ഇതാണ് വെറും പുളിങ്കറി | Easy Pulinkari Recipe

Поділитися
Вставка
  • Опубліковано 21 жов 2024
  • ഈ വിഡിയോയിൽ വളരെ എളുപ്പത്തിൽ തയ്യാർ ചെയ്യാൻ പറ്റുന്ന പുളിങ്കറിയുടെ റെസിപ്പി ആണ്..!!
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰
    The video includes the making of simple pulinkari without adding any vegetables like yarm or bitterguard..!
    Hope you all will enjoy the video…!!
    Cheers..!!
    🥰

КОМЕНТАРІ • 131

  • @sharmilaprakash6359
    @sharmilaprakash6359 5 місяців тому +7

    ഇത് കൊള്ളാം മല്ലോ 👍👍👍 പച്ചക്കറി ഒന്നും ഇല്ലാത്ത പ്പോൾ വേ ക്കുവാൻ പറ്റിയ ഒഴിച്ചു കറി സിംപിൾ ആൻഡ് ഹമ്പിൾ 🥰🥰🥰🥰

  • @amminipm2645
    @amminipm2645 5 місяців тому +6

    നല്ല സ്വാദ് ഉള്ള കറിയാണ്, വറുക്കുമ്പോൾ ഒരു നുള്ള് ഉലുവ കൂടി ചേർത്ത് ഉണ്ടാക്കിയാൽ രുചി കൂടും, 🙏🙏

  • @SreejaVaikkath
    @SreejaVaikkath 29 днів тому

    ഈ കറി ഞാനും ഉണ്ടാക്കി നോക്കി ട്ടോ . നന്നായി ട്ടുണ്ട്.

  • @lathasathish3868
    @lathasathish3868 5 місяців тому +2

    Super... vegetables illathappol vekkan pattiya adipoli curry...thanks for sharing ❤

  • @geethaashok3783
    @geethaashok3783 5 місяців тому +2

    Madathile nostalgic pulinkari..❤.orupadu ishtam ayirunnu akkante ee kari

  • @laxmichandra2005
    @laxmichandra2005 2 місяці тому

    Good and easy !!! Thank you for sharing 👌👍❤️

  • @rajichandran6196
    @rajichandran6196 5 місяців тому

    കഷ്ണങ്ങളില്ലാത്തSuper പുളിങ്കറി എന്തായാലും ഇത് പൊലെ try ചെയ്യും👌👍❤️😋

  • @beena2129
    @beena2129 5 місяців тому +4

    യദു വീണ്ടും ചാനൽ സജീവം ആയതിൽ സന്തോഷം ആദ്യമായിട്ടാണ് ഇങ്ങനെ വെറും പുളുങ്കറി കാണുന്നത്. തീർച്ചയായും try ചെയ്‌യും 👍

  • @Thankamani-j4l
    @Thankamani-j4l 4 місяці тому

    Achan avida ? Curry supper❤

  • @madhavam6674
    @madhavam6674 5 місяців тому +1

    പുളിങ്കറിയും സൂപ്പർ ഇന്നത്തെ വീഡിയോയും സൂപ്പർ

  • @vasantharavi9533
    @vasantharavi9533 5 місяців тому

    Ithu kollamallo. Try cheyyam mone.

  • @beenapulikkal5709
    @beenapulikkal5709 5 місяців тому +1

    വളരെ എളുപ്പം. ഉണ്ടാക്കും ❤❤❤

  • @priyas4398
    @priyas4398 5 місяців тому +1

    Kadalaparippu payasam vakkunnathano? Atho mixture il edunnathano paranjathu.?
    Undakkinokkana.

