പലരും വന്ന് മുറിക്കാൻ കഴിയാത്ത കൂറ്റൻ മരം മുറിക്കാൻ പോയപ്പോൾ സംഭവിച്ചത് 😱 How To Cut Down A Tree ..

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 594

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +453

    ഒരു സിമ്പിൾ മനുഷ്യൻ ഒരു അഹങ്കാരം ഇല്ല വെറുപ്പിക്കൽ ഇല്ല സമാധാനപ്രിയൻ അപാര ധൈര്യശാലി എല്ലാത്തിനും പുറമെ ആപത്തിൽ രക്ഷകൻ.

    • @HarishThali
      @HarishThali  Рік тому +12

      ❤️

    • @SaleemSh-l1b
      @SaleemSh-l1b Рік тому +8

      Shameerine,25,kollamayi,enikkariyam,oru,nalla,manas inte,udamayanu,

    • @foiter_fx
      @foiter_fx Рік тому +3

      Bro paranjath sheriyaanh

    • @shijeshkuttn4300
      @shijeshkuttn4300 Рік тому +3

      🙏🙏🙏

    • @rajeshpp4029
      @rajeshpp4029 11 місяців тому +1

      ഫേസ് ബുക്കിൽ വീഡിയോ കണ്ടു. ഒന്നും പറയാനില്ല.

  • @riyasriyas3820
    @riyasriyas3820 7 місяців тому +104

    മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ വല്ലാത്ത
    സങ്കടം
    പക്ഷെ ചെറുപ്രായത്തിൽ തന്നെ ഒരു 100 മനുഷ്യർ ചെയ്യേണ്ട കർമ്മങ്ങൾ
    ചൈത മഹാ മനുഷ്യൻ !
    നാഥൻ സ്വർഗ്ഗം നൽകട്ടെ.
    കുടുംബത്തിന് സമാദാനം നൽകട്ടെ ആമീൻ

  • @keerthanamohan8048
    @keerthanamohan8048 Рік тому +129

    🙆കണ്ടു നിൽക്കാൻ പറ്റുന്നില്ല ---😮 ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഇങ്ങനെ ഒരാളെ പുറം ലോകം അറിയിച്ചതിന് ഹാരിഷ് താലിക്ക് അഭിനന്ദങ്ങൾ👏👍♥️

    • @jaymohanpn7127
      @jaymohanpn7127 Рік тому +1

      Sathyam

    • @paultom8905
      @paultom8905 10 місяців тому

      Ivark Europe and America very high salary aaanu

    • @manafkarimbanakkal3631
      @manafkarimbanakkal3631 4 місяці тому

      അദ്ദേഹം ഇപ്പൊൾ ജീവിച്ചിരിപ്പില്ല

    • @tanujkumar6953
      @tanujkumar6953 4 місяці тому

      ​@@paultom8905Mere ko bula le bhai main b yhi kaam krta hun

  • @saleena.47
    @saleena.47 7 місяців тому +63

    അല്ലാഹ്.. ഇദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് ഈ വീഡിയോ കാണുന്നത്.. എത്ര നല്ല മനുഷ്യൻ..

    • @rizwan9676
      @rizwan9676 7 місяців тому

      Nhanum

    • @neaemaparwin8239
      @neaemaparwin8239 7 місяців тому +1

      ഖബർ വിശാലമാക്കി കൊടുക്കട്ടെ

    • @hamsa0123
      @hamsa0123 6 місяців тому

      സങ്കടകാരം

  • @subashpurushottam8
    @subashpurushottam8 Рік тому +161

    മനസ് നിറഞ്ഞു സന്താഷിച്ച് ജോലി ചെയ്യുന്ന ചേട്ടന് ബിഗ് സലൂട്ട്

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Рік тому +80

    ശ്വാസം പിടിച്ചു ഇരുന്ന് ആണ് കണ്ടത്. അദ്ദേഹത്തെ ഈശ്വരൻ കാക്കട്ടെ, പ്രാർത്ഥനകളോടെ 🥰🥰🥰

  • @rashidktirur9927
    @rashidktirur9927 11 місяців тому +18

    ഹരീഷ് തളി ഇങ്ങളൊരു ജിന്നാണ്...വെറും മനുഷ്യരായ എന്നെപ്പോലുള്ളവർക്ക് ദൈവം അനുഗ്രഹിച്ചു ഭൂമിയോലോട്ട് വിട്ട ചില ആമനുഷിക കഴിവുള്ളവരെ തേടിപ്പിടിച്ചു ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തി തരുന്ന വല്ലാത്തൊരു ജിന്ന് 🥰🥰💪🏻💪🏻👍🏻👍🏻❤

