Joseph Mar Barnabas Suffragan Metropolitan | ബർണബാസ് മാർത്തോമ്മാസഭയുടെ യൂദാസാകുമ്പോൾ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 139

  • @ninankpunnaveli9640
    @ninankpunnaveli9640 3 дні тому +3

    സഭാ നേതൃത്വവു അൽമായരും ബൈബിളിലേക്ക് തിരിയട്ടെ !
    ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസത്തിൽ സഭവളരട്ടെ!

  • @sthomaswealtheril7493
    @sthomaswealtheril7493 5 днів тому +14

    ഈ കുലംകുത്തികളെ ഓർത്ത് ദുഃഖിക്കുന്നു.

  • @anishpunnenpeter
    @anishpunnenpeter 3 дні тому +2

    വളരെ തെറ്റായ വിശകലനം.

  • @emmanuelmasih2296
    @emmanuelmasih2296 5 днів тому +6

    These bishops should be expelled.

  • @ai66631
    @ai66631 5 днів тому +9

    100% correct Sunil Sir

  • @vinoochandy5816
    @vinoochandy5816 День тому +1

    വളരെ തെറ്റായ വാർത്ത..

  • @JoTk-he5lc
    @JoTk-he5lc 5 днів тому +13

    മാർത്തോമ്മാ സഭയുടെ പട്ടം അദ്ദിയോകൃ പാത്രിയർക്കീസ് ബാവായുടെ അംഗീകാരം ഉള്ളവരാണ്....അവർ പോയാലും കത്തോലിക്കാ സഭയിൽ പോവില്ല എന്ന് തോന്നുന്നു....😂😂

    • @dingribeast
      @dingribeast 5 днів тому +3

      No..They have more connection with Anglican Church

    • @JoTk-he5lc
      @JoTk-he5lc 5 днів тому

      @dingribeast Anglican Church itself lost its glory....then how they accomodate this group with thf

    • @avirachacko8181
      @avirachacko8181 5 днів тому

      Thozhiyur sabhavazhi Antiochian patriarch nalkiyathalle marthoma sabhayude kaivrppu. 😅😅😅Antiochian viswasavum videyathavum pinthudarunna eka sabhayalle marthoma church😂😂😂athinalayirikam patriarch inte angikaram labhichathu 😂😂 arokayo parayunna mandatharangal ettu parayunnu.

    • @karoorchacko
      @karoorchacko 4 дні тому

      @@avirachacko8181 മാർത്തോമാ സഭയുടെ ആദ്യ മെത്രാൻ Athannyos അഞോകൃയിൽ പോയി പ്രാർത്ഥിക്കസ് ബാവായിൽ നിന്നു കൈവപ്പ് സ്വീകരിച്ചു. അവിടെ നിന്ന് മോറോൻ തൈലം കൊണ്ട് വന്നു. അത് ഇപ്പോഴും വർധിപ്പിച്ചു ഉപയോഗിക്കുന്നു. പുതുവായി ഉണ്ടാക്കുന്നില്ല. അവർ ഉപയോഗിക്കുന്ന ആരാധനക്രെമം അഞൊകൃൻ ആരാധനക്രെമം ആണ്. എന്നാൽ അവർ കൂടുതൽ സഹവാസം പൊരുത്തം ആംഗ്ലിക്കൻ സഭയോടാണ്. അവരുടെ മെത്രാൻമാർ ഉപയോഗിക്കുന്ന ശിരോവസ്ത്രവആം കോപ്റ്റിക് ഓർത്തഡോൿസ്‌ണ്ടെയാണ്.

    • @varghese3
      @varghese3 4 дні тому

      Pope nte kai mutjiyittum monnakal ku manasilayille😅

  • @avirachacko8181
    @avirachacko8181 5 днів тому +6

    A church should be episcopal only if it has an apostolic succession from any of the churches at the 4 courners. Other wise Others are exist only as mear cult.

    • @gjpets5506
      @gjpets5506 5 днів тому +1

      Catholics are not christians , they are marianies

    • @emmanuelmasih2296
      @emmanuelmasih2296 5 днів тому

      The apostolic succession of Catholics is a joke. It's a historical lie...

