ശരിയാ വളരെ ശരി എല്ലാ ഞായറാഴ്ചകളിലും പിരിവ് സാമ്പത്തികമായി പഠിക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്ക് ഒരു പിരിവില്ല പാവപ്പെട്ട യുവതി യുവാക്കൾക്ക് വിവാഹത്തിന് ഒരു പിരിവില്ല ഇവർക്ക് അടിച്ചുപൊളിക്കാൻ പിരിവുണ്ട്👍👍👍👍
ഏത് സഭ ആയാലും ജനങ്ങൾ തന്നെയാണ് തിരുമേനി എന്ന വക്തികളെ പൊക്കി കൊണ്ട് നടക്കുന്നത്.... അവരും വെറും മനുഷ്യർ തന്നെയാ..... അല്ലാതെ ദൈവം അല്ല..ഇവരെ കാണുമ്പോൾ കാലിൽ വീഴേണ്ട ആവിശ്യമില്ല... യുകെയിൽ പ്രതേകിച്ചു തിരുമേനി വരുമ്പോൾ ഏതോ സിനിമ നടൻ വരുന്നത് പോലെയാ എന്തൊരു വെപ്രാളം... ക്യാഷ് ക്യാഷ് എന്ന് മാത്രം ഉള്ളൂ uk,അമേരിക്കാ എല്ലായിടത്തും
മുത്തപ്പനെ എടുത്തു കളഞ്ഞാണ് മാർത്തോമ സഭയുടെ നവീകരണം എബ്രഹാം മൽപ്പാൻ തുടങ്ങിയത്. വിഗ്രഹം, ഫോട്ടോ ഒന്നും വച്ച് ആരാധിക്കുന്ന പതിവ് ഇവിടെ ഇല്ല.എല്ലാ മതങ്ങളും ഒന്നാണ് എന്നത് ക്രിസ്തുവിൻറ ഉപദേശം അല്ല. യേശു ക്രിസ്തു മരിച്ച് ഉയർത്തത് തന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി. നിൻറ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞാൽ യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. അമൃതാനന്ദമയി പോലുള്ള ആൾദൈവങ്ങളുടെ പിറകെ പോകുന്നത് കടുത്ത പാപം ആണ്.
🫵🔥ദൈവത്തിനു കൊടുക്കുന്ന ബഹുമാനത്തിൻ്റെ പകുതി അച്ഛനും ,പൂജാരിക്കും ,ഉസ്താദി നും കൊടുക്കും അവർ പിന്നെ കൊന്നാലും കൊള്ളയടിച്ചാലും പീഡിപിച്ചാലും നമ്മൾ പേടിച്ച് പ്രതികരിക്കാതെ ബഹുമാനത്തോടെ മാറി നിൽക്കും അതാ ഇവിടെ നടക്കുന്നത് 🤧
മതങ്ങൾ എല്ലാം ബിസിനസ് മാത്രം ആണ്, പണം പോകുന്നത് മാഫിയ ഗ്രൂപ്പ് ആയ ജൂതന്മാർ- സ്റ്റെപ്പേ ആര്യന്മാരുടെ കയ്യിലേക്ക് മാത്രം ആണ്, ഇന്ത്യക്കാരുടെ കൈയിൽ അഞ്ചിന്റെ പൈസ കിട്ടുകയോ അവരെ സഹായിക്കുകയോ ഇവന്മാർ ചെയ്യില്ല. മതങ്ങളെ എല്ലാം നിരോധിക്കണം, ഒറ്റ പൈസ പോലും ദക്ഷിണ യോ, donation ആയിട്ടോ കൊടുക്കരുത് കാണിക്ക വഞ്ചിക്കൾ ഇനി ഒരു കാരണവശാലും നിറയ്ക്കരുത് ഒരു മതക്കാരുടെയും.
കുഞ്ഞാടുകൾ ആദ്യം യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ ചിന്തിച്ച് തല പുകക്കണ്ട മനുഷ്യബുദ്ധിയിലുദിച്ച കാര്യങ്ങൾ വച്ച് ആത്മീയം പ്രസംഗിക്കുന്നത് യുക്തിസഹജമല്ല
Anyone can take a vacation it’s usually a dire need from their hectic schedule. But unfortunately if these Bishops are on a mission to meet the pope then a proper explanation and an approval is required from the Laity ! Did these Bishops get an approval prior to their departure? There has to be an accountability and proper explanation is needed , they have violated the rules and regulations of the church Unfortunately there are many ardent supporters of these so called leaders The downfall has just begun and only time will tell !
