Super,ഒരു സംശയം ചോദിക്കട്ടെഅച്ചാറിന്റെ മുകളിൽ എണ്ണ നിൽക്കണം എന്നാണല്ലോ പറയുന്നത്അല്ലെങ്കിൽ കേടുവന്നു പോകും എന്നു പറയുന്നുപക്ഷേ അമ്മയുടെ അച്ചാറിൽ മുകളിൽ എണ്ണ നിൽക്കുന്നില്ലശരിക്കും ഈ അച്ചാർ എല്ലാവർക്കും കഴിക്കാവുന്നതാണ്കേടുവന്നു പോകുമോഎത്ര ദിവസം വയ്ക്കാൻ പറ്റും
അച്ചാർ ഇടുമ്പോൾ അച്ചാർ പാത്രം അച്ചാറിന്റെ എല്ലാ ഐറ്റംസുംഉണക്കിയ ശേഷം മാത്രമാണ് അച്ചാർ ഉപയോഗിക്കുന്നത്ഈ അച്ചാർ കേടുവരറിയില്ല. താങ്കൾ ചെറുനാരങ്ങ ഇട്ടപ്പോൾ വെള്ളത്തിൽ പുഴുങ്ങിയിട്ടാണ് കെമിക്കൽ ചേർക്കേണ്ടി വരുമോ എത്ര ഗ്രാം ചെറുക്കേണ്ടി വരും
ഞാനും ഉണ്ടാക്കിയിരുന്നു അച്ചാർ കുറച്ചൊക്കെ വിറ്റു പക്ഷെ കൃത്യമായ വില ഇടാൻ ആവുന്നില്ല ഇപ്പോൾ ഇടാറില്ല സർറ്റിഫിക്കറ്റിൻ്റെ Date ല്ലാം കഴിഞ്ഞു എന്തെങ്കിലും തുടങ്ങണം എന്ന് ആഗ്രഹ മുന്ന് വീട്ടിൽ ഒറ്റയ്ക്കേ ഉള്ളൂ ചെറിയ കുട്ടിയും ഉണ്ട്
ഇങ്ങനെയല്ല ഇതു ഉണ്ടാക്കുന്നത് എണ്ണയിൽ വറത്ത് അച്ചാറിടണം നല്ലയിൽ ഇത് ഒരു ദിവസം പോലും ഇനിക്കില്ല 10:25 പെട്ടന് കേടാകും എല്ലാം കാണിച്ച് ആൾക്കാരെ വിഡിയാക്കുന്നും
ഞങ്ങൾ വർഷങ്ങളായിട്ട് ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത് ഇതുവരെ ഒരു കമ്പ്ലൈന്റ് വന്നിട്ടില്ല. പലരും പല രീതിയിലാണ് ഉണ്ടാക്കുന്നത് ഞങ്ങൾ ഉണ്ടാക്കുന്നത് ഈ രീതിയിലാണ്. ഞങ്ങൾ ഉണ്ടാക്കുന്ന രീതിയാണ് ഇതിൽ കാണിച്ചിരിക്കുന്നത്.
അടിപൊളി വെജിറ്റബിൾ അച്ചാർ 🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘
🥰🥰🥰❤
Super❤️
15 കിലോ എന്തിനാ സെയിൽസ്ന് ആണോ ❤❤❤ഞാനും അച്ചാർ ഇടും പക്ഷേ ഇച്ചിരകൂടെ വലിയ കഷ്ണങ്ങൾ ആക്കിയിട്ടു വറുത്തുകൊരിയിട്ട് ആണ് അച്ചാർ ഇടുന്നത് 👍👍👍👏👏👏❤❤❤❤❤
Sari...adipoli
👌👌👌❤️❤️
🥰
സൂപ്പർ 👌
Adipoli 👌👌
🥰
അടിപൊളി അച്ചാർ ❤
🥰
Swadeshi pickle world super👍👍👍
🥰
Achaar super
🥰
Adipoli😊
❤
Collam chakkar ❤❤❤❤❤thanks
🥰
Music ഒഴിവാക്കിയാൽ നന്നായിരുന്നു...😂 achar super❤❤❤
Ok
Super 😊
🥰
👍🏼super
🥰
Super chechi enik support cheyyan pattumo
@@Sreejalifestyle10 പിന്നെന്താ 🥰❤ഇപ്പൊ ചെയ്തേക്കാം
Beetroot Acharinu Puli undakumo.Athinu vinegar kooduthal Cherkande
Veanda
❤❤❤❤❤❤❤❤❤❤❤❤
❤
അടിപൊളി
🥰
Thanku mam...thilapichu aariya vellam ano atho thilakuna vellam ano ozhikendath ennu clear aakamo mam
Athe
Acchrinde logamanu ningade kada😮😮😮
Thank you 👌
Enthu oil aanu upayogikkunnathu?
Sunflower
സൺഫ്ലവർ
Njan achar sale cheyyunnund.kedakathe irikkan nallenna nannayi cherkkum. Vellam cherthal vegam kedakum.vinegar 5 kg achar lekk aanu 2,3 spoon cherkkaru. 1 day irunna achar inu mukalilekk enna thelinj nikkum. So kedakilla.
👍
ചേച്ചി ഞാൻ വിളിച്ചപ്പോൾ നിങ്ങൾ എന്താ ഫോൺ എടുക്കാഞ്ഞേ ചേച്ചി അച്ചാറിന്റെ റേറ്റ് ഒക്കെ ഒന്ന് പറയാമോ
Njagalkk kadayanu. Ravils muthal vaikitt vare nalla thirakka wats appil message itto nokkitt vilicholave
Uluva vende
Achar kedu varille. Kedu varathirikkan enthanu cheyunnathu
Illa
ചേച്ചി.ഈ. ബി. കവന്. എവിടെ. Kittum
Oil thelinju nilkkan enthu cheyyanam
അത് ഒന്നും ചെയ്യേണ്ട ഓയിൽ സാധാരണ തന്നെ തെളിഞ്ഞു വരികയാണ് ചെയ്യുന്നത്
200 gm rate ?