  • @445678gijo
    @445678gijo 5 днів тому +14

    മാർപാപ്പയെ കാണാൻ പോകുന്നത് എല്ലാം ഇങ്ങനെയാണെങ്കിൽ ഓർത്തഡോക്സ് മെത്രാന്മാരും പോയിട്ടുണ്ടല്ലോ. 😄

    • @johnabrahamabraham3644
      @johnabrahamabraham3644 5 днів тому

      10-ാം നൂറ്റാണ്ടിൽ അടിച്ചു പിരിഞ്ഞവരാണ് കത്തോലിക്കരും
      orthodox കാരും

  • @Biju-y6n
    @Biju-y6n 5 днів тому +5

    അധികാരം thalaku പിടിച്ചു നടക്കുന്ന ക്രിസ്ത്യന്‍ ഹിജഡകള എല്ലാ സഭയിലും ഉണ്ട് ഗുണം akendathu കുഞ്ഞാടുകള്‍

  • @mathewidichandy8775
    @mathewidichandy8775 5 днів тому +3

    Konda business.
    Very nice to see , Each Mar Thoma members carry Konda.
    In their house a special prayer for all saints.
    What a wonderfull reformeration
    Now saint Barnabas

  • @mathewspsamuel2266
    @mathewspsamuel2266 День тому +1

    ഈ പ്രപഞ്ചത്തിൽ നല്ലത് മാത്രം ചെയ്യുന്ന ഏക വ്യക്തി - മഞ്ഞ സുനിൽ. അവിടെയും ഇവിടെയും കിടക്കുന്ന വിഴുപ്പൊക്കെ കൊണ്ടുവന്നു കഥയുണ്ടാക്കുന്ന മൂന്നാം തരം തകര .

    • @truthprevails6463
      @truthprevails6463 10 годин тому

      ആയിക്കോട്ടെ, എക്യുമെനിസത്തിൻ്റെ പേരിൽ കത്തോലിക്കാ സഭയുമായി ഐക്യം ഉണ്ടാക്കാൻ പറ്റും എന്ന് തോന്നിയാൽ ഇവരെ ആർക്ക് രക്ഷിക്കാൻ കഴിയും? നവീകരണത്തെ തള്ളിപ്പറയുന്ന നീക്കം ആണെന്നത് കാണാൻ കണ്ണില്ലേ?

  • @prajeesh_abraham
    @prajeesh_abraham День тому

    O jesus🙏🙏🇮🇳🙏✝️🙏

  • @shajioommen8038
    @shajioommen8038 3 дні тому +1

    Assume they have the permission from the synod and the Laity
    Looks like they bypassed the authority from the congregation

  • @meerar3847
    @meerar3847 4 дні тому +2

    1st of all who is going after churches people who have some Bible knowledge doesn't follow them. Pathetic thing is that still people in churches fighting for their positions inside. Feel pity on them. They think they get salvation by doing activities in the church. Soo sad.

  • @georgejosephjoseph9423
    @georgejosephjoseph9423 4 дні тому +2

    How did Sunil get this footage. Obviously one of the Bishops would have shared it.

  • @poovenilavu4353
    @poovenilavu4353 4 дні тому +1

    മാതൃസഭയോടുള്ള അകല്ച എത്ര മാത്രമാണെന്നു ഇതു വ്യക്തമാക്കുന്നു. 😝😉😂

  • @ajeeshbabu2230
    @ajeeshbabu2230 15 годин тому +1

    ഇതിലൊന്നും ഒരു കഴമ്പും ഇല്ലാ...മാർത്തോമാ സഭാ പിതാക്കന്മാർ റോമിലെ മാർപാപ്പയെ കാണാൻ പാടില്ല എന്ന് സഭാ ഭരണകടനയിൽ പറഞ്ഞിട്ടില്ല...മാത്രമല്ല മാർത്തോമാ സഭാ പെന്തകൊസ്തു സഭ ഒഴികെയുള്ള മറ്റു എല്ലാ സഭകളുമായി നല്ല ബന്ധം നില നിർത്തുന്ന ഒരു സഭ കൂടിയാണ്... അതിന്റെ ഒരു ഭാഗം മാത്രമായിട്ട് അതിനെ കണ്ടാൽ മതി... മാർപാപ്പയെ കണ്ടതിന്റെ പേരിൽ സഭയുടെ ആരാധന പശ്ചാത്തലത്തിൽ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല..... വൈറ്റിപെഴപ്പിന് വേണ്ടി വീഡിയോ ചെയുന്ന സഹോദരൻ ഒന്ന് മനസിലാക്കുക...ഒരുപാട് സഹനം സഹിച്ചു കഷ്ടപാടുകളും വേദനകൾക്കിടയിലൂടെയും... വളർന്നു വന്ന സഭയാണ് മാർത്തോമാ സഭ... അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവർക് അറിയാം സഭയെ എങ്ങനെ നയിക്കണം എന്ന്....