  • @surendranv6286
    @surendranv6286 5 місяців тому

    ഇത് ഉണ്ടാക്കുവാൻ വളരെ എളുപ്പമാണ്. ഞാനും ഉണ്ടാക്കിനോക്കട്ടെ ഇതു പോലെ

  • @preethaknair7653
    @preethaknair7653 5 місяців тому +1

    കൊള്ളാലോ യദു കൊതി വന്നു കേട്ടോ

  • @radhamaniradhamani8106
    @radhamaniradhamani8106 4 місяці тому

    സൂപ്പർ

  • @anithaalex7613
    @anithaalex7613 5 місяців тому

    Simple and superb.Thank you Yadhu

  • @nirmalanair6201
    @nirmalanair6201 5 місяців тому

    ഇന്ന് ഈ പുളിങ്കറി ഉണ്ടാക്കാൻ പോകുവാ

  • @thankav6808
    @thankav6808 3 місяці тому

    Nagal eppol edakkokke ondakkarunde kurachu podechu makkalkke koduttum vettu👌

  • @subhiahvs4277
    @subhiahvs4277 4 місяці тому

    Super

  • @harisanthsree
    @harisanthsree 2 місяці тому

    Verity 😊

  • @angamalyruchikal
    @angamalyruchikal 5 місяців тому +1

    അടിപൊളി പുളിങ്കറി 👌like

  • @sudharaveendran2868
    @sudharaveendran2868 5 місяців тому

    Varuthitumpol cheriya ulli koodi cherthal supera yadu..

  • @hemamalini1591
    @hemamalini1591 5 місяців тому

    Very good yadu

  • @rajithaarun2757
    @rajithaarun2757 5 місяців тому +1

    Undakki nokanam☺️

  • @premkumarkp465
    @premkumarkp465 5 місяців тому

    Good recipe, ❤❤❤

  • @Achuammu9261
    @Achuammu9261 5 місяців тому +1

    ചേട്ടാ.ഞങൾ സൺഡേ പഴയിടം രുചിയിൽ നിന്ന് ഫുഡ് കഴിക്കാൻ വേണ്ടി മാത്രം കൊടുങ്ങല്ലൂര് നിന്ന് ഗുരുവായൂർ വരെ പോയി.അതും പ്രൈവററ് ബസ്സിൽ.ബസ് ക്യാഷ് പോയി എന്നല്ലാതെ.ൻ്റെ പൊന്നു ചേട്ടാ അവീടുത്തെ സ്റ്റാഫുകൾ ഒന്നിനും കൊള്ളില്ല.11.30 പോയപ്പോ അവര് പറഞ്ഞു കല്ല്യാണം പാർട്ടി ഉണ്ട്.അതു കഴിഞ്ഞിട്ട് 12 മണിക്ക് കൊടുക്കുള്ളൂ എന്ന്.pinhe 12 മണിക്ക് പോയി.ടേബിളിൽ വെള്ളം പോലും വെക്കുന്നില്ല.കിട്ടിയത് തിന്നു പോരാം.വീണ്ടും ചോതിച്ചാൽ അവർ അവർ ആ ഭാഗത്തേക്ക് പിന്നെ നോക്കുക പോലും ഇല്ല.1 ഗ്ലാസ് വെള്ളത്തിന് പോലും എത്ര നേരം വൈറ്റ് ചെയ്യണം.കുറെ സ്റ്റാഫ് ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.ഉച്ചക്ക് ഫുഡ് കഴിക്കണമെങ്കിൽ 160 രൂപ കൊടുത്ത് ആദ്യം tocken എടുക്കണം.tocken എടുക്കാണെങ്കിൽ ഒന്നെങ്കിൽ അവർ പറയണം.അല്ലെങ്കിൽ മനുഷ്യർ കാണുന്ന വിധത്തിൽ എഴുതി വെക്കണം.ആദ്യം 12 മിനിട്ട് നേരം പോയി ഇരുന്നു.പിനെ ടോക്കൺ എടുക്കണം എന്ന് പറഞ്ഞു ടോക്കൺ എടുത്ത് 20 മിനിറ്റ് ഭക്ഷണത്തിന് വേണ്ടി വീണ്ടും വൈറ്റ് ചെയ്തു.കിട്ടിയത് കഴിച്ച് പോരാം.ഇനി വേണോ എന്നോ വേണ്ടത് ചോതിച്ചാലോ കിട്ടിയില്ല. പഴയിടം രുചിൻ്റെ പേര് കളയാൻ വേണ്ടി കുറെ സ്റ്റാഫ് ഉണ്ട് അവടെ.നല്ലൊരു മാനേജരെ വെക്കണം.സപ്ലൈ ചെയ്യുന്നിടത്ത്.എൻ്റെ request ആണ് pls.
    1. കല്ല്യാണ പാർട്ടിക്ക് ഫുഡ് കഴിക്കാൻ വേണ്ടി വേറെ ഹാൾ വെക്കണം
    2. സ്റ്റാഫുകൾ വളരെ മോശം പെരുമാറ്റം
    3. 160 കൊടുത്ത് ടോക്കൻ എടുക്കുന്നത് ഒന്നെങ്കിൽ പറയുക. അല്ലെങ്കിൽ കാണുന്ന വിധത്തിൽ എഴുതി വെക്കുക
    4. ഓരോ ടേബിളിലും ജഗ്ഗിൽ വെള്ളം വെക്കുക
    5. കിട്ടിയത് കഴിച്ച് പോരുക അല്ലാതെ ആവിഷ്യമുള്ള സാധനങ്ങൾ ചോദിച്ചാൽ വീണ്ടും തരിക.
    അവിടെ വേറെ റെസ്റ്റോറൻ്റ് ഉണ്ടാവാഞ്ഞിട്ട് അല്ല.പഴയിടം രുചിയിൽ നിന്ന് കഴിക്കാനുള്ള് ആഗ്രഹം കൊണ്ട് ആണ് .

