ബ്രിട്ടീഷ് മലയാളിക്കും ഷാജനും നന്ദി.. നിങ്ങൾ ഏറ്റെടുത്ത ഒരു കൊച്ചു കാര്യം 100% സത്യസന്ധതയോടെ പൂർത്തിയാക്കിയതിനായി നന്ദി. മറുനാടന്റെ ഒരു അഭ്യുദകാംക്ഷ്യം നിലയിൽ ഞാൻ സന്തോഷിക്കുന്നു
ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നു.... സർക്കാരിന്റെ പോക്കറ്റിൽ ഇട്ടു കൊടുക്കാതെ താങ്കളുടെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുത്തത് കൊണ്ട് മാത്രമാണ് ഈ പണം അർഹതപ്പെട്ട വരെ കണ്ടെത്തി അവരുടെ കരങ്ങളിൽ സുരക്ഷിതമായി എത്തിയത് ഇതിന്റെ മുൻനിരയിൽ ഇറങ്ങി പ്രവർത്തിച്ച ഷാജൻ സാറിനും കൂടെ പ്രവർത്തിച്ച മറ്റ് അംഗങ്ങൾക്കും എൻ്റെ കൂപ്പു കൈ..... ദൈവം നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ..... ഇനിയും ഇത് പോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് തീർച്ചയായും വരണം...... നമ്മുടെ ഉറച്ച പിന്തുണയും സഹായവും മായി ഉറപ്പായും കൂടെ ഉണ്ടാകും.....😮😊😊😊
സർക്കാരോ സർക്കാർ പ്രേതിനിധികളോ ആർക്കും ഒന്നും കൊടുക്കില്ല നന്മകൾ പ്രവർത്തിക്കുന്നവർ നേരിട്ട് വ്യക്തികളെ കണ്ടെത്തി നേരിട്ട് കൊടുക്കണം അതേ അവർക്ക് കിട്ടൂ വീട് വച്ച് കൊടുക്കുന്നവരും നേരിട്ട് കണ്ട് സംഘടനകൾ നേരിട്ട് വീട് കൊടുക്കണം Sir
എന്ത് നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടുപിടിക്കുന്നത് നമ്മൾ ലയാളികളുടെ രീതിയാണ്...അത് കാര്യം ആക്കേണ്ട സാർ...വളരെ വല്യ ഒരു കാര്യം ആണ് ചെയ്തത്...അഭിനന്ദനങ്ങൾ
ഇതൊക്കെ കണ്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയ പ്രവർത്തകർ കണ്ണ് തുറക്കട്ടെ എന്തെങ്കിലും പറ്റി യാൽ പിന്നെ ആരും സഹായിക്കാൻ കാണില്ലേ മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ
ബഹുമാനപെട്ട ശ്രീ സാജൻ സാർ, താങ്കൾ പറഞ്ഞ വാക്ക് പാലിച്ചു.നന്ദി. ചെറിയ സഹായമാണെങ്കിലും പൂർവ്വാധികം ഭംഗിയായി നിശ്ചയിച്ച എല്ലാവരിലേക്കും എത്തിച്ചതിന് സാറിനോടും, ഇതിനോട് സഹകരിച്ച എല്ലാവർക്കും എൻ്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.❤❤❤
ഒരു കാര്യത്തിൽ. സാജന് സമ്മതിക്കണം. ഇത്രയും ഉയരത്തിൽ നിന്നും. താഴേക്കു ചാടുക എന്നു പറഞ്ഞാൽ. 10 ലക്ഷം തന്നാൽ. ഞാൻ ചാടുക ഇല്ല. ഇങ്ങനെ ഒരു മനസ്സ് കാട്ടിയാ. സാജന് സമ്മതിക്കുക തന്നെ ചെയ്യണം. ഇതുപോലെ നമ്മുടെ കേരളത്തിൽ. എത്ര നേതാക്കന്മാർ ഉണ്ട് ഒരുത്തനെങ്കിലും ചാടിയോ. ഇല്ല ഈയൊരു കാര്യത്തിൽ സാജനെ. സമ്മതിക്കുക തന്നെ ചെയ്യണം. ജീവൻ പണയം വെച്ച് പാവങ്ങൾക്ക്. പണം കൊടുത്തു. ദൈവം അനുഗ്രഹിക്കട്ടെ സാജനെ
താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി അത് പോലെ നിങ്ങളുടെ ഒപ്പം നിന്ന് കാര്യങ്ങൾ ഭംഗിയായ് നടത്തിയ അജയ് വയനാടിനും ഒരുപാട് നന്ദി അറിയിക്കുന്നു ഷാജൻ സക്കറിയാസാറിന് 10.11.12. ഉള്ള എല്ലാവർക്കും വേണ്ടി നന്ദി അറിയിക്കുന്നു
ഈ പിരിഞ്ഞു കിട്ടിയ പണം വയനാട്ടുകാർക്ക് വേണ്ടിയാണ് ഓരോരുത്തരും കൊടുത്തത് ഞാനടക്കം എന്നാൽ കഴിയുന്ന സംഭാവന നൽകിയിട്ടുണ്ട് പക്ഷേ ഈ പണം എല്ലാം എന്ത് ചെയ്യാനാണ് പൂജിക്കാൻ മക്കാനാണ് അത് അടയിരിക്കാൻ ആണോ മുകളിൽ പാവപ്പെട്ട മനുഷ്യർക്ക് കൊടുക്കേണ്ടതല്ലേ എത്രയും പെട്ടെന്ന് ആർക്കുവേണ്ടിയാണ് ഇത് കാത്തുവച്ചിരിക്കുന്നത് ഇത്രയധികം പണം ഉണ്ടെങ്കിൽ എല്ലാവർക്കും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള
എല്ലാം കള്ളന്മാർ അല്ലെങ്കിൽ ചോദിക്കാമല്ലോ. അഞ്ചു വർഷം ഞാൻ കൊള്ളയടിക്കും അഞ്ചു വർഷം നീ കൊള്ളയടിച്ചോ. ഇടയ്ക്ക് ഓരോ അപവാദം പറയും ഒരു അഡ്ജസ്റ്റ്മെന്റ്... അത്രേം
It is not an easy task to identify the really deserving people and lend a helping hand to them in this devastating tragedy. Shajan and his team deserves appreciation and God Almighty 's blessings.
Notable achievement by British Malayalee Charity Foundation, Marunadan Malayalee and Shanthigram deserve loud applause for this noble cause. It may be kept in mind that members of BMCF along with Shajan Skaria himself risked their life by venturing into the most difficult and dangerous sky diving in collecting funds, which is not to be viewed lightly. Certainly, viewers of Marunadan Malayalee also deserve a big hand. Truly a pragmatic approach by Shajan Skaria of Marunadan Malayalee, who leads the show in prompt distribution of necessary finance needed to the flood affected victims of Wayanad. One shouldn't forget Mr. Ajay from Wayanad, who has been in the forefront all these days to cull out the information of those names of beneficiaries. Indeed no amount of laurals is enough for the noble job. This is why people are solidly standing behind Shajanji. Well done. Keep going strongly for all future endeavours without fear. People of a strong army with you. M.S. Viswanathan Nair Pune
വയനാട്ടിൽ നിന്നും ചാനലുകൾ മലയിറങ്ങുമ്പോൾ ഞങ്ങൾ മലകയറും എന്ന ഷാജൻറെ വാക്കുകൾ ഓർക്കുന്നു. വാക്ക് മറക്കാതിരുന്നതിന് നന്ദി അഭിനന്ദനങ്ങൾ... ❤ ❤
ശ്രീ ഷാജൻ സ്കറിയയ്ക്കും മറുനാടൻ മലയാളിയ്ക്കും സംഭാവന നൽകിയ എല്ലാവർക്കും അഭിവാദ്യങ്ങൾ.
