അക്ഷരം പൂക്കാത്ത കാട്ടുചോലകൾ
Вставка
- Опубліковано 10 лют 2025
- Story of Cholanaikkan Tribe Students
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കാടിന്റെ മക്കളെ നിങ്ങൾ ഭാഗ്യവാൻമാർ... സന്തോഷത്തോടെ ജീവിക്കൂ..
P
Kk ok olokiikik
ഇവരെ വീണ്ടും താഴ്ത്തരുത് , ഇവർ കുട്ടികളാണ് മുതിർന്നവർ അല്ല , വിദ്യാഭ്യാസം നിർബന്ധം ആക്കണം
കാട്ടിൽ സ്കൂൾ ഇടണം അപ്പൊ
Evarayite avrude jeevitham nashipikathe erunal mathi
ആനയുണ്ടെങ്കിലും മനുഷ്യന്റെ പീഡനം കൊണ്ട് കുഞ്ഞുങ്ങൾക്ക് മരിക്കേണ്ടി വരില്ലല്ലോ.. ഒരു കണക്കിന് ഭാഗ്യം ചെയ്തവർ...
അവരെയും അവരുടെ രീതികളെയും സംസ്കാരത്തേയും വെറുതെ വിടുക.
നിങ്ങളുടെ അളവ് കൊല് വച്ചു അവരെ അളക്കരുത്.
അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആണ് പരാജയം. വൻ പരാജയം.
അവരുടെ കാട് ചൂഷണം ചെയ്യാൻ വേണ്ടി അവരെ അവരുടെ ലോകത്തു നിന്നു അടർത്തി മാറ്റുന്നത് നിർത്തുക.
നിങ്ങൾ എല്ലാ നമ്മൾ
Exactly 👍👍
Years mk🌹🌹🌹🌹🌹u🌹k🌹ost ky kki
സത്യം
Ni enthuvade parayunne ividw aaru ippo enrho chyth
അവരെ അവരുടെ വഴിക്ക് വിട്ടേക്കൂ മീഡിയ വൺ.. ഈ ലോകത്തിൽ ഏറ്റവും സുരക്ഷിതർ അവരാണ് എല്ലാ തരത്തിലും 👌🏻
💯
That's not right.
അടുത്ത കാലം കൊണ്ടു തന്നെ അവർക്ക് കാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നു ഉണ്ട്
One think. ..ഈ video ൽ അവരെ ക്രൂക്ഷിക്കുന്നതായോ വേട്ടയാടുന്ന പോലെ ഒന്നും feel ചെയ്യുന്നില്ല. ..അങ്ങെനെയും മനുഷ്യർ ലോകത്ത് ഉണ്ട് “consideration of human ”..അത് പുറത്ത് കാണിച്ചു അവരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരുന്നതാണോ അവർ ചെയ്ത തെറ്റ്. ..ആദ്യം ഇത്തരം ചിന്തകൾ ഒഴിവാക്കു 🤷♂️..കാലം മാറിക്കൊണ്ടിരിക്കുന്നു education ഇല്ലാതെ ഇനി മുന്നോട്ട് ജീവിക്കാൻ പറ്റും എന്ന് തോന്നുണ്ടോ. ..ഇനി അങ്ങോട്ട് ആ കടും കാട്ട് മരങ്ങളും ഉണ്ടാവും എന്ന് ആർക്ക് അറിയാം🥺...ജീവിക്കണ്ടേ മുന്നോട്ട് ഇനിയും 😊
😢
നല്ല നിഷ്കളങ്ങാറായ നല്ല കുറെ മനുഷ്യർ, കുട്ടികൾ
ആംഗർ വേറെ ലെവൽ 😍
കാടിന്റെ മക്കൾക് കാടുമായി ബന്ധപ്പെട്ട syllabus പുതിയതായി ഉണ്ടാക്കി കൊടുത്ത്, കാടുമായി ബന്ധപ്പെട്ട ജോലി നൽകി അവരോട് സഹകരിക്കുക...
അവിടെ നിന്നും നമ്മൾക്കു സ്വന്തമായി ഒരു discovery ചാനൽലും ഉയരട്ടെ.. കാടിനെ കുറിച് അവരിൽ നിന്ന് പഠിക്കാനും അവരെ ഉപയോഗപ്പെടുത്തുക.. അവരുടെ ചികിത്സാ രീതികൾ നമുക്കും ഉപയോഗപ്പെടുത്തിക്കൂടെ...നമ്മളുടെ രീതികൾ എന്തിനാണ് അവരിൽ അടിച്ചേൽപ്പിക്കുന്നത്...
🙏
വളരെ നല്ലൊരു ഡോക്യുമെന്ററി..... വിനോദ് വളരെ നന്നായി സംസാരിക്കുന്നു...ഒരുപാട് ചിന്തിപ്പിക്കുന്നു.
മീഡിയ വൺ ന് അഭിനന്ദനങ്ങൾ...