There is Pentho and cult groups on one side which is selling Gospel and making huge money, similarly every Church has their own share of corrupt and money making people. Likewise Mar Thoma also wants funders and identify or source funders for whom these Bishops and Padrees hold buckets . No Spirtiuality and dedication have these Bishops and padress or Pastors or any so called self styled spiritual leaders .
Study the history of marthoma church. Our church is a apostolic church, Orthodox faith, catholic in nature and our liturgy is only reformed . We accept first three councils of churches, so our church accept holy Mary. The catholic, jacobite and malankara Orthodox don't warship St Mary but they respect all saints. We need to know more about their life. Marthoma church hadn't splits from catholic church. When they conquer our churches we resisted it. As like marthoma catholic Church is also a apostolic church so making a good relationship with them is good.
@gjpets5506 they don't. If you need proof I give. They respect st mary. Most of the marthoma church members considered st mary as evil but that is very wrong. Why did our church change the name of maramam church from st Mary's Church to st Thomas church
The marthoma church is a heretical church. It claims to be orthodox in faith yet reject the fundamental sacraments of the orthodox church. In actuality it is a Protestant heretical church that claims eastern tradition while rejecting orthodoxy. When it seperated from the malankara church it lost any apostolic identity.
@susanmathews4745 People who can't understand false shepherds is the reason why people like Chrysostom came to power. Count how many times Jesus said "do not be deceived". If you understand the Word of God you will be able to understand between good fruit and bad fruit. The people loved Chrysostom but Jesus was loved by only the true disciples.
Sunil I got one question? This Syromalabar churches is collecting money for worshipping Holy Mass for our intentions. For this they never ask the name , intention or any special purpose, just collect the money and give a coupon. Is this lawful ? This Syromalabar collecting somuch unrecorded amount from public without any record. How can we control this cheating business? Is this priests are doing the will of God ?
താങ്ങളുടെ സംസാരത്തിൽ നിന്നും എന്തണു പറയാൻ ഉദ്ദേശക്കുന്നതു . "ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ". ഒരു സഭയിലും പോകണ്ട .വേണും എങ്കിൽ ക്രിസ്ത്യൻ ആയിട്ട് ജീവിക്കൂ. ആര് പറഞ്ഞു പള്ളിക്കു ഫണ്ട് കൊടുക്കാൻ . You are a working person try to talk politely .😅😅😅
അതെ മലങ്കര ശബ്ദം, ഐ ബി സി 🩵enni ഓർത്തഡോൿസ് കള്ള ചാനലുകൾ (ഇത് ഒരു തെണ്ടി 💚കോട്ടപ്പുറം കുട്ടപ്പൻ 💚എന്ന ഒരു 💜തായോളി ❤️നടത്തുന്ന ചാനൽ കൾ ആണിത് )ആണ് ❤️ഇങ്ങേരെ 💜വാടകയ്ക്കു 💜എടുത്തു 🩵🩵💙ഇങ്ങനെ പറയിപ്പിക്കുന്നത് 🧡🧡🩵ആ കള്ള ചാനലുകൾ 💜❤️അവരുടെ സഭ 💜💜ഏറ്റവും ❤️നാറിയ സഭ 💜❤️ആണെന്ന് അറിഞ്ഞിട്ടും 🩵💜athu😂മറച്ചു വച്ചു 🩵💜ഇപ്പോൾ മറ്റു സഭകളെ 💜❤️ആണ് 💜💜ഈ തെണ്ടി ചാനലുകൾ ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നത് 😂💚💚💙🧡🧡
Acharya we will not normally ge heaven. Only rare people in all churches will get parudeesa. Majority ofmar thites are rich, educate, live in a paradise hete. Nobody will get both parudeesa in both here and and there.toouchoney will lead to immorality, and associated lavish ness. Jesus Christ is the only Savior. Let all religions unite.
Marthoma Priests are very greedy. No doubt. They need money. They are just like Pentecostal pastors. For getting Marthoma Priestshood, people are waiting at Thirumani House- Thiruvalla. Besides, 3 years Priests are sent to foreign countries. They collect millions of Dollars and enjoy. Now this Sabha traveling in wrong way just like Pentecostal Groups.
