ഓരോ ആളുകളും തീരുമാനിക്കണം ഞാൻ സമൂഹത്തിൽ നന്നായി ജീവിക്കണം എ ന്നു. അല്ലാതെ ഇതിന് ഒന്നും ഒരു മാറ്റവും വരാൻ പോകുന്നില്ല. ഞാനും 62 വയസ്സ് ഉള്ള ഒരു അമ്മ യും അമ്മുമ്മ യും ആണ്. എ നിക്ക് ഇപ്പോൾ തനിച് ഇടയിൽ കയറാൻ പേടി ആണ്. എപ്പോ ഓഷും ഒരാളെ ഒരുമിച്ച് കൊണ്ട് പോകാൻ പറ്റില്ല.
ഞ്ചാരമ്പ് രോഗി കൾ കൂടി കൂടി വരുന്നുണ്ട്.. ഇതിനു മരുന്ന് ഇല്ല.. സഹായിക്കുന്നവർ... അനാവശ്യ സംസാരം ഉണ്ടാകില്ല.. നിങ്ങൾക് പടച്ചവന്റെ സഹായം ഉണ്ടാകും.. ഇങ്ങനെ ചെയ്യുന്നവന്ന് പടച്ചവൻ തന്നെ ശിക്ഷ കൊടുക്കും... പാവം താത്ത.. കഴിയുന്നവർ സഹായിക്കുക...പടച്ചവൻ സഹായിക്കുന്ന ആളെ കൈവിടില്ല...
ഈ ഇക്കാടെ വീഡിയോ ഞാൻ കാണാറുണ്ട് പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് അതാണ് ഇക്കാനെ ഇഷ്ടപെടാനുള്ള കാരണം എന്റെ വീടും ജപ്തി ആണ് അടുത്ത മാസം 3 തിയതി എന്റെ അമ്മയുടെ പ്രായം ഉള്ള ഈ ഉമ്മാനെ കണ്ടിട്ട് നിങ്ങൾക്കു എങ്ങനെ ആണ് വൃത്തികെട്ട രീതിയിൽ ഒക്കെ ചോദിക്കാൻ തോന്നുന്നത് നമ്മൾ സഹായിച്ചില്ലങ്കിലും കുഴപ്പമില്ല ഉപദ്രവിക്കാതെ ഇരുന്നൂടെ ❤❤❤✌️✌️✌️
നമ്മൾ വിവാഹത്തിനു o മറ്റു o ധൂർത്തടിക്കുന്നതുക ഇങ്ങനെയുള്ള ആളുകളെ സഹായിക്കാൻ തയ്യാറായാൽ എത്ര അതു ഗ്രഹമായിരിക്കും. ജീവിക്കാൻ വേണ്ടി ഓടാ റീക്ഷ ഓടക്കേണ്ടിവരുന്നു. ഓരോ മഹല്ലു o ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ അൽപംശ്രദ്ധവച്ചാൽ ധാരാളം പേരെ സഹായിക്കാൻ കഴിയും മദ്രസാ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുനതിനും ബദ്‌രങ്ങളുടെ ആണ്ടും o നബി ദീനം ഇതിന്റെ ഒക്കെ പേരിൽ എത്രമാത്രoരൂപ പൊടിപൊടിക്കുന്നു. ഇങ്ങനെയുള്ള വരെ സഹായിക്കുന്നതിലാണ് അല്ലാഹു വിന്റേയും നബിയുടേയും ബദ് രീങ്ങളുടേയും ഒക്കെ പൊരുത്തം കട്ടുന്നത്.
താത്ത ഞാൻ എന്നോട് കഴിയുന്ന ഒരു ചെറിയ സംഖ്യ അയച്ചിട്ടുണ്ട് എനിക്കും വീട് ഒന്നുമില്ല ഇതുപോലെ ബാങ്കിൽ നിന്നും ലോണെടുത്ത് ലാസ്റ്റ് അത് അടച്ചു തീർക്കാൻ വീട് വിൽക്കേണ്ടി വന്നു എന്നാലും അൽഹംദുലില്ല വാടകക്ക് ആണെങ്കിലും ഇപ്പോൾ സ്വസ്ഥം സുന്ദരം ജീവിതം കടത്തിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ
എന്തൊരു കഷ്ടമാണ് നമ്മുടെ ആൾക്കാരുടെ ഒരു കാര്യം, ആ പാവം താത്താടെ അവസ്ഥ ഓർത്തെങ്കിലും ഇത്തരം നീച പ്രവൃത്തികൾ ചെയ്യാതിരുന്നൂടേ🤦🏻♂️ ഉമ്മാനേം പെങ്ങളേം തിരിച്ചറിയാത്ത വർഗ്ഗം...
മോനൊക്കെ നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നമ്മുടെ സർക്കാർ ഒരുപാടു പൈസ ധൂർത്തടിച്ചു കളയുന്നുണ്ട് വണ്ടിയെടുത്തു യുവജന കമ്മീഷന് കൊടുത്തു എന്ത് ഉണ്ടാക്കാനാണ് യുവജന കമ്മീഷൻ ഒക്കെ കൊടുക്കുന്നത് ആ പൈസ ഇതുപോലുള്ള പാപങ്ങളെ സഹായിക്കാൻ പറ ഒരുപാട് കള്ളന്മാർക്ക് കൂട്ടുനിൽക്കുന്ന നമ്മുടെ ഗവർമെന്റ് നമ്മുടെ രാഷ്ട്രീയക്കാരും ഒക്കെ ഉണ്ട് അവരൊക്കെ ചെയ്യേണ്ട ഈ അലവലാതികളെ ഇങ്ങനെ ശമ്പളം കൊടുത്തു അവിടെ ഇരുത്തി അവരെ ഇങ്ങനെ ഈ അടിക്കുന്ന പൈസ കൊണ്ട് പോകുകയാണ് ഇതിനു വേണ്ടി അവസരം ഒരുക്കരുത് ഗവൺമെന്റുകൾ തീരുമാനമെടുക്കണം ഈ പാവത്തിനെ സഹായിക്കണം
എന്തൊക്കെ ആയാലും നമസ്കാരം ഒരു കാര്യവും ഇല്ല കാലം കലികാലം pinne നിങ്ങളെ പോലെയുള്ള നല്ല മനസ്സുള്ള blogr മാര്‍ ഉള്ളത് കൊണ്ട് കുറെ പാപങ്ങളുടെ അവശത ജനങ്ങൾ അറിയുന്നു moinukka supr blogr congratulation
അദ്ധ്വാനിച്ച് ജീവിക്കുന്നവർക്ക് കഷ്ടപ്പാടുകൾ ഉണ്ടാവും , സഹായിക്കുന്നവർക്ക് നന്ദി. പക്ഷെ, അദ്ധ്വാനിക്കുന്ന . പാവങ്ങളെ അനാവശ്യ കാഴ്ചപ്പാടോടെ കാണരുത്. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രാർത്ഥനയെങ്കിലും ഈ പാവത്തിനും വേണ്ടി നമ്മളാൽ ഉണ്ടാവട്ടെ,
👍👍ആ താത്ത എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഞാനും വാടകക്ക് താമസിക്കുന്ന ആൾ ആണ് ഞാനും എന്റെ രണ്ട് പെൺ കുട്ടികളും ഭർത്താവും ആയ കുടുംബം വലിയ ആൾക്കാരെ കാണാൻ ചെല്ലുമ്പോൾ ഇങ്ങനെ ഒക്കെയാണ് പറയാ പക്ഷെ എനിക്ക് അങ്ങനെത്തെ ഒരു വീട് വേണ്ടന്ന് പറഞ്ഞു പടച്ചോൻ ഉണ്ട് തുണ 🤲🤲
ഞങ്ങടെ നാട്ടിൽ ഫിറോസ്ക വന്നിട്ട് 2 കിഡ്നി പോയ ഒരു താത്താടെ വീഡിയോ എടുത്തു അതിന്റ ഗൂഗിൾ പേ നമ്പറിൽ wp ഉണ്ടായിരുന്നു ആ wp വന്ന msg ഫോട്ടോസ് ആ താത്ത പറയുന്നത് കേൾക്കണം അത്ര വൃത്തി കേട് അവര്ക് ചികിത്സക്ക് ഉള്ള പൈസ അകൗണ്ടിൽ വന്നപ്പോൾ ആ സിം ഒഴിവാക്കി നരമ്പ് രോഗം ഉള്ള കോഴി ആയിട്ടുള്ള സഹോദരൻ മാരെ നല്ല സഹോദരൻ മാരുടെ വില കളയരുത് അസുഗം ആർക് എപ്പോ എന്നൊന്നും വരുക എന്ന് പറയാൻ പറ്റില്ല അത് കൊണ്ട് പാവങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🙏🙏🙏സഹായിക്കുന്ന നല്ല മനസ്സുള്ളവർ സഹായിക്കട്ടെ 🤲
മൊയ്നുക്കാ......അവരുടെ ഒരു മകളുടെ സ്ഥാനത്തു നിന്ന് പറയുവാ... ആ ഉമ്മയെ ഇത്രയും വിഷമിപ്പിച്ച ആ കുരുടൻമാർ ഒരു കാലത്തും ഗുണം പിടിക്കൂല്ല...... ഏക സൃഷ്ട്ടാവായ അല്ലാഹുവിനെ മുൻ നിറുത്തി പറയുകയാ 🤲🤲🤲🤲🤲🤲🤲സഹായിക്കാൻ കഴിഞ്ഞില്ല എങ്കിലും ദ്രോഹിക്കുന്നതെന്തിനാ ദുഷ്ടന്മാരെ.....ആ ഉമ്മയുടെ ഗതികേട് നമ്മുടെ മുന്നിൽ വന്ന് പറഞ്ഞതിനോ?? ഒരു സ്ത്രീയുടെ കണ്ണുനീർ ഈ ഭൂമിയിൽ വീഴാൻ കാരണക്കാരായ ആരായാലും.....എല്ലാം കാണുന്ന റബ്ബ് തിരിച്ചടി തന്നിരിക്കും... ഭ്രാന്തന്മാരെ 🤲🤲🤲🤲ഉറപ്പ്.... ഇൻഷാഅല്ലാഹ്...