എനിക്കും അവരുടെ കൂടെ കാട്ടിൽ ജീവിക്കാൻ ആഗ്രഹമുണ്ട് ഈ നശിച്ച സമൂഹത്തിൽ നിന്നും ഒരു മോക്ഷം 😇
ആദ്യം ഒരു മാസത്തേക്ക് സ്വന്തം മൊബൈൽ ഉപേക്ഷിക്കൂ👍🏻
@@niyas4970 അയ്യോ... അത് പറ്റില്ല 😂😂😂
@@തബലഭാസ്കരൻ 😂😂😂 നിങ്ങളുടെ പേര് കിടുക്കി😂😂😂
@@niyas4970 😂😂😂😀😀
വായ കൊണ്ട് ബിരിയാണി വെക്കാനും കഴിക്കാനും നല്ല രസമാ അല്ലേ 😃😃😃😂😂
ജീവിതത്തിൽ അവർക്കുള്ള അറിവും അനുഭവവുമൊന്നും ഈ നാട്ടിൽ ഫുൾ A+ മേടിച്ച ഒരു പൊന്നുകുട്ടിക്കും ഉണ്ടാവില്ല മിസ്റ്റർ മീഡിയ one..
വളരെ ശ്ശെരിയാണ് ...
Thangalkkum undavilla
@@muhammadsalman8402 അതിനു അദ്ദേഹം അവർക്കും എനിക്കും ഉള്ള അറിവ് എന്ന് പറഞ്ഞില്ലല്ലോ....അവർക്ക് ഉള്ള അറിവ് എന്നല്ലേ പറഞ്ഞത്.....എന്തുവാടെ...
True 😎
@@muhammadsalman8402 വല്ലാണ്ട് പൊള്ളിയല്ലോ, സാരമില്ല 😂😂😂
കാട്ടിലെ മൃഗങ്ങളെക്കാൾ അപകടകാരിയാണ് നാട്ടിലെ മനുഷ്യർ
നിന്റെ വീട്ടിലെയും അയല്പക്കത്തുമുള്ള മനുഷ്യർ എല്ലാം അപകടകാരികളാണോ 😂😂
@@തബലഭാസ്കരൻ എന്റെ എന്ന് മാറ്റി നിർത്തി ചുറ്റുമൊന്ന് നോക്കിയ മതി..
@@തബലഭാസ്കരൻ poda myre
ഞാനും വല്ല കാടും കയറാൻ പോണു...എന്ത് ലോകമാണ് ഈ നഗരം,നഗരമല്ല നരഗം..😭😭
അടുത്ത കാലംകൊണ്ടുതന്നെ കാടൊക്കെ നരകം ആയി മാറും വന്യമൃഗങ്ങൾ വല്ലാതെ പെരുകുന്നു ഉണ്ട് പ്രധാനമായും കടുവ കരടി ആനഎന്നീ ജീവികൾ
ശരിയാണ്
@@deleteduser6530 ata nallate bro..alle..
ഞാനും ഉണ്ട്
കേസ് വരും
നിങ്ങൾ എത്ര ഭാഗ്യവാൻമാരാണ് ❤️❤️ ഈ വൃത്തി കേട്ട നാട്ടിലെ നിയമങ്ങളും പകപോകും ഒന്നും കാണണ്ടലോ
Yes
Yes❤️
കാട്ടിൽ മാത്രം ജീവിതം നയിച്ചു വരുന്ന ചോലനായക്കാർ സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം നമ്മൾ നാട്ടുകാരായ പരിഷകൃത സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യദയാണ്. ഇവരിൽപലരുമായും ആശയ വിനിമയം നടത്തിയതിൽ ബഹു ഭൂരി ഭാഗം പേരും നാട്ടുകാരേ ക്കാളും ഉയർന്ന നിലവാരത്തിൽ നിഷ് കളങ്കമായ ഭാഷയിലാണ് അവർ സം സാരിച്ചുകണ്ടത്. എങ്കിലും പരിഷ്കൃത സമൂഹത്തിനോട് ഇടകലർന്നുള്ള ജീവി തം ഇവരെ ആശ്വസ്തരാക്കുന്നുണ്ട്. ഇവർക്ക് മാറിമാറി ധരിക്കുവാനുള്ള വസ്ത്രത്തിന്റെ കുറവും ഇവർ കാട്ടിൽ ജീവിക്കുന്ന തീരെ അപരിഷ്കൃ തരാ ണെന്ന
സമൂഹത്തിന്റെ കാഴ്ചപ്പാടും ഇവരിൽ തന്നെ ഒരുതരം അപകർഷധാ ബോധം ഉണ്ടാക്കിയിട്ടുണ്ട് ഇതിൽ നാട്ടുകാർ ക്കുള്ള പങ്കു വലുതാണ് . അതിനാൽ ചെറിയ ക്ലാസ്സ് തൊട്ട് ഹയർ സെക്കന്റ റി വരെ ഇവരെ മാത്രം അക്കമഡേറ്റ് ചെയ്ത് പഠിക്കാനുള്ള അവസരം അവർക്കെളുപ്പത്തിൽ എത്തിച്ചേരാ വുന്നിടത് സർക്കാർ ഒരുക്കി ക്കൊടു ക്കണം അവരും നാട്ടിലെ മറ്റു പൗരന്മാർക്കുള്ള അവകാശങ്ങൾ അനുഭവിച്ച് ജീവിക്കേണ്ടവരാണ്. കോളേജ് തൊട്ട് ഇവർക്ക് നാട്ടുകാരോ ടൊപ്പം ചേർന്നു പഠിക്കുകയുംആവാം അങ്ങിനെ ഇവരുടെ കൊഴിഞ്ഞു പോ ക്കിനെ നമുക്ക് തടയാൻപറ്റും സാഹസികമായി കാട്ടിലെത്തി വീഡിയോ ചിത്രീ കരിച്ചവർക്കു എല്ലാഭാവുകങ്ങളും നേർന്നുകൊണ്ട് 🌹🌹🌹
Yes100%നാട്ടിലെ നെറികെട്ട നിയമ വ്യവസ്ഥിതി അവരും സന്തോഷമായി ജീവിക്കട്ടെ
@@kvm8462
കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ...
അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം .
ദയവായി നിങ്ങളെപ്പോലുള്ള നാട്ടുനായ്ക്കൾ അവിടെ ചെന്ന് അവരെ ശല്യം ചെയ്യാതിരിക്കുക... അവർ മനുഷ്യരായി ജീവിക്കട്ടെ..❤❤
Sathyam
😂😂😂
Ente ponnu cheta athu pwolichu😅😅😅
ഏറ്റവും ധന്യമായ ജീവിതം..
കുറേ പഠിച്ചിട്ട് എന്തു നേടാൻ?
പ്രകൃതി ജീവിതം ഹൃദ്യം
Education is considered the enlightenment of our thoughts... maattam varanm ellarkkum basic Education kittnmmm....
അണ്ടി 😂
നിഷ്കളകഥ നിരഞ്ഞ മനുഷൃർ അവരുടെ ആ ചിരി 😍😍😍
പാർലമെൻറിൽ ആദിവാസികൾക്ക് വേണ്ടി സംസാരിച്ച നമ്മുടെ എംപി സുരേഷ് ഗോപി അദ്ദേഹത്തിന് നല്ലൊരു കയ്യടി# ഗ്രേറ്റ് സല്യൂട്ട്##
അവർ സമാധാനം ആയി ജീവിക്കട്ടെ...
അവരെങ്കിലും അവിടെ സ്വസ്ഥമായി സമാധാനമായി കാടിൻ്റെ മക്കളായി ജീവിക്കട്ടെ❤️❤️❤️❤️❤️❤️❤️
😊
എല്ലാം ശുദ്ധ കളവാണ് ആ കുട്ടികളെ നിരന്തരമായി അപമാനിക്കുന്നത് കൊണ്ടാണ് അവർ നാട്ടിലെ സ്കൂളിൽ വരാത്തത് സണ്ണി എം കപ്പിക്കാടിനെ പോലുള്ളവരോട് ചോദിക്കൂ അവർ പറഞ്ഞു തരും പരിഹാരം
വെറും 296 പേരെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയാത്ത നിങ്ങളാണോ അവർക്ക് വിദ്യ അഭ്യസിപ്പിക്കാൻ പോകുന്നത് ആ പ്രായമായ സ്ത്രീ വീടിന് മുകളിലേക്ക് കയറിപ്പോകുന്നത് നോക്കു
നാട്ടിലുള്ള സുരക്ഷിതമായ എല്ലാ കെട്ടിടങ്ങൾക്കും ചുറ്റുമതിലുണ്ട് അതിന് ഫണ്ടുമുണ്ട്
ആനയിറങ്ങുന്ന നടുക്കാട്ടിൽഒരു സുരക്ഷയുമില്ലാത്ത ആ കൊച്ചു വീടുളിൽ അവർ കഴിയുന്നില്ല ത്രെ നിങ്ങളൊക്കെ ജൻമനാ പൊട്ടൻമാരാണോ അതോ അഭിനയിക്കുന്നതോ അവരുടെ പേരിൽ കോടികൾ വെട്ടിച്ച് തിന്നാനല്ലാതെ ഒന്നിനും ആർക്കും ആത്മാർത്തതയില്ല ആ സ്ത്രീ പറയുന്നത് കേട്ടോ അവർക്ക് കാട്ടിൽ നിന്ന് പുറത്തിറങ്ങാൻ താൽപര്യമില്ലെന്ന് അവർക്ക് നരവംശ ശാസ്ത്രത്തെക്കുറിച്ച് ഒരു കോപ്പുമറിയില്ല അവരുടെ ഗോത്രം എത്രകാലമായി നാട്ടിലിറങ്ങിയിട്ട് ഇത് പോലുള്ള പാഴുകളാണ് ഇവർക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് മാധ്യമങ്ങൾക്ക് കുറെ നിലപാടില്ലാത്ത പൊട്ടവാർത്തകളും എല്ലാം കണക്കാ
💯👏👏
എല്ലാം ഉടായിപ്പാണ്, അവരുടെ പേരിൽ പണം പറ്റിച്ചു കുറേ എണ്ണം ജീവിക്കുന്നു.