Now they want sapation from your Kids from parants , want make high business and money church ,all Kerala Malakara chuurchs.😢😢😢 I saw lot of Marthoma believe people,are in ,Parumala, Manarcad etc!💯😂
കത്തോലിക്കരിൽ നിന്ന് മാറിയ വരല്ല Syrian Orthodox നിന്നാണ് മാർത്തോമ്മ സഭ ഉണ്ടായത് കത്തോലിക്കർ > വിഗ്രഹങ്ങളെ ആരാധിക്കുന്നവർ 0rthodox കാർ പടം വെച്ച് ആരധിക്കുന്നവർ 100 കണക്കിന് കാശിട്ട് പ്രാർത്ഥിക്കണ്ട അളിഞ്ഞ വിശുദ്ധന്മാർ
Kozhancheri marthoma palliyodu chernulla pazhayapalliyilottu onnupoyi nokku marthoma churchinte irattathappu nayam kanam. Full of picturs & idols. Marthomites considered Kozhenchery and Maramon are the cradles of marthoma faith where reformation inside the church was first started. Now they are traveling in the reverse giyar. Belivers are in a dilemma. They don't kow what is real and what's unreal.
@@georgemani5991 Priest and high priest, they have certain, special qualities like, character, behavior, action, attitude, and philosophy, as well as, they are the disciples of Christ, they themselves claim it, if they are immoral, and consider, public are fool, and their actions and activities are totally against the culture of Christian philosophy, and keeping double standard and befool the public, then what will do, praise them or criticise them.
"The origins of Marthoma, Orthodox, Jacobite, and Syrian churches can be traced back to the first century and the Apostle Thomas, also known as Mar Thoma in Syriac" (This is the information from the internet) If so, why many fractions, different ways of worship denominations or dioceses? why is money more important than service? Because there is no God there, it is just a label to be powerful. Micah 2:1-11 King James Version Woe to them that devise iniquity, and work evil upon their beds! when the morning is light, they practise it, because it is in the power of their hand. 2 And they covet fields, and take them by violence; and houses, and take them away: so they oppress a man and his house, even a man and his heritage.
@@prasadmathew9910 Very true there, there's no proof, no archeological finds either. I found about this on the internet. 😃Our ancestors believed it very much, some of us are unearthing the reality in different ways
There is no evidence of St Peter in Rome either except for traditional here say.the last time Peter was in Antioch according to the bible. Every church is based on such traditional teachings
@@realzhella6817 Very true. They abused the early christians, rather the earlier jews / israelites. They labeled them as Christians and saints for the church to make money.
@@realzhella6817 So very true."Jewish English Bible translations are modern English Bible translations that include the books of the Hebrew Bible (Tanakh) according to the Masoretic Text, and according to the traditional division and order of Torah, Nevi'im, and Ketuvim." (from the internet). The names of the people in the bible are totally different. There are a few archaeological finds based on the original names. There is no connection with Rome, to be precise.
സതൃമാ സഹോദരൻ പറഞ്ഞത് നമ്മുടെ പേടിയാണ് ഇതിന് കാരണം
സതൃം പറയാൻ എതിനുപേടിക്കണം
mathoma under mafia leadership?,? loot loot loot.
ശരിയാ വളരെ ശരി എല്ലാ ഞായറാഴ്ചകളിലും പിരിവ് സാമ്പത്തികമായി പഠിക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്ക് ഒരു പിരിവില്ല പാവപ്പെട്ട യുവതി യുവാക്കൾക്ക് വിവാഹത്തിന് ഒരു പിരിവില്ല ഇവർക്ക് അടിച്ചുപൊളിക്കാൻ പിരിവുണ്ട്👍👍👍👍
അച്ച ന്മാരേക്കാൾ കൂടുതൽ കമ്മറ്റിക്കാരാണ് ഇതിന്റെ ഗുണഭോക്താക്കൾ! കൊള്ളയാണ്, പെരും കൊള്ളയാണ്!
Sunil Matthew you are 100 percent.
Modern day priesthood as a prefession. Its entirely different from one being in the old times. 😊
Well said 👍
A mafia organization with different colors.
Ippozhathe mar copa assal oru chekuthaananu. Ivan methanmarude adukkal Yesu daivamalla ennu paranju kaiyadi vaangiyavanaanu.😢😢😢😢😢😢😢.