ഞങ്ങൾക്ക് 200 ഗ്രാം ഇല്ല 500 ഗ്രാം പാക്കറ്റ് ഉള്ളൂ
500gm. Vilaparayoo
Message ayachal apothanne rply tharum❤️
🥰
Super,ഒരു സംശയം ചോദിക്കട്ടെഅച്ചാറിന്റെ മുകളിൽ എണ്ണ നിൽക്കണം എന്നാണല്ലോ പറയുന്നത്അല്ലെങ്കിൽ കേടുവന്നു പോകും എന്നു പറയുന്നുപക്ഷേ അമ്മയുടെ അച്ചാറിൽ മുകളിൽ എണ്ണ നിൽക്കുന്നില്ലശരിക്കും ഈ അച്ചാർ എല്ലാവർക്കും കഴിക്കാവുന്നതാണ്കേടുവന്നു പോകുമോഎത്ര ദിവസം വയ്ക്കാൻ പറ്റും
9497445778
അച്ചാറിന് മുകളിൽ ഓയിൽ ഇല്ലെങ്കിൽ അച്ചാർ പെട്ടെന്ന് കേടാവില്ലേ
അച്ചാർ ഇടുമ്പോൾ അച്ചാർ പാത്രം അച്ചാറിന്റെ എല്ലാ ഐറ്റംസുംഉണക്കിയ ശേഷം മാത്രമാണ് അച്ചാർ ഉപയോഗിക്കുന്നത്ഈ അച്ചാർ കേടുവരറിയില്ല.
താങ്കൾ ചെറുനാരങ്ങ ഇട്ടപ്പോൾ വെള്ളത്തിൽ പുഴുങ്ങിയിട്ടാണ് കെമിക്കൽ ചേർക്കേണ്ടി വരുമോ
എത്ര ഗ്രാം ചെറുക്കേണ്ടി വരും
Vellam cherthaal keduvarille
Illa
Enikishtapettu
🥰
🥰
ഞാനും ഉണ്ടാക്കിയിരുന്നു അച്ചാർ കുറച്ചൊക്കെ വിറ്റു പക്ഷെ കൃത്യമായ വില ഇടാൻ ആവുന്നില്ല ഇപ്പോൾ ഇടാറില്ല സർറ്റിഫിക്കറ്റിൻ്റെ Date ല്ലാം കഴിഞ്ഞു എന്തെങ്കിലും തുടങ്ങണം എന്ന് ആഗ്രഹ മുന്ന് വീട്ടിൽ ഒറ്റയ്ക്കേ ഉള്ളൂ ചെറിയ കുട്ടിയും ഉണ്ട്
9497445778
പാവയ്ക്കാ അച്ചാർ ഉണ്ടാക്കുന്നതെങ്ങനെ എന്ന് കാണിക്കാമോ?
Podikal upayogikunna alave paraghilla
ഇങ്ങനെയല്ല ഇതു ഉണ്ടാക്കുന്നത് എണ്ണയിൽ വറത്ത് അച്ചാറിടണം നല്ലയിൽ ഇത് ഒരു ദിവസം പോലും ഇനിക്കില്ല 10:25 പെട്ടന് കേടാകും എല്ലാം കാണിച്ച് ആൾക്കാരെ വിഡിയാക്കുന്നും
ഞങ്ങൾ വർഷങ്ങളായിട്ട് ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത് ഇതുവരെ ഒരു കമ്പ്ലൈന്റ് വന്നിട്ടില്ല. പലരും പല രീതിയിലാണ് ഉണ്ടാക്കുന്നത് ഞങ്ങൾ ഉണ്ടാക്കുന്നത് ഈ രീതിയിലാണ്. ഞങ്ങൾ ഉണ്ടാക്കുന്ന രീതിയാണ് ഇതിൽ കാണിച്ചിരിക്കുന്നത്.
എന്തെണ്ണ ആണു. ഉപയോഗിക്കുന്നത്
നല്ലെണ്ണ or sunflower oil
ഇത് പെട്ടൊന്ന് കേടു വരില്ലേ
Illa 4masam irikkum
@@swadeshipickleworld4449 😍
ഇരിക്കില്ലടോ ഞാൻ ചെയ്യുന്നതാ
സുർക എ സ ൻ സ് ആ ണോ ഒ ഴി ക്കു ന്ന ത്
Alla.
Surka means vinagiri
ഇതിന്റെ പേക്കിംഗ് കൂടി കണിക്കാമായിരുന്നു.
100 gm ന് എത്രയാ വില
പാക്കിംഗ് ഇതിന്റെ പുറകിലത്തെ വീഡിയോയിൽ ഉണ്ട്
ua-cam.com/video/SmmRyOA6HyQ/v-deo.htmlsi=-qqiARUTv5FEc2pw
Ith
Vila call
Pls support
9497445778
ഫ്രിഡ്ജിൽ വച്ചാൽ കേട് ആകില്ല
🥰
4spoon viniger കൊണ്ട് നാലു മാസം കേടാകാതിരിക്കുo എന്ന് വിശ്വസിക്കുവാനാകില്ല
അതും 15 kilo beetroot അര
കിലോ 0il എന്തോ....
വെള്ളം ഒഴിച്ചാൽ kedakille
Illa
ബീറ്റ്റൂട്ട് വേവിക്കണ്ടെ
Athu arappil kidannu venthal mathy
Phone number tharumo chechi
9497445778
Super
🥰
🥰