  • @noufalkl1020
    @noufalkl1020 Рік тому +32

    Shameer ബായ് സമ്മതിക്കണം നിങ്ങളെ 😍😍❤️. ചിരിച്ചു മുഖത്തോടെ ഉള്ള സംസാരം 😍😍

  • @rosammaeasow9967
    @rosammaeasow9967 Рік тому +24

    എന്റെ പൊന്നു മോനെ ദൈവംതമ്പുരാൻ സാദാ കൂടെയുണ്ടാവട്ട്........... മോനെ ഹരീഷേ ഇങ്ങനെ ഉള്ള പരിശ്രമസാളികളെ പരിചയപെടുത്തിയതിനു നന്ദി

    • @kabeerkalathil9221
      @kabeerkalathil9221 7 місяців тому

      ദൈവം കൈ വെടിഞ്ഞു...😢😢😢😢

  • @bambloos-thetastykeralafoo3947
    @bambloos-thetastykeralafoo3947 Рік тому +137

    ശ്വാസം പിടിച്ചാണ് ഈ വീഡിയോ മുഴുവനും കണ്ടുത്തീർത്തത് ഈശ്വരൻ നിങ്ങളെ കാക്കട്ടെ

    • @kabeerkalathil9221
      @kabeerkalathil9221 7 місяців тому

      മരിച്ചതിന് ശേഷം വീഡിയോ കാണുന്ന ഞാൻ😢😢😢

  • @vaijayanthy581
    @vaijayanthy581 Рік тому +33

    Oh my god, ഭഗവാൻ ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് , അതിനുള്ള മാതൃകയാണ് ഇത് ❤❤❤

  • @nammuandme
    @nammuandme Рік тому +213

    കുടുംബത്തിൻ്റെ വിശപ്പ് മാറ്റാൻ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാട്.....അല്ലാഹ് കത് രക്ഷിക് അല്ലാഹ് 😢😢😢....കാണുന്ന നമുക്ക് പേടിയാകുന്നു😢😢

  • @sivanpillai9638
    @sivanpillai9638 10 місяців тому +5

    ഓരോ ജീവിതത്തിനും അർത്ഥമുണ്ടെന്നു മനസ്സിലാക്കിത്തരുന്നൂ ഷമീറിൻ്റെ ഓരോ പ്രവർത്തിയും. അപകടം മുന്നിൽ കണ്ടു കൊണ്ടു ചെയ്യുന്ന പ്രവർത്തികളെ സാഹസികം എന്നു വിശേഷിപ്പിയ്ക്കാറുണ്ട്. പക്ഷെ, ഷമീറിൻ്റെ സാഹസികത അപകടം വിളിച്ചു വരുത്തലല്ല! മറിച്ച്, അത്തരം പ്രവർത്തികൾ അപകടരഹിതമായി എങ്ങനെ ചെയ്യാമെന്ന പ്രായോഗിക പരിശീലന മാതൃകകളാണ്! ഷമീറിനെ വിടാതെ പിൻതുടരുന്ന ഹരിഷിന് പ്രത്യേക അഭിനന്ദനങ്ങൾ!

  • @ameerka.3935
    @ameerka.3935 Рік тому +19

    അക്ഷരം തെറ്റാതെ പറയാം പണിക്കാരൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ഒരു രക്ഷയും ഇല്ല നല്ലയൊരു മനുഷ്യൻ 👍👍ഒരാഭത്തും വരുത്തല്ലേ 🤲🏻🤲🏻🤲🏻🤲🏻

    • @kabeerkalathil9221
      @kabeerkalathil9221 7 місяців тому

      പ്രാർഥന വിഫലം ആയി...😢😢

  • @jamsheeroravungal9119
    @jamsheeroravungal9119 7 місяців тому +39

    ഇദ്ദേഹം മരണപ്പെട്ടത് അറിഞ്ഞ് കാണാൻ വന്നവർ. 😭😭😭 അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 😭😭

  • @kammukammupandikasala2419
    @kammukammupandikasala2419 7 місяців тому +10

    ഈ മുത്ത് കുറച്ച് ദിവസം നമ്മെ വിട്ടു പിരിഞ്ഞു പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ❤️