ഇത്രയും പറയാൻ നട്ടെല്ല് ഉള്ള ആ സഹോദരന് 1000 അഭിനന്ദനങ്ങൾ
I am marthoma membeŕ. No one helped me. Bcz of my hard work l came up in my life. I hate all these believes.
Absolutely correct 👌
Very correct
സഹോദരരെ - മതം ദൈവം ഉപേക്ഷിക്കു സന്തോഷത്തോടെ ജീവിക്കു സഭ - മണ്ണാങ്കട്ട
Verynice,brother
എവിടെ മലയാളി നേഴ്സ് പോകുമോ, അവിടെ മാത്രം പാച്ചർ/പാതിരി/മെത്രന്മാർ പോകും. so, no scope for ഉഗാണ്ട.😂😂😂
നിന്റെ വീട്ടിലും വന്നൂ കാണു മെന്ന് കരുതുന്നു
@@JosephScaria-gm6cpതാൻ വരുന്നവരെ സ്വാഗതം ചെയ്യാൻ ഇരിക്കുന്നയാളാണോ?
101% correct....
Thank you.നന്നായി ഇരിക്കുന്നു. മാർത്തോമ്മാകാരൻ പള്ളി വീടു വച്ചു കൊടുത്തൽ അവൻ പോയി ചവുന്നതയിരിക്കും നല്ലതു. കാരണം അതു പോലെ നാണം കെടുത്തും
Church made same as Kerala Co operative bank ?☯️💯😂
ഏത് സഭ ആയാലും ജനങ്ങൾ തന്നെയാണ് തിരുമേനി എന്ന വക്തികളെ പൊക്കി കൊണ്ട് നടക്കുന്നത്.... അവരും വെറും മനുഷ്യർ തന്നെയാ..... അല്ലാതെ ദൈവം അല്ല..ഇവരെ കാണുമ്പോൾ കാലിൽ വീഴേണ്ട ആവിശ്യമില്ല... യുകെയിൽ പ്രതേകിച്ചു തിരുമേനി വരുമ്പോൾ ഏതോ സിനിമ നടൻ വരുന്നത് പോലെയാ എന്തൊരു വെപ്രാളം... ക്യാഷ് ക്യാഷ് എന്ന് മാത്രം ഉള്ളൂ uk,അമേരിക്കാ എല്ലായിടത്തും
Find God outside the church
We Appreciate this comment
RIP Marthoma Sabha, ! it’s the end of a great legacy, their downfall has just begun and only time will tell
Let them.
We don't want Pope, we want Jesus one and only son of God
ഇതാണ് കർത്താവിന്റെ തിരിച്ചടി തടുക്കാൻ പറ്റുകേല thankku Jesus..😂
Wonderful brother. I support u
ഈ സെമിത്തേരിയെല്ലാ൦
സർക്കാർ ഏറ്റെടുക്കണ൦
അതിനു വേണ്ടി ഒരു ക്യാമ്പയിൻ നടത്തണ൦
പൌരോഹിത്യത്തിന് അതികനാളൊന്നു൦ നിലനിൽക്കാൻ പറ്റില്ല
Public funeral places exist in all Panchayat municipalities and Corporations of Kerala. Ex. Santhikavadam at TVM
Very nice brother
Sunil evanmarre polichu addukk 🎉🎉🎉🎉🎉🎉🎉🎉🎉🎉
100% truth.
Marthoma vishwasi.?Daiva vishwasi Akamo?
മുത്തപ്പനെ എടുത്തു കളഞ്ഞാണ് മാർത്തോമ സഭയുടെ നവീകരണം എബ്രഹാം മൽപ്പാൻ തുടങ്ങിയത്. വിഗ്രഹം, ഫോട്ടോ ഒന്നും വച്ച് ആരാധിക്കുന്ന പതിവ് ഇവിടെ ഇല്ല.എല്ലാ മതങ്ങളും ഒന്നാണ് എന്നത് ക്രിസ്തുവിൻറ ഉപദേശം അല്ല. യേശു ക്രിസ്തു മരിച്ച് ഉയർത്തത് തന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി. നിൻറ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞാൽ യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. അമൃതാനന്ദമയി പോലുള്ള ആൾദൈവങ്ങളുടെ പിറകെ പോകുന്നത് കടുത്ത പാപം ആണ്.
