പാലക്കാട് ചേലക്കര ആര് ജയിക്കും? കാരണം നിരത്തി റാഷിദ് I Interview with Rashid cp

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 890

  • @mohananmohanan4753
    @mohananmohanan4753 4 години тому +147

    ഷാജൻ ഒർജിനൽ കോൺഗ്രസ്സ് കാരൻ ആണ്. ബിജെപിയോട് എതിർപ്പില്ലെങ്കിലും കൊണ്ഗ്രെസ്സിന്റെ വിജയം ആണ് അന്തിമമായ ലക്ഷ്യം.

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 4 години тому +6

      So what?
      There's nothing wrong!!!

    • @rajagopalank3832
      @rajagopalank3832 4 години тому +10

      എന്റെ അഭിപ്രായത്തിൽ 75%കോൺഗ്രസ്സ് 25%ബിജെപിക്കാരൻ..

    • @Rimorom
      @Rimorom 4 години тому +2

      Pulli sungi ahne bro

    • @drshadowoftrivandrum6450
      @drshadowoftrivandrum6450 3 години тому

      Bjp yodu aarku shajanu ethirppillanno onnu chirippikyandu po bro😂😂😂

    • @drshadowoftrivandrum6450
      @drshadowoftrivandrum6450 3 години тому +3

      Shajan 99% Congress um panam undakkanayi 1% Bjp karanumayi act cheyyunna aalanu

  • @enlightnedsoul4124
    @enlightnedsoul4124 6 годин тому +318

    റാഷിദ്‌ ഈ അടുത്തായി പറഞ്ഞ എല്ലാ പ്രവചനങ്ങളും തെറ്റി

    • @ningujacob1835
      @ningujacob1835 6 годин тому +39

      thrissuril suresh gopi thokum sunil kumar jayikum ennu paranjha video jnan clear ayi kandatha

    • @hafizalirahman4857
      @hafizalirahman4857 6 годин тому +30

      വടകര റെഡി ആയിരുന്നു
      ബാക്കി ഒക്കെ പൊളിഞ്ഞിട്ടുണ്ട് 😂

    • @User37325
      @User37325 6 годин тому +20

      Evande Haryana prediction kelkanam😂

    • @parthank-q4h
      @parthank-q4h 6 годин тому +7

      മുസ്ലിം നാമധാരി ആയതിനാൽ ഒരുവനെ വിമർശിക്കുന്നത് പച്ചയായ വർഗീയതയാണ് . എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിൽ ആണോ താങ്കൾ പറയുന്നത് ?

    • @VaisakhIs
      @VaisakhIs 6 годин тому +7

      Congress kaarane kondu vannu prevajanam nadathiyal congress jayikyune parayu😂😂

  • @everlastingmedia6275
    @everlastingmedia6275 5 годин тому +491

    രാഹുൽ ജയിക്കുമെന്ന് ഉറപ്പുള്ളവർ like അടി🎉

  • @lijin6052
    @lijin6052 4 години тому +155

    പ്രവചന സിംഹത്തിന്റെ പ്രവചനം തൃശൂരിൽ അടപടലം പാളി 🙁

    • @sunilklbm7482
      @sunilklbm7482 4 години тому +8

      😂

    • @subairchalattil6808
      @subairchalattil6808 2 години тому +1

      😂😂😂😂

    • @sat34998
      @sat34998 2 години тому +1

      ഷാജനെ നമ്പരുത്. ഇയാൾ വാ തുറക്കുന്നുണ്ടെങ്കിൽ അത് കോൺഗ്രസിന് വേണ്ടി മാത്രമാണ്, കൃഷ്ണകുമാറിൻ വൈഫേയും ബിജെപിയെ അടക്കിഭരിക്കുകയാണെന്നു ഷാജൻ മാത്രമേ പറഞു കേട്ടുള്ളൂ അത് പുള്ളി കുറച്ചുദിവസമായിപറയുന്നുണ്ട് . കോൺഗ്റസിന്റെന്നു ആചാരം പറ്റി നടത്തുന്ന നിഷ്പക്ഷ മാപ്രായായി ഷാജൻ തരാം തന്നിട്ടുണ്ട് ഈയിടെയായി

    • @abdullahrafeek7880
      @abdullahrafeek7880 2 години тому

      Pooram kalakkiyath vote aakumenn vicharichilla

    • @raghuthamanp8600
      @raghuthamanp8600 Годину тому

      സത്യം രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ആണ് പ്രവചിക്കുന്നത് മകളെ രക്ഷിക്കാൻ വോട്ട് മറിക്കുന്നതും ബിജെപി അനുകൂല സാഹചര്യം ഒരുക്കി കൊടുക്കുന്നതും പ്രവചനം തെറ്റിക്കും

