റ്ററിന്റെ മോന്ത മനസ്സിലായത്.

  • @minimartin4326
    @minimartin4326 20 годин тому

    Nalla hospitalanu charjum kuravanu

  • @varughesemg7547
    @varughesemg7547 3 дні тому +10

    എന്തായാലും കന്യാസ്ത്രീകളെപ്പറ്റി, അവർക്ക് മറ്റുള്ളവരുടെ വേദന മനസ്സിലാകാത്തതിന് താങ്കൾ പറഞ്ഞ കാരണം അല്പം ക്രൂരമായിപ്പോയി. പിന്നെ ഒരാളുടെയും മുഖച്ഛായ അവരവർ തിരഞ്ഞെടുക്കുന്നതുമല്ലല്ലോ.
    സംഭാഷണത്തിൽ ഒരല്പം കൂടി പ്രതിപക്ഷ ബഹുമാനം ആവാം.

    • @CeativeCreative
      @CeativeCreative 3 дні тому +2

      ഇത് മറ്റേതെങ്കിലും ഹോസ്പിറ്റൽ ആയിരുന്നെങ്കിൽ.....

    • @kuriachanvv8197
      @kuriachanvv8197 3 дні тому

      P ഇവനോ പ്രതിപക്ഷ ബഹുമാനം!

  • @johnsonjoseph9904
    @johnsonjoseph9904 3 дні тому +17

    തറയിൽ ബിഷപ്പിൻ്റെ പ്രശ്നം എങ്ങിനെയായി

    • @unknownqwertgfdsa12
      @unknownqwertgfdsa12 3 дні тому

      നീ പ്രശ്നം തീർക്കാൻ നടക്കുന്നവനാണോ. ആദ്യം നിന്റെ കുടുംബത്തിലെ പ്രേശ്നങ്ങൾ തീർക്കു. എന്നിട്ട് മറ്റുള്ളവരുടെ പ്രേശ്നങ്ങൾ തീർക്കാം

    • @shajinkt5788
      @shajinkt5788 2 дні тому

      @@unknownqwertgfdsa12😜

  • @pyarysunny6168
    @pyarysunny6168 3 дні тому +4

    Kanyasthrymar maha ahangarikalanu That’s a very true statement l agree I have a very good experience in another hospital managed by Catholicks and the so called kanyasthrys work there

  • @AnilKumar-qk2bp
    @AnilKumar-qk2bp 3 дні тому +20

    AM RITA യിലും വൻ കൊള്ള ആണ് നടക്കുന്നത് നാലെ മാസത്തിന് ഉള്ളിൽ Icu ൽ കിടക്കുന്ന ഒരു രോഗി പോലും രക്ഷ പെടുന്നില്ല 25 ലക്ഷം വരെ ആണ് അവർ പിഴിഞ്ഞ് വാങ്ങിക്കുന്നത് Drമാർ കമ്മിഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നു ഈ വിവരം അന്വേഷിച്ചു നോക്കുക

    • @abeyjohn8166
      @abeyjohn8166 3 дні тому +1

      Kollakkar

    • @shebaabraham687
      @shebaabraham687 3 дні тому

      കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ നല്ലതാണെന്ന് പറയുന്നുണ്ട് അവിടെ ക്യാൻസറിന്റെ സ്പെഷലിസ്റ്റ് ഗംഗാധരൻ ഡോക്ടർ വരെ വരുന്നുണ്ട് ചാർജും പൊതുവെ കുറവാണ് ഹാർട്ടിനും നല്ല ചികിത്സയുണ്ട് വലിയ പ്രശസ്തി ഇല്ലെന്ന് ഉള്ളൂ

    • @shajinkt5788
      @shajinkt5788 2 дні тому +1

      ലിസിയെ പറയുമ്പോ എന്തിനാ നീ അമൃതയിലേക് ഓടുന്നെ കൃസങ്കി

  • @Abraham19558
    @Abraham19558 День тому +1

    There is no substance in mohan john's words. I have undergone a byepass surgery in 2012 in a cetral travancore hospital. I was made to walk from the next day of the surgery. I was discharged on the third day. This is the normal procedure everywhere.