🔥🙏🏻💞
5:14
Congratulations
മറുനാടനെ ജനം ഇഷ്ടപ്പെടാൻ കാരണം ജനങ്ങൾക്കു് ഒപ്പം നിൽക്കുന്ന ഏക മാധ്യമം എന്നതാണ് ഷാജൻ സ്കറിയായ്ക്ക് ഒരായിരം നന്ദി
സത്യം
ബ്രിട്ടീഷ് മലയാളിക്കും ഷാജനും നന്ദി.. നിങ്ങൾ ഏറ്റെടുത്ത ഒരു കൊച്ചു കാര്യം 100% സത്യസന്ധതയോടെ പൂർത്തിയാക്കിയതിനായി നന്ദി. മറുനാടന്റെ ഒരു അഭ്യുദകാംക്ഷ്യം നിലയിൽ ഞാൻ സന്തോഷിക്കുന്നു
താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്നതിൽ ഞാൻ അഭിമാനിക്കുന്നു സദ്പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കാൻ താങ്കൾക്ക് സാധ്യമാവട്ടെ
എല്ലാ ഭാവുകങ്ങളും 🙏🙏🙏 ഈ ഉദ്യമത്തോട് സഹകരിച്ച ശാന്തിഗ്രാം ചാരിറ്റി ഫൗണ്ടേഷൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മറുനാടൻ മലയാളി ഷാജൻ സ്കറിയ 🙏🙏🙏🙏🙏
മറുനാടൻ മലയാളി എന്നും ജനങ്ങളുടെ പക്ഷത്ത് ❤❤
വയനാടിൻ്റെ ദു:ഖത്തിൽ ജനങ്ങളെ സഹായിച്ച മറുനാടനും ഷാജൻ സ്ക്കറിയായ്ക്കൂം മറ്റു് സംഘടനകൾക്കും നന്ദി
മറുനാടനെ ജനങ്ങൾ ഇഷ്ടപ്പെടുന്നതിൻ്റെ കാരണം ഇതാണ്🙏🙏
ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നു.... സർക്കാരിന്റെ പോക്കറ്റിൽ ഇട്ടു കൊടുക്കാതെ താങ്കളുടെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുത്തത് കൊണ്ട് മാത്രമാണ് ഈ പണം അർഹതപ്പെട്ട വരെ കണ്ടെത്തി അവരുടെ കരങ്ങളിൽ സുരക്ഷിതമായി എത്തിയത് ഇതിന്റെ മുൻനിരയിൽ ഇറങ്ങി പ്രവർത്തിച്ച ഷാജൻ സാറിനും കൂടെ പ്രവർത്തിച്ച മറ്റ് അംഗങ്ങൾക്കും എൻ്റെ കൂപ്പു കൈ..... ദൈവം നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ..... ഇനിയും ഇത് പോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് തീർച്ചയായും വരണം...... നമ്മുടെ ഉറച്ച പിന്തുണയും സഹായവും മായി ഉറപ്പായും കൂടെ ഉണ്ടാകും.....😮😊😊😊
വിജയൻ്റെ പോക്കറ്റിൽ പോയ പൈസ സ്വാഹ.... ആർക്കും ഒന്നും കിട്ടാൻ പോകുന്നില്ല! 😢
സത്യം 👍🏻
പിടിച്ചെടുക്കാൻ നോക്കണം അടിമകൾ ആകരുത്. അടിമകൾ ആകുന്നത് കൊണ്ടാണ് അവഗണന
ഷാജൻ സർ താങ്കളുടെ ദൗത്യത്തിന് എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ❤❤❤❤❤❤ തങ്കളെ ദൈവം അനുഗ്രഹിക്കും ❤❤❤❤
മറുനാടൻ ചാനലിലും ഷാജൻ സാറിനും സഹായ ഹസ്തങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ!!!!!!!