  • @sakkeertm8878
    @sakkeertm8878 3 години тому +113

    ഇവൻ കഴിഞ്ഞ ലോകസഫ, ഹരിയാന, തൃശൂർ ഇതൊക്കെ പ്രവചിച്ചു പരാജയപെട്ടവനാണ്

    • @sreejithraj1270
      @sreejithraj1270 3 години тому +2

      Ennalum Kongi Shajanu oru alpom ashwasam nalkaan ee Koya venam 😂

    • @subairchalattil6808
      @subairchalattil6808 2 години тому +1

      😂😂😂😂

    • @shajahankylm-x2w
      @shajahankylm-x2w 2 години тому +2

      Rahul 13000 above

    • @radhakrishnanvalliyil2155
      @radhakrishnanvalliyil2155 Годину тому

      😂 ഒരിക്കൽ ഒരു തേങ്ങവീണ് മുയലു ചത്തു. അതുപോലെ എപ്പഴും ചാകില്ല.
      ഷാജൻ ഒന്നാംതറി കോൺഗ്രസ് കാരനാണ്. സംഘികളെ സുഖിപ്പിക്കൽ ഇനി നടക്കില്ല. ഇവൻ പറയുന്നത് കേട്ട് ഇന്നു കൂടി സമാധാനിച്ചോ.😂😂

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 44 хвилини тому

      @@radhakrishnanvalliyil2155 വടകരയിൽ 1ലക്ഷത്തിനു പുറത്ത് ഭൂരിപക്ഷം പറഞ്ഞത് ഇവൻ മാത്രമായിരുന്നു

  • @PSP5454
    @PSP5454 6 годин тому +155

    Thrissur result വന്നപ്പോൾ
    പ്രവചനം കണ്ടതാണ്

    • @unniammaman4429
      @unniammaman4429 4 години тому +2

      He is not a soothsayer. To err is human.

    • @unniammaman4429
      @unniammaman4429 4 години тому

      The developments in the last week and low polling I think Krishnakumar may scrape through with my limited knowledge.

    • @joypu6684
      @joypu6684 Годину тому

      എന്നാൽ തനിക്ക് കൃത്യമായി പ്രവചിക്കരുതോ?

  • @sasikumarmenon8521
    @sasikumarmenon8521 5 годин тому +73

    ഷാജന് എങ്ങനെയെങ്കിലും പാലക്കാട്‌ കോൺഗ്രസ് ജയിക്കണം.

    • @skmedia1520
      @skmedia1520 4 години тому +3

      സാജൻ പക്കാ കൊങ്ങി

    • @mathewkj1379
      @mathewkj1379 3 години тому +2

      ശരിയല്ല. അദ്ദേഹം ശരി പറയുന്നു.

    • @sasikumarp8839
      @sasikumarp8839 3 години тому +1

      മാത്രമല്ല രമ്യ ഹരിദാസ്ും

    • @renjithkumar-hr4837
      @renjithkumar-hr4837 17 хвилин тому

      Rahul will win

  • @o.saneesh5777
    @o.saneesh5777 5 годин тому +38

    റാഷ്‌ദിന്റെ പ്രവചനങ്ങൾ പലതും ഈ അടുത്ത് തെറ്റുന്നതും കണ്ടിട്ടുണ്ട്.....
    ഏറ്റവും വലിയ ഉദാഹരണം... തൃശൂർ...

  • @aswanikumarkumar7837
    @aswanikumarkumar7837 4 години тому +16

    സാജൻ സാറിന്റെ മനസാണ് ഇദ്ദേഹം ❤️🙏🏻

  • @Apocalypse21-j1k
    @Apocalypse21-j1k 6 годин тому +46

    സത്യത്തിൽ നാളത്തെ റിസൾട്ട്‌ പ്രവചനതീതമാണ് കണ്ട് തന്നെ അറിയണം 🫰

  • @VilasiniRajeev
    @VilasiniRajeev Годину тому +7

    Jai U D F 🇮🇳 Rahul 💙 Remya💙 Priyanka 💙💙💙💙💙💙🤍🤍🤍🤍🤍🤍🤍💚💚💚💚💚🇮🇳🇮🇳🇮🇳🇮🇳🇮🇳🤝🤝🤝

  • @manojt.k.6285
    @manojt.k.6285 6 годин тому +66

    യോദ്ധ സിനിമയിൽ ചെസ്സ് പ്രാക്ടീസ് ചെയ്യുന്ന രംഗത്തിൽ ജഗതി ഒടുവിലിനോട് ചോദിക്കുന്ന രംഗമാണ് ഈയിടെയായി മറുനാടൻ ചാനൽ കാണുമ്പോൾ ഓർമ്മ വരുന്നത്......."അച്ഛാ..... അച്...... അച്ഛൻ ആർക്കുവേണ്ടിയാ കളിക്കുന്നതെന്ന്" ഷാജൻ കാങ്ക്റസ്സിനായി വളഞ്ഞ വഴിയിൽ വളരെ കഷ്ടപ്പെടുന്നു.......

    • @harimukundan2908
      @harimukundan2908 5 годин тому

      സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.

    • @SasiKuttan-n7d
      @SasiKuttan-n7d 5 годин тому +2

      ചിലർ പറയുന്നു BJP യുടെ ആൾ ആണെന്ന്.. ഏതെങ്കിലും ഒന്നിൽ ഉറപ്പിക്കു

    • @robinjermiah5392
      @robinjermiah5392 4 години тому +4

      പിന്നെ AJP ക്ക് വേണ്ടി പണി എടുക്കണം എന്നാണോ???
      (A)അദാനിയുടെ അടിമ (J) ജനത
      (P) പാർട്ടി