    • @johnvarghese6974
      @johnvarghese6974 15 годин тому

      Your quote: കഷ്ടപ്പാടും, സഹനവും,.....പിന്നെ ബ്രദർ പറഞ്ഞത്,.. വേദനയും.
      ഇത് ഇവരാരും അല്ല.. അനേക ഉപദേശിമാർ.. വിശന്നും, ദാഹിച്ചും, സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ട്. അവരൊന്നും ശമ്പളം ലഭിച്ചവരല്ല..
      അവരുടെയും, വലിയ വല്യ അപ്പച്ചനമ്മച്ചിമാരുടെ പ്രാർത്ഥനയാലും, ഈ community വളർന്നു. Fiji യിലും, philipines ലും, Philadelphia- യിലും briton ലും gulf ലും, Canada യിലും, malaya യിലും, Singapore ലും ഈ community പടർന്നു പന്തലിച്ചു..
      പണ്ടത്തെ ഉപദേശിയും, വല്യ വല്ല്യമ്മച്ചിയേയും, ഇനി ആർക്കു വേണം.. അവരൊക്കെ മണ്ഡലം കാണാതെ മണ്മറഞ്ഞു..

    • @truthprevails6463
      @truthprevails6463 11 годин тому

      ബർണബാസ് തിരുമേനി പെന്തക്കോസ്ത് മഹായോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. കത്തോലിക്കാ സഭയുടെ വിശ്വാസാചാരങ്ങൾ മാർത്തോമാ സഭയുടെ നിന്നും വളരെ വ്യത്യസ്തമാണ്. സഹോദരൻ ശരാശരി മാർത്തോമ്മാക്കാരൻ്റെ തൊടു ന്യായം ആലോചന കൂടാതെ തട്ടിവിടുന്നു എന്നത് വ്യക്തം.

  • @emmanuelmasih2296
    @emmanuelmasih2296 5 днів тому +3

    Catholic rome is mystery babylon drunk with the blood of saints and martyrs.......mother of all harlots and abominations prophesied in the book of revelation.

    • @RkForall
      @RkForall 3 дні тому

      Shut up they worship father son and Holy spirit . Antichrist don't accept Truine God they do you people are telling lie

    • @mathewalex7824
      @mathewalex7824 3 дні тому

      NO.

    • @emmanuelmasih2296
      @emmanuelmasih2296 3 дні тому

      @mathewalex7824 🤣🤣🤣🤣🤣🤣

  • @joythomas2556
    @joythomas2556 5 днів тому +4

    marthoma chabha now under mafias???????????

  • @SuperAbebaby
    @SuperAbebaby 5 днів тому +3

    മാർത്തോമാ സ്ത്രീകളിൽ വളരെ പേര് ഡാനിയേൽ പൂവന്നയുടെയും മാത്യു വലയിലിന്റെയും വീഡിയോകൾ കണ്ടും ഷെയർ ചെയ്തും സമയം പോകുന്നു. നവീകരണവും ഉണർവുമൊക്കെ എന്താകും ആവോ. Get thee out of Babylon എന്നുപറഞ്ഞതു അന്ത്യാകാലത്തെ ഇരുമ്പും കളിമണ്ണും (Daniel 2 ) ചേർന്ന പ്രതിമയുടെ കാലുകളുടെ പ്രവചനം പഠിക്കേണ്ടിയിരിക്കുന്നു. Revelation ch 13 എന്നതതിൽ രണ്ടുപേർ ആരൊക്കെ എന്നും പഠിക്ക്

  • @thomasvarghese9442
    @thomasvarghese9442 4 дні тому +3

    Sunil മോനെ നിന്റെ തള്ള് നിർത്താറായില്ലേ...... ചുമ്മാ പോ മോനെ സുനിലേ....😂😂😂😂

  • @ashiqshaji503
    @ashiqshaji503 5 днів тому +5

    Supper❤❤❤

  • @abrahamvarghese8377
    @abrahamvarghese8377 5 днів тому +4

    His conducts and reforms are against principles of navekaranam of Mar Thoma church eg wearing black cloak in funeral wearing white cloak altar boys

