"ഫിഷ് ചാകരയും, ബീഫ് ബെല്ലാരിയും" പ്രകൃതി ഭംഗി ആസ്വദിച്ചു ഫുഡടിക്കാം | street food kerala

Поділитися
Вставка
  • Опубліковано 4 вер 2024
  • "ഫിഷ് ചാകരയും, ബീഫ് ബെല്ലാരിയും"
    പ്രകൃതി ഭംഗി ആസ്വദിച്ചു ഫുഡടിക്കാൻ ഒരു കിടിലൻ സ്പോട്ട് ആലുവ തോട്ടുമുഖം
    Location
    Tunisian nights
    maps.app.goo.g...

КОМЕНТАРІ • 157

  • @tailortalent3813
    @tailortalent3813 Рік тому +50

    ഇക്ക ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ രസമാണ് 👍

  • @pganilkumar1683
    @pganilkumar1683 Рік тому +25

    ഹക്കീം ബ്രോ..👍
    താങ്കളോടൊപ്പം ഭക്ഷണം കഴിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു...👍( പണം നിങ്ങൾ കൊടുക്കുമല്ലോ...)
    ബഹുമാനപൂർവ്വം...🙏

  • @eyetech5236
    @eyetech5236 Рік тому +16

    ഹക്കിം ബായ് നിങ്ങളോടൊത്ത് എന്നാണാവോ എല്ലാപേരയും കൊതിപ്പിച്ച് ആസ്വദിച്ച് ഒന്ന് കഴിക്കുക....👍✌️❤️

  • @Sanaaahhhh
    @Sanaaahhhh Рік тому +7

    പൊളിച്ചു തകർത്തു തിമിർത്തു ഹക്കീം ഭായ്

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Рік тому +8

    ഹക്കീം ഏട്ടൻ അവതരണം അടിപൊളി പാലക്കാടിന്റ നിഷ്കളങ്കത ആ വാക്കുകളിൽ നിറഞ്ഞ നിൽക്കുന്ന

  • @Baji854
    @Baji854 9 місяців тому +1

    Hi supar nice video Adipoly 👌👌👌

  • @KL78
    @KL78 Рік тому +5

    ഫുഡ്‌ കഴിക്കണം എന്നില്ല അവിടെവരേ ഒന്ന് പോയി മനസ്സും ശരീരവും എല്ലാ തിരക്കുകളും ഒഴിവാക്കി ഇരുന്നാൽതന്നെ ഒരു പ്രതേക വൈബ് ആണ് 👍👍🥰

  • @pganilkumar1683
    @pganilkumar1683 Рік тому +5

    ഹക്കിം ബ്രോ....🙏
    നിങ്ങൾ ഒരു സംഭവം തന്നെ കേട്ടോ..🥰

  • @anilkumarblp7296
    @anilkumarblp7296 Рік тому +2

    ഹക്കിം നിഷ്കളങ്കമായ.... ഒരു. മനുഷ്യനാണ്

  • @user-gr6fr1qo7r
    @user-gr6fr1qo7r Рік тому +21

    ആദ്യം വന്ന് സംസാരിച്ച ലേഡി നല്ല സ്മാർട്ട് ആണ് അവൾ ജോലിയിലും ആന്മാർഥ ഉള്ള പെൺകുട്ടി... ആണെന്ന് തോന്നി

  • @binishvijayendran4470
    @binishvijayendran4470 Рік тому +3

    ഇക്ക ചെറിയ കടയിൽ പോകുമ്പോൾ ആണ് സൂപ്പർ ആകുന്നെ...