    • @sat34998
      @sat34998 2 години тому

      ഷാജനെ നമ്പരുത്. ഇയാൾ വാ തുറക്കുന്നുണ്ടെങ്കിൽ അത് കോൺഗ്രസിന് വേണ്ടി മാത്രമാണ്, കൃഷ്ണകുമാറിൻ വൈഫേയും ബിജെപിയെ അടക്കിഭരിക്കുകയാണെന്നു ഷാജൻ മാത്രമേ പറഞു കേട്ടുള്ളൂ അത് പുള്ളി കുറച്ചുദിവസമായിപറയുന്നുണ്ട് . കോൺഗ്റസിന്റെന്നു ആചാരം പറ്റി നടത്തുന്ന നിഷ്പക്ഷ മാപ്രായായി ഷാജൻ തരാം തന്നിട്ടുണ്ട് ഈയിടെയായി

  • @thomasp.v3792
    @thomasp.v3792 5 годин тому +21

    ആര് ജയിക്കും, തോൽക്കും ജനങ്ങൾ തീരുമാനിക്കും,

  • @Savyasachi619
    @Savyasachi619 6 годин тому +46

    ഇവൻ ലോകസഭ ഹരിയാന ഇലക്ഷനിൽ തേഞ്ഞപ്പോൾ നിർത്തിയില്ല

    • @Aboobacker-ir4ne
      @Aboobacker-ir4ne 26 хвилин тому

      ഹരിയാന തെരഞ്ഞെടുപ്പിൽ റാഷിദ് പറഞ്ഞത് ശരിയായിരുന്നു
      പക്ഷേ അവിടെ ബിജെപി ഭീകരർ ഇവിഎം അട്ടിമറി നടത്തി അതിന് റാഷിദ് എന്ത് ചെയ്യും

  • @ganeshkumar3768
    @ganeshkumar3768 3 години тому +106

    കൃഷ്ണകുമാർ ജയിക്കും എന്ന് തോന്നുന്നവർ ലൈക്ക് ചെയ്യൂ.

    • @paulosenellattu5643
      @paulosenellattu5643 2 години тому +5

      തോൽക്കും 😢😢😢

    • @KsaArabia
      @KsaArabia 38 хвилин тому

      Nale ethu kazhyinju veettyil chellumpol
      Kidakadam undo ennu nokane 😂😂😂

  • @mohanag68
    @mohanag68 2 години тому +12

    തോൽക്കുന്നതിനു് തൊട്ട് മുമ്പുവരെ ശുഭാപ്തി വിശ്വാസം വളരെ നല്ലതാണു്.*
    -തൈപ്പറമ്പിൽ അശോകൻ

  • @faseelath.n9970
    @faseelath.n9970 5 годин тому +11

    Rahul❤

  • @IBRAHIMm-c2z
    @IBRAHIMm-c2z 6 годин тому +26

    റാഷിദ്‌ പറഞ്ഞത് എല്ലാം തെറ്റിയിട്ടുണ്ട്

  • @jayadev33
    @jayadev33 5 годин тому +13

    റാഷിദിൻ്റെ യഥാർത്ഥ്യത്തിലുള്ള റിസൽറ്റിനെ കുറിച്ചുള്ള വിലയിരുത്തലല്ല.....
    വെറുതെ അവിടേയും ഇവിടേയും എവിടേയും തൊടാത്ത ഒരു രക്ഷപ്പെടൽ വിശകലനം .....😃🙏

  • @kalippansuganan6046
    @kalippansuganan6046 6 годин тому +78

    കഴിഞ്ഞ ഹരിയാന ഇലക്ഷനിൽ കോൺഗ്രസിന് 70 സീറ്റ് പ്രവചിച്ച മഹാൻ ഹൂടയ്ക്കു വിജയാശംസകൾ നേർന്നിരുന്നു

    • @AjayAjay-uq2qt
      @AjayAjay-uq2qt 4 години тому

      അവിടെ ഇ.വി എം തട്ടിപ്പ് 100%

    • @Researcher2023
      @Researcher2023 4 години тому

      .
      AVM 😂
      Republic TV പോലും കോൺഗ്രസിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്.

    • @sakkeertm8878
      @sakkeertm8878 3 години тому

      ​@@Researcher2023ആർക്കും പ്രവചിക്കാം പക്ഷെ ശരിയാകണമെന്നില്ല

    • @abdullahrafeek7880
      @abdullahrafeek7880 2 години тому

      Ethelkulum oru channel bjp varumenn paranjirunno

  • @BeenaprakashBeenap
    @BeenaprakashBeenap 4 години тому +14

    സാജൻ സാർ thangal ഒരു നിഷ്പക്ഷ മാത്യമപ്രവർത്തകനാണന്നു വിചാരിച്ചു പക്ഷേ തെറ്റു പറ്റി

    • @lathikagopidasmenon9488
      @lathikagopidasmenon9488 4 години тому

      കോൺഗ്രസ്സിന്റെ അടിമയാണ്

    • @m.subairperumba3174
      @m.subairperumba3174 4 години тому +4

      സാജാ നിഷ്പക്ഷൻ ആവണ മെങ്കിൽ ബി ജെ പി വിജയം പറയണം അല്ലേ മിത്രമേ

    • @sreejithraj1270
      @sreejithraj1270 3 години тому

      Ivan pandu muthale anthom Kongi aanu

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 Годину тому

      അയാൾ കോൺഗ്രസ്‌ ആണ്.. ഇവനോട് പ്രൈവറ്റ് ആയി സംസാരിക്കുമ്പോൾ ഹിന്ദു വിരോധി ആണെന്ന് മനസിലാകും

