ജഗതിചേട്ടൻറെ പഴയകാല തരികിട കോമഡി ഒന്ന് കണ്ടുനോക്ക് | Jagathy Old Comedy | Malayalam Comedy Scene

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 721

  • @binumathew3560
    @binumathew3560 2 роки тому +2844

    മലയാളസിനിമയിൽ ഏറ്റവും നന്നായി ചിക്കൻ തിന്നുന്നതായി കാണിക്കുന്നത് ജഗതിയാണ് 😍

  • @savithaprasanth3156
    @savithaprasanth3156 Рік тому +154

    അന്നത്തെ നാട് 🥰🥰🥰🥰🥰എന്ത് രസം ആണ് 🥰🥰🥰ഒരിക്കൽ പോലും തിരിച്ചു കിട്ടാത്ത കാലം ❤

    • @BLUERIBBONCARSBAHRAIN
      @BLUERIBBONCARSBAHRAIN 11 місяців тому +3

      there is one time machine on my backyard if you wanna go back to the past world i can help you

    • @akashchulliyil774
      @akashchulliyil774 10 місяців тому +1

      Atheyathe...nalla nilavaram ulla bathrooms

    • @ptmkurumbathur
      @ptmkurumbathur 9 місяців тому +1

      😰😰😰✅

    • @BADUSHA.400
      @BADUSHA.400 8 місяців тому

      ഇപ്പോഴും ഉണ്ട് സ്ഥലം 😋😋😋😋😋😋

    • @Hafseela
      @Hafseela 6 місяців тому

      Golden memories ❤️

  • @rajeshrajeshmr9318
    @rajeshrajeshmr9318 2 роки тому +1430

    ചിക്കൻ തിന്ന് കൊതിപ്പിക്കാൻ ജഗതി ചേട്ടൻ അല്ലാതെ വേറെ ആൾ ഇല്ല 🤣🤣

    • @Anirdhsukumar
      @Anirdhsukumar 2 роки тому +13

      100 %

    • @sreeragmohan7097
      @sreeragmohan7097 2 роки тому +11

      Hoo.. Sathyam... Ipo enikku kothi ayittu padillla

    • @arunajay7096
      @arunajay7096 2 роки тому +4

      അതെ 😄😄

    • @arunajay7096
      @arunajay7096 2 роки тому +19

      ഞാൻ പോയി 5 പൊറോട്ട ചിക്കൻ ഫ്രൈ കഴിച്ചു.. അല്ല പിന്നെ 😄

    • @rajeshrajeshmr9318
      @rajeshrajeshmr9318 2 роки тому +5

      @@arunajay7096 🤣🤣

  • @naveenp8033
    @naveenp8033 2 роки тому +336

    ജഗതി ചേട്ടന്റെ ചിക്കൻ കഴിക്കുന്ന സീൻ കണ്ട് വന്ന ഞാൻ... ഇന്ത്യൻ സിനിമ യിൽ ഇത്രയും കൊതി തന്ന് ചിക്കൻ കഴിക്കുന്ന നടൻ വേറെയില്ല 🤗

  • @jijeeshminerva
    @jijeeshminerva 2 роки тому +724

    പണ്ടത്തെ സിനിമ കാണുമ്പോൾ ആണ് അന്നത്തെ കാലത്തെ യുവാക്കളുടെ ജോലിയ്ക്ക് വേണ്ടി ഉള്ള അലച്ചിൽ എത്ര ഭീകരം എന്ന് മനസ്സിൽ ആവുന്നത് 😒

    • @anjalkunjumon5897
      @anjalkunjumon5897 2 роки тому +50

      കോറോണക്ക് ശേഷമുള്ള ചെറുപ്പക്കാരുടെ അവസ്ഥയോ 😐😐

    • @bharathunni3449
      @bharathunni3449 2 роки тому +68

      ഇപ്പോഴും ആ അവസ്ഥ തന്നെയല്ലേ.. ☹️

    • @binu7
      @binu7 2 роки тому +31

      ഇന്നത്തെ അലച്ചിലോ
      ഓൺലൈൻ, ഓഫ്‌ലൈൻ ഇന്റർവ്യൂ
      അതിന്റെ ഇടയിൽ കൊറേ ഉടായിപ്പ് ഏജൻസികളും
      🥴🥴🥴