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 5 місяців тому

    ഇത് കൊള്ളാമല്ലോ

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 5 місяців тому

    ഹായ് യദു അസ്സൽ പുളിംങ്കറി ഞാൻ ഉണ്ടാക്കും തീർച്ച താങ്ക്സ്

  • @babypadmajakk7829
    @babypadmajakk7829 5 місяців тому

    Yadu super curry

  • @abhishibi2426
    @abhishibi2426 4 місяці тому

    👍👍

  • @jayalekshmits6945
    @jayalekshmits6945 5 місяців тому

    Yadu active aayathil thanks. Kayam vende ? Undenkil nalla vasana udakum

  • @WorldAroundUs
    @WorldAroundUs 5 місяців тому

    Beetroot aviyal nu shesham next adar item👍🏻

    • @യരലവ
      @യരലവ 5 місяців тому

      ആവിയില്‍ വെച്ചത് എന്നാണ്‌. അവിയല്‍ അല്ല.

  • @mythrymithra
    @mythrymithra 5 місяців тому

    നമസ്കാരം ❤ഇത് കൊള്ളാം 👍tasty 🌷

  • @akhil12ish
    @akhil12ish 5 місяців тому

    🙏നമസ്കാരം ചേട്ടാ,
    പുളിങ്കറി അടിപൊളി.

  • @VijayasKitchenMagic
    @VijayasKitchenMagic 5 місяців тому +1

    അടിപൊളി പുളിങ്കറി

  • @RenoojRenooj
    @RenoojRenooj 5 місяців тому

    👌👌👌

  • @sureshnair2393
    @sureshnair2393 5 місяців тому

    Again a nice tasty food video Thanks

  • @Vinuathi
    @Vinuathi 5 місяців тому

    യദു ചേട്ടാ ഓൺലൈൻ website ഇപ്പോഴും ഉണ്ടോ?

  • @hemalathas80
    @hemalathas80 5 місяців тому

    തീർച്ചയായും ഉണ്ടാക്കും

  • @vijayalakshminair9792
    @vijayalakshminair9792 5 місяців тому

    Super and simple 👍

  • @harikrishnakammath9280
    @harikrishnakammath9280 5 місяців тому

    പുളിങ്കറി സൂപ്പർ 👌👌

  • @Priya-m6q6k
    @Priya-m6q6k 5 місяців тому +1

    സിമ്പിൾ പുളിങ്കറി 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreedhrannambiar8384
    @sreedhrannambiar8384 5 місяців тому