Yes
💯👌👌👌
@@aneeshbijuaneeshbiju9735 ശരിയാ
അവരുടെ ആവാസ വ്യവസ്‌ഥ സംരക്ഷണം ഒരുക്കണം...
ഭ്രാന്തന്മാർ നോർമൽ മനുഷ്യരെ ചികിൽസിക്കുന്നു
നിങ്ങളാണ് ഭാഗ്യവാന്മാർ 👌🏻.. പഠിച്ച ഞങ്ങള്ക്ക് ഉള്ള ടെൻഷൻ ഇല്ലല്ലോ.. അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങളെപ്പോലെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍
ഇതിൽ നിന്ന് പല മാറ്റങ്ങളും വന്ന് കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം, പട്ടാമ്പി കോളേജുകളിൽ പലരും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന് അവരുടെ ഇഷ്ട സാർ ഹാരിസ് മാസ്റ്റർ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ....
🙂
ഈ ഹാരിസ് മാസ്റ്ററെ കുറിച്ചറിയാൻ എന്താ വഴി?
തൽപരകക്ഷികൾ അവരുടെ ഇടയിലും വെറുപ്പും വിദ്വേഷവും നടത്താതെ ഇരിക്കട്ടെ. ഈ പാവം ജനതയെ രക്ഷപ്പെടുത്തണം അവർ നമ്മളെ പോലെ തന്നെ മനുഷ്യരാണ്.
ഈ വാർത്ത റിപ്പോർട്ട് ചെയ്തു മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.
അവർ അതുപോലെ തന്നെ ജീവിക്കട്ടെ 🙄 അവരെ നിർബന്ധിക്കേണ്ട ആവശ്യം ഇല്ല അവർ ഉള്ളത് കൊണ്ടാണ് ee കാടു ഇങ്ങനെ നില നില്കുന്നത്
Avare മാറ്റിയാൽ അവരും സ്വന്തം കാര്യം നോക്കി പോവാൻ തുടങ്ങി അവരുടെ കൂട്ടുകുടുംബം illathaavum😳
കാട് എപ്പോഴും ഇങ്ങനെ ആണ് ഒന്നു കേറിയാൽ പിന്നയും മടി വിളിക്കും 😍😍😍😍. കാട് അവർ sondham
Great work. കാടിന്റെ മക്കളെ പ്രകൃതി സംരക്ഷകരാവാൻ പ്രാപ്തരാകുന്ന അറിവുനല്കുക. നമ്മുടെ നാട്ടിൽ ചില വിമോചകർ ചെയ്തതുപോലെ കർഷകന്റെ മക്കളെ ഡോക്ടറും എങ്ങിനീയറും ഓക്കേ ആക്കി കൃഷിയിടങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറച്ചതുപോലെയുള്ള വിമോചനം അരുത് അങ്ങനെ ആയാൽ അരിക്കുവേണ്ടി ആന്ത്രയിൽനിന്നുവരുന്ന വണ്ടികാത്തുനിൽകേണ്ടി വരുന്നതുപൊലെ... നാം പലതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും...
നല്ലൊരു റിപ്പോർട്ട്...
അവതരണം 👍
കളിയാക്കലുകളാണ് ഇവരെ കൂടുതലും പഠിക്കാൻ പോകാത്തത് .ഞാൻ നേരിട്ട് കണ്ടതാണ് .എല്ലാരും വേറെ എന്തോ ജീവികളെ കാണുന്നതുപോലെ കാണുന്നത് .ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടായിരിന്നു കുറെ കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരിന്നു
True 🙏🙏
😢😢😢
Thank you media one ഒരു പാട് ഇഷ്ടമായി .ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
മധുവിനെ ഓർമ വന്നു😢😢😢
കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ...
അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം .
മീഡിയകളിൽ എന്നും One - Media One - മനുഷ്യർ ഉള്ളിടത്തൊക്കെ നിങ്ങളുണ്ട്
Sathyam Nalla ashayam ☺️😊👍
ഒന്നിനെ കുറിച്ചും ആകുലതകളില്ലാത്ത ഭാഗ്യം ചെയ്ത മനുഷ്യർ ♥️
സ്വാതന്ത്ര്യം ശെരിക്കും അനുഭവിക്കുന്നവർ 👌👌👌
അടുത്തകാലത്തു കണ്ട വളരെ മികച്ച ഒരു റിപ്പോർട്ട്..
മാധ്യമങ്ങൾക്കു എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തരുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യാനാവട്ടെ ...
