മീൻമുട്ട കഴിക്കാനായി കൊച്ചിയിലേക്ക്, അതും മത്തിയുടെ മുട്ട Ponjikkara Cozinha Kochi

Поділитися
Вставка
  • Опубліковано 4 жов 2024
  • മത്തി മീൻ മുട്ടയും ചെമ്മീനും കൂന്തളും ആവോലി തേങ്ങാപ്പാലിൽ വറ്റിച്ചതും.. പിന്നെ ചോറ് വേണോ?
    📍 Ponjikkara Cozinha
    maps.app.goo.g...

КОМЕНТАРІ • 27

  • @manojgobinath1241
    @manojgobinath1241 Рік тому +5

    ത്രിശൂരിൽ pwd റെസ്റ്റ് ഹൗസിനുള്ളിൽ ഒരു കാന്റീൻ ഉണ്ട്.മീൻ മുട്ട അവിടെ കിട്ടും 70രൂപ.വേറെ ലെവൽ😋

  • @shaheersha271
    @shaheersha271 Рік тому +3

    നിങ്ങൾ കോളളില്ലങ്കിൽ ഒരു മടിയും കൂടാതെ തുറന്ന് പറയുന്നത് പെളിച്ചു❤

  • @martinmarti8456
    @martinmarti8456 Рік тому +6

    വില സ്വൽപ്പം ജാസ്തി ആണോ എന്നൊരു സംശയം
    എന്തായാലും നിങ്ങൾ പൊളി👍

  • @roxaneabigail
    @roxaneabigail 6 місяців тому

    pls turn ur captions on so we can read what ur saying in english too! great videos btw :)

  • @lechusrocks7359
    @lechusrocks7359 Рік тому +1

    ഹലോ ചേട്ടാ ഒരു ഹെല്പ് ചെയ്യാമോ അമ്പലപ്പുഴ പായസം കിട്ടാൻ വഴിയുണ്ടോ ചേട്ടൻ പോയപ്പോൾ ഒരു ചേച്ചി ഉണ്ടാരുന്നാലോ കൂടെ അചേച്ചിയോട് ഒന്നു പറയാമോ എനിക്കും ഒന്നു വാഗി തരാൻ എന്റെ വീട് മാന്നാർ ആണ് ഞാൻ പോയി വാഗികോളം എപ്പോൾ ചെലനം പറഞ്ഞാൽ മതി എനിക്ക് 1വയസുള്ള മോൾ ഉണ്ട് അവളെയും കൊണ്ട് ഒരുപാട് നേരം നില്കാൻ പറ്റില്ല അതാ ഒരുപാട് നാലുകൊണ്ട് ഉള്ള ആഗ്രഹം ആണ് അവിടുത്തെ പായസം please ഹെൽപ്

  • @vinodkumark6121
    @vinodkumark6121 Рік тому +2

    എനിക്ക് തോന്നുന്നു Rate too high.. വെമ്പായം രാജ ഹോട്ടലിൽ പോയി കഴിച്ചു നോക്ക്.. പൊളി ആണ്..taste, quantity, quality,,Reasaonable price..

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 11 місяців тому

    Our Coconut Oil 🥂

  • @midhunks9727
    @midhunks9727 Рік тому

    Vila nalla kudaluthalan njan poyi kazhichu Ella karyam parayalla nalla shokam food anu . Cash ellavarku pokam illathavarku vere evidenkilum poy nalla food kazhikkam .very expensive

  • @asheer1272
    @asheer1272 Рік тому +3

    Paid promotion aano?

  • @SGSS974
    @SGSS974 Рік тому +1

    130രൂപയുടെ മീൻ മുട്ട കഴിക്കാൻ കൊച്ചിയിൽ ഞങ്ങൾക്ക് പോകേണ്ട. കണ്ണൂരിൽ 70രൂപക്ക് കിട്ടും.

  • @mallikaajay1311
    @mallikaajay1311 Рік тому

    Mathi muttakk nalla Pisa und

  • @hemainechristie8171
    @hemainechristie8171 Рік тому +1

    Prices are too high

  • @manojankodakkal4755
    @manojankodakkal4755 Рік тому

    👍അനസ് bai super💞

  • @akshaym8405
    @akshaym8405 Рік тому +2

    130കുറവാണ് പോലും😅

  • @damodaranp7605
    @damodaranp7605 Рік тому

    Anasinte nattil meen muttakkenthanu parayuka?

    • @Deadpool-j2y
      @Deadpool-j2y Рік тому

      ​​​@@moideenmonu2002panniyo palinjinno ethaa😅😂

  • @nidhinc
    @nidhinc Рік тому +2

    അത്രയും പൊളി അല്ല എന്ന് ഇക്ക ടെ എക്സ്പ്രഷൻ കണ്ടാൽ അറിയാം

  • @muneer.p632
    @muneer.p632 Рік тому

    ❤❤❤❤ 💯💯💯👍🏻👍🏻👍🏻

  • @unnipulluvanthidil7248
    @unnipulluvanthidil7248 Рік тому

    130 roopa.. ha..ha..haa.. kuravalle... athe kuravaanu😅

  • @fasalmj4339
    @fasalmj4339 Рік тому

    👍❤👍

  • @rashidrashik7552
    @rashidrashik7552 Рік тому

    Panji meen

  • @sanusebastian1663
    @sanusebastian1663 Рік тому

    Too much expensive

  • @shibukockukuttan9832
    @shibukockukuttan9832 Рік тому +1

    വില അല്ലല്ലോ ചങ്ങാതി വിഷയം. മനസിന് തൃപ്തി നൽകുന്ന നല്ല ഭക്ഷണം കിട്ടിയാൽ നമ്മൾ പലപ്പോഴും അതിന്റെ വിലയിൽ തർക്കിക്കാറില്ല. പക്ഷേ ഈ വിഡിയോയിൽ ചങ്ങായി ടേസ്റ്റ് ചെയ്തതിൽ കുടുതലും ഇനങ്ങൾ തൃപ്തിയോടെ അല്ല കഴിച്ചത് എങ്കിലും അവസാനം ഡയലോഗ് ഒപ്പിച്ച് പറഞ്ഞു. എല്ലാ നാട്ടിലും നല്ല സീ ഫുഡ്‌ വിളമ്പുമാണ് ചെറിയ ഊണ് സെറ്റപ്പ് ഉണ്ട്. അതൊന്നും ആരും പ്രോത്സാഹിപ്പിക്കില്ല. കാര്യം..........

  • @mallikaajay1311
    @mallikaajay1311 Рік тому

    Mithamaya Pisa aann

  • @rishalp.krishalp.k9876
    @rishalp.krishalp.k9876 Рік тому

    Panneen ennu sollum ivide......

  • @renishmoideen
    @renishmoideen Рік тому

    enthoru veruppikkal aanu ivan...

  • @varthatoday1029
    @varthatoday1029 4 місяці тому

    Vila kuduthal