സരിൻ ചിരിക്കുന്നു! | ABC MALAYALAM NEWS | ABC CHAT | 22-11-24

Поділитися
Вставка
  • Опубліковано 21 лис 2024
  • അവസാന അവലോകനത്തിൽ വിറച്ച് മുന്നണികൾ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 158

  • @ratheeshpv5816
    @ratheeshpv5816 4 години тому +72

    ഇതിൽ തോൽക്കും എന്ന് ഉറപ്പുള്ള സ്ഥാനാർത്ഥി സരിൻ മാത്രമാണ്.

    • @hashimvt9785
      @hashimvt9785 4 години тому +1

      സരിൻ ഒഴിച്ചു ബാക്കി എല്ലാവരും ജയിക്കുമൊ?

    • @sajan5555
      @sajan5555 4 години тому +4

      ജയിക്കും എന്ന് ഏറ്റവും വിശ്വാസം സരിന് ആണ്.. പക്ഷേ LDF ന് ഇല്ല.

    • @ratheeshpv5816
      @ratheeshpv5816 3 години тому +4

      @hashimvt9785
      അത് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്ത അന്തം ആണ് എന്ന് തോന്നുന്നു.
      കോൺഗ്രസ്സും BJP യും കട്ട മൽസരം ആണ്.
      ഫലം കയ്യാല പുറത്തെ തേങ്ങ പോലെ ആണ്.
      ആര് ജയിച്ചാലും വലീയ ഭൂരിപക്ഷ സാധ്യതയില്ല.
      വൈകാതെ കേരളം
      മൊത്തം UDF - BJP
      എതിരാളികൾ ആവുന്ന കാലം ആണ് വരാൻ പോകുന്നത്.
      കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷൻ ഫലം പരിശോധിച്ചാൽ
      അത് മനസ്സിലാവും....

    • @RK-ho5zz
      @RK-ho5zz 2 години тому +2

      😂

    • @anandababupv8206
      @anandababupv8206 2 години тому

      ​@@hashimvt9785❤AqqA1184
      A1184

  • @ThirdEye202
    @ThirdEye202 5 годин тому +74

    മഹാരാഷ്ട്ര... ജാർക്കണ്ട്...ബിജെപിയോടൊപ്പം...🧡🧡🧡 നരേന്ദ്ര മോദിജി 🧡🧡🧡

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 5 годин тому

      നാളെ ആവട്ടെ ബ്രോ

    • @lijods6934
      @lijods6934 5 годин тому

      Mongiyude Mangandi 😂😂

    • @ThirdEye202
      @ThirdEye202 5 годин тому +1

      ഒന്നും തോന്നരുത്...പണ്ട് തൊട്ടേ ഇതാണ് ശീലം..😂😂😂

    • @ThirdEye202
      @ThirdEye202 5 годин тому +4

      @@lijods6934 ഹമാസ് പ്രീണന ഖാൻഗ്രെസ്സ് ..😂😂😂 ഹരിയാന റിസൾട്ട് ..😂😂😂 പടക്കം ലഡ്ഡു 🤣🤣🤣🤣

  • @chandramohanannv8685
    @chandramohanannv8685 3 години тому +32

    🕉️ജനങ്ങൾ ക്ക്‌ ബുദ്ധി യുണ്ടെങ്കിൽബിജെപി ജയിക്കും. ✅വയനാട്ടിലും ഇതുപോലെ ആയിരിക്കും.

    • @JacobmaniBiju
      @JacobmaniBiju 3 години тому

      Yes absolutely right because actually Kerala people they don't know what is democracy 😢😢😢😢 foolish personality 😔😔😔

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 години тому

      ബുദ്ധി ഇല്ലാത്തതു കൊണ്ടല്ലേ മാൻഡ്രേക് ഭരിക്കുന്നത്‌

  • @vinodvinod9624
    @vinodvinod9624 6 годин тому +51

    ❤️❤️❤️❤️bjp win 100%sure 🙏❤️❤️❤️

  • @krishnangovindan1827
    @krishnangovindan1827 6 годин тому +20

    നാളെ അറിഞ്ഞു കൊള്ളാം 👍🙏

  • @sat34998
    @sat34998 3 години тому +24

    കേരളത്തിൽ നാളെ മുതൽ വിലകുറയുന്ന രണ്ട് വസ്തുക്കൾ സരിൻ തരംഗ , സന്ദീപ് ഹാജിയാർ .

