സുഹൃത്തുക്കളെ ലോകത്ത് ഏറ്റവും കൂടുതൽ vegetarian food മാത്രം കഴിക്കുന്നത് ഇന്ത്യക്കാർ ആണ്. ഇന്ത്യയിൽ ആണ് കൂടുതൽ പൊണ്ണതടി ഉള്ളതും, heart block ഉള്ളതും എന്ന് പുതിയ പഠനങ്ങൾ വരുന്നുണ്ട്. മാംസങ്ങളല്ല പ്രശ്നം ധാന്യങ്ങളും പഞ്ചസാരയുമാണ് ഇതിന് കാരണം എന്ന് തിരിച്ചറിയുക 🙏🏻 വെറുതെ മത്സ്യ മാംസങ്ങളെ കുറ്റം പറയാതിരിക്കുക., "ആഹാരം വിശപ്പടക്കാൻ ഉള്ളതാണ് വയറ് നിറക്കാനുള്ളതല്ല "🥰
ബീഫ് കയറ്റുമതി ബിജെപി എന്താ നിർത്താത്തത്....10 വർഷം ബിജെപി ഭരിക്കുന്ന ഇന്ത്യ ബീഫ് കയറ്റുമതിയിൽ 2 മതാണ് ലോകത്ത് അതിന്റെ ഉടമസ്ഥർ ആരെന്ന് നോക്കിയാൽ rss കാർ അല്ലെ?
ലക്ഷ്ദ്വീപ്പിൽ മുഴുവൻ പാവങ്ങളാണ്.. അവിടെ 3000 കോടി പോയിട്ട് 3 ലക്ഷം രൂപയുടെ heroin കൊണ്ടുവന്നാൽ പോലും കൊണ്ടുവന്നവൻ പെട്ടു പോകും.... കാരണം ചിലവാകില്ല...
ഇത്രക്ക് വിവിരമില്ലാത്തവനെയാ ണോ ചർച്ചക്ക് വിളിച്ചത്. കഷ്ട്ടം.
വിവരമിലായ്‌മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരു വിഭാഗം 🫡
*സംഘി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് സ്ഥിതി.*
വടകരയിൽ ഇവൻ ജയിച്ചാലുള്ള അവസ്ഥ. എൻ്റെ പൊന്നെ😂😂😂😂😂
ഈ ബിജെപി il ചേരുന്നത് സോംബി ആവുന്നത് പോലെയാ....തലച്ചോർ അപ്പോ തന്നെ പോകും😂😂😂😂😂😂
കാണാൻ സുന്ദരൻമാർ
പക്ഷേ നാണമില്ലാതെ ആയാൽ തീർന്നില്ലേ
എന്തിനാ ഇനി കോമഡി പടങ്ങൾ... ദേ.. ഇതെടുത്ത് ഇടക്കിടക്ക് കണ്ടാൽ പോരെ 🤣🤣🤣
സുഹൃത്തുക്കളെ ലോകത്ത് ഏറ്റവും കൂടുതൽ vegetarian food മാത്രം കഴിക്കുന്നത് ഇന്ത്യക്കാർ ആണ്. ഇന്ത്യയിൽ ആണ് കൂടുതൽ പൊണ്ണതടി ഉള്ളതും, heart block ഉള്ളതും എന്ന് പുതിയ പഠനങ്ങൾ വരുന്നുണ്ട്. മാംസങ്ങളല്ല പ്രശ്നം ധാന്യങ്ങളും പഞ്ചസാരയുമാണ് ഇതിന് കാരണം എന്ന് തിരിച്ചറിയുക 🙏🏻 വെറുതെ മത്സ്യ മാംസങ്ങളെ കുറ്റം പറയാതിരിക്കുക., "ആഹാരം വിശപ്പടക്കാൻ ഉള്ളതാണ് വയറ് നിറക്കാനുള്ളതല്ല "🥰
ഇവന്മാർ എന്തിനാ എല്ലാ തെമ്മാടിത്തരം കാണിക്കുമ്പോഴും ഹിന്ദു സമൂഹത്തെ കൂട്ടു പിടിക്കുന്നത്..
സംഘി ശരിക്കും സംഘി തന്നെന്ന😢😢😢
ഈ ചർച്ച കഴിഞ്ഞിട്ട് വേണം പോയി കോയി ബിരിയാണി കഴിക്കാൻ 😂😂😂😂
Last ആ ചേട്ടൻ വന്നു കപ്പ് അടിച്ചു 😀😀😀😀 പോട്ടെന്മാർക്കുള്ള കപ്പ്
5:02 😂😂😂😂😂🙆♂️🙆♂️🙆♂️🙆♂️
ചിരിക്കാൻ വായോ.... 🤣🤣
സകൃതകൃതാവായ സംഘികൾക്കായി സമർപ്പിക്കുന്നു
ഓനെ എടുത്തു ആമയിഴഞ്ചാൻ തോട്ടിൽ കള.. മാലിന്യം ആണല്ലോ അവിടെ നിക്ഷേപിക്കുന്നത്..