ഞങ്ങളുടെ അവസ്ഥയും ഇത് തന്നെണ്. ബാങ്കിൽ നിന്ന് ലോൺ എടുത്തു 3 ലക്ഷം അതിൽ പകുതി മുക്കലും ഞാൻ ജോലിക്ക് പോയിട്ടും വേറെ ചെറിയ ലോണുകൾ ഒക്കെ എടുത്ത് അടച്ചു അതിൽ അധികവും പലിശയാണ് എടുക്കുന്നത് ഇന്ന് വരെ അത് തീർന്നിട്ടില്ല ജപ്‌തി നോട്ടീസ് ഇതുപോലെ കുറെ തവണയായി വരുന്നു അപ്പോ എന്തെലൊക്കെ കാട്ടിട്ട് അതടക്കും അല്ലാണ്ട് വേറെ വഴിയില്ലല്ലോ. എല്ലാം കൊണ്ടും കഷ്ടപ്പാടാണ് 😔 എല്ലാരേയും പടച്ചോൻ കാക്കട്ടെ 🤲🏼
@@888------ അങ്ങനെ കൊടുക്കാൻ ഒരു മടിയുമില്ല കൊടുക്കാൻ ഉണ്ടേൽ അല്ലെ കൊടുക്കാൻ പറ്റുള്ളൂ. പിന്നെ താൻ പറഞ്ഞ പോലെ ഇങ്ങോട്ട് വാങ്ങിക്കാൻ ഒരു സന്തോഷം ഉണ്ടായിട്ടില്ല.
സാർ നാടും നഗരവും തോന്നിവാസങ്ങളുടെ കൂമ്പാരമായി മാറി.. ആ ചവറ്റു കൂമ്പാരത്തിലേക്ക് മത്സരിക്കുന്ന തലമുറയാണ് നമ്മുടെ തലമുറ..... ഈ ചീഞ്ഞളിഞ്ഞ സംസ്ക്കാരം കുഴി കുത്തിമൂടണം... അല്ലെങ്കിൽ ഇനിയും ഈ നാട് ചീഞ്ഞു നാറും... ഒരു സ്ത്രീ അവരൊന്ന് സംസാരിക്കാൻ തുനിഞ്ഞാൽ അടുത്ത ദിവസ്സം തുണി ഉരിയാൻ പറയുന്ന കാലം.... 😪കഷ്ടം...... പാവപെട്ട സ്ത്രീകളാണേൽ പിന്നെ ചോദിക്കുവാനും പറയുവാനും ആരും വരില്ല...... സ്വന്തം വീട്ടിൽ സ്ത്രീകളുള്ളതും അവരുടെ ബുദ്ധിമുട്ടും മനസ്സിലാക്കാത്തകുറെയെണ്ണം
ഇത്ത നിങ്ങൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ ഒരു കോൾ റെക്കോർഡർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.... അതിൽ എന്ത് കോൾ വന്നാലും റെക്കോർഡ് ആയിക്കോളും എന്നിട്ട് അവന്മാരുടെ ആ വോയിസ് ഫോട്ടോയും കണ്ടെത്തി പബ്ലിക് ആക്കി ശിക്ഷ നടപ്പണം
ഞാനും ഒരു പ്രവാസി ആണ് ഇത് പോലുള്ള ചെറ്റത്തരം ചെയ്യുന്നത് കൂടുതലും അവരാണ്...പണി കുറവുള്ള ജോലി ഉള്ളവർ...house driver ബകല... ഞാൻ എല്ലാവരെയും അല്ല ഈ പറയുന്നത്
ഞാൻ പറഞ്ഞു വന്നത് 100% തന്നെ കാഴ്ച വൈകുന്നേരം എന്നെക്കുറിച്ച് തന്നെയാണ് തിരുവല്ല സ്വദേശിയാണ് ജർമ തന്നെ കാഴ്ച നഷ്ടപ്പെട്ടു വിജയിക്കാൻ നിങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടായിട്ടും തന്നെ കഷ്ടപ്പെടുന്ന ഒരുപാട് പേര് എനിക്കറിയാം പാട്ടിൽ പറഞ്ഞ പോലെ പറയുന്നത് ദൈവം തന്നത് അല്ലാതെ ഒന്നും ഇല്ല ഈ പാരിടത്തിൽ ദൈവമേ നിന്നെ നന്ദിയോടെ ഓർക്കുന്നു ദൈവം ഭൂമിയിൽ എല്ലാ ആളുകളെയും പരിപൂർണ്ണരല്ലാതെയാണ് സൃഷ്ടിച്ചിട്ടുള്ളത് അത് നാം ആദ്യം മനസ്സിലാക്കണം എല്ലാവരോടും അവരുടെ കുടുംബങ്ങളോടും വളരെ താഴ്മയായിട്ടും വളരെ വിനയാനത ഞാൻ അപേക്ഷിക്കുന്നു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുന്നത് പരിപൂർണ്ണ കാണിക്കുന്ന നഷ്ടപ്പെട്ട എനിക്ക് ഒരുപാട് കഷ്ടപ്പാടുകളിലൂടെ തന്നെയാണ് മുമ്പിലോട്ട് ഞാൻ എത്തിയത് നിങ്ങളുടെയൊക്കെ പ്രാർത്ഥനയും കാണാൻ എത്തുന്നതായിരിക്കും ജോലി കിട്ടിയാൽ ഉടനെ തന്നെ എനിക്ക് ഒരു ആഗ്രഹം എന്ന് പറയുന്നത് ഒരു വലിയൊരു ഒരു മോഹം കൊണ്ടു അതിനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം ബാങ്കുകളിൽ ഒക്കെ കിട്ടിക്കഴിഞ്ഞാൽ ഇതുപോലുള്ള ആളുകൾക്ക് ലോൺ കുറച്ചു കൊടുക്കാൻ എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് സർക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും പോലീസിന്റെയും അടക്കമുള്ള ഇവിടെ മന്ത്രിമാരുടെ വടക്കമുള്ള ആരുടെയൊക്കെ സേവനങ്ങൾ തേടി ആശ്വാസം കണ്ടെത്തി കൊടുക്കാൻ ചെയ്തിരിക്കും ഞാൻ കൊടുത്തത് എന്ന് നമ്മൾ പഴമക്കാർ പറയാറുണ്ടല്ലോ പഠിക്കാനുള്ള നാലു ഭാഗങ്ങളാണ് ഇംഗ്ലീഷ് അതുപോലെ ചെയ്തു വരാൻ പറ്റത്തുള്ളൂ 200 മാർക്ക് ആണ് പരീക്ഷ 200 മാർക്ക് എസ് ബി ഐ പോലുള്ള ഒരു സ്ഥാപനത്തിലൊക്കെ എത്തിച്ചേരുക എന്നെ സംബന്ധിച്ചു സാധാരണ മലയാളം മീഡിയത്തിൽ പഠിച്ച സാധാരണ കുഞ്ഞുങ്ങളുടെ ഒപ്പം മത്സരിച്ചിട്ടാണ് എനിക്കിപ്പോൾ ആഹാരമോ വീടോ സ്ഥലമോ ഒന്നു ഒരു ജോലി മാത്രം മതി അതിനു വേണ്ടി മാത്രം നിങ്ങൾ പ്രാർത്ഥിച്ചാൽ മതി വിദ്യാഭ്യാസം ഉണ്ട് അത്യാവശ്യം അനാവശ്യമായിട്ട് ഒന്നുമില്ല അത്യാവശ്യത്തിന് കിട്ടിയിട്ടുണ്ട് ജോലി കിട്ടാൻ നിങ്ങളെല്ലാവരും നിങ്ങളെയൊക്കെ ഞാൻ സഹായിക്കും എല്ലാവരും പോണം എന്നുള്ളതാണ് എന്റെ ഒരു ആഗ്രഹം എല്ലാവരും പോണം നമ്മുടെ മാധ്യമപ്രവർത്തനം കണ്ടുപിടിക്കണം ബുദ്ധിമുട്ട് 12 മണിക്ക് ഒക്കെ ഫോൺ വിളിച്ചു കൊണ്ടിരിക്കാൻ പറഞ്ഞു കഴിഞ്ഞാൽ പറയാം
ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു കാമ ഭ്രാന്തന്മാർക്കുള്ള മറുപടി പടച്ചോൻ അവരെകാക്കട്ടെ ഞാൻ ആക്സിഡന്റിൽ പെട്ട് കിടപ്പിലാണ് ഞാൻ പ്രാർത്ഥിക്കാം ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്
ഇത്ത... അവനോട് ചോദിക്കണം.. വീട്ടിൽ ഉമ്മയും പെങ്ങന്മാരും ഇല്ലേ... അവർക്ക് കൊടുത്തോളാൻ പറയ്.. ഇത്തനെ സഹായിക്കാൻ നല്ല മനസ്സുള്ള ഒരു പാട് ആളുകൾ.. ഉണ്ട് അത് മതി ഇത്ത... ആ പറഞ്ഞ 90% ആളുകളുടെയും പ്രാർത്ഥനാ ഉണ്ടാകും
ആ പ്രദേശത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് യുവജന സംഘടനകളും ഒന്നുമില്ല ആ പ്രദേശത്ത് മഹല്ല് കമ്മിറ്റി ഉത്തരവാദിത്തപ്പെട്ട സംഘടനകൾ ഒന്നുമില്ല ആ പ്രദേശത്ത് നാട്ടുകാര് ആരുമില്ല ഏതാണിത് നാട് ഇത്രയും നിവർത്തിയിട്ട ഒരു അവസ്ഥയിൽ ഒരു സ്ത്രീ ഇങ്ങനെ പരിതാപകരമായ ചുറ്റുപാടിൽ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ അവിടുത്തെ ഒരാൾക്കും ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞാൽ പിന്നെ അവിടെയുള്ള ആളുകളൊക്കെ എന്തിന് കൊള്ളും അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ് ഇത് കേരളം തന്നെയാണോ അല്ല മറ്റേതെങ്കിലും രാജ്യമാണോ
ശരിക്ക് ഓരോ മഹല്ല് കമ്മിറ്റി തീരുമാനിച്ചാൽ തീരുന്നേ പ്രശ്നം ഉള്ളൂ വിവാഹത്തിൽ ഓക്കേ ലക്ഷങ്ങൾ കൊണ്ട് ഉള്ള ദൂർത്തു ഒഴിവാക്കി ഇത് പോലെ ഉള്ള പാവങ്ങൾക്ക് കൊടുത്താൽ മതി അത് പോലെ ഓരോ km പള്ളികൾ ഉണ്ടാക്കുന്നെ നിർത്തി വലിയ പള്ളികളകേരളത്തിൽ ആവശ്യം ഇല്ല അങ്ങനെ ഓക്കേ എത്ര കോടികൾ ദൂർത്തു ആകുന്നെ
ഇങ്ങനെ ചോദികുന്ന ആഞ്ഞരമ്പൻമാർക്ക് അവരവരുടെ വീട്ടിൽ പോയിട്ട് ഇത് പോലെയുള്ള ഉമ്മമാരും പെങ്ങന്മാരും ഉണ്ടാവുമല്ലോ അവരോട് ചോദിചൂടെ കറക്റ്റ് അളവ് കിട്ടുമല്ലോ ഉദ്ദേശിച്ചകാര്യങ്ങളൊക്കെ അവരു മായികൂടെ
സത്യം പറഞ്ഞാൽ പെണ്ണ് പെറ്റ ഈ ആളുകൾ തന്നെയാണോ ഈ പാവം പിടിച്ച താത്തയെ ഒരു ഫോൺ നമ്പർ കിട്ടിയതിന്റെ പേരിൽ വിളിച്ചു കോഴിത്തരം പറയാൻ നാണമില്ലേ....? സഹായിക്കാൻ കഴിവ് ഇല്ലാത്തവർ എന്തിനാണ് ഈ നടുക്കടലിൽ നിൽക്കുന്ന ഈ പാവം പിടിച്ച സഹോദരിയെ ബുദ്ധിമുട്ടിക്കുന്നത്.... സത്യം പറഞ്ഞാൽ സാക്ഷര കേരളത്തിൽ ആളുകൾ ഇങ്ങനെ അധപ്പധിച്ചു പോയല്ലോ എന്നുള്ള സങ്കടമുണ്ട്... 😞
ഉമ്മാന്റെ എല്ലാ പ്രയാസങ്ങളും അള്ളാഹു തീർത്തു തരട്ടെ 🤲
ആമീൻ 🤲🏻🤲🏻😔
ആമീൻ
Haris kootayma ini enna
ഉമ്മാ നിങ്ങളുടെ പ്രഷ്നങ്ങൾ എത്രയും വേഗം പരിഹരിക്കൻ അള്ളാഹ് തൗഫീക്ക് ചെയ്യട്ടെ ,,,
ഗഹ..
Aameen
ആമീൻ
Aameen
മൊയ്‌നുക്ക പവറാണ് മസ്സാണ്. 👍👍👍താത്താന്റെ കടം പെട്ടന്ന് തീർക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
Aameen 🤲
ആമീൻ
ഓരോ ആളുകളും തീരുമാനിക്കണം ഞാൻ സമൂഹത്തിൽ നന്നായി ജീവിക്കണം എ ന്നു. അല്ലാതെ ഇതിന് ഒന്നും ഒരു മാറ്റവും വരാൻ പോകുന്നില്ല. ഞാനും 62 വയസ്സ് ഉള്ള ഒരു അമ്മ യും അമ്മുമ്മ യും ആണ്. എ നിക്ക് ഇപ്പോൾ തനിച് ഇടയിൽ കയറാൻ പേടി ആണ്. എപ്പോ ഓഷും ഒരാളെ ഒരുമിച്ച് കൊണ്ട് പോകാൻ പറ്റില്ല.
