ദാഹ ജലം അത് കരിമ്പാറയുള്ള കിണറിൽ നിന്നാകുമ്പോൾ രുചി കൂടും കൂടെ തണുപ്പും.... തണുപ്പിന് വേണ്ടി പണ്ട് മൺകലത്തിൽ വെള്ളം വെച്ചിരുന്നു കാലം ഓർത്തുപോയി .....കുട്ടിക്കാലത്ത് .പാടത്തും പറമ്പിലും കളിച്ച് തളർന്നു വരുമ്പോൾ കാണുന്ന കിണറിൽ നിന്നും വെള്ളം കോരികുടിക്കുംമ്പോൾ അതിന്റെ രുചി വേറെതന്നെയായിരുന്നു.. പെട്ടെന്ന് ദാഹവും തീരും.. ഒരാൾ കോരി മറ്റവന്റെ കൈകളിലേക്ക് ഒഴിച്ച് കൊടുക്കുന്നതും വേറെ ലെവലായിരുന്നു...😢
എല്ലാം നല്ലത് തന്നെ. ഞാൻ ഭയത്തോടെ ആണ് ഈ വീഡിയോ കണ്ടത്. മൺചരിവ് സംഭവിച്ചാലുള്ള അപകടം ഓർക്കാൻ തന്നെ വയ്യ. മനസ്സിൽ പ്രാർത്ഥിച്ച് കൊണ്ടാണ് ഈ വീഡിയോ കണ്ടത്. (ഓരോ റിംഗ് ഇറക്കി അകത്തു നിന്നും മൺ എടുത്ത് മാറ്റാൻ പറ്റില്ലേ)👍👍👍👍👍
പ്രദീപ് ചേട്ടൻ കഴിഞ്ഞ മാസം കിണറ്റിൽ കിണർ റിങ് ഇറക്കി.. സംഗതി അടിപൊളി ആണ് but നല്ല ക്യാഷ് ആവും വീട്ടിൽ 18 റിങ് ഒരു റിങ് 7500 ഇറക്കി..നെല്ലിപ്പടി 18500 രൂപ മെറ്റൽ 12 യൂണിറ്റ് ഇറക്കി പണിക്കൂലി ഒരാൾക്ക് 1300 രൂപയും ഭക്ഷണവും.. എനിക്ക് 2.6 lakh ആയി. ക്യാഷ് 1 lakh എന്നും പറഞ്ഞു തുടങ്ങിയതാണ്.. എന്തായാലും കിണർ സൂപ്പർ ആണ്.. നല്ല തണുപ്പാണ്
ഹരീഷ്, താങ്കൾ നന്നായി കഷ്ടപ്പെടുന്നു, അത് താങ്കളുടെ താത്പര്യത്തിൻ്റെ ഭാഗമാകാം, ഒരു പക്ഷെ അത് ഒരു പ്രേക്ഷകൻ്റെ താത്പര്യം കൂടിയാണ് എന്നതാണ് അതിൻ്റെ പ്രത്യേകത....,
ഹാരിഷ് ആ കിണറിന്റെ അടുത്ത് ഒരു നെല്ലിമരം വെക്കൂ...... മുകൾ ഭാഗം ഒരു കൂജ പോലെ കളിമണ്ണ് കൊണ്ട് ചെയ്താൽ ഒരു വെറൈറ്റിയും ആകും..... എവിടെയൊക്കെയോ കണ്ടിട്ടുണ്ട് കിണറിന് മുകൾ ഭാഗം പറ വെച്ച പോലെ,,, ചെമ്പ് വെച്ച പോലെ ഒക്കെ... 👍👍👍അടിപൊളി... ഞങ്ങളും വരും ഒരു ദിവസം ഔഷധ വെള്ളം കുടിക്കാൻ.....
നെല്ലിപ്പലക അടിയിൽ ഇട്ടാൽ വെറും ചളിയിൽ പട വിനോ റിങ്ങിനോ കേടു പറ്റില്ല കാരണം നെല്ലിമരം വെള്ളത്തിൽ കേടുവരാതെ വർഷങ്ങളോളം കിടക്കും. കരിവെള്ളം തെളിയാൻ ഉപയോഗിക്കുന്നു. ഇതാണ് കാരണം നെല്ലി ഉപയോഗിക്കാൻ കാരണം
Adipoli! Kothi thonnunnu videsham vittu pinneium naatilekku vannu jeevikkaan. What a horrible price we have to pay for ambitious decisions made in our younger days!