****ഇത് ചർച്ചാ വിഷയമാക്കണം prime ടൈമിൽ**** ..
ഈ കുട്ടികളെയൊക്കെ സ്പോൺസർ ചെയ്യാൻ ഒത്തിരി പേര് മുമ്പോട്ട് വരും ..ഭരണകൂടത്തിന്റെ കുറ്റം പറഞ്ഞു ഇരിക്കാൻ ഇനിയും നേരമില്ല.
An Investment in knowledge pays the best interest
- Benjamin franklin
സോഫിയ ബിന്ദ് നും മീഡിയ ഒൺ ടീമിനും അഭിനന്ദനങ്ങൾ ..
കാടിന്റെ മക്കൾ ❤️ അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകണം
അവിടെ തന്നെ സ്കൂൾ തുടങ്ങിയാൽ പോരെ അവർ അവിടെ സമാധാനമായി 100വയസിൽ കൂടുതൽ കഴിയട്ടെ
പ്രകൃതിയെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യർ, കുറച്ചു കാലം മുൻപ് അവരുടെ idayil പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു വളരെ സന്തോഷം ഈഒരു ചാനലിലൂടെ പുറം ലോകത്തെ അറിയിച്ചതിൽ
സത്യത്തിൽ നിങ്ങൾ ഭാഗൃവാൻമാർ തന്നെയാണ് എനിക്ക് കാട് ഒരു അൽഭുതം ഒരു സ്വപ്നം എന്നും ഒക്കെ പറയാം പക്ഷെ പഠിക്കാൻ നിങ്ങൾക്ക് കൂടെ കഴിയട്ടെ കൂടെ നഗരത്തിൽ ഉള്ള കുട്ടികൾക്ക് കാടിനെ കുറിച്ച് കാടിന്റെ മക്കളെ കുറിച്ച് പഠിക്കാൻ ഉള്ള അവസരം ലഭിക്കണം ആരും ഉയർന്നവരോ താഴ്ന്ന വരോ അല്ല ദയവായി സ്നേഹിക്കുക ബഹുമാനിക്കുക വന്ദേമാതരം
പറയാൻ നല്ല എളുപ്പം ആണ് പക്ഷെ പ്രവർത്തിയിൽ കൊണ്ടുവരാൻ നല്ല പട് പെടും.. എല്ലാവർക്കും പറയാൻ എളുപ്പമാണ് 😂😭അവർ മനുഷ്യർ ആണ്.. നമ്മുടെ എല്ലാവരുടെയും രക്തം ചുവപ്പ് ആണ് എന്നൊക്കെ 😇
ഇവരാണ് ഭൂമിയിലെ ആദ്യ മനുഷ്യർ നമ്മളൊക്കെ അവരുടെ പിൻഗാമികൾ😘🥰🥰🥰❤️❤️❤️❤️❤️❤️family🥰🥰❤️❤️❤️😍😘😘😘😘😘
😍
No tension no stress.... Life is happy and beautiful 💕💕💕
പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നതിലും മനോഹരമായ വേറെ ന്താണ് ഉള്ളത് ❤️
ഇതൊക്കെ ആണ് ശെരിയായ മാധ്യമം ❤️
അവരുടെ സംസ്കാരവും ജീവിതശൈലിയും നിലനിർത്തികൊണ്ടുതന്നെ. അവരെ സംരക്ഷിക്കുക. നിഷ്കളങ്ക തയെ മുതലെടുക്കാതിരിക്കുക..!
നമ്മുടെ കരിക്കുലവും ഭാഷാപരിഷ്കരണവും സമൂഹത്തെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താവണം. ഗോത്രാ ഭാഷാപ്രയോഗങ്ങളും മലയാള വ്യാകരണങ്ങളിലും പദസമ്പത്തിലും ഉൾപ്പെടുത്തണം. ബഹുഭൂരിപക്ഷം ജനവിഭത്തിനും അപരിചിതമായ പുരണകഥകളും കൃഷ്ണഗാഥ, ജ്ഞാനപ്പന മുതലായ പഠഭാഗങ്ങളും കരിക്കുലത്തിൽ നിന്നും മാറ്റുകയോ മറ്റു സമൂഹങ്ങളുടെ കൂടി പാരമ്പര്യങ്ങൾക്ക് തുല്യമായ പരിഗണന നൽകുകയോ ചെയ്യേണ്ടതുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതി വീട്ടടങ്ങളിൽ കീർത്തനങ്ങൾ പരിചയിച്ചു് വരുന്ന സവർണ സമൂഹങ്ങൾക്ക് മികവ് കാട്ടാനുതകുന്നതാണ്. ചോലനയ്ക്കാർ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ശ്രമിചു പരാജയപ്പെട്ടു അവരുടെ നിരക്ഷതയുടെ ഉത്തരവാദിത്തം ആ പിഞ്ചു കുട്ടികളിൽ കെട്ടിവെക്കുന്നവർ മലയാളി കുട്ടികളെ ചൈനീസ് പടിപിച്ചാലെന്താകുമെന്നു കൂടി ചിന്തിക്കേണം
These students need more than just education .moral support ,motivation,tution facilities etc..but its better to educate them in an environment familiar to them and also should emphasize their cultural practices and way of living .But for the main stream studying the literature and cultural elements of Indian society and Kerala is also important as it create an identity.
