ബീറ്റ്റൂട്ട് അച്ചാർ | Beetroot Achar - Kerala Style Beetroot Pickle Recipe

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 937

  • @sugunambaln7103
    @sugunambaln7103 3 роки тому +61

    ചുരുങ്ങിയ സമയത്തിൽ വളരെ വ്യക്തമായി പറഞ്ഞുതരുന്ന സഹോദരൻ .Thank you.

    • @SunilKumar-iq4du
      @SunilKumar-iq4du 2 місяці тому

      Thank you ചേട്ടാ
      എൻ്റെ അമ്മയ്ക്ക് ബിരിയാണി അകാൻ പഠിപ്പിച്ചത് Shan ആണ്
      Thank you

  • @mumthasm5341
    @mumthasm5341 3 роки тому +66

    കുറഞ്ഞ time il കാര്യങ്ങൾ അവതരിപ്പിക്കുന്നത് kondu തന്നെ shangeo is my favourite ഷെഫ്.. 🥰❤❤❤

  • @lillyppookkal....
    @lillyppookkal.... 3 роки тому +628

    കുക്കിംഗ് ഷോവിന്റെ ഇടയ്ക്ക് അതുമായി ബന്ധമില്ലാത്തൊരു കാര്യവും പറയില്ല എന്നുള്ളത് ഷാൻബ്രോയുടെ രീതിയാണെങ്കിലും അടുത്ത വീഡിയോയില് ഷാന്റെ ഓണവിശേഷം ചെറിയ വാക്കുകളിലായാലും ഒന്ന് പറയണേ. തീർച്ചയായും അത് ഞങ്ങൾ പ്രേക്ഷകർക്കുള്ള ഓണസമ്മാനമായിരിക്കും. ഷാനിനും കുടുംബത്തിനും ഓണാശംസകൾ.....

    • @hemadamodaran9456
      @hemadamodaran9456 3 роки тому +7

      Beet root achhaar super . Looking like beef achhar. Also help us for your good advice . Thankyou so much. God bless you nd your cooking channel too.💫💫

    • @anjudeepak6311
      @anjudeepak6311 3 роки тому +3

      Chettante cooking style crisp and clear annu..ottum valich neeti boar adipikunilla..pettannu cook cheyan chtn nte videos annu best..thank you so much

    • @ലാസർഇളയപ്പൻ
      @ലാസർഇളയപ്പൻ 2 роки тому +14

      ഓണ വിശേഷം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...

    • @haseenahaneefa8616
      @haseenahaneefa8616 2 роки тому +2

      correct

    • @binisasank2608
      @binisasank2608 2 роки тому +8

      Standard keep cheyyunnoru show aanith ini ona visesham paranju nashipikkanda 😄

  • @abl6483
    @abl6483 3 роки тому +75

    അച്ചാർ.. കഴിക്കാത്തവർ പോലും..
    ഈ വീഡിയോയും അവതരണവും കണ്ടാൽ ഉണ്ടാക്കി കഴിച്ചിരിക്കും 😍😊 👌🌟👌🌟👌🌟 👍

  • @gameranumod9598
    @gameranumod9598 3 роки тому +153

    Shann ചേട്ടന്റെ ഈ recipe കാണാൻ വന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ☺️❤

    • @bijijoseph7239
      @bijijoseph7239 3 роки тому +1

      Thank you.. Happy Onam..

    • @leenap2281
      @leenap2281 3 роки тому

      Thank you ..... Happy Onam , god bless you 🙏

    • @shyamamrk1382
      @shyamamrk1382 3 роки тому

      🥰🥰

    • @minidas2462
      @minidas2462 3 роки тому

      Same to you 🤩

    • @aibelannbelmoj2389
      @aibelannbelmoj2389 3 роки тому

      ഞാൻ എപ്പോഴും കാണുന്ന ചാനലിലാണ്, ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയാറില്ല. 👍👍👍❤️