മെറ്റൽ ഇടുന്നത് കണ്ടിട്ടുണ്ട് മണൽ ഇടുന്നത് ആദ്യമായാണ് കാണുന്നത്, മണ്ണ് റിങ് ഒക്കെ കിരീകാലം കഴിയുമ്പോ പൊട്ടും ഇരട്ടി പണിയാണ് കിട്ടാൻ പോകുന്നത്, കമ്പി ഇടാത്ത സിമന്റ് റിങ് വേണം ഇടാൻ
ദാഹ ജലം അത് കരിമ്പാറയുള്ള കിണറിൽ നിന്നാകുമ്പോൾ രുചി കൂടും കൂടെ തണുപ്പും.... തണുപ്പിന് വേണ്ടി പണ്ട് മൺകലത്തിൽ വെള്ളം വെച്ചിരുന്നു കാലം ഓർത്തുപോയി .....കുട്ടിക്കാലത്ത് .പാടത്തും പറമ്പിലും കളിച്ച് തളർന്നു വരുമ്പോൾ കാണുന്ന കിണറിൽ നിന്നും വെള്ളം കോരികുടിക്കുംമ്പോൾ അതിന്റെ രുചി വേറെതന്നെയായിരുന്നു.. പെട്ടെന്ന് ദാഹവും തീരും.. ഒരാൾ കോരി മറ്റവന്റെ കൈകളിലേക്ക് ഒഴിച്ച് കൊടുക്കുന്നതും വേറെ ലെവലായിരുന്നു...😢
ഹരിസേ പ്രസാദ് ഏട്ടന്റെ വീട്ടിൽ താമസച്ചതിന്റെ വീട്ടുവാടക കൊടുത്തോ 😄😄😄
അടിപൊളി വീഡിയോ എല്ലാവർക്കും വരും തലമുറക്ക് നല്ലൊരു സന്ദേശം ❤️❤️
Njangal ippoyum angene aanu
@james t.j 70 yrs before 😮
@james t.j appo annu thankalkk ethra age undavum?
ഹാരിസിക്ക വീടുപണി എന്തായി ഒരു വീഡിയോ ചെയ്യൂ
ഒന്നും പറയാനില്ല, ❤❤ ഹരീഷേട്ടാ ഇങ്ങങ്ങനത്തെ കാര്യങ്ങൾ കേരളം അല്ല, ലോകം മൊത്തം കാണിക്കാൻ ഒരു രക്ഷയുമില്ല പൊളി,❤❤
❤️
പാ ള യിൽ. വെള്ളം കോരി കുട്ടിച്ചവർ .... ഹാജറുണ്ടോ ...?!
ശുദ്ധ ജലം അതിന്റെ മഹത്വം വിളിച്ചു പറയുന്ന ഹാരിസ് ഇക്ക സൂപ്പർ👌
നല്ല വെള്ളം കിട്ടും, നല്ല മനസ്സുള്ള ആളല്ലേ കിണർ കുഴിക്കാൻ തുടങ്ങിയത് ❤❤
🥰
എല്ലാം നല്ലത് തന്നെ. ഞാൻ ഭയത്തോടെ ആണ് ഈ വീഡിയോ കണ്ടത്. മൺചരിവ് സംഭവിച്ചാലുള്ള അപകടം ഓർക്കാൻ തന്നെ വയ്യ. മനസ്സിൽ പ്രാർത്ഥിച്ച് കൊണ്ടാണ് ഈ വീഡിയോ കണ്ടത്.