  • @sajithasalva7168
    @sajithasalva7168 Рік тому +25

    പേടിച്ച് കൊണ്ടാണ് ഈ വീട്ടിയോ കണ്ടത് ആ സഹോദരനെ റബ്ബ് എല്ലാ കാവലും ഉണ്ടാവട്ടെ

  • @bijumaya8998
    @bijumaya8998 Рік тому +10

    ഹാരീഷ് ചേട്ടാ അടിപൊളി വീഡിയോ അച്ചേട്ടനും കൂട്ടുകാർക്കും ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼🙏🏼👍👍👍

  • @SaheeuK-pe7bl
    @SaheeuK-pe7bl 7 місяців тому +27

    ഇന്ന് അദ്ദേഹം ആറടി മണ്ണിലാണ് അള്ളാഹു ഖബർ സ്വർഗ്ഗമാക്കികൊടുക്കട്ടെ

  • @musthafavp3434
    @musthafavp3434 7 місяців тому +5

    അല്ലാഹു അദ്ദേഹത്തിന്റെ കബർ ജീവിതം സുഖത്തിലും സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കു മാറാകട്ടെ അദ്ദേഹം ചെയ്ത നന്മകൾ അദ്ദേഹത്തിന്റെ കബറിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കു മാറാകട്ടെ

  • @ebraheemebraheem2826
    @ebraheemebraheem2826 11 місяців тому +3

    ഇദ്ദേഹത്തിന്റെ സേഫ്റ്റി ഫസ്റ്റ് ഞാനഭിനന്ദിക്കുന്നു 👍👍ഈ ഫീൽഡിൽ സേഫ്റ്റിനോക്കാതെ ആളവാൻ നോക്കിയവർ ചിലർ മണ്ണിനടിയിലും, ചിലർ കിടക്കയിലും അന്ത്യവിശ്രമം കൊള്ളുന്നു
    ദൈവം തന്ന ശരീരവും ആരോഗ്യവും നമ്മൾ ഏത് വിദേനയും കാത്ത് സൂക്ഷിക്കണം

  • @arunsreesreeku1975
    @arunsreesreeku1975 Рік тому +19

    വീഡിയോ എടുത്തത് പൗളിച്ചു👍

  • @ashrafbaha5965
    @ashrafbaha5965 11 місяців тому +2

    ഈ വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്ന ഹരീഷ്. ഒരായിരം അഭിനന്ദനങ്ങൾ 👌👌👌സമീർ നല്ല ഐഡിയ ഉള്ള ആൾ 👍👍👍

  • @kamaruc1259
    @kamaruc1259 7 місяців тому +2

    നാഥാ ഈ ഭൂമിയിൽ നന്നായി അദ്ധോനിച്ചതിന് ആളുകളേ സഹായിച്ചതിന് പകരമായി സ്വർഗം നൽകണേ നാഥാ... കുടുബത്തിന് സമാധാനം നൽകണേ അള്ളാ.. കുടുമ്പം പോറ്റാൻ എന്ന ആ വാക് മനസ്സിന് വല്ലാത്ത സങ്കടമാണ് തന്നത് ആ കുടുമ്പത്തിന് സർവ്വ അയ് ശ്വരവും നൽകണേ... അള്ളാ..

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +28

    അള്ളാഹുവേ കാക്കക്കണേ 🤲🤲

  • @shashibhooshan1782
    @shashibhooshan1782 Рік тому +7

    നാടിന്റെ സമ്പത്തായ മനുഷ്യൻ 🔥🔥🙏🙏❤️❤️❤️

  • @sunnyn3959
    @sunnyn3959 Рік тому +65

    ഇദ്ദേഹത്തെ സർക്കാർ ആദരിക്കണം. ഫയർ ആന്റ് റെസ്ക്യൂ സർവീസിൽ ജോലി നൽകണം. കേരളത്തിന് അഭിമാനം.