@@sree8503 it crates another identity which is not familiar to them. And that is the issue here
ഇതൊക്കെയാണ് റിപോര്‍ട്ടര്‍ , കൂടുതല്‍ കരുതല്‍ ഇനിയും തുടരുക.
സ്കൂളിൽ ആവുമ്പോ കുളിക്കാൻ പുഴയില്ല പൈപ്പിന്റെ ചുവട്ടിൽ ആണ് കാട്ടിലാകുമ്പോൾ പുഴയുണ്ട് എന്തൊരു നിഷ്കളങ്കമായ വാക്കുകളാണ് ആ കുട്ടിയുടെ
നല്ല വിദ്യാഭ്യാസം ഉള്ളവർ അവസാനം ആഗ്രഹിക്കുന്നതും ഇവരുടെയൊക്കെ ജീവിതം തന്നെയാണ്.
Athe
Tru
Yes
പഠിക്കാൻ വരുന്നവരോട് അയിത്തം കാണിക്കുന്നു. നോട്ടുബുക്കുകൾ പോലും ഫ്രീയായി നൽകുന്നില്ല. കുറച്ച് നല്ല ഭക്ഷണം, നല്ല ഡ്രസ്സുകൾ ,ചെരുപ്പുകൾ ഇവയൊക്കെ നൽകിയാൽ അവർ പഠിക്കാൻ മുന്നോട്ട് വരും. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത പാവങ്ങൾ. ഒരു കണക്കിന് അവരുടെ ലോകത്ത് അവർ സമാധാനമായി ജീവിക്കുന്നതാണ് നല്ലത്.
ഇവരെകിലും സുഖമായി ജീവിക്കട്ടെ ✌️😍
സുരേഷ് ഏട്ടൻ ഇ വീഡിയോ കണ്ടാലെന്തെകിലും ഒരു സഹായം ഉണ്ടാവും
Good content and presentation 💯
Nice Documentary... Salute MediaOne...
Great work media one...hats off you...🎉
അവർ അവരുടെ ലോകത്തു സുഖമായി ജീവിക്കട്ടെ. അന്ധമാനിൽ ജാരവ ട്രൈബ് കഴിയുന്നത് പോലെ
അവതരണം സൂപ്പർ 👍👍💪💪
സർക്കാറുകൾ ഒന്നും ചെയ്യുന്നില്ല എന്ന് ചിലർ പറയുന്നത് കേൾക്കാം സത്യത്തിൽ ജനങ്ങൾ മനസ്സിലാക്കേണ്ടത് ആദിവാസി വിഭാഗം എന്നുള്ളത് കാടുമായി സാംസ്കാരിക ബന്ധം നിലനിർത്കുന്ന അവിടുത്തെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു ജീവിതം കെട്ടിപ്പടുക്കാൻ, താല്പര്യം ഉള്ളവർ ആണ് .
അതുകൊണ്ട് വികസനം, സർക്കാർ സഹായം എന്നിങ്ങനെയൊക്കെ പറഞ്ഞു അവരെ ബുദ്ധി മുട്ടിക്കരുത്. കാട് വിട്ട് നാട്ടിൽ താമസിക്കാൻ താല്പര്യം കാണിക്കുന്നവരെ സർക്കാർ നല്ല രീതിയിൽ സഹായിക്കണം 🙏🙏🙏.
Thank you so much Sofia...you did very well 😊
കിടിലൻ ശ്രമം. Congratulations media one
അവരവിടെ സ്വസ്ഥമായി കഴിയട്ടെ...യഥാർത്ഥത്തിൽ ജീവിതം ആസ്വദിക്കുന്നവരാണ് അവർ... യാതൊന്നിനെ കുറിച്ചും വേവലാതികൾ ഇല്ലാതെ ജീവിക്കുന്ന അവരെ ജീവതം പഠിപ്പിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല എന്ന യാഥാർത്ഥ്യം മനസിലാക്കുക. വിദ്യാഭ്യാസം കുന്തം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞു നിങ്ങളവരെ ശല്യം ചെയ്യാതെ മാറിപോകൂ...