(ഓരോ റിംഗ് ഇറക്കി അകത്തു നിന്നും മൺ എടുത്ത് മാറ്റാൻ പറ്റില്ലേ)👍👍👍👍👍
പ്രദീപ് ചേട്ടൻ കഴിഞ്ഞ മാസം കിണറ്റിൽ കിണർ റിങ് ഇറക്കി.. സംഗതി അടിപൊളി ആണ് but നല്ല ക്യാഷ് ആവും വീട്ടിൽ 18 റിങ് ഒരു റിങ് 7500 ഇറക്കി..നെല്ലിപ്പടി 18500 രൂപ മെറ്റൽ 12 യൂണിറ്റ് ഇറക്കി പണിക്കൂലി ഒരാൾക്ക് 1300 രൂപയും ഭക്ഷണവും.. എനിക്ക് 2.6 lakh ആയി. ക്യാഷ് 1 lakh എന്നും പറഞ്ഞു തുടങ്ങിയതാണ്.. എന്തായാലും കിണർ സൂപ്പർ ആണ്.. നല്ല തണുപ്പാണ്
Oru ringin aanu eea rate
Atho 18 ringino
ഹരീഷ്, താങ്കൾ നന്നായി കഷ്ടപ്പെടുന്നു, അത് താങ്കളുടെ താത്പര്യത്തിൻ്റെ ഭാഗമാകാം, ഒരു പക്ഷെ അത് ഒരു പ്രേക്ഷകൻ്റെ താത്പര്യം കൂടിയാണ് എന്നതാണ് അതിൻ്റെ പ്രത്യേകത....,
❤️
Mashallah...
എനിക്ക് ഇത് കണ്ടപ്പോ വളരെ സന്തോഷമായി
I am 68 years old. Never seen how a well is being built… Thank you for doing this video
കിണറിൽ മണ്ണിൻ്റെ റിംഗ് കാണാൻ നല്ല ഭംഗി ഉണ്ട്😍
ഒരുപാട് പേര് റേറ്റ് ചോദിച്ചു... അതിന് മാത്രം റിപ്ലൈ കൊടുക്കുന്നില്ല.... കാരണം സാധാരണക്കാരന് താങ്ങാൻ പറ്റാത്ത ചിലവാണ്
Check his former video of this company
ഹാരിഷ് ആ കിണറിന്റെ അടുത്ത് ഒരു നെല്ലിമരം വെക്കൂ...... മുകൾ ഭാഗം ഒരു കൂജ പോലെ കളിമണ്ണ് കൊണ്ട് ചെയ്താൽ ഒരു വെറൈറ്റിയും ആകും..... എവിടെയൊക്കെയോ കണ്ടിട്ടുണ്ട് കിണറിന് മുകൾ ഭാഗം പറ വെച്ച പോലെ,,, ചെമ്പ് വെച്ച പോലെ ഒക്കെ... 👍👍👍അടിപൊളി... ഞങ്ങളും വരും ഒരു ദിവസം ഔഷധ വെള്ളം കുടിക്കാൻ.....
അടിപൊളി ഹരീഷ് ചേട്ടാ 🙏🏼🙏🏼
ഹരിഷ് ചേട്ടനെല്ലി പലക എവിടന്നാ ' കിട്ടുന്നത്.
ഹാരിഷ് ചേട്ടാ പൊളി തന്നെ
കിണർ ഉൾപ്പടെ എത്ര ചിലവ് വന്നെന്ന് പറയുമോ
എന്റെ വീട്ടിൽ ഇന്ന് പ്രസാദ് ചേട്ടൻ and team പണി തുടങ്ങി
ഹരീഷിന്റ അവതരണ ഭംഗി അഭിനന്ദനീയം !?
ഇനി കുറച്ചു കഴിഞ്ഞു ഈ കിണറിന്റെ അപ്ഡേറ്റ് വീഡിയോ വേണം ബ്രോ 👍👍
ഹരീഷ് നിങ്ങൾ സൂപ്പറാണ്
നെല്ലിപ്പലക അടിയിൽ ഇട്ടാൽ വെറും ചളിയിൽ പട വിനോ റിങ്ങിനോ കേടു പറ്റില്ല കാരണം നെല്ലിമരം വെള്ളത്തിൽ കേടുവരാതെ വർഷങ്ങളോളം കിടക്കും. കരിവെള്ളം തെളിയാൻ ഉപയോഗിക്കുന്നു. ഇതാണ് കാരണം നെല്ലി ഉപയോഗിക്കാൻ കാരണം
ഇതിന്റെ ചിലവും കൂടെ പറഞ്ഞെങ്കിൽ കാണുന്നവർക്കു ഉപകാരമായേനെ
yes..ethra rupa chilavayikkanum ennu njanum ippol orthatha....