ഞങ്ങളുടെ നാട്ടിൽ ഒരുമോഹനൻ ചേട്ടന്റെ ചായക്കട യുണ്ട് അവിടെ ഏറ്റവും കൂടുതൽ വിൽക്കുന്നത് ബീഫ് റോസ്റ്റും,പഴംപൊരിയുംകൂടിയുള്ള കോംബിനേഷനാണ്😊😊
പഴംപൊരിയും beef ഉം ആണ് എന്‍റെ fvrt 😂
വടകരയിൽ ബീഫ് കഴിക്കാൻ അനുവാദം ഉണ്ടോ സർ. ഇല്ലെങ്കിൽ പഴം കഴിക്കണം. ബീഫിന് പകരം ഉള്ളി പറ്റുമോ 😂😂
സത്യത്തിൽ ഇവരെ പരിപാടി ഭയങ്കര കോമഡി ആണ്. ടെൻഷൻ, ഡിപ്രെഷൻ ഉള്ളവർക്കൊക്കെ ഒരു മരുന്ന് തന്നെയാ
ബീഫ് കയറ്റുമതി ബിജെപി എന്താ നിർത്താത്തത്....10 വർഷം ബിജെപി ഭരിക്കുന്ന ഇന്ത്യ ബീഫ് കയറ്റുമതിയിൽ 2 മതാണ് ലോകത്ത് അതിന്റെ ഉടമസ്ഥർ ആരെന്ന് നോക്കിയാൽ rss കാർ അല്ലെ?
ചാനൽ ചർച്ചക്ക് വിളിക്കുമ്പോൾ കുറച്ചെങ്കിലും വിവരമുള്ളവരെ വിളിച്ചുകൂടെ. അതോ ആ കൂട്ടത്തിൽ വിവരമുള്ള ആരും ഇല്ലേ? 😂😂😂
ബീഫ് കയറ്റി അയക്കുന്നത് 🤣😂ഇന്ത്യ 🤣
State food of Kerala poratta & Beef ❤.
Last 30 sec kidu😂
ഇവൻ വടകരയിലെ NDA സ്ഥാനാർഥി ആയിരുന്നു 😂😂😂
ഹഷ്‌മിയുടെ കൈയിൽ കിട്ടിയാൽ ശങ്കികൾ തീർന്നു 😂😂😂
Pro fool 😂
ഞങ്ങൾ സധാരണ ബീഫ് ബിരിയാണിക്കൊപ്പം പഴങ്ങൾ ഇട്ടു കുഴച്ചു പേസ്റ്റ് രൂപത്തിലാക്കിയാണ് കഴിക്കാറുള്ളതു
ലക്ഷ്ദ്വീപ്പിൽ മുഴുവൻ പാവങ്ങളാണ്.. അവിടെ 3000 കോടി പോയിട്ട് 3 ലക്ഷം രൂപയുടെ heroin കൊണ്ടുവന്നാൽ പോലും കൊണ്ടുവന്നവൻ പെട്ടു പോകും.... കാരണം ചിലവാകില്ല...
Climax Polichu 😂
ബുദ്ധിയില്ലലോ 😂😂😂😂
5:05 സബക്കകത്തു ഉണ്ട ഉണ്ട ഉണ്ട 🤣🤣🤣🤣
ബ ബ്ബ ബ്ബ ബ്ബാ
കൈ വെട്ടാ
but
ഇറച്ചി തിന്നുടാ😂
Bjp ennu paryumboye chiri varum😂😂😂😂😂😂
ഒരു കാര്യം മനസ്സിലായി സംഘികൾ വേറെ യൂണിവേഴ്സ് ആണ് 😂😂😂
ഇവൻ. ആണ്. പഴം. വിഴുങ്ങിയ. പങ്കൻ. അടുത്ത. പങ്കാനും. വന്നു.
ഇങ്ങനെ ഒരു കോമഡി സ്കിറ്റ് ഇതുവരെ കണ്ടിട്ടില്ല ചിരിച്ചു ചിരിച്ചു മതിയായി
അബ്ദുല്ല കുട്ടിയുടെ അടപ്പ് അടുത്ത് തന്നെ തെറിക്കും
ഇതിറ്റങ്ങൾക്ക് ബോധം ഇല്ലേ?