    • @CH-xj2jj
      @CH-xj2jj Годину тому

      @@m.subairperumba3174vanda sudapi yuda 🦵🦵🦵🦶 nakiya mathi thuluka

  • @Active22923
    @Active22923 6 годин тому +13

    നാളെ അണ്ണാക്കിൽ കിട്ടും 😅😅😅

  • @santhoshps3487
    @santhoshps3487 5 годин тому +11

    നാളത്തെകൊണ്ട് റാഷിദ്‌ പ്രവചനം നിർത്തി field വിടും

  • @sasibalakrishnan9034
    @sasibalakrishnan9034 4 години тому +8

    This Man is Intelligent.... Logical analysis

    • @GNN64
      @GNN64 4 години тому

      Watch his Haryana predition😂😂😂😂

    • @sasibalakrishnan9034
      @sasibalakrishnan9034 4 години тому

      @GNN64 - watching him for more than one year...

    • @GNN64
      @GNN64 4 години тому

      @
      Nothing positive...Loksabha 2024 too

  • @josew202
    @josew202 5 годин тому +13

    പാർലിമെന്റ് ഇലക്ഷന് ഞങ്ങൾ കണ്ടതാ. ഇനി ഈ പണി നിർത്തു. ഇനി വേണ്ട.

  • @jishnuvasudev5655
    @jishnuvasudev5655 5 годин тому +22

    ചുരുക്കി പറഞ്ഞാൽ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടല്ലേ

  • @Vspls-y8l
    @Vspls-y8l 5 годин тому +14

    കൃഷ്ണകുമാർ 3000-7000 വോട്ടിന് ജയിക്കാനാണ് സാധ്യത

  • @sreekumar1731
    @sreekumar1731 3 години тому +4

    സാജൻ പറയുന്നത് നാളെ 11 മണിക്ക് മാറ്റി പറയരുത്

  • @sureshsuresh8045
    @sureshsuresh8045 6 годин тому +8

    നടക്കില്ല മോനെ നിൻ്റെ പ്രവജനം തെറ്റും

  • @sarikak14
    @sarikak14 6 годин тому +10

    സാധാരണ മനുഷ്യര്‍ക്ക്, നിഷ്പക്ഷര്‍ക്ക് ആര് എവിടെ ചാടി എന്നതൊന്നും അല്ല പ്രശ്‌നം. അവര്‍ക്കെന്ത് ഗുണം എന്നതും വ്യക്തിത്വവും.

  • @rajupyleepalatty
    @rajupyleepalatty 6 годин тому +37

    നാണമില്ലേ മറുനാടാ ഹരിയാന ഇലക്ഷൻ റിസൽട്ട് കണ്ട് ഇപ്പോഴും കുളിര് പോയിട്ടില്ല.

    • @harimukundan2908
      @harimukundan2908 6 годин тому

      ഹരിയാന,ഹരിയാന,ഹരിയാന,ഹരിയാന,ഓർമ്മയുണ്ടോ പ്രവചനം.ഷാജന് ഉറക്കം ഇല്ല മാനക്കൂട്ടം തോറ്റാലോ എന്ന് വച്ചിട്ട്.എന്റെ പ്രാവചനം കറക്റ്റ് ആയിരുന്നു എവിഎം ഹാക്ക് ചെയ്തതാണ് റിബൽ വോട്ടു പിടിച്ചു പോലും അത് കേരളത്തിലെ മാധ്യമങ്ങൾ മാത്രം കാണുന്നത് കാരണം ആണ്.

    • @praveensreeram5853
      @praveensreeram5853 5 годин тому

      😂😂😂

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 Годину тому

      ഇവൻ കോൺഗ്രസ്‌ ആണ്

  • @anujithc5693
    @anujithc5693 44 хвилини тому

    Welldone rashid...കൃത്യമായ പ്രവചനം ഹരിയനയിലെതുപോലെ😂

  • @sreekanthparappadi1218
    @sreekanthparappadi1218 5 годин тому +4

    BJP❤❤❤❤❤❤🎉🎉🎉🎉

  • @ന്യൂസഫാരി
    @ന്യൂസഫാരി 6 годин тому +37

    ലോക സഭയിലും. ത്രിശ്ശൂർ സുരേഷ് ഗോപി തോൽക്കും പറഞ്ഞ വി ധ്യൻ

    • @MsVinodkv
      @MsVinodkv 5 годин тому

      ippol janagalkku aanu theyathu suresh gopiye jayipichu

    • @MahadevanAjeeshSatheesan
      @MahadevanAjeeshSatheesan 5 годин тому +4

      ​@@MsVinodkvബാക്കി 19 ഷൂപ്പർ അല്ലേ ചേട്ടാ 😂😂😂😂

    • @MsVinodkv
      @MsVinodkv 5 годин тому

      @@MahadevanAjeeshSatheesan athe bro bakki ulla samsthanagal ellam ok alle

  • @VijayakumarNN-w8o
    @VijayakumarNN-w8o 4 години тому +4

    ശ്രീ Shaji Skhariya ji, Super , Super, Congralutions 👍👍👍❤️❤️❤️

  • @sibichenphilip682
    @sibichenphilip682 6 годин тому +8

    BJP will win both in chelakkara and palakkad

  • @rajisampath3591
    @rajisampath3591 8 хвилин тому +1

    ഞാൻ ഇത് ഹരി പത്തനാപുരം ആണെന്നാണ് വിചാരിച്ചത്.