  • @koshychackochen3069
    @koshychackochen3069 5 годин тому +21

    എല്ലാവരും അവർക്കു താല്പര്യം ഉള്ള ആൾ ജയിക്കും എന്ന് പ്രവചിക്കുന്നു. നാളെ വോട്ടു എണ്ണിക്കഴിയുമ്പോൾ മാറ്റി പറയാൻ പ്രസ്താവനകൾ ഇപ്പോഴേ റെഡി. അമേരിക്കയിലെ 85% മാധ്യമങ്ങൾ പണി എടുത്തത് കമലാ ഹാരിസ്ന് വേണ്ടി ആയിരുന്നു. പക്ഷേ നൈസ് ആയി പാളിപ്പോയി.

  • @muneebali3561
    @muneebali3561 5 годин тому +6

    Correct view

  • @krishnanko3474
    @krishnanko3474 3 години тому +14

    ക്രിസ്ത്യൻ വോട്ടുകൾ മിക്കവാറും ബിജെപി ക്കു പോകും. (വഫക് )ബിജെപി ജയിക്കാൻ ഇടയുണ്ട്.

    • @VarunDev-o6r
      @VarunDev-o6r 2 години тому +2

      സാദ്ധ്യത ഇല്ല. തൃശൂർ സുരേഷ് ഗോപി ആയത് കൊണ്ട് മാത്രമാണ് ആ വോട്ടുകൾ ഒഴുകിയത്. മറ്റ് സ്ഥലങ്ങളിൽ ക്രൈസ്തവ വോട്ടുകൾ കോൺഗ്രസ്സ് പോകാൻ ആണ് ചാൻസ്. WAQF ഒക്കെ ചർച്ച ആയെങ്കിലും വോട്ടുകൾ ദിശ മാറാൻ തക്കവണ്ണം അത് ബാധിച്ചോ എന്ന് കണ്ടറിയണം

    • @bluelady.corrupted
      @bluelady.corrupted Годину тому

      ക്രിസ്ത്യന്‍ ബോട്ട് എകദേശം മൊത്തത്തില്‍ തന്നെ ബിജെപി kku പോകും

  • @MahadevanAjeeshSatheesan
    @MahadevanAjeeshSatheesan 27 хвилин тому

    നാളെ re counting ഉണ്ടാവും പാലക്കാട്‌... 🥰🥰🥰🥰

  • @viswanathanmp6081
    @viswanathanmp6081 4 години тому +6

    സരിൻ തരംഗം പരസ്യം വന്നത് മുതൽ ന്യൂനപക്ഷം മുഴുവനായും സരിൻ നേടി...

  • @Black-ye7ut
    @Black-ye7ut 3 години тому +14

    ചുരുക്കി പറഞ്ഞാൽ പാലക്കാട്‌ 3 MLA ഉണ്ടാവുമല്ലേ

  • @balakrishnanchelakkal890
    @balakrishnanchelakkal890 5 годин тому +22

    ആയിരിരത്തിൽ താഴേക്ക് ഭൂരിപക്ഷം ബിജെപി വിജയിക്കും 😊

  • @podipooram2024
    @podipooram2024 2 години тому +1

    ബിജെപി 👍🏻❤

  • @radhakrishnant7626
    @radhakrishnant7626 2 години тому +1

    Tomorrow wait And see.... Be patient... Every body claims victory😊

  • @sunnymathew8151
    @sunnymathew8151 Годину тому +3

    I support BJP but i hate kjp leadership. 😮

  • @Abhinav-g7u
    @Abhinav-g7u 2 години тому

    ❤️സരിൻ ❤️❤️

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy Годину тому

    എന്തായാലും യുവാക്കൾ ക്കുംമുഥിർന്നപൗരൻമാരിൽപലർക്കുംവോട്ട്ചെയ്യാൻ,വിമുഗതയുണ്ട്.രാഷ്ട്രീയ,അധാർമികത,വർഗീയത,തൊഴിൽഅവസരക്കുറവ്,അഴിമതി..ഇങനെആയാൽജനാധിപതൃംതുലാസിൽ