    • @arunv961
      @arunv961 5 днів тому

      What is wrong in wearing those

    • @avirachacko8181
      @avirachacko8181 4 дні тому

      I never read any where in any place that reformarion was the net result of priest wearing the black cask over their white one or the white casak of the sub deans. Then why Bisops of the reformed church remained theirs dress code as such as orthdoxe churches? . Why they still continuing celibacy? Why they wear black puram kuppayam over their red casak.? This is because then only they get more acceptances in the society.Later the formation of MTC, Bishop insisted their priest to be more Anglican in their appearance. Two reasons are behind it inorder to get more attention from the Anglican churches and also subordinates them under the bishops yoke. Bishops are not redy to tolerate the raise of another Abraham malpan inside the church.

  • @johnmathew8053
    @johnmathew8053 5 днів тому +6

    ആചാര, വിശ്വാസ വിഷയങ്ങളിൽ വലിയ അന്തരം ഉണ്ട്.. ഇരുട്ടി വെളുക്കുമ്പോൾ പുതിയ റീത്ത് ഉണ്ടാവില്ല...

  • @babykuttymathew8644
    @babykuttymathew8644 2 дні тому

    Sunil oru sambhavam thanney ::::: Ee news ellam choododey oppikkunnallo :!!!!

  • @RkForall
    @RkForall 3 дні тому

    Super submit to apostle church is good but you must submit to patriarch of Antioch as per Nicene creed

  • @johnvarghese6974
    @johnvarghese6974 20 годин тому

    This turning point happened we feel; by some 70 years ago, but it realised some by Eighties and later it @ by now.. and now aaa thamara വിരിഞ്ഞു.. don't think it , or compare that 70 year old flower emblem with a political debut. then you will go wrong !!!. but with that time from turning point , now borne the fruit.. it can happen by a methraan or youdas; that is immaterial.. but whether God allow these community people go to Heaven.. Very difficult..bcause HIS Character, we can see at the time of Noah. HE destroyed all.. Except 8 people; only because these 8 had sought asylum under the ARK. This Ark in the case of this Community is the turning point by 50's whether had to go after "Biblical whole standard" or Not..
    Result now declared: പഴയ എംബ്ലം that flower in the seal now blossomed and borne fruit.
    😢
    [ Read Noah's period and Sodom's period ; നാം ദൈവത്തെ ഭയപ്പെടണം... ഓർക്കുക യൂദാസ്നെ അല്ലാ.. ]

  • @mydocs-v1u
    @mydocs-v1u 5 днів тому +11

    മാർത്തോമായിലെ യൂകാലിപ്സ് തിരുമേനിയാണ് ഏറ്റവും നല്ല തിരുമേനി.

    • @josew202
      @josew202 5 днів тому +4

      അല്ല colgate മാർ കോളിനോസ് ആണ്.

  • @StanStanley_
    @StanStanley_ 4 дні тому +1

    മാർത്തോമാ സഭയിൽ അത് നടക്കില്ല.. സഭയുടെ മണ്ഡലത്തിനാണ് അതിനവകാശം.

    • @lindaabraham7509
      @lindaabraham7509 4 дні тому

      മണ്ഡലം എവിടെ പോയി.
      അതിലും കുറെ പൊളിറ്റിക്സ് മാത്രം.
      Don't see any divinity.

    • @StanStanley_
      @StanStanley_ 4 дні тому

      @lindaabraham7509 മണ്ഡലം വർഷത്തിൽ ഒരു പ്രാവശ്യം കൂടുന്ന ബോഡിയാണ്. മെത്രന്മാർക്ക് കൂതാശ സംബന്ധിച്ചുള്ള കാര്യങ്ങളിൽ മാത്രമേ അവകാശം ഉള്ളൂ

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 5 днів тому +1

    Don't forget World 🌍 Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord. World War lll will start for Jerusalem . Holy Bible Revelation Chapter 11 I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America. Chapter 17and 18.Praise the Lord. Amen. Be prepared. Believe and repent. Give priority for World 🌎🌍🌎 Evangelisation. Ave Mariya.