    Super sruthi from dubai hailing from kannur at thillankeri

  • @gireeshkumarkp710
    @gireeshkumarkp710 5 місяців тому

    ഹായ്,യദുചേട്ട,പുളിങ്കറി,സൂപ്പർ,❤

  • @SnehaSneha-f1p
    @SnehaSneha-f1p 5 місяців тому

    🙋‍♀️super👌

  • @sreedharv2006
    @sreedharv2006 5 місяців тому

    യദു നമസ്ക്കാരം
    തൃപ്പൂണിത്തുറയിൽ ഒരു നല്ല വെജിറ്റേറിയൻ food outlet തുടങ്ങാമോ
    ആവശ്യമായ സ്ഥല സൗകര്യം ഉണ്ട്.
    Cooking ഇവിടെ വച്ച് വേണമെന്നില്ല
    ഇവിടെ കിട്ടുന്നത് വളരെ oily മസാല dishes ആണ്.
    ആരോഗ്യം സംരക്ഷിക്കുന്ന രീതിയിലെ Veg item ആവണം

  • @seethalakshmiganesh5765
    @seethalakshmiganesh5765 5 місяців тому

    Hi Yadu Pulincurry adipoli tto thank you for sharing 👌 👍

  • @rajasreeb5173
    @rajasreeb5173 5 місяців тому

    Super ❤

  • @MallikaSankar-c3u
    @MallikaSankar-c3u 4 місяці тому

    Kurachu Kunju ulli koodi varuthiduka

  • @priyams2747
    @priyams2747 5 місяців тому

    👍👍🙏🙏🥰🥰

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 5 місяців тому

    കൊള്ളാം. സൂപ്പർ 😊👍🏻

  • @anipeter79
    @anipeter79 5 місяців тому

    Super curry

  • @baanupt8942
    @baanupt8942 5 місяців тому

    Super pulinkari

  • @eswarynair2736
    @eswarynair2736 5 місяців тому

    എന്തായാലും ഉണ്ടാക്കുന്നുണ്ട്

  • @sujadevi.p8016
    @sujadevi.p8016 5 місяців тому

    ❤❤❤👍

  • @abhinavabhi3930
    @abhinavabhi3930 5 місяців тому

    Very good yadukutt

  • @sumathivazhayil5201
    @sumathivazhayil5201 5 місяців тому

    Super,pulincurry❤❤❤

  • @princypeter5046
    @princypeter5046 5 місяців тому

    Thank you....yedu....❤

  • @anupamanandakumar4868
    @anupamanandakumar4868 5 місяців тому

    നന്നായിട്ടുണ്ട്

  • @SreejaVaikkath
    @SreejaVaikkath 29 днів тому

    പുതിയ കറികൾ ഒന്നും അപ്‌ലോഡ് ചെയ്യുന്നില്ലേ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  29 днів тому +1

      ഉടനെ അപ്‌ലോഡ് ചെയ്ത് തുടങ്ങും

  • @salilasadanand4548
    @salilasadanand4548 5 місяців тому

    സിംപിൾ

  • @radhamani1064
    @radhamani1064 5 місяців тому

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @ckmadhu1972
    @ckmadhu1972 5 місяців тому

    Super easy

  • @oppolenath1092
    @oppolenath1092 5 місяців тому

    Curry 👌 mone 👍

  • @rajasreepremkumar4016
    @rajasreepremkumar4016 5 місяців тому

    ഒന്ന് പരീക്ഷിച്ച് നോക്കട്ടെ😊😂

  • @SinduSajeev-oq7no
    @SinduSajeev-oq7no 5 місяців тому

    👍♥️

  • @saraswathys9308
    @saraswathys9308 5 місяців тому

    🙏👌👌പൊടിപുളിങ്കറി/വെറു൦ പുളിങ്കറി എന്നാണ് ഞങ്ങളു൦ പറയുക.

  • @sheelaskitchen9030
    @sheelaskitchen9030 5 місяців тому

    😍😍😍👍🏾

  • @sreelakshmynair9146
    @sreelakshmynair9146 5 місяців тому

    👍

  • @praseedaa
    @praseedaa 5 місяців тому

    Verum pulinkari verum super!😁

  • @E.VVasudev
    @E.VVasudev 5 місяців тому

    ഒരു സംശയം തേങ്ങ ഉൾപ്പെടെ എല്ലാം ഇട്ട് വറക്കുമ്പോൾ തുമര പരിപ്പ് കരിഞ്ഞതായി കാണുന്നു. വേറെ വേറെ വറക്കുന്നതാണോ നല്ലത് ?