  • @vijilvenu138
    @vijilvenu138 6 годин тому +8

    😅നല്ല കോമഡി

  • @sajeevannm9771
    @sajeevannm9771 4 години тому +7

    ഷാജൻ കോൺഗ്രസ്സിന് വേണ്ടി കുഴലൂത്ത് നടത്തുന്നു. താങ്കളുടെ ഉടായിപ്പ് എല്ലാ ബി ജെ പി അണികളും മനസ്സിലാക്കി കഴിഞ്ഞു.

    • @razakts6465
      @razakts6465 Хвилина тому

      ചുമ്മാ നുണ പറഞ്ഞ്‌ ഇരിക്കാൻ പറ്റുമോ സജീവ, യാഥാർത്ഥ്യം പറഞ്ഞാൽ ആള്‍ക്കാര്‍ ഉണ്ടാകും

  • @rajeshpm9020
    @rajeshpm9020 5 годин тому +13

    എടാ മോനെ.... റാഷിദിന്റെ 2024 ലെ ലോക്‌സഭ പ്രെഡിക്ഷൻ സൂപ്പർ

  • @achuzz.9018
    @achuzz.9018 Годину тому +3

    വാഖഫ് ഒരു വളർച്ചയാണ് ബിജെപി യുടെ വോട്ടിന്റെ കാര്യത്തിൽ

  • @srijildas6520
    @srijildas6520 4 години тому +6

    Pkd BJP 🔥

  • @sivadasan9619
    @sivadasan9619 3 години тому +7

    ഇവൻറെ പ്രവചനം വെളളത്തിലാകും

  • @jomytom2687
    @jomytom2687 5 годин тому +3

    WISE, REALISTIC & LOGIC OBSERVATIONS

  • @bindumelempattu7090
    @bindumelempattu7090 5 годин тому +6

    Rahul❤❤❤❤❤❤❤❤

  • @Mathew5644
    @Mathew5644 5 годин тому +4

    നാളെ റിസൾട്ട്‌ വരട്ടെ നിന്റെ പ്രവചനം ഒന്ന് നോക്കട്ടെ

  • @byjuev4205
    @byjuev4205 6 годин тому +11

    ഇവനാണോ തീരുമാനിക്കുന്നത്
    മുന്നേ പറഞ്ഞതൊക്കെ തെറ്റായിരുന്നു

  • @riyaasek1887
    @riyaasek1887 3 години тому +4

    ജലീൽ തോൽക്കും എന്ന് പറഞ്ഞത് ഈ ദൈവമാ... കാത്തോളി

  • @sandeeppachat4797
    @sandeeppachat4797 6 годин тому +4

    Observation is correct

  • @ejjohny176
    @ejjohny176 6 годин тому +18

    ഷാജൻ ചിലപ്പോഴൊക്കെ കുറച്ച് bjp അനുകൂലമായി സംസാരിക്കുന്നുണ്ടോ എന്ന് ഒരു തോന്നൽ..

    • @elsasebastian4857
      @elsasebastian4857 6 годин тому +6

      കുറച്ചല്ല. നന്നായി തന്നെ

    • @Anilkumar-hb7ot
      @Anilkumar-hb7ot 6 годин тому +5

      നിലനിൽപ്പിന്റെ പ്രശ്നമാണ്

    • @muhammadsadiq7717
      @muhammadsadiq7717 6 годин тому +2

      കുറച്ചല്ല നന്നായിട്ട് സംസാരിക്കുന്നുണ്ട്

    • @shijuind5696
      @shijuind5696 5 годин тому +1

      Kanji kudikande pavam sajan allemkil ed varum😂😂

  • @omanagirijavallabhan572
    @omanagirijavallabhan572 6 годин тому +9

    മേത്തനും നസ്രാണിയും
    എങ്ങനെ BJP വരും

  • @subashkc8312
    @subashkc8312 Годину тому +1

    സ്‌കറിയ ക്കു പറ്റിയ ആൾ തന്നെ വോട്ടേണ്ണേൽ കഴിഞ്ഞും ഇത് ഒന്ന് കൂടി കാണിക്കണേ

  • @ന്യൂസഫാരി
    @ന്യൂസഫാരി 6 годин тому +11

    ഹരിയാനയിൽ കോൺഗ്രസ് വരും പറഞ്ഞ ടീം

  • @lathab3796
    @lathab3796 4 години тому +25

    റാഷിദ് പറയുന്നത് തന്നെ സംഭവിക്കും👍🏻

  • @PC413lllllllllll
    @PC413lllllllllll 5 годин тому +3

    എന്തിനാ ഇങ്ങനെ ഒരു ഇന്റർവ്യൂ. ഒരു ദിവസം കൂടി wait ചെയ്താൽ പോരെ.