  • @josephdaniel660
    @josephdaniel660 5 днів тому +4

    True

  • @georgeabraham3373
    @georgeabraham3373 5 днів тому +3

    There is no problem merging with any denomination with Apostolic blessing

    • @AjiDn1
      @AjiDn1 4 дні тому

      No. Catholicism is satanic

    • @thomask2242
      @thomask2242 4 дні тому

      Are you born again?

  • @TheTsmsup
    @TheTsmsup 3 дні тому

    I don't know if Thirumenis did the right thing or not. I considered visiting Pope as a friendly gesture. I would look at Christ for more help. One thing is sure, Christ never separated Judas from the other disciples. Christ knew Judas his personal motives, his interest everything since the start. Still Christ allowed him to be with Christ along with the other disciples. Christ even washed Judas feet along with others. I am not looking at any of those thirumenis who can make wrong decision like any other human beings. We have Christ our redeemer to follow.

  • @daisyjacob6428
    @daisyjacob6428 3 дні тому

    Such a sad state of affairs. 😢
    Going back to what you were reformed from. A dog returns to his vomit says the Bible.
    We don't agree with Barnabas bishops many choices..... we lose the little respect we have for them also seeing these works.

  • @pkmathewkutty9106
    @pkmathewkutty9106 5 днів тому +2

    Do u mean to say that Pope has given away an unaccounted amount of money to Barnabas?? Or was it an online transfer?? While the purpose of the visit and aproval of the Metropolitan may be unclear, your wild allegations of greed for money and receipt of it can't be proved. i2i's tactics of survival??

  • @PooparambilBen10
    @PooparambilBen10 4 дні тому

    മലങ്കര സഭയെ രണ്ടാക്കി ഈഗോ മല്പാനെ ബർന്നബാസ് ഏതാണ്ട് ചെയ്ത പോലെയാ ഇവൻ്റെയൊക്കെ പറച്ചില്.

  • @mijujose8981
    @mijujose8981 5 днів тому +5

    Enthinte kazhappanu ee channalinu .

    • @ai66631
      @ai66631 5 днів тому +5

      Sunil atleast exposes the judas

    • @mijujose8981
      @mijujose8981 4 дні тому +1

      @ai66631 correct

    • @shylasunny7890
      @shylasunny7890 3 дні тому +2

      Revealing the truth to the public to save atleast few

  • @Iluvme-c5d
    @Iluvme-c5d 5 днів тому +3

    Dont give hate speech against christians. Please its my request. You are saying as if every christian priests are bad. Please refrain from making such statements. Its hate speech and its hurting our sentiments. Especially since you are a hindu, you cannot say such things in a public platform. Please dont make such generalized statements

    • @shylasunny7890
      @shylasunny7890 3 дні тому

      If they can do why not bring it to the public. We need fellowship not slavery and looting

  • @vijilal4333
    @vijilal4333 5 днів тому +4

    ഈ തിരുമേനിമാർ പറഞ്ഞാൽ ജനങ്ങൾ കേൾക്കണം എന്നില്ലല്ലോ .
    കേൾക്കില്ല അത്ര തന്നെ.
    തുറന്ന വേദപുസ്തകവും പിടിയരിയുമായിരുന്നു മാത്തോമാ സഭ .

  • @lissymathew1622
    @lissymathew1622 4 дні тому

    മാർത്തോമാ സഭക്കെന്തുപറ്റി.

  • @mathewzacharia8765
    @mathewzacharia8765 5 днів тому +4

    Sunil, keep up the revelation. Mathew v. Zacharia, New yorker

  • @ThresiyaMathew
    @ThresiyaMathew 5 днів тому +1

    ദൈവം സൃഷ്ടിച്ച ആദത്തിനും ഹാവെക്കും ദൈവത്തെ പോലെ ആകാൻ മോഹം ഉദിച്ചപ്പോൾ തന്നെ മനുഷ്യന്റെ പരാജയം തുടങ്ങി. അധികാര മോഹം. പക്ഷേ മതത്തെ തൊട്ടു കളിക്കാൻ ആവില്ല സുനിലേ. സൂക്ഷിക്കണം

    • @shylasunny7890
      @shylasunny7890 3 дні тому

      മതം സത്യവും സ്നേഹവും ആകണം. അല്ലെങ്കില്‍ ആരും ചെളി വാരി ഏറിയും

  • @AlexVMathew
    @AlexVMathew 4 дні тому

    Pourastheya sabhyuda veshvasvom areyunnaallanna mor bernabas

  • @jjakajj7125
    @jjakajj7125 5 днів тому +1

    Sunil nu enthanu ethra vishamam ennu manasilavunilla. Antoich il cherathe Rome cherunath kondano?