താക്കോല്‍ ദ്വാരത്തിലൂടെ നോക്കിയാല്‍ അനിഷ്ടകരമായത് കാണേണ്ടിവരും
🫵🔥ദൈവത്തിനു കൊടുക്കുന്ന ബഹുമാനത്തിൻ്റെ പകുതി അച്ഛനും ,പൂജാരിക്കും ,ഉസ്താദി നും കൊടുക്കും അവർ പിന്നെ കൊന്നാലും കൊള്ളയടിച്ചാലും പീഡിപിച്ചാലും നമ്മൾ പേടിച്ച് പ്രതികരിക്കാതെ ബഹുമാനത്തോടെ മാറി നിൽക്കും അതാ ഇവിടെ നടക്കുന്നത് 🤧
Abrahamic matha purohitar daivathinte madhyasthar aanennanu monna viswasikale thetti dharippichirikkunnu. Hindu mathathil poojariyum daivavum aayi madhyastha edapad ella.
മതങ്ങൾ എല്ലാം ബിസിനസ് മാത്രം ആണ്, പണം പോകുന്നത് മാഫിയ ഗ്രൂപ്പ് ആയ ജൂതന്മാർ- സ്റ്റെപ്പേ ആര്യന്മാരുടെ കയ്യിലേക്ക് മാത്രം ആണ്, ഇന്ത്യക്കാരുടെ കൈയിൽ അഞ്ചിന്റെ പൈസ കിട്ടുകയോ അവരെ സഹായിക്കുകയോ ഇവന്മാർ ചെയ്യില്ല.
മതങ്ങളെ എല്ലാം നിരോധിക്കണം, ഒറ്റ പൈസ പോലും ദക്ഷിണ യോ, donation ആയിട്ടോ കൊടുക്കരുത് കാണിക്ക വഞ്ചിക്കൾ ഇനി ഒരു കാരണവശാലും നിറയ്ക്കരുത് ഒരു മതക്കാരുടെയും.
ബറാബാസിനെ എടുത്ത് കടലിൽ ഇട്ടാൽ മതി സഭ ശാന്തം ആകും.
Sunil
what he said exactly same in the orthodox sabha also.
including the thirumenis
കുപ്പായ തൊഴിലാളി വെറും ഫ്രാട്
verydood ഞാനും മാർത്തോമാക്കാരൻ ആണ് സഭ എങ്ങോട്ടാണ് നവീകരണ സഭയാണ് എന്ന് ഓർക്കണം സഭയിൽ മല്പാൻമാരും സാധു വും തീത്തു സും ജനിക്കണം
We don't want Pope, we want Jesus, one and only son of God
പക്ഷെ ഒരു മാർത്തോമക്കാരനും മിണ്ടുന്നില്ലല്ലോ?
Truth hurts, but it’s the greed and selfish attitude of the bishops and certain priests
കുഞ്ഞാടുകൾ ആദ്യം യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ ചിന്തിച്ച് തല പുകക്കണ്ട
മനുഷ്യബുദ്ധിയിലുദിച്ച കാര്യങ്ങൾ വച്ച് ആത്മീയം പ്രസംഗിക്കുന്നത് യുക്തിസഹജമല്ല
Anyone can take a vacation it’s usually a dire need from their hectic schedule. But unfortunately if these Bishops are on a mission to meet the pope then a proper explanation and an approval is required from the Laity ! Did these Bishops get an approval prior to their departure?
There has to be an accountability and proper explanation is needed , they have violated the rules and regulations of the church
Unfortunately there are many ardent supporters of these so called leaders
The downfall has just begun and only time will tell !
രണ്ടു വിവരദോഷികൾ തമ്മിലുള്ള സംഭാഷണം. രണ്ടിനേം ഒരേ വണ്ടിക്ക് കെട്ടാം.
എന്ന് ഒരു ആസനം താങ്ങി, ഒപ്പ്!!😂
@@starnstripes777😂😂😂😂
സാർ,യുയക്കിം മാർ കൂറിലോസ് ഇതിന് എതിരാണ്, ബാർബസാണ് മുന്നിൽ
@@jacobmathew8845 Everyone is sailing the same boat, with different colors
പക്ഷെ ഒരു മാർത്തോമക്കാരനും മിണ്ടുന്നില്ലല്ലോ?
There is Pentho and cult groups on one side which is selling Gospel and making huge money, similarly every Church has their own share of corrupt and money making people.
Likewise Mar Thoma also wants funders and identify or source funders for whom these Bishops and Padrees hold buckets .