    • @panyalmeer5047
      @panyalmeer5047 11 місяців тому

      ആള് ഒരു ജയൻ ആണ് 🌹🙏

    • @johnsonpeter2889
      @johnsonpeter2889 11 місяців тому +2

      അയാള് പണി എടുത്തു ജീവിച്ചോട്ടെ മാനുഷിയാ

    • @vishnucmckm
      @vishnucmckm 10 місяців тому +1

      Civil defence അംഗം ആണ്

    • @anilct512
      @anilct512 8 місяців тому

      സംവരണ ജാതിയിൽ ഉള്ളവൻ ആണെങ്കിൽ സർക്കാർ ജോലിക്ക് എടുക്കും കഴിവ് അല്ലാ വേണ്ടത്

    • @nisamkannur
      @nisamkannur 7 місяців тому +4

      ഇന്നലെ ഇദ്ദേഹം മരണപ്പെട്ടു 😢😢😢

  • @haneefaak8605
    @haneefaak8605 11 місяців тому +5

    അള്ളാഹുവിന്റെ കാവലും ധൈര്യവും ഉണ്ടാവട്ടെ ആമീൻ

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 6 місяців тому +1

    അല്ലാഹു തആല മരണപ്പെട്ട ഷമീർക്കായുടെ പരലോകാ സുഖ സുന്ദരമാക്കി കൊടുക്കട്ടെ.
    കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യട്ടെ.

    • @AneeshAshraf-uh2tq
      @AneeshAshraf-uh2tq 6 місяців тому

      sathyam ayeem ullath ano
      allah enick sahikkan pattunilla

  • @NAJEEMKASSIM
    @NAJEEMKASSIM 10 місяців тому +1

    അടിപൊളി കാഴ്ചകൾ ആയിരുന്നു🎉🎉🎉 24:32

  • @maheshramakrishnan60
    @maheshramakrishnan60 Рік тому +2

    Very simple and humble personality with outstanding Skills and talent.
    100% Proffessional.
    Great ,God bless you ❤❤❤

  • @shejinkk7439
    @shejinkk7439 7 місяців тому +6

    അദ്ദേഹത്തിൻറെ കുടുംബത്തിന് സമാധാനം നൽകട്ടേ

  • @dhilsh8208
    @dhilsh8208 Рік тому +20

    ഒരു ആപത്തും വരാതെ അള്ളാഹു കാക്കട്ടെ ആമീൻ

  • @MohananM-mj7bp
    @MohananM-mj7bp 6 місяців тому

    വളരെ വിദഗ്ദനും, ധൈര്യശാലിയും, മനുഷ്യത്വവുമുള്ള ഒരു സഹോദരൻ. ഇദ്ദേഹത്തിന്റെ രണ്ടു മൂന്നു വീഡിയോകൾ കണ്ടപ്പോൾ ഇദ്ദേഹത്തോട് വളരെ ആരാധന തോന്നി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞു. ഇപ്പോഴും ആ വേർപ്പാട് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന് പ്രണാമം.

  • @akhilchalil1585
    @akhilchalil1585 Рік тому +11

    Happy to see that he is practicing safety standards by wearing hard hat, wearing safety harness etc and there are other UA-camr who don't follow any of these while getting into well

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 7 місяців тому +6

    എന്റെ കുടുബം മാണ് ഷമീർ അളിയൻ കാണുമ്പോൾ വിഷമം തോന്നുന്നു നല്ലവരെ അള്ളാഹു നേരത്തെ വിളിക്കും എന്റെ അളിയൻ അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @honeybee3286
    @honeybee3286 6 місяців тому +1

    തുല്യത ഇല്യ. നിങ്ങൾക്ക് വേണ്ടി . ഞങ്ങൾ പ്രാർത്തിക്കുന്നു🤲👏👍❤️

  • @damodaranvk2193
    @damodaranvk2193 7 місяців тому +1

    Harish you have shown a true human,simple humble elegant helpful generous brave.Both of you my ❤.

  • @user-hgf3g6h6hg
    @user-hgf3g6h6hg Рік тому +8

    പിന്നിൽ മാനം മുട്ടി നിൽക്കുന്ന കല്ലടിക്കോടൻ മലനിരകൾ 👌👌

  • @anilkodagu2854
    @anilkodagu2854 Рік тому +6

    Am so proud of him. My father was doing the same work at Coorg..🤝🤝🤝

  • @basheersaadi806
    @basheersaadi806 6 місяців тому +1

    അദ്ദേഹം ചെയ്ത ുവെച്ച ഓരോ പ്രവർത്തിയും അവരു ഖബറിലേക്ക് ഒരു സ്വാലിഹായ അമലായി എത്തിച്ച് കൊടുക്കട്ടേ ആമീൻ

  • @curious_hiccup
    @curious_hiccup Рік тому +4

    You are such an awesome person. I like your simplicity. We are lucky to meet you.