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 роки тому +10

    വളരെ വ്യക്തമായി, വീഡിയോ കണ്ടാൽ ഒരു സംശയവും ഇല്ലാതെ, താങ്കളുടെ എല്ലാ ഡിഷസും,പാചകം ഒന്നും അറിയാത്തവർക്കും ഈസിയായി cook ചെയ്യാമെന്നതാണ് താങ്കളുടെ വിജയം. നന്ദി.🙏🏻

  • @sumakumar3750
    @sumakumar3750 3 роки тому +9

    ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന cooking channel. നല്ല cooking നല്ല അവതരണം. ❤❤

  • @pushpap5679
    @pushpap5679 3 роки тому +7

    Super ബീറ്റ്റൂട്ട് അച്ചാർ.എല്ലാപേർക്കും ഇഷ്ടപ്പെട്ടു. അഭിപ്രായം എഴുതാൻ താമസിച്ചുപോയി അച്ചാർതീരാറായി.'👍

  • @jobs295
    @jobs295 3 роки тому +65

    ആവശ്യമില്ലാത്ത ഒരു വാക്ക് പോലും ചേട്ടൻ പറയുന്നില്ല👌 നല്ല അവതരണം👏

    • @anniepaul3442
      @anniepaul3442 2 роки тому +1

      Thank you so much for your recipe.I prepared it and found good 👍

  • @suchinarobin4273
    @suchinarobin4273 3 роки тому +6

    വളരെ മികച്ച ഒരു ചാനൽ.. എല്ലാ റെസിപ്പിയും നല്ല വ്യക്തമായി പെട്ടെന്ന് പറയുന്നു 👌🏻👌🏻👌🏻

  • @അന്നഅലീന
    @അന്നഅലീന 3 роки тому +4

    സത്യം പറയാലോ
    പെട്ടെന്ന് ഓടി വന്ന് നോക്കാൻ
    പറ്റിയ റെസിപ്പികൾആണ്
    താങ്കളുടെ ചാനലിൽ മൊത്തം
    ഈ കമന്റ് ഇപ്പോൾ എത്ര വട്ടം
    ഇട്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല
    ഈ റെസിപ്പികൾ ഒക്കെ വീട്ടിൽ ട്രൈ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ ഞാൻ ശരിക്കും ഒരു ഹീറോ തന്നാ
    അതിന് ചേട്ടന് ഒരുപാട് നന്ദി ❤❤😌

    • @ShaanGeo
      @ShaanGeo  3 роки тому +2

      Ishtamayi ennarinjathil othiri santhosham 😊🙏🏼

  • @mullamusthaq5230
    @mullamusthaq5230 3 роки тому +3

    എനിക്ക് എറെ ഇഷ്ടമുള്ള അചാറാണ് ഇത്. ഞാൻ ഉറപ്പായും ഉണ്ടാക്കും👍

  • @n4jj
    @n4jj 3 роки тому +33

    ബീറ്റ്‌റൂട്ട് ഇഷ്ട്ടം അല്ലെങ്കിലും ബീറ്റ്‌റൂട്ട് അച്ചാർ ഇഷ്ട്ടം ആണ്...!😝

  • @ashasam9602
    @ashasam9602 3 роки тому +26

    ബീറ്റ്റൂട്ട് അച്ചാർ റെഡി :::::ഷാനും ഫാമിലിക്കും ഇത് കണ്ടവർക്കും കാണാൻ പോകുന്നവർക്കും എന്റെയും ഫാമിലിയുടെയും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌹☘️🌻🏝️👌👍♥️

  • @shincynoby2328
    @shincynoby2328 3 роки тому +19

    ബീറ്റ്റൂട്ട് എണ്ണയിൽ ഒന്ന് വരുത്തുകോരി എടുക്കുക (വെള്ളം വറ്റിയാൽ മതി ) എന്നിട്ട് അച്ചാർ ഉണ്ടാക്കി നോക്കു super ടേസ്റ്റ് ആയിരിക്കും ജലാശം ഇല്ലാത്തതിനാൽ വളരെ നാൾ കേടാകാതെ ഇരിക്കും.