മറുനാടൻ എല്ലാ ആദരവും അഭിനന്ദനവും അർഹിക്കുന്നു.
വളരെ നന്ന്. വളരെ സന്തോഷം. അഭിമാനവും തോന്നുന്നു. ദൈവം കാവൽ കാണും എന്നും .. എന്നും 😊😊😊
സാജൻ സ്കാറിയ സാർ നിങ്ങളുടെ ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
സർക്കാരോ സർക്കാർ പ്രേതിനിധികളോ ആർക്കും ഒന്നും കൊടുക്കില്ല നന്മകൾ പ്രവർത്തിക്കുന്നവർ നേരിട്ട് വ്യക്തികളെ കണ്ടെത്തി നേരിട്ട് കൊടുക്കണം അതേ അവർക്ക് കിട്ടൂ വീട് വച്ച് കൊടുക്കുന്നവരും നേരിട്ട് കണ്ട് സംഘടനകൾ നേരിട്ട് വീട് കൊടുക്കണം Sir
അഭിനന്ദനങ്ങൾ🌹🌹🌹🌹
എന്ത് നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടുപിടിക്കുന്നത് നമ്മൾ ലയാളികളുടെ രീതിയാണ്...അത് കാര്യം ആക്കേണ്ട സാർ...വളരെ വല്യ ഒരു കാര്യം ആണ് ചെയ്തത്...അഭിനന്ദനങ്ങൾ
ഇതൊക്കെ കണ്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയ പ്രവർത്തകർ കണ്ണ് തുറക്കട്ടെ എന്തെങ്കിലും പറ്റി യാൽ പിന്നെ ആരും സഹായിക്കാൻ കാണില്ലേ മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ സാജൻ സർ
പിണറായി പിരിച്ചത് എവിടെ... സന്നദ്ധ സംഘ ടനകളും രാഷ്ട്രീയ പാർട്ടികളും ഓഫർ ചെയ്ത വീടുകൾ എവിടെ
🙏🙏👍 എല്ലാ ആശംസകളും. മറുനാടാനും ടീംനും, കൂടെ work ചെയ്ത എല്ലാവരെയും ദൈവം അവരെ അനുഗ്രഹിക്കട്ടെ.
Congratulations Marunadan and team🎉🎉❤❤
ബഹുമാനപെട്ട ശ്രീ സാജൻ സാർ, താങ്കൾ പറഞ്ഞ വാക്ക് പാലിച്ചു.നന്ദി. ചെറിയ സഹായമാണെങ്കിലും പൂർവ്വാധികം ഭംഗിയായി നിശ്ചയിച്ച എല്ലാവരിലേക്കും എത്തിച്ചതിന് സാറിനോടും, ഇതിനോട് സഹകരിച്ച എല്ലാവർക്കും എൻ്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.❤❤❤
പണം അക്കൗണ്ടിലേക്ക് കൊടുത്തിട്ടും അത് എടുക്കാത്ത അവരുടെ പണം തിരിച്ചെടുക്കാൻ പറ്റുമെങ്കിൽ തിരിച്ചെടുത്ത് അത് ആവശ്യമുള്ളവർക്ക് കൊടുക്കണം
Well done Mr Shajan for your selflessness and sincerity of purpose.
God bless you and your team
ഇനി 2026 തെരഞ്ഞെടുപ്പ് വരണം അപ്പഴേ ഈ സർക്കാർ അനങ്ങു , അതുവരെ ഈ പാവപ്പെട്ടവരെ പറ്റിച്ച് കട്ടുതിന്നാം'
ഒരു പരിപാടിയിലും എല്ലാവരെയും100/ തൃപ്തിപ്പെടുത്താൻ ദൈവം തമ്പുരാന് പോലും സാധിക്കില്ല..😮
മറുനാടൻറ് സഹായം വേണ്ട എന്നുപറഞ്ഞവർക് കാശ് കൊടുക്കരുതെ.അവർക് അഹംകാരം ആണ്.
Super shajan sr❤
മനുഷ്യകരങ്ങൾ സഹായിക്കാൻ
വേണ്ടിയാണു. അത് മനസ്സിലാക്കാൻ നിർഭാഗ്യവശാൽ ഭൂരിപക്ഷ ത്തിനും കഴിയുന്നില്ല
മറുനാടൻ 🙏
അഭിനന്ദനങ്ങൾ.....❤❤❤❤❤
God bless you❤❤🎉🎉
Very good big shajan sir and team
Great effoert. God bless Marunadan ❤
അഭിനന്ദനങ്ങൾ ഷാജൻ സ്‌കറിയ 👏👏
ബിഗ് സല്യൂട്ട്
ഷാജൻ സാർ,,,, ❤❤❤
Congratulations Sajan Sir ❤
മറുനാടന് അഭിനന്ദനങ്ങൾ
Not all superheroes wear capes ✅
കമ്മ്യൂണിസം പറഞ്ഞ് നടക്കുന്നവര്‍ അടിച്ചുമാറ്റി, മറുനാടന്‍ യാഥാര്‍ത്ഥ മനുഷ്യസ്നേഹിയായി 😇
നന്ദി നന്ദി❤❤
മറുനാടൻ മലയാളി❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
സർക്കാർ വീട് വച്ചു കൊടുത്തിട്ട് വേണം അത് ഇടിഞ്ഞു വീണു ആൾക്കാർ ചാവാൻ.
ഷാജന് അഭിനന്ദനങ്ങൾ
കരുണയുടെ ഉറവ വറ്റാത്ത ഈ മനസുകളുടെ ഈ പുണ്യ പ്രവൃത്തിയെങ്കിലും ഗവ. ൻ്റെ കണ്ണ തുറപ്പിക്കാൻ പര്യാപ്തമാകട്ടെയെന്ന് ആഗ്രഹിച്ചു പോകുന്നു!
ദുരിതാശ്വാസനിധിയിലേക്ക്കിട്ടിയപണംഈപാവങ്ങൾക്ക് വീതംവച്ചുനൽകിയാൽമതിഈപാവങ്ങൾരക്ഷപ്പെടുംഗവൺമെൻറ്നൂലാമാലകൾഎല്ലാംതീർത്ത്നൽകാൻനിന്നാൽഇവരിൽപലരുംഇതുകൈപ്പറ്റാൻജീവനോടെകാണില്ല
ഒരു കാര്യത്തിൽ. സാജന് സമ്മതിക്കണം. ഇത്രയും ഉയരത്തിൽ നിന്നും. താഴേക്കു ചാടുക എന്നു പറഞ്ഞാൽ. 10 ലക്ഷം തന്നാൽ. ഞാൻ ചാടുക ഇല്ല. ഇങ്ങനെ ഒരു മനസ്സ് കാട്ടിയാ. സാജന് സമ്മതിക്കുക തന്നെ ചെയ്യണം. ഇതുപോലെ നമ്മുടെ കേരളത്തിൽ. എത്ര നേതാക്കന്മാർ ഉണ്ട് ഒരുത്തനെങ്കിലും ചാടിയോ. ഇല്ല ഈയൊരു കാര്യത്തിൽ സാജനെ. സമ്മതിക്കുക തന്നെ ചെയ്യണം. ജീവൻ പണയം വെച്ച് പാവങ്ങൾക്ക്. പണം കൊടുത്തു. ദൈവം അനുഗ്രഹിക്കട്ടെ സാജനെ
അപ്പനും അമ്മയും ഇല്ലാതാവണം എന്ന് അല്ല പറയേണ്ടത്.. അപ്പനും അമ്മയും ഇല്ലാത്തവർ ആകണം എന്ന് ആണ് പറയേണ്ടത്... രണ്ടും തമ്മിൽ ഒരുപാട് വ്യെത്യാസം ഉണ്ട്
ഉണ്ടൊണ്ട്....