  • @unnikrishnan2k222
    @unnikrishnan2k222 4 години тому +5

    ഇത്തവണ ബിജെപി ജയിക്കും ഷാജൻ തെറ്റും

    • @Mrreagant
      @Mrreagant Годину тому

      😂😂😂😂

  • @lajisathyavan
    @lajisathyavan 4 години тому +3

    സുരേഷ് ഗോപിയുടെ റിസൾട്ട് പുള്ളി പറഞ്ഞത് തെറ്റി

  • @sreekanthtm6481
    @sreekanthtm6481 6 годин тому +12

    ബിജെപി

  • @rajeshnair6760
    @rajeshnair6760 42 хвилини тому

    ശോഭാ സുരേന്ദ്രൻ ❤

  • @shinevalladansebastian7847
    @shinevalladansebastian7847 4 години тому +26

    പാലക്കാട് കൃഷ്ണകുമാർ വിജയിക്കും ബ്രോസ് 👍

    • @murshidashihab8840
      @murshidashihab8840 4 години тому +1

      രാഹുൽ ❤️❤️

    • @pkdtokzz3845
      @pkdtokzz3845 4 години тому

      ​@@murshidashihab88403/3 INC

    • @BeenaPrem-z2r
      @BeenaPrem-z2r 4 години тому

      രാഹുൽ ജയിച്ചു കഴിഞ്ഞു

  • @AbdulSaleem-nj5yp
    @AbdulSaleem-nj5yp 2 години тому +19

    പ്രിയങ്ക, രാഹുൽ, രമ്യ 100-100%വിജയം 👍❤️🌹

  • @badushaaliyarukunju9201
    @badushaaliyarukunju9201 5 годин тому +6

    Jai udf ❤❤❤❤

  • @rajeevanM-sw1ch
    @rajeevanM-sw1ch 6 годин тому +31

    ബിജെപി❤

  • @josephjoshy2737
    @josephjoshy2737 5 годин тому +5

    മുൻസിപ്പാറ്റിയിൽ വോട്ടിംഗ് ശതമാനം കുറവാണ്

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 5 годин тому +3

    ഇങ്ങനെ മാവേൽ എറിയാൻ ഞങ്ങൾക്കും അറിയാം 😂

    • @shebaabraham687
      @shebaabraham687 5 годин тому

      സ്ഥാനാർത്ഥികളോടുള്ള സ്നേഹമോ പാർട്ടിയോടുള്ള സ്നേഹമോ അല്ല പിണറായി ഭരണത്തോടുള്ള വെറുപ്പാണ് ഇവിടെ പ്രതിപക്ഷ കക്ഷികൾ ജയിച്ചാൽ ജയിക്കാൻ കാരണം

  • @ansammapv4390
    @ansammapv4390 4 години тому +3

    Rahul👍Remya 👍prinka👍

  • @gopalanpradeep64
    @gopalanpradeep64 6 годин тому +12

    റാഷിദിൻ്റെ ഈ പ്രവചനം പാലക്കാട് തെറ്റും, വക്കഫ് ആണ് അവിടെ ചർച്ച ആയത്, ബിജെപി മിന്നും പ്രകടനം കാഴ്ച വെക്കും ജയിക്കും

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 5 годин тому

      Illa

    • @satheeshpriya8252
      @satheeshpriya8252 4 години тому

      ശരി ആണ് പാലക്കാട് ഉള്ളവർ എല്ലാ ദിവസവും രാവിലെ ഉണർന്നു വകഫ്.. വകഫ്... വകഫ് എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് 🤣🤣🤣🤣🤣

    • @saleemsalee131
      @saleemsalee131 20 хвилин тому

      എന്തോന്ന് വഖഫ് . ജനങ്ങളുടെ ജീവിത പ്രശ്നമാണ് ചർച്ചയായത്.

    • @gopalanpradeep64
      @gopalanpradeep64 6 хвилин тому

      @@saleemsalee131 ജനങ്ങളുടെ ജീവിത പ്രശ്നം ആണ് വക്കഫ്

  • @sureshsura5856
    @sureshsura5856 5 годин тому +4

    ആര് ശരിയായാലും ബിജെപി രണ്ടിടത്തും തോൽക്കും

  • @jamesplappally416
    @jamesplappally416 5 годин тому +5

    Parliament election ന് Shylaja യും Joy യും ജയിക്കുമെന്ന് പറഞ്ഞ മഹാനാണിത്

    • @sreekanths5245
      @sreekanths5245 5 годин тому

      Shafida lead pulli correct ayit paranjirunu

    • @vishnuk1830
      @vishnuk1830 3 години тому

      Shailaja thokum enn aan paranjad, joy jayikkum enn evide parnjad?

  • @MKMBasheer-g2g
    @MKMBasheer-g2g 2 години тому +8

    പാലക്കാട് 6500 വോട്ടിന് രാഹുൽ വിജയിക്കും🎉🎉🎉🎉❤

  • @arunravigiri
    @arunravigiri 6 годин тому +30

    SDPI നേതാവ് റാഷിത് ആര് നിന്റെ വാപ്പയാണോ?