  • @ibrahimkm3612
    @ibrahimkm3612 3 роки тому +3

    ദീർഗിപ്പിക്കാതെ വിഡിയേ വലിച്ച്നീട്ടാതെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞ് തന്ന ചേട്ടന് നന്ദി

  • @pavithranvp2213
    @pavithranvp2213 3 роки тому +3

    ഷാൻ ചേട്ടന്റെ പാചകം സൂപ്പർ. ഞാൻ. രസം,കൂട്ടുകറി ചെയ്തു നോക്കി. കൊള്ളാം

  • @nayanajose7147
    @nayanajose7147 Рік тому +1

    ജീവിതത്തിൽ ആദ്യമായിട്ടാ ഉണ്ടാക്കുന്ന അച്ചാർ ആണു. അടിപൊളി.. Thnks

  • @Shihab-uk9yg
    @Shihab-uk9yg 3 роки тому +4

    സൗദിയിൽ വിലകുറഞ്ഞ്‌ കിട്ടുന്ന ബീറ്റ്റൂട്ട്.🤔 ഇൻശാ അല്ലാഹ് ഒരു പരീക്ഷണം എന്തായാലും നടത്തും✌️

  • @babuk128
    @babuk128 2 роки тому +1

    വളരെ വ്യക്തമായി പറഞ്ഞു....കുറഞ്ഞ സമയത്തിൽ....super dish
    Congrats..Mrs.Babu

  • @AksaAbraham-t4z
    @AksaAbraham-t4z Рік тому +3

    പറയുന്ന ആളുടെയും കേൾക്കുന്ന ആളുടെയും സമയത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ഒരു യൂട്യൂബർ 🎉

  • @asha6206
    @asha6206 3 роки тому +1

    ബീറ്റ്റൂട്ട് ഇഷ്ടമുള്ള പച്ചക്കറി ആണ്. കുക്ക് ചെയ്യാതെയും കഴിക്കാറുണ്ട് നാളെ ഓണ സദ്യക്ക് ആദ്യമായി ഈ അച്ചാർ ഉണ്ടാക്കും

  • @sajisaju981
    @sajisaju981 3 роки тому +12

    Shan ചേട്ടനും കുടുംബത്തിനും പിന്നെ ഇത് കാണുന്ന എല്ലാവർക്കും എന്റെ ഒനാശംസകൾ 😊😊😊

  • @shahanamumthaznp9864
    @shahanamumthaznp9864 3 роки тому +2

    Hai njangalum Shan Geo nte achaar try cheythu nokki Ellavarum orupaad ishttamaayi thank you so much 👍

  • @sujaramesh58
    @sujaramesh58 3 роки тому +141

    3-5 മിനിറ്റ് ദൈർഘ്യമുള്ള പാചകവീഡിയോ ഇത്ര വ്യക്തമായി പറയുന്ന മറ്റാരുമില്ല English Subtitle ചേർത്തത് നന്നായി. ആശംസകൾ

    • @ShaanGeo
      @ShaanGeo  3 роки тому +4

      Thanks Suja

    • @sujaramesh58
      @sujaramesh58 3 роки тому

      @KITCHEN2U കണ്ടു. ശബ്ദമില്ല'
      തുടങ്ങിയിട്ടേയുള്ളു അല്ലേ? ആശംസകൾ

    • @alexabraham5564
      @alexabraham5564 3 роки тому +2

      👍

  • @lakshminandhanalakshminand3900
    @lakshminandhanalakshminand3900 27 днів тому

    ഞാൻ ഇന്നാ അച്ചാർ ഉണ്ടാക്കിയത്, കൊള്ളാം സൂപ്പർ

  • @famousfoodhunt
    @famousfoodhunt 2 роки тому +12

    I had tried this recipe months before. My mother really liked it. She told me to make it again so that she can take it to her home and share with her parents. Thank you ❤❤

  • @sheenabenedict4652
    @sheenabenedict4652 3 роки тому +1

    ബീറ്റ്റൂട്ട് അച്ചാർ ഇതുവരെ ഉണ്ടാക്കിയട്ടില്ല.. simple recipe ഉടനെ തന്നെ ഉണ്ടാക്കി നോക്കും.