  • @ananyats6430
    @ananyats6430 5 місяців тому

    സൂപ്പർ പച്ചക്കറികൾ ഒന്നും ഇല്ലാത്തപ്പോൾ വെക്കാം

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Місяць тому

    ഇങ്ങനെയും ഒരു കറി വെച്ച് നോക്കാം 😂

  • @PremaPalakkil
    @PremaPalakkil 5 місяців тому

    👍🏻🥰
    ഇത്രേം കട്ടി വേണോ

  • @aiswaryaaishu8021
    @aiswaryaaishu8021 5 місяців тому

    Suprrr❤❤❤❤❤

  • @Bismikamal13
    @Bismikamal13 5 місяців тому

    Adipoli ❤

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 5 місяців тому

    Yummy

  • @padmajageorge9728
    @padmajageorge9728 5 місяців тому

    Kayam cherkille?

  • @sobha8830
    @sobha8830 5 місяців тому

    👌

  • @SaranyaMol-sh2sj
    @SaranyaMol-sh2sj 5 місяців тому

    ❤❤

  • @ma19491
    @ma19491 5 місяців тому

    Hello Yadu...ha endoru santosham mone kandappol... achanu sukhamanallo alle...😂😂😂

  • @natureman543
    @natureman543 5 місяців тому

    💥🤠💙😋👌👌

  • @lailalailavk163
    @lailalailavk163 5 місяців тому

    🙏🙏🙏🌹

  • @thankav6808
    @thankav6808 5 місяців тому

    Appol oru pachakkareyum ellatta day namukke adepole kuttanayallo😋👏👏👏

  • @praseedavarma7766
    @praseedavarma7766 5 місяців тому

    ഇതിൻ്റെ കൂടെ മത്തങ്ങയും ചേമ്പും കൂടി ചേർത്താൽ വറുത്തരച്ച പുലിൻകരി ആയി. പണ്ടൊക്കെ കല്യാണ തലേന്ന് അത്താഴത്തിന്, വരുത്തരചപുളിങ്കറിയും ചേനേം കായും ഉപ്പേരി, ഇഞ്ചികറി , പായസം പതിവായിരുന്നു

  • @prasadnair6834
    @prasadnair6834 5 місяців тому

    Hi
    മൂവാറ്റുപുഴയിൽ ഒരു ഹോട്ടൽ തുടങ്ങിക്കൂടെ നല്ല ഒരു വെജ് ഹോട്ടൽ ഇല്ല നോക്കു ട്രൈ ചെയ്യൂ തിരുമേനി

  • @ManjuS-tw8ze
    @ManjuS-tw8ze 5 місяців тому

    ❤👍

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 5 місяців тому

    ഉലുവ ചേർക്കില്ലേ

  • @ramlabeegum8521
    @ramlabeegum8521 5 місяців тому

    വെരി സിമ്പിൾ

  • @nandusmedia
    @nandusmedia 5 місяців тому

    എന്നെ പോലെ ഉള്ള വെജ് മാത്രം കഴിക്കുന്നവർക്ക്.. ഇതൊക്കെ കീട്ടുമ്പോ ആഹാ... കൽച്ചട്ടി യിൽ കൂടെ ആകുമ്പോ കൂട്ടാന്റെ സ്വാദ് കൂടും..

  • @krishnahari7807
    @krishnahari7807 5 місяців тому

    Sambhar 😅

  • @saradhasukumar3508
    @saradhasukumar3508 5 місяців тому

    Super

  • @ushasurendran2814
    @ushasurendran2814 5 місяців тому

    Super ❤

  • @fasilaayub5385
    @fasilaayub5385 5 місяців тому

    Super pulinkari

  • @GeethaDas-p7q
    @GeethaDas-p7q 5 місяців тому

    👍👍👍

  • @aniratheeshsurya
    @aniratheeshsurya 5 місяців тому

    👌👌

  • @rajanisl1143
    @rajanisl1143 5 місяців тому

    ❤❤❤

  • @Manikku_Vlogs
    @Manikku_Vlogs 5 місяців тому

    Supper

  • @lovelinsunny1945
    @lovelinsunny1945 5 місяців тому

    Super