  • @abdullav1615
    @abdullav1615 21 хвилина тому

    രണ്ടു പേരും ഒരേ ചിന്താഗതിയുള്ളവർ

  • @aswanikumarkumar7837
    @aswanikumarkumar7837 4 години тому

    ഇദ്ദേഹം ആണ് ശെരി ❤️👍🏻🙏🏻

  • @jeevanjeevan420
    @jeevanjeevan420 6 годин тому +17

    പാലക്കാട് ബിജെപി
    വയനാട് കോൺഗ്രസ്സ്
    ചേലക്കര സിപിഎം

    • @shebaabraham687
      @shebaabraham687 5 годин тому +1

      എല്ലാം കോൺഗ്രസ്

    • @jeevanjeevan420
      @jeevanjeevan420 4 години тому +2

      @shebaabraham687 എങ്കിൽ പിന്നെ വോട്ട് എണ്ണാതെ കോൺഗ്രസിന് വിജയിയായി പ്രഖ്യാപിക്കു

  • @thoppilsai9149
    @thoppilsai9149 3 години тому +10

    സാജൻ എങ്ങനെയൊക്കെ ചോദിച്ചാലും രാഹുൽ വിജയിക്കും ❤❤

  • @thomaspj5438
    @thomaspj5438 3 години тому +5

    ഷാജനു എങ്ങിനെ എങ്കിലും ബിജെപി ജയിക്കണം എന്ന രീതിയിൽ ആണ് ചർച്ച. പക്ഷെ ജനങ്ങൾ ആണ് തീരുമാനിക്കുന്നത് ജയവും തോൽവിയും. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും മണിപ്പൂർ വിഷയം നില നിൽക്കും. എന്നിട്ട് കോൺഗ്രസിൻ്റെ രക്ഷകൻ ആയി വീഡിയോ അവതരിപ്പിക്കുകയും ചെയ്യും.കോൺഗ്രസിന് കോൺഗ്രസിൻ്റെ കാര്യം നോക്കാൻ അറിയാം.

  • @santhoshnairarackal
    @santhoshnairarackal 5 годин тому +3

    പരസ്യം സുപ്രഭാതത്തിൽ പക്ഷെ കേരളം മൊത്തം ചർച്ച ചെയ്തു

  • @thasnimathasnima3983
    @thasnimathasnima3983 5 годин тому +2

    റാഷിദ്‌ ലീഗണ്

  • @Dr.Shaji_MA
    @Dr.Shaji_MA 6 годин тому +12

    പാലക്കാട്‌ - BJP.
    ചേലക്കര - UDF.
    വയനാട് - UDF.

  • @sat34998
    @sat34998 2 години тому +4

    ഷാജനെ നമ്പരുത്. ഇയാൾ വാ തുറക്കുന്നുണ്ടെങ്കിൽ അത് കോൺഗ്രസിന് വേണ്ടി മാത്രമാണ്, കൃഷ്ണകുമാറിൻ വൈഫേയും ബിജെപിയെ അടക്കിഭരിക്കുകയാണെന്നു ഷാജൻ മാത്രമേ പറഞു കേട്ടുള്ളൂ അത് പുള്ളി കുറച്ചുദിവസമായിപറയുന്നുണ്ട് . കോൺഗ്റസിന്റെന്നു ആചാരം പറ്റി നടത്തുന്ന നിഷ്പക്ഷ മാപ്രായായി ഷാജൻ തരാം തന്നിട്ടുണ്ട് ഈയിടെയായി

    • @healthyfruitsandvegetables8339
      @healthyfruitsandvegetables8339 Годину тому +1

      ഇവൻ കോൺഗ്രസ്‌ ആണ്. ഇവൻ കൂടെ നിന്ന് പണിയും. നമ്മുടെ ആളുകൾ കേറി കാണുന്നത് കാണുന്നത് കൊണ്ട് ഇവന് റീച് കിട്ടുന്നു

  • @Becareful-e1p
    @Becareful-e1p 2 години тому +4

    പ്രിയങ്ക (392000) , രാഹുൽ (11000) ,രമ്യ ഹരിദാസ് (980)🎉🎉🎉🎉congratulations 🎉🎉🎉

    • @CH-xj2jj
      @CH-xj2jj Годину тому

      😂😂 SDPI 10000000000 mathiyo

    • @Becareful-e1p
      @Becareful-e1p Годину тому

      @ RIP CPM ,കേരളത്തെ ബംഗാളാക്കാൻ പൊതുജനം തയ്യാറല്ല 😂😂😂
      പിണറായിയുടെ കുത്തഴിഞ്ഞ ഭരണം, കൊലയാളി പിപി രമ്യ ,ഹോട്ടൽ റൈഡ്,അവസരവാദി പൊട്ടൻ സറിൻ,പത്രപരസ്യം എന്നീ വിഷയങ്ങൾ സിപിഎം ന്റെ തോൽവിക്ക് മാറ്റ് കൂട്ടും😂😊

    • @Becareful-e1p
      @Becareful-e1p Годину тому

      @ RIP CPM ,കേരളത്തെ ബംഗാളാക്കാൻ പൊതുജനം തയ്യാറല്ല 😂😂😂
      പിണറായിയുടെ കുത്തഴിഞ്ഞ ഭരണം, കൊലയാളി പിപി രമ്യ ,ഹോട്ടൽ റൈഡ്,അവസരവാദി പൊട്ടൻ സറിൻ,പത്രപരസ്യം എന്നീ വിഷയങ്ങൾ സിപിഎം ന്റെ തോൽവിക്ക് മാറ്റ് കൂട്ടും😂😊

  • @antoantony9609
    @antoantony9609 6 годин тому +35

    പൊട്ടത്തരം . വയനാട്. UDF. ചേലക്കര LDF. പാലക്കാട്. BJP.