പണി കഴിഞ്ഞിട്ടില്ല അടുത്ത വീഡിയോയിൽ ഉണ്ടാകും
ഈ കിണറിന്റെ updation ഇടുമോ, harish, ഞങ്ങൾക്ക് ചെയ്യണം എന്നുണ്ട്
Ella anugrangalum allahu nalgatte
Ee kinaril goldinte amsham ind confirm onn test chyidh nok just requst
തലൈവരെ നീങ്ങൾ വേറെ ലെവൽ 🔥🔥🔥
ഈ വെള്ളം കുടിക്കാൻ ഒരു ആഗ്രഹം 🥰
E kinarinu motham ethra chilav varum arinhal kolla mennund
മാഷാ അല്ലാഹ്
നല്ല തണുപ്പ് ഉള്ള നല്ല വെള്ളം... ഞാൻ കുടിച്ചിട്ടുണ്ട്... കുടുംബവീട്ടിൽ ഉണ്ടായിരുന്നു.. ❤️❤️❤️
ഇത് പൊളിക്കും മച്ചാ
Sherikkum para pottichaal kittunna vellam nalla taste aan mineral water pole
ഇഷ്ടപെട്ടു.. 🙏👌👌👌👌
Adipoli work❤
Harish onnum parayanilla super bro👍
Adipoli! Kothi thonnunnu videsham vittu pinneium naatilekku vannu jeevikkaan. What a horrible price we have to pay for ambitious decisions made in our younger days!
Super❤❤❤❤
Etra chilavu varum egane oru kinar paniyan
Awesome wonderful lovely work ❤
Masha allha
Ith oru ringin entha rate 10 kol eea ring erakkan ethra aavum
കലാപരിപാടിയോടും ഗുഡ് ബൈ കലക്കവെള്ളതോടും ഗുഡ് ബൈ 😂
മനസിന് കുളിർ കണ്ടിരുന്നു പോകുന്ന വീഡിയോ
❤️
👍 super...
സൂപ്പർ 🌹👍
ഇക്കാ നിങ്ങൾ കുഴൽകിണർ കുയിച്ചില്ലേ ആത് എന്തായി ❤️
Super.
What is cost chetta
Masha Allah Mabrook
കിണറോ കുഴൽ കിണറോ കുളമോ എന്തുമായിക്കോട്ടെ തുരങ്കത്തിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിൻ്റെ ശുചിത്വവും രുചിയും വേറെ ഒരു വെള്ളത്തിനും കിട്ടില്ല 👍🔥🔥🔥🔥🔥
രണ്ടാള സൗണ്ടും ഒരു പൊലെയാണ്
അടിപൊളി വർക്ക്
Super
ഇദ് പോരാ നമ്മൾ അതിലും വേറെ ലവൽ
Ithinte chilav ethraya
വയലിൽ പ്രദേശം ഇത് വെക്കൻ പറ്റുമോ
Pazaya kalattakke onnu kondupoyallo❤❤
Spr
Hi Dilshad
Hareesh can you tell how much the cost
ഹരിസേ... എന്നെങ്കിലും ഒരു ദിവസം ഞാനും കാണാൻ വരും....എന്നെ മനസ്സിലായോ... Juma al majid room mate salil...
❤️
വീട്ടിലുള്ള വൈറിങ് ഏർത്ത് ഇതിൽ കൊടുക്കാമോ,
Approximate cost please ..?