    • @babutankp
      @babutankp 2 роки тому

      Ààà

    • @wowfactors1270
      @wowfactors1270 2 роки тому +12

      ഇന്നും ഒരു മാറ്റവും ഇല്ല 😨

  • @jayamonck4606
    @jayamonck4606 2 роки тому +208

    പഴയ കാല സിനിമ അതെ പോലെ പല സ്ഥലങ്ങളും കാണാൻ തന്നെ എന്ത് രസം

    • @Sudhi180
      @Sudhi180 2 роки тому +1

      Well said Sir

  • @abrahammathew355
    @abrahammathew355 2 роки тому +363

    ജഗതി 🤩♥️ഫാൻസ്‌ ഉണ്ടെകിൽ ഇവിടെ കമോൺ 👍

  • @najimia3394
    @najimia3394 2 роки тому +135

    തണ്ണി വേണമെങ്കിൽ പിള്ളേരുടെ അപ്പൻ വന്നേ പറ്റു 😄😄😄🔥🔥🔥🔥🔥

  • @sagarsanthosh4009
    @sagarsanthosh4009 2 роки тому +236

    പഴയ സിനിമകളിൽ പണം നൽകാതെ ലഭിക്കുന്ന കഥാപാത്രമായിരുന്നു പരിസ്ഥിതി

    • @mygalaxyy5989
      @mygalaxyy5989 2 роки тому +6

      ഇത്രയും നല്ല coment.. ആഹാ😍✨️

    • @minitk9214
      @minitk9214 2 роки тому +4

      Great 💕🙏🏼

    • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
      @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 2 роки тому +4

      ഇപ്പോഴത്തെ സിനിമകളിൽ പരിസ്ഥിതിക്ക് പണം കൊടുക്കണമാരിക്കും അല്ല്യോ... ഒന്ന് പോടെ (ഹ്ഹഹ്ഹ )

    • @bigtacoz
      @bigtacoz 2 роки тому

      @@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
      കഴുതേ അത് പണ്ട് സുലഭമായിരുന്നു എന്നാണ് ഉദ്ദേശിച്ചത് ഹോ ഇങ്ങനൊരു ത്രിക്കുണ്ണൻ 🤣

    • @dreamshore9
      @dreamshore9 2 роки тому +2

      അത് കൊണ്ട് പല സിനിമകളിലും നമ്മുടെ ചുറ്റുപാടുകൾ കാണാം തമിയിലൊക്കെ സകലരും പാട്ടു വിദേശത്ത് വച്ചു ആയോണ്ട് ചുറ്റുമുള്ള പരിസ്ഥിതിക്കുള്ള space കുറവായിരുന്നു

  • @ashiqali2916
    @ashiqali2916 2 роки тому +93

    ജഗതി ചിക്കൻ തിന്നുന്നത് കാണുമ്പോൾ കാണുന്നവർക്കും കൊതി ആകും 😆😆

  • @aksirajbayar313
    @aksirajbayar313 2 роки тому +429

    ഈ മൂവി സംവിധാനം ചെയ്തത് ജഗതി ശ്രീകുമാർ തന്നെയാണ്‌ . ഈ മൂവി യുടെ പേര്. (അന്നകുട്ടി കോടമ്പാക്കം വിളിക്കുന്നു 1989) എന്നാണ്‌

  • @joelalex8165
    @joelalex8165 2 роки тому +303

    കേരളം എന്ത് ഭംഗി ആയിരുന്നു ❤️❤️😍😍 ഇപ്പൊ നശിപ്പിച്ചു വീടുകൾ വെച്ചും മരങ്ങൾ വെട്ടിയും

    • @ashiqueressel807
      @ashiqueressel807 2 роки тому +53

      പിന്നെ ആളുകൾക്ക് എവിടേക്കും കേറി കിടക്കണ്ടേ..?...

    • @Kuttapan791
      @Kuttapan791 2 роки тому +1

      @@ashiqueressel807 😂

    • @acro_shahid4870
      @acro_shahid4870 2 роки тому +33

      താങ്കൾ കടപ്പുറത്താണോ കിടക്കുന്നത് 😂

    • @pesshorts8025
      @pesshorts8025 2 роки тому +25

      നീ എന്നാ മരത്തിൽ തൂങ്ങി യാത്ര ചെയ്തോ

    • @businessman1077
      @businessman1077 2 роки тому +8

      da ni appidaan pinne paadathu pokendi verum

  • @sreeraghec1127
    @sreeraghec1127 2 роки тому +181

    അന്ന് സായികുമാർ പത്രം വായിക്കുന്നു,, ഇന്നാണ് ആ സീനെങ്കിൽ മൊബൈൽ നോക്കുന്നു.