ആ ഉമ്മ യെ എല്ലാവരും സഹായിക്കണം ഓരോരുത്തറും 10രൂപ വെച്ചെങ്കിലും സഹായിച്ച ആ പാവം ഉമ്മയെ നമുക്ക് രക്ഷ പെടുത്താം 😥
വളരെ correct ആണ് parenchad
ശെര്യാആണ് A/c നമ്പർ ഇട്ടിട്ടില്ലല്ലോ
@@ജയകുമാർ-സ1ഢവീഡിയോയുടെ 13)ം മിനുട്ടിലുണ്ടല്ലോ
@@abid9134 ok 👍🏻
ഞ്ചാരമ്പ് രോഗി കൾ കൂടി കൂടി വരുന്നുണ്ട്.. ഇതിനു മരുന്ന് ഇല്ല..
സഹായിക്കുന്നവർ... അനാവശ്യ സംസാരം ഉണ്ടാകില്ല.. നിങ്ങൾക് പടച്ചവന്റെ സഹായം ഉണ്ടാകും.. ഇങ്ങനെ ചെയ്യുന്നവന്ന് പടച്ചവൻ തന്നെ ശിക്ഷ കൊടുക്കും...
പാവം താത്ത.. കഴിയുന്നവർ സഹായിക്കുക...പടച്ചവൻ സഹായിക്കുന്ന ആളെ കൈവിടില്ല...
ഈ പ്രായമുള്ള ഉമ്മയോട് ഇങ്ങിനെ ആണങ്കിൽ ചെറുപ്പക്കാരുടെ അവസ്ഥ എന്താണ് 😢 കഷ്ട്ടം
Allenkilum ulupillatha Ee naari ethu vilambumbozho theatamano avan kezhukunnathe,, Ee ummayode ingane paranjavant peril case kodukukayane vebdathe photo kanichit public akaruthayirunnu,,,
ഇദ്ദേഹത്തെ യൊക്കെയാണ് മനുഷ്യൻ എന്ന് വിളിക്കേണ്ടത് 🙏🏻🙏🏻🙏🏻
ഇങ്ങനെ ചങ്കൂറ്റതോടെ പറയുന്ന ആളുകൾ മുന്നോട്ടു വരണം. പാവങ്ങളുടെ കൂടെ നിക്കണം
കറക്റ്റ്
👌
Yes❤️❤️
0:00
👍🏻👍🏻👍🏻 അള്ളാഹു എത്രയും പെട്ടെന്ന് കടങ്ങൾ വീട്ടി റാഹത്തിൽ ആക്കട്ടെ... ആമീൻ 🤲🤲
ഈ ഉമ്മ നല്ല ഉമ്മ ആയതുകൊണ്ട് സന്തോഷം കുറെ തെമ്മാടിത്തരം ചെയ്യുന്ന ആണുങ്ങളുണ്ട് പെണ്ണുങ്ങളും ഉണ്ട് ഇതുപോലെയുള്ള തൻ്റിടമുള്ള പെണ്ണുങ്ങൾ ആയിരിക്കണം
കേട്ട് കണ്ണ് നിറഞ്ഞ് പോയി,,😭😭😭😭😭😭😭
കലക്കി പോയി താത്ത നിങ്ങളുടെ കുടേനി ന്ന് ശംസരിച്ച ബ്രദ റിൻ ന്റെ പേരറിയില്ല എ ങ്കി ലും, 👍അവരെയും ഞമ്മ ളെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമേൻയറബൽ ആലമീൻ
ഇ ഇത്തന്റെ.... എല്ലാ പ്രശ്നങ്ങളും... പടച്ചോൻ തീർത്തുകൊടുക്കട്ടെ...... 🤲
എല്ലാവരും അല്ലാഹുവിനെ ഭയപ്പെടുക അല്ലാഹുവിനെ സൂക്ഷിക്കുക എല്ലാം അള്ളാഹു കാണുന്നുണ്ട്
Allhu illa theliv illa
امين،امين،اميني،ياربلءالمين
സൂക്ഷിക്കണോ 😆😆😆
@@bilaljohn9265 ningalude daivam ullathin vellea thalivum undo
@@raseenashirinrinshi7360 oru daivom illa fake അണ്
ഈ ഇക്കാടെ വീഡിയോ ഞാൻ കാണാറുണ്ട് പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് അതാണ് ഇക്കാനെ ഇഷ്ടപെടാനുള്ള കാരണം എന്റെ വീടും ജപ്തി ആണ് അടുത്ത മാസം 3 തിയതി എന്റെ അമ്മയുടെ പ്രായം ഉള്ള ഈ ഉമ്മാനെ കണ്ടിട്ട് നിങ്ങൾക്കു എങ്ങനെ ആണ് വൃത്തികെട്ട രീതിയിൽ ഒക്കെ ചോദിക്കാൻ തോന്നുന്നത് നമ്മൾ സഹായിച്ചില്ലങ്കിലും കുഴപ്പമില്ല ഉപദ്രവിക്കാതെ ഇരുന്നൂടെ ❤❤❤✌️✌️✌️
സഹായം ഇന്ന് ആരോടും ചോദിക്കാൻ പേടിയാണ്. കുടുംബം അറിഞ്ഞു സഹായിക്കാൻ ഇല്ലാത്തതോണ്ടാ. കുടുംബം കണ്ണടക്കും. എല്ലാം കാണുന്നവൻ ☝️☝️☝️ഉണ്ട്.
@@nafiriyas6002 വളരെ corect ആണ് ✌️✌️✌️
നമ്മൾ വിവാഹത്തിനു o മറ്റു o ധൂർത്തടിക്കുന്നതുക ഇങ്ങനെയുള്ള ആളുകളെ സഹായിക്കാൻ തയ്യാറായാൽ എത്ര അതു ഗ്രഹമായിരിക്കും. ജീവിക്കാൻ വേണ്ടി ഓടാ റീക്ഷ ഓടക്കേണ്ടിവരുന്നു. ഓരോ മഹല്ലു o ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ അൽപംശ്രദ്ധവച്ചാൽ ധാരാളം പേരെ സഹായിക്കാൻ കഴിയും മദ്രസാ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുനതിനും ബദ്‌രങ്ങളുടെ ആണ്ടും o നബി ദീനം ഇതിന്റെ ഒക്കെ പേരിൽ എത്രമാത്രoരൂപ പൊടിപൊടിക്കുന്നു. ഇങ്ങനെയുള്ള വരെ സഹായിക്കുന്നതിലാണ് അല്ലാഹു വിന്റേയും നബിയുടേയും ബദ് രീങ്ങളുടേയും ഒക്കെ പൊരുത്തം കട്ടുന്നത്.
നല്ലത് വരുത്തട്ടെ താത്താക്ക് ? എല്ലാവരും സഹായിക്കുക !🙏
തീർച്ചയായും ഉമ്മ ഞങ്ങൾ ഉണ്ട് കൂടെ 🙏🙏🙏🙏
ഇത് പോലെ ചങ്കുറ്റം ഉള്ള കുറച്ചു പേര് ഇറങ്ങണം പാവങ്ങൾക്കും വേണ്ടി 👍
താത്ത ഞാൻ എന്നോട് കഴിയുന്ന ഒരു ചെറിയ സംഖ്യ അയച്ചിട്ടുണ്ട് എനിക്കും വീട് ഒന്നുമില്ല ഇതുപോലെ ബാങ്കിൽ നിന്നും ലോണെടുത്ത് ലാസ്റ്റ് അത് അടച്ചു തീർക്കാൻ വീട് വിൽക്കേണ്ടി വന്നു എന്നാലും അൽഹംദുലില്ല വാടകക്ക് ആണെങ്കിലും ഇപ്പോൾ സ്വസ്ഥം സുന്ദരം ജീവിതം കടത്തിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ
ആമീൻ 🤲🏻
Ameen
അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🤲🤲
Aaameeen🤲🏻
അസ്സലാമുഅലൈക്കും 🤝
സഹായം ചെയ്യാൻ പറ്റുന്നില്ല ങ്കിൽ വേണ്ട.. ഉപദ്രവം ചെയ്യാതിരിക്കുക.
