പൈസയും വാങ്ങി നിങ്ങൾ കടന്നുകളഞ്ഞാൽ | Captain Raju | K. P. A. C. Sunny | Sukumaran | August 1

Поділитися
Вставка
  • Опубліковано 17 жов 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #sainaentertainment #august1 #mammootty #sukumaran #jagathy #august1fullmovie #august1moviescenes
    പൈസയും വാങ്ങി നിങ്ങൾ കടന്നുകളഞ്ഞാൽ | Captain Raju | K. P. A. C. Sunny | Sukumaran | August 1
    #urvashi #jagathysreekumarcomedyscenes #mamukkoyacomedyscenes #mamukkoya #mammoottythrillermovies #KPACLalitha #ComedyScenes #jayaramcomedy #janardhanan #janardhanancomedy #jagathycomedyscenes #jagadishcomedy #jayaramjagadishcomedy #kuthiravattampappu #indranscomedy #bestmalayalamcomedyscenes
    August 1 : KGR becomes the new chief minister of Kerala and upsets many people's plans. When the opponents hire a psychotic killer to assassinate him, Perumal, a crime branch officer, is assigned to stop him.
    #nanpakalnerathumayakkam #poovan #moviereview #theatreresponse #newmovie
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3

КОМЕНТАРІ • 171

  • @simonjoseph2350
    @simonjoseph2350 2 місяці тому +126

    മലയാള സിനിമാ ചരിത്രത്തിൽ നായകന്മാരെ നിഷ്പ്രഭരാക്കിയ ഏറ്റവും സ്റ്റൈലിഷ് വില്ലനാണ് ക്യാപ്റ്റൻ രാജു.

  • @shameemali9046
    @shameemali9046 Рік тому +60

    ക്യാപ്റ്റൻ🔥🔥
    Bgm 💥💥

  • @sudheeshsudhakaran4598
    @sudheeshsudhakaran4598 2 місяці тому +16

    ഇങ്ങനെ ഉള്ള റോൾ ചെയ്യാൻ KPAC സണ്ണി ഒരു രക്ഷ ഇല്ല. 11:17 ആ ഡയലോഗ് & തിരിഞ്ഞു ഉള്ള നടത്തം

  • @faisalpalode6708
    @faisalpalode6708 Рік тому +64

    ഇപ്പൊ ട്രെൻഡ്... നായകനെ സൈഡാക്കി വില്ലന്മാർ ആറാടുകയാണ് 🔥

  • @yadhumohan7781
    @yadhumohan7781 Рік тому +123

    K. P. S. E സണ്ണി, പ്രതപചന്ദ്രൻ അന്വശ്വരനടൻമാർ

  • @mmmssbb23
    @mmmssbb23 2 місяці тому +59

    സണ്ണി, പഴയ അസീസ് ഒക്കെ തീപന്തം ആയിരുന്നു

  • @athulm7206
    @athulm7206 10 місяців тому +22

    ഹീറോയെ വെല്ലുന്ന വില്ലന്റെ BGM

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Місяць тому +4

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌. ❤ കൂടെ ക്യാപ്റ്റൻ രാജുവും.

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 місяці тому +17

    "Better you take the risk', 'It is none of your business".... 👍👍

  • @JohnWick-tt5uv
    @JohnWick-tt5uv 17 днів тому +2

    ഹോളിവുഡ് ൽ ഒക്കെയേ ഇത്ര സ്റ്റൈലിഷ് ആയ പ്രൊഫഷണൽ കില്ലർ നെ കണ്ടിട്ടുള്ളു,,,,,the day of the jackal,,,,the jackal,, പോലെ ഹെവി സിനിമ,,,,,, and കില്ലർ,,,, ഈ സിനിമ യുടെ ഹീറോ ക്യാപ്റ്റൻ രാജു,,,, ഇതിലെ സുകുമാരൻ ഹെവി C M,,,,, മമ്മൂട്ടി good പെർഫോമൻസ്,,,, ലിസ്സി എന്നാ ലുക്ക്‌,, ബിജിഎം പൊളി