  • @ivyraju8540
    @ivyraju8540 3 роки тому +12

    I prepared the pickle. It was good.Thank you so much dear ❤️❤️

  • @aarohisangu6888
    @aarohisangu6888 7 днів тому

    എന്ത് recipie വേണേലും first വന്നു നോക്കുന്നത് ഇവിടെയാണ് 🥰🥰👌🏻

  • @sufairamibrahim6275
    @sufairamibrahim6275 3 роки тому +4

    ഞാൻ ഉണ്ടാക്കി,സൂപ്പർ ആയി

    • @geethasuresh2095
      @geethasuresh2095 2 роки тому

      ബോർ അടിപ്പിക്കുന്ന വാർത്തമാനം ഇല്ലാത്ത കുക്കിംഗ്‌ ചാനൽ

  • @rameshthalappilly847
    @rameshthalappilly847 3 роки тому +1

    Dear...... ഞാൻ ഉണ്ടാക്കി..... സൂപ്പർ 🎻💜..... 👍🏻👏🏽👏🏽👏🏽💐

  • @artery5929
    @artery5929 3 роки тому +9

    Most superior cooking channel in Malayalam.
    Very simple presentation of excellent cooking .🧑‍🍳 No blah-blah . A real genius. All the best.

  • @chandrikadevi6958
    @chandrikadevi6958 Рік тому +2

    ഇത് വരെ ഉണ്ടാക്കിയിട്ടില്ല ഇതുപോലെ ഒന്ന് try ചെയ്യണം.

  • @flavoursofcalicut2007
    @flavoursofcalicut2007 3 роки тому +4

    Shan etta....ingale chicken biriyani try cheyth... came out well .....Alhamdulillah....jazakallaahl khair (I mean allahu ningalk nallath varuthatte)💖😍

  • @mariyamelbinmaya5926
    @mariyamelbinmaya5926 3 роки тому

    ഞാനും ഉണ്ടാക്കി ചേട്ടാ ഈ അച്ചാർ സൂപ്പർ ആണ്.. ഇത് വരെ ഈ അച്ചാർ ഞാൻ ഉണ്ടാക്കിയിട്ടിയായിരുന്നു ഒരു സംശയം ആയിരുന്നു ശരിയാകുമോ എന്ന് പക്ഷെ സൂപ്പർ thanks dear 🥰🥰🥰🙏🙏🙏

  • @HabeebFoodNTravel
    @HabeebFoodNTravel 3 роки тому +4

    ബീറ്റ്‌റൂട്ട് അച്ചാർ ഒരു വെറൈറ്റി ഉണ്ട് സൂപ്പർ ആയിട്ടുണ്ട് 👌👌

  • @usmankoyapk1261
    @usmankoyapk1261 Рік тому +1

    പലരും ഇങ്ങനെ എളുപത്തിലും വേഗത്തിലു അവതരിപികാറില്ല🎉🎉❤❤❤❤

  • @leelammaipe8580
    @leelammaipe8580 2 роки тому +3

    I made this beet root and carrot pickle with equal amts.measurements were perfect. !

  • @krishnasangeeth8853
    @krishnasangeeth8853 3 роки тому

    ഞാൻ ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി നോക്കി സൂപ്പർ. നല്ല അവതരണം