  • @SajiKG-z1s
    @SajiKG-z1s 5 годин тому +16

    1000 to 2000 വോട്ടിൻ കൃഷ്ണകുമാർ ജയിക്കും ഉറപ്പ്

  • @Ceeveesdays
    @Ceeveesdays 26 хвилин тому

    പാലക്കാട് ആരു മത്സരിക്കണം എന്ന് തീരുമാനിക്കാൻ സന്ദീപ് വാര്യർ ആരാണ്,?

  • @anokhramesh
    @anokhramesh 3 години тому +1

    പ്രവചനങ്ങളിൽ പഴയ പോലെ വിശ്വാസ്യത പോരാ.
    സ്ത്രീ വോട്ടർമാരും പുതു തമുറയും എങ്ങനെ ചിന്തിക്കുന്നു എന്ന് വിലയിരുത്തുക പ്രയാസം.
    എന്തായാലും റിസൾട്ട് വരട്ടെ.👍

  • @CAGeorge-oh7fn
    @CAGeorge-oh7fn 3 години тому +3

    Bjp

  • @shivanandanvv1149
    @shivanandanvv1149 3 години тому +3

    ബിജെപി 2017വോട്ടിനു ജയിക്കും

  • @AnusMTM
    @AnusMTM 6 годин тому +1

    Yahoooo🎉

  • @Shiju-l9q
    @Shiju-l9q 5 годин тому +7

    Bjp4500❤

  • @JayapalMK
    @JayapalMK 4 години тому +9

    BJP winning

  • @2432768
    @2432768 5 годин тому +7

    4000 വോട്ടുകൾക്കു BJP ജയിക്കും 👍🏻

  • @SB_9747
    @SB_9747 5 годин тому +4

    True

  • @VarunDev-o6r
    @VarunDev-o6r 2 години тому +2

    ട്രോൾ കിട്ടുമോ എന്ന് പേടിച്ച് ആരും ഒന്നും ഉറപ്പിച്ചു പറയുന്നില്ല എന്നതാണ് സത്യം. എല്ലാവരും വെറുതെ ഉരുണ്ടു കളിക്കുന്നു പാലക്കാടിനെ പറ്റി പറയുമ്പോൾ 😅 ട്രോൾ പേടി ഇല്ലാത്തവർ വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ യുഡിഎഫ് അല്ലെങ്കിൽ ബിജെപി സൈഡ് പിടിക്കുന്നു. ജനങ്ങൾ എന്ത് തീരുമാനിക്കും എന്ന് ആർക്കും ഇത്തവണ പ്രവചിക്കാൻ പറ്റുന്നില്ല

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 5 годин тому +2

    Very good analises .

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 25 хвилин тому

    സ്ഥാനാർഥി നിർണായത്തിൽ B J P ഏതാണ്ട് 5മാസം മുൻപേ തീരുമാനിച്ചിരുന്നു... അത് കൃഷ്ണകുമാരായിരുന്നു...
    . 5മാസം മുൻപ് മുതൽ സംഘം ഇവിടെ സൈലന്റ് ആയി പ്രവർത്തനം നടത്തിയിരുന്നു....
    കണ്ണാടിയിലും മാത്തൂറും പെട്ടി പൊട്ടിക്കുമ്പോൾ പണിക്കർ ഞെട്ടും

  • @SurendranKt-t5q
    @SurendranKt-t5q 5 годин тому +4

    14 മണിക്കൂർ കഴിയട്ടെ മാഷേ 😘👌😂😄???