  • @anandiyer3096
    @anandiyer3096 2 місяці тому +11

    Captain Raju what a villain.Superb

  • @abhilashangler1006
    @abhilashangler1006 2 місяці тому +16

    മാമുകോയ യുടെ നെഗറ്റീവ് റോൾ

  • @ratheeshpt7488
    @ratheeshpt7488 Рік тому +14

    Top Class Villain Only One Captain Of Malayalam Cinema

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 місяці тому +25

    സെക്കന്റ്‌ പാർട്ട്‌ പൊട്ട പടം ആയിരുന്നു

  • @arunajay7096
    @arunajay7096 Рік тому +8

    💪#ക്യാപ്റ്റൻ Acting 😍🔥

  • @raghurajms
    @raghurajms Рік тому +38

    വില്ലൻ മാരുടെ സംസ്ഥാന സമ്മേളനം

  • @Rodroller4895
    @Rodroller4895 5 днів тому

    ഈ സിനിമയുടെ ക്ലൈമാക്സിൽ വില്ലനെ കുഴിച്ചിട്ടശേഷം നായകനായ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് കൊടുക്കുന്ന രംഗമുണ്ട്. ഈ സിനിമയിലെ വില്ലൻ അയ്യാളെ ഏൽപ്പിച്ച ജോലി പൂർത്തീകരിക്കാൻ കാണിച്ച ആത്മാർഥതയും അതിന് സ്വീകരിക്കുന്ന വഴികളും അതിലുപരി വില്ലന്റെ കഴിവുകളും മനസ്സിലാക്കിയാണ് ആ അവസാന സല്യൂട്ട്.

  • @nissonattoor478
    @nissonattoor478 2 місяці тому +31

    കുട്ടിക്കാലത്ത് ക്യാപ്റ്റൻ രാജുവിനെ സ്ക്രീനിൽ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു

    • @vindinol
      @vindinol 2 місяці тому +2

      മൻസനല്ലേ പുള്ളേ

    • @abijackson1000
      @abijackson1000 2 місяці тому +1

      സുരേഷ് ഗോപിയുടെ ആദ്യ സിനിമകള്‍ അങ്ങനെ ആയിരുന്നു

  • @prasanthkallil1
    @prasanthkallil1 Рік тому +258

    നായകനെ സൈഡിലേക്ക് മാറ്റി നിർത്തിയ അനശ്വര വില്ലൻ കഥാപാത്രം...നിക്കോളാസ്

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Рік тому +3

      ഇത് ഞാനൊരിക്കൽ പറഞ്ഞപ്പോ ഒരു ഫാൻ പൊങ്കാല ഇട്ടിരുന്നു 😄😄😄..

    • @abhijithmk698
      @abhijithmk698 Рік тому +9

      ayes

    • @abhijithmk698
      @abhijithmk698 Рік тому +8

      yes

    • @neethuandthomasphotography
      @neethuandthomasphotography Рік тому +4

      Captain was amazing , ennu vachu nayakane arum eide akkiyittilla Mammottiude one of the best charactors anu ithil police role ..

    • @arunajay7096
      @arunajay7096 Рік тому +21

      @@neethuandthomasphotography ഈ പടത്തിൽ captain ന് തഴയെ മമ്മൂട്ടി നിൽക്കു🔥

  • @devogalb8978
    @devogalb8978 2 місяці тому +8

    ക്യാപ്റ്റൻ രാജു 🔥

  • @mathewantonyntantony503
    @mathewantonyntantony503 Рік тому +8

    Captain is alegend

  • @arunsomy4139
    @arunsomy4139 2 місяці тому +4

    🎉Risk koodumbol Cost Koodum. That's none of your business. Super dialogues Raju ettan

  • @jimmyjoseph7675
    @jimmyjoseph7675 12 днів тому +2

    സണ്ണി സാർ ണ്ടേ ടൈമിംഗ് സൂപ്പർ
    What a acting സണ്ണി ക്യാപ്റ്റൻ രാജു സൂപ്പർ ❤️

  • @pradeep72912
    @pradeep72912 Рік тому +42

    Cctv യും മൊബൈലും ഇല്ലാത്ത കാലം

  • @shanojsharafudeen1688
    @shanojsharafudeen1688 Рік тому +40

    20 lakhs in 1988 is 2.5 Cr now

    • @sideeqalisideeqali5557
      @sideeqalisideeqali5557 2 місяці тому

      No

    • @muhdiqbalmp
      @muhdiqbalmp 2 місяці тому +2

      ​@@sideeqalisideeqali5557it is correct as per inflation calculation

    • @listercruz5581
      @listercruz5581 2 місяці тому +1

      Annu koduttha 20 lacks evide ? Kittan vella vakupum undo ? 😜

    • @georgepaul6318
      @georgepaul6318 Місяць тому +1

      അപ്പോൾ വിശ്വത്തിന്റെ അടുത്തുനിന്നു ഇലക്ഷന് വാങ്ങിയ ഒന്നര കോടി രൂപയുടെ വില??