  • @vakudibeardefender3953
    @vakudibeardefender3953 18 годин тому +1

    Lissy hospital is very good. It is not possible to satisfy each and everyone. If you want to know the truth, conduct the interview of each and every patient who got treatment there. Lissy hospital is giving excellent treatment at low prices. Dont believe just one Mohan John.

  • @beenathomas1329
    @beenathomas1329 9 годин тому

    കൽക്കത്തയിൽ ആയിരിക്കുന ഞാൻ ലിസിയിൽ ആണ് എൻറെ ഒരു മൂക്കിന് മേജർ ഒപ്പറേഷൻ നടത്തിയത് എൻറെ ഫാമിലിയിൽ മിക്ക ചികിത്സാകളും അവിടെ യാണ് നടത്തിയത് ഈ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം ആണ്

  • @HidenHiden-b6v
    @HidenHiden-b6v 3 дні тому +5

    പരാതിയില്ലാത്ത ഏതെങ്കിലുമൊരു ഹോസ്പിറ്റൽ കാണിക്കുവാൻ സാധിക്കുമോ????????

    • @AbrahamPSam
      @AbrahamPSam 3 дні тому +1

      It is not the hospital,but sure this fellow misbehaved with staff.He is dictating treatment.He says to give anaesthesia ?.foolish comments

  • @NazeerNazeer-h9z
    @NazeerNazeer-h9z 3 дні тому

    Hart block ondavadirukkan ulla ettaum nalla tritment capping therapy chayde bad bladd eduthukaleyuga ennulladan ellarum ed chayyan shramikku endinn roogiyayi kadakaranai marikunnadinekal nallad capping therapy yan

  • @XLR8_Neo
    @XLR8_Neo 3 дні тому

    Masha Allah....puttichirikkum

    • @TM-vv7tq
      @TM-vv7tq 3 дні тому

      സുടാപ്പി

    • @MyRinto
      @MyRinto 2 дні тому

      None will shut this hospital.

  • @PAUL-of6cr
    @PAUL-of6cr 3 дні тому

    2016 there is angioplasty in Quilon. Trivandrum is nearby . He is venomous about sisters .That's all.

  • @kavithamanoj1216
    @kavithamanoj1216 3 дні тому +8

    Lissy ഹോസ്പിറ്റലിൽ പോകരുത് എന്നാണ് എന്റെ അഭിപ്രായം. എന്റെ ഭർത്താവിനെ ICU വിൽ ആയിരിക്കെ ശ്രദ്ദിക്കാത്തതിനാൽ ഇൻഫെക്ഷൻ ഉണ്ടായി. Govt ഹോസ്പിറ്റലിൽ നിന്ന് സ്റ്റിച് ചെയ്ത മുറിവ് നോക്കാത്തതിനും, പഴുപ്പ് ഉണ്ടായതിനും കാരണം ചോദിച്ചപ്പോ പറഞ്ഞത്, ഗവണ്മെന്റ് ഡോക്ടർ മാർ എഫീഷിയന്റ് അല്ലേ, അവരിട്ട മുറിവ് നോക്കുന്നത് മെഡിക്കൽ എത്തിക്സ് നു വിരോധം ആണെന്ന്. ഞാൻ ചോദിച്ചു അങ്ങനെ ആണേൽ അവർ എടുത്ത xray, ലാബ് റിപ്പോർട്ട്‌, സ്കാൻ റിപ്പോർട്ട്‌ നിങ്ങൾ എടുക്കാത്തത് എന്താണെന്ന് ചോദിച്ചു. ഓപ്പറേഷൻ തിയേറ്റർ കയറ്റി ഓപ്പറേഷൻ ചെയ്യാനാവാതെ ഇറക്കി, അതിനും ഓപ്പറേഷൻ തിയേറ്റർ charge ഈടാക്കി. ഗുരുതര മായ സാഹചര്യം ആയപ്പോൾ ഉടനെ അമൃത ഹോസ്പിറ്റലിൽ കൊണ്ടു പോയി ജീവൻ രക്ഷിച്ചു. Dr. Anoop thomas 🙏🏻 അമൃതയിൽ നല്ല staff ആണ്. ആവശ്യം ഇല്ലാതെ ഒരു മരുന്ന് പോലും അവർ എഴുതില്ല.