  • @prathappd
    @prathappd 5 годин тому +5

    ജയിക്കുന്ന ആൾക്ക് തോൽക്കുന്ന ആൾക്കും 1500 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരിക്കുകയുള്ളൂ

  • @prasanthkr4548
    @prasanthkr4548 2 години тому +1

    ആര് ജയിച്ചാലും 400-800

  • @manojkunnumpurath9376
    @manojkunnumpurath9376 Годину тому

    Udf 53000 bjp48000 ldf 35000

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Годину тому

    LDF കേമ്പിലുള്ളവരോട് സംസ്ക്കാരിക്കാതിരിക്കാൻ . പണിക്കർക്ക്. എന്തൊരു അയിത്തം

    • @AnilKumar-rv6pd
      @AnilKumar-rv6pd Годину тому

      അതിന് നിന്റെ അനുവാദം വേണമോ,. പൊ കാക്ക...,

  • @bijinumary5507
    @bijinumary5507 4 години тому +1

    😢

  • @DileepRajani-o9d
    @DileepRajani-o9d 4 години тому

    നാളെ നല്ലതുപോലെ കരയും....

  • @thekkupant785
    @thekkupant785 5 годин тому +9

    അവിടെ ബിജെപി ജയിക്കും അത് ഉറപ്പാണ്

  • @sarikak14
    @sarikak14 6 годин тому +12

    സിപിഎം ബിജെപിക്ക് വോട്ടു മറിയ്ക്കാന്‍ സാധ്യതയില്ലേ. അവരുടെ ഡമ്മി ചിഹ്നം, സ്ഥാനാര്‍ത്ഥിയെ നോക്കുമ്പോള്‍. മാത്രമല്ല, യുഡിഎഫിന് പണികൊടുക്കാനാണ് അവര്‍ നോക്കിയതും. എന്താ അതിന്റെ അര്‍ത്ഥം.

    • @gijujames2734
      @gijujames2734 6 годин тому

      ഹ ഹ ഹ

    • @ThirdEye202
      @ThirdEye202 5 годин тому +1

      രാഷ്ട്രീയത്തിലേക്കാൾ ഉപരി മതത്തിനു പ്രാധാന്യം നൽകുന്ന പ്രത്യേക വിഭാഗം കാഫിർ രാഹുലിനെ വിട്ടു പഴയ ഖാൻഗ്രസ് കൂടിയായ സരിനിലേക്കു മാറി കുത്തിയാൽ അത്ഭുതപ്പെടേണ്ട...😌😌😌

    • @vigneshvishnu8844
      @vigneshvishnu8844 5 годин тому +4

      സംഭവം സത്യമാണ് സരിൻ ആ സന്തോഷമാണ്... ആൾക്ക് ബിജെപി ജയിച്ചാലും കുഴപ്പമില്ല രാഹുൽ തോൽക്കണം, വിഡി സതീശൻ പണി കൊടുക്കണം, ഷാഫിയെ ഒരു പാഠം പഠിപ്പിക്കണം... ഇത്രയേ ഉള്ളൂ സരിൻ ഉദ്ദേശം😊

  • @M_Shamin_C.N
    @M_Shamin_C.N 3 години тому +1

    Rahul jayikum 7300

  • @ibrahimib2499
    @ibrahimib2499 2 години тому +1

    Rahul ജയിക്കുമെന്നുള്ളത് ഉറപ്പാണ് അതിനു കണക്കുകൂട്ടുകയൊന്നും വേണ്ട രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് ൽഡിഫ്‌ ഉം വരും

  • @AmericanAddress-t5u
    @AmericanAddress-t5u 5 годин тому +4

    To the people of Kerala, please do think about our state.Make it prosperous and make BJP to come in power.

  • @roshinroshin2274
    @roshinroshin2274 3 години тому +1

    മുനമ്പം ഹിന്ദു വിനു പ്രശ്നം അല്ലെ

  • @shkumarkumar2630
    @shkumarkumar2630 3 години тому

    Krishnakumar😂😂😂😂

  • @Ranga-v3i
    @Ranga-v3i 23 хвилини тому

    BJP 3000 votenu vijayikkum.. Urapp👍👍

  • @sunnymathew8151
    @sunnymathew8151 Годину тому

    If kjp is winning then that is pinanai's success 😢

  • @AmericanAddress-t5u
    @AmericanAddress-t5u 5 годин тому +7

    Voters should be wise in voting for BJP for the safety, welfare and development of Palakad.