മൊയ്‌നുക്കാന്റെ മറുപടി നന്നായിട്ടുണ്ട് 👍
എന്തൊരു കഷ്ടമാണ് നമ്മുടെ ആൾക്കാരുടെ ഒരു കാര്യം, ആ പാവം താത്താടെ അവസ്ഥ ഓർത്തെങ്കിലും ഇത്തരം നീച പ്രവൃത്തികൾ ചെയ്യാതിരുന്നൂടേ🤦🏻♂️
ഉമ്മാനേം പെങ്ങളേം തിരിച്ചറിയാത്ത വർഗ്ഗം...
പടച്ചോൻ എല്ലാ റഹ്മത്തും ബർകതും നൽകി താത്താന്റെ വിഷമങ്ങൾ തീർക്കട്ടെ
മൊയ്‌നുക്കയെ പോലുള്ള ആളുകൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറഞത് നന്നായി... ആ കോഴികളുടെ കാര്യം മുൻപോട്ടു കൊണ്ട് വന്നതിനു ഒരു സല്യൂട്ട്...
മോനൊക്കെ നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നമ്മുടെ സർക്കാർ ഒരുപാടു പൈസ ധൂർത്തടിച്ചു കളയുന്നുണ്ട് വണ്ടിയെടുത്തു യുവജന കമ്മീഷന് കൊടുത്തു എന്ത് ഉണ്ടാക്കാനാണ് യുവജന കമ്മീഷൻ ഒക്കെ കൊടുക്കുന്നത് ആ പൈസ ഇതുപോലുള്ള പാപങ്ങളെ സഹായിക്കാൻ പറ ഒരുപാട് കള്ളന്മാർക്ക് കൂട്ടുനിൽക്കുന്ന നമ്മുടെ ഗവർമെന്റ് നമ്മുടെ രാഷ്ട്രീയക്കാരും ഒക്കെ ഉണ്ട് അവരൊക്കെ ചെയ്യേണ്ട ഈ അലവലാതികളെ ഇങ്ങനെ ശമ്പളം കൊടുത്തു അവിടെ ഇരുത്തി അവരെ ഇങ്ങനെ ഈ അടിക്കുന്ന പൈസ കൊണ്ട് പോകുകയാണ് ഇതിനു വേണ്ടി അവസരം ഒരുക്കരുത് ഗവൺമെന്റുകൾ തീരുമാനമെടുക്കണം ഈ പാവത്തിനെ സഹായിക്കണം
എന്തൊക്കെ ആയാലും നമസ്കാരം ഒരു കാര്യവും ഇല്ല കാലം കലികാലം pinne നിങ്ങളെ പോലെയുള്ള നല്ല മനസ്സുള്ള blogr മാര്‍ ഉള്ളത് കൊണ്ട് കുറെ പാപങ്ങളുടെ അവശത ജനങ്ങൾ അറിയുന്നു moinukka supr blogr congratulation
ലോകം അവസാനിക്കാൻ പോകുമ്പോൾ ഇതുപോലെ ഉള്ള ആൾകാർ അല്ലാഹുവേ നീ കാണുന്നില്ലേ വിഷമം ഹെയർ ആക്കി കൊടുക്കണേ 🤲🤲🤲🤲
മൊയ്‌നുക്കാ polichu.. ആ ലാസ്റ്റ് ഡയലോഗ്...
അസ്സലാമു അലൈക്കും അല്ലാഹു എത്രയും പെട്ടെന്ന് നിങ്ങളെ കടബാധ്യതകൾ തീർത്തു തരട്ടെ
ആമീൻ ആമീൻ
സൂപ്പർ ഇക്ക ഇങ്ങനെ സംസാരിക്കുന്നവർ വേണം നമ്മുടെ കവണ്മെന്റിന്റെ മുന്നിൽ
വളരെ നല്ല മറുപടി 👍
അല്ലാഹുവേ ഇത്താന്റെ കട എത്രയും പെട്ടെന്ന് വീട്ടിൽ കൊടുക്കേണമേ അള്ളാ 🤲🏻
ഈ ഉമ്മയെ അള്ളാഹു സഹായിക്കട്ടെ
അള്ളാഹുവെ ഇ ഉമ്മയുടെ കടം ഒന്ന് പെട്ടന്ന് വീടാനുള്ള വഴി കാണിച്ച് കൊടുക്ക് അള്ളാ ആമീന്‍
ആമീൻ
അദ്ധ്വാനിച്ച് ജീവിക്കുന്നവർക്ക് കഷ്ടപ്പാടുകൾ ഉണ്ടാവും , സഹായിക്കുന്നവർക്ക് നന്ദി. പക്ഷെ, അദ്ധ്വാനിക്കുന്ന . പാവങ്ങളെ അനാവശ്യ കാഴ്ചപ്പാടോടെ കാണരുത്. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രാർത്ഥനയെങ്കിലും ഈ പാവത്തിനും വേണ്ടി നമ്മളാൽ ഉണ്ടാവട്ടെ,
👍👍ആ താത്ത എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഞാനും വാടകക്ക് താമസിക്കുന്ന ആൾ ആണ് ഞാനും എന്റെ രണ്ട് പെൺ കുട്ടികളും ഭർത്താവും ആയ കുടുംബം വലിയ ആൾക്കാരെ കാണാൻ ചെല്ലുമ്പോൾ ഇങ്ങനെ ഒക്കെയാണ് പറയാ പക്ഷെ എനിക്ക് അങ്ങനെത്തെ ഒരു വീട് വേണ്ടന്ന് പറഞ്ഞു പടച്ചോൻ ഉണ്ട് തുണ 🤲🤲
മാഷാഅല്ലാഹ് 🤲🤲🤲അല്ലാഹു, കൂടെ ഉണ്ട്
ഇങ്ങനത്തെ ഒരു ലോകത്താണ് ഞാനും ജീവിക്കുന്നത്
ഞങ്ങടെ നാട്ടിൽ ഫിറോസ്ക വന്നിട്ട് 2 കിഡ്നി പോയ ഒരു താത്താടെ വീഡിയോ എടുത്തു അതിന്റ ഗൂഗിൾ പേ നമ്പറിൽ wp ഉണ്ടായിരുന്നു ആ wp വന്ന msg ഫോട്ടോസ് ആ താത്ത പറയുന്നത് കേൾക്കണം അത്ര വൃത്തി കേട് അവര്ക് ചികിത്സക്ക് ഉള്ള പൈസ അകൗണ്ടിൽ വന്നപ്പോൾ ആ സിം ഒഴിവാക്കി നരമ്പ് രോഗം ഉള്ള കോഴി ആയിട്ടുള്ള സഹോദരൻ മാരെ നല്ല സഹോദരൻ മാരുടെ വില കളയരുത് അസുഗം ആർക് എപ്പോ എന്നൊന്നും വരുക എന്ന് പറയാൻ പറ്റില്ല അത് കൊണ്ട് പാവങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🙏🙏🙏സഹായിക്കുന്ന നല്ല മനസ്സുള്ളവർ സഹായിക്കട്ടെ 🤲
പണക്കാരുടെ പൈസ എഴുതിത്തള്ളുന്നു എന്നാൽ പാവപ്പെട്ടവനെ സഹായിക്കാൻ ആരുമില്ല എന്തൊരു നാട് എന്തൊരു ജനങ്ങൾ
Itha കേട്ടെപ്പോ സങ്കടം.. Allah rqkshapeduthatte. Aameen
Umma God bless you.....daivam nigale sahayekkum...