  • @Rockstar-hw8qm
    @Rockstar-hw8qm Рік тому +2

    ഞാൻ പണ്ട് ഇതൊന്നു ഇല്ലാതെ ഇതുപോലെ ഉള്ള മരത്തിന്റെ മുകളിൽ കയറി വെട്ടു കത്തി ഉപയോഗിച്ച് മുറിച്ചു ഇടുമായിരുന്നു,, ഇപ്പോൾ ഇതു കാണുമ്പോൾ കയ്യും കാലും വിറക്കുന്നു,, ഒരു രെക്ഷ ഇല്ല സൂപ്പർ 👍🏻♥️🫂🫂

  • @Anuanu-s4f
    @Anuanu-s4f Рік тому +2

    Orro videosum ... Oru rakshayumilla broo. 🙏🏻🙏🏻🙏🏻 god bless uu❤️

  • @SuharaKv-m1h
    @SuharaKv-m1h Рік тому +35

    അള്ളാഹുവെ
    അദേഹത്തിന് ആരോഗ്യം റ
    അഫിമത്തം നൽകണം അള്ളാ
    ഭയകരം മരം മുറി

    • @kabeerkalathil9221
      @kabeerkalathil9221 7 місяців тому

      പടച്ചവൻ തുണച്ചില്ല..😢😢

    • @mujeeebrahman9948
      @mujeeebrahman9948 6 місяців тому

      ഇന്ന് ആറടി മണ്ണിലാണ് ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ-ആമീൻ

  • @moidheenkuttych3897
    @moidheenkuttych3897 10 місяців тому +1

    വളരെ സാഹസികമായ രീതിയിൽ
    മനക്കരുത്തോടെ, ജോലികൾ നടത്തുന്ന സഹോദരനെഎല്ലാ വിധം അപകടങ്ങളിൽ, അള്ളാഹു
    കാത്ത് രക്ഷിക്കട്ടേ - ആമീൻ ->
    മാനവികസ്നേഹ സൗഹൃദ ബന്ധത്തിലൂടെ" CM'ALINCHUVAD

  • @pillaipragu
    @pillaipragu 11 місяців тому

    Super manushyan.... Manushya budhiyum, Mechanical sahayavum, personal protective equipments nalla reethiyil upayogikkunnu.... ❤❤

  • @AshokKumar-k1r3w
    @AshokKumar-k1r3w 11 місяців тому +2

    ധൈര്യശാലി 👍👍👍 ദൈവമേ ആയുസും ആരോഗ്യവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു.

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +16

    ദൈവമേ കാത്തുകൊള്ളണമേ 🙏🙏

  • @MHDZIYAD306
    @MHDZIYAD306 Рік тому +3

    വനംമുത്തശ്ശിയുടെ വീഡിയോ കൈ കാത്തിരിക്കുന്നു❤

  • @MrZubairka
    @MrZubairka Рік тому +2

    Mr shameer he deserves military territory award or post for such a marvellous services rendering to the Indian nation.....Shameer really i hats off you...and Mr Harris Thali too..
    Well wisher from palakkad District itself.

  • @HarinarayananVpillaiVspillai
    @HarinarayananVpillaiVspillai 7 місяців тому +2

    Shameer definitely seemed to be a very skillful tree feller.But he has been doing a very stressful and strainful job, that too alone at heights.Though very healthy, this job of soaking the stress, over a lengthy period,could have damaged or weakened his heart ,and led towards his premature demise.

  • @pramodMN-x8v
    @pramodMN-x8v 10 місяців тому

    🙏🙏🙏🙏🙏❤️❤️❤️❤️👍🏻👍🏻👍🏻ഒന്നുംപറയാനില്ല സർവേശ്വരൻ ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sijukannans.s7779
    @sijukannans.s7779 Рік тому

    Mr Harish നിങ്ങളുടെ chanel ഈ അടുത്തകാലത്താണ് ഞാൻ കാണുന്നത്... ticktokil... വനമുത്തശ്ശിയെ കാണാൻ poya episode... ചെറിയൊരു part അതിലുണ്ടയുള്ളു appol തന്നെ youtupil poy full kandu...your great men ❤❤....oru paade നല്ലകര്യങ്ങളാണ് ningal ചെയ്യുന്നത്...ഈശ്വരാനുഗ്രഹം ഇപ്പോഴും ഉണ്ടാവും ❤❤❤❤ സബ്സ്ക്രൈബ് cheythittunde 😂...love in singapor❤❤❤❤

  • @jamesku9141
    @jamesku9141 11 місяців тому

    A very down to earth and unassuming person. Usually people who do such risky job are rough and serious. God bless

  • @alexabraham6293
    @alexabraham6293 11 місяців тому

    ഷമീർ…. സഹോദരന് ഇങ്ങ് കുറുപ്പംപടി യിൽ നിന്ന് ഒരു നല്ല നമസ്കാരം….