  • @bindujerson1676
    @bindujerson1676 3 роки тому +4

    ഹായ് ഷാൻ ബായ് ഇഷ്ട്ടായി ❤
    ബായ്ക്കും കുടുംബത്തിനും ഹാപ്പി ഓണം ❤

  • @anzzz_.
    @anzzz_. 5 місяців тому +1

    Njn try chythu 😋 super . Ellarkum ishtapettu . Thankyou 🤗♥️

    • @ShaanGeo
      @ShaanGeo  5 місяців тому +1

      Most welcome❤️

  • @VISHNU-hm3rr
    @VISHNU-hm3rr 3 роки тому +4

    ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ഷാൻ ചേട്ടായീ 🥰🥰🥰

  • @sukanyasudheesh1093
    @sukanyasudheesh1093 3 роки тому +1

    Thanks. Njn ippol try cheyyum. ..ennittu marupadi snd cheyyam

  • @SaranRaj-yt6ut
    @SaranRaj-yt6ut Рік тому +3

    ആവിശ്യമില്ലാതെഒരു പാട് ചറപറാ സംസാരിക്കുന്നില്ല👍

  • @sonurajesh7121
    @sonurajesh7121 3 роки тому

    സൂപ്പർ അച്ചാർ ഒന്ന് try ചെയ്തു നോക്കണം. സിമ്പിൾ റെസിപി ആണ് എല്ലാം

  • @rincyjoseph5878
    @rincyjoseph5878 3 роки тому +3

    നന്നായിട്ടുണ്ട് തീർച്ചയായും ചെയ്യും ഷാൻ ജിയോ 🥰

  • @Leo.shaaanu
    @Leo.shaaanu 3 роки тому +2

    ഇന്ന് ഓണ സദ്യ ഞാനും മോനും നിങ്ങളുടെ റെസിപ്പി കണ്ട് സാമ്പാർ അവിയൽ മോര് കാച്ചിയത് വെള്ളരിക്ക പച്ചടി കൂട്ട് കറി ഉണ്ടാക്കിയത് 👍 നിങ്ങൾക്ക് എന്റെയും മോന്റെയും ഓണാശംസ

  • @saigeethu3918
    @saigeethu3918 3 роки тому +9

    പാചകത്തോടൊപ്പം healthinum പ്രാധാന്യം കൊടുക്കുന്ന shan ചേട്ടൻ പൊളി ആണ് 😍😍🤩🤩

  • @vaisakhysree9314
    @vaisakhysree9314 Рік тому +1

    ഞാൻ ഇത് പോലെ ചെയ്തു നോക്കി അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ചേട്ടാ 😊😊🥰🥰🥰

    • @ShaanGeo
      @ShaanGeo  Рік тому +1

      ❤️🙏

    • @vaisakhysree9314
      @vaisakhysree9314 Рік тому

      @@ShaanGeo ക്യാരറ്റ് കൊണ്ട് ഉള്ള ഹൽവ ഒന്ന് ഉണ്ടാക്കുമോ ചേട്ടാ പ്ലീസ്...

    • @ASpalakkad
      @ASpalakkad Рік тому

      3 cup beetroot ??
      Correct ayit onn parayo???

  • @gracelepsy2963
    @gracelepsy2963 3 роки тому +12

    I tried this recipe and it came out well. It was very tasty... Thank you so much Dear... 🙏🙏🙏🙏

  • @lateststatusmadhsongs2052
    @lateststatusmadhsongs2052 3 роки тому +2

    Super adipoli
    Njan try chaidu

  • @bindhua261
    @bindhua261 3 роки тому +3

    Thanks achaya. Happy onam to u and ur family. God bless you

  • @petermhpeterhancock6259
    @petermhpeterhancock6259 3 роки тому +1

    നല്ല അവതരണം... അനാവശ്യമായി ഒന്നും പറഞ്ഞില്ല.. നല്ല സ്ഫുടമായ വിവരണം.... very good....

  • @creativeideasbyridhuzz5955
    @creativeideasbyridhuzz5955 3 роки тому +3

    Perfect!👌Nice sharing 😍

  • @renjithr8626
    @renjithr8626 3 роки тому

    ഞന പരസ്യം full കാണും skip ചെയ്യില്ല ... കിടിലൻ ആണ് അവതരണം 🤩🤩

  • @leenap2281
    @leenap2281 3 роки тому +3

    Nokkam kto, onam ayond Amma adukkalayil kayattooolla.. manga, naranga okke Amma achar itu vechu.. onam kazhiyate njan cheythu nokkam .... HAPPY ONAM chettayi

  • @priyasunil6207
    @priyasunil6207 3 роки тому +1

    Shaan valare nalloru recipe anuto beetroot uppil ittu kzhikkarund but achar athu ariyillarnu tku so much we arivu pakarnu thanadinu 👌👌

  • @shanthijohn1777
    @shanthijohn1777 3 роки тому +6

    Thank you Shawn Geo.Even beginners can cook by seeing your video. I always share your videos to my daughters.In your video no unnecessary talk.Njan miss cheydhadhano ennariyilla I like to see kappa biriyani and kotthu paratha.

