ആലുവാപുഴയുടെ തീരത്ത് മൈലാഞ്ചി ചോറും ചട്ടിച്ചോറും പിന്നെ ജെല്ലിക്കെട്ട് അല്ഫാഹാമും Qawwali Restaurant

Поділитися
Вставка
  • Опубліковано 1 вер 2022
  • മൈലാഞ്ചിചോറ്, ചട്ടിചോറ്, സുർബിയൻ ബിരിയാണി പിന്നെ കിഴി അൽഫഹം, ജെല്ലിക്കെട്ട്.. അങ്ങനെ രുചികരമായ ഒരുപാട് വിഭാവങ്ങളുണ്ട് ഇവരുടെ മെനുവിൽ.
    📍 Qawwali Multi Cuisine Restaurant
    Thottumugam, Aluva
    Eranamkulam
    Location link:
    maps.app.goo.g...

КОМЕНТАРІ • 27

  • @GreeshmaSubhash
    @GreeshmaSubhash 3 місяці тому

    എന്റെ വിട് അടുത്ത ആണ്

  • @chinjuchinju4416
    @chinjuchinju4416 11 місяців тому

    പൊളി ❤❤

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Рік тому +1

    Poli👌👌👌👍🏼🔥🔥💚💚

  • @renjinisadanandan2366
    @renjinisadanandan2366 Рік тому

    Sound quality sradhichaal nallathaanu. Onnum kelkkaan illaathondu muzhuvan kaanunnilla.

  • @sreejithkarthika1443
    @sreejithkarthika1443 Рік тому

    👍

  • @shaheenap9608
    @shaheenap9608 Рік тому

    👍👍

  • @sanuvolg9263
    @sanuvolg9263 Рік тому

    Anasikka👌👌😋😋

  • @kailas.thuruthikkarakailu3874

    🥰👌🏻

  • @Shibinbasheer007
    @Shibinbasheer007 Рік тому

    💜💙

  • @fousiyashiyas5220
    @fousiyashiyas5220 Рік тому

    Jallikett alfaham manthi super aan eriv ichiri kooduthalaa , costly aan athyavasyam

  • @muneer.p632
    @muneer.p632 Рік тому

    👍🏻👍🏻👍🏻❤️❤️❤️

  • @diyaprincess1639
    @diyaprincess1639 Рік тому

    Mailanji choro🤔anganeyoru chor undo adinenda prathyekatha

    • @Jauhartkt
      @Jauhartkt Рік тому

      Athil mailanchi arach cherkkum😋😋

  • @jithinjose6905
    @jithinjose6905 Рік тому

    ലെഗ്ത് കുറഞ്ഞു പോയി........ നല്ല വീഡിയോ ആയിരുന്നു..... എന്നാലും പഹയാ ഇജ്ജ് ഇത്രേം കഴിക്കുവോ???? ബല്ലാത്തൊരു പഹയൻ..... 😄

  • @praphulvijayan1255
    @praphulvijayan1255 Рік тому

    Plz avoid bad voice to anything.. If it is..
    Make you and subs be happy.. That's all.
    Be oNn.. Happy. Give happy.. ✌👍👍👈

  • @sabikerala1323
    @sabikerala1323 Рік тому +8

    ദയവു ചെയത് food taste ചെയ്യുമ്പോ എല്ലാ video യിലും ആ mmmm ഒന്ന് avoid ചെയ്യുമോ? കുറച് arojakam ആകുന്നുണ്ട്

    • @indiancommando5749
      @indiancommando5749 Рік тому +4

      ഓരോരുത്തരുടെ ശീലങ്ങൾ അല്ലെ,തനിക്കും അത് പോലെ വേറെ എന്തെങ്കിലും ശീലങ്ങൾ പെട്ടെന്നു ഒരാൾ പറഞ്ഞാൽ തനിക്ക് മാറ്റാൻ പറ്റുമോ ഇല്ലല്ലോ...

    • @jayasooryaps9986
      @jayasooryaps9986 Рік тому +6

      അതൊക്കെ അയാളുടെ ഇഷ്ടം ആണ്, നാളെ മുതൽ നടന്നു പോകുന്ന താങ്കളോട് അത്‌ അരോചകം ആണ് ഇനി ഡെയിലി ഓടാൻ പറഞ്ഞാൽ എങ്ങനെ ണ്ടാവും

    • @jithinjose6905
      @jithinjose6905 Рік тому

      ആവിഷ്കാര സ്വാതന്ദ്ര്യം.... ഇന്ത്യൻ പീനൽ കോഡിൽ പറയുന്നുണ്ട്.......

    • @thaiyruvada8483
      @thaiyruvada8483 Рік тому +4

      Just uninstall youtube dude if u are irritated

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    Chatti chorinu 200 rs adikamalle..

    • @sudheerav7045
      @sudheerav7045 Рік тому

      സാധാ ഊണിനു 120/- വാങ്ങുന്നു

  • @ronnie8587
    @ronnie8587 Рік тому

    വീഡിയോ കണ്ട് ആരും പോവണ്ട!! കാണുന്ന പോലെ അല്ല സംഭവം മോശം ആണ്!! ചെല്ലിക്കട്ട് alfam കട്ട ശോകം! വിഡിയോയിൽ കാണുന്ന പോലെ അല്ല dry alfam ആണ്! Service വളരെ മോശം

  • @ajeeshedatharayil9208
    @ajeeshedatharayil9208 Рік тому

    👍🏿👍🏿