  • @mansoormanu99
    @mansoormanu99 2 роки тому +110

    ആ പഴയ ഗ്രാമ ഭംഗി ആസ്വദിച്ചു കാണാം...

  • @sanjayjr5853
    @sanjayjr5853 2 роки тому +160

    5:36 ജഗതി ച്ചേട്ടൻ്റെ ആ നോട്ടം😂👌

    • @wantedviedospresents7517
      @wantedviedospresents7517 2 роки тому +2

      Movie name?

    • @007vikatan
      @007vikatan 2 роки тому +2

      കോഴി ലുക്ക് 😃😃

    • @nathashanynu1651
      @nathashanynu1651 2 роки тому

      😂😂😂😂😂

    • @annadaa1525
      @annadaa1525 2 роки тому +1

      @@wantedviedospresents7517 അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു

  • @i_am_Sreejith
    @i_am_Sreejith 2 роки тому +53

    മാക്കാച്ചിക്കര!!!...... 😂😂😂😂😂😂

  • @rahulkrishna5303
    @rahulkrishna5303 2 роки тому +53

    5.43sec... ഇങ്ങനെ ചിരിപ്പിക്കാൻ ജഗതി ചേട്ടനെക്കൊണ്ടെ പറ്റു 😇😇😇🤣🤣🤣🤣🤣🤣🤣

    • @MasterMaster-f6j
      @MasterMaster-f6j 11 місяців тому

      ആ നോട്ടം ജഗതി ച്ചേട്ടൻ😅😅

  • @sankarkripakaran3239
    @sankarkripakaran3239 2 роки тому +27

    Last seen super കുളുമുറി ഒളിഞ്ഞു നൊന്നട്ടം

  • @Renjith-8026
    @Renjith-8026 2 роки тому +34

    (3:11) ഞാൻ ഇതുവരെ സഹ ആയിരുന്നു...😄😄 സഹസംഭാഷണം , സഹസംവിധാനം അപ്പടി സഹ ആയതുകൊണ്ട് ആരും ശ്രദ്ധിച്ചുകാണില്ല...😄💕

  • @sabirhussainvaz
    @sabirhussainvaz 2 роки тому +46

    5:02 ഈ പറഞ്ഞ ആയിരം രൂപ ഒരു മാസത്തേത് ആണ്. അല്ലാതെ ഒരു ദിവസത്തേത് അല്ല. അന്നത്തെ ഭാഷയിൽ പറഞ്ഞാൽ 'നാലക്ക ശമ്പളം' (വലിയ ശമ്പളം മേടിക്കുന്നവൻ)

    • @jjsweetty995
      @jjsweetty995 2 роки тому +3

      Ennathae 1lakh nu thulyamaanu

    • @N4U1993
      @N4U1993 2 роки тому

      @@jjsweetty995 1000 rupees o?

    • @N4U1993
      @N4U1993 2 роки тому

      @@jjsweetty995 no never

    • @N4U1993
      @N4U1993 2 роки тому +1

      @@jjsweetty995 inflation നോക്കിയാൽ അറിയാം 10% മാത്രമേ growth difference varikayullu

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 роки тому +43

    18:30 to 19:17
    കുളിസീൻ കണ്ട്, പെണ്ണിനെയും കേറിപ്പിടിച്ചിട്ടും അടികിട്ടിയിട്ടും പിന്നൊരു ഡയലോഗ് : എൻ കണ്ണേ..... നീ കന്നി അഴാതെ കർപ്പകരസിയല്ലവാ.....റൊമ്പ പ്രമാതമാന ഇടം 🤣👌🤣👌🤣👌🤣👌❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🤣👌👍👍👍👍👌👌👌👌

  • @ransomfromdarkness7236
    @ransomfromdarkness7236 2 роки тому +101

    സിനിമ: അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു.
    സംവിധാനം: ജഗതി ശ്രീകുമാർ
    കഥ: ഫിലിപ്പോസ് തിരുവല്ല
    തിരക്കഥ, സംഭാഷണം: പി.ശശികുമാർ
    അഭിനേതാക്കൾ: സുരേഷ് ഗോപി, സായ്കുമാർ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്