  • @shibukumarp2271
    @shibukumarp2271 5 годин тому

    ഇതാരാ പറഞ്ഞത് അവനങ്ങ് ഒരു ചാൻസുമില്ല

  • @balachandranm.b3888
    @balachandranm.b3888 2 години тому

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @VineethVinu-ic9nn
    @VineethVinu-ic9nn 36 хвилин тому

    500 വോട്ടോണ് ബിജെപി ഭൂരിപക്ഷം

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 5 годин тому

    Oru ashankayum illa chetta.... sandeep vannathil santhoshame ulllu....

  • @Surendran_
    @Surendran_ 5 годин тому +4

    ന്യൂനപക്ഷ കൺസോളിഡേഷൻ ഉണ്ടെങ്കിൽ മതേതര വോട്ട് മാത്രമേ വേണ്ടു എന്ന് പറഞ്ഞ രാഹുൽ ജയിക്കും എന്നർത്ഥം.

  • @hyperextension3027
    @hyperextension3027 6 годин тому +6

    സരിൻ 38-40k വോട്ട് പിടിച്ചാൽ ബിജെപിക്ക് അഡ്വാൻടേജ് ആണ് provided 2021 ഇൽ കിട്ടിയ വോട്ട് അതേപോലെ നിലനിർത്താൻ കഴിഞ്ഞാൽ. എന്തായാലും നാളെ കാണാം

  • @San-bb5kk
    @San-bb5kk 4 години тому

    പണിക്കര് 😂

  • @TheManoj3565
    @TheManoj3565 Годину тому

    10 vote ayal polum BJP jayikum … write this down

  • @gireeshg8525
    @gireeshg8525 5 годин тому +2

    ഒന്നു നിർത്തിയിട്ട് പോടാ രാവിലെ അറിയാല്ലോ...

    • @hashimvt9785
      @hashimvt9785 4 години тому

      ശീലിച്ചു പോയില്ലെ എന്തു ചെയ്യാം ' വേറെ വിഷയം ഒന്നും കിട്ടുന്നുമില്ല.

  • @videshi2008
    @videshi2008 5 годин тому +3

    Muslim consolidation haha
    Hindu Christian unity ho ho

    • @Mrreagant
      @Mrreagant 5 годин тому

      Hindu Christian unity orikkqlum nadakkilla 😂😂😂

    • @ThirdEye202
      @ThirdEye202 5 годин тому +1

      Karayathe bismayame..😂😂😂😂

    • @johnpaulkp4043
      @johnpaulkp4043 5 годин тому

      തൃശൂർ നടന്നു 🤣​@@Mrreagant

    • @Mrreagant
      @Mrreagant 4 години тому

      @@johnpaulkp4043 thrusirl kidkkuvayirunnu😄

  • @anilnair6273
    @anilnair6273 6 годин тому

    👍

  • @gokuldasc4503
    @gokuldasc4503 2 години тому

    ശ്രീജിത്ത്‌ പണിക്കർക്ക് മൈനോറിറ്റി ക്രിസ്ത്യൻ അല്ല, മുസ്ലിം മാത്രം ആണ്.
    പാലക്കാട്‌ യഥാർത്ഥത്തിൽ ഉള്ള മൈനോറിറ്റി വിജയം തീരുമാനിക്കും

  • @peepan109
    @peepan109 5 годин тому +8

    പാലക്കാട് BJP യും ചേലക്കര CPM -ഉം ജയിക്കും. പാലക്കാട് ഇത്തവണ CPM രാഹുൽ മാക്കുട്ടത്തിലിന് വോട്ടു മറിച്ചു കൊടുക്കില്ല. കഴിഞ്ഞ തവണ ഷാഫി ജയിച്ചത് വോട്ടു മറിഞ്ഞു കിട്ടിയതു കൊണ്ടാണ്.

  • @Pranavchittattukara
    @Pranavchittattukara 2 години тому

    BjP will win for 346 votes.

  • @princeg9861
    @princeg9861 4 години тому

    സരിൻ ജയിച്ചാൽ മറുനാടൻ വിരുദ്ധരുടെ ഒരു വൻ ആഘോഷം കാണാം... മാധ്യമപ്രവർത്തകർക്കിടയിൽ പുതിയൊരു മൊട്ടോദയം ആകുമോ മത്സരഫലം ?😂

  • @shkumarkumar2630
    @shkumarkumar2630 3 години тому +1

    Sobha❤❤❤❤

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 5 годин тому +2

    അവാള് ചൊന്നതും ഇവാള് ചൊന്നതും ശരി ആനാ ഒന്നുമേ പുരിയാത്. എന്ന മട്ടിലുള്ള അവലോകനം. ABC ക്ക് ഭൂഷണമോ.