  • @Sunilkarthik-kg1os
    @Sunilkarthik-kg1os 6 годин тому +23

    ചേലക്കര - LDF
    പാലക്കാട്‌ -BJP
    വയനാട് -UDF

  • @praveenkumarpraveen1937
    @praveenkumarpraveen1937 4 години тому +2

    കൃഷ്ണ കുമാർ 7542 വോട്ടിന് ജയിക്കും

    • @dhilusdhilu4948
      @dhilusdhilu4948 4 години тому

      കൃഷ്ണകുമാർ 7542 വോട്ട്ന് എന്നത് വളരെ കറക്റ്റാണ് ബ്രോ.തോൽക്കും എന്നുള്ളതും കൂടെ ചേർത്താൽ ഫുൾ കറക്റ്റ് 😂

  • @seethak6109
    @seethak6109 5 годин тому +9

    റാഷിദ്‌ പറഎന്നത് മിക്കവാറും കറക്റ്റ് ആയി രുന്നു

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 годин тому +2

    U d f 🎉🎉3/ 3🎉🎉🎉🎉🎉🎉

  • @ravindrangopalan
    @ravindrangopalan 6 годин тому +6

    ഇവന്റെ പ്രവചനങ്ങൾ തെറ്റാണു

  • @riyasmadridista
    @riyasmadridista 5 годин тому +4

    Congress 👏🏻💙🔥

  • @VijayKumar-ih6cs
    @VijayKumar-ih6cs 6 годин тому +7

    ഇവൻ ആരാ.......
    വായിൽ വരുന്നത് പറയുന്നു......

    • @m.subairperumba3174
      @m.subairperumba3174 3 години тому

      വായിൽ വരാത്തത് പറയാൻ പറ്റുമോ അണ്ണാ 😄 ഏതായാലും കൃഷ്ണ കുമാറിന് അടുത്ത പാട്ടുത്സവത്തിനു നോക്കാം കാരണം ബി ജെ പി ക്ക് മത്സരിക്കാൻ പുള്ളി മാത്രമേയുള്ളു 😄

  • @musthafajanamusthafanila6084
    @musthafajanamusthafanila6084 Годину тому

    ലവൻ കോൺഗ്രസുകാരൻ

  • @dineshbabu7968
    @dineshbabu7968 Годину тому

    EUM കുറ്റപ്പെടുത്തൽ ഒരു പ്രത്യേക രോഗമാണ്.ബി.ജെ.പി വിരോധമാണ് കാര്യം.

  • @rajendrababub6973
    @rajendrababub6973 4 години тому +3

    കേരളത്തിൽ ബീജെപി തേഞ്ഞുകൊണ്ടിരിക്കുകയാണെന്നു അറിയുക.

    • @RAVI-i4f
      @RAVI-i4f 4 години тому +2

      തേയണം എന്നാലെ കേരളം അനുഭവിക്കയുള്ളു..!

  • @DevanParannur
    @DevanParannur 4 години тому +2

    ബിജെപി, തോറ്റാലും, bjp ക്കാണ്, പവർ 👍👍

  • @sasikumarp8839
    @sasikumarp8839 3 години тому +2

    Rahul മാങ്കൂട്ടത്തിലിനെ എങ്ങനെയെങ്കിലും ജയിപ്പിക്കാൻ കോൺട്രാക്ട് എടുത്തിരിക്കുകയാണ് മറുനാടൻ ഷാജൻ സ്കറിയ !!!!

  • @sanjeevp5661
    @sanjeevp5661 4 години тому +1

    90% chances for Congress, rest 10% chance for BJP in Palakkad

  • @vishnuunnithan7686
    @vishnuunnithan7686 5 годин тому +4

    പാലക്കാട് നാളെ ഇങ്ങനെ വിധി എഴുതും.
    UDF: 46500-51500
    NDA: 47000-52000
    LDF: 36500-41500
    OTH: 1500 - 2500
    ആര് വിജയിച്ചാലും ഭൂരിപക്ഷം 1000-3500🎉

    • @aseeb123aseeb5
      @aseeb123aseeb5 5 годин тому

      UDF WIN 4 T0 6000

    • @shabuyesodharan3759
      @shabuyesodharan3759 5 годин тому

      ഉണ്ണാം ഉണ്ണിത്താനെ

    • @joseka1135
      @joseka1135 3 години тому

      Ldf 25000 വോട്ട് തികക്കില്ല

  • @VarunDev-o6r
    @VarunDev-o6r 5 годин тому +2

    എന്തായാലും നാളെ ഈ സമയം ആവുമ്പോൾ അറിയാം. 😅

  • @manilalkmenon8460
    @manilalkmenon8460 5 годин тому +6

    Chelakkara-LDF-5k +
    Palakkad-BJP-3k+
    റാഷിദ്‌ അല്ല ഞാൻ..

  • @JayakumarMKVKumarMKV
    @JayakumarMKVKumarMKV 6 годин тому +8

    6000 ത്തിനും 7000 ത്തിന് ഇടയിൽ കോൺഗ്രസ് വോട്ടുകൾ മറിയും അതിൽ പകുതി ബിജെപി ക്കും പകുതി സിപിഎമ്മിനും പോകും കോൺഗ്രസിന്റെ അയ്യായിരത്തിനു മുകളിൽ വോട്ടുകൾ പോൾചെയ്യപ്പെട്ടിട്ടില്ല

  • @JayakumarMKVKumarMKV
    @JayakumarMKVKumarMKV 6 годин тому +8

    നാളെ രാവിലെ വരെ തള്ളി കൊണ്ടി രുന്നോ... 😂😂