  • @pmpmp570
    @pmpmp570 Рік тому +7

    സിനിമയിൽ ജഗതി ചേട്ടൻ ചിക്കൻ തിന്നുന്നത് കണ്ടാൽ അപ്പോ കഴിക്കാൻ തോന്നും

  • @yourdad6658
    @yourdad6658 2 роки тому +28

    സായികുമാർ സുമുഖൻ 👌👌

    • @satheeshoc4651
      @satheeshoc4651 2 роки тому

      @MojoTech Vlogs അതേ നല്ല തീറ്റ ആണ്

    • @nikhilesh2850
      @nikhilesh2850 2 роки тому +1

      വാസു അണ്ണൻ

  • @Rythamaatic
    @Rythamaatic Рік тому +12

    MA, MSC വരെ വെറുതെ നടക്കുകയാണ്..... അന്നത്തെ ഡയലോഗ് 😳😳😳😳

  • @muhammedrashid8466
    @muhammedrashid8466 2 роки тому +12

    6:03 aa kannada adakunna scene undaloo super poli oru rakshayum ilaa jagathi 🔥🔥🥰

  • @kasimtpkasim264
    @kasimtpkasim264 2 роки тому +100

    ജഗതി യുടെ നാക്ക് ചുവന്നിട്ടുണ്ടോ എങ്കിൽ കോമഡി ക്കു വേറെ എവിടെ യും പോകേണ്ട 💯❤️👍♥️

  • @LITHASHMV-ug1gq
    @LITHASHMV-ug1gq 10 місяців тому +13

    90s MSC കാർക്ക് ജോലി ഇല്ലേ അന്ത കാലത്ത് അങ്ങനെ ആണെങ്കിൽ ഇന്ത കാലത്ത് എങ്ങനെ 😢😢

    • @vlogithan8784
      @vlogithan8784 Місяць тому

      Angane onnum illa. In 90s msc was in good demand

  • @__said3334
    @__said3334 2 роки тому +12

    അമേരിക്കയിലെ ഷെയ്ക് നെ പോലെയല്ലേ ജീവിതം 🤣😂😌

  • @prasadprasad.m.p226
    @prasadprasad.m.p226 Місяць тому +1

    ജഗതി ചേട്ടന്റെ കോമഡി കണ്ടാൽ ബോറടി ഉണ്ടാവില്ല 👍

  • @mr_wanderlust_7215
    @mr_wanderlust_7215 10 місяців тому +5

    മാക്കാച്ചിക്കര 😂 എന്താ bgm😅 ചിക്കൻ തിന്നുന്നതിൻ്റെ ഭംഗി അത് ജഗതി ചേട്ടനെ കഴിഞ്ഞിട്ടേ ഉള്ളൂ 😅

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    ജഗതിയേക്കാൾ നന്നായി ഞാൻ അഭിനയിക്കും... But സിനിമയിൽ എത്തിപ്പെട്ടില്ല... എന്നെപോലെ എത്രയോ പേർ 😢😢😢

  • @mrpresident6032
    @mrpresident6032 2 роки тому +135

    ജഗതിച്ചേട്ടന് 😊പെൺകുട്ടികളോടുള്ള താല്പര്യം

  • @Renjith-8026
    @Renjith-8026 2 роки тому +18

    (3:19) സാർ ഏതു പടത്തിനൊക്കെ കഥ തിരക്കഥയൊക്കെ എഴുതിയിട്ടുള്ളത്.... 🤔 'മിഴിയോര പീലികൾ, യൗവനംതുടിക്കുന്നു, എനിക്ക് കുളിരു കോരുന്നു', അവസാനത്തെ രണ്ടെണ്ണം (A)ആണ്...😉😉 😄😄😄😄💕💕

  • @sainu.cr7662
    @sainu.cr7662 2 роки тому +9

    2022ൽ കാണുന്നവർ ഉണ്ടോ ❓️

  • @achuaswin7753
    @achuaswin7753 2 роки тому +29

    എങ്കയോ പാർത്ത മുഖം 😂😂
    അണ്ണാ വണക്കം 🙏🙏

  • @saheerkhan4675
    @saheerkhan4675 2 роки тому +21

    Jagathi chettan Chicken thinnunnath kaanan nalla rasamanu

  • @Dearcapricorn
    @Dearcapricorn Рік тому +4

    ജഗതി ചേട്ടൻ ചിക്കൻ തിന്നുന്നത് കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ട ഞാൻ..