മൊയ്‌നുക്കാ......അവരുടെ ഒരു മകളുടെ സ്ഥാനത്തു നിന്ന് പറയുവാ... ആ ഉമ്മയെ ഇത്രയും വിഷമിപ്പിച്ച ആ കുരുടൻമാർ ഒരു കാലത്തും ഗുണം പിടിക്കൂല്ല...... ഏക സൃഷ്ട്ടാവായ അല്ലാഹുവിനെ മുൻ നിറുത്തി പറയുകയാ 🤲🤲🤲🤲🤲🤲🤲സഹായിക്കാൻ കഴിഞ്ഞില്ല എങ്കിലും ദ്രോഹിക്കുന്നതെന്തിനാ ദുഷ്ടന്മാരെ.....ആ ഉമ്മയുടെ ഗതികേട് നമ്മുടെ മുന്നിൽ വന്ന് പറഞ്ഞതിനോ?? ഒരു സ്ത്രീയുടെ കണ്ണുനീർ ഈ ഭൂമിയിൽ വീഴാൻ കാരണക്കാരായ ആരായാലും.....എല്ലാം കാണുന്ന റബ്ബ് തിരിച്ചടി തന്നിരിക്കും... ഭ്രാന്തന്മാരെ 🤲🤲🤲🤲ഉറപ്പ്.... ഇൻഷാഅല്ലാഹ്...
💯👍💯👍💯👍
ഞങ്ങളുടെ അവസ്ഥയും ഇത് തന്നെണ്. ബാങ്കിൽ നിന്ന് ലോൺ എടുത്തു 3 ലക്ഷം അതിൽ പകുതി മുക്കലും ഞാൻ ജോലിക്ക് പോയിട്ടും വേറെ ചെറിയ ലോണുകൾ ഒക്കെ എടുത്ത് അടച്ചു അതിൽ അധികവും പലിശയാണ് എടുക്കുന്നത് ഇന്ന് വരെ അത് തീർന്നിട്ടില്ല ജപ്‌തി നോട്ടീസ് ഇതുപോലെ കുറെ തവണയായി വരുന്നു അപ്പോ എന്തെലൊക്കെ കാട്ടിട്ട് അതടക്കും അല്ലാണ്ട് വേറെ വഴിയില്ലല്ലോ. എല്ലാം കൊണ്ടും കഷ്ടപ്പാടാണ് 😔 എല്ലാരേയും പടച്ചോൻ കാക്കട്ടെ 🤲🏼
Aameen yarabbal aalameen🤲
Al
ഇങ്ങോട്ട് വാങ്ങിക്കാൻ സന്തോഷം അവനവൻ്റെ കാര്യം കഴിഞാൽ തിരിച്ചു കൊടുക്കാൻ മടിയാണ്.. വരവറിഞ്ഞൂ വായ്പ എടുത്താൽ പോരെ
@@888------ അങ്ങനെ കൊടുക്കാൻ ഒരു മടിയുമില്ല കൊടുക്കാൻ ഉണ്ടേൽ അല്ലെ കൊടുക്കാൻ പറ്റുള്ളൂ. പിന്നെ താൻ പറഞ്ഞ പോലെ ഇങ്ങോട്ട് വാങ്ങിക്കാൻ ഒരു സന്തോഷം ഉണ്ടായിട്ടില്ല.
ഇതുകൊണ്ട് തന്നെയാണ് പലിശ കൊടുക്കലും വാങ്ങലും കുറ്റകരമാക്കിയതും,കഴിവുള്ളവർക്ക് സകാത്ത് നിർബന്ധമാക്കിയതും.
സാർ നാടും നഗരവും തോന്നിവാസങ്ങളുടെ കൂമ്പാരമായി മാറി.. ആ ചവറ്റു കൂമ്പാരത്തിലേക്ക് മത്സരിക്കുന്ന തലമുറയാണ് നമ്മുടെ തലമുറ..... ഈ ചീഞ്ഞളിഞ്ഞ സംസ്ക്കാരം കുഴി കുത്തിമൂടണം... അല്ലെങ്കിൽ ഇനിയും ഈ നാട് ചീഞ്ഞു നാറും... ഒരു സ്ത്രീ അവരൊന്ന് സംസാരിക്കാൻ തുനിഞ്ഞാൽ അടുത്ത ദിവസ്സം തുണി ഉരിയാൻ പറയുന്ന കാലം.... 😪കഷ്ടം...... പാവപെട്ട സ്ത്രീകളാണേൽ പിന്നെ ചോദിക്കുവാനും പറയുവാനും ആരും വരില്ല...... സ്വന്തം വീട്ടിൽ സ്ത്രീകളുള്ളതും അവരുടെ ബുദ്ധിമുട്ടും മനസ്സിലാക്കാത്തകുറെയെണ്ണം
Kadalaasssss
@@chemmuraza2335 എന്തെ 😀
@@Shfeeqtirur pande kaanaarundd angane ലോഗ്യം പറഞ്ഞതാ 🥰 സഹോദരാ
@@chemmuraza2335 🥰🥰m
Same situation
ആ ലാസ്റ്റിലത്തെ ഡയലോഗ് പൊളിച്ചു..😄😄
മൊയ്‌നുക്ക നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്. പൈസ ഉള്ളവൻ ലോൺ എടുത്താൽ എഴുതി തള്ളും
ഈ വീടിയോ കാണുന്നവർ എല്ലാവരും പറ്റുന്ന രൂപത്തിൽ സഹായിക്കൂ. ചെറുത് എങ്ങനെ കൊടുക്കും എന്ന് ചിന്തിക്കണ്ട. 50/100 / 500. നമ്മക്ക് പറ്റുന്നത്.
മൊയ്‌നൂക്ക നിങ്ങൾ മുത്താണ് ഇതുo കിട്ടും ഇൻശാ അള്ളാഹ്
സ്വന്തം അമ്മയുടേയും പെങ്ങളുടേയും അടിവസ്ത്രം ഊരി അതിന്റെ അളവ് എടുത്ത് നടക്കുന്നവർ ആയിരിയ്ക്കും ഇങ്ങനെ അടിവസ്ത്രത്തിന്റെ അളവ് ചോദിയ്ക്കുന്നവർ.
മൊയ്‌നു നിങ്ങൾ ചെയുന്നത്
ഒരു പുണ്യ പ്രെവർത്തിയാണ്
God bless you.
അവസ്ഥ 😢 ഉമ്മാക്ക് നല്ലത് വരട്ടെ 😊
കട്ട സപോർട്ട്👍👍👍
ഇങ്ങനെയുള്ള പാവങ്ങളുടെ പേഴ്സനൽ നംബർ വീഡിയോയിൽ ഉൾപ്പെടുത്താതെ
തത്കാലം ഒരു നംബറും ചെറിയ ഫോണും വാങ്ങിക്കൊടുത്താൽ ഇങ്ങനെയുള്ള ശല്യത്തിക്കാരെ ഒഴിവാക്കാം
Ikkaaaa ❤️❤️❤️nikkoru veedaanu swapnam 8 kollaay ikkaa vadaka veetlu ummaante veedaane loneduthitt aa veedum ipo japthi cheyth pokum allaah nee thanne thuna 😥😥
ഇത്ത നിങ്ങൾ നിർബന്ധമായും നിങ്ങളുടെ ഫോണിൽ ഒരു കോൾ റെക്കോർഡർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.... അതിൽ എന്ത് കോൾ വന്നാലും റെക്കോർഡ് ആയിക്കോളും എന്നിട്ട് അവന്മാരുടെ ആ വോയിസ് ഫോട്ടോയും കണ്ടെത്തി പബ്ലിക് ആക്കി ശിക്ഷ നടപ്പണം
Ithinokke sakthamaayi prathikarikkanm ee paavam thaathaye pattunna pole ellaavarkkum sahaayikkaam😔😔Allaahu ellaam hairil aakkitharatte aameen
Amma Love you. God bless you
Moinukka your real hero
എല്ലാ ---- ൻ്റെ മക്കൾക്കും ബിക്കിനീ മേൽക്കാണ് നോട്ടം മൊയ്നുക്കാ.
എന്തൊെരു കഷ്ഠമാണ്.