Athu sathyamanu, jeevithakalam muzhuvan atharinja aalanu njan
ഷാജൻ ❤
BIG SALUTE MARUNADANE
MARUNADAN MALAYALI KU ABHIVADYANGAL ✌🙏🌹🇳🇪
താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി അത് പോലെ നിങ്ങളുടെ ഒപ്പം നിന്ന് കാര്യങ്ങൾ ഭംഗിയായ് നടത്തിയ അജയ് വയനാടിനും ഒരുപാട് നന്ദി അറിയിക്കുന്നു ഷാജൻ സക്കറിയാസാറിന് 10.11.12. ഉള്ള എല്ലാവർക്കും വേണ്ടി നന്ദി അറിയിക്കുന്നു
Yes Marunadan money 💰 reached in concerned eligible person S.CONGRATU LATIONS..Thank you❤❤❤❤❤❤❤❤😂😂😂🎉😊
Sajan and team 🎉
I appreciate this venture 👍🏻
Great 👏❤️🔥
Great efforts... God bless u....
എന്തൊരു മനുഷ്യനാണ് നിങ്ങൾ. ഒരു മനുഷ്യന് ഇങ്ങനെ ഒക്കെ ആകാൻ കഴിയുമോ... ബിഗ് സല്യൂട്ട് ഷാജൻ sir
Long live Shajan and his friends
Wholeheartedl Congratulations 🎉Dear Shajanjjiii..Your Cordial Support and Efforts.
Marunadn.ennem.മലയാളിക്ക്. ഒപ്പം
അഭിനന്ദനങ്ങൾ ❤
Good job 👏
അഭിനന്ദനങ്ങൾ
ഈ പിരിഞ്ഞു കിട്ടിയ പണം വയനാട്ടുകാർക്ക് വേണ്ടിയാണ് ഓരോരുത്തരും കൊടുത്തത് ഞാനടക്കം എന്നാൽ കഴിയുന്ന സംഭാവന നൽകിയിട്ടുണ്ട് പക്ഷേ ഈ പണം എല്ലാം എന്ത് ചെയ്യാനാണ് പൂജിക്കാൻ മക്കാനാണ് അത് അടയിരിക്കാൻ ആണോ മുകളിൽ പാവപ്പെട്ട മനുഷ്യർക്ക് കൊടുക്കേണ്ടതല്ലേ എത്രയും പെട്ടെന്ന് ആർക്കുവേണ്ടിയാണ് ഇത് കാത്തുവച്ചിരിക്കുന്നത് ഇത്രയധികം പണം ഉണ്ടെങ്കിൽ എല്ലാവർക്കും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള
Well done
Sir അങ്ങയുടെ ഇ punya പ്രവൃത്തിയാണ് ജനങ്ങൾക്ക് angayodulla വിശ്വാസം ദൈവം അങ്ങയുടെ കൂടെ ഉണ്ട് ഒപ്പം nhangalude പ്രാര്‍ത്ഥനയും
ഷാജൻ സർ ബിഗ് സല്യൂട്ട്
കേന്ദ്രം അയച്ച കാശെല്ലാം എവിടെ ?