    • @PAUL-of6cr
      @PAUL-of6cr 3 дні тому +2

      Amritha BOT. Paid Comment

    • @shebaabraham687
      @shebaabraham687 3 дні тому

      പൊതുജനം പലവിധം അതുപോലെ ഡോക്ടർമാരും പലവിധം ചിലർ നല്ലവരാണ് ചിലർ അഹങ്കാരികളാണ് അത് എല്ലായിടത്തും ഉണ്ട് ഞാൻ പോകുന്ന എറണാകുളം മെഡിക്കൽ സെന്ററിൽ ആണ് അടുത്തായതുകൊണ്ട് ഒരുവിധം നല്ല ഡോക്ടേഴ്സ് ആണ് അവിടെ എല്ലാവരും വർഷങ്ങളായി പരിചയമുണ്ട് ഓരോ വിഭാഗത്തിലെയും ഡോക്ടർമാരെ നോക്കി വേണം നമ്മൾ ചികിത്സയ്ക്ക് പോകാൻ

    • @bindumenon6278
      @bindumenon6278 2 дні тому

      What happend to your husband?

    • @kavithamanoj1216
      @kavithamanoj1216 2 дні тому

      @@bindumenon6278 ആക്‌സിഡന്റ് പറ്റി, spinal കോഡിന് ഡാമേജ് പറ്റി.

    • @kavithamanoj1216
      @kavithamanoj1216 2 дні тому

      @@PAUL-of6cr ഞാനൊരു സാധാരണ വീട്ടമ്മ ആണ്. എന്റെ നാട്ടിൽ ചോദിച്ചാൽ അറിയാം എല്ലാം. ഇവിടെ എല്ലാവരും ലിസ്സയിൽ വന്നു പ്രശ്നം ഉണ്ടാക്കിയതാണ്. അന്ന് ചാനലിൽ കൊടുക്കാൻ വരെ ആലോചിച്ചതാണ്. ഹോസ്പിറ്റൽ റിപ്പോർട്ട്‌ വരെ ഞങ്ങൾക്ക് തെളിവുണ്ട് അവിടെ ചികിത്സ ചെയ്തത്

  • @KV-ty6xj
    @KV-ty6xj 3 дні тому +1

    Sir,
    If you don’t move after 4 days of heart heart surgery, take pain medications and sleep only especially injections you will die with complication like pneumonia, blood clot and infection.
    That’s why you are asked to move. Looks like you didn’t wanted to move after surgery
    I have taken care heart surgery patients for 30 years, our patients get transferred out from ICU on the 2nd day
    If you don’t move you will die with complications, you have to walk 3 times a day.
    10 days hospital stay after delivery, where ?

  • @pradeepkumarpillai7915
    @pradeepkumarpillai7915 3 дні тому +1

    ക്യാഷ് ലെസ്സ് മെഡിക്ലയിം ആണെങ്കിൽ.. പാക്കേജ് പ്രകാരം ഉള്ള തുക അവർക്കു കിട്ടും... പക്ഷെ സർവീസ് കട്ട്‌ ചെയ്യും... Caritasil എനിക്ക് അനുഭവം ഉണ്ട്

  • @Zion-Jerusalem
    @Zion-Jerusalem 3 дні тому +10

    Bipass graft സർജറി ആണേൽ കാലിൽ നിന്നുമൊക്കെയാണ് വെയ്ൻ എടുത്താണ് ചെയ്യുന്നത്.... പിന്നെ താങ്കൾ ഒരു കാര്യം മനസിലാകൂ, 2016 സർജറി കഴിഞ്ഞ ആൾ ഇപ്പോഴും ഒരു കുഴപ്പമൊന്നുമില്ലാതെ നടക്കുന്നു... എന്നാൽ എത്രയോ ആൾകാർ സർജറി കഴിഞ്ഞു അധിക നാൾ ഉണ്ടാവില്ല.. എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടാകും..താങ്കൾക്കു കുറച്ചു അറിവില്ലായ്മ ഉണ്ട്...
    പിന്നെ ബാക്കിയുള്ള അവിടെ നടന്ന കാര്യങ്ങൾ അറിയില്ല...
    I2i ഒരു ന്യൂസ്‌ കൊടുക്കുമ്പോൾ വിളിക്കുന്ന ആൾ എന്തൊക്കെയാ പറയുന്നത് എന്ന് നന്നായി പഠിച്ചു മനസിലാക്കിയിട്ടു പബ്ലിഷ് ചെയ്യു..അല്കെങ്കിൽ മനഃപൂർവം വ്യക്തമായ റീസൺ ഇല്ലാതെ കൊടുത്താൽ ആൾകാർ നിങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടും...