No Spirtiuality and dedication have these Bishops and padress or Pastors or any so called self styled spiritual leaders .
Study the history of marthoma church. Our church is a apostolic church, Orthodox faith, catholic in nature and our liturgy is only reformed . We accept first three councils of churches, so our church accept holy Mary. The catholic, jacobite and malankara Orthodox don't warship St Mary but they respect all saints. We need to know more about their life. Marthoma church hadn't splits from catholic church. When they conquer our churches we resisted it. As like marthoma catholic Church is also a apostolic church so making a good relationship with them is good.
Catholic worship mary as god !! They are not christians but mariannis
@gjpets5506 they don't. If you need proof I give. They respect st mary. Most of the marthoma church members considered st mary as evil but that is very wrong. Why did our church change the name of maramam church from st Mary's Church to st Thomas church
@gjpets5506 my mother is catholic
So I know. Due to lack of knowledge some do. But the church never accepted it.
The marthoma church is a heretical church. It claims to be orthodox in faith yet reject the fundamental sacraments of the orthodox church. In actuality it is a Protestant heretical church that claims eastern tradition while rejecting orthodoxy. When it seperated from the malankara church it lost any apostolic identity.
Yes
What is your problem ?
Chrysostom Thirumeni was the beginning of downfall
Sorry ,can't understand 😮 in whichway he is
@susanmathews4745 People who can't understand false shepherds is the reason why people like Chrysostom came to power. Count how many times Jesus said "do not be deceived". If you understand the Word of God you will be able to understand between good fruit and bad fruit. The people loved Chrysostom but Jesus was loved by only the true disciples.
Sunil I got one question? This Syromalabar churches is collecting money for worshipping Holy Mass for our intentions. For this they never ask the name , intention or any special purpose, just collect the money and give a coupon. Is this lawful ? This Syromalabar collecting somuch unrecorded amount from public without any record. How can we control this cheating business? Is this priests are doing the will of God ?
മാർത്തോമാ സഭ നശിച്ചു, അച്ഛന്മാരും ഭയങ്കര അഹങ്കാരികൾ ആണ്
അതിലും വലിയ കള്ളന്മാർ കത്തോലിക്ക സഭയിൽ!
താങ്ങളുടെ സംസാരത്തിൽ നിന്നും എന്തണു പറയാൻ ഉദ്ദേശക്കുന്നതു .
"ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ".
ഒരു സഭയിലും പോകണ്ട .വേണും എങ്കിൽ ക്രിസ്ത്യൻ ആയിട്ട് ജീവിക്കൂ.
ആര് പറഞ്ഞു പള്ളിക്കു ഫണ്ട് കൊടുക്കാൻ .
You are a working person try to talk politely .😅😅😅
😅വാടകയ്ക്ക് എടുത്ത് പറഞ്ഞപോലെ..
അതെ മലങ്കര ശബ്ദം, ഐ ബി സി 🩵enni ഓർത്തഡോൿസ് കള്ള ചാനലുകൾ (ഇത് ഒരു തെണ്ടി 💚കോട്ടപ്പുറം കുട്ടപ്പൻ 💚എന്ന ഒരു 💜തായോളി ❤️നടത്തുന്ന ചാനൽ കൾ ആണിത് )ആണ് ❤️ഇങ്ങേരെ 💜വാടകയ്ക്കു 💜എടുത്തു 🩵🩵💙ഇങ്ങനെ പറയിപ്പിക്കുന്നത് 🧡🧡🩵ആ കള്ള ചാനലുകൾ 💜❤️അവരുടെ സഭ 💜💜ഏറ്റവും ❤️നാറിയ സഭ 💜❤️ആണെന്ന് അറിഞ്ഞിട്ടും 🩵💜athu😂മറച്ചു വച്ചു 🩵💜ഇപ്പോൾ മറ്റു സഭകളെ 💜❤️ആണ് 💜💜ഈ തെണ്ടി ചാനലുകൾ ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നത് 😂💚💚💙🧡🧡
What bull shit he is talking about. Nobody is perfect. Just because they went to see the pope, why this controversy.