Dialogue polichu moinukka
ലക്ഷങ്ങൾ പറയുമ്പോൾ തന്നെ അറിയാല്ലോ അവൻ പക്കാ കോഴി ആണെന്ന് അവന്റെ ആവിശ്യം ഞങ്ങൾ പ്രേക്ഷകർ തീർത്തു കൊടുകാം അവന് ഒരു ഞരമ്പിനു എന്തോ കുഴപ്പം ഉണ്ട് 😬
ആരെങ്കിലും. തൽകാലം.സഹായികൂ.പൈസ.ആകുബോൾ.അവർ.തിരിച്ച്. തരും
സൂപ്പർ ആയി ട്ടുഡ്
Insha allah ,cheriya sahayam ayakunnu ,allavarum onnu sahaikane e pavattine
♦️♦️♦️♦️♦️♦️♦️♦️
മൊയ്‌ൻസ് ഇക്ക ടെ ഈ വാക്കുകൾ ഗവൺമെന്റിന്റെ ചെവിയിലേക്ക് എത്തട്ടെ സർക്കാർ അധികാരികൾ ഇത് ഈ വീഡിയോസ് കാണേണ്ടതാണ്
Nanmayulla keralam
Thatha yallam sheriyaum
ان شاء الله
പലിശ കാരണം ഒരുകുടുബം ആത്മഹത്യ ചെയ്തത് കണ്ടില്ലേ... എന്തിനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്.... സഹായിച്ചില്ലെങ്കിലും ബുദ്ധിമുട്ടിക്കാതിരിക്കൂ....
നല്ലതു മാത്രം വരട്ടെ
ദയവായി ആരും ലോൺ എടുക്കരുത്. ലോൺ എടുത്താൽ കുടുങ്ങി. ലോൺ ഒരു ലോക്കാണ്.
കുറിയാണ് നല്ലത്
Moinkka paranjadhu sathyamanu masha allah ikka nighal muthanu nighale pole nalla oru manushyan njaghalude yokke naattil undagil ellaverum raksha pedum ikka polichu muthu mani 👍🏻👍🏻👍🏻👍🏻😍😍😍😍❤❤❤pavam itha sangadaayi kandappo pavam 😪😪😘😘😘anganathe thammadi pannigale thalli kollanam ikka😡😡😡
ഈ തലമുറ എന്തെ ഇങ്ങനെയായത്!വെറുതെയല്ല കൊറോണ വിട്ടു പോകാത്തത്, ഒടേ തമ്പുരാന്റെ ശിക്ഷ!
ഞാനും ഈ അവശത്തേൽ ആണ് 😭😭😭
ഞാനും ഒരു പ്രവാസി ആണ് ഇത് പോലുള്ള ചെറ്റത്തരം ചെയ്യുന്നത് കൂടുതലും അവരാണ്...പണി കുറവുള്ള ജോലി ഉള്ളവർ...house driver ബകല... ഞാൻ എല്ലാവരെയും അല്ല ഈ പറയുന്നത്
ഹൗസ് ഡ്രൈവർ ആയി വീട്ടിൽ നിന്നിട്ടുണ്ടോ
ഹൗസ് ഡ്രൈവർമാർ ഉച്ചക്കത്തെ ചോറ് കഴിക്കാൻ വൈകുന്നേരം അഞ്ച് മണി വരെ ആകാറുണ്ട്
എല്ലാവരെയും അല്ല ഉദേശിച്ചത് ഞാനും 12 മണിക്കൂർ ഓഫ് ഇല്ലാതെ പണിയെടുക്കുന്ന സാദാരണ പ്രവാസി ആണ്
രണ്ടു ട്രിപ്പ് ഒക്കെ ഉള്ളവർ ഉണ്ട് സ്കൂൾ ട്രിപ്പ് മാത്രമേ ഉള്ളവർ
Hats off u Kochappaa 😊
ഞാൻ പറഞ്ഞു വന്നത് 100% തന്നെ കാഴ്ച വൈകുന്നേരം എന്നെക്കുറിച്ച് തന്നെയാണ് തിരുവല്ല സ്വദേശിയാണ് ജർമ തന്നെ കാഴ്ച നഷ്ടപ്പെട്ടു വിജയിക്കാൻ നിങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടായിട്ടും തന്നെ കഷ്ടപ്പെടുന്ന ഒരുപാട് പേര് എനിക്കറിയാം പാട്ടിൽ പറഞ്ഞ പോലെ പറയുന്നത് ദൈവം തന്നത് അല്ലാതെ ഒന്നും ഇല്ല ഈ പാരിടത്തിൽ ദൈവമേ നിന്നെ നന്ദിയോടെ ഓർക്കുന്നു ദൈവം ഭൂമിയിൽ എല്ലാ ആളുകളെയും പരിപൂർണ്ണരല്ലാതെയാണ് സൃഷ്ടിച്ചിട്ടുള്ളത് അത് നാം ആദ്യം മനസ്സിലാക്കണം എല്ലാവരോടും അവരുടെ കുടുംബങ്ങളോടും വളരെ താഴ്മയായിട്ടും വളരെ വിനയാനത ഞാൻ അപേക്ഷിക്കുന്നു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുന്നത് പരിപൂർണ്ണ കാണിക്കുന്ന നഷ്ടപ്പെട്ട എനിക്ക് ഒരുപാട് കഷ്ടപ്പാടുകളിലൂടെ തന്നെയാണ് മുമ്പിലോട്ട് ഞാൻ എത്തിയത് നിങ്ങളുടെയൊക്കെ പ്രാർത്ഥനയും കാണാൻ എത്തുന്നതായിരിക്കും ജോലി കിട്ടിയാൽ ഉടനെ തന്നെ എനിക്ക് ഒരു ആഗ്രഹം എന്ന് പറയുന്നത് ഒരു വലിയൊരു ഒരു മോഹം കൊണ്ടു അതിനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം ബാങ്കുകളിൽ ഒക്കെ കിട്ടിക്കഴിഞ്ഞാൽ ഇതുപോലുള്ള ആളുകൾക്ക് ലോൺ കുറച്ചു കൊടുക്കാൻ എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് സർക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും പോലീസിന്റെയും അടക്കമുള്ള ഇവിടെ മന്ത്രിമാരുടെ വടക്കമുള്ള ആരുടെയൊക്കെ സേവനങ്ങൾ തേടി ആശ്വാസം കണ്ടെത്തി കൊടുക്കാൻ ചെയ്തിരിക്കും ഞാൻ കൊടുത്തത് എന്ന് നമ്മൾ പഴമക്കാർ പറയാറുണ്ടല്ലോ പഠിക്കാനുള്ള നാലു ഭാഗങ്ങളാണ് ഇംഗ്ലീഷ് അതുപോലെ ചെയ്തു വരാൻ പറ്റത്തുള്ളൂ 200 മാർക്ക് ആണ് പരീക്ഷ 200 മാർക്ക് എസ് ബി ഐ പോലുള്ള ഒരു സ്ഥാപനത്തിലൊക്കെ എത്തിച്ചേരുക എന്നെ സംബന്ധിച്ചു സാധാരണ മലയാളം മീഡിയത്തിൽ പഠിച്ച സാധാരണ കുഞ്ഞുങ്ങളുടെ ഒപ്പം മത്സരിച്ചിട്ടാണ് എനിക്കിപ്പോൾ ആഹാരമോ വീടോ സ്ഥലമോ ഒന്നു ഒരു ജോലി മാത്രം മതി അതിനു വേണ്ടി മാത്രം നിങ്ങൾ പ്രാർത്ഥിച്ചാൽ മതി വിദ്യാഭ്യാസം ഉണ്ട് അത്യാവശ്യം അനാവശ്യമായിട്ട് ഒന്നുമില്ല അത്യാവശ്യത്തിന് കിട്ടിയിട്ടുണ്ട് ജോലി കിട്ടാൻ നിങ്ങളെല്ലാവരും നിങ്ങളെയൊക്കെ ഞാൻ സഹായിക്കും എല്ലാവരും പോണം എന്നുള്ളതാണ് എന്റെ ഒരു ആഗ്രഹം എല്ലാവരും പോണം നമ്മുടെ മാധ്യമപ്രവർത്തനം കണ്ടുപിടിക്കണം ബുദ്ധിമുട്ട് 12 മണിക്ക് ഒക്കെ ഫോൺ വിളിച്ചു കൊണ്ടിരിക്കാൻ പറഞ്ഞു കഴിഞ്ഞാൽ പറയാം
ഇതുപോലുള്ള വീഡിയോസ് ഒക്കെ ഇടുവാട്ടോ താങ്ക്സ്
ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു കാമ ഭ്രാന്തന്മാർക്കുള്ള മറുപടി പടച്ചോൻ അവരെകാക്കട്ടെ ഞാൻ ആക്സിഡന്റിൽ പെട്ട് കിടപ്പിലാണ് ഞാൻ പ്രാർത്ഥിക്കാം ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്
നല്ല മനസ് ഉള്ള ആളുകളുടെ ഇടയിൽ ഇങ്ങനെ ഉള്ള വർ ഉണ്ടെങ്കിൽ തീർച്ചയായും ദൈവം അവരെ ശിക്ഷിക്കുക ത്തന്നെ ചെയ്യും
സഹായിച്ചില്ലെങ്കിൽ വേണ്ട ഉപദ്രവിക്കരുത് പാവങ്ങളുടെ മേൽ ദയ കാണിക്കണം
ഇത്ത... അവനോട് ചോദിക്കണം.. വീട്ടിൽ ഉമ്മയും പെങ്ങന്മാരും ഇല്ലേ... അവർക്ക് കൊടുത്തോളാൻ പറയ്.. ഇത്തനെ സഹായിക്കാൻ നല്ല മനസ്സുള്ള ഒരു പാട് ആളുകൾ.. ഉണ്ട് അത് മതി ഇത്ത...