    • @josephthomas8519
      @josephthomas8519 3 дні тому

      ഈ സംസാരിച്ച ആൾ എന്ത് കോപ്പിലെ രാഷ്ട്രീയക്കാരൻ ആയാലും വകതിരിവ് വട്ടപ്പൂജ്യം

    • @shebaabraham687
      @shebaabraham687 3 дні тому

      ലിസിയിൽ രോഗികളുടെ ഭയങ്കര തിരക്കാണ് അതുകൊണ്ടായിരിക്കും അധികം ദിവസം കിടത്താത്തത് പണ്ടൊക്കെ ആശുപത്രിയിൽ പ്രസവം കഴിഞ്ഞാൽ ഒരാഴ്ചയൊക്കെ കിടത്തുമായിരുന്നു ഇപ്പോൾ രണ്ടാം മൂന്നു ദിവസം മാത്രം കാലം മാറി കഥ മാറി എന്നൊക്കെ കുറെ ആത്മാർത്ഥത ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും കാശു മതി

  • @FreeZeal24
    @FreeZeal24 2 дні тому +1

    എന്റെ ആദർണിയനായ പൂജ്യ പിതാവിനെ കൊന്ന അറവ് ശാല ആണ് 🅻︎🅸︎🆂︎🅸︎🅴︎ 🅷︎🅾︎🆂︎🅿︎🅸︎🆃︎🅰︎🅻︎ EᖇᑎᗩKᑌᒪᗩᗰ😢

  • @rejipaul1379
    @rejipaul1379 3 дні тому +2

    Lissy Hospital is not an Oncology specialist hospital.
    Why should you go there, when there is Rajagiri or Amrutha hospitals nearby?

  • @alimm8309
    @alimm8309 3 дні тому

    🙏👍🌹👌💞💯

  • @jomonmathew6688
    @jomonmathew6688 2 дні тому +2

    മദർ തെരസ പ്രസവിച്ചിട്ടാണോടാ മറ്റുള്ളോരുടെ വേദന മനസിലാക്കിയത്, പൊട്ടത്തരം പറയുന്നത്, ഒരു ഗുളിക കഴിക്കാൻ തടസ്സം പറയുന്നവൻ ആണ് കുറ്റം പറയുന്നത്

  • @Sofeees
    @Sofeees 3 дні тому

    Can u show a hospital without any complaint

  • @kripa7260
    @kripa7260 2 дні тому

    ലിസി ഹോസ്പിറ്റലിനെ പറ്റിയുള്ള കുപ്രചാരണം ്് അധരവ്യായാമമായിതീരും. എത്രയോ ഹോസ്പിറ്റലുകളാണ് അമൃത ആസ്റ്റർ ലക്ഷോർ പോയി നോക്കുക വിവരം അറിയാം

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 2 дні тому

    കേരളത്തിൽ എല്ലാ ആശുപത്രികളിലും ഇങ്ങനെ
    ആണ്.ഡോക്ടർമാർക്ക് ഒരു
    മാസം ഒരു തുക ടാർഗറ്റ് ഉണ്ട് അതുകൊണ്ട് വരുന്നവരെ
    പിഴിയും ഇതാണ് കേരളത്തിലെ സ്ഥിതി.