Eanikum avideA poye jeevikan thonunu
ഞാനും കാട്ടുനായികാ വിഭാഗത്തിൽ പേട്ടത അല്ലെങ്കിലും കാട്ടിലെ ജീവിത നല്ലത്
Pattinne okke onde bro avide, infant mortality agane kore problems o de
Nice Documentry ❤
നല്ല അവതരണം 👍👍
ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ ശരിക്കും കാടിന്റെ മക്കളാണ്. അവർക്ക് കാട്ടിൽ തന്നെ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. അവരിലെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവൺമെന്റ് ഉദ്യോഗം കൊടുക്കണം...❤
കുട്ടികളുമായിട്ട് അടുക്കാൻ. .thats point 🤌.. consideration of human. .ആ ചിന്ത എന്ന് തലമുറക്ക് വരുന്നോ അന്ന് അവരും സന്ദോഷത്തോടെ പഠിക്കും. .because പണ്ടുള്ള ചില കാര്യങ്ങൾ കുട്ടികളിലേക്ക് ഒരു വേർതിരിവ് പോലെ അടിച്ചേലിപ്പിക്കുന്ന ചിലരും ഇന്ന് സമൂഹത്തിൽ ഉണ്ട് 🤌
But ഒരു കാര്യം ഉണ്ട്. ..They are living in heaven ❤ Because living in harmony with nature is heaven itself🥰
ആദിവാസികൾക്കുള്ള ജോലി സംവരണം വെറും രണ്ട് ശതമാനം, ഈഴവരുടെ ജോലി സംവരണം 14 ശതമാനം, മുസ്ലിങ്ങളുടെ ജോലി സംവരണം 12 ശതമാനം . എന്തൊരു (അ) നീതി.
അഥവാസികൾ ജനസംഖ്യ ശതമാനം ഏകദേശം -1.45%
ഈഴവ ജനസംഖ്യ ശതമാനം ഏകദേശം - 25%
മുസ്ലിം ജനസംഖ്യ ശതമാനം ഏകദേശം - 26%
ആദിവാസികളുടെ ജനസംഖ്യ കുറവാണ് , ഒരു അനീതിയും ഇല്ല
നമ്മുടെ വിദ്യാഭ്യാസം നൽകി
പരിഷ്ക്കാരികളാക്കി ഇവരെ സ്വാർദ്ധരും ചതിയരും ആക്കല്ലേ പരിഷ്ക്രുതരെന്ന് അഭിമാനിക്കുന്ന നമ്മളിലെ തിന്മകൾ ഇവരിലേക്ക് പകർന്ന് നൽകണോ,നന്മയുള്ള ഇവർ ഇങ്ങനെ തന്നെ പ്രകൃതിയോട് ചേർന്ന് ജീവിക്കട്ടെ,
ഞങ്ങളുടെ ലോകം കാടാണ്❣️
Yes.. ഈ നാട്ടുകാരൻ ആയതിൽ അഭിമാനമുണ്ട്.. കാടിന്റെ സൗന്ദര്യം ശെരിക്കും ആസ്വദിക്കാം💪
Bagyavaan
Voo nice
Great attempt 👍👍
ഇവരുടെ ജീവിതം ശരിക്കും പൊളിയാണ് നമ്മളൊക്കെ ഫോണിന്റെ അടിമകളാണ് ഇപ്പോൾ ഫാസ്റ്റ് ഫുഡും അസുഖങ്ങളും മാത്രമാണ് കൂടുതൽ പേർക്കും അവർ കാട്ടിൽ സന്തോഷമായി ജീവിക്കട്ടെ അവർക്ക് നമ്മളെ പോലെ ടെൻഷൻ ഒന്നും ഉണ്ടാവില്ലല്ലോ
GREAT STORY 👍 CONGRATULATIONS TO YOU MEDIA ONE.
Sports and physical activity based school can change this situation, so many African countries tried prove this , It will made them best athletes in our Globe.
Jai Hind
Ss right
കാടിന്റെ മക്കൾക്ക്
ഹൃദയാഭിവാദ്യങ്ങൾ ....
ആ നിഷ്ക്കളങ്ക ജീവിതങ്ങൾക്ക്
മുന്നിൽ നമിയ്ക്കുന്നു.....
🙏 🙏 🙏
സ്കുളിൽ പോകാൻ മടി എന്തു കൊണ്ട് ആണ് എന്നു അറിയാമോ,,, അവർ സ്വതന്ത്രർ ആയി ജീവിച്ചു അവര്ക് അതാണ് ഇഷ്ടം ഓടി ചാടി നടക്കുന്നവരെ ഒരു ക്ലാസ് മുറിയിൽ അടച്ചിട്ടാൽ ആരായാലും ഓടി രെക്ഷ പെടും 👍🏻😘
വളരെ നന്നായി അവതരിപ്പിച്ചു
Medai onine vethyasthamakunnath ith polathe parupadikal aanu
Nice program💯
യഥാർത്ഥ ആദിവാസികൾ ഇവരാണ്
ആധുനിക ആദിവാസികൾ
ഫണ്ട് തിന്നു തീർക്കുന്നു
Sree Dhanya Suresh ..she is my neighbour ..really proud of her
നല്ല റിപ്പോർട്ട്... ക്യാമറ വർക്ക് ❤️❤️
അടിപൊളി അവതരണം...👌👌👌👌👌
ആ കാടിനുള്ളിൽ ഒരു സ്കൂൾ തുടങ്ങിയാൽ ഈ പ്രശ്നം പരിഹരിക്കാം....
കാരണം കാടിനുള്ളിൽ നിന്നും അവർക്ക് വെളിയിലുള്ള കുട്ടികളുമായി സംവദിക്കാൻ വളരെയധികം മാനസിക പ്രശ്നങ്ങൾ ഉണ്ട്.