  • @basilpulikuth1137
    @basilpulikuth1137 3 роки тому +1

    Ningalude ooronnum has premium touch also video

  • @DVTPI
    @DVTPI 3 роки тому +6

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!❤
    പൊളി അച്ചാർ 😋

  • @beenajoshi9882
    @beenajoshi9882 3 роки тому +2

    Adipoli achar boradippikkatha avatharanam thank you shaan

  • @sheejadineshan9226
    @sheejadineshan9226 3 роки тому +4

    Super taste 😋
    Njan try cheythu

  • @SuryaSumesh-ss1df
    @SuryaSumesh-ss1df Рік тому +1

    Valare ishtam thonnunna cooking channel...chilare pole konji kuzhayal illa..valichu neetalum illa

  • @LondonNTheWorld
    @LondonNTheWorld 3 роки тому +5

    woooowwwwwwwwww ഷാനേട്ടൻ എത്തി അച്ചാറുമായി .. ഓണമായി.. എന്തായി സുഖമല്ലേ?? സൂപ്പർ എന്നിക്കുമുണ്ടൊരു ചീന ചട്ടി ഇതുപോലെ..

  • @merinjacob59
    @merinjacob59 3 роки тому +1

    Beetroot Kichadi undakki kazhijitt 2 ennam micham vannu athu enthu cheyyum ennorthu irikuvarunnu
    Thanks Shan Bro

  • @priyashynu9978
    @priyashynu9978 2 роки тому +3

    I prepared it today. So nice and very tasty. Thanku bro🙏🏻👌🏻

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Priya

    • @noise_toast
      @noise_toast 2 роки тому

      Prepapre cheythittu ethra days kazinju kazikkaan pattum.

  • @shynimolreji5725
    @shynimolreji5725 7 місяців тому

    കഷ്ണം ചെറുതായിരുന്നുവെങ്കിൽ....👍. എല്ലാ വിഡിയോസും suuuper 🙏

  • @Chaitralisa123
    @Chaitralisa123 Рік тому +3

    Hi Shaan
    Praise the lord, your success lies in your smile and the way you you respond to your subscribers.
    Again one more nice recipe.🙏

  • @sajinak1889
    @sajinak1889 Місяць тому

    ഇത്‌ കണ്ടിട്ടും മറ്റുള്ളവർ പഠിക്കുന്നില്ല.. നീട്ടി വലിച്ചു പറയും 👍👍nice presentation god bless you ❤️

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +7

    ആഹാ അടിപൊളി. 🌼❤️

  • @santhoshp3108
    @santhoshp3108 2 роки тому

    എല്ലാ റെസിപ്പിയും സൂപ്പറാണ് Thankyou so much

  • @aneeshpeater3728
    @aneeshpeater3728 3 роки тому +3

    നല്ല സമയം കള്ളയാത്ത അവതരണം സൂപ്പർ 👌👌

  • @sherin_91
    @sherin_91 3 роки тому

    wowww .. supr .. enikku betroot bhayankara ishttam aa .. 😋😋😋😋

  • @riyasbavu4259
    @riyasbavu4259 3 роки тому +3

    Happy onam bro ❤😍

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 3 роки тому +1

    സൂപ്പർ sir. എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന അച്ചാർ.

    • @ShaanGeo
      @ShaanGeo  3 роки тому

      Undaakki nokkiyittu abhipraayam parayan marakkalle 😊

  • @chinnucs3644
    @chinnucs3644 2 роки тому +5

    Mouth watering recipe . Nice presentation 👍👍👍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you chinnu

  • @preethim27
    @preethim27 2 роки тому

    chirichondulla avatharanm good 😊😊😊😊

  • @OurSignaturewithVignajith
    @OurSignaturewithVignajith 3 роки тому +5

    Happy Onam Shaan and family!!!!