  • @salimmilas9169
    @salimmilas9169 Рік тому +6

    മനോഹരം 🌹

  • @pathummantekitchenandvlog
    @pathummantekitchenandvlog Рік тому +5

    കൊതിപ്പിച്ചു അടിപൊളി ഫുഡ്‌ 😋👍🥰🥰

  • @kasimkarim1109
    @kasimkarim1109 Рік тому +2

    ഇത് എവിടെയാണ് ലോകേഷൻ

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്, ഹക്കിംഇക്ക, ഫിഷ്ചാകരയും, ബീഫ്ബെല്ലാരിയും, സൂപ്പർ,

  • @kabeernourindesignerstitch2764

    ഇന്ന് 1/1/2023 ഞ്ങ്ങൾ 14 പേരുമായി ഭക്ഷണം കഴിക്കാൻ ഇവിടെ കിയറി. ഭക്ഷണം ഓർഡർ ചെയ്തിട്ട് 1.5 hr ഭക്ഷണത്തിനായി wait ചെയ്തു. വളരേ മോശം സർവീസ്.ഒരുപാട് ആളുകൾ ദ്ധേഷപ്പെടുകയും ഇറങ്ങി പോവുകയും ചെയ്തു.ഇത് ഞങ്ങൾക്ക് ഉണ്ടായ ഒരു അനുഭവം.നിങ്ങൾക്ക് ഇതുപോലുള്ള ഒരു അനുഭവം
    വേണമെങ്കിൽ ഇവിടെ പോകു.😠

  • @bobinbenny9254
    @bobinbenny9254 Рік тому

    കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ

  • @rajasreekumar2678
    @rajasreekumar2678 Рік тому +6

    Super tempted to try this tomorrow itself...superb presentation 🙂👌

  • @noushadkareem9653
    @noushadkareem9653 Рік тому +1

    Hakim ekka Anas ekka Ebin chetta ningal supper anuto poli

  • @sanhafathima9735
    @sanhafathima9735 Рік тому +2

    Hooo ente ponnu ikka crab kazhikkumbol 😋🤤

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +3

    👍മനോഹരം ♥️

  • @k.varghese6197
    @k.varghese6197 Рік тому

    Enney vilik ,I am one of your subscriber ad regularly watching your every vefios.I am from chattisgarh state bhilai.

  • @patriotic8128
    @patriotic8128 Рік тому

    Aaa thekkan saily..Keri pidikkola....mmmmm..

  • @user-sudhi10
    @user-sudhi10 Рік тому +2

    👌👍അടിപൊളി ഇക്ക

  • @alihassanalikottayi6273
    @alihassanalikottayi6273 Рік тому +12

    ഒരിക്കൽ പോയിരുന്നു. നല്ല ഭക്ഷണം, ആമ്പിയൻസ് കണ്ടാൽ സധാരണക്കാർക്ക് താങ്ങുമെന്ന് തോന്നുന്നില്ല. പക്ഷെ കുറഞ്ഞ വില

    • @rijeshraveendran2289
      @rijeshraveendran2289 Рік тому +1

      Where is the exact location ??

    • @alihassanalikottayi6273
      @alihassanalikottayi6273 Рік тому +2

      @@rijeshraveendran2289 ആലുവ പെരുമ്പാവൂർ KSRTC റൂട്ടിൽ മഹിലാളയം ജംഗ്ഷനിൽ അൽ സാജിന്റെ തൊട്ടടുത്ത്

    • @StreetFoodKerala
      @StreetFoodKerala  Рік тому +1

      Description box please

  • @ratheeshratheesh8691
    @ratheeshratheesh8691 Рік тому +6

    അടിപൊളി 👍

  • @pelefans6549
    @pelefans6549 Рік тому +1

    Engane kothipikkalle ponnu ikka ❤️❤️❤️❤️❤️

  • @shanidshani2286
    @shanidshani2286 Рік тому

    ഇക്കാ കണ്ടിട്ട് കൊതിയാകുന്നു 🤭🤭🤭🤭

  • @noushadkareem9653
    @noushadkareem9653 Рік тому

    Hakkim ekka supper nammal pon unda nalla manoharamaaya plays 🙏 super

  • @rajup1134
    @rajup1134 Рік тому +3

    Super👍👌

  • @123sethunath
    @123sethunath Рік тому

    എന്റെ വീടിന്റെ അടുത്താണല്ലോ.. ടേസ്റ്റ് ചെയ്യാം 👌👌👌👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +2

