മട്ടനും ചിക്കനും ബീഫും മീനും കൂട്ടി ഒരു സദ്യ നമ്മുടെ തൃശ്ശൂരിൽ Moosa's Biriyani Trussur

Поділитися
Вставка
  • Опубліковано 13 вер 2023
  • മട്ടനും ചിക്കനും ബീഫും മീനും കൂട്ടി ഒരു കിടിലൻ സദ്യ നമ്മുടെ തൃശ്ശൂരിൽ ഉണ്ടെന്ന് ഇതുവരെ ആരും പറഞ്ഞില്ല !
    📍 MOOSA’S ബിരിയാണി HOUSE
    091884 81377
    maps.app.goo.gl/1Z2tYLPtVLoUp...
    Book your Seats
    9188 481 377
    7356 481 377

КОМЕНТАРІ • 17

  • @dileepveeru
    @dileepveeru 10 місяців тому +4

    ഇവിടത്തെ ബിരിയാണി സുപ്പർ ആണ്. ഞങ്ങൾ ഓഫീസ് ലേ function എല്ലാം ഇവിടെ നിന്നു ആണ് ഓർഡർ ചെയ്യുന്നത്. ഇനി nonveg സദ്യ ട്രൈ ചെയ്യാം

  • @radhikamathilakath9229
    @radhikamathilakath9229 10 місяців тому +2

    Grand sadhya
    Super quality, fair quantity, affordable price, above all great satisfaction. 👍 God 's blessings in future endeavors

  • @amithagibinamitha2949
    @amithagibinamitha2949 10 місяців тому

    സൂപ്പർ... 👌👌👌👌

  • @rajrajkumarkumar5807
    @rajrajkumarkumar5807 3 місяці тому +1

    രണ്ടു പേരു / മുന്ന് പേരു വന്നാൽ സദ്യ കിട്ടുമോ, റേറ്റ് 350 ആണോ, വർക്കിംഗ്‌ ടൈം പ്ലീസ്

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 місяців тому

    Meals fish beef omplate chapathi ellaam super 🎉🎉🎉🎉❤❤❤❤❤

  • @wilsonchalissery3991
    @wilsonchalissery3991 10 місяців тому

    Thrrisuril evde annu location pls

  • @foodtravelunboxingetcetc6285
    @foodtravelunboxingetcetc6285 10 місяців тому +4

    4 പേർക്ക് 1200 ആണെങ്കിൽ ഒരാൾക്ക് 349 എങ്ങനെ ആണ്? 300 രൂപ അല്ലേ ആകു... 🤔

    • @shajikk8957
      @shajikk8957 10 місяців тому +1

      ഫാമിലി കോബോ ഓഫർ ആണ്

  • @nishamnishu8147
    @nishamnishu8147 10 місяців тому

    🥰

  • @sudheeruppungal208
    @sudheeruppungal208 10 місяців тому

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy 10 місяців тому

    Bro amblaittil upp ella alle😅

  • @BASH108
    @BASH108 9 місяців тому

    Address discription nil koduthaal nannaayirunnu

  • @muneer.p632
    @muneer.p632 9 місяців тому

    ❤❤❤💯💯💯👍🏻👍🏻

  • @josephkunjilona7242
    @josephkunjilona7242 10 місяців тому

    4min. കഴിയുമ്പോൾ നിന്ന് പോകുനുവല്ലോ 😊

  • @Nishadkp-ju8po
    @Nishadkp-ju8po 9 місяців тому

    ഇവിടെ ഭക്ഷണം ഞങ്ങൾ പോയപ്പോൾ വളരെ മോശം ആയിരുന്നു മട്ടൻ കറിയെല്ലാം കുന്തളിന്റെ ടെസ്റ്റ് ആണ് . റെയിറ്റും കടുതാലാണ്. ചൊറ്. 150 രൂപ. നെയ് ചൊറ് . 105

  • @user-yb8yy2xz1v
    @user-yb8yy2xz1v 10 місяців тому +1

    കൂടെ ഉള്ള രണ്ടളും food കുറചെ കഴികു 😂

  • @rafeequeali-ck6mg
    @rafeequeali-ck6mg 10 місяців тому

    പെണ്ണുങ്ങൾ ഉണ്ടാക്കിയാൽ വീട്ടിൽ ഊണ് ആവോ 🤔🤔🤔