  • @KVR8527
    @KVR8527 День тому

    Lissy is expensive, arrogant and not serious. I support Joy Thomas & Mohan Antony

  • @rahimgolden1273
    @rahimgolden1273 2 дні тому +2

    ഓന്ത് മുഖമുള്ള ഓന്ത് മറിയാമ്മ😂😂😂

  • @tsbabythundathilettu8277
    @tsbabythundathilettu8277 День тому

    പ്രസവം കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത് എന്നു പറഞ്ഞാൽ ഒന്നുകിൽ അവിടുത്തെ ചികിത്സ ജാംബവാൻ കാലത്തെയാണ് അല്ലെങ്കിൽ നിങ്ങളുടെ കാശു പിടുങ്ങാനാണ്. മറ്റ് കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ ഇപ്പഴൊക്കെ പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യും

  • @NazeerNazeer-h9z
    @NazeerNazeer-h9z 3 дні тому

    Daiva shikshaye bayakanam,ad ennallengil nale daivathinde kodadil nadathapedumbol avide nayamatraman vilayullad

  • @JamesAlappat
    @JamesAlappat 3 дні тому +1

    ഓപ്പറേഷന് ശേഷം അങ്ങനെ നടത്താറുണ്ട്. ഹാർട്ട് സർജറിക്കു ശേഷം ചുമ വരുന്നത് നല്ലതല്ല.

  • @bennyjoseph7535
    @bennyjoseph7535 3 дні тому

    They will not do such activity to any patients, there is something else happened.

  • @marypj6385
    @marypj6385 День тому

    മറ്റു ള്ളവരെ insult ചെയ്യാൻ എന്തവകാശം. എൻറ bypass കഴിഞ്ഞതാണു. എല്ലായിടത്തും treatment ഇതുതന്നെ. Sisters പഠിപ്പിച്ച സ്കൂളിൽ പഠിച്ചിട്ടില്ലേ ആരും

  • @velayudhanpa
    @velayudhanpa 3 дні тому +2

    26/10/24ഇൽ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ ബൈപാസ് സർജറി കഴിഞ്ഞ് വീട്ടിൽ കഴിയുന്ന വ്യക്തിയാണ് ഞാൻ. ആൻജിയോഗ്രാം നടത്തി 4 ബ്ലോക്ക് ഉണ്ട് .അതിനാൽ ബൈപാസ് തന്നെ വേണമെന്നു അവർ പറഞ്ഞു.അതിൻ്റെ സിഡിയും തന്നു.അതിനു അവർ പറഞ്ഞ തുക 320000 രൂപ.ഈ സിഡിയുമായി കോട്ടയം കാരിതാസിൽ ചെന്നപ്പോൾ അവർ ബൈപാസ് സർജറിക്ക് ആവശ്യപ്പെട്ടത് 4.50000 രൂപ.സ്മിതയിൽ തന്നെ സർജറി നടത്തി.11എം ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.എനിക്ക് കൂടുതലായി ചിലവായത് ബിസ്റ്റാൻഡറുടെ ഭക്ഷണ ചിലവ് മാത്രം. 11 ദിവസവും കഴിഞ്ഞത് ac റൂമിൽ.

    • @shebaabraham687
      @shebaabraham687 3 дні тому

      കത്തിയാണെങ്കിലും കാരിത്താസിൽ നല്ല ചികിത്സയാണ്

  • @marykuttymathew8102
    @marykuttymathew8102 3 дні тому

    Hospital, hostel, lodge, hotel ഇവയൊക്കെ different ആണ്, function different ആണ്

  • @seethalekshmi6641
    @seethalekshmi6641 День тому

    Ithil palarude comments kandu.avaravarku kittiyathinde result aanu nammude reaction..avide ulla staff nde yum chila sisters nde tum ellam karyam njanum arinjitondu.kure kachara staff .ondu athu pole ulla randu munnu sisters um ondu.perinu parayan kollam sister ennu

  • @GNANADASJ-e7j
    @GNANADASJ-e7j 3 дні тому +4

    ബ്ലോക്ക് മാറ്റാൻ കീറി തുന്നിച്ചേർത്ത ശേഷം അടുത്ത പരിശോധനയിൽ 3എണ്ണത്തിൽ നിന്നും ബ്ലോക്ക് 7 എണ്ണം ആകുന്നതെങ്ങനെ?ഇത്രയും വലിയ ലോകചികിത്സ?എണ്ണം കൂടി വരുന്ന ബ്ലോക്കുകൾ .ശ്രദ്ധിച്ചാൽ ഈ വർദ്ധനവ് മനസ്സിലാക്കാം.ഇപ്പോ കണ്ടവർക്ക് വയ്ക്കാം വയ്യനം സാറേ വയ്യനം .ഒന്നു വച്ചാൽ രണ്ട് രണ്ടു വച്ചാൽ നാല്.