    പൊളിച്ചു 😍

  • @nijokongapally4791
    @nijokongapally4791 Рік тому +1

    ടേസ്റ്റി 😋👍

  • @ruksanam3865
    @ruksanam3865 Рік тому +1

    ഇക്ക അടിപൊളി😍

  • @ullasiverkala1490
    @ullasiverkala1490 Рік тому +1

    Kili_thooriyittal_athum_oru_dish

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому +1

    Ingane pokumbol familye koode kondu poykoode

  • @jawaharjawahar4320
    @jawaharjawahar4320 Рік тому

    Nammale vilichalum varutta😂

  • @arunchittoor887
    @arunchittoor887 Рік тому +1

    ഏകദേശം കാഞ്ഞങ്ങാട് ഓറിക്സ് വില്ലേജിനെ പോലെ

  • @razekrazek9259
    @razekrazek9259 Рік тому

    ഹായ് ഇക്ക എവിടെ അസ്സലാമുഅലൈക്കും 👍😋😋😋

  • @sarafudeentajsarafudeentaj1135

    കൊതിയാവുന്നു 😂😂

  • @easyrecipes3329
    @easyrecipes3329 Рік тому +3

    അടിപൊളി ഭക്ഷണം

  • @ranjithanu7999
    @ranjithanu7999 Рік тому

    നല്ല chettan👍❤❤, ikka❤❤

  • @gopinathankariyattil7045
    @gopinathankariyattil7045 Рік тому

    അണ്ണാ അന്തംവിട്ട വൈബ്.... മാരകം❤

  • @sainudheentarur8843
    @sainudheentarur8843 Рік тому

    കൊതിയാവുന്നു കഴിക്കാൻ

  • @mhd.sinzx2007
    @mhd.sinzx2007 Рік тому +2

    കിളികൾ മുകളിൽ നിന്നും അപ്പി ഇട്ടാൽ എല്ലാ വൈബും പോഖും

  • @subindharaniyedath7594
    @subindharaniyedath7594 Рік тому

    Location where

  • @balakrishnannaduvakkatmeno1217

    Salam Ikka again you are disturbing me nd day by day different location nd fantastic food.hope once am in Palakkad definitely want to meet you personally Ikka. You are such a wonderful personality nd nice human being.once again Ikka.

  • @bijuantony111
    @bijuantony111 Рік тому

    അവിടെ കഴിക്കാൻ പോയാൽ ഒത്തിരി നേരം കാത്തിരിക്കണം. ചിക്കൻ മജുബൂസ് ഫസ്റ്റ് ടൈം കഴിച്ചപ്പോൾ ഉപ്പ് കൂടുതൽ ആയിരുന്നു. സെക്കന്റ്‌ ടൈം ഫുഡ്‌ വളരെ ടേസ്റ്റ് കുറവ്.

  • @bineshgopi6881
    @bineshgopi6881 Рік тому

    Adipolii rate valare kuravanu

  • @bijeeshbaburaj529
    @bijeeshbaburaj529 Рік тому

    Ikka yesterday pkd fest nu vachu kandu samsarichu ormayindo..

  • @habeebali5139
    @habeebali5139 Рік тому +3

    Location please explain

  • @akshay4848
    @akshay4848 Рік тому

    നിങ്കലേ കുടുംബത്തെ ഒരു വീഡിയോയിൽ ഭക്ഷണത്തോടൊപ്പം പരിചയപെടുത്തണം

  • @sureshnair2393
    @sureshnair2393 Рік тому

    Nice video bhai Thanks waiting for next video

  • @shanusvlog545
    @shanusvlog545 Рік тому

    Vellam kudikkumbol glass valathukayyinte ullil vekkanam ikkaa

  • @msumtech5926
    @msumtech5926 Рік тому +1

    Full colour merged non veg.