  • @muhammedalip.a1470
    @muhammedalip.a1470 11 місяців тому

    shameeer bhai 👍 super👍 super👍 super👍

  • @shajahanm6202
    @shajahanm6202 Рік тому +2

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @anandhugnair9180
    @anandhugnair9180 Рік тому

    Harish ikkayano pullikkaranano chirikyunnathennu areyilla...Randalum poliyanu....simple ❤❤❤

  • @shanojjose7795
    @shanojjose7795 7 місяців тому +1

    ആദരാജ്ഞലികൾ ഇക്കാ 😢😢😢😢😢

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Рік тому +2

    സഹോദര ഈശ്വരൻ കൂടെ എപ്പോഴും ഉണ്ടാവട്ടെ 🙏

  • @bineeshnj4563
    @bineeshnj4563 Рік тому +5

    A real hero of life!!!!

  • @sujathanair3467
    @sujathanair3467 Рік тому +2

    Daivam anugrahikkatte
    Prathanakudeyunde
    ❤🙏🙏🙏🙏

  • @cpsshareecp1702
    @cpsshareecp1702 11 місяців тому

    നല്ലൊരു ജോലിക്കാരൻ നല്ലൊരു അവതാരകൻ good vidio

  • @abdulmajeedausani9895
    @abdulmajeedausani9895 Рік тому +4

    ആരോഗ്യവും ആഫിയത്ത് നൽകട്ടെ

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +1

    *no one can replace harish💯🔥*

  • @nattumakkalsfans2644
    @nattumakkalsfans2644 Рік тому

    Uff പൊളി മൊതലാണ്🥰 🔥🔥

  • @parishathajudeen1450
    @parishathajudeen1450 Рік тому

    അടിപൊളി സൂപ്പർ പൊളിച്ചു🥰🥰🥰👍🏻👍🏻👍🏻

  • @jayakumarp5944
    @jayakumarp5944 6 місяців тому

    പ്രിയ സുഹൃത്തിനു ബിഗ് സല്യൂട്ട്

  • @notificationonly6471
    @notificationonly6471 6 місяців тому

    We all Love and Miss u Shameer Bhai.....😔

  • @sudheeshlal2601
    @sudheeshlal2601 9 місяців тому

    Great👍👍👍shabeerka

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Рік тому

    സമ്മതിച്ചു തന്നിരിക്കുന്നു. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ!!!