    • @muhammedrafivp7493
      @muhammedrafivp7493 16 днів тому

      @@georgepaul6318ekathesham 12 kodiyundakum

  • @binupjayan4136
    @binupjayan4136 2 місяці тому +12

    Cctv യും മൊബൈൽ ഫോണും ഇല്ലെങ്കിലും ദാരിദ്രദ്ര്യത്തിന് ഒരു കുറവും ഇല്ലായിരുന്നു

  • @abijackson1000
    @abijackson1000 2 місяці тому +2

    കിരീടം, ആഗസ്റ്റ് 1
    വില്ലന്‍ super ആക്കിയ സിനിമകള്‍ 🌟

  • @Gkm-
    @Gkm- 2 місяці тому +12

    കഴിവുള്ള പ്രതിഭകൾ ഒരുപാടു ഉള്ള 80 90 കളിലെ മലയാള സിനിമ

    • @unnikrishnan6168
      @unnikrishnan6168 Місяць тому

      അഭിനയിക്കാനറിയുന്നവരൊക്കെ ഉണ്ട് , നല്ല കഥയാണ് ഇല്ലാത്തത്. പഴയ കാലത്ത് സൂപ്പർ താരങ്ങളില്ല. നല്ല സിനിമയാണുള്ളത്. ഇന്ന് സൂപ്പർ താരങ്ങളാണുള്ളത്
      നല്ല സിനിമയില്ല. സൂപ്പർ താരങ്ങളുടെ സിനിമയിൽ കഥയില്ല അതിന് പകരം
      നായകനെ ചുറ്റിലും നിന്ന് വാഴ്ത്തുന്ന കുറെ കഥാപാത്രങ്ങളെ മാത്രം കാണാം. വില്ലൻമാർ നായകന് അടി ഇടി പിടി ഇതിനുള്ള മസിൽ ചട്ടമ്പികൾ മാത്രം. അതും കണ്ടാൽ അവിലു കുഴച്ച പരുവമുള്ള നായകൻ നൂറ് ചട്ടമ്പികളെയൊക്കെ അടിച്ചിടുന്നത് കാണാം ശരിക്കും പറഞ്ഞാൽ സിനിമയിലെ fight സീൻ ആണ് ഇന്ന് ഏറ്റവും വലിയ കോമഡി🤣🤣🤣

  • @unnimon6679
    @unnimon6679 Рік тому +5

    വല്ലാത്ത പടം pfhoo

  • @sasidharanmk4494
    @sasidharanmk4494 Рік тому +13

    Captain our Amitabh Bachchan

  • @amalcr6014
    @amalcr6014 2 місяці тому +10

    KPAC സണ്ണി സൂപ്പർ 👍

    • @ryanxavier_89
      @ryanxavier_89 6 днів тому

      ഡയലോഗ് സൂപ്പർ ❤

  • @capt.mansoortp
    @capt.mansoortp Рік тому +13

    Class Villian.

  • @akhilddev9358
    @akhilddev9358 2 місяці тому +2

    Ithil captainrajuvtey background musiq pwoliyanu

  • @vindinol
    @vindinol 2 місяці тому +5

    ഓ ആ 80-90 കാലഘട്ടത്തിൽ നിന്ന് മുൻപോട്ട് പോകണ്ടായിരുന്നു

  • @koko_koshy
    @koko_koshy 2 місяці тому +2

    Sunny… body language and dialogue delivery 🥵

  • @dj09871
    @dj09871 2 місяці тому +3

    Pavanazhi...a real professional killer😂

  • @devs3900
    @devs3900 Рік тому +10

    Hello viswam 🔥🔥🔥

  • @PaulH-x6f
    @PaulH-x6f Місяць тому +2

    I loved this movie. All are fantastic actors.