  • @kirankrishnan9303
    @kirankrishnan9303 Рік тому

    Super I support all ur videos

  • @bijuantony111
    @bijuantony111 Рік тому +1

    എന്റെ വീട് ജസ്റ്റ്‌ 1കിലോമീറ്റർ ഉള്ളു

  • @salimmilas9169
    @salimmilas9169 Рік тому +3

    എവിടെ ആണ് ലൊക്കേഷൻ

  • @kspk1082
    @kspk1082 Рік тому +1

    Kindly avoid Hakkim

  • @sulu923
    @sulu923 3 місяці тому

    😋😋😋

  • @babuchellppan988
    @babuchellppan988 Рік тому

    Super video

  • @ourprettyzain7905
    @ourprettyzain7905 Рік тому

    Jealous jealous.... 😋😋😋😩😩😩😩...njan block vice president avan try cheyyum

  • @josephdsilva830
    @josephdsilva830 Рік тому

    Would someone tell me the actual place and address please.

  • @annieanitha1302
    @annieanitha1302 Рік тому

    Correct location parayamo kochiyil evide

  • @sadiqsadiq-iw5cd
    @sadiqsadiq-iw5cd Рік тому

    ഇതെവിടെ സ്ഥലം ഒന്ന് ശരിക്ക് പറഞ്ഞു തരാമോ

  • @jomatgeorge6135
    @jomatgeorge6135 7 місяців тому

    🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammedyousuf8597
    @mohammedyousuf8597 Рік тому

    Can you tell me the location

  • @mohamedshafeek8995
    @mohamedshafeek8995 Рік тому

    Cheyyunna Jolik Adindedaya Value kodukkunnavar👍♥️

  • @aneeshchanju781
    @aneeshchanju781 Рік тому

    Place evideya

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 Рік тому

    ഞാൻ അജിത് 💙

  • @sundaramahalingam3302
    @sundaramahalingam3302 Рік тому

    Sire location evide

  • @ajmal2948
    @ajmal2948 Рік тому

    സന്തോഷം കൊടുക്കണമെങ്കിൽ ബില്ലിൽ ഡിസ്കൗണ്ട് കൊടുക്കണം😂

  • @ansarnazeer1631
    @ansarnazeer1631 Рік тому +2

    Mashaallaha 👌👍🏻

  • @mohananambalavalli2977
    @mohananambalavalli2977 Рік тому

    Good

  • @asokanswaminathan1737
    @asokanswaminathan1737 Рік тому

    കൊച്ചയിലെവിടാന്നുപറഞ്ഞില്ല...

  • @noushadpk2912
    @noushadpk2912 Рік тому

    ഇതെവിടെയാണെന്ന് പറയണ്ടേ?

  • @im_a_traveler_85
    @im_a_traveler_85 Рік тому +5

    ഇക്ക ഏത് ഭക്ഷണം കഴിക്കുമ്പോഴും വായിലിട്ട് ചവച്ചതിനുശേഷം ഒരു മൂളൽ ഉണ്ട്... മ്മ്മ്.. പിന്നെ ആ മുഖത്ത് എക്സ്പ്രഷനും അത് കേട്ട് കഴിഞ്ഞാൽ ഞങ്ങൾക്ക് തൃപ്തിയാകും ഭക്ഷണം അടിപൊളിയാണ് എന്ന് മനസ്സിലാകും....😂😂😂🤣🤣🤣

  • @sadiqsadiq-iw5cd
    @sadiqsadiq-iw5cd Рік тому

    ഇതെവിടെയാണ് സ്ഥലം

  • @jibinjoseph2939
    @jibinjoseph2939 Рік тому

    Fud okk allanullaaa oru feelll varunundd..