  • @firnasahmed7895
    @firnasahmed7895 2 роки тому +27

    ലാലേട്ടന്റെ കട്ട ഫാൻ ആണ് ബസ് എന്ന് തോന്നുന്നു. 😂അതുകൊണ്ടാവും ബസ് കുറച്ച് ചരിഞ്ഞു ഓടുന്നത് 😜😂😂😂

    • @jj4J900
      @jj4J900 Рік тому +6

      Ayyee egeneyum ചളി arelum paryumo

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 2 роки тому +13

    അന്നൊക്കെ 1000 ഒരു വലിയ സംഭവം തന്നെ.....

  • @sherin2.0
    @sherin2.0 2 роки тому +17

    *9:52** i am a പരാലിസിസ്* 😂😂😂

  • @deadline348
    @deadline348 2 роки тому +18

    മാക്കാച്ചിക്കര 😁😁😁😁

  • @amgpatronas8964
    @amgpatronas8964 2 роки тому +22

    Pure vegeterian ആയിരുന്ന ഞാൻ ചിക്കൻ തിന്നാൻ തുടങ്ങിയത് ജഗതി ചേട്ടന്റെ ചിക്കൻ തീറ്റ കണ്ടിട്ടാണ്... 👍

    • @ord7359
      @ord7359 Рік тому

      ചിക്കൻ ടേസ്റ്റ് എങ്ങനെയുണ്ട്?

    • @Monalisa77753
      @Monalisa77753 Рік тому

      🍗

  • @bharathbeenhere
    @bharathbeenhere 9 місяців тому +1

    3:30 ഷൂട്ടിങ് താൻ പരമ ലക്ഷ്യം 😂😂😂

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +32

    മാൻ പേടക്കൊരു പാവാട 😆😆

  • @Blade8302
    @Blade8302 Рік тому +3

    ഇങ്ങേരു സിനിമ യിൽ ചിക്കൻ ഫ്രൈ തിന്നുന്നത് കണ്ട് കൊതി വന്നു ചിക്കൻ മേടിക്കേണ്ടി വന്നിട്ടുണ്ട് 😂😂

  • @dolby91
    @dolby91 2 роки тому +5

    Bournvita ഇല്ലയാ... തായേ 😂😂

  • @vishnumc2224
    @vishnumc2224 2 роки тому +7

    ഷൂട്ടിംഗ് താ പരമലക്‌ഷ്യം... 😁

  • @aslamph1
    @aslamph1 7 місяців тому +1

    ജഗതിച്ചേട്ടന്റെ ആ ഉടായിപ്പ് Politness, പിന്നെ തമിഴ് പറയുന്നതും വേറെ ലെവൽ ആണ്... 😂😂😂😂

  • @babeeshcv2484
    @babeeshcv2484 2 роки тому +23

    18:53 " നാൻ വന്ത്... കഥ.. തിരക്കഥ...സംഭാഷണം...സംവിധാനം... 🤣

  • @prajithelampallil-cf4ut
    @prajithelampallil-cf4ut Рік тому +1

    പണ്ടത്തെ സിനിമയിൽ കോമഡി സീന് യോജിച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ലൊരു പങ്ക് und

  • @malluzchunk7252
    @malluzchunk7252 4 місяці тому +1

    Movie name ariyo

  • @niyasksniyasks736
    @niyasksniyasks736 2 роки тому +22

    ഇന്ത്യയിൽ ഇപ്പോളും തൊഴിൽ രഹിതർ ആയ ചെറുപ്പക്കാർ ഉണ്ട് കേരളത്തിൽ മലയാളികൾ പണി ഇല്ലാതെ നടക്കുന്നു കുഴി മടിയൻ മാർ ഉണ്ട് ഇഷ്ടം പോലെ