  • @abdullatheefqatar
    @abdullatheefqatar Рік тому

    Masha allah 👍💚അഭിനന്ദനങ്ങൾ ബോർ 🌹

  • @vimalemmanuel4514
    @vimalemmanuel4514 8 місяців тому

    Mega star of Kerala🎉🎉🎉🎉❤❤❤

  • @anuchandran2067
    @anuchandran2067 7 місяців тому

    Reel hero alla real hero..❤❤

  • @anil540
    @anil540 7 місяців тому

    ഇനിയും ഈ ചിരി കാണാനില്ലല്ലോ എന്നോർക്കുമ്പോൾ വലിയ സങ്കടം😢❤

  • @VinodP-k9w
    @VinodP-k9w Місяць тому

    Anna samathich❤️❤️❤️👍 suppar

  • @the__night__psychoo7309
    @the__night__psychoo7309 11 місяців тому +1

    15:26 trust level🔥🔥

  • @KADUKUMANIONE
    @KADUKUMANIONE Рік тому +1

    ❤❤❤

  • @bibby480
    @bibby480 Рік тому +3

    Great job really talented person

  • @anithaaanel847
    @anithaaanel847 10 місяців тому

    ഈശ്വരന്റെ കൃപയാൽ ഒരാപത്തും വരാതെ ഇരിക്കട്ടെ 🙌🙌🙌🙌🙌🙌🙌👌👌👌👏👏👏👏❤️❤️❤️❤️

    • @ajayanpk9736
      @ajayanpk9736 7 місяців тому

      അദ്ദേഹം മരിച്ചു പോയി എന്നത് വിശ്വസിക്കാൻ പ്രയാസം😢

  • @Arjun0413-L
    @Arjun0413-L 6 місяців тому

    ഇദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു❤

  • @shafink485
    @shafink485 9 місяців тому

    oru big sulut❤❤❤

  • @muhammedfayiz6412
    @muhammedfayiz6412 11 місяців тому

    ആ ധൈര്യവും ആ ചിരിയും അതാണ് വിജയം 👍

  • @RaheenaRahee-rc1mi
    @RaheenaRahee-rc1mi Рік тому +2

    Wheel chair chettan nrw video venam tto am waiting ❤‍🔥✅

  • @RajeshNair-nv6ly
    @RajeshNair-nv6ly Рік тому

    Harish bhai ഇതുപോലെ ഉള്ള verity വീഡിയോ ഇനിയും ഇടണം

  • @SanojKumar-sj5fr
    @SanojKumar-sj5fr Рік тому

    ബിഗ് സല്യൂട്ട് brother❤🎉

  • @Vahidaashkar
    @Vahidaashkar Рік тому

    Orikkalenkilum nerit kanan agrahamund.. Allahu kaath rekshikkatte..

  • @NiyaFathima-u6r
    @NiyaFathima-u6r 7 місяців тому

    Shameerkakk pranaamam🌹🌹🌹

  • @panayilsidhiq2923
    @panayilsidhiq2923 11 місяців тому

    ❤❤❤❤❤എല്ലാ നന്മകളും നേരുന്നു.....

  • @SatheeshSatheeshpr-ox5wq
    @SatheeshSatheeshpr-ox5wq 7 місяців тому +1

    അറിയാവുന്നവർക്ക് ഈസി അല്ലാത്തവർക്ക് ഭയങ്കര പാടാണ്👌👌

  • @animelightingz5723
    @animelightingz5723 Рік тому +1

    Baghavan adhehathinu orupadu kalam arogyavum aayussum koduthu anugrahikatte🙏🏻

  • @SaveNature-d3b
    @SaveNature-d3b 10 місяців тому +1

    Salute you Shameer Bro

  • @bennythomas2789
    @bennythomas2789 11 місяців тому

    അഭിനന്ദനങ്ങൾ സഹോദരാ 🙏❤

  • @sumas9525
    @sumas9525 Рік тому

    നിങ്ങളൊരു നല്ല മനുഷ്യനാണ് അതുകൊണ്ട് ദൈവത്തിന്റെ ഒരു കണ്ണ് തീർച്ചയായും നിങ്ങളോട് കൂടെയുണ്ട് നല്ലത് മാത്രെമേ നിങ്ങൾക്ക് വരാൻ പാടുള്ളു വനമുത്തശ്ശിയുടെ വീട് കാണാൻ എന്നെക്കാൾ എന്റെ മക്കൾക്കാണ് ആഗ്രഹം മറ്റേ അങ്കിളിന്റെ വീഡിയോ അല്ലെ വനമുത്തശ്ശിയുടെ വീടാണോ എന്നാണ് ചോദ്യം വീട് കാണാൻ ഞാനും വെയ്റ്റിംഗ് ആണ്

  • @hussainolavattur6417
    @hussainolavattur6417 7 місяців тому

    പാവം വിട പറഞ്ഞു, താങ്ക്യു ഹരീഷ് ഭായി

  • @kishorchandran7850
    @kishorchandran7850 11 місяців тому

    വീഡിയോ കണ്ടിട്ട് കാല് വിറക്കുന്നു 🙏

  • @mollyhary852
    @mollyhary852 Рік тому

    ഒന്നും പറയാനില്ല ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏

  • @girijasdreamworld
    @girijasdreamworld Рік тому

    നല്ല മനുഷ്യൻ 🙏🙏🙏👍❤

  • @fathima7660
    @fathima7660 Рік тому

    Mashah Allah 👍Allahu joliyil barakath cheyyattey🤲 Ameen

    • @RamaniRamachandran27
      @RamaniRamachandran27 Рік тому

      👍👍👍👍👍👍👏👏👏👏👏💖👏💯💯💯💯💯💯💯