Congrats
Namovaakam shajan sir
Congratulations 🎆, God bless your efforts
പ്രതിപക്ഷം ഇനിയെങ്കിലും ചോദിക്കണം ദുരിതാശ്വാസ നിധിയിൽ വന്ന പൈസ എന്തുകൊണ്ട് അർഹതപ്പെട്ട വർക് കൊടുക്കുന്നില്ല
എല്ലാം കള്ളന്മാർ അല്ലെങ്കിൽ ചോദിക്കാമല്ലോ. അഞ്ചു വർഷം ഞാൻ കൊള്ളയടിക്കും അഞ്ചു വർഷം നീ കൊള്ളയടിച്ചോ. ഇടയ്ക്ക് ഓരോ അപവാദം പറയും ഒരു അഡ്ജസ്റ്റ്മെന്റ്... അത്രേം
അതിനു പ്രതിപക്ഷം ഇവിടെ ഉണ്ടായിട്ടു വേണ്ട
Great job sir❤
ഹർത്താൽ കൊണ്ട് വക്കഫ് മുന്നണി എന്ത് നേടി, ഞാൻ അല്ല ഹൈക്കോടതിയാണ് ചോതിച്ചത്
ഷാജൻ സാർ നിങ്ങളാണ് ഹീറോ,👌🙏💐
Good work
Sajan sir your great 🙏keep going all the best ♥️
Well done shajan
U r our hero
🎉🎉🎉🎉 congratulations....🎉🎉🎉❤
❤good 😢great
Sar Big സലൂട്ട് സർക്കാർ ഒരു പൈസ കൊടുക്കില്ല
Valarai nalla karym Sajan Sir
It is not an easy task to identify the really deserving people and lend a helping hand to them in this devastating tragedy. Shajan and his team deserves appreciation and God Almighty 's blessings.
Well done Shajan .
Shajan sir your great ❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മന്ത്രകിന്റെ പോക്കറ്റിൽ പോയത് എവിടെ 🤗🤗🤗ജെനങ്ങൾ ക്ലിഫ് ഹൌസ് പോയി സമരം ചെയ്യുക 👍👍
മോഹൻലാലിന് ചരിറ്റി സംഘടനയ്ക്ക് പണം നൽകിയിരുന്നു. അവരെന്തെങ്കിലും ചെയ്തോ സാജൻ സാറേ ?
Your dedication and kindness for humanity.Hats off to you.🎉
ടൗൺഷിപ്പ് കൂടുതൽ കാലം നീട്ടിക്കൊണ്ട് പോയാൽ സർക്കാരിന് അത്രയും നല്ലത്. അത്രയും കാലം ദുരിതാശ്വാസ നിധിയിൽ കിട്ടിയ സംഭാവന തിരിമറി നടത്താം.
Sanmasullavane deivam kavaludakum.👏👏👏👏💐🙏
Notable achievement by British Malayalee Charity Foundation, Marunadan Malayalee and Shanthigram deserve loud applause for this noble cause. It may be kept in mind that members of BMCF along with Shajan Skaria himself risked their life by venturing into the most difficult and dangerous sky diving in collecting funds, which is not to be viewed lightly. Certainly, viewers of Marunadan Malayalee also deserve a big hand. Truly a pragmatic approach by Shajan Skaria of Marunadan Malayalee, who leads the show in prompt distribution of necessary finance needed to the flood affected victims of Wayanad. One shouldn't forget Mr. Ajay from Wayanad, who has been in the forefront all these days to cull out the information of those names of beneficiaries. Indeed no amount of laurals is enough for the noble job. This is why people are solidly standing behind Shajanji. Well done. Keep going strongly for all future endeavours without fear. People of a strong army with you.
M.S. Viswanathan Nair Pune
700 കോടി + 718 കോടി... എല്ലാം അടിച്ചു മറ്റും.. ടൌൺ ഷിപ് ഒന്നും നടക്കില്ല കാരണം ആ എസ്റ്റേറ്റ് കേസ്സിനു പോയി.. ഇനി എന്ത് എവിടെ ഇപ്പോൾ ടൌൺ ഷിപ്പ് വരും..
കേന്ദ്രം എത്ര കൊടുത്താലും അത് ഇവർക്ക് കിട്ടില്ല. ഇവർക്ക് ഇത് ദേശീയ ദുരന്തമാക്കി വിദേശ fund സ്വീകരിക്കാൻ വഴി ഒരുങ്ങണം.
Weldon keep it up ❤❤❤
Sr 🙏
Big salute
You welcome ❤
🙏🙏🙏🙏🙏❤♥️❤❤