  • @ashmilmon2164
    @ashmilmon2164 3 роки тому +1

    Hi I tried garlic pick le very tasty thanks...........

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +5

    Achar, beautiful and mouth watering

  • @shebinrimza523
    @shebinrimza523 2 роки тому +1

    നിങ്ങളുടെ വീഡിയോ skip ചെയ്യാതെ കാണാൻ കഴിയും 👍അത്ര നല്ല അവതരണം... അച്ചാർ try ചെയ്യാൻ povaane ☺️👌

  • @muhammedansaf9671
    @muhammedansaf9671 Рік тому +7

    Supper വലിച്ച് നീട്ടാതെയുള്ള അവതരണം 👍

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much🙏🙏

  • @aswathybabu704
    @aswathybabu704 Рік тому

    Shan geo ithupole thanne thudarnnal mathy🥳🥳athanu rasam

  • @rahmathv110
    @rahmathv110 3 роки тому +3

    Beetroot achar super 👌👌

  • @faijastanur3799
    @faijastanur3799 3 роки тому +2

    Njagalum indakki adi Poli aanu

  • @vinayraj1079
    @vinayraj1079 3 роки тому +3

    Thank you so much for sharing recipes. I tried ur so many recipes and they all came out very well. 👍

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +1

    ചേട്ടാ അച്ചാർ കണ്ടിട്ട് സൂപ്പർ. തീർച്ചയായും ഉണ്ടാക്കും.😍

  • @athirasreekumar8762
    @athirasreekumar8762 3 роки тому +3

    Happy onam. ❤️❤️

  • @adhineeth.u.d
    @adhineeth.u.d 3 роки тому +2

    New videokayyi wait chaydhe etraperundhe and Shan chettan and all others happy onam

  • @elseenababichan6763
    @elseenababichan6763 2 роки тому +3

    Chetta could you please try carrot pickle ……

  • @vijayakumari4064
    @vijayakumari4064 Рік тому +2

    താങ്കളുടെ വീഡിയോ എളുപ്പം കഴിയും. കാണാൻ സുഖം ഉണ്ടാക്കാൻ എളുപ്പം

  • @preethisuresh5657
    @preethisuresh5657 3 роки тому +3

    Super👌👌 Happy Onam to you n your family, Shaan bro🙏🥰

  • @sreethus1622
    @sreethus1622 Рік тому

    Nk nthnkilum doubt vnnal chettante cooking channel l nokkiyanuu njn cheyyaru... Ellam valare correct ayi paranju thnnu anu chyyunnthu.🤝

  • @StorytimewithSai
    @StorytimewithSai 3 роки тому +14

    Beetroot 🤤❤️ thank you for the recipe 🥰

  • @thoufirathajudeen6827
    @thoufirathajudeen6827 Рік тому +2

    ഞങ്ങൾക്ക് പിനിയും മാങ്ങാ അച്ചാറിന്റെ വീഡിയോ 0venam😊

  • @josephko3957
    @josephko3957 3 роки тому +3

    Super 😛😛🤤🤤😋😋 😎
    🦋 Shaan ♥️ Geo 🦋
    "🌾🌿🐥 എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ 🐥🌿🌾 "

  • @Rdd25157
    @Rdd25157 3 роки тому +2

    Thanks for uploading this recipe..

  • @preethianish7542
    @preethianish7542 2 роки тому

    ഷാൻ ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ കുക്ക് ചെയ്യുന്നത്. എനിക്ക് താങ്കളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്. എനിക്ക് നല്ല പ്രയോജനകരവും ആണ് ഒത്തിരി നന്ദിയുണ്ട്. God bless u

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you so much preethi

  • @rajivvijayarajan6968
    @rajivvijayarajan6968 3 роки тому +1

    Shaan verity pickle try cheyum