Mathangalude prasakthi nashtapettu. Janadhipathyathe poorna ardhthil nadappayal , bhoomiyil swargam srushtikkam, Prarthana, upavasam, dhyanam ellam lohakkarude jeevithamargam mathram
Which countries give food and house ,Must be respectful.Is Jesus Christ said. ❤❤❤😂😂😂
Marthomakkara thaankal paranjathokke sharikal thanne pakshe maathavine parayanda maathaavu nallathaayathukondu thanneya daiva puthranaaya Jesus bhoomiyilekkuvaraan maathavine thiranjeduthath🙏n
What sort of language is this fellow saying. He doesn't know anything what he is saying. Why doesn't he just leave this church and go.
People will leave this church anyways.
You are not honest..Read bible
നിന്നെപ്പോലെ അവർക്കും വിലസേണ്ട
Even athu UK karana poda,...
Pouroheythyum yendanna areyatha oru vevaram kettavannn
Acharya we will not normally ge heaven. Only rare people in all churches will get parudeesa. Majority ofmar thites are rich, educate, live in a paradise hete. Nobody will get both parudeesa in both here and and there.toouchoney will lead to immorality, and associated lavish ness. Jesus Christ is the only Savior. Let all religions unite.
Marthoma Priests are very greedy. No doubt. They need money. They are just like Pentecostal pastors. For getting Marthoma Priestshood, people are waiting at Thirumani House- Thiruvalla. Besides, 3 years Priests are sent to foreign countries. They collect millions of Dollars and enjoy. Now this Sabha traveling in wrong way just like Pentecostal Groups.
സുനിലിന്റെ സഹോദരൻ ആണോ. ഭാഷ ഒന്നു തന്നെ. അയ്യേ.
Better you change the sabha. Seems you are so mean.
അന്യായം എതിർക്കുന്നവർ എല്ലാം മോശക്കാർ ആണ് 😄😄😄😄
തെളിവ് ഇല്ലാതെ ഈ അലവലാതി എന്തുവാ പറയുന്നേ
Seems to be tutored Bogus talk.
Idhehathinte samsaram keettal ariyam saree visayil ukyil ethiya aalu aanu.. Ingane okke ulavanmar ukyil sthira thaamasam aayal a rajyathinte gathi..
Now they want sapation from your Kids from parants , want make high business and money church ,all Kerala Malakara chuurchs.😢😢😢 I saw lot of Marthoma believe people,are in ,Parumala, Manarcad etc!💯😂
This guy is not marthomite. His slang is trivandrum
കൊല്ലം.
കത്തോലിക്കരിൽ നിന്ന്
മാറിയ വരല്ല Syrian
Orthodox നിന്നാണ് മാർത്തോമ്മ സഭ ഉണ്ടായത്
കത്തോലിക്കർ > വിഗ്രഹങ്ങളെ ആരാധിക്കുന്നവർ
0rthodox കാർ പടം വെച്ച് ആരധിക്കുന്നവർ
100 കണക്കിന്
കാശിട്ട് പ്രാർത്ഥിക്കണ്ട
അളിഞ്ഞ വിശുദ്ധന്മാർ
Vigraham entha thanne kadicho? Akkanakkinu eka daivam yehova alle? Pinnenganeyanu karthavineum e 40000 tholam sabhakalilum viswasikkunnathu.😂😂
Kozhancheri marthoma palliyodu chernulla pazhayapalliyilottu onnupoyi nokku marthoma churchinte irattathappu nayam kanam. Full of picturs & idols. Marthomites considered Kozhenchery and Maramon are the cradles of marthoma faith where reformation inside the church was first started. Now they are traveling in the reverse giyar. Belivers are in a dilemma. They don't kow what is real and what's unreal.
@@avirachacko8181അവിടെ എന്ത് പ്രശ്നം. ഒരു പ്രശ്നം ഇല്ല
ഒരു വടുകൻ തന്നെയാണ് ഈ പറയുന്നത്.
Evanmar protestant anu
He is not from uk, and he is not marthomite.The language which he speaks unbelievable😡
Punalur.kottarakara language like this
Ayinu ntha ayal parajathil ksriyam undo enu nokiyal pore
@@prinumarangattil കൊല്ലം ഭാഷ.
സുനിലേ ഈ പറയുന്നവനോട് പെന്തക്കോസിൽ പോകാൻ പറയു. അവിടെ ചെല്ലുമ്പോൾ അവിടുത്തെ വിവരമറിയും മാർത്തോമാ സഭയിൽ ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തിയിട്ടില്ല.