    • @charlie7086
      @charlie7086 2 роки тому +5

      ബംഗാളികൾക് കേരളം മിനി ഗൾഫ് ആണ് 25000കോടി രൂപയാണ് ഒരു വർഷം ഇവിടെനിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്, മലയാളികൾ മറ്റുള്ളവനെ കുറ്റം പറഞ്ഞും, നോക്കുകൂലി വാങ്ങിയും, ബീവറേജിന്റെ മുൻപിൽ Q നിന്നും സമയം കളയും

    • @srulinej9449
      @srulinej9449 2 роки тому

      Athe madiyanmar aanu malayalikal

    • @jjsweetty995
      @jjsweetty995 2 роки тому +1

      @@charlie7086 well said

  • @sharath8485
    @sharath8485 Рік тому +2

    ജഗതി ചേട്ടൻ്റെ വെള്ളമടി കണ്ടാൽ അടിക്കാത്തവനും അടിച്ചു പോകും

  • @praveenamanu8693
    @praveenamanu8693 2 роки тому +11

    I am a paralysis.... Parapsychology nn aano sir uddesichhathu??? 😂😂😂😂😂

  • @muhammednizam2332
    @muhammednizam2332 2 роки тому +23

    9:56 I am a paralisis 😂😂😂 ( parapsychologist)

  • @shameemali9046
    @shameemali9046 2 роки тому +7

    ജഗതി ചേട്ടൻ😂😂😀😀😀👍

  • @shameemali9046
    @shameemali9046 2 роки тому +12

    മാക്കാച്ചി കരയോ😂😂🏃🏃

  • @MukeshM-nx8ep
    @MukeshM-nx8ep 9 місяців тому +2

    Jagathik thulyam. Jagathi. Mathram

  • @jpj369
    @jpj369 2 роки тому +54

    3:30: പെണ്ണിനേ നോക്കി "shooting താൻ പരമ ലക്ഷ്യം.." വെടിവയ്പ്പാണ് ഉദ്ദേശം.. 😂

  • @izzathishq7184
    @izzathishq7184 Рік тому +4

    ജഗതി ചേട്ടൻ 👌🏻👌🏻

  • @kalidast1740
    @kalidast1740 10 місяців тому +1

    ജഗതി ചേട്ടൻ ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോൾ നമുക്ക് തന്നെ കൊതിവരും 😋😋😋😋😋

  • @arunputhenpurackal2495
    @arunputhenpurackal2495 4 місяці тому +1

    തണ്ണി കെടയ്ക്കുമാ:: അയ്യോ തണ്ണി വേണമെങ്കിൽ പിള്ളേരുടെ അച്ഛൻ വരണം😂

  • @sivaj7544
    @sivaj7544 2 роки тому +12

    Makkachikkara😹

  • @edwinshelly993
    @edwinshelly993 2 роки тому +20

    Movie name?

  • @123bcjnv
    @123bcjnv 2 роки тому +6

    " വിദ്യാധനാർജ്ജന വിദ്യാപീഠം "

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 2 роки тому +4

    Jagathi pride of all comadeaans

  • @shaijufebin500
    @shaijufebin500 2 роки тому +3

    MOVIE NAME -Annakutty Kodambakkam Vilikkunnu 1989

  • @0909-f9c
    @0909-f9c 2 роки тому +17

    3:18
    ഇങ്കേ മൂട്ട പൂച്ചി ഇറുക്കാ 😂😂😂😂😂

  • @jaisonsreejith4194
    @jaisonsreejith4194 2 роки тому +18

    മാൻ പെടയ്ക്കൊരു പാവാട 🤣

  • @rameeskarad6210
    @rameeskarad6210 2 роки тому +5

    Shapi kayarumbhol ulla bgm uff poli

    • @user-abcdefgh989
      @user-abcdefgh989 Рік тому

      അത് പണ്ട് സ്ഥിരം ആസ്ഥാന കുടിയൻ മൂസിക്കാ 😂

  • @athulrajan3817
    @athulrajan3817 2 роки тому +5

    Ethu atha movie??

  • @ivapoovathi6919
    @ivapoovathi6919 2 роки тому +2

    ❤️❤️❤️❤️ജഗതി ചേട്ടൻ

  • @riyastp10tpr50
    @riyastp10tpr50 2 роки тому +3

    നൊസ്റ്റാൽജി ഓല പീടിയ...and കുളിമുറി..പിന്നെ ജഗജില്ലി പ്രകൃതിയും ..മൊത്തം ജഗ(തി) മയം........