    • @AjiDn1
      @AjiDn1 4 дні тому

      എങ്ങും പോവില്ല. കത്തോലിക്കയിൽ ഒരിക്കലും ചേരാൻ ജനം അനുവദിക്കില്ല.

    • @jjakajj7125
      @jjakajj7125 4 дні тому

      Anukoolikunna kurach janam kaanille? Avar separate aayalo? marthoma sabha de thudakkan thanne angane alle?

    • @AjiDn1
      @AjiDn1 4 дні тому

      @@jjakajj7125 കുറച്ചു പേര് പോട്ടെ. സഭ ആയിട്ട് പോകില്ല. നേരത്തെയും കുറച്ചു പേര് പോയിട്ടുണ്ട് ഏവൻഗേലിക്കൽ ആയി

  • @RoyThomas-ih4sz
    @RoyThomas-ih4sz 5 днів тому +6

    വെറുതെ അങ്ങ് തള്ളിമറിക്കാതെ സുനിലേ..

    • @prasadthomas7353
      @prasadthomas7353 5 днів тому +2

      അസംഭവ്യം എന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ നാം അത് കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടാലും മിണ്ടാൻ കഴിയാതെ പോകുന്നു. എന്തായാലും മെത്രാന്മാർ പോപ്പിനെ കാണാൻ പോയത് എന്തിനെന്നു സഭാ വിശ്വാസികളായ മെമ്പർ മാരോട് പറയാൻ അവർക്കു ബാധ്യത ഉണ്ട് അത് അർത്ഥ ശങ്കക്കിടയില്ലാത്തപോലെ പറയുന്നത് വരെ ഇവരെല്ലാം സംശയത്തിന്റെ നിഴലിൽ തന്നെയാവും.

  • @TomTom-yc5yn
    @TomTom-yc5yn 5 днів тому

    What is wrong with that meeting., this is the time to re union with Catholic Church for Marthoma Church., one who don’t accept this they can exit from there .,

    • @ProfitMohammd
      @ProfitMohammd 5 днів тому

      ഇവന്‍ kazha അത്രതന്നെ 😅😅

    • @karoorchacko
      @karoorchacko 5 днів тому +1

      Merger is impossible. Faith and practices are substantially different.

    • @emmanuelmasih2296
      @emmanuelmasih2296 5 днів тому

      For what communion has light with darkness.... Catholicism is darkness....

    • @AjiDn1
      @AjiDn1 4 дні тому +1

      No. They are poles apart in theology. Most Marthomites still view Catholicism as a false Church.

    • @susyabraham665
      @susyabraham665 4 дні тому

      O​@@AjiDn1

  • @AnuVarghese-t6j
    @AnuVarghese-t6j 2 дні тому

    Neeyaranennanu ninte vicharam sunil vettavaliya

  • @shajioommen8038
    @shajioommen8038 3 дні тому

    These clowns will do anything , when money power and muscle power rules they can go to any extent to strengthen their power

  • @JeffinAbraham-t1u
    @JeffinAbraham-t1u 5 днів тому +2

    😂😂😂😂😂😂

  • @anoopmathen4566
    @anoopmathen4566 5 днів тому +1

    Better merge with orthodox or Jacobite church

  • @rajanjohn3126
    @rajanjohn3126 5 днів тому +2

    Spending believers money for luxury travel

  • @BENZENE6K
    @BENZENE6K 4 дні тому

    Thirumeni ninne kadicho sunile

  • @ronyjohnjacob268
    @ronyjohnjacob268 5 днів тому +2

    😂😂😂😂😂😂😂😂😂😂

  • @JJMadam
    @JJMadam 4 дні тому

    സകല... സഭകളുടെയും.. കാര്യത്തിൽ... തലയിടുന്ന.... ശുനകൻ.....

  • @one4metoday
    @one4metoday 5 днів тому

    Sunil , wake-up , wake-up man .

  • @ShajiShaji-l8z
    @ShajiShaji-l8z 5 днів тому

    മെത്രായോളി കള്‍

  • @neilphilip1604
    @neilphilip1604 5 днів тому

    😲 omg

  • @PhalguniJose
    @PhalguniJose 5 днів тому +2

    എന്തു നല്ല കഥകൾ