സഭയിലെ പ്രശ്നങ്ങൾ ആ സഭയിലെ അംഗങ്ങൾക്ക് പ്രതികരിക്കാൻ അവകാശമുണ്ട് ഇതിനേ എതിർക്കുന്നവർ കുപ്പായതൊഴിലാളികളുടെ കുണ്ടി കഴുകുന്നവർ
പെന്തക്കോസ് മുഴുവൻ മാർത്തോമ കാരാണല്ലോ പകുതി മുക്കാലും.....
Puthu mapalla ananna thonunnu
Join pachar, the biggest fraud tinu...
യേശുവിനെ ആരാധിക്കുന്നവരെ മാതാവിനെ ആരാധിക്കാൻ കൊണ്ടുപോകും
പുരോഹിതന്മാരുടെ കുറ്റം കണ്ടുപിടിച്ച് അവതരിപ്പിക്കുന്ന സമയം കൊണ്ട് നിങ്ങൾ ദൈവത്തെ കാണാൻ ശ്രമിക്കുക.
Purohitanmar k immunity.
Entu vruthikedum kanikkam. UDAip.
@@georgemani5991 Priest and high priest, they have certain, special qualities like, character, behavior, action, attitude, and philosophy, as well as, they are the disciples of Christ, they themselves claim it, if they are immoral, and consider, public are fool, and their actions and activities are totally against the culture of Christian philosophy, and keeping double standard and befool the public, then what will do, praise them or criticise them.
"The origins of Marthoma, Orthodox, Jacobite, and Syrian churches can be traced back to the first century and the Apostle Thomas, also known as Mar Thoma in Syriac" (This is the information from the internet)
If so, why many fractions, different ways of worship denominations or dioceses? why is money more important than service? Because there is no God there, it is just a label to be powerful.
Micah 2:1-11 King James Version
Woe to them that devise iniquity, and work evil upon their beds! when the morning is light, they practise it, because it is in the power of their hand.
2 And they covet fields, and take them by violence; and houses, and take them away: so they oppress a man and his house, even a man and his heritage.
@@Observelife-as-it-is there is no cogent proof that st thomas was here
@@prasadmathew9910 Very true there, there's no proof, no archeological finds either. I found about this on the internet. 😃Our ancestors believed it very much, some of us are unearthing the reality in different ways
There is no evidence of St Peter in Rome either except for traditional here say.the last time Peter was in Antioch according to the bible. Every church is based on such traditional teachings
@@realzhella6817 Very true. They abused the early christians, rather the earlier jews / israelites. They labeled them as Christians and saints for the church to make money.
@@realzhella6817 So very true."Jewish English Bible translations are modern English Bible translations that include the books of the Hebrew Bible (Tanakh) according to the Masoretic Text, and according to the traditional division and order of Torah, Nevi'im, and Ketuvim." (from the internet).
The names of the people in the bible are totally different. There are a few archaeological finds based on the original names. There is no connection with Rome, to be precise.
Mattarudeyum help kittathe jeevikunnathanu better . Chruchinte help kittunavarae pole gathiketta kodumbum verae kanilla. Koduthittu photo eduthu lokam muzhuvan poster adikkum . Bible parayunnu ninte oru kai kodukkunnathu mattu kai ariyaruthu ennu .
It's a shame to I2I. Be a christian. Real Christians will not say or behave like this.
ആരെയും എന്തേലും പറഞ്ഞാൽ paid സുനില അത് റെക്കോർഡ് ചെയിതു വീഡിയോ ഇടും 🤣.. നിന്റെ നിലവാരം ഇത്രേം ഉള്ളൂ.. കാശ് കിട്ടുന്ന വീഡിയോ സുനിൽ ഇടും 😂
😂
Psych patient
എടാ മോനെ നീ എത്ര പേരെ സഹായിച്ചിട്ടുണ്ട്, നീ എങ്ങനാടാ ഉ കെ യിൽ ചെന്നത്. അവിടെ നിന്റെ പണി എന്നതാ, നിന്നെ അറിയാവുന്നവരോട് ചോദിക്കണം അപ്പോൾ അറിയാം.
Marthomakaran alla .eyalekondalle marthomasabha kazhiyunne onnu poda.
😂😂😂😂
Marthoma club and monnakals with kundeee amamas
ഈ സംസാരിക്കുന്നവൻ ഭ്രാന്ത് ഉള്ളവൻ ആണ്,, അതുപോലെ Sunil എന്നു പറയുന്നവൻ കുളം കലക്കി ആണ്