  • @tigermark9340
    @tigermark9340 Місяць тому +3

    എന്തായാലും ഞാൻ അത്രയും വഷളനല്ല😂

  • @jacksonkj2260
    @jacksonkj2260 2 місяці тому +3

    സൂപ്പർ പടം ❤

  • @psshyamji279
    @psshyamji279 Рік тому +19

    ഇതിന്റെ സെക്കന്റ്‌ ഇറങ്ങി കച്ചറ

  • @Deepuraj78
    @Deepuraj78 2 місяці тому +5

    Nammude trivandrum museum❤

  • @ryanxavier_89
    @ryanxavier_89 6 днів тому

    3:04 bgm shyam sir 🔥

  • @PaulH-x6f
    @PaulH-x6f Місяць тому +2

    Everyone is better than the other one in this movie.

  • @cucventures7306
    @cucventures7306 Рік тому +11

    03:07 - BGM 💪

    • @arunajay7096
      @arunajay7096 Рік тому +1

      😍last 80s and 90s bgms r 🔥🔥🔥😍💪

  • @arjunps6776
    @arjunps6776 2 місяці тому +1

    Pavanayi's twin brother 😂😂

  • @VinodMenonp
    @VinodMenonp 3 години тому

    A nice movie I liked it a lot.

  • @sreekanthsasidharan168
    @sreekanthsasidharan168 2 місяці тому +2

    Captain Raju 👌

  • @arjunps6776
    @arjunps6776 2 місяці тому +3

    This movie is based on the novel 'The Day of the Jackal' by Frederick Forsyth.

  • @manjuxavier6945
    @manjuxavier6945 5 місяців тому +4

    Gomes BGM 🔥

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Рік тому +13

    Gomez 💯🔥

  • @illiaspilliasp6632
    @illiaspilliasp6632 Рік тому +6

    August 1

  • @manojabraham-pz9gj
    @manojabraham-pz9gj 8 днів тому

    The ജാക്കൾ കണ്ടപ്പോളാണ് ഇമ്മാതിരി കള്ളൻ സംവിദായക്കാരെ കണ്ടത് 😂😂😂

  • @josjmz4241
    @josjmz4241 2 місяці тому

    03:12 പവനായി 😂

  • @julieanu6283
    @julieanu6283 2 місяці тому +2

    ഇന്ന് August 1

  • @MalayamSujith
    @MalayamSujith 2 місяці тому +2

  • @jisartjolly714
    @jisartjolly714 2 місяці тому

    1:12 & 1:23 😂😂😂

  • @shafzz6486
    @shafzz6486 14 днів тому

    പഴയ TVM ❤

  • @jamalmk5794
    @jamalmk5794 Місяць тому

    ലിസിയെ ഈ പ്രായത്തിൽ കളിക്കാൻ ഭാഗ്യം ലഭിച്ച എത്ര പേരുണ്ട്.......

    • @shafzz6486
      @shafzz6486 14 днів тому

      നിനക്ക് അറിയാമെങ്കിൽ നീ പറ

    • @ProfitMohammd
      @ProfitMohammd 3 дні тому +1

      നിന്റെ
      ഉമ്മയെ കളിക്കാന്‍ കിട്ടുമോ 🤤🤤🤤🤤

  • @MalayamSujith
    @MalayamSujith 2 місяці тому +2

    🌹

  • @KnanayaAD345
    @KnanayaAD345 2 місяці тому +4

    E cinema yil Mohanlal ne cast cheyyanathe...ith oru villain one man show movie.... Appol nayakan villainkkal alpam tazhe aavanam athanu alpam parimithikal ulla mmammutye cast cheythth ...lal ettan anekil pinne pulliyude one man show aakendi varum....

  • @unnimon6679
    @unnimon6679 Рік тому +1

    യത്താണ് പടം

  • @uchuism1
    @uchuism1 2 місяці тому +3

    കൊങ്ങികളുടെ കഥ 😁

    • @Nahas123-ft2gc
      @Nahas123-ft2gc 2 місяці тому

      😂😂😂

    • @anwarmohdnowshad4070
      @anwarmohdnowshad4070 2 місяці тому +3

      Savarkar ann shoo nakkan poyond ath cinema akan patilaa😂Onu poda fake account sanghi theetame

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 місяці тому +13

    ഇപ്പോളത്തെ പോലെ അല്ല നന്നായി ആക്റ്റ് ചെയ്യാൻ അറിയുന്ന നടന്മാർ ആണ് അന്ന്

  • @jain-wt2ou
    @jain-wt2ou 2 місяці тому +2

    പവനായി യുടെ ആദ്യത്തെ പടം

  • @naseebshabana8568
    @naseebshabana8568 Рік тому +7

    ഇത് ഏതാ മൂവി

  • @nidhinkn5980
    @nidhinkn5980 2 місяці тому +1

    What is a mafia mindset?