ആ പറഞ്ഞ 90% ആളുകളുടെയും പ്രാർത്ഥനാ ഉണ്ടാകും
ആ പ്രദേശത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് യുവജന സംഘടനകളും ഒന്നുമില്ല ആ പ്രദേശത്ത് മഹല്ല് കമ്മിറ്റി ഉത്തരവാദിത്തപ്പെട്ട സംഘടനകൾ ഒന്നുമില്ല ആ പ്രദേശത്ത് നാട്ടുകാര് ആരുമില്ല ഏതാണിത് നാട് ഇത്രയും നിവർത്തിയിട്ട ഒരു അവസ്ഥയിൽ ഒരു സ്ത്രീ ഇങ്ങനെ പരിതാപകരമായ ചുറ്റുപാടിൽ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ അവിടുത്തെ ഒരാൾക്കും ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞാൽ പിന്നെ അവിടെയുള്ള ആളുകളൊക്കെ എന്തിന് കൊള്ളും അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ് ഇത് കേരളം തന്നെയാണോ അല്ല മറ്റേതെങ്കിലും രാജ്യമാണോ
ശരിക്ക് ഓരോ മഹല്ല് കമ്മിറ്റി തീരുമാനിച്ചാൽ തീരുന്നേ പ്രശ്നം ഉള്ളൂ വിവാഹത്തിൽ ഓക്കേ ലക്ഷങ്ങൾ കൊണ്ട് ഉള്ള ദൂർത്തു ഒഴിവാക്കി ഇത് പോലെ ഉള്ള പാവങ്ങൾക്ക് കൊടുത്താൽ മതി അത് പോലെ ഓരോ km പള്ളികൾ ഉണ്ടാക്കുന്നെ നിർത്തി വലിയ പള്ളികളകേരളത്തിൽ ആവശ്യം ഇല്ല അങ്ങനെ ഓക്കേ എത്ര കോടികൾ ദൂർത്തു ആകുന്നെ
നാട്ടുകാർ പോരാ.... അതോണ്ടാ
എന്നും നന്മ വരട്ടേ......
പാവപ്പെട്ടവന് 5ലക്ഷം വരെ പലിശയില്ലാത്ത വായ്പ നൽകാൻ ഗവൺമെൻറ് തയ്യാറാവണം
In shaa Allah help cheyyaam
Moinukka allhaahu ningalkk nalladee varuttullu
പാവം ഇത്ത കേട്ടിട്ട് സങ്കടം ആവുന്നു
ഇങ്ങനെ ഉള്ള ആളുകളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം ഇക്ക
ഇതിനായി നിൽക്കുന്ന ആണുങ്ങൾ ഉണ്ട് കോഴികൾ
അല്ലാഹ് എന്തൊക്കെ ഈ കേള്ക്കുന്നെ മൊയ്‌നുക്ക ഇങ്ങൾ പച്ചക്കു പറഞ്ഞതിന് അഭിനന്ദനങ്ങൾ താത്ത ഇങ്ങളെ പോലെ കഷ്ടപ്പെട്ടിട്ടാണ് ഞങ്ങളെ ഉമ്മ ഞങ്ങളെ വളർത്തിയത് മാഷാ അല്ലാഹ് എല്ലാം ശരിയാകും
Masha Allah ivrku epplm ingna thuranndich parayan ille chankootam kodkte 🥰🥰🙌
ഇത് ജപ്തി ചെയ്തിട്ട് വേണം പിണറിക്ക് ഈ മാസം ശമ്പളം എടുക്കാൻ
Any gpay or account no option.
Please provide.
Enthayalum ishanaye pole jeevikkan vendi sondham ശരീരം panayam vekkunnillallo.alhamdhu lillah.athond ingal tentionavanada allahu ingale koode und.
Ee thathade place evideya
Endeyum ee ummayudeyum kadam onn veeti tha rabbee
ഇങ്ങനെ ചോദികുന്ന ആഞ്ഞരമ്പൻമാർക്ക് അവരവരുടെ വീട്ടിൽ പോയിട്ട് ഇത് പോലെയുള്ള ഉമ്മമാരും പെങ്ങന്മാരും ഉണ്ടാവുമല്ലോ അവരോട് ചോദിചൂടെ കറക്റ്റ് അളവ് കിട്ടുമല്ലോ ഉദ്ദേശിച്ചകാര്യങ്ങളൊക്കെ അവരു മായികൂടെ
Be brave
GOD IS WITH YOU
അല്ലാഹു കാക്കട്ടെ എല്ലാവരെയും ആമീൻ
ആർക്കും വോയ്സ് ഇടല്ലേ ഇതത്ത എഴുതി അയക്കുക
വീഴല്ലെ ഇതത
ഇൻഷാ അള്ളാ രണ്ടുദിവസം കൊണ്ട് തീരുമാനമാവും എല്ലാം ശരിയാവും
Grate brother god bless
വുമൺ വെൽഫെയർ അല്ല വുമൺ പിടിച്ചു പറി കേന്ദ്രം 😢
ഈപറയുന്ന 🥵പേരുകളൊക്കെ😯 ശരിയാവണമെന്നില്ല☹️ ജാരസന്തതികൾ🤥 ധാരാളമുള്ള😃 കലികാലമാണിത്🙂
സത്യം പറഞ്ഞാൽ പെണ്ണ് പെറ്റ ഈ ആളുകൾ തന്നെയാണോ ഈ പാവം പിടിച്ച താത്തയെ ഒരു ഫോൺ നമ്പർ കിട്ടിയതിന്റെ പേരിൽ വിളിച്ചു കോഴിത്തരം പറയാൻ നാണമില്ലേ....?
സഹായിക്കാൻ കഴിവ് ഇല്ലാത്തവർ എന്തിനാണ് ഈ നടുക്കടലിൽ നിൽക്കുന്ന ഈ പാവം പിടിച്ച സഹോദരിയെ ബുദ്ധിമുട്ടിക്കുന്നത്....
സത്യം പറഞ്ഞാൽ സാക്ഷര കേരളത്തിൽ ആളുകൾ ഇങ്ങനെ അധപ്പധിച്ചു പോയല്ലോ എന്നുള്ള സങ്കടമുണ്ട്... 😞
എല്ലാം ശരിയാകും പടച്ചോൻ അല്ലെ വലുത്