ഭരണികളിൽ നിന്നും അച്ചാറുകൾ എങ്ങനെ വില്പനയ്ക്ക് സാധ്യമാകും വിധം പാക്ക് ചെയ്യാം

Поділитися
Вставка
  • Опубліковано 3 січ 2025
  • നാരങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം - • ഒന്നര കിലോ നാരങ്ങ അച്ച...
    അച്ചാറുകൾ എങ്ങനെ ദീർഘകാലം കേടുകൂടാതെ ഭരണികളിൽ സൂക്ഷിക്കാം
    ...
    • നാരങ്ങ അച്ചാർ ഉണ്ടാക്ക...
    ഓൺലൈൻ ക്ലാസ്സ് contact us- 7025885778 9497445778
    #swadeshi #cheruthony #swadeshipickleworld #food #idukki #pickle #online class

КОМЕНТАРІ •

  • @rosyjiji64
    @rosyjiji64 2 дні тому +1

    Good idea well done ✅ 👍

    • @rosyjiji64
      @rosyjiji64 2 дні тому +1

      ഞാനും ഈ unit തുടങ്ങും

  • @jameelaahammed1992
    @jameelaahammed1992 День тому +1

    Thank you chechi

  • @BABITHABABITHA-l3f
    @BABITHABABITHA-l3f 3 дні тому

    Kovakka achar undakkunna vidieo cheyyane🙏 njan kooduthalum kannunna th vimalammayude ruchikootta🥰

  • @muralidharanpillai5248
    @muralidharanpillai5248 3 дні тому +1

    Kindly avoid plastic drums for pickle

    • @swadeshipickleworld4449
      @swadeshipickleworld4449  3 дні тому

      ബൾക്ക് ആയിട്ട് പിന്നെ എന്തിൽ ഇടും എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @Maryvarghese_
    @Maryvarghese_ 3 дні тому +2

    Plastic use cheyaruthu

    • @swadeshipickleworld4449
      @swadeshipickleworld4449  3 дні тому +1

      വേറെ എന്തിലാണ് ഇടേണ്ടത്. ബൾക്കായിട്ട് സൂക്ഷിച്ചു വയ്ക്കുമ്പോൾ എന്തിൽ ഇടണം എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @girijarajan7125
      @girijarajan7125 14 годин тому

      Plastic is poisonous.you can use Bharani.

  • @SindhuShaji-qy3kh
    @SindhuShaji-qy3kh 3 дні тому +3

    ഈ ഡ്രം എവിടുന്നാ ചേച്ചി വാങ്ങിക്കുന്നത്

    • @adhidev7564
      @adhidev7564 3 дні тому

      Mam evide ninnanu standing pouch vangunnathu pls parayamo

  • @PushpaKumari-qd3by
    @PushpaKumari-qd3by 2 дні тому +1

    Classes avideya kodukkunna, fees, how many days, let me know

  • @rahathproducts..4485
    @rahathproducts..4485 День тому +1

    👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🥰🥰🥰

  • @FasinaKr
    @FasinaKr 3 дні тому

    🖐️👍👌

  • @asiyasalim8944
    @asiyasalim8944 3 дні тому +1

    ചേച്ചി ഞാൻ 15 kg നാരങ്ങ അച്ചാർ ഇട്ടു
    ഉപ്പും പഞ്ചസാരയും ചേർത്ത് പുഴുങ്ങിയപ്പോൾ തീരെ കൈപ്പില്ലായിരുന്നു

  • @hamidhk1218
    @hamidhk1218 3 дні тому

    ചേച്ചി കേടാവാതിരിക്കാൻ വിനാഗിരി മാത്രമേ ചേർക്കുന്ന ഫ്രിഡ്ജിൽ അല്ലാതെ വെളിയിൽ വയ്ക്കുമ്പോൾ കേടാകുന്നു ഞാൻ സ്ഥിരം ചേച്ചിയുടെ വീഡിയോ കാണുന്നുണ്ട് ഞാൻ അച്ചാർ ചെറിയ രീതിയിൽ വിൽപ്പന ചെയ്യുന്നുണ്ട് എനിക്ക് ഇതിനൊരു മറുപടി തരണേ ചേച്ചി വേറെ എന്തെങ്കിലും ചേർക്കുന്നു ഉണ്ടെങ്കിൽ അതൊരു വീഡിയോ ചെയ്യണേ

    • @swadeshipickleworld4449
      @swadeshipickleworld4449  3 дні тому

      അച്ചാറുകൾ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ള ഒരു ഓൺലൈൻ ക്ലാസ്സ് ലഭ്യമാണ് ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. 7025885778

    • @najafathimanajus9025
      @najafathimanajus9025 3 дні тому

  • @hamidhk1218
    @hamidhk1218 3 дні тому +2

    ഞാൻ ഇന്നലെ ചേച്ചിയുടെ കയ്യിൽ നിന്ന് സ്റ്റാൻഡിങ് പൗച്ച് ഓർഡർ ചെയ്തിട്ടുണ്ട്

  • @SajeenaSajeev-x9s
    @SajeenaSajeev-x9s 3 дні тому

    👍❤❤❤

  • @SheejaH-r8j
    @SheejaH-r8j 3 дні тому +1

    ഞാൻ ചേച്ചിയുടെ കയ്യിൽന്നിന്ന് സ്റ്റാൻഡിങ് പൗച്ച് മേടിച്ചിരിരുന്നു

  • @sumangalravi3589
    @sumangalravi3589 3 дні тому +1

    1 kg naranga acharine ethraya ue vila

  • @Khairunnisa-q9j
    @Khairunnisa-q9j 3 дні тому +1

    കൊറിയർ അയക്കുന്നുണ്ടോ അച്ചാർ

  • @jameelaahammed1992
    @jameelaahammed1992 День тому +1

    Thank you chechi❤