  • @shajim1199
    @shajim1199 Рік тому

    സ്ഥലം.. Pls

  • @naturesvegrecipes
    @naturesvegrecipes Рік тому

    Nice 💚💞

  • @muhammadnizam729
    @muhammadnizam729 Рік тому

    Kazhikumbol chundil pattichu vekathiriku bro arochakamayithonnunno.sorry

  • @sarath3457
    @sarath3457 Рік тому

    👍👍

  • @mspakb
    @mspakb Рік тому

    ആളെ കിട്ടാനില്ല എങ്കിൽ എന്നേ വിളിച്ചോ 😆

  • @najmalhaeednajmalhameed6085

    ഇത് സ്ഥലം എവിടാ

  • @alimarhaba1803
    @alimarhaba1803 Рік тому

    Ethueviday

  • @vigilchacko4867
    @vigilchacko4867 Рік тому

    Chettante name entha

  • @sumithsurendran4611
    @sumithsurendran4611 Рік тому

    😊

  • @sudheesht.s8060
    @sudheesht.s8060 Рік тому

    Location paranjilla

  • @muhammedfaisal5645
    @muhammedfaisal5645 Рік тому

    കുറച്ച് സലീം കാക്കും കൊടുക്കണംട്ടോ

  • @ahamedhamd6606
    @ahamedhamd6606 Рік тому

    മോഹൻലാൽ ഷാനുനെ പറഞ്ഞു വിട്ടതാ... ഇമ്മാതിരി കിടുകാച്ചി ഫുഡ്‌ കഴിപ്പിച്ചു തടി കൂടിയപ്പോൾ പറഞ്ഞു വിട്ടു ഇപ്പോൾ ലാൽ ഏട്ടൻ കുറേ തടി കുറഞ്ഞു

  • @khalidoa7147
    @khalidoa7147 Рік тому

    ആരും പ്ലേറ്റ് കാ ലി യാക്കി കഴിച്ച് കാണുന്നില്ല. അത് കാഴ്ച ക്കാരൂടെ സംശയം

  • @shyamlal4935
    @shyamlal4935 Рік тому

    😍😍👍

  • @ratheeshparangodath435
    @ratheeshparangodath435 Рік тому

    Hw0 much mani

  • @abeerali1797
    @abeerali1797 Рік тому

    👍👍👍✌️

  • @vineethasreekumar6244
    @vineethasreekumar6244 Рік тому

    🥰

  • @retheeshr7615
    @retheeshr7615 Рік тому

    ❤️❤️❤️

  • @sumeshvlog8624
    @sumeshvlog8624 Рік тому

    😍😍

  • @shihabshihab7815
    @shihabshihab7815 Рік тому +10

    ഭയങ്കര റൈറ്റ് ആണ് ഞാൻ പോയി കഴിച്ചതാ അത്രയും വലിയ ടേസ്റ്റൊന്നുമില്ല ഭക്ഷണം ഇതിപ്പോ കച്ചവടം ഉണ്ടാക്കി കൊടുക്കാനുള്ള വീഡിയോ എന്ന് തോന്നുന്നു ഒരു ഹൈപ്പിന് വേണ്ടി ചെയ്യുന്നതായിരിക്കും അല്ലേ അവരോട് പറയും ഭക്ഷണത്തിന് ഒരു നോർമൽ റേറ്റും വെക്കൂ ടേസ്റ്റോടെ ഫുഡ് ഉണ്ടാക്കാൻ ഉണ്ടാക്കാൻ പറയു മോഹൻലാലിന്റെ ഒപ്പം 15 20 വർഷം നിന്നിട്ട് കാര്യമില്ല ഫുഡിന് ടേസ്റ്റ് വേണം

  • @iqbalpnr3830
    @iqbalpnr3830 Рік тому

    പോർക്ക്‌ കളിക്കാറുണ്ടോ