  • @akhilkrishna1938
    @akhilkrishna1938 5 годин тому +9

    മുസ്ലിം കാൻഡിഡേറ്റ് നിന്നാലേ മുസ്ലിങ്ങൾ ഒന്നടങ്കം വോട്ട് തരൂ.. ആ വോട്ട് മനക്കൂട്ടത്തിലിനു കിട്ടില്ല.. അങ്ങനെ നോക്കിയാൽ ചിലപ്പോ BJP ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചേക്കും.

    • @devparambath
      @devparambath 4 години тому

      കൃഷ്ണകുമാർ നല്ലൊരു eligible candidate ആണെന്ന് തോന്നുന്നില്ല... പിന്നെ സംഭവിച്ചിരിക്കുന്നത്, ldf ന്റെ കുറേ വോട്ട് രാഹുലിന് poll ചെയ്തിട്ടുണ്ട്... പിന്നെ സന്ദീപ് issue കൊണ്ട് bjp യുടെ കുറേ വോട്ടുകൾ consolidate ചെയ്തിട്ടുണ്ട്... കുറേ ബിജെപി വോട്ടുകൾ രാഹുലിന് കിട്ടിയിട്ടുമുണ്ട്... രാഹുൽ ജയിക്കാൻ ഇതെല്ലാം ധാരാളം....😂😂😂😂

    • @hyperextension3027
      @hyperextension3027 3 години тому

      ​@@devparambathബിജെപി വോട്ടും ldf വോട്ടും രാഹുലിന് കിട്ടാൻ ചാൻസ് കാണുന്നില്ല. എന്തായാലും നാളെ കാണാം

    • @MahadevanAjeeshSatheesan
      @MahadevanAjeeshSatheesan 29 хвилин тому

      ​@@devparambathഎല്ലാരും രാഹുലിന് വോട്ട് ചെയ്‌തെന്നോ???😂😂😂

  • @sasidharannair6291
    @sasidharannair6291 50 хвилин тому

    Bjp jaikum 🌹👍🏻

  • @girishkumar7343
    @girishkumar7343 6 годин тому

    Keralathile hindukal..........?

  • @ajaykumar-yi3it
    @ajaykumar-yi3it Годину тому

    BJP will win ❤❤

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 4 години тому

    നിഷ്പക്ഷമായി പറഞ്ഞാൽ ഈ തെരഞ്ഞടുപ്പോട് കൂടി ശരിൻ ഒന്നുമല്ലാതെ ആവും
    മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മറുകണ്ടം ചാടിയ സരിൻ്റെ
    രാഷ്ട്രീയ ഭാവി കളഞ്ഞു കുളിച്ചു യുഡിഎഫിൽ നിൽക്കുകയാണെങ്കിൽ
    നല്ല ഭാവി ഉണ്ടായിരുന്നു
    ഇനി പറഞ്ഞിട്ട് കാര്യമില്ല
    തോറ്റുപോയാൽ എൽഡിഎഫിന് വേണ്ടാത്ത ആളാവും ജയിക്കാൻ സാധ്യതയില്ല ജയിച്ചാൽ
    സ്റ്റാർ ആവും

  • @VenugopalanUnnithan
    @VenugopalanUnnithan 5 годин тому

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @MohanDas-d8z
    @MohanDas-d8z 5 годин тому +1

    പാലക്കാട് രാഹുൽ മാങ്കുട്ടൻ ജയിയ്ക്കും

  • @travelandeatbyjijoabraham4338
    @travelandeatbyjijoabraham4338 5 годин тому

    Eee avatharakan engane enkilum krishnakumarine jayipikkan nokkunnu .Rahul 100% win