  • @ammu5396
    @ammu5396 2 роки тому +6

    0:26 😂🤣

  • @saamkld1978
    @saamkld1978 2 роки тому +6

    Rich jagathi😂

  • @nisashiras6309
    @nisashiras6309 2 роки тому +10

    കോഴിക്കാൽ കാണുമ്പോ ആദ്യം ഓർക്കാർ ജഗതി ചേട്ടനെ ആണ്..

  • @amalbabu4895
    @amalbabu4895 2 роки тому +14

    ഒരു കുളിര്മയാണ് ഈ കാലഘട്ടത്തിലെ പടങ്ങൾ

  • @thomasuttyfranciz6903
    @thomasuttyfranciz6903 2 роки тому +3

    ശുദ്ധമാണ നോൺ വെജിറ്റേറിയൻ 😂

  • @sivassiva7279
    @sivassiva7279 Рік тому +2

    ജഗതി തന്നെ സംവിധാനം ചെയ്ത സിനിമ. അന്നകുട്ടി കോടംബക്കം വിളിക്കുന്നു

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +7

    Ho Americayile sharkine pole allaaruno jeevitham 😂😂😂🤣🤣🤣😂

  • @gireeshpvr3051
    @gireeshpvr3051 Рік тому +1

    അഭിനയ കുലപതി 👏👏👏👏

  • @jithujiju321
    @jithujiju321 2 роки тому +2

    ഗ്രാമീണത കാണണമെങ്കില്‍ പഴയകാല സിനിമകള്‍ കാണണമെന്നായി ...

  • @voiceofsangeet4411
    @voiceofsangeet4411 2 роки тому +3

    കേരള കോളി റൊമ്പ പ്രമാധം ജാണ്ടി 😄

  • @RR-be2ts
    @RR-be2ts 2 роки тому +8

    മാക്കാച്ചി കരയോ 😆😆😆

  • @ancyvm2906
    @ancyvm2906 7 місяців тому

    Film etha

  • @deepanarayanan4447
    @deepanarayanan4447 2 роки тому +11

    E padam okke irangiyappol njan janichittupolumilla😄.

  • @anonymousrose8594
    @anonymousrose8594 Рік тому +2

    മുരിങ്ങക്കായുടെ മകൻ 😅

  • @gracevarghese7717
    @gracevarghese7717 6 місяців тому

    Ennum eppozhum Jagathi sir eshtam.

  • @srithinkumar
    @srithinkumar 2 роки тому +2

    annakutty kodambakkam vilikkunnu itha movie name

  • @abyp1904
    @abyp1904 8 місяців тому

    Chicken vendenkilum jagathy thinnumbo kothiyakum. Ethenkilum shapil poi duck egg koodi kazhikkan thonnum❤❤❤. Enthu nalla kalam ayirunnu annokke. Innu athomke kanan ethupolulla cinema kananum

  • @suhailkamal7905
    @suhailkamal7905 2 роки тому +4

    Movie name Annakutti kodambakam vilikunnu😅

  • @gamingwithiblis2927
    @gamingwithiblis2927 2 роки тому +2

    Pazhaya cinima kaanumboll namude padathe gramathinte orma undaguva

  • @anvikaanvika1370
    @anvikaanvika1370 2 роки тому +2

    Alla sir MA MSC vare vaya nokki nadakkuka aanu🤣🤣🤣🤣🤣..... Sayi kumaar👏

  • @RAINBOW-lq1ig
    @RAINBOW-lq1ig 2 роки тому +16

    Annakuty kodambakam vilikkunnu

  • @jibicena6630
    @jibicena6630 2 роки тому +3

    Please mention movie name

  • @sachins1284
    @sachins1284 2 роки тому +2

    Inn nee.. naaleyum nee🤣🤣🤣🤣

  • @SachinSachuz836
    @SachinSachuz836 9 місяців тому

    😂ejjathiy movies😂 makkachikkara makkachikkara😂

  • @Harikrishnan-xi5wp
    @Harikrishnan-xi5wp 2 роки тому +13

    Ma msc vere വായ് നോക്കി നടക്കുവാ..
    ഇന്നും വല്ല്യ മാറ്റോം ഒന്നും ല്ലാ

  • @hadhistech9334
    @hadhistech9334 2 роки тому +5

    Iam first vieiw