ബീഫും പഴം പൊരിയും മാത്രം കിട്ടുന്ന കട യുണ്ട്
ഇവന്റെ ഒക്കെ മനസ്സ്
ബ ബ ഭാ..... 🤣🤣🤣
SHOO NAKKI SHOO NAKKI
ഇവമ്മാരിത് എങ്ങനെയാ... നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നത്... മണ്ടത്തരം ഏറ്റവും കൂടുതൽ സീരിയസ്സായി ചിരിക്കാതെ പറയുന്നവനെ ആണോ 🤔
പഴം പൊരിയും ബീഫും കഴിച്ചാൽ കുഴപ്പമുണ്ടോ?😂😂
പഴംപൊരി ബീഫ് ❤️ 🤤🤤👌👌
യുവ മോർച്ചറി ഗണേശൻ 🤣
എന്തൊരു സന്തോഷം ഇതൊക്കെ കാണുമ്പോൾ😂😂😂😂😂😂
ഞാൻ രാത്രി മാത്രമേ ബീഫ് കഴിക്കു ആരും കാണാതെ.
നിലവിളക്ക് ഹിന്ദുവിന്റെ പ്രദീകം ആണോ? അത് എങ്ങനെ ആകും.
ബീഫും പഴംപൊരിയും കഴിച്ച ഞാൻ
ഏതാ ഈ മണ്ണുണ്ണി കൃഷ്ണ 😂😂😂
പ്രാന്തമ്മാരെ ചർച്ചക്ക് വിളിക്കരുതേ...🙏😵💫
Lastathe aaa chetttan😂😂😂😂😂
😂😂😂😂😂
Whatsapp university nnu പഠിച്ചിട്ട് വന്നിട്ട് കുരക്കുന്നു മണ്ടൻ.
വിവരം ഇല്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നവൻ
ഒരു നാണയത്തിന്റെ എന്നല്ല ഒരു കള്ളനാണയത്തിന്റെ ഇരു വശം എന്നാക്കണം
Athe athe athukond nte favourite pazhambori beef.
Party or oru govermentum alla oru sthalathe jangalude food kazhikkamdath theerumanikkamdath.
പിടിക്കുന്നുണ്ട്
ഗുജറാത്തിൽ നിന്ന്
Who is this Loka pottan …
8:09 😆
05:04......🙆♂️🙆♂️😂😂😂😂😂
മയ.കാരണഠ.പണിയോന്നും.ഇല്ലാദെ
വിഷമിഛിരിഖുംബോ..ഇവറ്റഗളുടെ
ചാനല്.charcha.kandaal..ചിരിഛു.ചിരിഛു.വിഷമങളെല്ലാം.മറകാം
വാട്ട്സ്ആപ്പ് ഗ്രൂപ് 🤣. ഒട്ടുമിക്ക സം🐒കളുടെയും അവസ്ഥ
ഇവന്മാരെന്താ ഇങ്ങനെ
Kurachu beef edukatte 😂😂😂
Ivanoke enth tholviyadai😂😂😂 praful thfuuuuu
അപ്പോൾ പഴംപൊരിയും ബീഫും
എവിടെ ബീഫും പഴംപൊരിയും
തത്ത പിത്തത്ത 😂😂😂😂
Perfect
8:09 😂😂
8:08 ha ha ha haaaaa🤣🤣🤣🤣
Vadakarkark thettiyyilla😂😂😂
IAS NIT rank holder muthal school kandittu polum illathavar ore levelil ethinna platform aanu BJP
Last വന്ന സേട്ടൻ കൂട്ടിയിട്ടു കത്തിച്ചു പുക കൊണ്ടിട്ടു വന്നത് ആണോ 😂😂😂
Pra fool
ഞാൻ ചിറി നോക്കി ചെവിട് അടച്ചു ഒന്ന് കൊടുത്തേനെ
ആകെ ദുരന്തം 😂
Last ട്വിസ്റ്റ് 😂😂
Beef nammall malayalikalde national cuisine anenn polum ariyathe vettavaliyan okke ano prasngikkann vann irikunne😂😂
😂😂😂😂
♥️
3:24 😂
😂😂last😂
Hashmi aanu yathaartha hero...😂
Eyal khazichilka annu paryan sadukkumo. In childhood??
ivan chanagam alla verum theetam😂😂😂😂😂
ഹാഷ്മി പൊളിച്ചു
5:14 വെറുതെയല്ല നിങ്ങൾ സഭക്കകത്ത് ഇല്ലാതായത്
ഈ troll ഒക്കെ കണ്ടിട്ടെങ്കിലും ഇവന്മാർ.......
Ba ba 😂😂😂
വിവരം ഒരു തരി എങ്കിലും ഉണ്ടാരുന്നേൽ
😂😂😂😂😂😂e narikalk poy chathude😂😂😂😂😂😂
Ippo onnum illatha avastha beefum illa dry fruitum illa 😂
😊😊😊❤😊
എവിടുന്ന് എവിടുന്ന് 😂😂
Goa il poyitilla alle😂 njan avdennu meenum chickenum beefum kazhicharunu...appo inger enthu thengaya e parayunne😂
ഈ പുന്നാര മക്കളെ പറഞ്ഞ് മക്കളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ലോകത്തെ ഏറ്റവും ശ്രമകരമായ കാര്യമാണ്.
അവസാനം പൊളിച്ചു
🤣🤣🤣
prefool