  • @chackoxavier5835
    @chackoxavier5835 5 годин тому

    Nota 🎉

  • @shivanandanvv1149
    @shivanandanvv1149 3 години тому +5

    4000 ക്രിസ്ത്യൻ വോട്ട്ഉം ഏകദേശം 1000 ത്തോളം നിഷ്പക്ഷ വോട്ടും ബിജെപി ക്കു ലഭിക്കുകയും സരിൻ 1000ത്തോളം കോൺഗ്രസ്‌ വോട്ടു പിടിച്ചാൽ ബിജെപി (2017വോട്ടിനു ) പാലക്കാട് ജയിക്കും ഉറപ്പാണ് ബിജെപി

    • @renjuzeye
      @renjuzeye 2 години тому

      2500 xtian vote move from Congress to BJP ... BJP wins ...

    • @bluelady.corrupted
      @bluelady.corrupted Годину тому

      Cong enthinu sarinu vote kodukkanam

  • @lijods6934
    @lijods6934 5 годин тому

    CJP 😂😂😂

  • @AnilKumar-sg5lv
    @AnilKumar-sg5lv 6 годин тому +1

    Onion influence 😂

  • @sathyanandantb2834
    @sathyanandantb2834 4 години тому

    All these channels are bogus and ridiculous. Those who are offering more money the channels are favoring them only but no sincerity.

  • @VinodKumar-hw1qq
    @VinodKumar-hw1qq 5 годин тому

    എന്തരെടേ ? ഒരു മാതിരി വള വളാ..

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 5 годин тому

    Enthina avatharaka veruthe bjp ku vendhi vadhichu kashtapedunne... kurachu manikooru kazhinju manasilakum😅

    • @2432768
      @2432768 5 годин тому

      മനസ്സിലാകാൻ ഒന്നും ഇല്ല... ബിജെപി തന്നെ ജയിക്കും 😁

  • @rameesnk
    @rameesnk 2 години тому +2

    രാഹുല്‍ UDF വിജയം ഉറപ്പ് 💪💪💪💪✌️✌️✌️✌️💛💛💛💛💜💜💜💜💜

  • @rameesnk
    @rameesnk 2 години тому

    വര്‍ഗീയത ഇവിടെ വിജയികിലൢ💯👍

  • @rajeshpillaik
    @rajeshpillaik 4 години тому

    പഴയ Polling ശതമാനം കണ്ട് പിടിക്കാവുന്നതേയുള്ള . പഴയ വോട്ടർ പട്ടിക എല്ലായിടത്തുമുണ്ട് അത് EC Website നടന്ന് Vote വെച്ച് നോക്കിയാൽ അറിയാവുന്നതേയുള്ളു

  • @sivadaspc3015
    @sivadaspc3015 5 годин тому +1

    Poda . Tomorrow result will come. Your USELESS comments not required. Do something useful 👞⁉️

    • @Mrreagant
      @Mrreagant 5 годин тому

      😂

    • @ThirdEye202
      @ThirdEye202 5 годин тому

      രാഷ്ട്രീയത്തിലേക്കാൾ ഉപരി മതത്തിനു പ്രാധാന്യം നൽകുന്ന പ്രത്യേക വിഭാഗം കാഫിർ രാഹുലിനെ വിട്ടു പഴയ ഖാൻഗ്രസ് കൂടിയായ സരിനിലേക്കു മാറി കുത്തിയാൽ അത്ഭുതപ്പെടേണ്ട...😌😌😌

  • @gokuldasc4503
    @gokuldasc4503 2 години тому +1

    500 വോട്ടിന് ബിജെപി ജയിക്കും

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 5 годин тому +1

    Onnu podey bjp 8 nilayel pottum😅😅😅

  • @shibukumarp2271
    @shibukumarp2271 5 годин тому

    Ni.b.j.p.ആണെന്നറിയം.എല്ലായിടത്തും. നിൻറെ സ്ഥാനാർഥിയെ ജയിക്കുക മതിയോ

  • @ChandranSequ
    @ChandranSequ 5 годин тому

    Sreejeeth panilker you also got black mony

  • @saneeshsanu1380
    @saneeshsanu1380 3 години тому

    BJP പാലക്കാട് ജയിച്ചാലും തോറ്റാലും പാർട്ടിക്ക് ഗുണം മാത്രം. ജയിച്ചാൽ MLA കിട്ടും. തോറ്റാൽ കേരള നേതൃത്വം മൊത്തം മാറി നല്ലൊരു അഴിച്ചു പണി നടക്കും.🧡