  • @zenicv
    @zenicv 2 місяці тому

    Perisha amount 20 lakhs 😅 kaalam poya pokke

  • @Thambichen123-xk7ge
    @Thambichen123-xk7ge Місяць тому +1

    ATHENU NENTA PAISA ENEKKU VADA . ATHENU ENEKKU THATHA VARA ONDAKANAM . MANASELAYO SIRA . PALA THAMBI. 6.

  • @vijayaveedhi306
    @vijayaveedhi306 Місяць тому

    Emiliano martinez pro 💙

  • @കാലിയവെറുമൊരുകാക്കയല്ല

    2I/02/2023 കാലഘട്ടത്തിലെ മുഖ്യമന്ത്രിയുമായി . വല്ല സാമ്യവും പൊതുജനങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ . തികച്ചും സാങ്കൽപ്പികം മാത്രമാണതി .....

    • @sreerag2429
      @sreerag2429 Рік тому

      Teetta sangikalum modiyum

    • @In_Can
      @In_Can Рік тому +26

      സങ്കല്‍പം അല്ല, തലയ്ക്ക് ഓളം ആണ്‌. ഇതില്‍ മുഖ്യമന്ത്രി നല്ല മനുഷ്യന്‍ ആണ്‌. ഇയാളെ വെച്ച് എങ്ങനെ compare ചെയ്യാൻ സാധിക്കും.

    • @homedept1762
      @homedept1762 Рік тому +3

      പഴയകാലത്തെ മുഖ്യമന്ത്രിമാരെ സാമ്യമുണ്ട്.

    • @deepakt65
      @deepakt65 Рік тому

      ഒരു സാമ്യം തോന്നുന്നുണ്ട്. 2023 ൽ ഉള്ള ആൾ നാട്ടുകാരെ കൊല്ലാൻ വേണ്ടി ഇത് പോലെ കോട്ടേഷൻ കൊടുക്കുന്ന ആൾ ആണ്.

  • @SayedMohammed-mn4rb
    @SayedMohammed-mn4rb 2 місяці тому

    Kp

  • @hathibchemmangad5637
    @hathibchemmangad5637 2 місяці тому +1

    Herone teripichu captain mumoot

  • @samadkaraya4284
    @samadkaraya4284 2 місяці тому

    Rashtreeyakarkude muriyil pinne yend kundam undavuga avide kaali glasum kappalandi tholum undagum vere onnum kanugayilla jananghale joosakiya paishayil yendayalenda 🇮🇳😔⚖️😔🇮🇳👀

  • @coldstart4795
    @coldstart4795 Місяць тому

    thats none of ur business

  • @basheerkadayan7716
    @basheerkadayan7716 2 місяці тому +3

    ഓഗസ്റ്റ് 1? ആണോ

  • @Keraleeyan-v4l
    @Keraleeyan-v4l 2 місяці тому +21

    സെക്കൻഡിൽ സിദ്ധിഖ് വില്ലൻ റോൾ നശിപ്പിച്ചു

    • @Anoop-k23
      @Anoop-k23 2 місяці тому +3

      അതെ തല്ലി പൊളി പടം

    • @babayaga1489
      @babayaga1489 2 місяці тому +1

      Huge miscast

    • @unnikrishnan6168
      @unnikrishnan6168 Місяць тому +1

      അത് ശരിയാണ്. അവർക്ക്
      ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നതായിരുന്നു ഭേദം

    • @bsnr6581
      @bsnr6581 Місяць тому

      വില്ലൻ വില്ലനെ തന്നെ കൊന്നു.... സിദ്ദിഖ് നെയൊക്കെ പിടിച്ചു വില്ലൻ ആക്കിയാൽ 🤣🤣🤣..

    • @georgepaul6318
      @georgepaul6318 28 днів тому

      സത്യം

  • @midhlajcs
    @midhlajcs 2 місяці тому

    🎉🎉

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 місяці тому