അതാണ് അവർ വെളിയിലുള്ള സ്കൂളുകളിൽ പോയി പഠിക്കാൻ താൽപര്യപ്പെടാത്തത്...
കാടിനുള്ളിൽ സ്കൂളുകൾ തുടങ്ങുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കായി എത്രയോ കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നു..... ആ ചിലവഴിക്കുന്ന പൈസയുടെ ആയിരത്തിലൊന്ന് ഉണ്ടെങ്കിൽ നമുക്ക് ഇത്തരം ഒരു സ്കൂള് കാടിനുള്ളിൽ തുടങ്ങുകയും കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്യാം.....
.
.
ഇനിയൊരു വൈറസ് വന്നാൽ സമൂഹ ജീവിയായ നമ്മൾ തീർന്നാലും അടുത്ത ഒരു മനുഷ്യ ഉൽപ്പത്തിക്ക് ആരേലും മാറി നിക്കണത് നല്ലതാ
U r correct 👍
നിങ്ങളുടെ മകൻ നിങ്ങടെ നമ്പർ ലിങ്ക് ഒന്ന് ചേർക്കുന്നു എനിക്ക് ഇവരെയൊക്കെ കാണാനാ എനിക്ക് കാടിന്റെ മക്കളെ ഒരുപാട് ഇഷ്ടമാണ്
Aksharam pookatha kaattu chola media one nhingal pwoliyan
എന്തിനുവേണ്ടിയും ആർത്തി മൂത്ത് നടക്കുന്ന ഈ സമൂഹത്തിൽ നിന്നും രക്ഷപെട്ട നിങ്ങൾ ഭാഗ്യവാന്മാരാണ്
Nammude nilamboor
എത്ര നല്ല മനുഷ്യർ
Vinod ….what an inspiring life you have gone through …..tough times never last ,but tough people do !
മികച്ച റിപ്പോർറ്റിംഗ്
ഈ നാട്ടിൽ സുരക്ഷിതം കാടാണ് സന്തോഷം സമാദാനം
Avar avarude ishttamulla lokath jeevikkatte... ☺🌿
സമാദാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ നിങ്ങൾ സ്വർഗത്തിലാണ് ജീവിക്കുന്നത്. അവർ ജീവിക്കട്ടെ സന്തോഷത്തോടെ
Good documentary
Tension free life. Need not bent before anyone. Needn’t satisfy anyone. Needn’t worry about inflation or social status
ഇതാണ്.ശെരിക്കും. മാധ്യമ ധർമം
അന്വേഷ്ണാൽമക റിപ്പോർട്ടുകൾ നൽകുന്ന പതിവിനു വിരുദ്ധമായി റിപ്പോർട്ടർ പോയതിൽ സന്തോഷമുണ്ട്. ആദിമ വാസികൾക്കായി ഒരു പഠന കൃമം ഇന്നും നമുക്ക് സാധ്യമായിട്ടില്ല ഭാവിയിൽ അത്തരം സൗകര്യങ്ങൾക്കായി കാത്തിരിയ്ക്കാം
നാട്ടു മനുഷ്യൻ അവരെ ശല്യം ചെയ്യാതിരുന്നാൽ മതി അവരുടെ ഇഷ്ടത്തിന് അവർ ജീവിയ്ക്കട്ടെ
Kaadu vittu povaan thonunillen😢😢😢 ... the home sickness....they're the real children's of this nature❤❤
Let them live as humanbeing than artificial people
Avarude educationte avastha valya kashtam aanu... kaliyaakkalukal, pattini duritham ithokke kadannu vidhyabyasam enna artificial world il ethaan orupad kadambakal und😢😢😢
അവരുടെ ഭാഷ അറിയാവുന്ന അവർക്കിടയിൽ അപൂർവ്വമായെങ്കിലും വിദ്യഭ്യാസം നേടിയിട്ടുള്ളവരെത്തന്നെ ഉപയോഗിച്ച് അവർക്ക് കാടിനുള്ളിൽത്തന്നെ വിദ്യഭ്യാസം നൽകണം.കാടിനെ സംരക്ഷിക്കാനും കാടറിയുന്ന അവരെപോലെ മറ്റാർക്കുമാകില്ല.അതിനാൽ അവർക്ക് ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം കൂടി നൽകി അവരുടെ ആഗ്രഹം പോലുള്ള ജോലിതന്നെ പരമാവധി നൽകാൻ ശ്രദ്ധിക്കണം.എങ്കിലേ അവരെയും സമൂഹത്തിന്റെ പൊതുധാരയിൽ കൊണ്ടുവരാനാകൂ.❤
Great documentary
യഥാർത്ഥ മനുഷ്യർ.
I am glad they are embracing their roots!
വീഡിയോ മുഴുവൻ കണ്ടതു ഞാൻ മാത്രമേ ഉള്ളോ???
കാട്ടിലെ king 💪💪💪💪