  • @mohammediqbal4729
    @mohammediqbal4729 3 дні тому

    സർക്കാർ ആശുപത്രിയിൽ എന്നെങ്കിലും സൗകര്യങ്ങൾ ഉണ്ടാവുമോ.

  • @chennamparampilabraham4786
    @chennamparampilabraham4786 21 годину тому

    വിശ്വാസയോഗ്യമല്ലാത്ത വിവരണം

  • @varasarah
    @varasarah 3 дні тому

    Parathiparsyichu hospital plotting mattullavar vangunnu

  • @tinklingcrystals6489
    @tinklingcrystals6489 2 дні тому

    Kanyastreegal 💥

  • @smartindian4899
    @smartindian4899 2 дні тому +1

    Lissy is among best Hospital in India as I know 50+ leading Hospitals in India. Highly ethical, very cheap and excellent service 👍Psycho people talk any nonsense and Toilet channels gives publicity🤣🤣 . He can go to Govt Hospital 😂😂😂😂😂😂😂😂

  • @MeghaJohnson-xo9hl
    @MeghaJohnson-xo9hl 2 дні тому

    10 days hospitalization after delivery, where? It might be.But ,normally discharge after cabg on 5th day.Then hotel,lodge and hospital all are different , they have different functions.Try to understand that.Our patient will transferred out from ICU on 2nd day then after discharge on 5th day.If you don't move youll get hospital acquired infections.This is not a hotel.Wife nurse alle, doesn't she have any knowledge about this???.You don't have any knowledge about heart surgery . You already said you underwent bypass in 2016,almost 8 years passed. then why did you raise hand now????

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 3 дні тому

    എല്ലാ പ്രൈവറ്റ് ആശുപത്രിക്കാരും ആവശ്യം ഇല്ലെങ്കിലും സർജറി ക്കുള്ള വകുപ്പ് ഉണ്ടാക്കും. ഇത് ലിസി യുടെ മാത്രം കാര്യമല്ല. രോഗിയെ എങ്ങനെയും പിഴിഞ്ഞ് പൈസ ഉണ്ടാക്കുകഎന്നതാണ് ലക്ഷ്യം. ആരും ചോദിക്കാനുമില്ല. സർക്കാർ ഇവറ്റകളെ നിയന്ത്രിക്കണം.

  • @mathewtk6979
    @mathewtk6979 3 дні тому

    മോഹൻജോൺ ഒരു xray എടുത്തു നോക്കിക്കണം. കിഡ്നി രണ്ടും അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം

  • @johnpmathai3537
    @johnpmathai3537 3 дні тому +1

    എല്ലാ hospital ലും ഇതുണ്ടല്ലോ. ഇതൊരു പതിവാണ് എന്ന് hospital മായി ബന്ധപ്പെട്ട ഏവർക്കും അറിയാം. പരിശോധനകളുടെയും തുകയുടെ 10-20% എങ്കിലും കമ്മീഷൻ എല്ലായിടത്തും ഉണ്ട്. അങ്ങനെ ആവശ്യമില്ലാത്ത ടെസ്റ്റുകളും ചെയ്യുന്നു.
    പണ്ടൊക്കെ clinical diagnosis എന്ന ഒരു രീതിയുണ്ടായിരുന്നു. ഇക്കാലത്ത് അത് നിന്ന് പോയി. രോഗലക്ഷണങ്ങൾ വിലയിരുത്തി രോഗ നിർണയം നടത്തുക
    എന്നർദ്ധം. ഇപ്പോഴത്തെ രീതിക്കു ചികിത്സനിർണ്ണയം പാടെ മാറി.
    മനസാക്ഷി ഇല്ലാത്ത കാലമാണല്ലോ!