  • @gopalakrishnannair3583
    @gopalakrishnannair3583 4 години тому

    പാർഥാനും പണിക്കാരും ബിജെപിയുടെ സ്വന്തമാകുമ്പോൾ ബിജെപിക്ക് പാലക്കാട് edge ഉണ്ടാകും... ആ edge 23 ന് ഉച്ചക്കുമുൻപ് അവസാനിക്കും... രാഹുൽ മാങ്കൂട്ട edge ഇല്ലാതെ വിജയിക്കും...

  • @abysebastian2597
    @abysebastian2597 2 години тому

    Rahul,1500 - 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ തവണത്തെക്കാൾ വോട്ടിംഗ് നില വർധിച്ചു രണ്ടാം സ്ഥാനത്ത് bjp എത്തും

  • @puthanpura6078
    @puthanpura6078 4 години тому +4

    പാലക്കാട് രാഹുൽ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. രാഹുൽ ജയിക്കുമെന്നുറപ്പുള്ളവർ ലൈക് ചെയ്യുക..

  • @Mrreagant
    @Mrreagant 5 годин тому

    BJP tholkkum😂😂

    • @ThirdEye202
      @ThirdEye202 5 годин тому +2

      Nannayi mongu sudu..😂😂😂😂

    • @Mrreagant
      @Mrreagant 5 годин тому

      @ThirdEye202 ni chricho but tholkum 😄

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 5 годин тому

      നിന്റെ നാവു പുഴുത്തു പോട്ടെ 😂

    • @ThirdEye202
      @ThirdEye202 5 годин тому +3

      @@Mrreagant തൃശ്ശൂരിൽ വോട്ടില്ലാത്ത ബിസ്മയങ്ങൾ ചുരുളിക്ക് വേണ്ടി ഇതുപോലെ കുറെ തള്ളി മറിച്ചതാ ..😂😂😂😂😂 റിസൾട്ട് വന്നപ്പോൾ എല്ലാവനും കണ്ടം വഴി ഓടി ..😂😂😂😂😂

  • @salahudeenm8989
    @salahudeenm8989 Годину тому

    മൊട്ടയുടെ ആഗ്രഹം കൊള്ളാം. പക്ഷെ നടക്കില്ല. cpm ന്റെ വോട്ട് മാറ്റി ചെയുന്നത് bjp യിൽ ഒരിക്കലും പോവില്ല.

  • @ChandranKuniyil-mu8xs
    @ChandranKuniyil-mu8xs 5 годин тому

    നീല ട്രോളി യൊക്കെ ജനം മറന്നു

    • @ThirdEye202
      @ThirdEye202 5 годин тому +1

      വഖഫ് ബോർഡ് പെട്ടെന്ന് മറക്കുമെന്നു തോന്നുന്നില്ല..😂😂😂

  • @sonuponnu7046
    @sonuponnu7046 Годину тому

    പണിക്കാരനും കോണ്ഗ്രസ്സിലേക്ക്

  • @MadhuM-gl2sm
    @MadhuM-gl2sm Годину тому

    UDF 11569

  • @AjayAjay-uq2qt
    @AjayAjay-uq2qt 5 годин тому +1

    കഷണ്ടിയുടെ മോഹം നടക്കില്ല മോനെ രാഹുൽ 100%

  • @ChandranKuniyil-mu8xs
    @ChandranKuniyil-mu8xs 5 годин тому

    ആരും അധികം തലപു കക്കേണ്ട,ഞാൻ പറയാം. BJP ക്ക് കിട്ടുന്ന വോട്ട് 58732. ഭൂരിപക്ഷം മറ്റു രണ്ടുപേർക്കും കിട്ടുന്ന വോട്ടിനെ ആശ്രയിച്ചിരിക്കും. ഇനി ആർക്കും സംശയം ഒന്നും ഇല്ലല്ലോ ?

  • @rajeshnair8593
    @rajeshnair8593 5 годин тому +1

    👍