Yethra amout varum
Harish ettaaa Hi tharuuu
❤️
കിണർകുഴിക്കുമ്പോ ഏതെങ്കിലും സിനിമ ഓർമ വരുന്നുണ്ടോ 😂
Sundarakilladi😂
റോഷക്ക്
സുന്ദര കില്ലാഡി
@@sarvavyapi9439 🤩
@@aslammidad8444 🤩
❤❤
🥰🥰
ചിലവ് എത്ര വരുന്നുണ്ട്
Gold und avide
Poli😍
ഇത് കളിമണ്ണ് കൊണ്ട് നിർമിക്കുന്ന മണ്ണ് കൂജ പോലെ ഒന്നുമല്ല , ഫൈബർ wool ചേർത്താണ് ഇത്തരം റിങ്ങുകൾ നിർമ്മാണം
ഉണ്ടാക്കുന്ന വീഡിയോ കാണുക താങ്കളുടെ സംശയം മാറും..👇
ua-cam.com/video/xizfnCKBrzU/v-deo.html
👍👍👍👍👍
👍🏻👍🏻👍🏻👍🏻
ഇത് എവിടാ സ്ഥലം
മെറ്റൽ ഇടുന്നത് കണ്ടിട്ടുണ്ട് മണൽ ഇടുന്നത് ആദ്യമായാണ് കാണുന്നത്, മണ്ണ് റിങ് ഒക്കെ കിരീകാലം കഴിയുമ്പോ പൊട്ടും ഇരട്ടി പണിയാണ് കിട്ടാൻ പോകുന്നത്, കമ്പി ഇടാത്ത സിമന്റ് റിങ് വേണം ഇടാൻ
👌👌👌👌👌👌😍😍😍😍😍
ഇ കിണറിനു ഇത്രേം ചെയ്യാൻ റേറ്റ് എത്ര ആയി
നല്ലിപ്പടി മലപ്പുറത്ത് എത്തിച്ച് തരുമോ?
നമുക്കൊരു കിണർ കഴിക്കാൻ എത്ര ക്യാഷ് വേണം
അവസാനം ചാനൽ മാറിയോ എന്ന് തോന്നിപ്പോയി
👍
Oru jcb iindell 2 day mathi
ഹരീഷ് ഒരു ടിവി സമ്മാനം കൊടുക്കുന്നതെന്ന് പറഞ്ഞിട്ട് ഇതുവരെ ആ വീഡിയോ ചെയ്തില്ലല്ലോ
Super flogger
നെല്ലിപ്പലക എന്നല്ലേ പറയാറ്...?
total cost ethra aayi??
Hai
Ninghala nomber onn vidmo
നിങ്ങൾക്ക് മണ്ണ് കൊണ്ട് വാട്ടർ ട്ടാങ്ക് ഉണ്ടാക്കികൂടെ
പഴയ കിണറിൽ ഇത് ചെയ്യുന്നതാണോ ,പുതിയകിണർ കുഴിക്കുന്നതാണോ ലാഭം .
pls advice .
മെറ്റൽ കുറെ വേണം
കുട്ടി ചെലവുണ്ട് കേട്ടോ
സേഫ്റ്റി ബെൽറ്റ് ഇട്ട് ഇത്തരം ജോലി ചെയ്യുന്നത് അത്യാവശ്യം.
എനിക് ഒരു സംശയം എനിക്കും വേണം ഇത് പോലൊരു കിണ്ണർ യത്ര പൈസ ആകും ഇത് പോലെ കിണർ ആകാൻ ഒന്ന് പറഞ്ഞു തരുമോ 🤔🤔plees
നമ്പർ അതിൽ കൊടുത്തല്ലോ നേരിട്ടു വിളിക്കു സുഹൃത്തേ കിണറിന്റെ ആളെ
ചിലവ് ഇത്തിരി കൂടും
Ethuethujilla
പ്രയപെട്ട ഹരീഷ് നിങ്ങൾ ചെയ്യുന്നത് മഹാ മണ്ടത്തരം ആണ് അതു ഭാവിയിൽ നിങ്ങക് മനസിലായി ക്കോളും അത്രയേ ഇപ്പൊ പറയുന്നുള്ളു
കുറച്ച് പൈസയും അതിൽ ഇട്ടാൽ മതി,
37വർഷമായി ഞങ്ങളുടെ കിണറ്റിൽ നെല്ലി പലക ഇട്ടിട്ട് ഇന്നും അതിന്റെ കറ തീർന്നിട്ടില്ല
ഈ കറ മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ അറിയുന്നവർ replay തരൂ a😊
Taste máruo