  • @priyanthomas4502
    @priyanthomas4502 2 дні тому

    I asked my 11 year son what is your opinion on this man based on the videos he releases....
    He being a child gave a very powerful answer: His messages releases a negative energy whoever sees it....
    Very well said .
    Ask yourself sincerely ,most of the videos this crooked idiot releases can we see it with our family on Television.
    What good is this Sunil doing to the society.What is he contributing ???

  • @poulosemathew2035
    @poulosemathew2035 2 дні тому

    I am also a victim of their misbehavior when I visited this hospital recently.

  • @abxz_0698
    @abxz_0698 3 дні тому

    😅

  • @indhuraj5268
    @indhuraj5268 3 дні тому

    Second opinion😂

  • @JosephKurian-z2j
    @JosephKurian-z2j 2 дні тому

    Verum poliya

  • @ShajiShaji-l8z
    @ShajiShaji-l8z 3 дні тому

    താങ്കൾ എന്തോ ആവട്ടെ വിഷയം പറയൂ

  • @achusesha2741
    @achusesha2741 3 дні тому +3

    ഇങ്ങേർ പറയുന്നത് 50% നുണയാണ്... 50% സത്യം 😜😁

    • @varughesemg7547
      @varughesemg7547 3 дні тому +3

      അന്നേ ഒരു പക തോന്നിയിരുന്നു. ഇപ്പോൾ അതിന് പുറത്തു ചാടാൻ ഒരു അവസരം കിട്ടി. അത്രതന്നെ.

    • @shebaabraham687
      @shebaabraham687 3 дні тому

      ഇതൊക്കെ അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ രോഗികൾ എന്ത് ചെയ്യും ആശുപത്രി ആശ്രയിക്കുക അല്ലാതെ ഇതൊന്നും വരാതെ നമ്മൾ നോക്കുക അത്രമാത്രം ചെയ്യാൻ പറ്റു

  • @mathewsbaby8306
    @mathewsbaby8306 2 дні тому

    കന്യാ സ്ത്രീകൾ ആണ് കുഴപ്പം ബാക്കി ഒക്കെ ഒക്കെ 😂😂

  • @thomasalex985
    @thomasalex985 День тому

    Actually thay are giving false information.

  • @marykuttymathew8102
    @marykuttymathew8102 3 дні тому +1

    ആവശ്യം കഴിഞ്ഞാൽ എന്തിനാ hospital-ൽ നില്കുന്നത്.
    അറിവുള്ളവരോട് ചോദിച്ച് അഭിപ്രായം പറയുക.

    • @shebaabraham687
      @shebaabraham687 3 дні тому

      അതുപോലെ തിരക്കാണ് ലിസി ഹോസ്പിറ്റലിൽ ചാർജ് പൊതുവേ കുറവാണ് പിന്നെ ജോസ് പെരിയപ്പുറം ഒന്നും ആയിരിക്കില്ല ഓപ്പറേഷൻ ചെയ്യുന്നത് അദ്ദേഹത്തെ കിട്ടണമെങ്കിൽ അത്രയ്ക്ക് ഹോൾഡ് വേണം

    • @MeghaJohnson-xo9hl
      @MeghaJohnson-xo9hl 2 дні тому

      Never​@@shebaabraham687

  • @manujohn3603
    @manujohn3603 3 дні тому +4

    Onthinte mughamulla kannyashree😂😂

  • @silvixavier7175
    @silvixavier7175 3 дні тому

    Lissy hospital I'm chellunna rogikalodu doctors and nursemarum valare moshamayi perumarunna anubhavam enikkund

  • @PKGeorge-ud9mk
    @PKGeorge-ud9mk 3 дні тому

    Keralathil Oru. Bharanundo ? aaru chodikkan. ? Katholikkarum okay Thattippu nadathunnu Christ nethavanupolum. !

  • @kalyanibiju1485
    @kalyanibiju1485 3 дні тому

    കിഡ്ണി എടുത്തില്ലല്ലോ ഭാഗ്യം😂😂😂😂

  • @AnuVarghese-t6j
    @AnuVarghese-t6j 2 дні тому

    Paniyeduthu jeevikyada panni sunile

  • @AntonyGeorgeperera
    @AntonyGeorgeperera 3 дні тому

    😂

  • @one4metoday
    @one4metoday 3 дні тому

    New # Koyacalling to make a quick buck